Q.
No |
Questions
|
7016
|
മാതൃകാ
കോളനികള്‍
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)സംസ്ഥാനത്ത്
പട്ടികജാതി
കോളനികളെ
മാതൃകാ
കോളനികളാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
എവിടെയെല്ലാമുളള
എത്ര
കോളനികളെയാണ്
ഇതിനായി
തെരഞ്ഞെടുത്തിരിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(സി)മാതൃകാ
കോളനികളുടെ
ഉദ്ദേശ
ലക്ഷ്യങ്ങള്‍
എന്തെന്നു
വെളിപ്പെടുത്താമോ;
(ഡി)പ്രസ്തുത
കോളനികളില്‍
എന്തെല്ലാം
സൌകര്യങ്ങളാണ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഇ)ഇതിനകം
എത്ര
കോളനികളില്‍
ഈ പദ്ധതി
പൂര്‍ണ്ണമായും
നടപ്പിലാക്കിയെന്ന്
വിശദമാക്കാമോ? |
7017 |
പട്ടികജാതിക്കാരുടെ
ക്ഷേമത്തിനായി
നടപ്പിലാക്കിയ
പദ്ധതികള്
ശ്രീ.
സി. ദിവാകരന്‍
(എ)പട്ടികജാതി
ക്ഷേമത്തിനായി
കഴിഞ്ഞ
രണ്ടു
വര്‍ഷക്കാലത്ത്
നടപ്പിലാക്കിയ
ക്ഷേമ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമക്കാമോ
;
(ബി)ഇതിനായി
മൊത്തം
എന്ത്
തുക
ചെലവിട്ടു;
എത്ര
പേര്‍ക്ക്
ആനൂകൂല്യം
ലഭിച്ചു ?
(സി)പ്രസ്തുത
പദ്ധതികള്‍
പ്രകാരമുള്ള
ധനസഹായം
ലഭിക്കുന്നതിന്
സമര്‍പ്പിച്ച
എത്ര
അപേക്ഷകളാണ്
തീര്‍പ്പുകല്പിക്കാന്‍
അവശേഷിക്കുന്നത്? |
7018 |
കേരളത്തിലെ
പട്ടികജാതി
കോളനിയെപ്പറ്റി
കില
നടത്തിയ
സര്‍വ്വെ
ശ്രീ.
അന്‍വര്‍
സാദത്ത്
(എ)കേരളത്തിലെ
പട്ടികജാതി
കോളനിയെപ്പറ്റി
കില
നടത്തിയ
സമഗ്ര
സര്‍വ്വെ
പ്രകാരം
ആലുവ
മണ്ഡലത്തിലെ
അങ്കമാലി
ബ്ളോക്കില്‍
ഉള്‍പ്പെടുന്ന
തിരുനാരായണപുരം
കോളനി
എന്നറിയപ്പെടുന്ന
പാറപ്പുറം
പട്ടികജാതി
കോളനിയെക്കുറിച്ചുളള
വിവരങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ
;
(ബി)50ല്‍
പരം
പട്ടികജാതി
കുടുംബങ്ങള്‍
താമസിക്കുന്ന
കോളനികള്‍ക്ക്
ഏര്‍പ്പെടുത്തിയ
വികസന
പാക്കേജ്
എന്തുകൊണ്ടാണ്
70ല്‍
പരം
പട്ടികജാതി
കുടുംബങ്ങള്‍
താമസിക്കുന്ന
ആലുവ
നിയോജക
മണ്ഡലത്തിലെ
തിരുനാരായണപുരം
കോളനി
എന്ന
പാറപ്പുറം
കോളനിയ്ക്ക്
കഴിഞ്ഞ
സാമ്പത്തികവര്‍ഷം
നിഷേധിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
കോളനിയെക്കുറിച്ച്
കില
നടത്തിയ
സര്‍വ്വേയില്‍
അപാകം
സംഭവിച്ചിട്ടുണ്ടെങ്കില്‍
ആയത്
പരിഹരിക്കുവാന്‍
നടപടി
സ്വീകരിക്കുമോ
? |
7019 |
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കുന്ന
ആനുകൂല്യങ്ങള്
ശ്രീ.
കെ. ശിവദാസന്‍
നായര്‍
,,
എം. പി.
വിന്‍സെന്റ്
,,
ലൂഡി
ലൂയിസ്
,,
ഹൈബി
ഈഡന്‍
(എ)പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്കുള്ള
വിദ്യാഭ്യാസ
ആനുകൂല്യങ്ങളില്‍
ഈ സര്‍ക്കാര്‍
എന്തെല്ലാം
വര്‍ദ്ധന
വരുത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)പ്രീ-മെട്രിക്,
പോസ്റ്
മെട്രിക്
എന്നീ
തലങ്ങളിലെ
സ്കോളര്‍ഷിപ്പ്
തുകയില്‍
എത്ര
ശതമാനം
വര്‍ദ്ധന
വരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കുന്ന
മറ്റ്
ആനുകൂല്യങ്ങളില്‍
എത്ര
ശതമാനം
വര്‍ദ്ധന
വരുത്തിയിട്ടുണ്ട്;
വിശദാംശം
നല്‍കുമോ? |
7020 |
പട്ടികജാതിക്ഷേമ
വകുപ്പിന്റെ
കീഴില്‍
മെഡിക്കല്‍
കോളേജ്
ശ്രീ.
കെ. അച്ചുതന്‍
''
കെ. ശിവദാസന്‍
നായര്‍
''
ലൂഡി
ലൂയിസ്
''
ബെന്നി
ബെഹനാന്‍
(എ)പട്ടികജാതി
വകുപ്പിന്റെ
കീഴില്‍
മെഡിക്കല്‍
കോളേജ്
തുടങ്ങുന്ന
തിനുള്ള
അനുമതി
ലഭിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ;
(ബി)ഇതിന്റെ
പ്രാരംഭ
പ്രവര്‍ത്തനത്തിനായി
സ്പെഷ്യല്‍
ഓഫീസറെ
നിയമിച്ചിട്ടുണ്ടോ;
വിശദമാക്കാമോ? |
7021 |
പട്ടികജാതിക്ഷേമവകുപ്പിന്റെ
ചികില്‍സാ
ധനസഹായം
ശ്രീ.
