കെ.എസ്.ഇ.ബി-യിലെ
മസ്ദൂര്‍ നിയമനം
3367.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ഇ. ബി.-യിലെ
മസ്ദൂര്‍ നിയമനത്തിനായി
നിലവിലുള്ള റാങ്ക്
ലിസ്റ്റില്‍ നിന്നും
ഇതുവരെയായി എത്ര
പേര്‍ക്ക് നിയമനം
ലഭിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കാമോ;
(ബി)
മസ്ദൂര്‍
നിയമനത്തിനായി ഇപ്പോള്‍
എത്ര ഒഴിവുകളാണ്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
ഗാര്‍ഹിക മേഖലയിലെ ഉൗര്‍ജ്ജ
സംരക്ഷണം
3368.
ശ്രീ.ലൂഡി
ലൂയിസ്
,,
അന്‍വര്‍ സാദത്ത്
,,
സി.പി.മുഹമ്മദ്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗാര്‍ഹിക
മേഖലയിലെ ഉൗര്‍ജ്ജ
സംരക്ഷണത്തിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിട്ടുള്ളതെന്നു
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി മുഖേന
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
പൂജപ്പുര ഇലക്ട്രിക്കല്‍
സെക്ഷന്‍ ഓഫീസ് വിഭജനം
3369.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
നിയോജകമണ്ഡലത്തിലെ
പൂജപ്പുര
ഇലക്ട്രിക്കല്‍
സെക്ഷന്‍ ഓഫീസ്
വിഭജിച്ച്
പാപ്പനംകോട്ട് ഒരു
പുതിയ ഇലക്ട്രിക്കല്‍
സെക്ഷന്‍
സ്ഥാപിക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന്മേല്
സര്‍ക്കാര്‍ എന്തു
തീരുമാനമെടുത്തു എന്നു
വിശദമാക്കുമോ?
പാരമ്പര്യേതര ഊര്‍ജ്ജ
സ്രോതസ്സുകള്‍
3370.
ശ്രീ.റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാരമ്പര്യേതര ഊര്‍ജ്ജ
സ്രോതസ്സുകള്‍
പ്രചരിപ്പിക്കുന്നതിനും
പ്രാവര്‍ത്തികമാക്കുന്നതില്‍
ഈ ഗവണ്മെന്റ്
അധികാരത്തില്‍ വന്നതിനു
ശേഷം നടപ്പാക്കിയ
കാര്യങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
പദ്ധതിയുടെ നോഡല്‍
ഏജന്‍സിയായ
അനര്‍ട്ട്-ന്റെ
ഘടനയില്‍ മാറ്റം
വരുത്തിക്കൊണ്ടുള്ള
വിശദമായ പ്രോജക്ടിന്
അംഗീകാരം
നല്കിയിരുന്നുവോ;
എങ്കില്‍ ഘടനയില്‍
ഏതെല്ലാം മാറ്റങ്ങളാണ്
വരുത്തിയത്;
വ്യക്തമാക്കുമോ;
(സി)
ഭാവിയിലെ
വര്‍ദ്ധിച്ചുവരുന്ന
ഊര്‍ജ്ജ ആവശ്യകത
പരിഹരിക്കുന്നതിന്
പാരമ്പര്യേതര
പുനരാവര്‍ത്തക ഊര്‍ജ്ജ
സ്രോതസ്സുകളെ എപ്രകാരം
പ്രയോജനപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്
വ്യക്തമാക്കുമോ?
ഇന്റഗ്രേറ്റഡ് പവര്‍
ഡെവലപ്മെന്റ് സ്കീം
3371.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ പുതിയ
പദ്ധതിയായ
ഇന്റഗ്രേറ്റഡ് പവര്‍
ഡെവലപ്മെന്റ് സ്കീം
(ഐ.പി.ഡി.എസ്.)
അനുസരിച്ച് കേന്ദ്ര
സര്‍ക്കാരിന് വിശദമായ
എസ്റ്റിമേറ്റ്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ സമര്‍പ്പിച്ച
ഡീറ്റൈല്‍ഡ്
പ്രോജക്റ്റ്
റിപ്പോര്‍ട്ട്
(ഡി.പി.ആര്.) ന്റെ
അടങ്കല്‍ എത്രയെന്ന്
അറിയിക്കുമോ;
(ബി)
കണ്ണൂര്‍
ജില്ലയില്‍ എത്ര
തുകയാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ; ഏതെല്ലാം
ഘടകങ്ങള്‍ക്കാണ്
പ്രസ്തുത തുക
വകയിരുത്തിട്ടുള്ളത്;
(സി)
കേന്ദ്രസര്‍ക്കാരിന്
സമര്‍പ്പിച്ച
പ്രൊപ്പോസലിന്റെ
ഇപ്പോഴത്തെ
അവസ്ഥയെന്താണ്;
(ഡി)
കേന്ദ്ര
സര്‍ക്കാരിന്റെ
അംഗീകാരം
ലഭിച്ചിട്ടുണ്ടെങ്കില്‍
ഈ പ്രോജക്ട്എപ്പോള്
ആരംഭിക്കാന്‍ കഴിയും;
വിശദാംശം നല്‍കുമോ?
ജലവൈദ്യുതിയില്‍
നിന്നല്ലാതെയുള്ള
ഊര്ജ്ജോല്പാദനം
3372.
ശ്രീ.എ.കെ.ബാലന്
,,
രാജു എബ്രഹാം
,,
എ. പ്രദീപ്കുമാര്‍
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവൈദ്യുതിയില്‍
നിന്നല്ലാതെ
ഊര്ജ്ജോല്പാദനം
നടത്തുമെന്ന്
പ്രഖ്യാപിച്ച
പദ്ധതികള്‍ ലക്ഷ്യം
നേടുന്നതിന്
സാദ്ധ്യമായിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
ജലവൈദ്യുതിയില്‍
നിന്നല്ലാതെ എത്ര
മെഗാവാട്ട് വൈദ്യുതി
ഉല്പാദനമാണ്
ലക്ഷ്യമിട്ടിരുന്നത്;
(സി)
പ്രസ്തുത
കാലയളവില്‍
ജലവൈദ്യുതിയില്‍
നിന്നല്ലാതെ ഉല്പാദന
പദ്ധതിക്കായി
ബജറ്റുകളില്‍
നീക്കിവെച്ച തുകകള്‍
അനുവദിക്കുകയുണ്ടായിട്ടുണ്ടോ;
(ഡി)
ജലവൈദ്യുത
പദ്ധതികളല്ലാതെ,
ലക്ഷ്യമിട്ട ഏതെല്ലാം
പദ്ധതികളാണ്
പൂര്‍ത്തീകരിക്കാന്‍
സാധിക്കാതെ പോയതെന്ന്
അറിയിക്കാമോ?
നോ
ലോഡ് ഷെഡിംഗ് ക്യാമ്പയിന്
3373.
ശ്രീ.കെ.അച്ചുതന്
,,
ബെന്നി ബെഹനാന്
,,
വര്‍ക്കല കഹാര്‍
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'നോ
ലോഡ് ഷെഡിംഗ്
ക്യാമ്പയിന്'
സംഘടിപ്പിക്കുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി
പുറത്ത് നിന്നു വാങ്ങിയ
വൈദ്യുതി
3374.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2006-07മുതല്‍
2010-11 വരെ ഓരോ
വര്‍ഷവും പവര്‍
എക്സ്ചേഞ്ച് വഴിയും
മറ്റ് ട്രേഡേഴ്സ്
വഴിയും കെ.എസ്.ഇ.ബി
പുറത്ത് നിന്നു എത്ര
യൂണിറ്റ് വൈദ്യുതിയാണ്
വാങ്ങിയത്; ഇതിനായി
എത്ര രൂപാ ചെലവഴിച്ചു;
വര്‍ഷം തിരിച്ചുള്ള
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
2011-12
മുതല്‍ 2015-16 വരെ ഓരോ
വര്‍ഷവും പവര്‍
എക്സ്ചേഞ്ച് വഴിയും
മറ്റ് ട്രേഡേഴ്സ്
വഴിയും കെ.എസ്.ഇ.ബി
പുറത്ത് നിന്ന് എത്ര
യൂണിറ്റ് വൈദ്യുതിയാണ്
വാങ്ങിയത്; ഇതിനായി
എത്ര രൂപാ ചിലവഴിച്ചു;
വര്‍ഷം തിരിച്ചുള്ള
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
രാജ്യത്ത്
ഏറ്റവും കൂടുതല്‍ തുക
കൊടുത്ത് പവര്‍
എക്സ്ചേഞ്ചില്‍ നിന്നും
മറ്റ് ട്രേഡേഴ്സ്
വഴിയും വൈദ്യുതി
വാങ്ങിയ സംസ്ഥാനം
കേരളമാണെന്ന കേന്ദ്ര
റെഗുലേറ്ററി കമ്മിഷന്റെ
അഭിപ്രായം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.
