അന്യ
സംസ്ഥാന തൊഴിലാളികള്‍ക്കായി
ലേബര്‍ ക്യാമ്പുകള്‍
2473.
ശ്രീ.സി.ദിവാകരന്
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.ജി.എസ്.ജയലാല്‍
,,
കെ.അജിത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്യ സംസ്ഥാന
തൊഴിലാളികള്‍ക്കായി
എത്ര ലേബര്‍
ക്യാമ്പുകള്‍
നിര്‍മ്മിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടെന്നും
ഇതിനകം എത്ര
ക്യാമ്പുകള്‍
നിര്‍മ്മിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഇത്തരം ക്യാമ്പുകളുടെ
നിര്‍മ്മാണത്തിനായി
എത്ര തുക നീക്കിവച്ചു;
എത്ര തുക ചെലവഴിച്ചു;
(സി)
പോലീസ്
സ്റ്റേഷനുകളിലെ
മൈഗ്രന്റ് ലേബേഴ്സ്
രജിസ്റ്റര്‍ പ്രകാരം
സംസ്ഥാനത്തെ അന്യദേശ
തൊഴിലാളികളുടെ എണ്ണം
വ്യക്തമാക്കുമോ?
ബീഡി
ഉല്പാദകര്
2474.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
സഹകരണ സംഘങ്ങള്‍
ഉള്‍പ്പെടെ എത്ര ബീഡി
ഉല്പാദകര് നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ ഏതൊക്കെയാണെന്നും
ജില്ല തിരിച്ച്
വിശദമാക്കാമോ;
(ബി)
നിലവില്‍
എത്ര തൊഴിലാളികള്‍ ഈ
മേഖലയില്‍ ജോലി
ചെയ്യുന്നുണ്ടെന്നും
ഏതൊക്കെ ഉല്പാദകരുടെ
കീഴിലാണ് ജോലി
ചെയ്യുന്നതെന്നും ജില്ല
തിരിച്ച് വിശദമാക്കാമോ?
ടെക്
സ്റ്റെല്ഷോപ്പുകള്,
ഹോട്ടലുകള്‍ എന്നീ തൊഴില്‍
മേഖലകളിലെ പരിശോധനകള്‍
2475.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വന്‍കിട
ടെക് സ്റ്റൈല്‍
ഷോപ്പുകളിലും
ഹോട്ടലുകളിലും
അന്യസംസ്ഥാനത്തു
നിന്നുമുള്ള ജീവനക്കാരെ
ജോലിയ്ക്കായി
നിയോഗിക്കുമ്പോള്‍
ഇവര്‍ക്ക് സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുള്ള
മിനിമം വേതനം
ലഭിയ്ക്കുന്നുണ്ടോയെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇത്തരം
തൊഴിലിടങ്ങളില്‍
ജീവനക്കാര്‍ക്ക് യാതൊരു
വിധ അടിസ്ഥാന
സൗകര്യങ്ങളും പലപ്പോഴും
ലഭ്യമല്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇവരുടെ
തൊഴില്‍ സാഹചര്യം
പരിശോധിക്കുന്നതിന്
എന്തെങ്കിലും
തരത്തിലുള്ള
പരിശോധനകള്‍ പ്രസ്തുത
സ്ഥാപനങ്ങളില്‍ ക്രമമായ
ഇടവേളകളില്‍
നടത്താറുണ്ടോ;
ഇല്ലെങ്കില്‍ അതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഇത്തരം
സ്ഥാപനങ്ങളില്‍
സേവനമനുഷഠിക്കുന്നവര്
പ്രത്യേകിച്ച്
സ്ത്രീകള്‍ പലപ്പോഴും
തൊഴില്‍ ചൂഷണങ്ങള്‍ക്ക്
വിധേയമാകുന്നുണ്ടെന്ന
വസ്തുത
ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇൗ
വിഷയത്തില്‍ എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ട്?