പി. തിലോത്തമന്‍
(എ)പട്ടികജാതിക്ഷേമ
വകുപ്പില്‍
നിന്നും
ചികിത്സാ
ധനസഹായം
അനുവദിക്കുന്നതിനായി
അപേക്ഷ
സമര്‍പ്പിച്ചവരില്‍
എത്രപേര്‍ക്ക്
ധനസഹായം
വിതരണം
ചെയ്യാനുണ്ടെന്നും
ഈ
ഇനത്തില്‍
ആകെ എത്ര
രൂപ
വിതരണം
ചെയ്യാനുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)ആലപ്പുഴ
ജില്ലയില്‍
പ്രസ്തുത
ധനസഹായ
വിതരണം
എത്ര
മാസമായി
മുടങ്ങി
കിടക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)പട്ടികജാതിയില്‍പ്പെട്ട
നിര്‍ധരരായ
രോഗികള്‍ക്ക്
ചികിത്സാ
സഹായം
അനുവദിച്ച്
മാസങ്ങള്‍ക്ക്
ശേഷമാണ്
വളരെയേറെ
കാത്തിരുന്ന്
ഒട്ടേറെ
കഷ്ടപ്പാടുകള്‍
സഹിച്ചാണ്
പണം
ലഭിക്കുന്നത്
എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ
കാലതാമസം
ഒഴിവാക്കാനും
ഇത്തരം
രോഗികള്‍ക്ക്
എത്രയും
വേഗം
ധനസഹായം
ലഭ്യമാക്കുന്നതിനും
നടപടി
സ്വീകരിക്കുമോ? |
7022 |
മിശ്രവിവാഹിതരായ
ദമ്പതികളുടെ
മക്കള്‍ക്ക്
ജാതി സര്‍ട്ടിഫിക്കറ്റ്
ശ്രീമതി
കെ. കെ.
ലതിക
(എ)മിശ്രവിവാഹിതരുടെ
മക്കള്‍ക്ക്
അവരുടെ
പിതാവോ
മാതാവോ
ആരെങ്കിലും
ഒരാള്‍
പട്ടികജാതിയില്‍
ഉള്‍പ്പെട്ടിരുന്നാല്‍
പട്ടികജാതി
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നുണ്ടോ;
(ബി)അപ്രകാരം
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിന്
അപേക്ഷകനെ/അപേക്ഷകയെ
ബന്ധപ്പെട്ട
പട്ടികജാതി
സമുദായം
ഒരു
സമുദായംഗമായി
അംഗീകരിക്കണമെന്ന്
വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
(സി)ബന്ധപ്പെട്ട
പട്ടികജാതി
സമുദായം
അപേക്ഷകനെ/അപേക്ഷകയെ
സമുദായംഗമായി
അംഗീകരിച്ചുവെന്നതിന്
അപേക്ഷകര്‍
എന്ത്
തെളിവാണ്
നല്‍കേണ്ടതെന്ന്
വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
(ഡി)ഇല്ലെങ്കില്‍
ഇക്കാര്യം
വ്യവസ്ഥ
ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
|
7023 |
പട്ടികജാതി
വിഭാഗക്കാരുടെ
വായ്പ
ശ്രീ.
വി. ശശി
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
പട്ടികജാതി
വിഭാഗക്കാരുടെ
വായ്പ
എഴുതിത്തള്ളുന്നതിന്റെ
ഭാഗമായി
എന്തു
തുക
വീതമുള്ള
വായ്പകളാണ്
എഴുതി
തള്ളിയതെന്ന്
വ്യക്തമാക്കുമോ;
(ബി)ഒറ്റത്തവണ
തീര്‍പ്പാക്കല്‍
പദ്ധതി
പ്രകാരം
എത്ര
പേരുടെ
എന്തു
തുക
പലിശയും
പിഴപലിശയും
സഹിതം
എഴുതിത്തള്ളിയെന്ന്
വെളിപ്പെടുത്തുമോ? |
7024 |
എസ്.സി.
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളുടെ
സ്റൈപ്പന്റ്
ശ്രീ.
ആര്‍.
രാജേഷ്
(എ)കേരളത്തിലെ
സ്കൂളുകളില്‍
പഠിക്കുന്ന
എസ്.സി.
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളുടെ
സ്റൈപ്പന്റ്
വര്‍ദ്ധിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ
;
(ബി)പുതുക്കിയ
സ്റൈപ്പന്റ്
തുക
സംബന്ധിച്ച
വിശദാംശം
ലഭ്യമാക്കുമോ
; ആലപ്പുഴ
ജില്ലയിലെ
മുഴുവന്‍
സ്കൂളുകളിലും
2012-13 വര്‍ഷത്തെ
സ്റെപ്പന്റും
ലംപ്സംഗ്രാന്റും
വിതരണം
ചെയ്തിട്ടുണ്ടോ
; എങ്കില്‍
പുതുക്കിയ
നിരക്കിലുളള
തുകയാണോ
വിതരണം
ചെയ്തത്;
ഫണ്ടിന്റെ
അപര്യാപ്തത
മൂലം
എല്ലാ
കുട്ടികള്‍ക്കും
ഗ്രാന്റ്
തുക
ലഭ്യമായിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)മാവേലിക്കര
മണ്ഡലത്തിലെ
സ്ക്കൂളുകളില്‍
സ്റൈപ്പന്റ്,
ലംപ്സംഗ്രാന്റ്
എന്നിവയുടെ
വിതരണം
പൂര്‍ണ്ണമായി
നടത്തിയിട്ടുണ്ടോ
; വ്യക്തമാക്കുമോ
; ഉണ്ടെങ്കില്‍
എല്ലാ
കുട്ടികള്‍ക്കും
ഗ്രാന്റ്
തുക
ലഭിച്ചിട്ടുണ്ടോ
; ഇല്ലെങ്കില്‍
എന്തുകൊണ്ട്;
വ്യക്തമാക്കാമോ
; ഗ്രാന്റ്
തുക
അപര്യാപ്തമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; തുക
അടിയന്തിരമായി
വിതരണം
ചെയ്യുന്നതിനുളള
നടപടി
സ്വീകരിക്കുമോ;
(ഡി)മാവേലിക്കര
മണ്ഡലത്തില്‍
എസ്.സി.
വിദ്യാര്‍ത്ഥികള്‍ക്ക്
വിതരണം
ചെയ്ത
ഗ്രാന്റ്
തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
; എത്ര
കുട്ടികള്‍ക്ക്
തുക
ലഭിച്ചു;
വിതരണം
ചെയ്ത
തുകയുടെ
സ്കൂള്‍
തിരിച്ചുളള
വിശദമായ
കണക്ക്
ലഭ്യമാക്കുമോ
; പ്രസ്തുത
സ്കൂളുകളില്‍
തുക
ലഭിക്കാത്ത
കുട്ടികളുണ്ടോ
; വ്യക്തമാക്കാമോ
? |
7025 |
പട്ടികജാതി
കുടുംബങ്ങള്‍ക്ക്
കിടപ്പാടം
ശ്രീ.