3375.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പവര്‍കട്ടും,
ലോഡ് ഷെഡ്ഡിംഗും
ഒഴിവാക്കി മുഴുവന്‍
സമയവും വൈദ്യുതി
ലഭ്യമാക്കുന്ന നിലയില്‍
സംസ്ഥാനത്തെ
വളര്‍ത്തിയെടുത്തത്
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ബി)
വൈദ്യുതിയുടെ
ചാര്‍ജ്ജ് കുറച്ച്
സംസ്ഥാനത്ത് വ്യവസായ
അന്തരീക്ഷം കൂടുതല്‍
സൃഷ്ടിക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
(സി)
കെ.എസ്.ഇ.ബി.
യെ ലാഭകരമാക്കുന്നതിന്
ഈ സര്‍ക്കാര്‍ ചെയ്ത
നടപടികള്‍
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.
സെക്ഷന്‍ ഓഫീസ്
3376.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ എത്ര
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസുകള്‍ നിലവിലുണ്ട്;
(ബി)
പരിയാരം
മെഡിക്കല്‍ കോളേജ്,
പരിയാരം ആയുര്‍വ്വേദ
കോളേജ്, വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍, വ്യാപാര
സ്ഥാപനങ്ങള്‍ എന്നിവയും
ഉപഭോക്താക്കളുടെ
എണ്ണത്തിലുണ്ടായ
വര്‍ദ്ധനവും
കണക്കിലെടുത്ത്
കല്ല്യാശ്ശേരി
മണ്ഡലത്തിലെ പിലാത്തറ
കേന്ദ്രമാക്കി വൈദ്യുതി
സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി.
യുടെ പൊതുകടം
3377.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍( 2011 മേയ്)
കെ.എസ്.ഇ.ബി. യുടെ
പൊതുകടം എത്ര
രൂപയായിരുന്നു; നിലവിലെ
കടം എത്ര രൂപയാണ്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
2014-15
ല്‍ കെ.എസ്.ഇ.ബി.
താരിഫ് പെറ്റീഷന്
റഗുലേറ്ററി കമ്മീഷന്
കൊടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അധിക
ബാധ്യത എത്ര തുകയാണ്;
ഇത് റഗുലേറ്ററി
കമ്മീഷന്
അംഗികരിച്ചിട്ടുണ്ടോ;
താരീഫ് പെറ്റിഷന്‍
കൊടുത്തില്ലെങ്കില്‍
കൊടുക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
2015-16
കെ.എസ്.ഇ.ബി. താരീഫ്
പെറ്റീഷന്,
കെ.എസ്.ഇ.ബി.
റഗുലേറ്ററി കമ്മീഷന്
കൊടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍; എത്ര
കോടി രൂപയുടെ റവന്യൂ
ഗ്യാപ്പ് ആണ് ഇതില്‍
കണക്കാക്കുന്നത്;
ഇക്കാര്യത്തില്‍
റഗുലേറ്ററി കമ്മീഷന്
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
താരിഫ് പെറ്റീഷന്
കൊടുക്കാതിരുന്നതിന്റെ
കാരണം വ്യക്തമാക്കുമോ;
(ഇ)
നിലവില്‍
കെ.എസ്.ഇ.ബി.
അഭിമുഖീകരിക്കുന്ന
സാമ്പത്തിക പ്രതിസന്ധി
തരണം ചെയ്യാന്‍
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
കെ.എസ്.ഇ.ബി.
മസ്ദൂര്‍ നിയമനം
3378.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ നിലവിലുള്ള
കെ.എസ്.ഇ.ബി. മസ്ദൂര്‍
റാങ്ക് ലിസ്റ്റില്‍
നിന്നും നാളിതുവരെ
എത്രപേരെ
നിയമിച്ചിട്ടുണ്ട്?
കെ.എസ്.ഇ.ബി.
മസ്ദൂര്‍ നിയമനം
3379.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
മസ്ദൂര്‍
ഉദ്യോഗാര്‍ത്ഥികള്‍
സെക്രട്ടേറിയറ്റ്
പടിക്കല്‍ നടത്തുന്ന
സമരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഓവര്‍സീയര്‍മാരുടെ
751 ഉം
ലൈന്മാന്മാരുടെ 1324
ഉം ഇലക്ട്രിസിറ്റി
വര്‍ക്കര്‍മാരുടെ 1381
ഉം ഒഴിവുകളില്‍
പ്രൊമോഷന്
നടത്താത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
2013
സെപ്തംബര്‍ 30 ന്
നിലവില്‍ വന്ന
കെ.എസ്.ഇ.ബി. മസ്ദൂര്‍
തസ്തികയിലേയ്ക്കുള്ള
റാങ്ക് ലിസ്റ്റില്‍
ബാക്കിയുള്ളവരെ എന്ന്
നിയമിക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കാമോ?
കെ.എസ്.ഇ.ബി.
മസ്ദൂര്‍ നിയമനം
3380.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
മസ്ദൂര്‍ തസ്തികയിലെ
നിലവിലുള്ള ഒഴിവുകള്‍
പി.എസ്.സി.-യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി.
മസ്ദൂര്‍ തസ്തികയിലെ
ഒഴിവുകള്‍
T 3381.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി. യിലെ
മസ്ദൂര്‍ തസ്തികയില്‍
നിലവിലുളള ഒഴിവുകള്‍
പി.എസ്.സി. ക്ക്
അടിയന്തരമായി
റിപ്പോര്‍ട്ട്
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.
നിയമനങ്ങള്‍
3382.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര കെ.എസ്.ഇ.ബി. സബ്
സ്റ്റേഷനുകള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
അറിയിക്കുമോ;
(ബി)
പ്രസ്തുത
സബ് സ്റ്റേഷനുകളിലും ടി
കാലയളവില്‍ ആരംഭിച്ച
സെക്ഷന്‍ ഓഫീസുകളിലും
ആവശ്യമുള്ള തസ്തികകള്‍
സൃഷ്ടിച്ച്
പി.എസ്.സി.വഴി നിയമനം
നടത്തിയിട്ടുണ്ടോ;ഇല്ലെങ്കില്‍
കാരണം വിശദമാക്കാമോ;
(സി)
ധാരണയ്ക്ക്
വിധേയമായി നിയമനം
നടത്തുന്നതിന് വേണ്ടി
കെ.എസ്.ഇ.ബി.യില്‍
അസിസ്റ്റന്റ്
എഞ്ചിനീയര്‍മാരുടെ(ഇലക്ട്രിക്കല്‍)ഒഴിവ്
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ എത്ര; ധാരണ
എന്തെന്ന്
വ്യക്തമാക്കാമോ;
(ഡി)
പുതിയ
പി.എസ്.സി.ലിസ്റ്റില്‍
നിന്നും നിയമനം
നടത്താന്‍ എത്ര
അസിസ്റ്റന്റ്
എഞ്ചിനീയര്‍മാരുടെ
ഒഴിവുണ്ടെന്നും അതില്‍
എത്രയെണ്ണം
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
അറിയിക്കുമോ;
(ഇ)
കെ.എസ്.ഇ.ബി.യില്‍
പുതുതായി തസ്തിക
സൃഷ്ടിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഏതൊക്കെ
തസ്തികകളിലായി എത്ര
ഒഴിവെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി.യിലെ
ക്യാഷ്യര്‍ തസ്തിക
3383.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
ക്യാഷ്യര്‍ തസ്തികയില്‍
2011 മുതല്‍ 2016വരെ
പി.എസ്.സി മുഖേനയല്ലാതെ
വേറെ ഏതൊക്കെ രീതിയില്‍
നിയമനം
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ക്യാഷ്യര്‍
തസ്തികയിലേക്ക്
സബോര്‍ഡിനേറ്റ്
തസ്തികയിലുള്ളവരെ
സര്‍വ്വീസ് ക്വാട്ട വഴി
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഓരോ
വര്‍ഷവും ക്യാഷ്യര്‍
തസ്തികയിലെ ഒഴിവുകളില്‍
എത്ര ശതമാനമാണ്
സര്‍വ്വീസ് ക്വാട്ട വഴി
നികത്തുന്നതെന്ന്
വ്യക്തമാക്കാമോ?
എല്‍.ഇ.ഡി.ബള്‍ബുകള്‍
നല്കുന്ന പദ്ധതി
3384.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുത
ഉപയോഗം
കുറയ്ക്കുന്നതിനായി
എല്ലാ
ഉപഭോക്താക്കള്‍ക്കും
സൗജന്യ നിരക്കില്‍
എല്‍.ഇ.ഡി. ബള്‍ബുകള്‍
നല്കുന്ന പദ്ധതി
നിലവിലുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ വിതരണം
ആരംഭിച്ചിട്ടുണ്ടോ;
(സി)
ഒരു
ഉപഭോക്താവിന് എത്ര
ബള്‍ബുകളാണ് സൗജന്യ
നിരക്കില്‍
നല്‍കുന്നത്;
(ഡി)
ഏതെല്ലാം
ജില്ലകളിലാണ് ഇതിന്റെ
വിതരണം
ആരംഭിച്ചിട്ടുളളതെന്നു
വ്യക്തമാക്കാമോ?