ആം
ആദ്മി ബീമാ യോജന പദ്ധതി
2476.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അസംഘടിത
മേഖലയില്‍ തൊഴില്‍
ചെയ്യുന്ന തൊഴിലാളി
കുടുംബങ്ങളുടെ
ക്ഷേമത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(ബി)
ആം
ആദ്മി ബീമാ യോജന
പദ്ധതിയിലൂടെ എത്ര
കുടുംബങ്ങള്‍ക്ക്
പ്രയോജനം
ലഭിക്കുന്നുണ്ട്;
(സി)
പ്രസ്തുത
പദ്ധതിയില്‍ കൂടുതല്‍
കുടുംബങ്ങളെ
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
ഖാദി
തൊഴിലാളി ക്ഷേമനിധി
2477.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഖാദി
തൊഴിലാളി
ക്ഷേമനിധിയിലേക്കുള്ള
സര്‍ക്കാര്‍
വിഹിതത്തില്‍ ഭീമമായ
കുടിശ്ശികയുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എത്ര
തുക ഈ ഇനത്തില്‍
കുടിശ്ശികയായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
കുടിശ്ശിക
അടച്ചുതീര്‍ക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ക്ഷേമ
നിധി പെന്‍ഷനുകള്‍
2478.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ക്ഷേമ നിധി
പെന്‍ഷനുകള്‍ വിതരണം
ചെയ്യുന്നതില്‍
ഉണ്ടാകുന്ന കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിവിധ
പെന്‍ഷനുകള്‍ എത്ര
മാസങ്ങളായി
കുടിശ്ശികയായിട്ടുണ്ടെന്നുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പെന്‍ഷനുകള്‍ കൃത്യമായി
വിതരണം
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കേരളാ
ബില്‍ഡിംഗ് വര്‍ക്കേഴ്സ്
വെല്‍ഫയര്‍ സെസ്സ്
2479.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളാ
ബില്‍ഡിംഗ്
വര്‍ക്കേഴ്സ്
വെല്‍ഫയര്‍ സെസ്സ്
പിരിക്കുന്നതു
സംബന്ധിച്ച്
സ്വീകരിച്ചിരിക്കുന്ന
നടപടി ക്രമങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച്
പൊതുജനങ്ങള്‍ക്ക്
ഉണ്ടായിരിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
സര്‍ക്കാര്‍ പുതുതായി
ഇറക്കിയിട്ടുള്ള സ്ലാബ്
സമ്പ്രദായത്തിന്റെ
അപാകത പരിഹരിക്കുമോ;
സെസ്സ്
നിര്‍ണ്ണയത്തില്‍
മുന്‍കാലങ്ങളില്‍
നിശ്ചയിച്ചിരുന്ന അപാകത
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
100 സ്ക്വയര്‍ മീറ്റര്‍
വരെയുള്ള കെട്ടിടങ്ങളെ
സെസ്സില്‍ നിന്നും
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിയ്ക്കുമോ?
തോട്ടം
തൊഴിലാളികളുടെ
വേതന-സേവന-വ്യവസ്ഥകള്‍
പരിഷ്ക്കരിക്കരണം
2480.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
തൊഴിലാളികളുടെ
വേതന-സേവന-വ്യവസ്ഥകള്‍
പരിഷ്ക്കരിയ്ക്കുമെന്നും
ചികിത്സ, ഗതാഗതം,
കുടിവെള്ളം,
വിദ്യാഭ്യാസം, ഭവനം
എന്നിവ ലായങ്ങളില്‍
ലഭ്യമാക്കുവാനുള്ള
നടപടികള്‍
സ്വീകരിയ്ക്കുകയും
ചെയ്യുമെന്ന
വാഗ്ദാനങ്ങള്‍
നടപ്പാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
തോട്ടം തൊഴിലാളികള്‍
പ്രത്യക്ഷ
സമരപരിപാടികളുമായി
മുന്നോട്ടുവരാന്‍
നിര്‍ബന്ധിതരായത്
എന്തുകൊണ്ടാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
തെങ്ങ്-കവുങ്ങ്
കയറ്റതൊഴിലാളികള്
2481.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തെങ്ങ്-കവുങ്ങ്
കയറ്റതൊഴിലാളികളെ
വിദഗ്ധ തൊഴിലാളികളായി
അംഗീകരിച്ച്
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോെയെന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്നും,
വിദഗ്ധ തൊഴിലാളി
വിഭാഗത്തില്‍പ്പെടുത്തുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ട
തൊഴിലാളികള്‍ക്ക്
ചികിത്സ, പെന്ഷന്,
ക്ഷേമനിധി എന്നിവ
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
തൊഴില്‍
നൈപുണ്യപദ്ധതി -സാങ്കേതിക
വിദ്യാഭ്യാസം
2482.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പോളിടെക്നിക്
കോളേജുകള്‍ കൂടുതലായി
ആരംഭിക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ ;
(ബി)
സാങ്കേതിക
വിദ്യാഭ്യാസത്തില്‍
നല്ല മികവ്
പുലര്‍ത്തുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
കൂടുതല്‍
സ്കോളര്‍ഷിപ്പുകള്‍
നല്‍കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ?
