Q.
No |
Questions
|
6770
|
ദേശീയ
ഗ്രാമീണ
ആരോഗ്യ
ദൌത്യം
ശ്രീ.
റോഷി
അഗസ്റിന്‍
'' എം.
വി.
ശ്രേയാംസ്
കുമാര്‍
ഡോ.
എന്‍.
ജയരാജ്
ശ്രീ.
പി.
സി.
ജോര്‍ജ്
(എ)സംസ്ഥാനത്ത്
നടപ്പാക്കി
വരുന്ന
ദേശീയ
ഗ്രാമീണ
ആരോഗ്യ
പദ്ധതിയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
; ഇത്
എന്ന്
മുതലാണ്
സംസ്ഥാനത്ത്
നടപ്പിലായി
തുടങ്ങിയത്
; വിശദാംശങ്ങള്‍
നല്കാമോ ;
(ബി)പ്രസ്തുത
പദ്ധതി
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങള്‍
മുന്‍നിറുത്തിയാണ്
സംസ്ഥാനത്ത്
നടപ്പിലാക്കിയത്
; വിശദമാക്കുമോ
;
(സി)ഈ
പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
ശാസ്ത്രീയമായി
വിലയിരുത്തി
കേരളത്തിന്
ഏറ്റവും
അനുയോജ്യമായ
തരത്തില്‍
മാറ്റങ്ങള്‍
വരുത്തി
നടപ്പാക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
6771 |
ക്യാന്‍സര്‍
രോഗനിര്‍ണ്ണയം
വൈകുന്നതുമൂലം
മരണനിരക്കിലുള്ള
വര്‍ദ്ധന
ശ്രീ.
എം.
പി.
അബ്ദുസ്സമദ്
സമദാനി
,, എന്‍.
എ.
നെല്ലിക്കുന്ന്
,, പി.
ബി.
അബ്ദുള്‍
റസാക്
,, കെ.
എം.
ഷാജി
(എ)ക്യാന്‍സര്‍
രോഗനിര്‍ണ്ണയം
വൈകുന്നതു
മൂലം
മരണനിരക്കു
വര്‍ദ്ധിക്കുന്ന
സാഹചര്യമൊഴിവാക്കാന്‍
എന്തൊക്കെ
മുന്‍കരുതല്‍
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കുമോ;
(ബി)നിലവിലുള്ള
രോഗനിര്‍ണ്ണയ
സംവിധാനങ്ങള്‍
ഏതൊക്കെയാണെന്നും,
എവിടെയെല്ലാമാണ്
അവ
പ്രവര്‍ത്തിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(സി)രോഗനിര്‍ണ്ണയം
സംബന്ധിച്ച
എല്ലാ
സര്‍ക്കാര്‍
ഡോക്ടര്‍മാര്‍ക്കും
ആവശ്യമായ
പരിശീലനം
നല്കുകയും,
എല്ലാ
ജില്ലാ/താലൂക്ക്
ആശുപത്രികളിലും
ഇതിനുള്ള
സൌകര്യം
ഏര്‍പ്പെടുത്തുകയും
ചെയ്യുമോ? |
6772 |
കുറഞ്ഞ
വിലയ്ക്ക്
ജീവന്‍രക്ഷാ
മരുന്നുകള്‍
ശ്രീ.
വി.
പി.
സജീന്ദ്രന്‍
,, ഐ.
സി.
ബാലകൃഷ്ണന്‍
,, വര്‍ക്കല
കഹാര്‍
,, പി.
സി.
വിഷ്ണുനാഥ്
(എ)വില
കൂടിയ
ജീവന്‍രക്ഷാ
മരുന്നുകള്‍
കുറഞ്ഞ
വിലയ്ക്ക്
ജനങ്ങളില്‍
എത്തിക്കാന്‍
മെഡിക്കല്‍
സര്‍വ്വീസ്
കോര്‍പ്പറേഷന്‍
എന്തെല്ലാം
പദ്ധതികളാണ്
നടപ്പാക്കി
വരുന്നത്;
വിശദമാക്കുമോ;
(ബി)എത്ര
ശതമാനം
വില
കുറച്ചാണ്
പ്രസ്തുത
മരുന്നുകള്‍
വില്‍ക്കുന്നത്;
(സി)സ്പെഷ്യാലിറ്റി
മരുന്നുകള്‍ക്ക്
എത്ര
ശതമാനം
വിലക്കുറവാണ്
നല്‍കുന്നത്;
(ഡി)എവിടെയെല്ലാം
പ്രസ്തുത
പദ്ധതി
നടപ്പാക്കി
വരുന്നു;
വിശദമാക്കുമോ;
(ഇ)എല്ലാ
മെഡിക്കല്‍
സ്റോറുകളിലും
ജില്ലാ
ജനറല്‍
ആശുപത്രി
കളിലും
ഇത് ഉടന്‍
നടപ്പാക്കാന്‍
നടപടി
സ്വീകരിക്കുമോ? |
6773 |
അവയവദാന
നിയമം
ശ്രീ.
സി.പി.
മുഹമ്മദ്
'' എം.എ.
വാഹിദ്
'' റ്റി.എന്‍.
