Q.
No |
Questions
|
4966
|
ധനകാര്യ
വകുപ്പിന്റെ
കീഴിലെ
സ്വയംഭരണ
സ്ഥാപനങ്ങള്‍
ശ്രീമതി.
കെ. കെ.
ലതിക
(എ)
ധനകാര്യ
വകുപ്പിന്റെ
കീഴില്‍
എത്ര
സ്വയംഭരണ
സ്ഥാപനങ്ങള്‍
പരിശീലന
കേന്ദ്രങ്ങള്‍
ഉള്‍പ്പെടെ
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ
ഏതൊക്കെയെന്നും
വ്യക്തമാക്കുമോ
;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളിലെ
നിയമനം, പ്രൊമോഷന്
എന്നിവ
സംബന്ധിച്ച്
പ്രത്യേകം
നിയമങ്ങളും
ചട്ടങ്ങളും
നിലവിലുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ
? |
4967 |
2011-12
സാമ്പത്തിക
വര്‍ഷത്തെ
ബഡ്ജറ്റിലെ
പദ്ധതികള്‍
ശ്രീ.
എം. ഹംസ
(എ)2011-12
സാമ്പത്തിക
വര്‍ഷത്തെ
ബഡ്ജറ്റില്‍
എത്ര
പദ്ധതികള്‍
ആണ്
പുതിയതായി
പ്രഖ്യാപിച്ചത്
;
(ബി)ഇതില്‍
എത്ര
പദ്ധതികള്‍
പൂര്‍ണ്ണമായും
നടപ്പിലാക്കി
; ഭാഗികമായി
എത്ര
പദ്ധതികള്‍
നടപ്പിലാക്കി
; വിശദാംശങ്ങള്‍
നല്‍കാമോ
;
(സി)നടപ്പിലാക്കി
എങ്കില്‍
ഓരോന്നിന്റെയും
പ്രവര്‍ത്തന
പുരോഗതി
വ്യക്തമാക്കാമോ
? |
4968 |
2011-2012
സാമ്പത്തിക
വര്‍ഷത്തില്‍
ബഡ്ജറ്റില്‍
വകയിരുത്തിയ
തുക
ഡോ.
കെ. ടി.
ജലീല്‍
(എ)2011-2012
സാമ്പത്തിക
വര്‍ഷത്തില്‍
യു.ഡി.എഫ്
സര്‍ക്കാര്‍
അവതരിപ്പിച്ച
ബഡ്ജറ്റില്‍
വൈദ്യുതപദ്ധതികള്‍ക്ക്
വകയിരുത്തിയ
തുക
എത്രയായിരുന്നു
; അതില്‍
ആ വര്‍ഷം
എത്ര തുക
ചെലവഴിക്കുകയുണ്ടായി
;
(ബി)പെന്‍ഷനും
പലവകയും
എന്ന
ധനാഭ്യര്‍ത്ഥനയില്‍
വകയിരുത്തിയ
തുക എത്ര ;
ആ വര്‍ഷം
ചെലവഴിച്ചത്
എത്ര ;
(സി)നഗര
വികസനത്തിനായി
വകയിരുത്തിയ
തുക എത്ര ;
ആ വര്‍ഷം
ചെലവഴിച്ച
തുക എത്ര ? |
4969 |
ഗ്രൂപ്പ്
പേഴ്സണല്‍
ആക്സിഡന്റ്
ഇന്‍ഷ്വറന്‍സ്
പദ്ധതി
ശ്രീ.
കെ.കെ.
ജയചന്ദ്രന്
(എ)സംസ്ഥാനത്തെ
ജീവനക്കാര്‍ക്കായി
ഏര്‍പ്പെടുത്തിയിരിക്കുന്ന
ഗ്രൂപ്പ്
പേഴ്സണല്‍
ആക്സിഡന്റ്
ഇന്‍ഷ്വറന്‍സ്
പദ്ധതി
സംബന്ധിച്ച
വിശദാംശം
നല്‍കുമോ;
(ബി)കഴിഞ്ഞ
വര്‍ഷം
പ്രസ്തുത
പദ്ധതി
പ്രകാരമുള്ള
ഇന്‍ഷ്വറന്‍സ്
ആനുകൂല്യത്തിനായി
എത്ര
അപേക്ഷകള്‍
ലഭിച്ചിരുന്നു;
ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(സി)അപേക്ഷിച്ചിരുന്നവരില്‍
എത്രപേര്‍ക്ക്
ഇന്‍ഷ്വറന്‍സ്
ആനുകൂല്യം
ലഭിച്ചിട്ടുണ്ട്;
ജില്ലതിരിച്ച്
വ്യക്തമാക്കുമോ? |
4970 |
മലപ്പുറം
ജില്ലാ
ഇന്‍ഷ്വറന്‍സ്
ഓഫീസിന്റെ
പ്രവര്‍ത്തനം
ശ്രീ.