നൈപുണ്യം
ഇന്റര്‍നാഷണല്‍ സ്കില്‍
സമ്മിറ്റ്
2483.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നൈപുണ്യം
ഇന്റര്‍നാഷണല്‍ സ്കില്‍
സമ്മിറ്റ് &
സ്കില്‍ ഫിയസ്റ്റ -
2016, നടത്തിപ്പിനായി
എത്ര തുക ചിലവഴിച്ചു;
എന്ത് നേട്ടങ്ങളാണ്
ഇതിലൂടെ കൈവരിക്കാനായത്
എന്ന് വ്യക്തമാക്കാമോ ?
നേഴ്സിംഗ്
അക്കാഡമി
2484.
ശ്രീ.ബെന്നി
ബെഹനാന്
,,
കെ.മുരളീധരന്
,,
വി.ഡി.സതീശന്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നേഴ്സിംഗ് അക്കാഡമിയുടെ
പ്രവര്‍ത്തനത്തിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ആദിസര്ഗ്ഗ
പദ്ധതി
2485.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
സമുദായത്തിന്റെ
ആവശ്യങ്ങള്‍
നിറവേറ്റുന്നതിനായി
"ആദിസര്ഗ്ഗ "എന്ന
പേരിലുള്ള പദ്ധതിയുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ; ഇതിനായി
എത്ര തുക
ചിലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ ദളിത്
റിസോര്‍ട്ടിലെ തൊഴിലാളി
സമരം
2486.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ദളിത്
റിസോര്‍ട്ടിലെ
തൊഴിലാളികള്‍
സമരത്തിലാണെന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയത്
പരിഹരിക്കുന്നതിന്
വകുപ്പ് തലത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
സര്‍ക്കാര്‍
ഏജന്‍സികള്‍ വഴി
നഴ്സിംഗിനായി
വിദേശത്തേയ്ക്കുള്ള
റിക്രൂട്ട്മെന്റ്
2487.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷം സര്‍ക്കാര്‍
ഏജന്‍സികള്‍ വഴി
നഴ്സിംഗിനായി
വിദേശത്തേയ്ക്ക്
റിക്രൂട്ട് ചെയ്തവരുടെ
എണ്ണം എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
വിസ
ലഭിച്ച എല്ലാ
നഴ്സുമാര്‍ക്കും
സര്‍ക്കാര്‍ ഏജന്‍സി
വഴി യഥാസമയം
വിദേശത്തേയ്ക്ക്
പോകുന്നതിനുള്ള സൗകര്യം
ലഭ്യമാണോ; ഇല്ലെങ്കില്‍
ഇതിനുള്ള
തടസ്സമെന്തെന്ന്
വ്യക്തമാക്കുമോ;
(സി)
സ്വകാര്യ
ഏജന്‍സികളുടെ നഴ്സിംഗ്
റിക്രൂട്ട്മെന്റിലെ
തട്ടിപ്പ്
പൂര്‍ണ്ണമായും
അവസാനിപ്പിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(ഡി)
വിസ
ലഭിച്ചതും
വിദേശത്തേയ്ക്ക്
റിക്രൂട്ട്
ചെയ്യപ്പെടാന്‍
ആഗ്രഹിക്കുന്നതുമായ
എല്ലാ നഴ്സുമാര്‍ക്കും
സര്‍ക്കാര്‍
ഏജന്‍സികള്‍ വഴി