പ്രതാപന്‍
(എ)അവയവദാനവുമായി
ബന്ധപ്പെട്ട
നിയമം
ഉദാരമാക്കാന്‍
തീരു
മാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)നിയമം
ഉദാരമാക്കാന്‍
എന്തെല്ലാം
വ്യവസ്ഥകളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നത്;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)ഏത്
നിയമത്തിന്റെ
ചുവടു
പിടിച്ചാണ്
വ്യവസ്ഥ
ഉദാരമാക്കാന്‍
തിരുമാനിച്ചിട്ടുള്ളത്;
വിശദമാക്കുമോ? |
6774 |
ആരോഗ്യ
കേന്ദ്രങ്ങളിലെ
രോഗാണു
പരിശോധന
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
,, കെ.
ശിവദാസന്‍
നായര്‍
,, ലൂഡി
ലൂയിസ്
,, ഡൊമിനിക്
പ്രസന്റേഷന്‍
(എ)സംസ്ഥാനത്തെ
ആരോഗ്യ
കേന്ദ്രങ്ങളില്‍
രോഗാണു
പരിശോധനയ്ക്കായി
എന്തെല്ലാം
സംവിധാനമാണ്
നിലവിലുള്ളത്;
(ബി)ഏതെല്ലാം
രോഗങ്ങള്‍ക്കുള്ള
പരിശോധനയാണ്
പ്രസ്തുത
കേന്ദ്രങ്ങള്‍
വഴി
നടത്തുന്നത്;
(സി)പ്രസ്തുത
കേന്ദ്രങ്ങളിലെ
പരിശോധന
കാര്യക്ഷമമാക്കുവാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ? |
6775 |
സര്‍ക്കാര്‍
നിയന്ത്രണത്തിലുളള
മരുന്ന്
വില്പന
കേന്ദ്രങ്ങളില്‍
ഒരേ
മരുന്നിന്
വ്യത്യസ്ത
വില
ശ്രീ.
എ.കെ.
ശശീന്ദ്രന്‍
,, തോമസ്
ചാണ്ടി
(എ)കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ
നിയന്ത്രണത്തിലുളള
മരുന്നു
വില്പനശാലകളായ
എച്ച്. എല്‍.
എല്‍,
മെഡിക്കല്‍
കോളേജ്
ആശുപത്രി
പേയിംഗ്
കൌണ്ടര്‍,
മരുന്ന്
വില
കുറച്ച്
നല്‍കുന്നതിനായി
ആരംഭിച്ച
കാരുണ്യ
മെഡിക്കല്‍
സ്റോര്‍,
എസ്.
എ.
ടി.
പേയിംഗ്
കൌണ്ടര്‍
എന്നിവിടങ്ങളില്‍
ഒരേ
മരുന്നിന്
വ്യത്യസ്ത
വില
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
ഈ
കാര്യത്തില്‍
എന്ത്
നടപടി സ
്വികരിച്ചു;
(സി)പാവപ്പെട്ട
രോഗികള്‍ക്ക്
വിലകുറച്ച്
മരുന്ന്
ലഭ്യമാക്കാന്‍
ലക്ഷ്യമിട്ട്
ആരംഭിച്ച
കാരുണ്യ
മെഡിക്കല്‍
സ്റോറില്‍
ജീവന്‍
രക്ഷാ
മരുന്നുകള്‍
ഉള്‍പ്പെടെ
അവശ്യംവേണ്ട
മരുന്നുകള്‍
എത്തിക്കാന്‍
നടപടി സ്വീകരിയ്ക്കുമോ? |
6776 |
സമഗ്ര
ആരോഗ്യ
പാക്കേജ്
ശ്രീ.
സി.
ദിവാകരന്‍
,, കെ.
രാജു
,, കെ.
അജിത്
,, പി.
തിലോത്തമന്‍
(എ)സംസ്ഥാനത്ത്
ഏതെല്ലാം
ജില്ലകളിലാണ്
സമഗ്ര
ആരോഗ്യ
പാക്കേജുകള്‍
പ്രഖ്യാപിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ
;
(ബി)പ്രസ്തുത
പാക്കേജുകള്‍ക്കായി
എത്ര
കോടി
രൂപയാണ്
വകയിരുത്തിയിട്ടുള്ളത്
;
(സി)ഏതെല്ലാം
വകുപ്പുകളുടെ
സഹകരണത്തോടെയാണ്
പ്രസ്തുത
പാക്കേജ്
നടപ്പാക്കി
വരുന്നതെന്നും
ആയതിന്റെ
പുരോഗതിയും
വിശദമാക്കുമോ
?
|
T6777 |
'ന്യൂട്രീഷ്യന്‍
പോളിസി'
ശ്രീ.
സി.ദിവാകരന്‍
,, ചിറ്റയം
ഗോപകുമാര്‍
,, ജി.എസ്.ജയലാല്‍
,, ഇ.കെ.വിജയന്‍
(എ)സംസ്ഥാനത്ത്
'ന്യൂട്രീഷ്യന്‍
പോളിസി'
യ്ക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ? |
6778 |
മെഡിക്കല്‍
കോളേജ്
ആശുപത്രികളെ
പരസ്യ-രഹിത-സോണുകളാക്കാന്‍
നടപടി
ശ്രീ.
ഹൈബി
ഈഡന്‍
,, വര്‍ക്കല
കഹാര്‍
,, എം.പി.