ടി. എ.
അഹമ്മദ്
കബീര്‍
(എ)മലപ്പുറം
സിവില്‍
സ്റേഷനില്‍
ആവശ്യമായ
സ്ഥലസൌകര്യം
ലഭ്യമാണെങ്കിലും
മലപ്പുറം
ജില്ലാ
ഇന്‍ഷ്വറന്‍സ്
ഓഫീസ്
ഇപ്പോഴും
വാടകകെട്ടിടത്തില്
പ്രവര്‍ത്തിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
ജില്ലാ
ഇന്‍ഷ്വറന്‍സ്
ഓഫീസ്
മലപ്പുറം
സിവില്‍
സ്റേഷനിലേക്ക്
മാറ്റുന്നതിനാവശ്യമായ
അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ
? |
4971 |
അനോമലി
പരിഹരിക്കാന്‍
നടപടി
ശ്രീ.
ഐ. സി.
ബാലകൃഷ്ണന്
(എ)മെഡിക്കല്‍
എഡ്യൂക്കേഷന്‍
വകുപ്പിലേയും
ആരോഗ്യ
വകുപ്പിലേയും
നഴ്സുമാരുടെ
യൂണിഫോം
അലവന്‍സ്
നഴ്സിംഗ്
അസിസ്റന്റുമാരേക്കാളും
കുറഞ്ഞതിന്റെ
കാരണം
എന്താണ്;
(ബി)
മെഡിക്കല്‍
വിദ്യാഭ്യാസ
വകുപ്പിലെ
സ്റോര്‍
സൂപ്രണ്ടുമാരുടെ
അനോമലി
പരിഹരിക്കണമെന്ന്
മെഡിക്കല്‍
വിദ്യാഭ്യാസ
ഡയറക്ടറും
ആരോഗ്യ
വകുപ്പ്
സെക്രട്ടറിയും
ശുപാര്‍ശ
നല്‍കിയിട്ടും
എന്തുകൊണ്ട്
ഇതുവരെ
പരിഹരിച്ചിട്ടില്ല;
(സി)ശമ്പളം
ബാങ്കുകളില്‍
നല്കാന്
ഉത്തരവായിട്ടും
മെഡിക്കല്‍
വിദ്യാഭ്യാസ
വകുപ്പില്‍
ജീവനക്കാര്‍
അപേക്ഷ
നല്‍കിയിട്ടും
നടപ്പിലാക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത്
നടപ്പാക്കാന്‍
നിര്‍ദ്ദേശം
നല്‍കുമോ
? |
4972 |
ശമ്പള
പരിഷ്കരണ
അനോമിലി
കമ്മിറ്റി
ശ്രീ.
സി. ദിവാകരന്
ശമ്പള
പരിഷ്കരണ
അനോമിലി
കമ്മിറ്റി
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
കമ്മിറ്റി
മുമ്പാകെ
എത്ര
പരാതികള്‍
ലഭിച്ചു;
പരാതിയിന്മേല്
സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ
?
