രാഷ്ടീയ
കൃഷി വികാസ് യോജന- എറണാകുളം
ജില്ല
2956.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്.കെ.വി.വൈ.
പദ്ധതി പ്രകാരം
നടപ്പുസാമ്പത്തിക
വര്‍ഷത്തില്‍ എറണാകുളം
ജില്ലയില്‍ എത്ര
പ്രവൃത്തികളാണ്
നടപ്പാക്കിയതെന്ന്
വിശദമാക്കാമോ;
(ബി)
ജില്ലയിലേക്ക്
നടപ്പുസാമ്പത്തിക
വര്‍ഷം അനുവദിച്ച
തുകയില്‍ ഇതുവരെ എത്ര
രൂപ വിനിയോഗിച്ചുവെന്ന്
വിശദമാക്കാമോ;
(സി)
ഏതെല്ലാം
പ്രവൃത്തികളാണ് ഇനിയും
പൂര്‍ത്തീകരിക്കാനുള്ളതെന്ന്
വിശദമാക്കാമോ?
നീര
ഉല്പാദനം
T 2957.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
സി.മമ്മൂട്ടി
,,
എന്‍. ഷംസുദ്ദീന്
,,
റ്റി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നീര
ഉല്പാദനം
പ്രോത്സാഹി്പപിയ്ക്കുന്നതിനായി
ഈ
സര്‍ക്കാര്‍സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
നീര
ഉല്പന്നങ്ങളുടെ
കാര്യത്തില്‍
ഉപഭോക്താക്കളുടെ
പ്രതികരണം എന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
നീര
ഉല്പാദനം പ്രതീക്ഷിത
നിലവാരത്തില്‍
എത്തിക്കുന്നതിനും
കേരകൃഷി
ലാഭകരമാക്കുന്നതിനും
നിലനില്‍ക്കുന്ന
തടസ്സങ്ങള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ?
ജൈവ
കാര്‍ഷിക മണ്ഡലം പദ്ധതി
2958.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അസംബ്ലി
നിയോജകമണ്ഡല
അടിസ്ഥാനത്തില്‍ ജൈവ
കാര്‍ഷിക മണ്ഡലം
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഏതെല്ല്ലാം
നിയോജക മണ്ഡലങ്ങളിലാണ്
മണ്ഡലതല യോഗങ്ങള്‍
നാളിതുവരെ വിളിച്ചു
ചേര്ക്കപ്പെടാത്തതെന്ന്
അറിയിയ്ക്കുമോ;
(സി)
ഇത്തരം
യോഗങ്ങള്‍ വിളിച്ചു
കൂട്ടി മണ്ഡലം
സമിതികള്‍
രൂപീകരിയ്ക്കുവാന്‍
ചുമതലപ്പെടുത്തിയ
അസിസ്റ്റന്റ്
ഡയറക്ടടര്മാര്
അപ്രകാരം
ചെയ്തിട്ടുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഇല്ലായെങ്കില്‍ എല്ലാ
നിയോജക മണ്ഡലങ്ങളിലും
സമിതികള്‍ എത്രയും വേഗം
രൂപീകരിയ്ക്കുന്നതിന്
നടപടി സ്വീകരിയ്ക്കുമോ?
ജൈവ
വൈപ്പിന്‍ പദ്ധതി
2959.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജൈവ
വൈപ്പിന്‍ പദ്ധതി
പ്രകാരം വൈപ്പിന്‍
മണ്ഡലത്തില്‍ നടന്നു
വരുന്ന പ്രവൃത്തികളുടെ
പുരോഗതി വിശദമാക്കാമോ;
(ബി)
വിവിധ
പാടശേഖരങ്ങളിലെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി
അനുവദിച്ചിരിക്കുന്ന
തുക എത്രയെന്നും,
നിര്‍മ്മാണം ഏതു
ഘട്ടത്തിലാണെന്നും
വ്യക്തമാക്കാമോ;
(സി)
പ്രവൃത്തികള്‍
നടപ്പാക്കുന്നതില്‍
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങള്‍
നേരിടുന്നുണ്ടോ ;
വിശദമാക്കാമോ; എങ്കില്‍
തടസ്സങ്ങള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കാമോ ;
(ഡി)
നിര്‍മ്മാണ
പ്രവൃത്തികള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
ഫാം
ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
2960.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫാം
ഇന്‍ഫര്‍മേഷന്‍
ബ്യൂറോയിലെ നിയമനങ്ങള്‍
പി.എസ്.സി മുഖേനയാണോ
നടത്തുന്നത്;
(ബി)
ബ്യൂറോയില്‍
കരാര്‍ അടിസ്ഥാനത്തില്‍
നിയമിക്കപ്പെട്ട
ഫോട്ടോഗ്രാഫര്‍മാരെ
സ്ഥിരപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്
സ്വീകരിച്ച മാനദണ്ഡം
വിശദമാക്കുമോ ;
പ്രസ്തുത ഒഴിവുകള്‍
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(സി)
കരാര്‍ അടിസ്ഥാനത്തില്‍
നിയമിച്ചതിന്റെ
മാനദണ്ഡം വിശദമാക്കുമോ?
എൻഡോ
സള്ഫാന് ദുരിത ബാധിതർ
T 2961.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ എൻഡോ
സള്ഫാന് ദുരിത
ബാധിതർക്കായി
തയ്യാറാക്കിയ
ലിസ്റ്റില്‍
അനധികൃതമായി ആരെങ്കിലും
ഉള്‍പ്പെട്ടിട്ടുണ്ടോ:
പ്രസ്തുത ലിസ്റ്റില്‍
ഉള്‍പ്പെട്ടവരുടെയും
ഉള്പ്പെടാത്തവരുടേയും
വിശദ വിവരങ്ങൾ
ലഭ്യമാക്കാമോ?
ജെെവ
വെെപ്പിന്‍ പദ്ധതി
2962.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജെെവ
വെെപ്പിന്‍
പദ്ധതിയിലുള്‍പ്പെടുത്തിക്കൊണ്ട്
വെെപ്പിന്‍ മണ്ഡലത്തിലെ
ഏതെല്ലാം തോടുകളാണ്ആഴം
വര്‍ദ്ധിപ്പിക്കല്‍
പ്രവൃത്തികള്‍ക്കായി
നിശ്ചയിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ; പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഓരോന്നിനും എത്ര തുക
വീതം
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ ടെണ്ടര്‍
ചെയ്തിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍ കാലതാമസം
എന്തുകൊണ്ടെന്നും
വിശദമാക്കാമോ;
(സി)
പ്രവൃത്തികള്‍
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വിശദമാക്കാമോ?