വിന്‍സെന്റ്
(എ)മെഡിക്കല്‍
കോളേജ്
ആശുപത്രികളെ
പരസ്യ-രഹിത-സോണുകളാക്കി
മാറ്റാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)ഇതുകൊണ്ടുള്ള
നേട്ടങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(സി)ഇത്
ലംഘിക്കുന്നവര്‍ക്കെതിരെ
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)ഏതെല്ലാം
ആശുപത്രികളിലാണ്
ഇത്
നടപ്പാക്കാനുദ്ദേശിക്കുന്നത്
? |
6779 |
തിരുവനന്തപുരത്ത്
ഇന്‍സ്റിറ്റ്യൂട്ട്
ഓഫ്
ഒഫ്ത്താല്‍മോളജി
ശ്രീ.
വി.
ശിവന്‍കുട്ടി
,, സി.കെ.
സദാശിവന്‍
,, കോലിയക്കോട്
എന്‍. കൃഷ്ണന്‍
നായര്‍
,, ബി.
സത്യന്‍
(എ)തിരുവനന്തപുരം
ഇന്‍സ്റിറ്റ്യൂട്ട്
ഓഫ്
ഒഫ്താല്‍മോളജി
എന്ന
കേരളത്തിലെ
ഏറ്റവും
വലിയ
നേത്ര
പരിശോധന
കേന്ദ്രത്തിന്റെ
പ്രവര്‍ത്തനം
അധികാരികളുടെ
അനാസ്ഥ
മൂലം
അവതാളത്തിലായ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഈ
ആശുപത്രിയില്‍
മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
ആരംഭിച്ച
എട്ടു
നിലകളുള്ള
സൂപ്പര്‍
സ്പെഷ്യാലിറ്റി
ബ്ളോക്കുകളുടെ
നിര്‍മ്മാണം
ഇപ്പോള്‍
മന്ദഗതിയില്‍
നീങ്ങുന്നത്
എന്തു
കൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)പ്രസ്തുത
നിര്‍മ്മാണത്തിന്റെ
കരാര്‍
ഏറ്റെടുത്തിരിക്കുന്നത്
ആരാണ്; ഇത്
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയും ;
(ഡി)നിര്‍മ്മാണ
പ്രവര്‍ത്തനം
സമയബന്ധിതമായി
പൂര്‍ത്തീകരിച്ച്
സൂപ്പര്‍
സ്പെഷ്യാലിറ്റി
ബ്ളോക്കിന്റെ
പ്രവര്‍ത്തനം
ആരംഭിക്കാന്‍
നടപടി
സ്വീകരിക്കുമോ? |
6780 |
പൊതുജനാരോഗ്യമേഖലയില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിച്ചിട്ടുള്ള
പദ്ധതികള്‍
ശ്രീ.
കെ.
ദാസന്‍
(എ)12-ാം
പദ്ധതിയില്‍
(2012-17) സംസ്ഥാന
സര്‍ക്കാര്‍
പൊതുജനാരോഗ്യമേഖലയില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാം;
ഈ
പരിപാടികള്‍
നടപ്പിലാക്കുന്നതിന്
പദ്ധതി
വിഹിതത്തിന്റെ
എത്ര
ശതമാനമാണ്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നല്‍കാന്‍
നീക്കിവയ്ക്കുക;
വ്യക്തമാക്കുമോ;
(ബി)കേരള
അക്രഡിറ്റേഷന്‍
സ്റാന്‍ഡേര്‍ഡ്
ഫോര്‍
ഹോസ്പിറ്റല്‍സ്
സ്കീമില്‍
സര്‍ക്കാര്‍
ആശുപത്രികളില്‍
എന്തെല്ലാം
വികസനമാണ്
നടപ്പിലാക്കുന്നത്;
ഈ
പദ്ധതിയില്‍
കോഴിക്കോട്
ജില്ലയില്‍
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ? |
6781 |
12-ാം
പദ്ധതിയുടെ
ഭാഗമായി
കൊയിലാണ്ടി
നിയോജക
മണ്ഡലത്തില്‍
ആരംഭിച്ച
പദ്ധതികള്‍
ശ്രീ.
കെ.
ദാസന്‍
(എ)12-ാം
പദ്ധതിയുടെ
ഭാഗമായി
സമഗ്ര
ആരോഗ്യ
പദ്ധതിയ്ക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശം
ലഭ്യമാക്കാമോ;
(ബി)പ്രസ്തുത
പദ്ധതിയുടെ
ഭാഗമായി
കൊയിലാണ്ടി
നിയോജക
മണ്ഡലത്തില്‍
(ബ്ളോക്ക്
പഞ്ചായത്ത്,
നഗരസഭ,
പഞ്ചായത്ത്)
ആരംഭിച്ച
പദ്ധതികള്‍
ഏതെല്ലാം;
എങ്കില്‍
അനുവദിച്ച
തുക
എത്രയയെന്നും
വിശദീകരിക്കുമോ;
(സി)പ്രസ്തുത
പദ്ധതി
നടത്തിപ്പിന്റെ
ഭാഗമായി
മണ്ഡലത്തില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
ഇതിനകം
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാം;
വിശദമാക്കുമോ
? |
6782 |
കേരള
ആരോഗ്യശ്രീ
പദ്ധതി
ശ്രീ.