ആന്റി
പവര്‍ തെഫ്റ്റ് സ്ക്വാഡിന്റെ
പ്രവര്‍ത്തനം
3385.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ആര് . സെല്‍വരാജ്
,,
വര്‍ക്കല കഹാര്‍
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആന്റി പവര്‍ തെഫ്റ്റ്
സ്ക്വാഡിന്റെ
പ്രവര്‍ത്തനം
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഭൂഗർഭ
വൈദ്യുതി കേബിളുകള്‍
3386.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ
പ്രദേശങ്ങളില്‍ ഭൂഗർഭ
വൈദ്യുതി കേബിളുകള്‍
സ്ഥാപിക്കുന്ന
പ്രവൃത്തി
എന്നത്തേക്ക്
ആരംഭിക്കുവാനാകുമെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രവൃത്തി
സമയബന്ധിതമായി
പൂർത്തിയാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ ?
ഊര്‍ജ്ജ
സംരക്ഷണത്തിനായി നടത്തുന്ന
ബോധവല്‍ക്കരണ പരിപാടികള്‍
3387.
ശ്രീ.സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
,,
റ്റി.യു. കുരുവിള
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ
സംരക്ഷണത്തിനായി
നടത്തുന്ന ബോധവല്‍ക്കരണ
പരിപാടികളെകുറിച്ച്
വിശദമാക്കാമോ;
(ബി)
വൈദ്യുതി
ഉപയോഗം കുറയുന്നതിനായി
പുതിയ ഇനം ബള്‍ബുകളും
മറ്റ് ഇലക്ട്രിക്
ഉപകരണങ്ങളും
വികസിപ്പിക്കുന്നതിന്
എന്തെങ്കിലും ഗവേഷണമോ
പഠനമോ ഊര്‍ജ്ജ
വകുപ്പിന്റെ വകയായി
നടക്കുന്നുണ്ടോ;
വിശദമാക്കുമോ?
ഊര്‍ജ്ജ
ഓഡിറ്റ്
3388.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
അന്‍വര്‍ സാദത്ത്
,,
എ.റ്റി.ജോര്‍ജ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഊര്‍ജ്ജ ഓഡിറ്റ്
നടപ്പാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിട്ടുള്ളത്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ചെറുകിട
വൈദ്യുത പദ്ധതി
3389.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്ത
ഊര്‍ജ്ജ പ്രതിസന്ധി
അനുഭവിക്കുന്ന
സംസ്ഥാനത്ത് ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം എത്ര
മെഗാവാട്ട് വൈദ്യുതി
പുതുതായി
ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്;
(ബി)
വന്‍കിട
ജലവൈദ്യുത
പദ്ധതികള്‍ക്ക്
അംഗീകാരം ലഭിക്കാന്‍
നിരവധി കടമ്പകള്‍
കടക്കേണ്ടത്
ഉള്ളതിനാല്‍
സംസ്ഥാനത്തെ
നദികളിലേയും മറ്റു
ജലസ്രോതസ്സുകളും
ഉപയോഗിച്ച് ചൈനീസ്
മോഡലില്‍ ചെറുകിട
വൈദ്യുത പദ്ധതികളുടെ
നിര്‍മ്മാണത്തിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
ഇതിനായി എത്ര
പദ്ധതികള്‍
കെ.എസ്.ഇ.ബി.
ആരംഭിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പാരമ്പര്യേതര
ഊര്‍ജ്ജ സ്രോതസ്സുകളായ
കാറ്റ്, സൗരോര്‍ജ്ജം,
തിരമാല തുടങ്ങിയവയില്‍
നിന്നും വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെ; എത്ര
വൈദ്യുതി ഈ ഗവണ്മെന്റ്
വന്നതിനുശേഷം പ്രസ്തുത
മേഖലയില്‍ നിന്നും
ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്;
പുതിയതായി പ്രസ്തുത
മേഖലയില്‍
നടപ്പാക്കുന്ന
പദ്ധതികളെ
സംബന്ധിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഊര്‍ജ്ജ
രംഗത്തെ പ്രസരണ വിതരണ നഷ്ടം
കുറയ്ക്കാന്‍ കര്‍മ്മ
പദ്ധതികള്‍
3390.
ശ്രീ.ബെന്നി
ബെഹനാന്
,,
പി.എ.മാധവന്
,,
ടി.എന്‍. പ്രതാപന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ
രംഗത്തെ പ്രസരണ വിതരണ
നഷ്ടം കുറയ്ക്കാന്‍
ആവിഷ്ക്കരിച്ചിട്ടുള്ള
കര്‍മ്മ പദ്ധതികളുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(ബി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഭൂഗര്‍ഭ
കേബിള്‍ സംവിധാനം
3391.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്-എപിഡിആര്‍പി
പ്രകാരം വൈപ്പിന്‍
മണ്ഡലത്തിലെ
കുഴിപ്പള്ളി,
പള്ളിപ്പുറം
പഞ്ചായത്തുകളിലെ ഓവര്‍
ഹെഡ് ലൈനുകള്‍, ഭൂഗര്‍ഭ
കേബിള്‍
സംവിധാനത്തിലേക്ക്
മാറ്റുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുള്ള
നടപടി സ്വീകരിക്കുമോ ;
(ബി)
പ്രസ്തുത
പ്രവൃത്തി
നടപ്പിലാക്കുന്നതില്‍
നിന്നും പള്ളിപ്പുറം
പഞ്ചായത്തിലെ
പള്ളിപ്പുറം,
കുഴിപ്പള്ളി എന്നീ
പഞ്ചായത്തുകളെ മാത്രം
ഒഴിവാക്കപ്പെടുവാനുള്ള
കാരണമെന്തെന്ന്
വ്യക്തമാക്കാമോ?
വൈദ്യുത
ചാര്‍ജ് വര്‍ദ്ധന
3392.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം നാളിതുവരെ എത്ര
തവണ വൈദ്യുത സെസ്
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്
; വൈദ്യുത
ചാര്ജ്ജിന്െറയും
സെസിന്െറയും ഓരോ
വര്‍ദ്ധനവും,
പ്രാബല്യത്തില്‍ വന്ന
തീയതിയും സംബന്ധിച്ച
വിശദാംശം നല്‍കാമോ;
(ബി)
വൈദ്യുത
ചാര്‍ജ് അടിക്കടി
വര്‍ദ്ധിപ്പിക്കുന്നത്
പൊതുജനങ്ങള്‍ക്ക്
സാമ്പത്തിക
ബുദ്ധിമുട്ട് ഉളവാക്കും
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
വൈദ്യുത
ചാര്‍ജ്ജ് കുടിശ്ശിക വരുത്തിയ
സ്ഥാപനങ്ങള്‍
3393.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുത
ചാര്‍ജ്ജ് കുടിശ്ശിക
വരുത്തിയ സര്‍ക്കാര്‍,
പൊതുമേഖല, സ്വകാര്യമേഖല
സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
ഈ
സ്രക്കാറിന്െറ
കാലത്ത് വൈദ്യുത
ചാര്‍ജ്ജ്
കുടിശ്ശികയിനത്തില്‍
എത്ര തുക
പിരിച്ചെടുത്തു;
(സി)
കുടിശ്ശിക
വരുത്തിയ സര്‍ക്കാര്‍,
പൊതുമേഖല, സ്വകാര്യമേഖല
സ്ഥാപനങ്ങള്‍ക്കെതിരെ
എടുത്ത നടപടികള്‍
വെളിപ്പെടുത്തുമോ?