കൃഷി
വകുപ്പിന് കീഴില്‍
നടപ്പിലാകാത്ത പദ്ധതികള്‍
2963.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കൃഷി വകുപ്പിന്
കീഴില്‍ വിവിധ
ബഡ്ജറ്റുകളിലായി
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍
നടപ്പാക്കാന്‍ കഴിയാതെ
പോയതിന്റെ കാരണങ്ങള്‍
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ /
പരിപാടികള്‍
നടപ്പാകാത്തത് കാരണം
എന്തു തുക
നഷ്ടപ്പെട്ടുവെന്ന്
വിശദമാക്കുമോ?
നിറവ്
പദ്ധതി
2964.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈക്കം
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കുന്ന നിറവ്
പദ്ധതി ഏത് ഘട്ടം
വരെയെത്തിയെന്നും
പദ്ധതി
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്നും
വെളിപ്പെടുത്തുമോ;
(ബി)
നിറവ്
പദ്ധതി പ്രകാരം
പ്രസ്തുത
നിയോജകമണ്ഡലത്തിലെ ഓരോ
പഞ്ചായത്തിലും എത്ര തുക
വീതമാണ്
ചെലവഴിച്ചിട്ടുള്ളതെന്നു്
വെളിപ്പെടുത്തുമോ;
(സി)
നിറവ്
പദ്ധതി
പൂര്‍ത്തീകരിക്കാനുള്ള
കാലയളവ് എത്രയെന്ന്
വെളിപ്പെടുത്തുമോ?
നിറവ്
പദ്ധതി
2965.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ലൂഡി ലൂയിസ്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിറവ്
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
നിറവ്
പദ്ധതി - കൽപ്പറ്റ
2966.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കൃഷി വകുപ്പ് മുഖേന
കൽപ്പറ്റ നിയോജക
മണ്ഡലത്തിൽ
നടപ്പിലാക്കിയ നിറവ്
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി കഴിഞ്ഞ
വര്‍ഷങ്ങളിൽ
വകയിരുത്തിയ തുക,
ചെലവഴിച്ച തുക എന്നിവ
എത്രയെന്ന് ഇനം
തിരിച്ച്
വെളിപ്പെടുത്തുമോ ;
(സി)
പ്രസ്തുത
പദ്ധതികളിൽ ഇനിയും
പൂര്‍ത്തിയാക്കാനുള്ള
പ്രവൃത്തികള്‍
ഏതെല്ലാമെന്നും ആയതിനു
വകയിരുത്തിയ തുക
എത്രയെന്നും
വ്യക്തമാക്കുമോ ?
സമഗ്ര
പച്ചക്കറി വികസന പദ്ധതി
2967.
ശ്രീ.റ്റി.യു.
കുരുവിള
,,
തോമസ് ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമഗ്ര
പച്ചക്കറി വികസന
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ജൈവ
പച്ചക്കറി കൃഷി
പ്രോത്സാഹിപ്പിക്കുന്നതില്‍
ടി പദ്ധതി വഹിക്കുന്ന
പങ്ക് പരിഗണിച്ച് ഇത്
കൂടുതല്‍
വ്യാപകമാക്കുന്നതിനും
പരിമിതികള്‍ പരിഹരിച്ച്
കാര്യക്ഷമമായി
നടപ്പാക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ?
നെല്‍
കര്‍ഷകര്‍ക്ക് പലിശരഹിത
വായ്പാ പദ്ധതി
2968.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെല്‍ കര്‍ഷകര്‍ക്ക്
പലിശരഹിത വായ്പാ പദ്ധതി
നടപ്പിലാക്കാന്‍
കഴിഞ്ഞോയെന്ന്
വ്യക്തമാക്കുമോ;
(ബി)
നെല്‍
കര്‍ഷകര്‍ക്ക് വേണ്ടി
സബ്സിഡി ഇനത്തില്‍
ഇതുവരെ എത്ര തുക
ചെലഴിച്ചു ; എത്ര
കര്‍ഷകര്‍ക്ക്
സബ്സിഡിയുടെ പ്രയോജനം
ലഭിച്ചു ;
വ്യക്തമാക്കാമോ?
കര്‍ഷക
കടാശ്വാസ കമ്മീഷന്
2969.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കര്‍ഷക
കടാശ്വാസ കമ്മീഷന്
മുമ്പാകെ ലഭിച്ച ആകെ
ലഭിച്ച അപേക്ഷകളില്‍
ഇനിയും
തീര്‍പ്പാക്കാനുള്ള
അപേക്ഷകളുടെ
ജില്ലതിരിച്ചുള്ള എണ്ണം
ലഭ്യമാക്കാമോ;
(ബി)
കാര്‍ഷിക
തകര്‍ച്ചയും മറ്റ്
കാരണങ്ങളാലും
കൃഷിക്കാര്‍ അവശത
അനുഭവിക്കുന്ന
സാഹചര്യത്തില്‍
അവര്‍ക്കുള്ള കടാശാസ
അപേക്ഷ
തീര്‍പ്പാക്കുന്നതില്‍
കാലതാമസം
ഉണ്ടാകുന്നതിന്റെ
കാരണങ്ങള്‍ പറയാമോ?
കര്‍ഷക
കടാശ്വാസ കമ്മീഷന്
2970.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കടാശ്വാസ കമ്മീഷന്
രൂപീകരിച്ചതെന്നാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏത്
തീയതി വരെയുള്ള
കടബാദ്ധ്യതകള്ക്കാണ്
കടാശ്വാസം
അനുവദിച്ചിരുന്നതെന്ന്
വെളിപ്പെടുത്താമോ;
(സി)
വയനാട്ടിലെ
കര്‍ഷകര്‍ക്ക്
വായ്പകള്‍ക്കായി
അപേക്ഷിക്കുവാനുള്ള
അവസാന തീയതി
എന്നായിരുന്നു എന്ന്
വ്യക്തമാക്കാമോ?
കര്‍ഷക
കടാശ്വാസ കമ്മീഷന്
2971.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം കര്‍ഷക
കടാശ്വാസ കമ്മീഷന് വഴി
ചെറുകിട-ഇടത്തരം
കര്‍ഷകര്‍ക്ക് ഇതുവരെ
ലഭ്യമാക്കിയ
ധനസഹായത്തിന്റെ
കണക്കുകള്‍
ലഭ്യമാക്കാാമോ;
(ബി)
ഇതുവരെയുള്ള
അപേക്ഷകരില്‍ എത്ര
പേര്‍ക്ക് ഇനി ധനസഹായം
നല്‍കേണ്ടതുണ്ട് എന്ന്
വെളിപ്പെടുത്തുമോ?