ബി.ഡി.ദേവസ്സി
(എ)സംസ്ഥാനത്ത്
കേരള
ആരോഗ്യശ്രീ
എന്ന
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍
പദ്ധതിയുടെ
വിശദവിവരം
വെളിപ്പെടുത്തുമോ
;
(ബി)സംസ്ഥാനത്തെ
ഏതെല്ലാം
ആശുപത്രികളിലാണ്
ഇത്
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)ഇതിനായി
സര്‍ക്കാരിതര
ആശുപത്രികള്‍
തെരഞ്ഞെടുത്തതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
(ഡി)ഇതുവരെ
ഏതെല്ലാം
ആശുപത്രികളിലാണ്
പ്രസ്തുത
പദ്ധതി
നടപ്പാക്കിയത്;
അതിനായി
എത്ര തുക
ചെലവഴിക്കുകയുണ്ടായിയെന്ന്
വിശദമാക്കുമോ? |
6783 |
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രികള്‍
സ്ഥാപിക്കല്‍
ശ്രീ.
സണ്ണി
ജോസഫ്
,, എം.
എ.
വാഹീദ്
,, പി.
എ.
മാധവന്‍
,, ലൂഡി
ലൂയിസ്
(എ)സംസ്ഥാനത്ത്
പുതുതായി
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രികള്‍
സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)എവിടെയൊക്കെയാണ്
പുതുതായി
ആശുപത്രികള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)ഇതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ? |
6784 |
മാനസികാരോഗ്യ
കേന്ദ്രങ്ങളിലും
പുനരധിവാസ
കേന്ദ്രങ്ങളിലും
മനോരോഗ
വിദഗ്ദ്ധരുടെ
സേവനം
ശ്രീ.
പാലോട്
രവി
,, ഷാഫി
പറമ്പില്‍
,, എ.
റ്റി.
ജോര്‍ജ്
,, പി.
എ.
മാധവ്വന്‍
(എ)മാനസികാരോഗ്യ
കേന്ദ്രങ്ങളിലും
പുനരധിവാസ
കേന്ദ്രങ്ങളിലും
മനോരോഗ
വിദഗ്ദ്ധരുടെ
സേവനം
നിര്‍ബന്ധമാക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)ഇത്
സംബന്ധിച്ച
ചട്ടങ്ങള്‍ക്ക്
കേന്ദ്രാംഗീകാരം
ലഭിച്ചിട്ടുണ്ടോ;
(സി)ചട്ടങ്ങളിലെ
പ്രധാന
വ്യവസ്ഥകള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ? |
6785 |
സ്വകാര്യ
സ്കാനിംഗ്
സെന്ററുകളുടെ
പ്രവര്‍ത്തനം
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
,, എം.എ.
വാഹീദ്
,, വി.പി.
സജീന്ദ്രന്‍
,, സി.പി.
മുഹമ്മദ്
(എ)സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സ്വകാര്യ
സ്കാനിംഗ്
സെന്ററുകളുടെ
പ്രവര്‍ത്തനം
നിരീക്ഷിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)ഏത്
ഓഫീസുകള്‍
കേന്ദ്രീകരിച്ചാണ്
നിരീക്ഷണ
സംവിധാനം
ഏര്‍പ്പെടുത്തുന്നത്;
(സി)സെന്ററുകളുടെ
വിവരങ്ങള്‍
അടങ്ങിയ
ഡാറ്റാബാങ്ക്
തയ്യാറാക്കുമോ;
(ഡി)ഇതുമായി
ബന്ധപ്പെട്ട
സമിതിയിലെ
അംഗങ്ങള്‍
ആരൊക്കെയാണെന്ന്
വ്യക്തമാക്കുമോ? |
6786 |
ഭക്ഷ്യ
സാധന
നിര്‍മ്മാണ-വിപണന
സ്ഥാപനങ്ങളുടെ
രജിസ്ട്രേഷന്‍
ശ്രീ.
കെ.രാധാകൃഷണ്ന്‍
,, കെ.
കുഞ്ഞമ്മത്
മാസ്റര്‍
,, സി.
കൃഷ്ണന്‍
,, കെ.
കുഞ്ഞിരാമന്‍
(ഉദുമ)
(എ)ഭക്ഷ്യ
സുരക്ഷ
ഗുണനിലവാര
നിയമപ്രകാരം
ഭക്ഷ്യ
സാധനങ്ങള്‍
നിര്‍മ്മിക്കുകയും
വില്‍ക്കുകയും
ചെയ്യുന്ന
സംസ്ഥാനത്തെ
സ്ഥാപനങ്ങള്‍
എല്ലാം
രജിസ്റര്‍
ചെയ്തതായി
ഉറപ്പാക്കിയിട്ടുണ്ടോ
;
(ബി)രജിസ്റര്‍
ചെയ്തു
ലൈസന്‍സ്
വാങ്ങാതെ
പ്രവര്‍ത്തിച്ചുവരുന്ന
സ്ഥാപനങ്ങളെക്കുറിച്ച്
അന്വേഷിച്ചിട്ടുണ്ടോ;
വിശദമാക്കാമോ
;
(സി)രജിസ്ട്രേഷന്റെ
പരിധിയില്‍
നിന്ന്
ആരെയെങ്കിലും
ഒഴിവാക്കിയിട്ടുണ്ടോ
;
(ഡി)നിയമം
നടപ്പിലാക്കിയതിനുശേഷം
നിര്‍ദ്ദിഷ്ട
ഗുണനിലവാരം
ഇല്ലാത്ത
ഭക്ഷണം
വിറ്റ
എത്ര
പേര്‍ക്കെതിരെ
നിയമാനുസൃതമായി
കേസെടുക്കുകയുണ്ടായി
;
(ഇ)ലൈസന്‍സ്
എടുക്കാത്തതിന്റെ
പേരില്‍
എത്രപേര്‍ക്കെതിരെ
പിഴയിടുകയുണ്ടായി
? |
6787 |
ശബരിമല
മാസ്റര്‍
പ്ളാന്‍
ശ്രീ.