|
4973 |
പേറിവിഷന്‍
അനോമിലി
ശ്രീ.മോന്‍സ്
ജോസഫ്
(എ)ധനകാര്യ
വകുപ്പില്‍
അനോമിലിയുടെ
പേരില്‍
എത്ര
പരാതികള്‍
തീര്‍പ്പാകാതെ
കിടക്കുന്നുണ്ട്;
(ബി)എത്ര
പേ
റിവിഷന്‍
അനോമിലികള്‍
പരിഹരിച്ചു;
(സി)പേ
റിവിഷന്‍
അനോമിലിയുടെ
ഫയലുകള്‍
വേഗത്തില്‍
തീര്‍പ്പാക്കാന്‍
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)ഹയര്‍സെക്കന്ററി
അധ്യാപകരുടെ
പേ
റിവിഷന്‍
അനോമിലിയുമായി
ബന്ധപ്പെട്ട
ഫയലില്‍
പേ
റിവിഷന്‍
സെല്‍
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
ഈ
ഫയലില്‍
തീരുമാനം
വേഗത്തില്‍
കൈക്കൊളളാന്‍
നടപടി
സ്വീകരിക്കുമോ
? |
4974 |
സ്വയംഭരണാധികാരമുള്ള
പൊതുമേഖലാ
സ്ഥാപനങ്ങളിലും
സ്വകാര്യ
സ്ഥാപനങ്ങളിലും
മുതല്‍മുടക്കിന്
കിട്ടുന്ന
ലാഭവും
ലാഭവിഹിതവും
ശ്രീ.
എസ്. ശര്‍മ്മ
(എ)സ്വയംഭരണാധികാരമുള്ള
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
സര്‍ക്കാരിന്റെ
മുതല്‍മുടക്കിന്
കിട്ടുന്ന
ലാഭവും
ലാഭവിഹിതവും
ഇനത്തില്‍
2011-12 സാമ്പത്തിക
വര്‍ഷം
എന്തു
തുക
ലഭിക്കുകുയുണ്ടായി;
പ്രതീക്ഷിച്ചത്
എത്രയാണ്;
(ബി)2010-2011
സാമ്പത്തിക
വര്‍ഷം
ഇത്
എത്രയായിരുന്നു;
ആനുപാതികമായ
വര്‍ദ്ധന
ഉണ്ടായിട്ടുണ്ടോ? |
4975 |
നിര്‍മ്മാണ
സാമഗ്രികളുടെ
വിലക്കയറ്റം
ശ്രീ.
മോന്‍സ്
ജോസഫ്
(എ)കെട്ടിടനിര്‍മ്മാണ
സാമഗ്രികളുടെ
വിലക്കയറ്റം
തടയുന്നതിന്
ഇടപെടുകയും
അത്യാവശ്യ
സാമഗ്രികള്‍
അംഗീകൃത
സ്ഥാപനങ്ങള്‍
വഴി
വിതരണം
ചെയ്യുന്നതിനും
നടപടി
സ്വീകരിക്കുമോ;
(ബി)നിര്‍മ്മാണ
സാമഗ്രികളുടെ
ഗുണനിലവാരം
പരിശോധിക്കാന്‍
ജില്ലാടിസ്ഥാനത്തില്‍
സംവിധാനം
ഏര്‍പ്പെടുത്തുമോ
? |
4976 |
ദേശീയ
സമ്പാദ്യ
പദ്ധതി
ശ്രീമതി
കെ. കെ.
ലതിക
(എ)ദേശീയ
സമ്പാദ്യ
പദ്ധതിയില്‍
നിന്നും
സംസ്ഥാനത്തെ
വികസനാവശ്യങ്ങള്‍ക്ക്
പണം
ലഭ്യമാവുന്നുണ്ടോ
എന്നും
ഉണ്ടെങ്കില്‍
ഏതെല്ലാം
വിധത്തിലെന്നും
വ്യക്തമാക്കുമോ
;
(ബി)ദേശീയ
സമ്പാദ്യ
പദ്ധതി
ആകര്‍ഷകമാക്കുന്നതിന്
എന്തെങ്കിലും
നടപടികള്‍
സ്വീകരിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ
;
(സി)മഹിളാ
പ്രധാന്
ഏജന്റുമാര്‍ക്ക്
ഇപ്പോള്‍
നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയെന്നും
പ്രസ്തുത
ആനുകൂല്യങ്ങള്‍
വര്‍ദ്ധിപ്പിച്ചു
നല്‍കുന്നതിന്
സര്‍ക്കാര്‍
നടപടികള്‍
സ്വീകരിക്കുമോ
എന്നും
വ്യക്തമാക്കുമോ
? |
4977 |
സംരംഭകമിഷന്‍
വായ്പയ്ക്കുള്ള
നടപടിക്രമങ്ങള്‍
ശ്രീ.