ഇന്‍കം
ഗാരന്റിയും വിലനിര്‍ണ്ണയ
അവകാശവും
2972.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കര്‍ഷകര്‍ക്ക്
90 ശതമാനം സര്‍ക്കാര്‍
പ്രീമിയത്തോടുകൂടി
ഇന്‍കം ഗാരന്റിയും
വിലനിര്‍ണ്ണയ അവകാശവും
എന്ന പദ്ധതി 2014-15-ലെ
ബഡ്ജറ്റില്‍
പ്രഖ്യാപിക്കപ്പെട്ടിരുന്നുവോ;
(ബി)
പദ്ധതി
നടത്തിപ്പിലൂടെ
ലക്ഷ്യമിട്ടിരുന്നത്
എന്തെല്ലാമാണ്;
പ്രസ്തുത ലക്ഷ്യങ്ങള്‍
കൈവരിക്കാന്‍
സാധിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിയ്ക്കായി
2014-15-ല്‍ എന്ത്
തുകയാണ്
നീക്കിവച്ചിരുന്നത്;
2014-15-ല്‍ ഇതില്‍
എന്ത് തുക
ചെലവഴിക്കപ്പെട്ടുവെന്നറിയിക്കാമോ?
കര്‍ഷക
രജിസ്ട്രേഷന് പദ്ധതി
2973.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കര്‍ഷക രജിസ്ട്രേഷന്
പദ്ധതി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
; ഓരോ കാര്‍ഷിക
മേഖലയിലും നാളിതുവരെ
എത്ര കര്‍ഷകരാണ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
രജിസ്ട്രേഷന്
പൂര്ത്തീകരിച്ചിട്ടില്ലായെങ്കില്
എന്നേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
ജൈവകൃഷി
വ്യാപിപ്പിക്കാന്‍
കര്‍മ്മപദ്ധതി
2974.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
എം.പി.വിന്‍സെന്റ്
,,
സി.പി.മുഹമ്മദ്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജൈവകൃഷി രീതി
വ്യാപിപ്പിക്കാനുള്ള
കര്‍മ്മപദ്ധതികളിലൂടെ
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
(ബി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഹൈടെക്ക്
കൃഷി
2975.
ശ്രീ.വര്‍ക്കല
കഹാര്‍
,,
അന്‍വര്‍ സാദത്ത്
,,
പി.എ.മാധവന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹൈടെക്ക് കൃഷി രീതി
വ്യാപിപ്പിക്കാന്‍
കര്‍മ്മ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഗുണമേന്മ
ഇല്ലാത്ത വിത്ത് വിതരണം
2976.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തിലെ
കര്‍ഷകര്‍ക്ക്
കൃഷിവകുപ്പില്‍ നിന്നും
ഗുണമേന്മ ഇല്ലാത്ത
വിത്ത് വിതരണം ചെയ്തത്
സംബന്ധിച്ച പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
ഗുണമേന്മ ഇല്ലാത്ത
വിത്ത് എവിടെ നിന്നാണ്
സംഭരിച്ചത് എന്ന്
വെളിപ്പെടുത്താമോ;
(സി)
ഗുണമേന്മ
ഇല്ലാത്ത വിത്ത്
ഉപയോഗിച്ച് കൃഷി
ചെയ്തതിലൂടെ
കര്‍ഷകര്‍ക്ക് ഉണ്ടായ
നഷ്ടം പരിഹരിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കൃഷിക്ക്
പമ്പിംഗ് സബ്സിഡി
2977.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെല്‍കര്‍ഷകര്‍ക്ക്
ഒരു തവണ കൃഷി
ചെയ്തില്ലെങ്കില്‍
തൊട്ടടുത്ത കൃഷിക്ക്
പമ്പിംഗ് സബ്സിഡി
നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അതാത്
കൃഷിക്ക് പമ്പിംഗ്
സബ്സിഡി
അനുവദിക്കുന്നതാണെന്ന്
ബഹു. മന്ത്രി ഉറപ്പ്
നല്‍കിയിരുന്നോ ; എങ്കിൽ
ഉറപ്പ് പാലിക്കുന്നതിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കുമോ?
കാര്‍ഷിക
വിളകളുടെ താങ്ങുവില
2978.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതൊക്കെ കാര്‍ഷിക
വിളകളുടെ താങ്ങുവിലയാണ്
വര്‍ദ്ധിപ്പിച്ചത്
എന്ന് വ്യക്തമാക്കാമോ;
(ബി)
നാണ്യ
വിളകളുടെ താങ്ങുവില
വര്‍ദ്ധിപ്പിക്കാനായി
സ്വീകരിച്ച
മാനദണ്ഡങ്ങളും
നടപടികളും
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
കഴിഞ്ഞ
അഞ്ചു വര്‍ഷത്തില്‍ ഓരോ
വര്‍ഷവും ഏതെല്ലാം
നാണ്യവിളകള്‍ എന്ത്
മാത്രം വിലയ്ക്കു
സംഭരിക്കുകയുണ്ടായി;
ഓരോ വര്‍ഷവും
സംഭരിച്ചതിന്റെ
കണക്കുകള്‍
നാണ്യവിളകളുടെ
അടിസ്ഥാനത്തില്‍
വിശദമാക്കുമോ?
കാര്‍ഷിക
ഉല്പന്നങ്ങളുടെ വിലയിടിവ്
2979.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കാര്‍ഷിക
ഉല്പന്നങ്ങളുടെ
വിലയിടിവ് മൂലം
കര്‍ഷകര്‍ക്ക് ഉണ്ടായ
ദുരിതങ്ങള്‍
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
ഈ സര്‍ക്കാരിന്റെ
കഴിഞ്ഞ ബഡ്ജറ്റുകളില്
തുക
നീക്കിവച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഓരോ
വര്‍ഷത്തേയും
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയ തുകയും
ചെലവഴിച്ച തുകയും എത്ര;
പദ്ധതി തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇതിനായി
കേന്ദ്ര
ഗവണ്മെന്റിന്റെ സഹായം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കഴിഞ്ഞ 5
വര്‍ഷങ്ങളില്‍ ലഭിച്ച
തുകയും ചെലവഴിച്ച
തുകയും എത്ര; പദ്ധതി
തിരിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കുമോ?
കാര്‍ഷിക
ഉല്പന്നങ്ങളുടെ താങ്ങുവില
2980.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെല്ലാം കാര്‍ഷിക
ഉല്പന്നങ്ങള്ക്ക്
താങ്ങുവില
പ്രഖ്യാപിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
റബ്ബറിന്
താങ്ങുവില
നിശ്ചയിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ എത്ര തുക
നല്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ?
അങ്കമാലി
നിയോജകമണ്ഡലത്തിലെ കാര്‍ഷിക
പദ്ധതികള്‍
2981.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെ കൃഷി
ഓഫീസുകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
കൃഷി ഓഫീസുകള്‍ വഴി
2011-2016
കാലഘട്ടത്തില്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനായി
വകയിരുത്തിയിട്ടുള്ളതും
ചെലവഴിച്ചിട്ടുള്ളതുമായ
തുക എത്രയെന്ന്
വ്യക്തമാക്കാമോ?