കെ.
കുഞ്ഞമ്മത്
മാസ്റര്‍
ശബരിമല
മാസ്റര്‍
പ്ളാന്‍
നടപ്പിലാക്കുന്നതിനായി
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
എന്തെല്ലാം
നടപടി
സ്വീകരിച്ചു
എന്ന്
വിശദമാക്കുമോ; |
6788 |
ഡി.എം.ഇ,
ഡി.എച്ച്.എസ്
ഇരട്ട
നിയന്ത്രണം
ഒഴിവാക്കല്‍
ശ്രീ.
എ.
എം.
ആരിഫ്
(എ)ഡി.എം.ഇ,
ഡി.എച്ച്.എസ്
ഇരട്ട
നിയന്ത്രണം
ഒഴിവാക്കുന്നതുമായി
ബന്ധപ്പെട്ട്
നാളിതുവരെ
എത്ര
കോടതി
വ്യവഹാരങ്ങള്‍
സംജാതമായിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)ഈ
വ്യവഹാരങ്ങളില്‍
ആരോഗ്യ
വകുപ്പ്,
മെഡിക്കല്‍
വിദ്യാഭ്യാസ
വകുപ്പ്,
സര്‍ക്കാര്‍
തലങ്ങളില്‍
ബന്ധപ്പെട്ട്
കോടതികളില്‍
സമര്‍പ്പിച്ച
എല്ലാ
സ്റേറ്റ്മെന്റ്
ഓഫ്
ഫാക്ട്സിന്റേയും
കൌണ്ടര്‍
അഫിഡവിറ്റുകളുടെയും
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)ഇരട്ട
നിയന്ത്രണം
ഒഴിവാക്കല്‍
പ്രക്രിയയില്‍
നടന്ന
ക്രമവിരുദ്ധ
നടപടികളിന്മേല്‍
നിലവില്‍
എത്ര
കോടതി
വ്യവഹാരങ്ങള്‍
നിലനില്‍ക്കുന്നു;
(ഡി)ബന്ധപ്പെട്ട
കേസുകളില്‍
സര്‍ക്കാര്‍/ബന്ധപ്പെട്ട
വകുപ്പുകളുടെ
ഭാഗത്ത്
നിന്നുള്ള
കൌണ്ടര്‍
അഫിഡവിറ്റ്
ഫയല്‍
ചെയ്യുന്നതിന്
കാലതാമസം
ഉണ്ടായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ബന്ധപ്പെട്ട
വിഷയത്തില്‍
സമയബന്ധിതമായി
നടപടി
സ്വീകരിക്കുമോ;
(ഇ)ഈ
വിഷയത്തില്‍
വിവിധ
കോടതി
വ്യവഹാരങ്ങളില്‍
യഥാസമയം
കൌണ്ടര്‍
അഫിഡവിറ്റ്/സ്റേറ്റ്മെന്റ്
ഓഫ്
ഫാക്ട്സ്
നല്‍കാത്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ? |
6789 |
കെ.എച്ച്.ആര്‍.ഡബ്ള്യൂ.എസ്
പേവാര്‍ഡുകള്‍
ശ്രീ.എം.
ഹംസ
(എ)മെഡിക്കല്‍
കോളേജുകള്‍,
ജില്ലാ
ആശുപത്രികള്‍,
താലൂക്ക്
ആശുപത്രികള്‍
എന്നിവയിലെ
കെ.എച്ച്.ആര്‍.ഡബ്ള്യൂ.എസ്
പേവാര്‍ഡുകള്‍
താമസയോഗ്യമല്ലാതായിരിക്കുകയാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
ആയത്
നവീകരിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)ഇതിനായി
ഈ വര്‍ഷം
എത്ര തുക
വകയിരുത്തിയിട്ടുണ്ട്;
പ്രസ്തുത
തുക
പര്യാപ്തമാണോ;
തുകവര്‍ദ്ധിപ്പിക്കുമോ
? |
6790 |
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍
ശ്രീ.ഇ.പി.
ജയരാജന്‍
,, എ.
പ്രദീപ്കുമാര്‍
,, കെ.വി.
അബ്ദുള്‍
ഖാദര്‍
,, വി.
ചെന്താമരാക്ഷന്‍
(എ)സ്പെഷ്യലിസ്റ്
ഡോക്ടര്‍മാരുടെയും
മറ്റു
ഡോക്ടര്‍മാരുടെയും
ഒഴിവുകള്‍
കാരണം
സര്‍ക്കാര്‍
ആശുപത്രികളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമായി
നടക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇക്കാര്യത്തില്‍
എന്തൊക്കെ
നടപടികളാണ്
ഇതുവരെ
സ്വീകരിച്ചിട്ടുള്ളത്;
ഇനി
എന്തു
നടപടികള്‍
എടുക്കാനാണ്
ആലോചിക്കുന്നതെന്നറിയിക്കാമോ
? |
6791 |
ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
ഗ്രേഡ്-2
സീനിയോറിറ്റി
ലിസ്റ്
ശ്രീ.