എം.പി.
വിന്‍സെന്റ്
(എ)സംസ്ഥാന
സംരംഭകമിഷന്റെ
വായ്പയ്ക്കുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണ്;
(ബി)ഈ
വായ്പ
നല്‍കുന്നതിനുള്ള
പ്രധാന
മാനദണ്ഡങ്ങള്‍
എന്തെല്ലാം? |
4978 |
യുവജനങ്ങള്‍ക്ക്
തൊഴില്‍
ലഭ്യമാക്കുന്നതിന്
സ്വയം
സംരംഭക
മിഷന്
ശ്രീ.
കെ. രാജു
(എ)
യുവജനങ്ങള്‍ക്ക്
തൊഴില്‍
ലഭ്യമാക്കുന്നതിന്
സംസ്ഥാനത്ത്
സ്വയംസംരംഭക
മിഷന്
എന്ന
പദ്ധതി
നിലവിലുണ്ടോ
;
(ബി)
പദ്ധതി
പ്രകാരം
എന്തൊക്കെ
വിധത്തിലുളള
തൊഴിലവസര
ങ്ങളാണ്
യുവജനങ്ങള്‍ക്ക്
ലഭ്യമാക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ
;
(സി)
ഐ.ടി.
മേഖലയും
പ്രസ്തുത
പരിപാടിയില്‍
ഉള്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന്
വ്യക്തമാക്കുമോ
; |
4979 |
ആസ്തി
വികസന
ഫണ്ട്
ശ്രീ.
കെ. വി.
വിജയദാസ്
(എ)ആസ്തി
വികസന
ഫണ്ടിന്റെ
ഒരു
പ്രവൃത്തിയ്ക്ക്
1 കോടി
രൂപ
എന്നത് 50
ലക്ഷം
എന്നാക്കി
മാറ്റുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ബി)കൂടുതല്‍
വികസന
പ്രവര്‍ത്തനങ്ങള്‍
മണ്ഡലത്തില്‍
നടത്തുന്നതിന്
ഈ നിര്‍ദ്ദേശം
സഹായിക്കും
എന്നതിന്റെ
അടിസ്ഥാനത്തില്‍
അനുഭാവപൂര്‍വ്വം
ഒരു
പ്രവൃത്തിയ്ക്ക്
50 ലക്ഷം
എന്നാക്കി
മാറ്റുന്നതിന്
സാങ്കേതിക
തടസ്സം
ഉണ്ടോ; ഉണ്ടെങ്കില്‍
വിശദാംശം
നല്‍കുമോ? |
4980 |
നിയോജകമണ്ഡലം
ആസ്തി
വികസ
ഫണ്ട്
ശ്രീ.
ബി. ഡി.
ദേവസ്സി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
കീഴില്‍
വരുന്ന
ടൌണ്‍ഹാള്‍,
പഞ്ചായത്ത്
കമ്മ്യൂണിറ്റി
ഹാള്‍
എന്നിവയ്ക്ക്
പുതുതായി
നിര്‍ദ്ദേശിച്ച
നിയോജകമണ്ഡലം
ആസ്തി
വികസന
ഫണ്ടില്‍നിന്നും
തുക
അനുവദിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോയെന്ന്
വിശദമാക്കാമോ
? |
4981 |
ചാത്തന്നൂര്‍
സബ്ട്രഷറി
ശ്രീ.
ജി. എസ്.