വീട്ടില്‍
ഒരു മാവ് പദ്ധതി
2982.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വീട്ടില്‍
ഒരു മാവ് പദ്ധതി
പ്രകാരം സംസ്ഥാനത്തെ
വിവിധ
പഞ്ചായത്തുകളിലായി എത്ര
മാവിന് തൈയ്യാണ്
വിതരണം ചെയ്തത്;
മാവിന് തൈ വിതരണത്തിന്
ആരെയാണ്
ചുമതലപ്പെടുത്തിയിരുന്നത്;
മാവിന് തൈയ്ക്ക്
കര്‍ഷകരില്‍ നിന്നും
തുക ഈടാക്കിയിരുന്നോ;
ഈടാക്കിയിരുന്നെങ്കില്‍
എത്ര രൂപ ഇത്തരത്തില്‍
ഒരു മാവിന് തൈയ്ക്ക്
ഈടാക്കി എന്ന് പറയാമോ;
(ബി)
മാവിന്
തൈ വിതരണത്തിന് പല
പഞ്ചായത്തുകളിലും
മെമ്പര്‍മാര്‍
അനധികൃതമായി
കര്‍ഷകരില്‍ നിന്നും
പണം ഈടാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരത്തില്‍
അനധികൃതമായി തുക
ഈടാക്കിയവര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ?
കുരുമുളക്
വിലയും ഇറക്കുമതിയും
2983.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തേക്ക്
എതെല്ലാം രാജ്യങ്ങളില്‍
നിന്ന് കുരുമുളക്
ഇറക്കുമതി
ചെയ്യുന്നുണ്ട്;
(ബി)
വിദേശ
രാജ്യങ്ങളില്‍ നിന്നുളള
ഇറക്കുമതി മൂലം
കുരുമുളകിന്റെ വില
കുറയുന്നതായും,
കേരളത്തിലെ
കര്‍ഷകര്‍ക്ക് അര്‍ഹമായ
വില
ലഭിക്കുന്നില്ലെന്നുമുളള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കേരളത്തിലെ
കുരുമുളക് കര്‍ഷകരുടെ
ആശങ്കകള്‍
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
നെല്‍കൃഷി
വര്‍ദ്ധനവ്
2984.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെല്‍കൃഷി
വര്‍ദ്ധിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ നെല്‍കൃഷി
വര്‍ദ്ധനവിലൂടെയുള്ള
നെല്ലുല്പാദനത്തിന്റെ
വിശദവിവരം നല്‍കുമോ;
ഇതിനായി എത്ര കോടി രൂപ
ചെലവഴിച്ചു; ജില്ല
തിരിച്ചുള്ള കണക്ക്
നല്‍കുമോ?
പച്ചക്കറി
ഉല്പാദനത്തിന്റെ വര്‍ദ്ധനവ്
2985.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
01.06.2011
- ല്‍ സംസ്ഥാനത്ത്
പച്ചക്കറികളുടെ
ആഭ്യന്തര ഉല്പാദനം
എത്രയായിരുന്നുവെന്ന്
അറിയിക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പച്ചക്കറികളുടെ
ആഭ്യന്തര ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു ; വിശദാംശം
ലഭ്യമാക്കാമോ;
(സി)
രാഷ്ട്രീ്യ
പാര്‍ട്ടികളുടെ
ഇടപെടലിന്റെ ഫലമായി
01.07.2011 മുതല്‍
31.01.2016 വരെയുള്ള
കാലയളവിലെ പച്ചക്കറി
ഉല്പാദനത്തിന്റെ
വര്‍ദ്ധനയുടെ തോത്
എത്ര; ഓരോ വര്‍ഷവും
കൃഷി സ്ഥലങ്ങളിലെ
വിസ്തൃതി എത്ര കണ്ടു
വര്‍ദ്ധിച്ചു;
വിശദമാക്കാമോ;
(ഡി)
പച്ചക്കറി ഉല്പാദനം
എത്ര ടണ്ണായി
വര്‍ദ്ധിച്ചു;
വാര്‍ഷികാടിസ്ഥാനത്തില്‍
കണക്ക് ലഭ്യമാക്കാമോ?
പച്ചക്കറി
ഉല്‍പ്പാദനത്തില്‍ സ്വയം
പര്യാപ്തത
2986.
ശ്രീ.പി.എ.മാധവന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
കെ.എസ്.ശബരീനാഥന്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പച്ചക്കറി
ഉല്‍പ്പാദനത്തില്‍
സ്വയം പര്യാപ്തത
കൈവരിക്കാന്‍
കര്‍മ്മപദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കര്‍ഷകരുടെ
ഉത്പന്നങ്ങള്‍ നേരിട്ട്
വില്‍ക്കാനുള്ള സംവിധാനം
2987.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
ആര് . സെല്‍വരാജ്
,,
പി.സി വിഷ്ണുനാഥ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കര്‍ഷകരില്‍ നിന്ന്
ഉത്പന്നങ്ങള്‍ നേരിട്ട്
സംഭരിച്ച്
ഇടനിലക്കാരുടെ
ചൂഷണമില്ലാതെ
വിറ്റഴിക്കാനുള്ള
സംവിധാനങ്ങള്‍ക്ക്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
അമ്പലപ്പുഴ
മണ്ഡലത്തിലെ കൃഷി വകുപ്പിന്റെ
പദ്ധതികള്‍
2988.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
അമ്പലപ്പുഴ
മണ്ഡലത്തില്‍ കൃഷി
വകുപ്പിന്റെ എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
(ബി)
ഇവ
ഓരോന്നിനും എത്ര തുക
ചെലവഴിച്ചുവെന്നും
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നും
വെളിപ്പെടുത്തുമോ?
നെല്‍വയല്‍-തണ്ണീര്‍ത്തട
സംരക്ഷണം
2989.
ശ്രീ.എം.ചന്ദ്രന്
ശ്രീമതി.കെ.കെ.ലതിക
ശ്രീ.ജെയിംസ്
മാത്യു
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെല്‍വയല്‍-നീര്‍ത്തട
സംരക്ഷണ നിയമ
ഭേദഗതിക്കനുസരിച്ച്
പുറപ്പെടുവിച്ച 2015 ലെ
ചട്ടങ്ങള്‍ നെല്‍വയല്‍
നികത്തല്‍
വ്യാപകമാക്കുമെന്ന
കര്‍ഷകരുടെയും കര്‍ഷക
തൊഴിലാളികളുടെയും
ആശങ്കയെ സംബന്ധിച്ച്
സര്‍ക്കാര്‍
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
(ബി)
ഈ
ചട്ടങ്ങള്‍
നടപ്പിലാക്കുന്നതില്‍
കൃഷിവകുപ്പിനുള്ള പങ്ക്
എന്താണെന്ന്
അറിയിക്കാമോ;
(സി)
2008
നു മുമ്പ്
നികത്തപ്പെടാത്ത
നെല്‍വയലുകള്‍
ചട്ടങ്ങളുടെ
ദുര്‍വ്യാഖ്യാനം നടത്തി
നികത്തപ്പെടുന്ന അവസ്ഥ
സംജാതമാക്കാതിരിക്കാന്‍
കൃഷി വകുപ്പ്
ഇടപെടലുകള്‍ നടത്തുമോ;
വിശദമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നികത്തപ്പെട്ടതോ
തരിശിട്ടതോ ആയ
നെല്‍വയലുകളുടെ
വിശദാംശങ്ങള്‍
നല്‍കാമോ?