സി.
കൃഷ്ണന്‍
(എ)ആരോഗ്യ
വകുപ്പില്‍
ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
ഗ്രേഡ്-2
സീനിയോറിറ്റി
ലിസ്റ്
അവസാനമായി
പ്രസിദ്ധപ്പെടു
ത്തിയത്
എന്നാണ് ;
(ബി)പ്രസ്തുത
സീനിയോറിറ്റി
ലിസ്റില്‍
അപാകം
ഉളളതായി
പരാതി
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പരാതി
നല്‍കിയവരുടെ
വിശദാംശങ്ങള്‍
നല്‍കാമോ
;
(സി)പരാതി
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
;
(ഡി)പരാതി
പരിഹരിച്ച്
പുതിയ
സീനിയോറിറ്റി
ലിസ്റ്
എപ്പോള്‍
പ്രസിദ്ധപ്പെടുത്തുമെന്ന്
അറിയിക്കാമോ
; പ്രസിദ്ധപ്പെടുത്തിയിട്ടു
ണ്ടെങ്കില്‍
ആയത്
ലഭ്യമാക്കാമോ
;
(ഇ)പുതുക്കിയ
സീനിയോറിറ്റി
ലിസ്റില്‍
നിന്നും
ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
ഗ്രേഡ്-1
തസ്തികയിലേയ്ക്ക്
പ്രൊമോഷന്‍
നടപടികള്‍
ദ്രുതഗതിയില്‍
ആരംഭിക്കുമോ? |
6792 |
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരുടെ
ഒഴിവുകള്‍
ശ്രീ.കെ.
അജിത്
(എ)കേരളത്തില്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരുടെ
എത്ര
ഒഴിവുകള്‍
ഉണ്ട്;
(ബി)ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
ഗ്രേഡ് Iല്‍
നിന്നും
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരായി
പ്രൊമോഷന്‍
നല്‍കിയതില്‍
സീനിയോറിറ്റി
മറികടന്ന്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയതിന്റെ
കാരണം
വ്യക്തമാക്കുമോ
;
(സി)ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരായി
സര്‍വ്വീസില്‍
പ്രവേശിക്കുമ്പോള്‍ത്തന്നെ
ജീവനക്കാരെ
സംബന്ധിച്ച
മുഴുവന്‍
വിവരങ്ങളും
ലഭ്യമാക്കിയതിനുശേഷം
പിന്നീട്
‘വെയര്‍
എബൌട്ട്സ്’
ആവശ്യപ്പെട്ട്
ജീവനക്കാരുടെ
പ്രമോഷന്‍
വൈകിപ്പിക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)'വെയര്‍എബൌട്ട്സ്'
നല്‍കാത്തതിന്റെ
പേരില്‍
ഏതെങ്കിലും
ജീവനക്കാര്‍ക്ക്
ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
ഗ്രേഡ് II
ല്‍
നിന്ന്
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരായി
പ്രൊമോഷന്‍
നല്‍കാത്തതായി
അറിയാമോ;
(ഇ)പ്രസ്തുത
പ്രമോഷന്‍
തടഞ്ഞുവയ്ക്കപ്പെട്ടവര്‍ക്ക്
ഉടനെ
പ്രമോഷന്‍
നല്‍കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ? |
6793 |
നേമം
നിയോജകമണ്ഡലത്തില്‍
പകര്‍ച്ചപ്പനിയും
പകര്‍ച്ചവ്യാധികളും
തടയുന്നതിന്
സ്വീകരിച്ച
നടപടികള്‍
ശ്രീ.
വി.
ശിവന്‍കുട്ടി
നേമം
നിയോജക
മണ്ഡലത്തിലെ
പകര്‍ച്ചപ്പനിയും
പകര്‍ച്ചവ്യാധികളും
തടയുവാനും
പ്രതിരോധിക്കുവാനും
വിവിധ
സര്‍ക്കാര്‍
ആശുപത്രികള്‍
മുഖേന
കൈക്കൊണ്ടതും
നടപ്പിലാക്കിയതുമായ
വിവിധ
പ്രവര്‍ത്തനങ്ങള്‍
ഏതൊക്കെയാണ്;
വിശദമാക്കുമോ; |
6794 |
സംസ്ഥാനത്തെ
ആശുപത്രികളില്‍
വിവിധ
പനി
ബാധിച്ച്
എത്തിയവരുടെ
എണ്ണം
ശ്രീ.
എസ്.