ജയലാല്‍
(എ)ചാത്തന്നൂരില്‍
പ്രവര്‍ത്തിക്കുന്ന
സബ്ട്രഷറി
അര
നൂറ്റാണ്ടിന്
മുമ്പ്
നിര്‍മ്മിച്ചതും,
ജീര്‍ണ്ണിച്ചതുമായ
കെട്ടിടത്തിലാണ്
പ്രവര്‍ത്തിച്ചുവരുന്നതെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)ഈ
സബ്ട്രഷറിക്ക്
നിലവിലുളള
കെട്ടിടം
ദേശീയപാത
വികസനവുമായി
ബന്ധപ്പെട്ടുളള
ഭൂമി
ഏറ്റെടുക്കല്‍
നടപടി
ആരംഭിക്കുമ്പോള്‍
പൊളിച്ച്
മാറ്റപ്പെടുവാന്‍
സാദ്ധ്യതയുളള
സ്ഥലത്താണ്
നില്‍ക്കുന്നതെന്ന്
അധികാരികള്‍
അറിയിച്ചിട്ടുണ്ടോ;
അതിന്മേല്
എന്തു
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്
;
(സി)ചാത്തന്നൂര്‍
സബ്ട്രഷറിക്ക്
കെട്ടിടനിര്‍മ്മാണത്തിന്
ഭൂമി
ലഭ്യമാക്കണമെന്ന്
റവന്യൂ
വകുപ്പിനോട്
ആവശ്യപ്പെട്ടതിന്
പ്രകാരം 24.11.2011
ലെ ജി.ഒ(എം.എസ്)
430/11/റവന്യൂ
നമ്പര്‍
ഉത്തരവ്
പ്രകാരം 4.05
ആര്
ഭൂമി നല്കുവാന്
നടപടിയായ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇതനുസരിച്ച്
ഭൂമി
കൈമാറ്റ
നടപടിയുടെ
പുരോഗതി
വ്യക്തമാക്കുമോ
;
(ഡി)ഭൂമി
കിട്ടിയാല്‍
ഉടന്‍
തന്നെ
കെട്ടിട
നിര്‍മ്മാണത്തിനുളള
നടപടിയും
ഭരണാനുമതിയും
നല്‍കുമോ
? |
4982 |
ആറ്റിങ്ങല്‍
സബ്ട്രഷറിയെ
റൂറല്‍
ജില്ലാ
ട്രഷറിയായി
ഉയര്‍ത്തുന്നതിന്
നടപടി
ശ്രീ.
ബി. സത്യന്
(എ)ആറ്റിങ്ങല്‍
സബ്ട്രഷറിയെ
റൂറല്‍
ജില്ലാ
ട്രഷറിയായി
ഉയര്‍ത്തുന്നതിന്
വേണ്ടിയുള്ള
നടപടിക്രമങ്ങള്‍
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണ്;
ഇതിന്റെ
ഫയല്‍
നമ്പര്‍
ഉള്‍പ്പെടെ
വിശദാംശം
ലഭ്യമാക്കുമോ;
(ബി)ജില്ലാ
ട്രഷറിയായി
ഉയര്‍ത്തുന്നതിന്റെ
മാനദണ്ഡം
വിശദമാക്കാമോ;
(സി)ജില്ലാ
ട്രഷറിയായി
ഉയര്‍ത്താത്തതിന്റെ
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; |
4983 |
നബാര്‍ഡിന്റെ
സാമ്പത്തിക
സഹായത്തോടെയുള്ള
പദ്ധതികള്‍
ശ്രീ.
ജി. സുധാകരന്
(എ)നബാര്‍ഡിന്റെ
സാമ്പത്തിക
സഹായത്തോടെ
അമ്പലപ്പുഴ
മണ്ഡലത്തില്‍
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വകുപ്പ്
തിരിച്ച്
വിശദമാക്കാമോ;
(ബി)നബാര്‍ഡിന്റെ
സാമ്പത്തിക
സഹായത്തോടെ
അമ്പലപ്പുഴ
മണ്ഡലത്തില്‍
നടപ്പിലാക്കുന്നതിനായി
പരിഗണനയിലുള്ള
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ
? |
4984 |
‘ഹഡ്കോയില്‍’
നിന്നുള്ള
വായ്പ
പുനസ്ഥാപിക്കുന്നതിന്
നടപടി
ശ്രീ.കെ.വി.