റിക്രൂട്ട്മെന്റ്
കാര്യക്ഷമമായി
നടത്തുന്ന തരത്തിലുള്ള
സൗകര്യം ഒരുക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
അന്യസംസ്ഥാന
തൊഴിലാളികളുടെ രജിസ്ട്രേഷന്
2488.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാന
തൊഴിലാളികളുടെ
രജിസ്ട്രേഷന്
നടത്തിയിട്ടുണ്ടോ
എന്നറിയിക്കുമോ;
(ബി)
എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
തൊഴിലാളികളെന്ന
ഭാവത്തില്‍
അന്യസംസ്ഥാനങ്ങളില്‍
നിന്നും തീവ്രവാദികളും
ക്രിമിനല്‍
കുറ്റവാളികളും
മോഷ്ടാക്കളും മറ്റും
കേരളത്തില്‍
എത്തുന്നതായ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
അന്യസംസ്ഥാന
തൊഴിലാളികള്‍ക്ക് ക്ഷേമ
പദ്ധതി
2489.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
പണിയെടുക്കുന്ന
അന്യസംസ്ഥാന
തൊഴിലാളികള്‍ക്കുവേണ്ടി
2010-ല്‍ പ്രഖ്യാപിച്ച
ക്ഷേമ പദ്ധതി
നടപ്പിലാക്കുന്ന
കാര്യത്തിലുള്ള പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
അത് സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
എത്ര
അന്യസംസ്ഥാന
തൊഴിലാളികളാണ്
കേരളത്തില്‍
പണിയെടുക്കുന്നത്;
(സി)
പ്രസ്തുത
ക്ഷേമ പദ്ധതിയില്‍
ഇതിനകം എത്ര
തൊഴിലാളികളാണ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
(ഡി)
സംസ്ഥാനത്തുള്ള
മുഴുവന്‍ അന്യസംസ്ഥാന
തൊഴിലാളികളേയും
രജിസ്റ്റര്‍
ചെയ്യിക്കുന്നതിനുള്ള
നടപടി സമയബന്ധിതമായി
സ്വീകരിക്കുമോ?
ഓട്ടോറിക്ഷാ
തൊഴിലാളികള്‍ക്കുള്ള
ഇന്‍ഷ്വറന്‍സ് പദ്ധതി
2490.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഓട്ടോറിക്ഷാ
തൊഴിലാളികള്‍
എത്രയാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഓട്ടോറിക്ഷാ
തൊഴിലാളികള്‍ക്ക്
പ്രഖ്യാപിച്ച
ഇന്‍ഷ്വറന്‍സ്
പദ്ധതിയിന്‍ കീഴില്‍
അംഗങ്ങള്‍
ആയിട്ടുള്ളവര്‍ എത്ര;
ഇന്‍ഷ്വറന്‍സ്
സ്കീമില്‍ നിന്നും
ആനുകൂല്യങ്ങള്‍
ലഭിച്ചവര്‍ എത്ര;
(സി)
ഇന്‍ഷ്വറന്‍സ്
പദ്ധതി എന്നുമുതലാണ്
നിലവില്‍ വന്നത്;
പ്രീമിയം അടക്കുന്നതിന്
എന്തു തുക ബഡ്ജറ്റില്‍
വകയിരുത്തിയിട്ടുണ്ടായിരുന്നു;
അതില്‍ പ്രീമിയം
അടക്കുന്നതിനായി
പിന്‍വലിച്ച തുക എത്ര;
ഏത് കമ്പനി വഴിയാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കിയത്?