വൈദ്യുത
പദ്ധതികള്‍
3394.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവൈദ്യുത
പദ്ധതികളുടെ
പ്രവര്‍ത്തനം
ഫലപ്രദമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; നാളിതുവരെ
എത്ര തുക
ചെലവഴിച്ചു.;എത്ര
യൂണിറ്റ് വൈദ്യുതി
കൂടുതലായി
ഉല്പാദിപ്പിക്കുവാന്
കഴിഞ്ഞു;വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ശബരിഗിരി ജനറേറ്റിംഗ്
സ്റ്റേഷന്റെ
പ്രവര്‍ത്തനം എത്ര
ദിവസം തടസ്സപ്പെട്ടു;
ഇതു പരിഹരിക്കുവാന്‍
എന്തു നടപടി
സ്വീകരിച്ചു; ഇതിനായി
എത്ര തുക ചെലവാക്കി ;
തടസ്സപ്പെട്ടതിന്റെ
ഫലമായി എത്ര യൂണിറ്റ്
വൈദ്യുതി കുറവുണ്ടായി;
വ്യക്തമാക്കുമോ;
(സി)
വൈദ്യുതി
പ്രതിസന്ധി
പരിഹരിക്കാനായി ഈ
സര്‍ക്കാര്‍ നാളിതുവരെ
എത്ര യൂണിറ്റ് വൈദ്യുതി
ഏതെല്ലാം
വ്യാപാരികളില്‍ നിന്നും
വാങ്ങി; നിരക്ക് എത്ര;
ഇതിനായി ആകെ എത്ര തുക
ചെലവഴിച്ചു;
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
നാളിതുവരെ ഭരണാനുമതി
ലഭിച്ച വൈദ്യുത
പദ്ധതികള്‍
ഏതെല്ലാം;ഇതില്‍
ഏതെല്ലാം പ്രവര്‍ത്തനം
തുടങ്ങി; ഇതില്‍
നിന്നും എത്ര
മെഗാവാട്ട് വൈദ്യുതി
ലഭ്യമാക്കാനാവും;പ്രസ്തുത
പ്രവര്‍ത്തികള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കും;ഇതിനായി
നാളിതുവരെ എന്തു തുക
ചെലവഴിച്ചു;ഇതില്‍
കേന്ദ്ര/സംസ്ഥാന
സര്‍ക്കാരുടെ വിഹിതം
എത്ര; വിശദാംശം
വ്യക്തമാക്കുമോ;
(ഇ)
ബ്രഹ്മപുരത്തെ
ഡീസല്‍ വൈദ്യുതി
നിലയത്തിലെ ഡീസല്‍
എന്ജിന് ജനറേറ്റര്‍
കേടായത് എന്ന്;ഇതുമൂലം
എത്ര മെഗാവാട്ട്
വൈദ്യുതിയുടെ
കുറവുണ്ടായി; ഇത്
പരിഹരിക്കാനായി
വാതകാധിഷ്ഠിത
ജനറേറ്റര്‍
സ്ഥാപിക്കുന്ന
പ്രവര്‍ത്തനം ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
ഇതുമായി ബന്ധപ്പെട്ട്
നാളിതുവരെ എത്ര തുക
ചെലവഴിച്ചു; വിശദാംശം
വ്യക്തമാക്കുമോ?
സോളാര്‍
സംബന്ധിച്ച നിലപാട്
T 3395.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷമുള്ള ഏത് വര്‍ഷത്തെ
ബജറ്റിലാണ് സോളാര്‍ നയം
വ്യക്തമാക്കിയത് ;
(ബി)
ഇതിന്റെ വിശദാംശങ്ങളും
ലഭ്യമാക്കുമോ?
വൈദ്യൂത
കമ്പികളില്‍ നിന്നുളള ആഘാതം
3396.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളിതുവരെ പൊട്ടിവീണ
വൈദ്യൂത കമ്പകളില്‍
നിന്നും ആഘാതമേറ്റ്
എത്ര പേര് മരണമടഞ്ഞു;
ഇതില്‍ സ്കൂള്‍
കുട്ടികള്‍ എത്ര;
വിശദമാക്കുമോ;
(ബി)
ഇത്തരത്തില്‍
മരണപ്പെട്ടവരുടെ
കുടുംബങ്ങള്‍ക്ക എത്ര
തുകയുടെ ധനസഹായം
നാളിതുവരെ
നല്‍കിയിട്ടുണ്ട്; ഓരോ
കുടുംബത്തിനും ശരാശരി
എന്തു തുകയുടെ ധനസഹായം
ലഭ്യമാക്കി;
വിശദമാക്കുമോ;
(സി)
ഇപ്രകാരം
ഷോക്കേറ്റ് മരിച്ചാല്‍
വൈദ്യൂതി ബോര്‍ഡ്
ഉദ്യോഗസ്ഥര്‍ക്ക്
ഉത്തരവാദിത്വമുണ്ടെന്ന
2013 മാര്‍ച്ച് മാസത്തെ
ഹൈക്കോടതി ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
കെ.എസ്.ഇ.ബി യിലെ എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിച്ചിട്ടുണ്ട്;
എപ്രകാരമുള്ള
നടപടിയാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഇനി
വരാന്‍ പോകുന്ന
മഴക്കാലത്തെങ്കിലും
ഇത്തരം
സംഭവങ്ങളുണ്ടാകാതിരിക്കാന്‍
കെ.എസ്.ഇ.ബി എന്ത്
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
കേന്ദ്ര
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ
ഊര്‍ജ്ജ ഉപഭോഗം
3397.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സംസ്ഥാന ആഫീസുകളിലെ
ഊര്‍ജ്ജ ഉപയോഗത്തെ
സംബന്ധിക്കുന്ന
കെ.എസ്.ഇ.ബി യുടെ
ഓഡിറ്റ് ഫലപ്രദമായി
നടക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
കേന്ദ്ര സര്‍ക്കാര്‍
ആഫീസുകളില്‍ വൈദ്യുതി
ബോര്‍ഡില്‍ നിന്നും
അനുമതി വാങ്ങാതെ നിയമ
വിരുദ്ധമായി എയര്‍
കണ്ടീഷണര്‍,
ജനറേറ്റര്‍,
ഇന്‍വെര്‍ട്ടര്‍,
ക്ലീനിംഗ് മെഷീനുകള്‍,
ഇലക്ട്രിക് സ്റ്റൗ
മുതലായ ഉപകരണങ്ങള്‍
ഉപയോഗിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഇത്തരം
ഉപയോഗത്തിലൂടെ താരിഫ്
അനുസരിച്ചുള്ള വൈദ്യുതി
ഉപയോഗത്തെക്കാള്‍
വൈദ്യുതി ഉപയോഗം
ഇരട്ടിയായി
വര്‍ദ്ധിക്കുകയും,
കുറഞ്ഞ താരിഫില്‍ തന്നെ
വൈദ്യുതി ബില്ല്
നിശ്ചയിച്ചു കിട്ടുക
വഴി കെ.എസ്.ഇ.ബി യ്ക്ക്
ഭീമമായ സാമ്പത്തിക
നഷ്ടം നേരിടുകയാണ്
എന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടുവോ;
വ്യക്തമാക്കുമോ;
(ഡി)
എങ്കില്‍
ഇതുമൂലം കെ.എസ്.ഇ.ബി
യ്ക്ക് ശരാശരി
പ്രതിവര്‍ഷം എന്ത്
തുകയുടെ സാമ്പത്തിക
നഷ്ടം വരുമെന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
സാമ്പത്തിക നഷ്ടം
പരിഹരിക്കുന്നതിന്
എന്ത് നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
വൈദ്യുത
സ്വയംപര്യാപ്തത
3398.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുത
സ്വയംപര്യാപ്തത
കൈവരിക്കുന്നതിന് ഈ
സർക്കാർ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ
;
(ബി)
കേന്ദ്ര അനുമതിക്കായി
സമർപ്പിച്ചിട്ടുള്ള
പദ്ധതികള്‍ ഏതെല്ലാമാണ്
;
(സി)
പ്രസ്തുത
പദ്ധതികളുടെ
അംഗീകാരത്തിനായി
സംസ്ഥാന സർക്കാർ
എന്തൊക്കെ നടപടികൾ
സ്വീകരിച്ചുവെന്നും
അനുമതി ലഭിക്കുന്നതിനു
തടസ്സമെന്താണെന്നും
വിശദമാക്കുമോ ?
സോളാര്‍
പ്ലാന്റുകളിലൂടെ
ഉല്പാദിപ്പിച്ച വൈദ്യുതി
3399.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സ്വകാര്യ /സര്‍ക്കാര്‍
സോളാര്‍
പ്ലാന്റുകളിലൂടെ എത്ര
യൂണിറ്റ് വൈദ്യുതി
ഉല്പാദിപ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സോളാര്‍
പവ്വര്‍ പ്ലാന്റുകളുടെ
ഏറ്റവും കൂടിയ ഉല്പാദന
ശേഷി എത്രയെന്ന്
വ്യക്തമാക്കാമോ?
വൈദ്യുതി
വിതരണ രംഗത്തെ കര്‍മ്മ
പദ്ധതികള്‍
3400.
ശ്രീ.എം.പി.വിന്‍സെന്റ്
,,
ആര് . സെല്‍വരാജ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
വൈദ്യുതി വിതരണ രംഗത്ത്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്ത് നടപ്പാക്കിയത്;
(ബി)
പ്രസ്തുത
പദ്ധതികളിലൂടെ
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി
പ്രസരണ രംഗത്ത് ആസൂത്രണം
ചെയ്ത കര്‍മ്മപദ്ധതികള്‍
3401.
ശ്രീ.എം.എ.