വിജയദാസ്
(എ)‘ഹഡ്കോ’യില്‍
നിന്നുള്ള
വായ്പ
പുനസ്ഥാപിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)ഭൂമിയുള്ളതും
ഭവനരഹിതരുമായ
ആളുകള്‍ക്ക്
വീടുവയ്ക്കുന്നതിനായി
എന്തെങ്കിലും
കര്‍മ്മപരിപാടിയ്ക്ക്
ഭവന നിര്‍മ്മാണ
വകുപ്പ്
രൂപം നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശം
നല്‍കുമോ;
(സി)ഭവന
നിര്‍മ്മാണ
വകുപ്പിനെ
സ്വകാര്യവത്ക്കരിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശം
നല്‍കുമോ;
(ഡി)ഭവന
നിര്‍മ്മാണ
വകുപ്പിന്റെ
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
സര്‍ക്കാര്‍
രൂപം നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശം
നല്കൂമോ
;
(ഇ)ഭവന
നിര്‍മ്മാണ
വകുപ്പിനെ
വിഭജിച്ച്
ഭവന നിര്‍മ്മാണ
വിഭാഗമെന്നും
(സാങ്കേതികം)
ഭവന
വായ്പാ
വിഭാഗമെന്നുമാക്കി
മാറ്റി
ശാക്തീകരിച്ച്
പഞ്ചായത്തുകളില്‍ക്കൂടി
വായ്പ
ലഭ്യമാക്കുകയും
ആയതിന്
ഭവന നിര്‍മ്മാണ
വകുപ്പ്
സാങ്കേതിക
സഹായവും
നിര്‍വ്വഹിക്കുന്ന
തരത്തില്‍
നടപടികള്‍
സ്വീകരിക്കുമോ
? |
4985 |
നിയമസഭ
പാസ്സാക്കിയ
നിയമങ്ങളുടെ
ചട്ടങ്ങള്‍
ശ്രീ.
എം. എ.
ബേബി
ശ്രീമതി
പി. ഐഷാ
പോറ്റി
ശ്രീ.
വി. ചെന്താമരാക്ഷന്
,,
കെ. കെ.
ജയചന്ദ്രന്
(എ)നിയമസഭ
പാസ്സാക്കിയ
നിയമങ്ങളുടെ
ചട്ടങ്ങള്‍
ഇനിയും
പുറപ്പെടുവിച്ചിട്ടില്ലാത്തവ
ഏതൊക്കെയാണ്;
വിശദമാക്കാമോ;
അവ
ഓരോന്നും
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണ്;
(ബി)നിയമങ്ങള്‍
നിര്‍മ്മിക്കപ്പെട്ടാല്‍
എത്ര
ദിവസത്തിനകം
ചട്ടങ്ങള്‍
തയ്യാറാക്കി
പുറപ്പെടുവിക്കേണ്ടതായിട്ടുണ്ട്? |
4986 |
“നിയമ
സഹായ
ക്ളിനിക്കുകള്‍”
ശ്രീ.എ.എ.
അസീസ്
,,
കോവൂര്‍
കുഞ്ഞുമോന്
(എ)ഗ്രാമപ്രദേശങ്ങളില്‍
വര്‍ദ്ധിച്ച്
വരുന്ന
കേസുകള്‍
പരിഹരിക്കുന്നതിനായി
“നിയമ
സഹായ
ക്ളിനിക്കുകള്‍”
സ്ഥാപിക്കുന്നതിനുള്ള
നടപടി
ക്രമങ്ങള്‍
ഏതുവരെയായി
എന്ന്
വ്യക്തമാക്കുമോ;
(ബി)നിയമസഹായ
ക്ളിനിക്കുകള്‍
“അനുരഞ്ജനത്തിനുള്ള”
കേന്ദ്രങ്ങളായാണോ
വിവക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)ഗ്രാമപ്രദേശങ്ങളിലെ
നിയമവിദഗ്ദ്ധരേയും
സാമൂഹ്യ-
രാഷ്ട്രീയ
പ്രവര്‍ത്തകരേയും
ക്ളിനിക്കുകളില്‍
ഉള്‍പ്പെടുത്തുമോ
എന്ന്
വ്യക്തമാക്കുമോ
? |
4987 |
വ്യവഹാര
നയം
നടത്തിപ്പിനായി
ശ്രീ.
എ. എ.
അസീസ്
,,
കോവൂര്‍
കുഞ്ഞുമോന്
(എ)സംസ്ഥാനത്തെ
പുതിയ
വ്യവഹാര
നയം
നടത്തിപ്പിന്റെ
നിരീക്ഷണത്തിനായി
എംപവേര്‍ഡ്
കമ്മിറ്റികള്‍
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)ഉണ്ടെങ്കില്‍
കമ്മിറ്റിയുടെ
ഘടന
വ്യക്തമാക്കുമോ;
(സി)ആരെയൊക്കെയാണ്
കമ്മിറ്റിയില്‍
അംഗങ്ങളാക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)കമ്മിറ്റിയുടെ
ചുമതലകളും
കര്‍ത്തവ്യങ്ങളും
വ്യക്തമാക്കുമോ
? |
4988 |
എ.ഡി.ആര്.