പടക്കശാലകള്‍,
നെയ്ത്തുമില്ലുകള്‍
എന്നിവിടങ്ങളിലെ ബാലവേല
T 2491.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പടക്കശാലകള്‍,
നെയ്ത്തുമില്ലുകള്‍
തുടങ്ങിയ പരമ്പരാഗത
തൊഴില്‍ മേഖലകളില്‍
ധാരാളം കുട്ടികള്‍
ജോലി
ചെയ്യുന്നുണ്ടെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്വന്തം
കുടുംബത്തിന്റെ
ഉടമസ്ഥതയിലുള്ള
അപകടരഹിത തൊഴില്‍
മേഖലകളില്‍ കുട്ടികളെ
ജോലി ചെയ്യിക്കാമെന്ന
കേന്ദ്ര ബാലവേല
(നിരോധനവും
നിയന്ത്രണവും) ഭേദഗതി
നിയമത്തിലെ വ്യവസ്ഥകള്‍
ദുരുപയോഗം ചെയ്ത്
ബന്ധുക്കള്‍ എന്ന
വ്യാജേന
കുട്ടികളെക്കൊണ്ട്
ബാലവേല ചെയ്യിക്കാനുള്ള
സാധ്യത ഇല്ലായ്മ
ചെയ്യുന്നതിന്
എന്തെല്ലാം
മുന്‍കരുതലുകള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
ഇത്തരത്തിലുളള
തൊഴില്‍ മേഖലകളില്‍
ജോലി ചെയ്യുന്ന
കുട്ടികളുടെ
വിദ്യാഭ്യാസം ഉറപ്പു
വരുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
തൊഴിലാളികളുടെ
വേതനം ബാങ്ക് വഴി
2492.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വി.റ്റി.ബല്‍റാം
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലാളികളുടെ
വേതനം ബാങ്കിലൂടെ
ലഭ്യമാക്കാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പൊതുമേഖലയിലും,
സ്വകാര്യമേഖലയിലും
വ്യവസായ സ്ഥാപനങ്ങള്‍
സൃഷ്ടിച്ച തൊഴിലവസരങ്ങള്‍
2493.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമേഖലയിലും
സ്വകാര്യമേഖലയിലും
കഴിഞ്ഞ 5 വര്‍ഷം
കൊണ്ട് വ്യവസായ
സ്ഥാപനങ്ങള്‍ സൃഷ്ടിച്ച
തൊഴിലവസരങ്ങളുടെ
കണക്കുകള്‍ ലഭ്യമാണോ;
എങ്കില്‍ വിശദമാക്കാമോ;
അതില്‍ വിദഗ്ദ്ധ
തൊഴിലവസരങ്ങള്‍
എത്രയെന്ന്
വ്യക്തമാക്കാമോ ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
പ്രവര്‍ത്തനം
2494.
ശ്രീ.സി.മമ്മൂട്ടി
,,
പി.ബി. അബ്ദുൾ റസാക്
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി നടപ്പിലാക്കിയ
മാറ്റങ്ങള്‍
വിശദമാക്കുമോ;
(ബി)
രജിസ്ട്രേഷന്
പുതുക്കുന്നതില്‍
വീഴ്ചവന്നവര്ക്ക്
സീനിയോറിറ്റി
നിലനിര്‍ത്തി പുതുക്കി
നല്കാന് അവസരം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
രജിസ്റ്റര്‍
ചെയ്തവരില്‍ സ്ഥിരം
തൊഴില്‍ ലഭിച്ചവരെ
കണ്ടെത്തി, ലിസ്റ്റില്‍
നിന്നും ഒഴിവാക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
നൈപുണ്യ
വികസന അക്കാഡമികള്‍
2495.
ശ്രീ.വര്‍ക്കല
കഹാര്‍
,,
അന്‍വര്‍ സാദത്ത്
,,
വി.റ്റി.ബല്‍റാം
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
തൊഴില്‍ മേഖലകളില്‍
നൈപുണ്യ വികസന
അക്കാഡമികള്‍
ആരംഭിക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
(ബി)
പദ്ധതികളുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ചാത്തന്നൂര്‍ ഗവണ്മെന്റ്
ഐ.ടി.ഐ
2496.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ ചാത്തന്നൂര്‍
ഗവണ്മെന്റ് ഐ.ടി.ഐ
യില്‍, ഈ സര്‍ക്കാര്‍
ഭരണാനുമതി നല്കി
പ്രാവര്‍ത്തികമാക്കിയ
അടിസ്ഥാന സൗകര്യ വികസന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
ഐ.ടി.ഐ യില്‍ പുതുതായി
ആരംഭിച്ച ട്രേഡുകള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ?
ഗവ.
ഐ.റ്റി.ഐ.
T 2497.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതുതായി
ആരംഭിച്ച ഗവ. ഐ.റ്റി.ഐ.
കളില്‍ തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ
നടപടിക്രമങ്ങള്‍
ഏതുവരെയായി എന്ന്
വ്യക്തമാക്കാമോ?
കേരള
അക്കാഡമി ഫോര്‍ സ്കില്‍
എക്സലന്‍സ്
2498.
ശ്രീ.ആര്
. സെല്‍വരാജ്
,,
അന്‍വര്‍ സാദത്ത്
,,
ബെന്നി ബെഹനാന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
അക്കാഡമി ഫോര്‍ സ്കില്‍
എക്സലന്‍സിന്റെ
പ്രവര്‍ത്തനത്തിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കൗശല്‍
കേന്ദ്ര
2499.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
പി.സി വിഷ്ണുനാഥ്
,,
എം.എ. വാഹീദ്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൗശല്‍ കേന്ദ്ര
ആരംഭിക്കുന്നതിന്
കര്‍മ്മപദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഒഡെപെക്
വഴി തൊഴില്‍ ലഭ്യത
2500.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അഭ്യസ്തവിദ്യരും,
സാങ്കേതിക വിദ്യാഭ്യാസ
യോഗ്യത നേടിയവരുമായ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
വിദേശ രാജ്യങ്ങളില്‍
ജോലി ലഭിക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു ; വിശദാംശം
നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍ വന്ന ശേഷം
ഒഡെപെക് വഴി എത്ര
പേര്‍ക്ക് വിദേശ
രാജ്യങ്ങളില്‍ തൊഴില്‍
ലഭ്യമാക്കി;കാറ്റഗറി
തിരിച്ച് വിവരം
ലഭ്യമാക്കാമോ?
തൊഴില്‍
അന്വേഷകരെ അന്താരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിനുളള
പദ്ധതി
2501.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
എ.റ്റി.ജോര്‍ജ്
,,
ഷാഫി പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴില്‍ അന്വേഷകരെ
അന്താരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
തൊഴില്‍
നല്കുന്നതിനു നടപടി
2502.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലന്വേഷകരുടെ
അഭിരുചിക്കനുസൃതമായി
തൊഴില്‍ ലഭിക്കുന്നതിന്
ഉതകുന്ന എന്തെല്ലാം
കര്‍മ്മ പദ്ധതികളാണ് ഇൗ
സർക്കാർ
നടപ്പാക്കിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
എംപ്ലോയ്മെന്റ്
എക്സ്ചഞ്ചുകളില്‍
രജിസ്റ്റര്‍
ചെയ്തിട്ടും തൊഴിൽ
ലഭിക്കാത്തവർക്കും ,
നിഷ്കര്‍ഷിച്ചിട്ടുള്ള
പ്രായപരിധി
കഴിഞ്ഞവര്‍ക്കും
പ്രത്യേക പരിഗണന നല്കി
തൊഴില്‍
നല്‍കുന്നതിനുള്ള നടപടി
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ?
തൊഴില്‍
അന്വേഷകര്ക്ക്കൗണ്സിലിംഗും
പരിശീലനവും
2503.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
അന്‍വര്‍ സാദത്ത്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴില്‍
അന്വേഷകര്‍ക്കായി
കൗണ്‍സിലിംഗും
പരിശീലനവും നല്കി
തൊഴില്‍
ഉറപ്പാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കയ്യൂര്‍
ഗവണ്മെന്റ് ഐ.ടി.ഐ.
2504.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കയ്യൂര്‍
ഗവണ്മെന്റ് ഐ.ടി.ഐ.
മികവിന്റെ
കേന്ദ്രമാക്കി
ഉയര്‍ത്തിയശേഷം എത്ര
പുതിയ കോഴ്സുകള്‍
ആരംഭിച്ചിട്ടുണ്ടെന്നും
എന്തൊക്കെ
അടിസ്ഥാനസൗകര്യങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
കരിമ്പുഴ
സര്‍ക്കാര്‍ ഐ.റ്റി.ഐ
2505.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
കരിമ്പുഴ സര്‍ക്കാര്‍
ഐ.റ്റി.ഐ പ്രവര്‍ത്തനം
ആരംഭിച്ചത് എന്നാണ്;
(ബി)
പ്രസ്തുത
ഐ.റ്റി.ഐ യിലെ
കോഴ്സുകള്‍ ഏതെല്ലാം;
ഓരോ കോഴ്സിലും
പഠിക്കുന്ന കുട്ടികളുടെ
എണ്ണം എത്ര ;
(സി)
ഐ.റ്റി.ഐ
യിലെ ആകെ ജീവനക്കാര്‍
എത്ര; നിലവില്‍
ഏതെങ്കിലും തസ്തിക
ഒഴിഞ്ഞുകിടപ്പുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍ തൊഴിലും
നൈപുണ്യവും വകുപ്പു മുഖേന
നടപ്പിലാക്കിയ പദ്ധതികള്‍
2506.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ തൊഴിലും
നൈപുണ്യവും വകുപ്പു
മുഖേന കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
കഴിഞ്ഞ അഞ്ച്
വര്‍ഷങ്ങളിലായി
വകയിരുത്തിയ തുക,
ചെലവഴിച്ച തുക
എന്നിവയുടെ ഇനം
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ?
കിളിമാനൂര്‍
ഠൗണ്‍ എംപ്ലോയ്മെന്റ്
ഓഫീസ്
2507.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
സര്‍ട്ടിഫിക്കറ്റുകളും
ഫോട്ടോയും
സാക്ഷ്യപ്പെടുത്തി
നല്കുവാന്
എംപ്ലോയ്മെന്റ്
ഓപീസര്മാര്ക്ക്
സമയക്രമം
നല്‍കിയിട്ടുണ്ടോ; ഇതു
സംബന്ധിച്ച ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
കിളിമാനൂര്‍
ഠൗണ്‍ എംപ്ലോയ്മെന്റ്
ഓഫീസര്‍
സര്‍ട്ടിഫിക്കറ്റുകളും
ഫോട്ടോയും
സാക്ഷ്യപ്പെടുത്തി
ലഭ്യമാക്കാന്‍
എത്തുന്നവരോട്
അപമര്യാദയായി
പെരുമാറുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
അന്താരാഷ്ട്ര
കണ്‍സ്ട്രക്ഷന്‍ അക്കാദമി
2508.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
എ.റ്റി.ജോര്‍ജ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്താരാഷ്ട്ര
കണ്‍സ്ട്രക്ഷന്‍
അക്കാദമിയുടെ
പ്രവര്‍ത്തനത്തിന്
വേണ്ടി എന്തെല്ലാം
കര്‍മ്മ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
അന്യസംസ്ഥാന
തൊഴിലാളികള്‍ക്ക് രാത്രികാല
വാസകേന്ദ്രം
T 2509.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം അന്യ
സംസ്ഥാന
തൊഴിലാളികള്‍ക്ക്
രാത്രികാല വാസ
കേന്ദ്രങ്ങള്‍
നിര്‍മ്മിക്കുമെന്ന്
ബഡ്ജറ്റ് പ്രഖ്യാപനം
നടത്തിയിരുന്നോ;
എങ്കില്‍ നിര്‍മ്മിച്ചു
നല്കിയ കേന്ദ്രങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; ഓരോ
കേന്ദ്രത്തിനും ചെലവായ
തുക എത്ര;
(ബി)
പ്രഖ്യാപനം
നടത്തിയത് ഏത്
ബഡ്ജറ്റിലാണ്; പദ്ധതി
പൂര്‍ത്തീകരിച്ചോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(സി)
ബഡ്ജറ്റില്‍
വകയിരുത്തിയ തുകയില്‍,
ട്രഷറിയില്‍ നിന്നും
പിന്‍വലിക്കാതെയുള്ള
തുകയുടെ കണക്ക്
ലഭ്യമാക്കാമോ?
ബീഡി
തൊഴിലാളികളുടെ പുനരധിവാസം
2510.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബീഡി
തൊഴിലാളികളെ
പുനരധിവസിപ്പിക്കുന്നതിനായി
വ്യവസായ വകുപ്പുമായി
ചേർന്ന് പദ്ധതികള്‍
രൂപീകരിച്ചു
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ബാര്‍
തൊഴിലാളികളുടെ പുനരധിവാസം
2511.
ശ്രീ.ബാബു
എം. പാലിശ്ശേരി
,,
കെ. ദാസന്
,,
വി.ചെന്താമരാക്ഷന്
,,
പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാര്‍
നിരോധനത്തെ
തുടര്ന്ന്അവിടെ
പണിയെടുത്തു
കൊണ്ടിരുന്ന
തൊഴിലാളികളെ
പുനരധിവസിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പട്ടിണിയിലായ
തൊഴിലാളി
കുടുംബങ്ങള്‍ക്ക്
ആശ്വാസ പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്
നടപടി സ്വീകരിക്കുമോ?