വാഹീദ്
,,
ബെന്നി ബെഹനാന്
,,
പി.എ.മാധവന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഊര്‍ജ്ജമേഖലയില്‍
വൈദ്യുതി പ്രസരണ
രംഗത്ത് എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം ചെയ്ത്
നടപ്പാക്കിയത്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വൈദ്യുതി
ഉത്പാദന ചെലവ് കുറയ്ക്കാനും
കാര്യക്ഷമമായ വിതരണത്തിനും
നടപടികള്‍
3402.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ഉത്പാദന ചെലവ്
കുറയ്ക്കാനും
കാര്യക്ഷമമായ
വിതരണത്തിനും
ദീര്‍ഘകാലത്തേയ്ക്ക്
കൂടുതല്‍ ചെലവ്
വരാത്തവിധം
വിദ്യുച്ഛക്തി
വകുപ്പിലൂടെ ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ
കാര്യങ്ങള്‍
വിശദമാക്കാമോ ;
(ബി)
വൈദ്യുതി
വിതരണ രംഗത്ത്
നഷ്ടങ്ങളില്ലാതാക്കുവാനും
വൈദ്യുതി വിതരണ തടസ്സം
ഉണ്ടാകാതിരിക്കുന്നതിനും
ദീര്‍ഘകാല ലക്ഷ്യത്തോടെ
നടപ്പിലാക്കിയ
കാര്യങ്ങള്‍
വിശദമാക്കാമോ ;
(സി)
ഇത്തരം
നടപടികള്‍
മേഖലതിരിച്ചാണ്
നടപ്പിലാക്കുന്നതെങ്കില്‍
എവിടെയെല്ലാം ഇപ്രകാരം
ചെയ്തുകഴിഞ്ഞു;
വിശദമാക്കുമോ ?
വൈദ്യുതി
ഉല്പാദനം
3403.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അധികമായി വൈദ്യുതി
ഉല്പാദിപ്പിച്ചത്
ഏതെല്ലാം പദ്ധതികളില്‍
നിന്നുമാണ്എന്ന്
അറിയിക്കുമോ ?
വൈദ്യുതി
കണക്ഷന് -ബി.പി.എല്‍ വിഭാഗം
3404.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബി.പി.എല്‍
വിഭാഗത്തിൽപ്പെട്ട
കുടുംബങ്ങള്‍ക്ക്
വൈദ്യുതി കണക്ഷന്
ലഭിക്കുന്നതിന്
എന്തെങ്കിലും ഇളവുകള്‍
നിലവിലുണ്ടോ; എങ്കിൽ
വിശദാംശം നൽകാമോ;
(ബി)
സംസ്ഥാനത്ത്
വൈദ്യുതി കണക്ഷനുകള്‍
ലഭിക്കാത്ത
കുടുംബങ്ങളുടെ
വിവരശേഖരണം
നടത്തിയിട്ടുണ്ടോ;
എങ്കിൽ കണ്ണൂർ
ജില്ലയില്‍ എത്ര
കുടുംബങ്ങള്‍ക്ക്
വൈദ്യുത കണക്ഷനുകള്‍
ലഭിക്കാതെയുണ്ട്;
(സി)
കല്ല്യാശ്ശേരി
മണ്ഡലത്തിൽ വൈദ്യുതി
ലഭിക്കാത്ത എത്ര
കുടുംബങ്ങള്‍
ഉണ്ടെന്നറിയിക്കാമോ;
ഇത്തരം
കുടുംബങ്ങള്‍ക്ക്
വൈദ്യുതി കണക്ഷന്
ലഭിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകുമോ
?
മലപ്പുറം
നെടുപറമ്പ് ഭാഗത്തെ
വോള്‍ട്ടേജ് ക്ഷാമം
3405.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
വള്ളിക്കുന്ന്
നിയോജകമണ്ഡലത്തിലെ
പരപ്പനങ്ങാടി
സെക്ഷനില്‍ ഉള്‍പ്പെട്ട
നെടുപറമ്പ് ഭാഗത്തെ
വോള്‍ട്ടേജ് ക്ഷാമം
സംബന്ധിച്ച പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
പ്രസ്തുത
പ്രദേശത്ത് ഒരു
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കുന്നത്
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിന്
സഹായിക്കുമെന്ന കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
എങ്കില്‍ ആയതിന്റെ
നിലവിലെ സ്ഥിതി
സംബന്ധിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
പ്രദേശത്തെ വോള്‍ട്ടേജ്
ക്ഷാമം
പരിഹരിക്കുന്നതിന്
സഹായിക്കുന്ന തരത്തില്‍
പ്രദേശത്ത് ഒരു
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ഉയര്‍ന്ന
വോള്‍ട്ടേജ് വൈദ്യുതിയുടെ
ലഭ്യത
3406.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തേയ്ക്ക്
ഉയര്‍ന്ന വേള്‍ട്ടേജ്
വൈദ്യുതി
എത്തിക്കാനുള്ള ഇടനാഴി
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട പദ്ധതിയുടെ
നിലവിലെ സ്ഥിതി
എന്താണ്; പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
പദ്ധതി
നടപ്പിലാക്കുന്നതിന്
സംസ്ഥാനത്തിന് എത്ര തുക
ചെലവ് വരുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ഡി)
പ്രസ്തുത
പദ്ധതി പ്രകാരം
സംസ്ഥാനത്തേക്ക് എത്ര
മെഗാവാട്ട് വൈദ്യുതി
കൊണ്ടുവരാന്‍
കഴിയുമെന്ന്
പ്രതീക്ഷിക്കുന്നത്;
(ഇ)
പ്രസ്തുത
പദ്ധതി വഴി
സംസ്ഥാനത്തിന്റെ
വൈദ്യുതി വിതരണ രംഗത്ത്
എന്ത് മാറ്റമാണ്
പ്രതീക്ഷിക്കുന്നത്
എന്ന് അറിയിക്കുമോ?
വൈദ്യുതി
ഉപഭോഗത്തിലും ഉത്പാദനത്തിലും
ഉണ്ടായ വര്‍ധനവ്
3407.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം
സംസ്ഥാനത്ത് വൈദ്യുതി
ഉപഭോഗത്തിലും
ഉത്പാദനത്തിലും ഉണ്ടായ
വര്‍ധനവ് എത്രയാണ്;
വിശദാക്കാമോ ;
(ബി)
പാരമ്പര്യ
ഉൗർജ്ജ സ്രോതസ്സുകളിൽ
നിന്ന് ഉത്പാദിപ്പിച്ച
വൈദ്യതിയുടെ കണക്ക്
ലഭ്യമാക്കാമോ ;
(സി)
കാറ്റിൽ
നിന്നും മറ്റ്
പാരമ്പര്യേതര
സ്രോതസ്സുകളിൽ നിന്നും
വൈദ്യുതി ഉത്പാദനം
ലഭ്യമാക്കാന്‍
സര്‍ക്കാർ തലത്തിൽ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ ?
ഉൗര്‍ജ്ജ
സംരക്ഷണത്തിന് നടപ്പിലാക്കിയ
പദ്ധതികള്‍
3408.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉൗര്‍ജ്ജ
സംരക്ഷണത്തിനായുള്ള
പദ്ധതികള്‍ പ്രകാരം
ഓരോ വര്‍ഷവും എത്ര
മെഗാവാട്ട് വെെദ്യുതി
ലാഭിക്കാന്‍ സാധിച്ചു.
വര്‍ഷം , വെെദ്യുതി
അളവ് എന്നിവ
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ ?
(ബി)
പ്രസ്തുത
പദ്ധതികള്‍ പ്രകാരം
ഓരോ വര്‍ഷവും എത്ര
മെഗാവാട്ട് വെെദ്യുതി
ലാഭിക്കാന്‍ സാധിച്ചു.
വര്‍ഷം വെെദ്യുതി അളവ്
തിരിച്ച് കണക്കുകള്‍
ലഭ്യമാക്കാമോ ?
വൈദ്യുതി
ഉല്പാദനത്തിനായി കമ്പനി
3409.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ചീമേനിയില്‍
വൈദ്യുതി
ഉല്പാദനത്തിനായി ഒരു
കമ്പനി സര്‍ക്കാര്‍
മേഖലയില്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്പ്രസ്തുത
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട് നിലവില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കുടിവെള്ള
വിതരണ പദ്ധതികള്‍ക്ക്
വെെദ്യുതി ചാര്‍ജ്ജില്‍ ഇളവ്
നല്കല്
3410.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
കുടിവെള്ള വിതരണ
പദ്ധതികള്‍ക്കും എസ്.
സി., എസ്.ടി കോളനികളിലെ
ചെറുകിട കുടിവെള്ള
വിതരണ പദ്ധതികള്‍ക്കും
വെെദ്യുതി ചാര്‍ജ്ജ്
വര്‍ദ്ധിപ്പിച്ചതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കുടിവെള്ള വിതരണ
പദ്ധതികള്‍ക്ക്
വൈദ്യുതിചാര്‍ജ്ജ് ഇളവ്
അനുവദിക്കുമോ ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ?
കാറ്റില്‍
നിന്നും വൈദ്യുതി
3411.
ശ്രീ.കെ.അച്ചുതന്
,,
ജോസഫ് വാഴയ്ക്കൻ
,,
കെ.മുരളീധരന്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാറ്റില്‍
നിന്നും വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനായി
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
വെെദ്യുതി
വകുപ്പ് പ്രഖ്യാപിച്ച
പദ്ധതികള്‍
3412.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വെെദ്യുതി
വകുപ്പ്
പ്രഖ്യാപിച്ചിട്ടുള്ളതും
എന്നാല്‍ നടപ്പാക്കാന്‍
കഴിയാതെ പോയതുമായ
പദ്ധതികള്‍
നടപ്പിലാക്കാന്‍
കഴിയാതിരുന്ന സാഹചര്യം
വിശദമാക്കാമോ?