കൊട്ടാരക്കര
നിയോജക മണ്ഡലത്തില്‍ കൃഷി
വകുപ്പ് വഴി നടപ്പാക്കിയ
വികസന പദ്ധതികള്‍
2990.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കൊട്ടാരക്കര
നിയോജക മണ്ഡലത്തില്‍
കൃഷി വകുപ്പ് വഴി
നടപ്പാക്കിയ വികസന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
ഓരോ
പദ്ധതിക്കും അനുവദിച്ച
തുക, നിലവിലെ അവസ്ഥ
എന്നിവ സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍
പൂര്‍ത്തീകരിക്കാനുള്ള
പ്രവര്‍ത്തികള്‍
ഏതെല്ലാമെന്നും; ആയതിന്
വകയിരുത്തിയ തുക
എത്രയെന്നും
വെളിപ്പെടുത്തുമോ?
കര്‍ഷകക്ഷേമ
പെന്ഷന്
2991.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കര്‍ഷകക്ഷേമ
പെന്ഷന്
നല്‍കുന്നതിന് 2015-16
വര്‍ഷത്തില്‍
സര്‍ക്കാര്‍ അനുവദിച്ച
തുക എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
വിതരണം
ചെയ്ത തുകയുടെയും
കുടിശ്ശിക തുകയുടെയും
വിശദാംശങ്ങള്‍
നല്‍കുമോ;കുടിശ്ശിക തുക
വിതരണം ചെയ്യുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തില്‍ നാളികേര
വികസനത്തിനായി
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍
2992.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ കൃഷിവകുപ്പ്
മുഖേന ചാത്തന്നൂര്‍
നിയോജക മണ്ഡലത്തില്‍
നാളികേര വികസനത്തിനായി
നടപ്പിലാക്കിയിട്ടുള്ള
പ്രധാന പദ്ധതികള്‍
ഏതൊക്കെയാണെന്നും
പ്രസ്തുത
ആവശ്യത്തിലേയ്ക്കായി
എത്ര രൂപ
വിനിയോഗിച്ചുവെന്നും
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
പൂര്‍ത്തീകരിച്ചുവോ;
ഇല്ലെങ്കില്‍
എന്നത്തേക്ക്
പൂര്‍ത്തീകരിയ്ക്കുമെന്ന്
വ്യക്തമാക്കുമോ?
പ്രകൃതിക്ഷോഭം
മൂലം കൃഷിനാശം
2993.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15,
2015-16 വര്‍ഷങ്ങളില്‍
അമ്പലപ്പുഴ
മണ്ഡലത്തില്‍
പ്രകൃതിക്ഷോഭം മൂലം
കൃഷിനാശം സംഭവിച്ച
കര്‍ഷകരില്‍ നിന്നും
ലഭിച്ച അപേക്ഷകള്‍ ഏത്ര
വീതമെന്ന് കൃഷിഭവന്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
അപേക്ഷകളില്‍ ധനസഹായം
അനുവദിക്കാത്ത
അപേക്ഷകള്‍ എത്ര ;
അതിന്റെ കാരണം
വ്യക്തമാക്കാമോ?
കര്‍ഷകര്‍ക്ക്
ആരോഗ്യ ഇന്‍ഷുറന്‍സ്
2994.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രണ്ട്
ഹെക്ടറില്‍ താഴെ
കൃഷിഭൂമിയുള്ള
കര്‍ഷകര്‍ക്ക് ആരോഗ്യ
ഇന്‍ഷുറന്‍സ്
ഏര്‍പ്പെടുത്തുമെന്ന
2014-15 ലെ ബഡ്ജറ്റ്
പ്രഖ്യാപനം
നടപ്പാക്കിയോ;
(ബി)
സംസ്ഥാന
ഇന്‍ഷ്വറന്‍സ്
വകുപ്പുവഴി
നടപ്പാക്കുന്ന പ്രസ്തുത
പദ്ധതിയില്‍ നാളിത് വരെ
എത്ര കര്‍ഷകര്‍
ചേര്‍ന്നിട്ടുണ്ട്
എന്നറിയിക്കാമോ;
(സി)
പ്രസ്തുത പദ്ധതിക്കായി
2014-15 ലെ ബഡ്ജറ്റില്‍
എന്ത് തുകയാണ്
നീക്കിവച്ചിരുന്നത്;
(ഡി)
അതില്‍
എന്ത് തുക ചെലവഴിച്ചു
എന്നറിയിക്കാമോ?
പച്ചക്കറികളിലെ
കീടനാശിനി
2995.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിപണനം നടത്തുന്ന
പച്ചക്കറികളിലെ
കീടനാശിനി സാന്നിദ്ധ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;ഇവയുടെ
വിപണനം
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ച നടപടികൾ
എന്തെല്ലാമെന്ന്
വിശദമാക്കാമോ;യുടെ
(ബി)
പച്ചക്കറികളിലെ
കീടനാശിനിയുടെ അളവ്
പരിശോധിച്ച് നടപടികള്‍
സ്വീകരിക്കാന്‍ ചെക്ക്
പോസ്റ്റുകളില്‍
എന്തൊക്കെ
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നത്
എന്ന് വിശദമാക്കാമോ;
(സി)
ചെക്ക്
പോസ്റ്റുകളിലെ
പരിശോധനയെ തുടര്‍ന്ന്
കീടനാശിനി തളിച്ച
പച്ചക്കറികള്‍
കണ്ടെത്തിയിരുന്നോ;
എങ്കില്‍ സ്വീകരിച്ച
നടപടി സംബന്ധിച്ച
വിശദാംശങ്ങള്‍ നല്‍കാമോ
?
കാര്‍ഷികമേഖലയിലെ
വികസനത്തിനായുള്ള ചെലവ്
2996.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാര്‍ഷികമേഖലയുടെ
സമഗ്രവികസനത്തിനായി
ഏര്‍പ്പെടുത്തിയ
ഇടുക്കി, കുട്ടനാട്,
വയനാട്
പാക്കേജുകള്‍ക്കായി
നാളിതുവരെ എന്തു തുക
ചെലവഴിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍ ഇതുവരെ
എത്ര കര്‍ഷകര്‍
ഗുണഭോക്താക്കളായിയെന്ന്
പറയാമോ;
(സി)
ഓരോ
പദ്ധതികള്‍ക്കും
കേന്ദ്രം വാഗ്ദാനം
ചെയ്ത തുകയും ലഭിച്ച
തുകയും എത്ര;
വിശദാക്കാമോ?