സി. കൃഷ്ണന്‍
(എ)കണ്ണൂര്‍
ജില്ലയിലെ
പട്ടികജാതിവിഭാഗത്തില്‍പ്പെട്ട
എത്ര
കുടുംബങ്ങള്‍ക്ക്
കിടപ്പാടം
ലഭ്യമായിട്ടുണ്ടെന്ന്
മണ്ഡലം
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)കണ്ണൂര്‍
ജില്ലയില്‍
പട്ടികജാതിയില്‍പ്പെട്ട
എത്ര
കുടുംബങ്ങള്‍ക്ക്
ഇനിയും
കിടപ്പാടം
ലഭ്യമാക്കാനുണ്ടെന്ന്
മണ്ഡലം
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(സി)പ്രസ്തുത
കുടുംബങ്ങള്‍ക്ക്
കിടപ്പാടം
ലഭ്യമാക്കാനുളള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന്
വിശദമാക്കാമോ? |
7026 |
ലംപ്സം
ഗ്രാന്റ്
കുടിശ്ശിക
ശ്രീ.
കെ. അജിത്
(എ)മുന്‍
സര്‍ക്കാര്‍
അധികാരമൊഴിഞ്ഞശേഷം
പട്ടികജാതി
വിഭാഗ
ത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
ലംപ്സം
ഗ്രാന്റ്
നല്‍കുന്നതില്‍
കുടിശ്ശിക
വരുത്തിയിട്ടുണ്ടോ;
എങ്കില്‍
എത്ര
മാസത്തെ
കുടിശ്ശിക
യുണ്ടെന്നു
വ്യക്തമാക്കാമോ;
(ബി)പ്രസ്തുത
കുടിശ്ശിക
എന്ന്
നല്‍കാനാവുമെന്ന്
വ്യക്ത
മാക്കുമോ;
(സി)പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
ലപ്സം
ഗ്രാന്റ്
കുടിശ്ശിക
വരുത്താതെ
തുടര്‍ന്നു
നല്‍കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ? |
7027 |
തൃശൂര്‍
ജില്ലയില്‍
‘വിജ്ഞാന്‍
വാടി’
ശ്രീമതി
ഗീതാ
ഗോപി
(എ)തൃശൂര്‍
ജില്ലയില്‍
ഏതെല്ലാം
പട്ടികജാതി
കോളനികളിലാണ്
‘വിജ്ഞാന്‍
വാടി’
പദ്ധതി
നടപ്പാക്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)പ്രസ്തുത
പദ്ധതി
പ്രകാരം
ഓരോ
കോളനികളിലും
ചെലവഴിച്ച
തുക
എത്രയെന്ന്
വ്യക്തമാക്കുമോ? |
7028 |
കൊടക്കോട്
ഗവണ്‍മെന്റ്
മോഡല്‍
റെസിഡന്‍ഷ്യല്‍
സ്കൂളില്‍
ഹയര്‍
സെക്കന്ററി
കോഴ്സ്
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
കൊടക്കോട്
ഗവണ്‍മെന്റ്
മോഡല്‍
റെസിഡന്‍ഷ്യല്‍
സ്കൂളില്‍
ഹയര്‍
സെക്കണ്ടറി
കോഴ്സ്
ആരംഭിക്കാനുളള
സാഹചര്യങ്ങള്‍
ഉണ്ടായിട്ടും
പ്രസ്തുത
കോഴ്സ്
ആരംഭിക്കാത്തതെന്തുകൊണ്ട്;
കാരണം
വ്യക്തമാക്കാമോ? |
7029 |
കൊട്ടാരക്കര
നിയോജക
മണ്ഡലത്തിന്റെ
പ്രീ
മെട്രിക്
ഹോസ്റലുകള്‍
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)കൊട്ടാരക്കര
നിയോജക
മണ്ഡലത്തിന്റെ
പരിധിയിലുള്ള
എട്ട്
പഞ്ചായത്തുകളില്‍
പ്രവര്‍ത്തിക്കുന്ന
പ്രീ
മെട്രിക്
ഹോസ്റലുകള്‍
ഏതെല്ലാമാണ്;
(ബി)കുളക്കട
എം.ആര്‍.ഐ.റ്റി.സിയുടെ
നവീകരണത്തിന്
ഈ സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
ധനസഹായം
നല്‍കിയിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍
പ്രസ്തുത
തുക
ഉപയോഗിച്ച്
എന്തെല്ലാം
നവീകരണ
പ്രവൃത്തികളാണ്
നടത്തിയത്;
(ഡി)കൊട്ടാരക്കര
മണ്ഡലത്തിലെ
പ്രീമെട്രിക്
ഹോസ്റലുകളുടെ
അടിസ്ഥാന
സൌകര്യ
വികസനത്തിന്
പദ്ധതി
സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ? |
7030 |
നവോദയപുരം
ഹരിജന്‍
കോളനിയിലെ
കുടിവെള്ള
ക്ഷാമം
ശ്രീ.
ജോസ്
തെറ്റയില്‍
(എ)അങ്കമാലി
നിയോജക
മണ്ഡലത്തിലെ
ഉയര്‍ന്ന
പ്രദേശമായ
മലയാറ്റൂര്‍-നീലീശ്വരം
പഞ്ചായത്തിലെ
70 ഓളം
ഹരിജന്‍
കുടുംബങ്ങള്‍
താമസിക്കുന്ന
നവോദയപുരം
(ചീത്തപ്പാറ)
ഹരിജന്‍
കോളനിയിലെ
രൂക്ഷമായ
കുടിവെളള
ക്ഷാമം
പരിഹരിക്കുന്നതിനായി
അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ;
(ബി)എങ്കില്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ? |
7031 |
പിന്നോക്ക
വിഭാഗ
വികസന
കോര്‍പ്പറേഷന്‍
നല്‍കുന്ന
വായ്പ
ശ്രീ.
ഡൊമിനിക്
പ്രസന്റേഷന്‍
,,
വി.ഡി.
സതീശന്‍
,,
എ. പി.
അബ്ദുള്ളക്കുട്ടി
,,
ഐ. സി.
ബാലകൃഷ്ണന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
പിന്നോക്ക
വിഭാഗ
വികസന
കോര്‍പ്പറേഷന്‍
വിവിധ
വായ്പാ
പദ്ധതികളിലായി
എത്ര
കോടി രൂപ
വിതരണം
ചെയ്തിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)പിന്നോക്കവിഭാഗങ്ങളിലെ
എത്ര
ഗുണഭോക്താക്കള്‍ക്കാണ്
ഇതിന്റെ
പ്രയോജനം
ലഭിച്ചത്;
വിശദമാക്കുമോ;
(സി)പ്രസ്തുത
കോര്‍പ്പറേഷന്‍
സ്വയംതൊഴില്‍,
വിദ്യാഭ്യാസം,
വിവാഹം
എന്നീ
ഇനങ്ങളിലായി
നല്‍കുന്ന
വായ്പ
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ? |
7032 |
പിന്നോക്ക
വിഭാഗ
വികസന
കോര്‍പ്പറേഷന്‍
നടപ്പാക്കി
വരുന്ന
പദ്ധതികള്‍
ശ്രീ.