സെല്ലുകളുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
ശ്രീ.
ആര്.
സെല്‍വരാജ്
,,
എ. പി.
അബ്ദുള്ളക്കുട്ടി
,,
അന്‍വര്‍
സാദത്ത്
,,
വി. റ്റി.
ബല്‍റാം
(എ)എ.ഡി.ആര്.
സെല്ലുകളുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ
;
(ബി)തര്‍ക്കങ്ങള്‍
കോടതിക്കുപുറത്തു
വച്ചുതന്നെ
അനുരഞ്ചനങ്ങള്‍
വഴി തീര്‍പ്പാക്കുന്നതിന്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
സെല്ലുകള്‍
നടത്തുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം
;
(സി)ഈ
സെല്ലുകള്‍
എവിടെയെല്ലാം
പ്രവര്‍ത്തിക്കുന്നുണ്ട്
;
(ഡി)എല്ലാ
ജില്ലകളിലും
ഇത്
വ്യാപിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ
? |
4989 |
പൊതുമരാമത്ത്
പ്രവൃത്തികള്‍ക്ക്
ടോക്കണ്‍
മണി
ശ്രീ.
ബാബു
എം. പാലിശ്ശേരി
(എ)100
രൂപ
വീതം
ടോക്കണ്‍
മണി നിര്‍ദ്ദേശിച്ച
പൊതുമരാമത്ത്
പ്രവൃത്തികള്‍ക്ക്
എത്ര
നാള്‍ക്കകം
ഭരണാനുമതി
ലഭിച്ചില്ലെങ്കിലാണ്
പ്രവൃത്തി
ലാപ്സാകുന്നത്;
(ബി)1000
രൂപ
ടോക്കണ്‍
മണി നിര്‍ദ്ദേശിച്ച
പ്രവൃത്തി
ഭരണാനുമതി
ലഭിച്ചില്ലെങ്കില്‍
അടുത്ത
വര്‍ഷത്തേയ്ക്ക്
ക്യാരി
ഓവര്‍
ചെയ്യുമോ;
(സി)എങ്കില്‍
100 രൂപ
ടോക്കണ്‍
മണി
ലഭിച്ച
പ്രവൃത്തിയ്ക്ക്
1000 രൂപ
ടോക്കണ്‍
മണി നിര്‍ദ്ദേശിക്കുന്നതിന്
എന്തു
നടപടിയാണ്
ചെയ്യേണ്ടത്;
വിശദാംശം
വ്യക്തമാക്കുമോ
? |
4990 |
2011-12-ല്‍
നേമം
നിയോജക
മണ്ഡലത്തില്‍
പൊതുമരാമത്തു
പ്രവൃത്തികള്‍
ശ്രീ.
വി. ശിവന്‍കുട്ടി
(എ)2011-12
ല്‍
ധനകാര്യമന്ത്രി
നിയമസഭയില്‍
അവതരിപ്പിച്ച
സംസ്ഥാന
ബഡ്ജറ്റില്‍
നേമം
നിയോജക
മണ്ഡലത്തില്‍
പൊതുമരാമത്ത്
പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിനായി
എത്ര
തുകയാണ്
വകയിരുത്തിയത്;
(ബി)ഏതൊക്കെ
പ്രവൃത്തികളാണ്
പ്രസ്തുത
തുക
ഉപയോഗിച്ച്
നടപ്പിലാക്കപ്പെട്ടത്;
(സി)ധനകാര്യ
വകുപ്പ്
പൊതുമരാമത്ത്
പ്രവൃത്തികള്‍ക്കായി
കഴിഞ്ഞ
ബഡ്ജറ്റില്‍
നേമം
മണ്ഡലത്തിലേക്ക്
വകയിരുത്തിയ
തുകയില്‍
ചെലവഴിക്കപ്പെട്ടത്
എത്ര
തുകയാണ്;
ചെലവഴിക്കപ്പെടാത്തത്
എത്ര
തുകയാണ്;
വിശദമാക്കാമോ
? |
4991 |
‘കില’യിലെ
ജീവനക്കാരുടെ
പെന്ഷന്
പ്രൊഫ.