രാജേന്ദ്രന്‍
(എ)മുന്‍കരുതല്‍
പ്രവര്‍ത്തനങ്ങളും
ബോധവല്‍ക്കരണവും
മൂലം പനി
ബാധിച്ചുമരിച്ചവരുടെ
എണ്ണം
കുറയ്ക്കാന്‍
കഴിഞ്ഞെങ്കിലും
പനിബാധിതരുടെ
എണ്ണം
ദിനം
പ്രതി
കൂടി
വരുന്നത്
ഗൌരവമായി
കാണുന്നുണ്ടോ;
(ബി)ഈ
സര്‍ക്കാര്‍
മുന്‍കരുതല്‍
പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെടാതിരുന്നതും,
വിവിധ
വകുപ്പുകളെ
ഏകോപിച്ച്
പ്രവര്‍ത്തിക്കാന്‍
കഴിയാതിരുന്നതും
പ്രശ്നത്തിന്റെ
ആഴം വര്‍ദ്ധിപ്പിച്ചുവെന്നത്
മനസ്സിലാക്കിയിട്ടുണ്ടോ;
(സി)2012
ഏപ്രില്‍
മുതല്‍
ഇന്നുവരെ
സംസ്ഥാനത്തെ
ആശുപത്രികളില്‍
വിവിധ
പനി
ബാധിച്ച്
എത്തിയവരുടെ
എണ്ണം
ജില്ല
തിരിച്ചു
വ്യക്തമാക്കുമോ? |
6795 |
പകര്‍ച്ചവ്യാധികള്‍ക്കെതിരെ
പ്രതിരോധ
പ്രവര്‍ത്തനങ്ങളുടെ
ഏകോപനം
ശ്രീ.
എസ്.
ശര്‍മ്മ
,, പി.
ശ്രീരാമകൃഷ്ണന്‍
,, പി.
റ്റി.
എ.
റഹീം
,, പുരുഷന്‍
കടലുണ്ടി
(എ)ആരോഗ്യമേഖല
പ്രതിസന്ധിയിലേയ്ക്ക്
നീങ്ങുന്നതായുളള
ജനങ്ങളുടെ
ആശങ്ക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)ഈ
പശ്ചാത്തലത്തില്‍
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ
; വിശദമാക്കാമോ
;
(സി)സംസ്ഥാനത്താകെസങ്കീര്‍ണ്ണമായിരിക്കുന്ന
മാലിന്യപ്രശ്നം
പകര്‍ച്ച
വ്യാധികള്‍ക്ക്
കാരണമായിരിക്കെ,
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഏകോപനമില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)ഏകോപന
രംഗത്ത്
പ്രവര്‍ത്തിക്കേണ്ടുന്ന
പ്രധാന
തസ്തികകള്‍
എല്ലാം
ഴിഞ്ഞുകിടക്കുകയാണെന്നറിയാമോ
; എങ്കില്‍
ആയത്
നികത്തുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ
? |
6796 |
പാന്‍മസാല
നിരോധനം
ശ്രീ.
ബാബു.
എം.
പാലിശ്ശേരി
(എ)പാന്‍മസാല
നിരോധിച്ചുകൊണ്ടുളള
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ
;
(ബി)പാന്‍മസാല
നിരോധിച്ചുകൊണ്ട്
ഉത്തരവ്
ഇറങ്ങിയതിനു
ശേഷമുളള
റെയ്ഡില്‍
സംസ്ഥാനത്തൊട്ടാകെ
എത്ര
പാന്‍മസാല
പിടിച്ചെടുത്തിട്ടുണ്ട്
;
(സി)പാന്‍മസാല
നിരോധന
ഉത്തരവ്
കര്‍ശനമായി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്
; വിശദാംശം
വ്യക്തമാക്കുമോ? |
6797 |
ഡീ
അഡിക്ഷന്‍
പദ്ധതി
ശ്രീ.
പി.
ഉബൈദുളള
,, സി.
മോയിന്‍കുട്ടി
,, കെ.
മുഹമ്മദുണ്ണി
ഹാജി
,, വി.
എം.
ഉമ്മര്‍
മാസ്റര്‍
(എ)മദ്യം,
മയക്കുമരുന്ന്
എന്നിവയ്ക്ക്
അടിമകളായി
മാറിയവരെ
അതില്‍
നിന്നും
മോചിപ്പിക്കുന്നതിന്
ആരോഗ്യ
വകുപ്പു
നടപ്പാക്കാനുദ്ദേശിക്കുന്ന
പദ്ധതി
വിശദീകരിക്കാമോ
;
(ബി)എങ്കില്‍
ഇതിനായി
എന്തൊക്കെ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്
;
(സി)ഡീ
അഡിക്ഷന്‍
പ്രവര്‍ത്തനത്തിനൊപ്പം,
ബോധവല്‍ക്കരണത്തിനും
വിഭാവനം
ചെയ്യുന്നുണ്ടോ
; ഉണ്ടെങ്കില്‍
വ്യക്തമാക്കുമോ
? |
6798 |
കാസര്‍കോട്
ജില്ലയിലെ
ജീവനക്കാരെ
മുന്‍കൂര്‍
അനുമതി
വ്യവസ്ഥയില്‍
നിന്നും
ഒഴിവാക്കുവാന്‍
നടപടി
ശ്രീ.
ഇ.