ജലവൈദ്യുത
പദ്ധതികള്‍
3413.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂതത്താന്‍കെട്ട്,
ചാത്തന്കോട്ട,
കല്ലാര്‍, അരിപ്പാറ,
വാളന്തോട്, മാരിപ്പുഴ,
തോണിയാര്‍,
തൊമ്മന്‍കുത്ത് എന്നീ
ജലവൈദ്യുത പദ്ധതികളുടെ
പ്രവര്‍ത്തികള്‍
ഏതുവരെയായി എന്ന്
വിശദമാക്കുമോ;
(ബി)
ബ്രഹ്മപുരത്തെ
1026 മെഗാവാട്ട്
വാതകാധിഷ്ഠിത
പദ്ധതിയുടെയും
പുതുവൈപ്പിനില്‍
കെ.എസ്.ഇ.ബി.,
പെട്രോനെറ്റ്
എന്നിവയുടെ സംയുക്ത
സംരംഭമായ 1200
മെഗാവാട്ട്
പദ്ധതിയുടെയും
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
വിശദീകരിക്കുമോ;
(സി)
സാങ്കേതികാധിഷ്ഠിത
പദ്ധതികളായ സ്മാര്‍ട്ട്
ഗ്രിഡ്, പ്രീപെയ്ഡ്
മീറ്റര്‍, ഓട്ടോമേറ്റഡ്
മീറ്ററിംഗ് സിസ്റ്റം
എന്നിവ
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ദീനദയാല്‍
ഉപാദ്ധ്യായ ഗ്രാമജ്യോതി യോജന
3414.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദീനദയാല്‍
ഉപാദ്ധ്യായ ഗ്രാമജ്യോതി
യോജന
(ഡി.ഡി.യു.ജി.ജെ.വൈ.)
പ്രകാരം സംസ്ഥാന
സര്‍ക്കാര്‍
കേന്ദ്രസര്‍ക്കാരിന്
വിശദമായ എസ്റ്റിമേറ്റ്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
സമര്‍പ്പിച്ച
ഡീറ്റെയിൽഡ്
പ്രൊജക്റ്റ്
റിപ്പോർട്ടിന്റെ
(ഡി.പി.ആർ) അടങ്കല്‍
എത്രയാണെന്ന്
അറിയിക്കുമോ; ഇതില്‍
കണ്ണൂര്‍ ജില്ലയ്ക്കായി
ആകെ വകയിരുത്തിയ തുക
എത്രയെന്നും ഏതെല്ലാം
ഘടകങ്ങള്‍ക്കാണ്
പ്രസ്തുത തുക
വകയിരുത്തിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനം
സമര്‍പ്പിച്ച പ്രസ്തുത
പ്രൊപ്പോസലിന്റെ
നിലവിലുള്ള
അവസ്ഥയെന്തെന്നു
അറിയിക്കുമോ;
(ഡി)
പ്രോപ്പോസലിനു
അംഗീകാരം
ലഭിച്ചിട്ടുണ്ടെങ്കില്‍
പ്രസ്തുത പദ്ധതി
പ്രകാരമുള്ള പ്രൊജക്ട്
എന്ന് ആരംഭിക്കാന്‍
കഴിയുമെന്നു
അറിയിക്കുമോ?
വെെദ്യുതി
പദ്ധതികളുടെ നവീകരണം
3415.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
പദ്ധതികളുടെ
നവീകരണത്തിനായി ഇൗ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
നവീകരണത്തിനായി
ഇൗ സര്‍ക്കാര്‍ എത്ര
തുക ചെലവിട്ടു;
(സി)
നവീകരണത്തിന്റെ
ഫലമായി വെെദ്യുതി
ഉല്‍പ്പാദനത്തില്‍
കെെവരിച്ച മാറ്റം
വിശദമാക്കുമോ?
സമ്പൂർണ്ണ
വൈദ്യുതീകരണം നടന്ന
നിയോജകമണ്ഡലങ്ങള്‍
3416.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂർണ്ണ വൈദ്യുതീകരണം
നടന്ന
നിയോജകമണ്ഡലങ്ങള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കുമോ ;
(ബി)
ശേഷിക്കുന്ന
നിയോജകമണ്ഡലങ്ങളിൽ
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
ജോലിക്കിടെ
അപകടത്തില്‍
മരിച്ചിട്ടുള്ളവര്‍
3417.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
നാലര വര്‍ഷത്തില്‍
സംസ്ഥാനത്ത് ജോലിക്കിടെ
അപകടത്തില്‍ മരണമടഞ്ഞ
വൈദ്യുതി ബോര്‍ഡ്
ജീവനക്കാരും കരാര്‍
തൊഴിലാളികളും എത്ര ;
(ബി)
ഇവരുടെ
കുടുംബങ്ങള്‍ക്കു്
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
അമ്പലപ്പുഴ
മണ്ഡലത്തില്‍ നടപ്പാക്കിയ
വികസന പദ്ധതികള്‍
3418.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഊര്‍ജ്ജ വകുപ്പ്
അമ്പലപ്പുഴ
മണ്ഡലത്തില്‍
നടപ്പാക്കിയ വികസന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
കഴിഞ്ഞ അഞ്ചു
വര്‍ഷങ്ങളിലായി
വകയിരുത്തിയ തുക,
ചെലവഴിച്ച തുക എന്നിവ
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ ഇനിയും
പൂര്‍ത്തിയാക്കാനുള്ളവ
ഏതെല്ലാമെന്നും ആയതിന്
വകയിരുത്തിയ തുകയും
വ്യക്തമാക്കാമോ?
കൊട്ടാരക്കര
മണ്ഡലത്തിലെ വോള്‍ട്ടേജ്
ക്ഷാമം
3419.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കൊട്ടാരക്കര
നിയോജക മണ്ഡലത്തില്‍
എത്ര
ട്രാന്‍സ്ഫോര്‍മറുകള്‍
സ്ഥാപിച്ചു എന്ന്
സെക്ഷന്‍ തിരിച്ച്
വിശദമാക്കുമോ;
(ബി)
വോള്‍ട്ടേജ്
ക്ഷാമം മൂലം
പ്രയാസപ്പെടുന്ന
ഏതെല്ലാം
പ്രദേശങ്ങളില്‍ ഇനി
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കാനുണ്ടെന്ന്
വിശദമാക്കുമോ;
(സി)
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കുന്നതിനായി
ചെലവഴിച്ച തുക
എത്രയാണ്;
വിശദമാക്കുമോ?
കാഞ്ഞങ്ങാട്
മിനി വൈദ്യുതി ഭവന്
3420.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കാഞ്ഞങ്ങാട്
മണ്ഡലത്തില്‍
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ;
(ബി)
മണ്ഡലത്തില്‍
എത്ര സബ്
സ്റ്റേഷനുകളാണ് ഈ
കാലയളവില്‍
അനുവദിച്ചതെന്ന്
അറിയിയ്ക്കുമോ; അവ
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(സി)
കാഞ്ഞങ്ങാട്
മിനി വൈദ്യുതി ഭവന്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
വോള്‍ട്ടേജ്
ക്ഷാമം
3421.
ശ്രീ.സി.മമ്മൂട്ടി
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉത്തര
കേരളത്തിലെ വോള്‍ട്ടേജ്
ക്ഷാമം
പരിഹരിക്കുന്നതിന് ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നടപടികള്‍
സ്ഥിതിഗതികളില്‍
എത്രത്തോളം
മാറ്റമുണ്ടാക്കിയിട്ടുണ്ടെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
അപ്രതീക്ഷിതമായി
വെെദ്യുതി വിതരണം
നിലയ്ക്കുമ്പോള്‍,
ഉടനടി
പുനഃസ്ഥാപിക്കാന്‍
കഴിയും വിധം വിതരണ
ശ്യംഘല ആധുനീകരിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അക്കാര്യം
ശ്രദ്ധിക്കുമോ?