ചതുപ്പുനിലങ്ങളില്‍
നെല്‍കൃഷി
2997.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചതുപ്പുനിലങ്ങളില്‍
നെല്‍കൃഷിയും അനുബന്ധ
കൃഷികളും നടത്തുന്നതിന്
പദ്ധതിയുണ്ടോ;
(ബി)
ഇതിനായി
കേന്ദ്ര സഹായം
ലഭ്യമായിട്ടുണ്ടോ;
പ്രസ്തുത പദ്ധതിയുടെ
നടത്തിപ്പ്
എപ്രകാരമാണ്;വ്യക്തമാക്കാമോ;
(സി)
കാര്‍ഷിക
രംഗത്ത് പുത്തനുണര്‍വ്
നല്കുന്ന ഇത്തരം
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഗുണനിലവാരമില്ലാത്ത
വെളിച്ചെണ്ണ
2998.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെളിച്ചെണ്ണയില്‍
പലതും
നിലവാരമില്ലാത്തവയാണെന്ന
ഭക്ഷ്യസുരക്ഷാ
വകുപ്പിന്റെ പരിശോധനാ
റിപ്പോര്‍ട്ട് കൃഷി
വകുപ്പിന്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേല്
എന്ത് നടപടികള്‍
സ്വീകരിക്കാനാണുദ്ദേശിക്കുന്നത്;
(ബി)
സെന്‍ട്രല്‍
ഫുഡ് ടെക്നോളജി
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
കേരയുടെയോ
മറ്റേതെങ്കിലും
ബ്രാന്‍ഡ്
വെളിച്ചെണ്ണകളുടെയോ
സാമ്പിള്‍
പരിശോധനയ്ക്കായി
അയച്ചിരുന്നോ; എങ്കില്‍
അതിന്റെ പരിശോധനാ
റിപ്പോര്‍ട്ട്
എന്തായിരുന്നു;വിശദമാക്കാമോ?
സുരക്ഷിത-2030
2999.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
'സുരക്ഷിത-2030 ' എന്ന
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഏതെല്ലാം
ജില്ലകളിലാണ് പ്രസ്തുത
പദ്ധതി നടപ്പിലാക്കി
വരുന്നത്;
(സി)
പാലക്കാട്
ജില്ലയിലെ ഏതെല്ലാം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
പ്രസ്തുത പരിപാടി
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശം ലഭ്യമാക്കാമോ?
മണ്ണ് സംരക്ഷണ വകുപ്പു വഴി
നടപ്പിലാക്കാന്‍ അനുമതി
നല്കിയ പ്രവൃത്തി
3000.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കൊട്ടാരക്കര നിയോജക
മണ്ഡലത്തില്‍ മണ്ണ്
സംരക്ഷണ വകുപ്പു വഴി
നടപ്പിലാക്കാന്‍ അനുമതി
നല്കിയ പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍
പൂര്‍ത്തീകരിക്കാനുള്ള
പ്രവൃത്തികള്‍
ഏതെല്ലാമാണ്; അവയുടെ
നിലവിലെ സ്ഥിതിയും
അതിന്
വകയിരുത്തിയിട്ടുള്ള
തുകയുടെ വിശദാംശങ്ങളും
നല്‍കുമോ?
കീഴ്
പേരൂര്‍ വാട്ടര്‍ഷെഡ് പദ്ധതി
3001.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നബാര്‍ഡ്
സഹായത്തോടെ കിളിമാനൂര്‍
ബ്ലോക്കില്‍ കീഴ്
പേരൂര്‍ വാട്ടര്‍ഷെഡ്
പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
എങ്കില്‍ ഇതിനായി എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളതെന്നും
ഏതെല്ലാം തരത്തിലുള്ള
പ്രവൃത്തികളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും
നിര്‍മ്മാണ
പ്രവര്‍ത്തനം
എന്നാരംഭിക്കുമെന്നും
ആരുടെ
മേല്‍നോട്ടത്തിലാണ്
പ്രവൃത്തി നടപ്പില്‍
വരുത്തുന്നതെന്നും
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതിയിലെ
പ്രവൃത്തികള്‍ക്ക്
കരാറുകാരെ
തെരഞ്ഞെടുക്കുന്ന രീതി
ഏതാണെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാന
വെയര്‍ഹൗസിങ്
കോര്‍പ്പറേഷനുകളില്‍ ക്ലാസ്
ഫോര്‍ ജീവനക്കാരുടെ നിയമനം
3002.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാന വെയര്‍ഹൗസിങ്
കോര്‍പ്പറേഷനുകളില്‍
ക്ലാസ് ഫോര്‍
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര പേര്‍ക്കാണ്
നിയമനം ലഭിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി
ജീവനക്കാരെ
സീനിയോറിറ്റിക്ക്
വിധേയമായി
നിയമിക്കണമെന്ന ചട്ടം
നിലവിലുണ്ടോ;
(ഡി)
പ്രസ്തുത
ചട്ടം മറികടന്ന് നിയമനം
നടത്തിയതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഇ)
നിയമനത്തിന്
പരിഗണിച്ച
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
യോഗ്യതയനുസരിച്ചുള്ള
റാങ്ക് ലിസ്റ്റുിന്റെ
വിശദാംശവും
വെളിപ്പെടുത്താമോ?
വെയര്‍ഹൗസിങ്ങ്
കോര്‍പ്പറേഷനിലെ എം.ഡി യുടെ
നിയമനം
3003.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെയര്‍ഹൗസിങ്ങ്
കോര്‍പ്പറേഷനില്‍
മാനേജിംഗ് ഡയറക്ടറുടെ
നിയമനം എപ്രകാരമാണ്
നടത്തുന്നത്;
(ബി)
പ്രസ്തുത
തസ്തികയിലെ നിലവിലെ
ഉദ്യോഗസ്ഥന് ഏതു
മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ്
നിയമിക്കപ്പെട്ടത്
ഏന്ന് അറിയിക്കുമോ;
(സി)
ടിയാന്റെ
നിയമന കാലാവധി
അവസാനിച്ചുവോ;
പുനര്‍നിയമന ഉത്തരവ്
ലഭിക്കാതെ തസ്തികയില്‍
തുടരുന്നുണ്ടോ?
കേരള
കാര്‍ഷിക സര്‍വ്വകലാശാലയിലെ
അനദ്ധ്യാപക നിയമനങ്ങള്‍
3004.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
കാര്‍ഷിക
സര്‍വ്വകലാശാലയിലെ
അനദ്ധ്യാപക നിയമനങ്ങള്‍
പി.എസ്.സി. വഴി
നടത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ബി)
പ്രസ്തുത
സര്‍വ്വകലാശാലയില്‍
വി.എച്ച്.എസ്.ഇ.