ചന്ദ്രശേഖരന്‍
(എ)സംസ്ഥാന
ജീവനക്കാര്‍
അന്യസംസ്ഥാനങ്ങളില്‍
ചികിത്സ
തേടുമ്പോള്‍
മുന്‍കൂര്‍
അനുമതി
വാങ്ങിയാല്‍
മാത്രമേ
മെഡിക്കല്‍
റീ-ഇമ്പേഴ്സ്മെന്റ്
അനുവദിക്കുകയുള്ളൂ
എന്ന
വ്യവസ്ഥ
നിലവിലുണ്ടോ
;
(ബി)അടിയന്തിര
ഘട്ടങ്ങളില്‍
മുന്‍കൂര്‍
അനുമതി
വാങ്ങാതെ
ഇത്തരം
ചികിത്സ
ആവശ്യമായി
വരുന്ന
ഘട്ടത്തില്‍,
കേസുകളുടെ
മെറിറ്റ്
നോക്കി
മെഡിക്കല്‍
റീ
ഇമ്പേഴ്സ്മെന്റ്
അനുവദിക്കുന്നുണ്ടോ;
(സി)ഉണ്ടെങ്കില്‍
അതിനുള്ള
നടപടിക്രമം
വിശദമാക്കുമോ;
(ഡി)ഇത്തരംഅപേക്ഷകള്‍
തീരുമാനമാക്കാതെ
മടങ്ങുകയോ,
അനുവദിക്കാതിരിക്കുകയോ
ചെയ്ത
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)ചികിത്സാസൌകര്യങ്ങള്‍
വളരെ
കുറഞ്ഞതും
കര്‍ണാടകയിലെ
മംഗലാപുരത്ത്
മാത്രം
വിദഗ്ധ
ചികിത്സാ
സൌകര്യമുള്ളതുമായ,
കാസര്‍കോട്
ജില്ലയിലെ
ജീവനക്കാരെ
മുന്‍കൂര്‍
അനുമതി
വ്യവസ്ഥയില്‍
നിന്നും
ഒഴിവാക്കുവാന്‍
നപടി
സ്വീകരിക്കുമോ? |
6799 |
ചികിത്സാ
ചെലവ്
റീഇമ്പേഴ്സ്മെന്റ്
നടത്തുന്നതിന്
ഉണ്ടാകുന്ന
കാലതാമസം
ശ്രീ.
പി.
തിലോത്തമന്‍
(എ)മെഡിക്കല്‍
ഇന്‍ഷ്വറന്‍സ്
കാര്‍ഡ്
ഇല്ലാത്തതിനാലും,
മറ്റു
ഇളവുകള്‍
ചികിത്സയക്ക്
ലഭിക്കാത്തതിനാലും
അടിയന്തിര
സ്വഭാവമുള്ളതും,
ചെലവേറിയതുമായ
ചികിത്സ
വേണ്ടി
വരുന്ന
സന്ദര്‍ഭങ്ങളില്‍
സര്‍ക്കാര്‍
ജീവനക്കാരും
കുടുംബാംഗങ്ങളും
ബുദ്ധിമുട്ടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ചികിത്സാ
ചെലവ്
റീഇമ്പേഴ്സ്മെന്റ്
നടത്തുന്നതിന്
ഉണ്ടാകുന്ന
കാലതാമസം
ജീവനക്കാര്‍ക്ക്
സാമ്പത്തികമായ
പ്രയാസങ്ങള്‍
ഉണ്ടാക്കുന്നു
എന്ന്
ബോധ്യപ്പെട്ട്
മെഡിക്കല്‍
റീഇമ്പേഴ്സ്മെന്റ്
നടപടികള്‍
കൂടുതല്‍
ഉദാരമാക്കാന്‍
നടപടി
സ്വീകരിക്കുമോ;
(സി)അടിയന്തിര
സ്വഭാവമുള്ള
ചികിത്സകള്‍ക്കും
മേജര്‍
സര്‍ജറികള്‍ക്കും
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
നല്‍കിയിരുന്ന
അഡ്വാന്‍സ്
തുക
നിലവില്‍
നല്‍കുന്നുണ്ടോ;
ഇല്ലെങ്കില്‍
കാരണം
വ്യക്തമാക്കുമോ;
ആയത്
വീണ്ടും
നല്‍കാന്‍
നടപടി
സ്വീകരിക്കുമോ? |
6800 |
പാവപ്പെട്ട
രോഗികള്‍ക്ക്
വൈദ്യസഹായം
ശ്രീ.
ഇ.
ചന്ദ്രശേഖരന്‍
(എ)പാവപ്പെട്ട
രോഗികള്‍ക്ക്
വൈദ്യസഹായം
ലഭ്യമാക്കുന്നതിന്
ആരോഗ്യ
വകുപ്പിന്റെ
കീഴിലുള്ള
സൊസൈറ്റിയില്‍
നിന്നും
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
ആകെ എത്ര
രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ
;
(ബി)ഇനി
എത്ര
അപേക്ഷകള്‍ക്ക്
സഹായം
അനുവദിക്കാന്‍
ബാക്കിയുണ്ട്
; വ്യക്തമാക്കാമോ
;
(സി)സംസ്ഥാനത്തിനകത്തും
പുറത്തുമുള്ള
ഏതെല്ലാം
ആശുപത്രികളിലെ
ഏതെല്ലാം
രോഗങ്ങള്‍ക്കുള്ള
ചികിത്സയ്ക്കാണ്
പ്രസ്തുത
ചികിത്സാ
സഹായം
അനുവദിക്കുന്നതെന്ന്
അറിയിക്കാമോ
;
(ഡി)അപേക്ഷകരുടെ
വരുമാന
പരിധി
എത്ര ;
(ഇ)നിലവിലുള്ള
സഹായം
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി
സ്വീകരിക്കുമോ
? |
<<back |
next page>>
|