സോളാര്ഹൗസ്
പദ്ധതി
3422.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പതിനായിരം
വീടുകളിലെ
മേല്ക്കൂരകളില്
സോളാര്‍ പാനല്‍
സ്ഥാപിക്കുന്ന 'സോളാര്‍
ഹൗസ്'എന്ന പദ്ധതി
സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍ എപ്പോഴാണ്
പ്രഖ്യാപിച്ചത്;
(ബി)
പ്രസ്തുത
പദ്ധതിക്കായി എത്ര തുക
നീക്കി വച്ചു;
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തി; വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയിലൂടെ എത്ര കിലോ
വാട്ട് വൈദ്യുതി
ഉല്പാദിപ്പിക്കുവാനാണ്
ലക്ഷ്യമിട്ടിരുന്നത്;
(ഡി)
പദ്ധതിയുടെ
നിലവിലെ അവസ്ഥ
എന്തെന്ന്
വ്യക്തമാക്കാമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം പദ്ധതി
3423.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാര്‍
നടപ്പിലാക്കിത്തുടങ്ങിയ
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം പദ്ധതി ഈ
സര്‍ക്കാര്‍
തുടരുന്നുണ്ടോ ; ഈ
ഇനത്തില്‍ എത്ര
വീടുകള്‍ക്ക് വൈദ്യുതി
കണക്ഷന് നല്‍കിയെന്ന്
പറയാമോ;
(ബി)
എല്ലാ
വീടുകളിലും വൈദ്യുതി
എത്തിക്കുക എന്ന
ലക്ഷ്യം മുന്നോട്ട്
വയ്ക്കുന്നുണ്ടോ;
എങ്കില്‍ ഇത്
കൈവരിക്കുന്നതിനായി
എന്തെല്ലാം നടപടികൾ
സ്വീകരിച്ചുവെന്നു
വ്യക്തമാക്കാമോ;
(സി)
വൈദ്യുതി
കണക്ഷന്
ലഭിക്കുന്നതിനും ലൈന്‍
വലിക്കുന്നതിനും ഉള്ള
നടപടികള്‍ ലഘൂകരിച്ചു
കൊണ്ടും കാലവിളംബം
ഒഴിവാക്കിക്കൊണ്ടും ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ
കാര്യങ്ങള്‍
വിശദമാക്കാമോ?
കൊട്ടാരക്കര
മണ്ഡലത്തില്‍
നടപ്പിലാക്കിവരുന്ന
വോള്‍ട്ടേജ് ഇംപ്രൂവ്മെന്റ്
പദ്ധതികള്‍
3424.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
മണ്ഡലത്തില്‍
നടപ്പിലാക്കിവരുന്ന
വോള്‍ട്ടേജ്
ഇംപ്രൂവ്മെന്റ്
പദ്ധതികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
പദ്ധതിയുടെ
ഭാഗമായി എത്ര പുതിയ
ട്രാന്‍സ്ഫോര്‍മറുകള്‍
സ്ഥാപിച്ചുവെന്നും എത്ര
ലൈന്‍ കണ്‍വേര്‍ഷന്‍
നടത്തിയെന്നും
വിശദമാക്കുമോ;
(സി)
ആയതിനായി
ചെലവഴിച്ച തുക
എത്രയാണെന്ന്
വിശദമാക്കുമോ?
കൊട്ടാരക്കര
മണ്ഡലത്തിന്റെ പരിധിയിലുളള
ഇലക്ട്രിക്കല്‍ ഡിവിഷനുകള്‍
3425.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക മണ്ഡലത്തിന്റെ
പരിധിയില്‍ ഏതൊക്കെ
ഇലക്ട്രിക്കല്‍
ഡിവിഷനുകളാണ്
നിലവിലുള്ളത്;
(ബി)
പ്രസ്തുത
ഡിവിഷനുകളില്‍ ഒഴിഞ്ഞു
കിടക്കുന്ന തസ്തികകള്‍
ഏതൊക്കെയാണ്; ടി
തസ്തികകളില്‍
ജീവനക്കാരെ
നിയമിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
വള്ളിക്കുന്ന്
നിയോജകമണ്ഡലത്തിലെ
പറമ്പില്‍പീടിക
ഇലക്ട്രിക്കല്‍ സെക്ഷന്‍
രൂപീകരണം
3426.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
വള്ളിക്കുന്ന്
നിയോജകമണ്ഡലത്തിലെ
പെരുവള്ളൂര്‍
ഗ്രാമപഞ്ചായത്തില്‍
ഉള്‍പ്പെട്ട
പറമ്പില്‍പീടിക
ആസ്ഥാനമാക്കി ഒരു
ഇലക്ട്രിക്കല്‍
സെക്ഷന്‍
ആരംഭിയ്ക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
എങ്കില്‍ ഇതിന്റെ
നിലവിലെ സ്ഥിതിയെന്താണ്
എന്നറിയിക്കുമോ;
(ബി)
ഇത്തരത്തില്‍
ഒരു സെക്ഷന്‍
ആരംഭിക്കുന്നതിന് എന്ത്
ചെലവ്
പ്രതീക്ഷിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സെക്ഷന്‍ രൂപീകരണം ഏത്
തീയതിയില്‍ നടപ്പില്‍
വരുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കാമോ?
സംസ്ഥാനത്തിനകത്തു
വൈദ്യുതി
ഉല്പാദിപ്പിക്കാവുന്ന
സാദ്ധ്യതകള്‍
3427.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
ജെയിംസ് മാത്യു
,,
കെ.സുരേഷ് കുറുപ്പ്
,,
കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിനകത്തു
തന്നെ വൈദ്യുതി
ഉല്പാദിപ്പിക്കാവുന്ന
സാദ്ധ്യതകള്‍
പൂര്‍ണ്ണമായും
പ്രയോജനപ്പെടുത്താന്‍ ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
സാധിച്ചിട്ടുണ്ടോ;
(ബി)
സൗരോര്‍ജ്ജത്തില്‍
നിന്നും കാറ്റില്‍
നിന്നും വൈദ്യുതി
ഉല്പാദിപ്പിക്കാനുള്ള
സാദ്ധ്യതകളുടെ എത്ര
ശതമാനം
ഉപയോഗപ്പെടുത്താന്‍
സാധിക്കുന്നുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
വൈദ്യുതി
പ്രതിസന്ധി മൂലം
ഉപഭോക്താവിന് അധിക
ബാദ്ധ്യത വരുത്തേണ്ട
സാഹചര്യം
ഉണ്ടാകുമ്പോഴും
സംസ്ഥാനത്തുള്ള ഉല്പാദന
സാദ്ധ്യത ഉപയോഗിക്കാന്‍
സാധിക്കാത്തത്
അലംഭാവമാണെന്ന
ആക്ഷേപത്തോടുള്ള
നിലപാട്
വ്യക്തമാക്കുമോ?
വൈദ്യുതീകരിക്കാത്ത
കോളനികള്‍
3428.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.സി/എസ്.ടി
കോളനികളുടെ സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്
പ്രത്യേക പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ആലപ്പുഴ
ജില്ലയില്‍ പ്രസ്തുത
പദ്ധതി
നടപ്പിലാക്കിയിട്ടുള്ള
കോളനികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
പിറവം
റോഡ് മുതല്‍ ചെങ്ങനൂര്‍
വരെയുള്ള റെയില്‍പാത
ഇരട്ടിപ്പിക്കല്‍
3429.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിറവം
റോഡ് മുതല്‍
ചെങ്ങനൂര്‍ വരെയുള്ള
റെയില്‍പാതയുടെ
ഇരട്ടിപ്പിക്കല്‍
ജോലികളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
പിറവം
റോഡ് - ചെങ്ങനൂര്‍
റെയില്‍പാത
ഇരട്ടിപ്പിക്കല്‍ ജോലി
എത്ര ഘട്ടങ്ങളായാണ്
പൂര്‍ത്തിയാക്കുന്നതെന്നും
പ്രസ്തുത
പ്രവര്‍ത്തികള്‍ എന്ന്
പൂര്‍ത്തിയാക്കാനാവുമെന്നും
വിശദമാക്കാമോ;
(സി)
പിറവം
റോഡ് - ചെങ്ങന്നൂര്‍
റെയില്‍പ്പാത
ഇരട്ടിപ്പിക്കുന്നതിന്റെ
ഭാഗമായുള്ള
ഏറ്റുമാനൂര്‍ -
ചിങ്ങവനം പാത
ഇരട്ടിപ്പിക്കുന്നത്
സംബന്ധിച്ച
നടപടിക്രമങ്ങള്‍ ഏതു
ഘട്ടം വരെയായെന്ന്
വെളിപ്പെടുത്തുമോ?
വയനാട്
ജില്ലയില്‍ റെയില്‍വേ
3430.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ റെയില്‍വേ
ആരംഭിക്കുന്നതിനുള്ള
ഏതെങ്കിലും പദ്ധതി
നിലവിലുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്ക്
നിലവിലുള്ള തടസ്സങ്ങള്‍
എന്തൊക്കെയാണ്; ഇത്
തരണം ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇത്തരത്തില്‍
ഒരു പദ്ധതി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നതിന്
എന്തെല്ലാം സഹായമാണ്
സംസ്ഥാനം കേന്ദ്രത്തിന്
ഉറപ്പു
നല്‍കിയിട്ടുള്ളത്;
(ഡി)
പ്രസ്തുത
പദ്ധതിയുടെ
പൂര്‍ത്തീകരണത്തിന്
ആവശ്യമായ എല്ലാ
നടപടികളും
സ്വീകരിക്കുമോ?