സി
രവീന്ദ്രനാഥ്
(എ)കേരള
ഇന്‍സ്റിസ്റ്യൂട്ട്
ഓഫ്
ലോക്കല്‍
അഡ്മിനിസ്ട്രേഷന്ധനകാര്യ
വകുപ്പിന്റെ
ജീവനക്കാര്‍ക്ക്
പെന്ഷന്
നല്കുവാനുള്ള
കാര്യം
പരിഗണനയിലുണ്ടോ
;
(ബി)ഉണ്ടെങ്കില്‍
സ്വീകരിച്ച
നടപടികളുടെ
വിശദാംശം
വ്യക്തമാക്കാമോ
? |
4992 |
കെ.എസ്.എഫ്.ഇ.
യിലെ
ലാസ്റ്
ഗ്രേഡ്
ജീവനക്കാര്‍
ശ്രീ.
വി. ചെന്താമരാക്ഷന്
(എ)കെ.എസ്.എഫ്.ഇ
ലിമിറ്റഡിലെ
ലാസ്റ്
ഗ്രേഡ്
ജീവനക്കാരുടെ
നിലവിലെ
പ്രൊമോഷന്
എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കുമോ
;
(ബി)
പ്രസ്തുത
വകുപ്പിലെ
ലാസ്റ്
ഗ്രേഡ്
ജീവനക്കാരുടെ
പ്രൊമോഷന്
അനുപാതം 10%
ആക്കുന്നത്
സംബന്ധിച്ച്
16.03.2011 -ല്‍
4130/പി
എന്ന
നമ്പരില്‍
കെ.എസ്.എഫ്.ഇ
മാനേജിംഗ്
ഡയറക്ടര്‍
പി.എസ്.സി
യ്ക്ക്
അയച്ച
കത്തിന്മേല്
എന്ത്
നടപടിയാണ്
തീരുമാനിച്ചിട്ടുളളത്
എന്ന്
വിശദമാക്കുമോ
;
(സി)കെ.എസ്.എഫ്.ഇ
ലാസ്റ്
ഗ്രേഡ്
ജീവനക്കാരുടെ
പ്രൊമോഷന്
അനുപാതം 10%
ആയി
ഉയര്‍ത്തിക്കൊണ്ടുളള
ഉത്തരവ്
മുന്‍കാല
പ്രാബല്യത്തോടെ
നടപ്പിലാക്കുന്നതിന്
ആവശ്യമായ
നടപടി
സ്വീകരിക്കുമോ
? |
4993 |
സ്വകാര്യ
പണമിടപാടു
സ്ഥാപനങ്ങളിലെ
പലിശ
നിയന്ത്രിക്കുന്നതിന്
നടപടി
ശ്രീ.
പി. ഉബൈദുളള
(എ)സ്വകാര്യ
പണമിടപാടുകാരെയും
അന്യസംസ്ഥാന
ബ്ളേഡുപലിശ
സംഘങ്ങളെയും
നിയന്ത്രിക്കുന്നതിന്
നിയമം
കൊണ്ടുവരുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(ബീ)യാതൊരു
മാനദണ്ഡവുമില്ലാതെ
പലിശ
നിരക്കു
നിര്‍ണ്ണയിക്കുന്നതും
പിരിക്കുന്നതും
തടയാന്‍
പ്രത്യേക
വകുപ്പുകള്‍
പ്രസ്തുത
നിയമത്തിന്
കീഴില്‍
കൊണ്ടുവരുമോ;
(ബി)കര്‍ശനമായി
പ്രസ്തുത
നിയമം
നടപ്പിലാക്കാന്‍
എന്‍ഫോഴ്സ്മെന്റ്
ഏജന്‍സികള്‍
രൂപീകരിക്കുമോ;
എങ്കില്‍
അതിന്റെ
ഘടനയും
പ്രവര്‍ത്തനങ്ങളും
വിശദീകരിക്കാമോ? |
<<back |
|