അഗ്രിക്കള്‍ച്ചര്‍
വിദ്യാഭ്യാസ യോഗ്യത
നിശ്ചയിച്ചിട്ടുള്ള
വിവിധ തസ്തികകളിൽ ഏത്ര
ഒഴിവുകളുണ്ടെന്ന്
പറയാമോ ;
(സി)
ഈ
ഒഴിവുകളിൽ താൽക്കാലിക
അടിസ്ഥാനത്തിൽ ജോലി
ചെയ്യുന്ന ഏത്ര
പേരുണ്ട് എന്ന്
വ്യക്തമാക്കാമോ ;
(ഡി)
വി.എച്ച്.എസ്.ഇ.
അഗ്രിക്കള്‍ച്ചര്‍
യോഗ്യത
നിശ്ചയിച്ചിരിക്കുന്ന
സര്‍വ്വകലാശാലയിലെ
വിവിധ തസ്തികകളിലേക്ക്
അഗ്രിക്കള്‍ച്ചര്‍
അസിസ്റ്റന്റ് റാങ്ക്
ലിസ്റ്റിൽ (57/2009)
നിന്നും നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
വെറ്ററിനറി ആശുപത്രികളിലെയും
ഡിസ്പെന്‍സറികളിലെയും
തസ്തികകള്‍
3005.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ വെറ്ററിനറി
ആശുപത്രികളിലും
വെറ്ററിനറി
ഡിസ്പെന്സറികളിലുമായി
എത്ര തസ്തികകള്‍
ഒഴിഞ്ഞു
കിടക്കുന്നുണ്ട്;
വിശദാംശം നല്‍കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ കഴിഞ്ഞ
പത്തു
വര്‍ഷക്കാലയളവില്‍
പി.എസ്.സി. മുഖേന
എത്രപേരെ
നിയമിച്ചിട്ടുണ്ട്;
ഇതില്‍ എത്രപേരാണു
ചാര്‍ജ്ജെടുത്തത്;
(സി)
പല
കാരണങ്ങളാല്‍ സംസ്ഥാന
വ്യാപകമായി
ഒഴിച്ചിടുന്ന
തസ്തികകള്‍ കാസര്‍ഗോഡ്
ജില്ലയിലേക്കു മാറ്റി
മറ്റിടങ്ങളില്‍ നിയമനം
നടത്തിയിട്ടുണ്ടോ?
ലൈവ്
സ്റ്റോക്ക് മാനേജുമെന്റ്
ട്രെയിനിംഗ്
സെന്റര്‍-കൊട്ടിയം
3006.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടിയത്ത്
പ്രവര്‍ത്തിക്കുന്ന
എല്‍.എം.റ്റി.സി. എന്ന
സ്ഥാപനത്തിൽ എന്തൊക്കെ
അടിസ്ഥാന സൗകര്യങ്ങളാണ്
ഒരുക്കിയിട്ടുള്ളത്;
(ബി)
പ്രസ്തുത
സ്ഥാപനം സുഗമമായി
പ്രവര്‍ത്തിക്കുന്നതിലേക്ക്
ആവശ്യമായ ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
ഇല്ലായെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
ആധുനിക
മാംസ സംസ്കരണ ഫാക്ടറി
3007.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടിയിലെ
കാഞ്ഞിരപ്പിള്ളിയിലെ
എം.പി.ഐ വക സ്ഥലത്ത്
ആധുനിക മാംസ സംസ്കരണ
ഫാക്ടറി
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഫാക്ടറി
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ക്ക്
എന്തെങ്കിലും തടസ്സം
നേരിടുന്നുണ്ടോ ;
(സി)
തടസ്സങ്ങള്‍
നീക്കി പ്രസ്തുത മാംസ
സംസ്കരണ ഫാക്ടറി
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
വൈക്കം
നിയോജകമണ്ഡലത്തിലെ പദ്ധതികള്‍
3008.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ചുവര്‍ഷത്തിനിടയില്‍
മൃഗസംരക്ഷണ
വകുപ്പിനുകീഴില്‍
വൈക്കം
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയാണ്,
വെളിപ്പെടുത്തുമോ;
(ബി)
മൃഗസംരക്ഷണ വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
കഴിഞ്ഞ അഞ്ചുവര്‍ഷത്തി
തിനിടയില്‍ എത്ര
തുകയാണ് പ്രസ്തുത
മണ്ഡലത്തില്‍
ചെലവഴിച്ചതെന്നും
ഇതില്‍ ഏതെല്ലാം
പ്രവര്‍ത്തികളാണ്
ഇനിയും
പൂര്‍ത്തീകരിക്കാനുള്ളതെന്നും
വ്യക്തമാക്കുമോ?
ഫാമുകള്‍
3009.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സര്‍ക്കാര്‍ മേഖലയില്‍
ആട്,മുയല്,കാട,മുട്ടക്കോഴി,ഇറച്ചിക്കോഴി
ഫാമുകള്‍ പുതുതായി
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഫാമുകള്‍ ഇതു വഴി എത്ര
പേര്‍ക്ക് പുതുതായി
തൊഴില്‍ നല്കാന്
കഴിഞ്ഞുവെന്ന് പറയാമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി ബജറ്റില്‍
ഇതുവരെ എത്ര തുക വീതം
അനുവദിച്ചു എന്ന്
വിശദമാക്കാമോ ?
കൊട്ടിയം
താറാവ് വളര്‍ത്തല്‍
കേന്ദ്രത്തിന്റേയും,
കോഴിത്തീറ്റ ഉല്പാദന
കേന്ദ്രത്തിന്റേയും
പ്രവര്‍ത്തനം
3010.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ കൊട്ടിയത്ത്
പ്രവര്‍ത്തിക്കുന്ന
താറാവ് വളര്‍ത്തല്‍
കേന്ദ്രത്തിലേയും,
കോഴിത്തീറ്റ ഉല്പാദന
കേന്ദ്രത്തിലേയും
നിലവിലെ പ്രവര്‍ത്തന
പുരോഗതി
വ്യക്തമാക്കുമോ;
(ബി)
രണ്ടു
സ്ഥാപനങ്ങളിലെയും
ഉല്പാദന ക്ഷമത
എത്രയാണെന്നും, നിലവിലെ
ഉല്പാദനം എത്രയാണെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
രണ്ട് സ്ഥാപനങ്ങളും
ലാഭകരമായിട്ടാണോ
പ്രവര്‍ത്തിക്കുന്നത്;
അല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ വികസന
പദ്ധതികള്‍
3011.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
മൃഗസംരക്ഷണ
വകുപ്പുമുഖേന
കല്‍പ്പറ്റ നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
കഴിഞ്ഞ അഞ്ച്
വര്‍ഷങ്ങളിലായി
വകയിരുത്തിയ തുക,
ചെലവഴിച്ച തുക എന്നിവ
എത്രയെന്ന് ഇനം
തിരിച്ച്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ ഇനിയും
പൂര്‍ത്തിയാക്കാനുള്ള
പ്രവൃത്തികള്‍
ഏതെല്ലാമെന്നും ആയതിനു
വകയിരുത്തിയ തുക
എത്രയെന്നും
വ്യക്തമാക്കുമോ?