ഗുരുവായൂർ
- തിരുവനന്തപുരം ട്രെയിന്‍
T 3431.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍,
മലപ്പുറം ജില്ലകളില്‍
നിന്നും
ചികിത്സയ്ക്കായി
തിരുവനന്തപുരത്തെത്തുന്ന
രോഗികളുടെ യാത്രാ
സൗകര്യത്തിനായി
ഗുരുവായൂരില്‍ നിന്ന്
തിരുവനന്തപുരത്തേയ്ക്കോ,
തിരുവനന്തപുരം വഴി
മറ്റ് ഇടങ്ങളിലേയ്ക്കോ
ഒരു ട്രെയിന്‍ കൂടി
അനുവദിക്കുന്നതിന്
റെയില്‍വേയില്‍
സമ്മര്‍ദ്ദം
ചെലുത്താമോ?
നീലേശ്വരം
റെയില്‍വേ സ്റ്റേഷനിലെ ഫുട്ട്
ഓവര്‍ ബ്രിഡ്ജ്
T 3432.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നീലേശ്വരം
റെയില്‍വേ സ്റ്റേഷനിലെ
നിര്‍മ്മാണത്തിലിരിക്കുന്ന
ഫുട്ട് ഓവര്‍ ബ്രിഡ്ജ്,
ഗുഡ്സ് ട്രാക്കിനു
മുകളിലൂടെ
മറുഭാഗത്തേക്ക്
നീട്ടണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
വിഷയത്തില്‍ എന്ത്
നിലപാടാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
നിലവില്‍
നിര്‍മ്മാണത്തിലിരിക്കുന്ന
ഫുട്ട് ഓവര്‍ ബ്രിഡ്ജ്
മറുഭാഗത്തേക്ക്
നീട്ടുവാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോീ
മാവേലിക്കര
ഭരണിക്കാവ് കുടിവെള്ള പദ്ധതി
3433.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
ഭരണിക്കാവ്
(കാണിക്കാട്) കുടിവെള്ള
പദ്ധതിയുടെ പൈപ്പ്
ലൈനുകള്‍
സ്ഥാപിക്കുന്നതിന്
റെയില്‍വെയുടെ അനുമതി
ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
അനുമതി അടിയന്തരമായി
ലഭ്യമാക്കുമോ;വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
ഗുരുവായൂര്‍
- ചെന്നെെ എഗ്മോര്‍
എക്സ്പ്രസ്സിലെ യാത്രാസൗകര്യം
T 3434.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍,
മലപ്പുറം ജില്ലകളില്‍
നിന്ന് തിരുവനന്തപുരം,
ആര്.സി.സി., ശ്രീചിത്ര
മുതലയായ
ആശുപത്രികളിലേയ്ക്ക്
ചികിത്സയ്ക്കായി
വളരെയധികം ആളുകള്‍
എത്തുന്നവരില്‍ ഏറിയ
പങ്കും
തിരുവനന്തപുരത്തേക്കുള്ള
യാത്രയ്ക്കായി
ആശ്രയിക്കുന്ന
ഗുരുവായൂര്‍ ചെന്നെെ
എഗ്മോര്‍ നമ്പര്‍
16128 എക്സ്പ്രസ്സില്‍
മിക്കവാറും ദിനങ്ങളില്‍
വളരെയധികം രോഗികള്‍
ഉള്‍പ്പടെയുള്ളവര്‍
റിസര്വ്വേഷന്
ലഭിക്കാതെ
കഷ്ടപ്പെടുന്നുണ്ട്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിടുണ്ടോ;
(ബി)
പ്രസ്തുത
ട്രെയിനിന്റെ 24
ബോഗികളില്‍ 17 എണ്ണം
മാത്രം കേരളത്തില്‍
എത്തുന്നതിനാലുള്ള
പ്രസ്തുത ബുദ്ധിമുട്ട്
ഒഴിവാക്കുന്നതിനായി,
മുഴുവന്‍ ബോഗികളും
കേരളത്തില്‍ സര്‍വ്വീസ്
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
ഗുരുവായൂര്‍
റെയില്‍വേ സ്റ്റേഷനിലെ
പ്ലാറ്റ് ഫോം
T 3435.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുരുവായൂര്‍
റെയില്‍വേ സ്റ്റേഷനിലെ
മൂന്നാമത്തെ പ്ലാറ്റ്
ഫോം നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
കാലതാമസം നേരിടുന്നത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയതിന്
മതിയായ തുക റെയില്‍വേ
വകയിരുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
അങ്കമാലിയില്‍
നിന്നും ശബരിമലയിലേയ്ക്ക്
റെയില്‍വേ ലൈന്‍
3436.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലിയില്‍
നിന്നും
ശബരിമലയിലേയ്ക്ക്
റെയില്‍വേ ലൈന്‍
ആരംഭിക്കുന്നതിനായി
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
ഇതേവരെ
നടത്തിയിട്ടുള്ളത്;
(ബി)
ഇതിനായി
സ്ഥലമേറ്റെടുക്കല്‍
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
എത്ര ഹെക്ടര്‍ ഭൂമിയാണ്
ഏറ്റെടുക്കേണ്ടി വരിക;
ഇതില്‍ വനം
വകുപ്പിന്റേയോ
പെരിയാര്‍ ടൈഗര്‍
റിസര്വ്വിന്റേയോ ഭൂമി
ഉള്‍പ്പെടുന്നുണ്ടോ;
എങ്കില്‍ എത്ര ഏക്കര്‍
ഭൂമിയാണ് ഇങ്ങനെ
ഏറ്റെടുക്കേണ്ടി വരുക;
ഭൂമി
വിട്ടുകിട്ടുന്നതിനായി
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
ഇതുവരെ
നടത്തിയിട്ടുള്ളത്;
വിശദമാക്കുമോ ;
(സി)
എരുമേലിയില്‍
നിന്നും പ്രസ്തുത ലൈന്‍
പുനലൂരിലേയ്ക്ക്
നീട്ടുന്നത്
സംബന്ധിച്ച് സാധ്യതാ
പഠനം നടത്തിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതി മിഷന് 2030
-ല്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
നടപടി സ്വീകരിക്കുമോ?
മലിനീകരണ
നിയന്ത്രണ ബോധവല്‍ക്കരണം
3437.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വി.ഡി.സതീശന്
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മലിനീകരണ നിയന്ത്രണത്തെ
സംബന്ധിച്ച്
പൊതുജനങ്ങളെ
ബോധവൽക്കരിക്കുന്നതിന്
എന്തെല്ലാം കർമ്മ
പദ്ധതികളാണ് മലിനീകരണ
നിയന്ത്രണ ബോർഡ്
ആസൂത്രണം
ചെയ്തിട്ടുള്ളത് ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തിൽ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
കേരളത്തിലെ
മലിനീകരണ തോത്
3438.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
മലിനീകരണ തോത്
വര്‍ദ്ധിച്ചു
കൊണ്ടിരിയ്ക്കുകയാണെന്ന
മാധ്യമ വാര്‍ത്തകള്‍
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
കേരളത്തില്‍
വിവിധ തരത്തിലുള്ള
മലിനീകരണ തോത്
വര്‍ദ്ധിച്ചു വരുന്ന
സ്ഥിതി വിശേഷം
കുറയ്ക്കുന്നതിനുവേണ്ടി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദവിവരം നല്‍കുമോ?
പരിസരമലിനീകരണം
T 3439.
ശ്രീ.എളമരം
കരീം
,,
എ.കെ.ബാലന്
,,
ബി.ഡി. ദേവസ്സി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രൂക്ഷമായിക്കൊണ്ടിരിക്കുന്ന
പരിസര മലിനീകരണം
നേരിടുന്നതില്‍
പരാജയപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
കാരണങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കര-ജല-വായു
മലിനീകരണ പ്രശ്നങ്ങള്‍
നിയന്ത്രണ വിധേയമാണോ ;
ഈ രംഗത്ത്
കൈവരിച്ചിരുന്ന
നേട്ടങ്ങള്‍ മലിനീകരണ
പ്രശ്നം മൂലം തകിടം
മറിഞ്ഞുകൊണ്ടിരിക്കുകയാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
രംഗത്ത്
കര്‍മ്മപരിപാടികള്‍
ആവിഷ്കരിക്കുന്നതിൽ
വീഴ്ചകള്ഉണ്ടായിട്ടുണോ;
ഇത് പരിഹരിക്കുവാന്‍
ശ്രമിച്ചിട്ടുണ്ടോ; ഇതു
സംബന്ധിച്ച്
പ്രാവര്‍ത്തികമാക്കാന്‍
കഴിയുന്ന പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
വിദ്യാർത്ഥികൾക്കായുള്ള
മലിനീകരണ നിയന്ത്രണ ബോർഡിന്റെ
പദ്ധതികൾ
3440.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാർത്ഥികളിൽ
പരിസ്ഥിതി ബോധം
വളർത്തുന്നതിനും
മാലിന്യ സംസ്ക്കരണത്തിൽ
തത്പരരാക്കുന്നതിനും
മലിനീകരണ നിയന്ത്രണ
ബോർഡ് എന്തെല്ലാം കർമ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിട്ടുള്ളത്;
(ബി)
ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
ഇത്
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?