വി. ശശി
(എ)കേരള
സംസ്ഥാന
പിന്നോക്ക
വിഭാഗ
വികസന
കോര്‍പ്പറേഷന്‍
നടപ്പാക്കി
വരുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)ഏതെല്ലാം
തലങ്ങളിലെ
കോഴ്സുകള്‍ക്ക്
പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്കാണ്
കോര്‍പ്പറേഷന്‍
വായ്പ
നല്‍കുന്നത്;
വായ്പ
അനുവദിക്കുന്നതിനുള്ള
മാനദണ്ഡമെന്ത്;
വിശദാംശം
നല്‍കുമോ
? |
7033 |
ടൂറിസം
വകുപ്പ്
നേടിയെടുത്ത
കേന്ദ്ര
പദ്ധതികള്‍
ശ്രീ.
കെ. കെ.
നാരായണന്‍
(എ)കേന്ദ്ര
സഹായം
ലഭിക്കുന്ന
ടൂറിസം
പദ്ധതികള്‍
നേടിയെടുക്കുന്നതില്‍
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
ടൂറിസം
വകുപ്പിന്
കൈവരിക്കാന്‍
കഴിഞ്ഞ
നേട്ടങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
2006-2011 കാലയളവില്‍
എത്ര
കോടി
രൂപയുടെ
പദ്ധതികള്‍
നേടിയെടുക്കാന്‍
സാധിച്ചുവെന്നതിന്റെ
വര്‍ഷം
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കാമോ;
(സി)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
ഏതെല്ലാം
പദ്ധതികള്‍ക്കായി
എന്തു
തുക
നേടിയെടുക്കാന്‍
കഴിഞ്ഞുവെന്നും
പ്രസ്തുത
പദ്ധതികള്‍
എപ്പോള്‍
തയ്യാറാക്കി
സമര്‍പ്പിക്കപ്പെട്ടവയായിരുന്നുവെന്നും
വ്യക്തമാക്കുമോ
? |
7034 |
ഇക്കോ
ടൂറിസം
പദ്ധതികള്‍
ശ്രീ.
എം. പി.
അബ്ദുസ്സമദ്
സമദാനി
,,പി.
കെ. ബഷീര്‍
,,
സി. മമ്മുട്ടി
,,
വി. എം.
ഉമ്മര്‍
മാസ്റര്‍
(എ)ഇക്കോ
ടൂറിസം
വികസനത്തിന്റെ
ഭാഗമായുള്ള
പദ്ധതികളുടെ
പ്രവര്‍ത്തനം
നിരീക്ഷണവിധേയമാക്കാറുണ്ടോ;
എങ്കില്‍
ആയത്
സംബന്ധിച്ച
കണ്ടെത്തലുകള്‍
വിശദമാക്കാമോ;
(ബി)‘ഗാന്ധിസ്മൃതിവനം’
എന്ന
പദ്ധതിയിന്‍
കീഴില്‍
പുതിയ
ഇക്കോ
ടൂറിസം
പ്രോജക്ടുകള്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(സി)സംസ്ഥാനത്ത്
ഇപ്പോള്‍
എത്ര
ഇക്കോ
ടൂറിസം
പദ്ധതികള്‍
സജീവമാണെന്ന്
അറിയിക്കുമോ? |
7035 |
ഇക്കോ
ടൂറിസം
പദ്ധതി
ശ്രീ.
പാലോട്
രവി
''
എം.പി.
വിന്‍സെന്റ്
''
ഹൈബി
ഈഡന്‍
''
വി.റ്റി.
ബല്‍റാം
(എ)ഇക്കോ
ടൂറിസം
പദ്ധതി
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം
കര്‍മ്മപരിപാടികളാണ്
ആസൂത്രണം
ചെയ്തിരി
ക്കുന്നത്;
(ബി)നിലവില്‍
ഏതൊക്കെ
തോട്ടങ്ങളിലും
വനമേഖലകളിലുമാണ്
പ്രസ്തുത
പദ്ധതി
നടപ്പാക്കിവരുന്നത്;
(സി)കൂടുതല്‍
സ്ഥലങ്ങളിലേക്ക്
ഇത്
വ്യാപിപ്പിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്? |
7036 |
മാലിന്യ
വിമുക്ത
ടൂറിസം
കേന്ദ്രം
പദ്ധതി
ശ്രീ.
പി. സി.
വിഷ്ണുനാഥ്
,,
സണ്ണി
ജോസഫ്
,,
ജോസഫ്
വാഴക്കന്‍
,,
പി. എ.
മാധവന്‍
(എ)മാലിന്യ
വിമുക്ത
ടൂറിസം
കേന്ദ്രം
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്
; വിശദമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതിയ്ക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്കാമോ;
(സി)പ്രസ്തുത
പദ്ധതി
സംസ്ഥാനത്തെ
എല്ലാ
പ്രമുഖ
ടൂറിസം
കേന്ദ്രങ്ങളിലും
നടപ്പിലാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ? |
7037 |
പരസ്യംമുഖേനയുള്ള
ടൂറിസം
പ്രൊമോഷന്‍
ശ്രീ.
ബി. ഡി.
ദേവസ്സി
(എ)ടൂറിസം
വകുപ്പ്
ഈ വര്‍ഷം
നടപ്പിലാക്കുന്നടൂറിസം
മാര്‍ക്കറ്റിംഗ്
പദ്ധതികള്‍
ഏതൊക്കെയാണ്;
വിശദമാക്കുമോ;
ഇക്കാര്യത്തില്‍
വിവിധ
ഇനങ്ങളിലായി
എത്രകോടി
രൂപ
ബഡ്ജറ്റില്‍
വകയിരുത്തപ്പെട്ടിട്ടുണ്ട്;
(ബി)പരസ്യ
ഇനത്തില്‍
ഈ വര്‍ഷംഎത്രകോടി
രൂപയാണ്
ചെലവഴിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
പരസ്യവുമായി
ബന്ധപ്പെട്ട
ഏതെല്ലാം
നിര്‍ദ്ദേശങ്ങള്‍ക്കാണ്
അംഗീകാരം
ലഭിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)ടൂറിസം
വകുപ്പുമന്ത്രിയുടെ
നിര്‍ദ്ദേശത്തെത്തുടര്‍ന്ന്
കഴിഞ്ഞ
വര്‍ഷം 5000
രൂപയ്ക്കു
മുകളിലുള്ള
തുക
പരസ്യ
ചാര്‍ജ്ജായി
ആര്‍ക്കെല്ലാം
നല്കുകയുണ്ടായി;
വിശദമാക്കുമോ;
ഈ വര്‍ഷം
ഇതിനകം
നല്കിയ പരസ്യ
ചാര്‍ജ്ജ്
എത്ര; വ്യക്തമാക്കുമോ? |
7038 |
കായല്‍
ടൂറിസം
ശ്രീ.
വി. ശശി
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
കായല്‍
ടൂറിസവുമായി
ബന്ധപ്പെട്ട
എത്ര
പ്രോജക്ടുകള്‍
ഏറ്റെടുത്തിട്ടുണ്ട്;
അവ
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)കായല്‍
ടൂറിസവുമായി
ബന്ധപ്പെട്ട
എത്ര
പ്രോജക്ടുകള്‍
പരിഗണനക്കായി
ലഭിച്ചിട്ടുണ്ടെന്നും
അവ
ഏതെല്ലാമെന്നും
വ്യക്തമാക്കാമോ;
(സി)കഠിനംകുളം
കായലിനേയും
അതിനോട്
ചേര്‍ന്നുള്ള
പ്രദേശങ്ങളേയും
ബന്ധപ്പെടുത്തി
ഈ സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
സമര്‍പ്പിക്കപ്പെട്ട
പ്രോജക്ട്
നടപ്പാക്കുന്നതിന്
സ്വീകരിച്ച
നടപടികള്‍
എന്തെന്ന്
വിശദമാക്കാമോ? |
7039 |
ടൂറിസം
മേകലയിലെ
പ്രതിസന്ധി
മറികടക്കുവാന്‍
നടപടി
ശ്രീ.കോടിയേരി
ബാലകൃഷ്ണന്‍
(എ)യൂറോപ്യന്‍
രാജ്യങ്ങളിലുണ്ടായ
സാമ്പത്തിക
പ്രതിസന്ധിയും,
വിമാനയാത്രാനിരക്കിലുണ്ടായ
വര്‍ദ്ധനവും
സംസ്ഥാനത്തെ
ടൂറിസം
മേഖലയെ
ദോഷകരമായി
ബാധിച്ചിട്ടുണ്ടെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇത്
ഏതെല്ലാം
തരത്തിലാണ്
സംസ്ഥാനത്തെ
ദോഷകരമായി
ബാധിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ;
(സി)ഇത്
മറികടക്കുന്നതിന്
എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കാമോ? |
7040 |
അമിനിറ്റി
സെന്ററുകള്‍
ശ്രീ.
ഷാഫി
പറമ്പില്‍
,,
അന്‍വര്‍
സാദത്ത്
,,
ബെന്നി
ബെഹനാന്‍
(എ)ടൂറിസം
വികസനത്തിനായി
അമിനിറ്റി
സെന്ററുകള്‍
സ്ഥാപിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)ഇതിന്റെ
ഉദ്ദേശ്യലക്ഷ്യവും
പ്രവര്‍ത്തന
രീതികളും
എന്തൊക്കെയാണ്;
(സി)ഇതിന്റെ
പൈലറ്റ്
പ്രോജക്ട്
എവിടെയാണ്
സ്ഥാപിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ
? |
7041 |
ബാക്ക്
വാട്ടര്‍
ടൂറിസം
ശ്രീ.
വി. ശശി
(എ)ബാക്ക്
വാട്ടര്‍
ടൂറിസം
വികസനത്തിന്
കേന്ദ്രസര്‍ക്കാര്‍
അംഗീകരിച്ച
വികസന
മാസ്റര്‍
പ്ളാനിന്റെ
പരിധിയില്‍പ്പെടുന്ന
പ്രദേശങ്ങള്‍
ഏതൊക്കെയാണ്;
(ബി)ഇതിന്റെ
ഒന്നാംഘട്ടത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്ന
പദ്ധതികളുടെ
വിശദാംശം
നല്‍കാമോ? |
7042 |
ടൂറിസം
ഇന്‍ഫര്‍മേഷന്‍
സെന്റര്‍
ശ്രീ.
ഡൊമനിക്
പ്രസന്റേഷന്‍
,,
വി. ഡി.
സതീശന്‍
,,
കെ. അച്ചുതന്‍
,,
വി. റ്റി.
ബല്‍റാം
(എ)ടൂറിസം
ഇന്‍ഫര്‍മേഷന്‍
സെന്ററുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാം;
(ബി)പ്രസ്തുത
സെന്ററുകള്‍
വിനോദ
സഞ്ചാരികള്‍ക്കായി
എന്തെല്ലാം
സേവനങ്ങളാണ്
നല്‍കുന്നതെന്ന്
വിശദമാക്കുമോ;
(സി)ആധുനിക
സാങ്കേതിക
വിദ്യ
ഉപയോഗിച്ച്
ഇവയുടെ
പ്രവര്‍ത്തനം
നവീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ഡി)എല്ലാ
സെന്ററുകളിലും
ബ്ളൂ
ടൂത്ത്
കിയോസ്ക്കുകള്‍
സ്ഥാപിക്കണമെന്ന
കാര്യം
പരിഗണിക്കുമോ
? |
7043 |
ടൂറിസം
പ്രചരണം
വിവരസാങ്കേതികവിദ്യ
ശ്രീ.
വി. ചെന്താമരാക്ഷന്‍
(എ)മുന്‍സര്‍ക്കാരിന്റെ
കാലത്ത്
വിവരസാങ്കേതികവിദ്യ
ഉപയോഗപ്പെടുത്തി
എന്തെല്ലാം
ടൂറിസം
പ്രചാരണ
പരിപാടികളാണ്
നടത്തിയിരുന്നത്;
അവയ്ക്ക്
ഏതെല്ലാം
അംഗീകാരങ്ങളും
അവാര്‍ഡുകളുമാണ്
ലഭിച്ചിട്ടുള്ളത്;
(ബി)ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
വിവരസാങ്കേതികവിദ്യ
ഉപയോഗപ്പെടുത്തി
ടൂറിസം
പ്രചാരണ
പരിപാടികള്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍
അത്
എന്നായിരുന്നുവെന്നും
അതിന്റെ
ചുമതല
ആര്‍ക്കായിരുന്നുവെന്നും,
ആയതിന്
എന്തെങ്കിലും
അവാര്‍ഡ്
ലഭിച്ചിരുന്നോ
വ്യക്തമാക്കുമോ? |
7044 |
കേരള
ഇന്‍സ്റിറ്റ്യൂട്ട്
ഓഫ്
ടൂറിസം
ആന്റ്
ട്രാവല്‍
സ്റഡീസിലെ
പുതിയ
കോഴ്സുകള്
ശ്രീ.
വി. ചെന്താമരാക്ഷന്‍
(എ)ടൂറിസം
വകുപ്പിന്റെ
കീഴിലുളള
കേരള ഇന്‍സ്റിറ്റ്യൂട്ട്
ഓഫ്
ടൂറിസം
ആന്റ്്
ട്രാവല്‍
സ്റഡീസ്
പുതിയ
കോഴ്സുകള്‍
നടത്തുന്നതിനായി
കണ്‍സല്‍ട്ടന്റുമാരെ
കണ്ടത്തിയിട്ടുണ്ടോ.
വിശദാംശങ്ങള്‍
നല്കാമോ;
(ബി)ഏതെല്ലാം
സ്കില്‍
ഡവലപ്മെന്റ്
കോഴ്സുകള്‍,
'കിറ്റ്സി'ന്റെ
ഏതെല്ലാം
ക്യാമ്പസുകളില്‍
നടത്താനാണ്
കണ്‍സള്‍ട്ടന്റിനെ
കണ്ടെത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത
കണ്‍സള്‍ട്ടന്റുമായി
കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍
ആയതിന്റെ
വ്യവസ്ഥകള്‍
എന്തെല്ലാമാണ്;
പ്രസ്തുത
കരാറിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)'കിറ്റ്സ്'
നിലവില്‍
നടത്തിവരുന്ന
ഏതെല്ലാം
സ്കില്‍
ഡവലപ്മെന്റ്
കോഴ്സുകളാണ്
പദ്ധതിയുടെ
ഭാഗമായി
മാറുക
എന്ന്
വ്യക്തമാക്കുമോ
;
(ഡി)'കിറ്റ്സിന്'
നേരിട്ട്
പുതിയ
സ്കില്‍
ഡവലപ്മെന്റ്
കോഴ്സുകള്‍
ആരംഭിക്കാന്‍
കഴിയാത്തത്
എന്ത്കൊണ്ടാണ്? |
7045 |
വണ്‍
ഡേ
ടൂറിസം
പാക്കേജ്
ശ്രീ.
ജോസ്
തെറ്റയില്‍
(എ)ടൂറിസം
ഡെസ്റിനേഷന്‍
സെന്ററുകളായ
കാലടി, മലയാറ്റൂര്‍
തുടങ്ങിയ
പഞ്ചായത്തുകളെയും
മണപ്പാട്ടുചിറ,
പ്ളാന്റേഷന്‍,
ഏമാറ്റുമുഖം,
അതിരപ്പിളളി,
മഹാഗണിത്തോട്ടം,
കോടനാട്
തുടങ്ങിയ
പ്രദേശങ്ങളെയും
ഉള്‍ക്കൊളളിച്ച്
കൊണ്ട്
വണ്‍ഡേ
ടൂറിസം
പാക്കേജിന്
രൂപം
കൊടുക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
(ബി)ഈ
പ്രദേശങ്ങളിലേക്കുളള
കാലടി - മലയാറ്റൂര്‍
റോഡ്, മഞ്ഞപ്ര
- നടുവട്ടം,
മലയാറ്റൂര്‍,
ഏഴാറ്റുമുഖം,
അതിരപ്പിളളി,
തുടങ്ങിയ
പ്രദേശങ്ങളിലെ
റോഡുകളുടെ
വികസനത്തിനായി
നടപടി
സ്വീകരിക്കുമോ;
(സി)ഏഴാറ്റുമുഖത്തേയും
തുമ്പൂര്‍മുഴിയേയും
തമ്മില്‍
ബന്ധിപ്പിക്കുന്ന
തൂക്കുപാലത്തിന്റെയും
മഹാഗണിത്തോട്ടത്തിന്റെയും
ഏഴാറ്റുമുഖം
പ്രകൃതിഗ്രാമത്തിന്റെയും
നിര്‍മ്മാണത്തിനും
നവീകരണത്തിനും
നടപടി
സ്വീകരിക്കുമോ;
(ഡി)മഹാഗണിത്തോട്ടത്തെ
ഇക്കോ
ടൂറിസം
സെന്ററാക്കി
വികസിപ്പിക്കുവാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്? |
7046 |
വയനാടിന്റെ
വിനോദസഞ്ചാര
സാധ്യതകള്‍
ശ്രീ.
എം. വി.
ശ്രേയാംസ്കുമാര്‍
(എ)വയനാടിന്റെ
വിനോദസഞ്ചാര
സാധ്യതകള്‍
പൂര്‍ണ്ണമായി
ഉപയോഗപ്പെടുത്തുന്നതു
സംബന്ധിച്ച്
എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്
;
(ബി)എല്ലാ
വിനോദ
സഞ്ചാര
മേഖലകളെയും
ഉള്‍പ്പെടുത്തി
മാസ്റര്‍
പ്ളാന്‍
തയ്യാറാക്കുന്നതിന്
നടപടി
സ്വികരിക്കുമോ;
(സി)വയനാടിനെ
മികച്ച
വിനോദസഞ്ചാര
മേഖലയായി
മാറ്റുമോ
? |
7047 |
കോവളം
മാസ്റര്‍
പ്ളാന്‍
ശ്രീ.
എസ്. ശര്‍മ്മ
(എ)കോവളം
തീരം
സുന്ദരമാക്കുന്നതിനായി
രൂപം നല്‍കിയ
'കോവളം
മാസ്റര്‍
പ്ളാനി'ന്റെ
പ്രവര്‍ത്തനം
ലക്ഷ്യം
കാണാതെ
പോയത്
എന്തുകൊണ്ടാണ്;
(ബി)കോവളം
തീരത്തിന്റെ
ഹരിതവല്‍ക്കരണം,
പ്ളാസ്റിക്
രഹിതതീരം,
ഇടക്കല്ല്
പാറക്കൂട്ടങ്ങളിലെ
സൌന്ദര്യവല്‍ക്കരണം
എന്നീ
മാസ്റര്‍
പ്ളാന്‍
പദ്ധതികള്‍ക്കായി
എത്രതുകയാണ്
നീക്കിവച്ചത്;
ഇതില്‍
എത്രരൂപ
ഇതുവരെ
ചെലവഴിച്ചിട്ടുണ്ട്;
(സി)ഇതിനോടനുബന്ധിച്ചുള്ള
ശുദ്ധജല
വിതരണ
പദ്ധതി, മാലിന്യസംസ്കരണ
പ്ളാന്റ്
എന്നിവയുടെ
പ്രവര്‍ത്തനം
സമയബന്ധിതമായി
നടപ്പിലാക്കാന്‍
കഴിയാതിരുന്നതുമൂലം
ഈ
സീസണില്‍
ടൂറിസ്റുകാര്‍ക്കുണ്ടായ
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? |
7048 |
“കോവളം
മാസ്റര്‍
പ്ളാന്‍”
ഭൂമി
കൈയ്യേറ്റം
ശ്രീ.
കെ. വി.
അബ്ദുള്‍
ഖാദര്‍
(എ)“കോവളം
മാസ്റര്‍
പ്ളാന്‍”
പ്രകാരം
റോഡുകളുടെ
വീതികൂട്ടല്‍,
കഴക്കൂട്ടം-കോവളം
ബൈപ്പാസ്
റോഡ്
മാലിന്യമുക്തമാക്കല്‍
എന്നിവ
പ്രാവര്‍ത്തികമാക്കാനായി
എന്ത്
തുകയാണ്
നീക്കിവച്ചിരിക്കുന്നത്;
ഇതില്‍
എത്ര തുക
ഇതിനകം
ചെലവാക്കിയിട്ടുണ്ട്;
(ബി)പ്രസ്തുത
പദ്ധതി
ലക്ഷ്യം
കാണാതെ
പോയത്
എന്തുകൊ
ണ്ടാണ്; വ്യക്തമാക്കാമോ;
(സി)സ്വകാര്യഹോട്ടല്‍
ഉടമകള്‍
കോവളം
തീരത്തെ
സര്‍ക്കാര്‍
ഭൂമി
കൈയ്യേറി
വാഹനം
പാര്‍ക്ക്
ചെയ്യുന്നത്
നിയന്ത്രിക്കാന്‍
നടപടി
കൈക്കൊണ്ടിട്ടില്ലായെന്ന
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇതിനെതിരെ
എന്തു
നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ? |
7049 |
ആലപ്പുഴ
ജില്ലാ
ടൂറിസം
പ്രൊമോഷന്‍
കൌണ്‍സില്‍
ശ്രീ.
ജി. സുധാകരന്‍
(എ)ആലപ്പുഴ
ഡി.റ്റി.പി.സി
എകസിക്യൂട്ടീവ്
കമ്മിറ്റി
പുന:സംഘടിപ്പിച്ചപ്പോള്‍
അമ്പലപ്പുഴ
എം.എല്‍.എ
യെ
പ്രസ്തുത
കമ്മിറ്റിയില്‍
ഉള്‍പ്പെടുത്തിയിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍,
അമ്പലപ്പുഴ
എം.എല്‍.എ
യെ ഡി.റ്റി.പി.സി
എക്സിക്യൂട്ടീവ്
കമ്മിറ്റിയില്‍
ഉള്‍പ്പെടുത്തുവാന്‍
നടപടി
സ്വീകരിക്കുമോ? |
7050 |
തിരുവനന്തപുരം
ഡി.റ്റി.പി.സി
യിലെ
വിവിധ
തസ്തികകളിലെ
നിയമനം
ശ്രീ.
ബി. സത്യന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
തിരുവനന്തപുരം
ഡി.റ്റി.പി.സി
യില്‍
വിവിധ
തസ്തികകളിലായി
എത്ര
പേര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട്;
സ്ഥിരനിയമനത്തിന്റേയും
ദിവസവേതനത്തിലുള്ള
നിയമനത്തിന്റേയും
കണക്ക്
തസ്തിക
തിരിച്ച്
ലഭ്യമാക്കാമോ;
(ബി)ദിവസവേതനാടിസ്ഥാനത്തില്‍
നിയമിക്കപ്പെട്ടവര്‍ക്ക്
നല്കുന്ന
പ്രതിദിന
വേതനത്തിന്റെ
കണക്ക്
തസ്തിക
തിരിച്ച്
വ്യക്തമാക്കാമോ? |
7051 |
കാസര്‍ഗോഡ്
വീരമലക്കുന്ന്
ടൂറിസം
ശ്രീ.
കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
കാസര്‍ഗോഡ്
ജില്ലയിലെ
വീരമലക്കുന്ന്
കേന്ദ്രീകരിച്ച്
ടൂറിസം
പദ്ധതിക്ക്
ബഡ്ജറ്റില്‍
നിര്‍ദ്ദേശങ്ങള്‍
ഉണ്ടായിട്ടും
നാളിതുവരെ
ഇക്കാര്യത്തില്‍
ആവശ്യമായ
തുടര്‍
നടപടികള്‍
സ്വീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ
? |
7052 |
ബേക്കല്‍
ടൂറിസം
കുടിവെള്ള
പദ്ധതി
ഷട്ടര്‍
തുറക്കുന്നതിന്
നടപടി
ശ്രീ.കെ.കുഞ്ഞിരാമന്‍
(ഉദുമ)
(എ)കാസര്‍ഗോഡ്
ജില്ലയിലെ
ബേക്കല്‍
ടൂറിസം
കുടിവെളള
പദ്ധതിക്കായി
കരിച്ചേരി
പുഴയില്‍
ബംങ്ങാട്
കായക്കുന്നത്ത്
നിര്‍മ്മിച്ച
അണക്കെട്ടിന്റെ
ഷട്ടര്‍
ഇതുവരെ
തുറന്ന്
വിട്ടിട്ടില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതുമൂലം
പുഴയില്‍
മണ്ണ്
നിറഞ്ഞ്
പുഴ
നശിച്ചുകൊണ്ടിരിക്കുന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)ഷട്ടര്‍
തുറന്ന്
വിട്ട്
മണ്ണ്
നീക്കി
പുഴ
സംരക്ഷിക്കുന്നതിനുളള
നടപടികള്‍
ഈ കാലവര്‍ഷത്തില്‍
തന്നെ
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ? |
7053 |
ആലപ്പുഴ
കനാല്‍
നവീകരണത്തിന്റെ
ഭാഗമായ
ഉപ്പുവെള്ള
പദ്ധതി
ശ്രീ.
എ. എം.
ആരിഫ്
(എ)മുന്‍
യു. ഡി.
എഫ്
ര്‍ക്കാരിന്റെ
കാലത്ത്
ഉത്ഘാടനം
ചെയ്ത
ആലപ്പുഴ
കനാല്‍
നവീകരണത്തിന്റെ
ഭാഗമായ
ഉപ്പുവെള്ള
പദ്ധതി
പരാജയപ്പെടാനുണ്ടായ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)ആലപ്പുഴയുടെ
ഭൂമിശാസ്ത്രപരവും
പാരിസ്ഥിതികവുമായ
കാര്യങ്ങളെക്കുറിച്ച്
പരിജ്ഞാനമില്ലാത്തവര്‍
നടത്തിയ
പഠനവും - നിര്‍മ്മാണവും
പ്രസ്തുത
പദ്ധതിയുടെ
പരാജയത്തിന്
കാരണമായിട്ടുണ്ടോ;
(സി)നിര്‍മ്മാണ
സമയത്തുതന്നെ
പദ്ധതിയുടെ
അശാസ്ത്രീയതയെയും
പദ്ധതി
നടത്തിപ്പിലെ
അഴിമതിയെയും
കുറിച്ച്
പത്രമാധ്യമങ്ങളില്‍
വന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
അതിന്മേല്‍
എന്തു
നടപടി
സ്വീകരിച്ചു;
ഇല്ലെങ്കില്‍
എന്തു
നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നു? |
7054 |
പെരുന്തേനരുവി-മണിയാര്‍
ടൂറിസം
പദ്ധതി
ശ്രീ.
രാജു
എബ്രഹാം
(എ)പെരുന്തേനരുവി
ടൂറിസം
പദ്ധതിയുടെ
ആദ്യഘട്ടപ്രവര്‍ത്തനങ്ങള്‍ക്ക്
എത്ര
കോടി
രൂപയാണ്
അനുവദിച്ചത്
; പ്രസ്തുത
തുക
ഉപയോഗിച്ച്
ഏതൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിച്ചിരുന്നത്
;
(ബി)ആദ്യഘട്ടത്തില്‍
വിഭാവനം
ചെയ്തിരുന്ന
പദ്ധതികള്‍
പൂര്‍ത്തിയായിട്ടുണ്ടോ
; ഇല്ലെങ്കില്‍
ഏതൊക്കെയാണ്
പൂര്‍ത്തിയായത്
; ഇനിയും
പൂര്‍ത്തീകരിക്കാനുള്ള
പദ്ധതികള്‍
ഏതൊക്കെയാണ്
; ഇവയുടെ
പൂര്‍ത്തീകരണം
വൈകുന്നതിന്റെ
കാരണം
വ്യക്തമാക്കാമോ
; ഇത്
പൂര്‍ത്തിയാക്കാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്
എന്ന്
വ്യക്തമാക്കാമോ
;
(സി)ഇതിന്റെ
രണ്ടാംഘട്ട
പ്രവര്‍ത്തനങ്ങള്‍ക്കായുള്ള
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ
; രണ്ടാം
ഘട്ടത്തില്‍
ഏതൊക്കെ
പദ്ധതികളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്
; ഇതിന്
എന്തു
തുക
ചെലവു
വരുമെന്നാണ്
പ്രതീക്ഷിക്കുന്നത്
; വിശദമായ
എസ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ
; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ
;
(ഡി)മണിയാര്‍
ഡാം
കേന്ദ്രീകരിച്ചു
നടപ്പാക്കുന്ന
ടൂറിസം
പദ്ധതിയുടെ
പുരോഗതി
സംബന്ധിച്ച
വിശദാംശം
ലഭ്യമാക്കാമോ
;
(ഇ)പെരുന്തേനരുവി
പദ്ധതിയുടെയും
മൂന്നാം
ഘട്ടത്തിനും,മണിയാര്‍
പദ്ധതിയുടെ
രണ്ടാം
ഘട്ടത്തിനും
പ്ളാനും
എസ്റിമേറ്റും
തയ്യാറാക്കാന്‍
നിര്‍ദ്ദേശം
നല്‍കുമോ
? |
7055 |
വര്‍ക്കല
പാപനാശത്തിന്
സമീപം
ആയുംവ്വേദ
മസാജു
സെന്ററുകള്
ശ്രീ.
എ. കെ.
ശശീന്ദ്രന്‍
(എ)വര്‍ക്കല
പാപനാശത്തിന്
സമീപം
എത്ര
ആയുര്‍വ്വേദ
മസാജു
സെന്ററുകള്‍
നടത്തുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ട്;
(ബി)അനധികൃതമായി
വര്‍ക്കലയില്‍
പ്രവര്‍ത്തിക്കുന്ന
മസാജു
സെന്ററുകളുടെ
പേരില്‍
നടപടി
സ്വീകരിക്കുമോ;
(സി)അനധികൃതമായി
പ്രവര്‍ത്തിക്കുന്ന
സെന്ററുകളുടെ
മറയില്‍
ലഹരിമരുന്ന്
വില്പന
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ആയത്
തടയുന്നതിനായി
സ്വീകരിച്ച
നടപടികളുടെ
വിശദവിവരം
വെളിപ്പെടുത്തുമോ? |
7056 |
കവണാറ്റിന്‍കര
ടൂറിസ്റ്
കേന്ദ്രത്തിന്
സമീപത്തുള്ള
അനധികൃത
മസ്സാജ്
സെന്ററുകള്
ശ്രീ.
എ. കെ.
ശശീന്ദ്രന്‍
(എ)സര്‍ക്കാരിന്റെ
അനുമതി
കൂടാതെ
നടത്തുന്ന
അനധികൃത
മസ്സാജ്
സെന്ററുകള്‍ക്കെതിരെ
എന്തെല്ലാം
ശിക്ഷാ
നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ
;
(ബി)കോട്ടയം
ജില്ലയിലെ
കവണാറ്റിന്‍കര
ടൂറിസ്റ്
കേന്ദ്രത്തിന്റെ
സമീപ
പ്രദേശങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
അനധികൃത
മസ്സാജ്സെന്ററുകളെക്കുറിച്ച്
അന്വേഷണം
നടത്തി
അവയ്ക്കെതിരെ
നടപടി
സ്വീകരിക്കുമോ
? |
7057 |
ഇരിങ്ങല്‍
ക്രാഫ്റ്റ്
വില്ലേജിന്റെ
വികസനം
ശ്രീ.
വി. ചെന്താമരാക്ഷന്‍
(എ)ടൂറിസം
വകുപ്പിന്റെ
കീഴില്‍
ഇരിങ്ങല്‍
ക്രാഫ്റ്റ്
വില്ലേജിന്റെ
വികസനത്തിനായി
നിര്‍ദ്ദേശിക്കപ്പെട്ട
പുതിയ
പദ്ധതികള്‍
എന്തെല്ലാമാണ്;
അവ
വര്‍ക്കിങ്ങ്
ഗ്രൂപ്പിന്റെ
പരിഗണനയ്ക്കായി
സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത
ക്രാഫ്റ്റ്
വില്ലേജിനെ
ഒരു
ടൂറിസം
കേന്ദ്രമായി
വളര്‍ത്തിക്കൊണ്ട്
വരുന്നതിന്
നടപടികള്‍
സ്വികരിച്ചിട്ടുണ്ടോ;
(സി)ക്രാഫ്റ്റ്
വില്ലേജ്
വടകര
ഡസ്ക്
ബാങ്ക്സ്,
കുഞ്ഞാലിമരയ്ക്കാര്‍
സ്മാരകം
എന്നിവയെ
ബന്ധിപ്പിച്ചുകൊണ്ട്
സര്‍വ്വീസ്
നടത്തുന്നതിനായി
നിര്‍മ്മാണത്തിലിരിക്കുന്ന
ബോട്ടിന്റെ
പ്രവര്‍ത്തനം
എന്നത്തേയ്ക്ക്
ആരംഭിക്കാന്‍
സാധിക്കും; |
<<back |
|