മൃഗസംരക്ഷണ
വകുപ്പിലെ പദ്ധതികള്‍
3012.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിന് ശേഷം
മൃഗസംരക്ഷണ വകുപ്പില്‍
വിവിധ ബഡ്ജറ്റുകളിലായി
പ്രഖ്യാപിക്കപ്പെട്ട
പുതിയ
പദ്ധതികള്‍/പരിപാടികള്‍
നടപ്പാക്കാന്‍ കഴിയാതെ
പോയിട്ടുണ്ടോ ;
വിശദീകരിക്കാമോ;
(ബി)
പദ്ധതികള്‍
നടപ്പാക്കാന്‍
കഴിയാത്തതിന്‍െറ ഫലമായി
എത്ര തുക
ലാപ്സായിപ്പോയെന്ന്
അറിയിക്കാമോ?
തിരുവണ്ടൂരിലെ
ഹൈടെക് കാലിത്തീറ്റ ഫാക്ടറി
3013.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടിയില്‍
തിരുവണ്ടൂരില്‍
പ്രവര്‍ത്തനം ആരംഭിച്ച
ഹൈടെക് കാലിത്തീറ്റ
ഫാക്ടറിയിലേയ്ക്ക്
ഏതെല്ലാം തസ്തികകളില്‍
നിയമനം നടത്തുന്നതിനാണ്
സര്‍ക്കാര്‍ ഓണ്‍ലൈന്‍
അപേക്ഷ ക്ഷണിച്ചത്;
വിശദമാക്കാമോ;
(ബി)
അപേക്ഷ
ക്ഷണിച്ചിട്ടുള്ള വിവിധ
തസ്തികകളില്‍ ഇതുവരെ
ഓണ്‍ലൈനായി
ലഭിച്ചിട്ടുള്ള
അപേക്ഷകള്‍ എത്ര;
തസ്തിക തിരിച്ച്
അപേക്ഷകരുടെ പേര്,
വിലാസം എന്നിവ
വ്യക്തമാക്കി പട്ടിക
ലഭ്യമാക്കാമോ;
(സി)
ഓണ്‍ലൈന്‍
ആയി സ്വീകരിച്ച
അപേക്ഷകളില്‍ ഇതുവരെ
എത്ര പേരെ നിയമിച്ചു;
ഏത് തസ്തികകളില്‍;
നിയമനം ലഭിച്ചവരുടെ
പേര്, വിലാസം എന്നിവ
വ്യക്തമാക്കാമോ;
(ഡി)
ഈ സര്‍ക്കാര്‍
തിരുവണ്ടൂര്‍
കാലിത്തീറ്റ
ഫാക്ടറിയില്‍
മൊത്തത്തില്‍ എത്ര
ജീവനക്കാരെ
നിയമിച്ചിട്ടുണ്ട്;
ഏതെല്ലാം തസ്തികകളില്‍;
നിയമിച്ചവരുടെ പേര്
വിവരം,
ഓരോരുത്തര്‍ക്കും
നിശ്ചയിച്ചിട്ടുള്ള
ശമ്പളം എത്ര എന്നുകൂടി
വ്യക്തമാക്കി പട്ടിക
ലഭ്യമാക്കാമോ?
കേരള വെറ്റിനറി സര്‍വ്വകലാശാല
നേരിടുന്ന പ്രതിസന്ധി
3014.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
വെറ്റിനറി
സര്‍വ്വകലാശാല
നേരിടുന്ന പ്രതിസന്ധി
പരിഹരിക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
വെറ്ററിനറി സര്‍വ്വകലാശാലയുടെ
പ്രാദേശിക കേന്ദ്രം
3015.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ കയ്യൂര്‍
ചീമേനിയില്‍ വെറ്ററിനറി
സര്‍വ്വകലാശാലയുടെ
പ്രാദേശിക കേന്ദ്രം
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത കേന്ദ്രം
ആരംഭിക്കാന്‍
അനുയോജ്യമായ സ്ഥലം
സൗജന്യമായി നല്കാന്
തയ്യാറുള്ള ടി
പഞ്ചായത്തില്‍ ഉടന്‍
കേന്ദ്രം ആരംഭിക്കാന്‍
കഴിയുമോ ;
വിശദമാക്കുമോ?
ഇ-മിസ്റ്റ് പദ്ധതി
3016.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റേഷനറി
വകുപ്പില്‍
ഇ-മിസ്റ്റ്(ഇലക്ട്രോണിക്സ്
മാനേജ്മെന്റ്
ഇന്‍ഫര്‍മേഷന്‍
സിസ്ററം) പദ്ധതി
നടപ്പിലാക്കുമെന്ന്
പ്രഖ്യാപനം
നടത്തിയിരുന്നോ;എങ്കില്‍
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
പൂര്‍ത്തീകരിച്ചോ;വിശദമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സ്റ്റേഷനറി വകുപ്പിന്റെ
ആധുനികവല്കരണത്തിനായി
ആകെ അനുവദിച്ചതും
നാളിതുവരെയായി
ചെലവഴിക്കാതെ
ട്രഷറിയില്‍ ബാക്കി
നില്ക്കുന്നതുമായ
തുകകള്‍ എത്രയെന്ന്
വെളിപ്പെടുത്താമോ?
സര്ക്കാര്പ്രസ്സുകളുടെ
ആധുനികവത്കരണം
3017.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സര്‍ക്കാര്‍
പ്രസ്സുകളുടെ
ആധുനികവത്കരണത്തിനായി
അനുവദിച്ച തുക എത്ര
കോടിയാണ്; ആധുനികവത്കരണ
നടപടികള്‍
പൂര്‍ത്തീകരിച്ചോ;
വിശദമാക്കാമോ;
(ബി)
കഴിഞ്ഞനാലു
വര്‍ഷത്തെ ബഡ്ജറ്റില്‍
ആധുനികവല്‍ക്കരണത്തിനായി
നീക്കിവച്ച തുകയില്‍
ചെലവഴിക്കാതെ ബാക്കി
നില്ക്കുന്ന തുകയുടെ
കണക്ക് ലഭ്യമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
സര്‍ക്കാര്‍
പ്രസ്സുകള്‍ക്ക് പുതിയ
കെട്ടിടം നിര്‍മ്മിച്ചു
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ?