ഗോത്ര
സാരഥി പദ്ധതി
2225.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
സി.പി.മുഹമ്മദ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗോത്ര
സാരഥി പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
മോഡല്‍ റസിഡന്‍ഷ്യല്‍
സ്ക്കൂളുകള്‍
2226.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മോഡല്‍ റസിഡന്‍ഷ്യല്‍
സ്ക്കൂളുകളെ മികവിന്റെ
കേന്ദ്രങ്ങളാക്കി
മാറ്റുന്നത് വഴി
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
പട്ടികവര്‍ഗ്ഗ ഗോത്രങ്ങളിലെ
ശിശുമരണങ്ങളുടെ കണക്ക്
2227.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സംസ്ഥാനത്തെ
പട്ടികവര്‍ഗ്ഗ ഗോത്ര
വിഭാഗങ്ങളിലെ
ശിശുമരണങ്ങളുടെ
കണക്കുകള്‍
ലഭ്യമാക്കാമോ?
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവരുടെ
പോഷകാഹാരക്കുറവ്
2228.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത്
പോഷകാഹാരക്കുറവുമൂലവും
, മതിയായ ചികിത്സ
ലഭ്യമല്ലാതെയും
മരണമടഞ്ഞിട്ടുള്ള
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവരുടെ
പ്രതി വര്‍ഷ കണക്ക്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
കണക്കില്‍
പോഷകാഹാരക്കുറവു മൂലം
മരണപ്പെട്ട
അമ്മമാരുടെയും
കുട്ടികളുടെയും എണ്ണം
എത്ര; വിശദമാക്കാമോ?
ജനനീ
ജന്മരക്ഷാ പദ്ധതി കണക്കുകള്‍
2229.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനനീ
ജന്മരക്ഷാ പദ്ധതി
ആരംഭിച്ചതിനുശേഷം എത്ര
ആദിവാസി അമ്മമാര്‍ക്ക്
ട്രൈബല്‍
ഡയറക്ടറേറ്റില്‍
നിന്നും ആയിരം രൂപ വീതം
മണി ഓര്‍ഡര്‍
അയച്ചിട്ടുണ്ടെന്ന്
അവരുടെ പേരും
മേല്‍വിലാസവും
ഉള്‍പ്പെടെ
ലഭ്യമാക്കാമോ;
(ബി)
തെറ്റായ
മേല്‍വിലാസം കാരണം
തപാല്‍ വകുപ്പ്
ആരുടെയെല്ലാം പേരിലുള്ള
തുക
തിരിച്ചയച്ചുവെന്നും,
ഏത് അക്കൗണ്ടില്‍ വക
കൊള്ളിച്ചുവെന്നും
പറയാമോ;
(സി)
മടങ്ങിവന്ന
മണി ഓര്‍ഡര്‍ തുകയുടെ
കണക്ക്
സൂക്ഷിച്ചിട്ടുണ്ടോ;
ആദിവാസി ക്ഷേമസമിതി
സെക്രട്ടറി ശ്രീ.
വിദ്യാധരന് കാണിക്ക്
ഇത് സംബന്ധിച്ച് യാതൊരു
കണക്കുകളും
സൂക്ഷിച്ചിട്ടില്ലെന്ന്
വിവരാവകാശ നിയമ പ്രകാരം
മറുപടി നല്‍കാനുണ്ടായ
സാഹചര്യം വിശദമാക്കാമോ;
(ഡി)
ജനനീ
ജന്മരക്ഷാ പദ്ധതി
കണക്കുകള്‍ ആരാണ്
കൈകാര്യം
ചെയ്യുന്നതെന്നും
ഗുണഭോക്താക്കള്‍
കൈപ്പറ്റാതെ
മടങ്ങിവരുന്ന തുക ആരാണ്
സൂക്ഷിക്കുന്നതെന്നും
പറയാമോ;
(ഇ)
പ്രസ്തുത
പദ്ധതിയില്‍ നിന്നും
ഗുണഭോക്താക്കള്‍ക്ക്
അര്‍ഹതപ്പെട്ട തുക
ലഭ്യമാക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുവാനും
ഇതേവരെയുള്ള കണക്കുകളെ
സംബന്ധിച്ച് വിശദമായി
അന്വേഷിക്കുവാനും
നടപടികള്‍
സ്വീകരിക്കുമോ?
വിവിധ
ഏജന്‍സികള്‍ വഴി
അനുവദിച്ചിട്ടുള്ള തുക
2230.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികള്‍
ഉള്‍പ്പെടെയുള്ള
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ
ക്ഷേമത്തിനായി എത്ര
കോടി രൂപയുടെ
പദ്ധതികളാണ് വിവിധ
ഏജന്‍സികള്‍ വഴി
അനുവദിച്ചിട്ടുള്ളതെന്നും
ഇതില്‍ എത്ര കോടി
രൂപയാണ്
ചെലവഴിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ?
പട്ടിക
- ഗോത്രവര്‍ഗ്ഗ വിഭാഗത്തിലെ
ശിശുമരണങ്ങള്‍
T 2231.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക ഗോത്രവര്‍ഗ്ഗ
വിഭാഗത്തില്‍
ശിശുമരണങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതു
സംബന്ധിച്ച് യൂണിസെഫ്
നടത്തിയ പഠനം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
പഠന റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പോഷകാഹാരക്കുറവുമൂലം
അട്ടപ്പാടിയില്‍ മാത്രം
എത്ര ശിശുമരണം
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്;
ആശ്വാസ
നിധി പദ്ധതി
2232.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
പി.സി വിഷ്ണുനാഥ്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ചികിത്സ
ലഭ്യമാക്കുന്നതിന്
ആശ്വാസ നിധി പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പട്ടിക
വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസാനുകൂല്യങ്ങള്‍
2233.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെരിറ്റ്
അടിസ്ഥാനത്തില്‍
സ്വാശ്രയ കോളേജുകളിലും
സ്വാശ്രയ പ്രൊഫഷണല്‍
കോളേജുകളിലും
പഠിക്കുന്ന പട്ടിക
വര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസാനുകൂല്യങ്ങള്‍
യഥാസമയം
ലഭിക്കുന്നില്ലെന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
യഥാസമയം
വിദ്യാഭ്യാസാനുകൂല്യങ്ങള്‍
ലഭിക്കാത്തതു കാരണം
മറ്റ്
വരുമാനമാര്‍ഗ്ഗമൊന്നുമില്ലാത്ത
എത്ര പട്ടിക വര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
പഠനം ഉപേക്ഷിക്കേണ്ടി
വന്നിട്ടുണ്ടെന്ന്
വിശദമാക്കുമോ?
വായ്പാ
കുടിശ്ശിക എഴുതിത്തള്ളല്‍
2234.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ധനകാര്യ സ്ഥാപനങ്ങളില്‍
നിന്നുള്ള വായ്പാ
കുടിശ്ശിക
എഴുതിത്തള്ളുതിന്
ഏറനാട് മണ്ഡലത്തില്‍
നിന്നും എത്ര പേരുടെ
അപേക്ഷ ലഭിച്ചിരുന്നു;
ആയതില്‍ എത്ര പേരുടെ
വായ്പാ കുടിശ്ശിക
എഴുതിത്തള്ളാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പട്ടിക
വര്‍ഗ്ഗക്കാരുടെ
ഉന്നമനത്തിനായുള്ള പദ്ധതികള്‍
2235.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
വര്‍ഗ്ഗക്കാരുടെ
ഉന്നമനം ലക്ഷ്യമാക്കി
ഇൗ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
പദ്ധതികള്‍ എന്തൊക്കെ;
ഓരോ പദ്ധതികളും ഏത്
ഘട്ടത്തിലാണ്; ഇവ
സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(ബി)
സര്‍ക്കാര്‍
പദ്ധതികള്‍ പൂര്‍ണ്ണ
വിജയമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദീകരിക്കാമോ;
(സി)
പട്ടിക
വര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ട
എല്ലാവര്ക്കും
സൗജന്യമായി പാര്‍പ്പിടം
നല്കാന്
കഴിഞ്ഞിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
ആദിവാസി
ക്ഷേമം
2236.
ശ്രീ.എ.കെ.ബാലന്
,,
പുരുഷന് കടലുണ്ടി
,,
കെ.വി.വിജയദാസ്
,,
കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ആദിവാസി
ക്ഷേമത്തിനായി
അനുവദിച്ച തുക ആദിവാസി
മേഖലകളില്‍
എത്തിച്ചേരുന്നുണ്ടോയെന്ന്
ഉറപ്പ്
വരുത്തിയിട്ടുണ്ടോ;
(ബി)
വിവിധ
പാക്കേജുകള്‍
നടപ്പാക്കുന്നതിന്
ധനസഹായം
ലഭ്യമാക്കുമെന്ന
പ്രഖ്യാപനമനുസരിച്ച്
ആവശ്യമായ തുക
നല്‍കുന്നതിന്
സാദ്ധ്യമായിട്ടുണ്ടോ;
(സി)
എങ്കില്‍
ലഭ്യമായ തുക ഉദ്ദേശിച്ച
പദ്ധതികള്‍
പ്രവര്‍ത്തികമാക്കുന്നതിന്
ചെലവഴിക്കപ്പെട്ടിട്ടുണ്ടോയെന്നും
ലക്ഷ്യം കൈവരിക്കാന്‍
സാധിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ?
വനാവകാശ
നിയമപ്രകാരം ആദിവാസികളുടെ
അവകാശസംരക്ഷണം
2237.
ശ്രീ.പി.കെ.ഗുരുദാസന്
,,
സി.കെ സദാശിവന്
,,
കെ.കെ.ജയചന്ദ്രന്
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനാവകാശ
നിയമത്തിനനുസൃതമായി
ആദിവാസികളുടെ
അവകാശങ്ങള്‍
സംരക്ഷിക്കുന്നതിന് ഈ
സര്‍ക്കാരിന്
സാദ്ധ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
വനാവകാശ
നിയമമനുസരിച്ച്
നിലിവലുള്ളതില്
നിന്നും മെച്ചമായ
എന്തെല്ലാമാണ് ആദിവാസി
വിഭാഗത്തിന്
ലഭ്യമാകേണ്ടതെന്ന്
വ്യക്തമാക്കാമോ;
(സി)
ആദിവാസികള്‍ക്ക്
നിയമാനുസൃതം
ലഭ്യമാകേണ്ട
അവകാശങ്ങള്‍ പോലും
ലഭ്യമാക്കാത്തത്
പ്രസ്തുത വിഭാഗത്തിനോട്
കാണിക്കുന്ന
ക്രൂരതയാണെന്നു
വിലയിരിത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ആദിവാസി
ശിശുമരണങ്ങള്‍
2238.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നാളിതുവരെ ആകെ എത്ര
ആദിവാസി ശിശുമരണങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വിശദമാക്കാമോ;
(ബി)
ഏറ്റവും
കൂടുതല്‍ ശിശുമരണങ്ങള്‍
ഏത് ആദിവാസി
സങ്കേതത്തിലാണുണ്ടായത്
എന്ന് പറയാമോ;
(സി)
അമ്മമാരിലും
ശിശുക്കളിലുമുള്ള
പോഷകാഹാരക്കുറവും
വൈദ്യസഹായക്കുറവും
മൂലമാണ് ശിശുമരണം
സംഭവിക്കുന്നതെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
ആദിവാസി
മേഖലയില്‍ പോഷകാഹാരം
നല്‍കുന്നതിനും
വൈദ്യസഹായം
നല്‍കുന്നതിനും 2015-16
വര്‍ഷത്തില്‍ എത്ര തുക
നീക്കിവെച്ചെന്നും
ഇതിനകം എത്ര തുക
ചെലവഴിച്ചു എന്നതും
വിശദമാക്കാമോ?
ആദിവാസി
യൂണിവേഴ്സിറ്റി
സ്ഥാപിക്കുന്നതിനുള്ള
സാദ്ധ്യതകള്‍
2239.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
റ്റി.വി.രാജേഷ്
,,
ആര്. രാജേഷ്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
മേഖലയിലെ
കുട്ടികള്‍ക്ക്
വിദ്യാഭ്യാസം
സുഗമമാക്കുന്നതിനും
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞു പോക്കു
തടയുന്നതിനും ആദിവാസി
യൂണിവേഴ്സിറ്റി
സ്ഥാപിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
നിലവിലെ അവസ്ഥ
വ്യക്തമാക്കാമോ;
(ബി)
ആദിവാസി
യൂണിവേഴ്സിറ്റി
സ്ഥാപിക്കുന്നതിനുള്ള
സാദ്ധ്യതകളെ കുറിച്ച്
എന്തെങ്കിലും പഠനം
നടത്തിയതിനുശേഷമാണോ
പ്രഖ്യാപനം നടത്തിയത്;
വിശദാംശം
വ്യക്തമാക്കാമോ;
(സി)
എങ്കില്‍
ആദിവാസി യൂണിവേഴ്സിറ്റി
സ്ഥാപിക്കുന്നതിന്
സാദ്ധ്യമാകാത്തതിന്റെ
കാരണം വ്യക്തമാക്കാമോ?
ആശിക്കും
ഭൂമി പദ്ധതി മറവിലെ ഭൂമി
ഇടപാട്
2240.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'ആശിക്കും
ഭൂമി' പദ്ധതി
അനുസരിച്ച്
ആദിവാസികള്‍ക്കായി
വയനാടിന് അനുവദിച്ച 70
കോടിയോളം രൂപ
ബിനാമികളുടെ
കൈയ്യിലേയ്ക്ക് പോകുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിനെക്കുറിച്ച്
വിശദമായ അന്വേഷണം
നടത്തി
ഉത്തരവാദപ്പെട്ടവരുടെ
പേരില്‍ നടപടി
സ്വീകരിക്കുമോ;
(സി)
വയനാട്ടിലെ
പുല്‍പ്പള്ളി പാടിച്ചിറ
വില്ലേജില്‍ നടന്ന ഭൂമി
ഇടപാടിനെക്കുറിച്ച്
സര്‍ക്കാര്‍ അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
മേല്‍പ്പറഞ്ഞ
ഭൂമി ഇടപാടിനെക്കുറിച്ച
അന്വേഷണം
നടത്തുന്നതിനായി ജില്ലാ
കളക്ടറോ മറ്റു ഉയര്‍ന്ന
റവന്യൂ ഉദ്യോഗസ്ഥരോ
സ്ഥലപരിശോധനയ്ക്ക്
പോയിട്ടില്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
മേല്‍പ്പറഞ്ഞ
ഉദ്യോഗസ്ഥരില്‍ നിന്നും
വിശദീകരണം തേടുമോയെന്ന്
വ്യക്തമാക്കാമോ?
പ്രാക്തന
ഗോത്ര പദ്ധതി
2241.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രാക്തന
ഗോത്ര പദ്ധതിക്ക്
കേന്ദ്ര സര്‍ക്കാര്‍
അനുവദിച്ച 147 കോടി രൂപ
ചെലവഴിച്ചതിന്മേല്
സംസ്ഥാന തലത്തില്‍
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
വിലയിരുത്തല്‍
റിപ്പോര്‍ട്ടുകളുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഈ
പദ്ധതിയില്‍ വീടു
നിര്‍മ്മിക്കുന്നതിനുള്ള
ഏജന്‍സികള്‍
ഏതെല്ലാമാണ്; ഓരോ
ഏജന്‍സിക്കും നല്കിയ
വീടുകളുടെ എണ്ണവും ഓരോ
ഏജന്‍സിയും
പൂര്‍ത്തിയാക്കിയ
വീടുകളുടെ എണ്ണവും
എത്രയെന്നു
അറിയിയ്ക്കുമോ;
(സി)
ഇതിനായി
ഓരോ ഏജന്‍സിക്കും
നല്കിയ
തുകയെത്രയെന്നും ഓരോ
ഏജന്‍സിയുടെയും ചെലവ്
എത്രയെന്നും
വ്യക്തമാക്കാമോ?
സ്വകാര്യ
മേഖലയില്‍ തൊഴിലവസരം
2242.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം
പട്ടികജാതി-പട്ടികവര്‍ഗ്ഗ
ഗോത്രവിഭാഗങ്ങള്‍ക്ക്
സ്വകാര്യ മേഖലയില്‍,
തൊഴില്‍
ലഭ്യമാക്കുന്നതിനുള്ള
പദ്ധതികള്‍
നടപ്പാക്കിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
തൊഴില്‍
ലഭ്യമാക്കിയെങ്കില്‍
പ്രസ്തുത സ്ഥാപനങ്ങളുടെ
വിശദാംശം
വെളിപ്പെടുത്താമോ?
പ്രാക്തന
ഗോത്രവര്‍ഗ്ഗ പദ്ധതി
2243.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രാക്തന
ഗോത്രവര്‍ഗ്ഗ പദ്ധതി
പ്രകാരം എത്ര കോടി രൂപ
കേന്ദ്ര സഹായമായി
ലഭിച്ചിട്ടുണ്ട്എന്നുള്ളതിന്റെ
വര്‍ഷം തിരിച്ചുള്ള
വിശദവിവരം നല്‍കുമോ;
(ബി)
ഇതിന്റെ
ഭാഗമായി
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികളുടെ വിശദവിവരം
നല്‍കുമോ; ഇതിലേക്കായി
എത്ര കോടി രൂപ
ചെലവഴിച്ചിട്ടുണ്ട്;
പദ്ധതി അനുസരിച്ചുള്ള
വിശദവിവരം നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കിവരുന്നതിന്റെ
ഭാഗമായി പ്രാക്തന ഗോത്ര
വിഭാഗങ്ങള്‍ക്ക്
ഉണ്ടായിട്ടുള്ള
പുരോഗതിയുടെ വിശദാംശം
നല്‍കുമോ?
ട്രൈബല്‍
സര്‍വ്വകലാശാല
T 2244.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വയനാട്ടില്‍ ഒരു
ട്രൈബല്‍ സര്‍വ്വകലാശാല
സ്ഥാപിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
സര്‍വ്വകലാശാലയ്ക്ക്
വേണ്ടി അനുവദിച്ച
തുകയുടേയും
ചെലവഴിക്കാതെ ബാക്കി
നില്ക്കുന്ന
തുകയുടേയും കണക്ക്
ലഭ്യമാക്കാമോ;
(സി)
പദ്ധതി
എന്ന്
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കാമോ?
പോക്ക്സോ'
നിയമം
2245.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രായപൂര്‍ത്തിയാകാത്ത
കുട്ടികളെ വിവാഹം
കഴിച്ചു എന്ന കുറ്റം
ആരോപിച്ച് എത്ര
ആദിവാസിയുവാക്കള്ക്കെതിരെ'
പോക്ക്സോ' നിയമ പ്രകാരം
ക്രിമിനല്‍ കേസ്സ്
എടുത്തിട്ടുണ്ട്;
(ബി)
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടികളെ വിവാഹം
ചെയ്യുന്നത് ഇല്ലായ്മ
ചെയ്യുന്നതിന് ആദിവാസി
യുവതി-യുവാക്കള്‍ക്കിടയില്‍
ബോധവല്‍ക്കരണം
നടത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(സി)
കുടുംബനാഥന്
'പോക്ക്സോ' നിയമ
പ്രകാരം കുറ്റം
ചുമത്തപ്പെട്ട്
ജയിലില്‍ പോയതു
നിമിത്തം
പിഞ്ചുകുട്ടികള്‍
അനാഥരാകുന്നതു
കണക്കിലെടുത്ത്
കുട്ടികളെ
സംരക്ഷിക്കുന്നതിന്
എന്തു നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
വിശദാംശം
വ്യക്തമാക്കുമോ?
ജനനിരക്ഷാ
പദ്ധതി
2246.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനനിരക്ഷാ
പദ്ധതിയുടെ നടത്തിപ്പ്
സംബന്ധിച്ച്
പട്ടികവര്‍ഗ്ഗ
ഡയറക്ടര്‍ തയ്യാറാക്കിയ
അവസാന വിലയിരുത്തല്‍
(മോണിറ്ററിംഗ്)
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ജനനിരക്ഷാ
പദ്ധതിക്ക് 2013-14,
2014-15, 2015-16
വര്‍ഷങ്ങളില്‍ ഓരോ
ജില്ലയ്ക്ക്അനുവദിച്ച
തുകയെത്രയെന്നും,
ചെലവഴിച്ച
തുകയെത്രയെന്നും
വ്യക്തമാക്കാമോ?
(സി)
പ്രസ്തുത
പദ്ധതിയിന്‍കീഴില്‍
2013-14, 2014-15,
2015-16 വര്‍ഷങ്ങളില്‍
പ്രയോജനം ലഭിച്ചവരുടെ
എണ്ണം ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
ഹാംലെറ്റ്
പദ്ധതി
2247.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
നടപ്പാക്കുന്ന
ഹാംലെറ്റ് പദ്ധതി ,
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളുടെ സമഗ്ര
പുരോഗതി എന്നീ
പദ്ധതികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ ഓരോന്നിനും
വകയിരുത്തിയ തുക,
നാളിതുവരെ ചെലവഴിച്ച
തുക എന്നിവയുടെ ഇനം
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ?
വിദ്യോദയം
പദ്ധതി
2248.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
കെ.മുരളീധരന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യോദയം
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതു മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പട്ടികജാതി
ജനവിഭാഗങ്ങളുടെ ഉന്നമനം
2249.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
ജനവിഭാഗങ്ങളുടെ
ഉന്നമനത്തിനായി കഴിഞ്ഞ
5 വര്‍ഷം ചെലവഴിച്ച
തുകയുടെ വിശദവിവരം
വര്‍ഷം തിരിച്ച്
ലഭ്യമാക്കുമോ?
അട്ടപ്പാടി
പാക്കേജ്
2250.
ശ്രീ.എം.എ.ബേബി
,,
പി.ടി.എ. റഹീം
,,
പി.ശ്രീരാമകൃഷ്ണന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വാഗ്ദാനം നല്കിയ
എന്തെല്ലാം പദ്ധതികളും
പാക്കേജുമാണ്
അട്ടപ്പാടിയില്‍
നടപ്പിലാക്കാന്‍
സാധിക്കാതിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ടി
പാക്കേജ് നടപ്പില്‍
വരുത്താന്‍
സാധിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
പ്രഖ്യാപനങ്ങളും
പാക്കേജുകളും
നടപ്പിലാക്കാത്തത്
ഇവിടങ്ങളിലെ ആദിവാസി
വിഭാഗത്തിന്റെ ദുരിതം
വര്‍ദ്ധിപ്പിക്കുന്നതിന്
ഇടയാക്കിയിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
ഇവ നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
അട്ടപ്പാടി
മേഖലയിലെ ശിശു മരണം
2251.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടി
മേഖലയിലെ പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളിലെ ശിശുമരണം
പരിഹരിക്കുന്നതിനായി
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
നല്‍കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഇത്തരത്തില്‍ എത്ര
ശിശുമരണങ്ങള്‍ നടന്നു;
വിശദവിവരം നല്‍കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍
പ്രഖ്യാപിച്ചിരുന്ന
മുഴുവന്‍
ആനുകൂല്യങ്ങളും
പദ്ധതികളും
നടപ്പാക്കിയിട്ടുണ്ടോ;
(ഡി)
ഇവയില്‍
നടപ്പാക്കാത്ത
പദ്ധതികളുണ്ടോ; എത്ര
ലക്ഷം രൂപ ഇതിനായി
ചെലവഴിച്ചു ; വിശദാംശം
നല്‍കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്കുള്ള
ഭവനനിര്‍മ്മാണം
2252.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക്
ഭവനനിര്‍മ്മാണത്തിനായി
തുക
അനുവദിച്ചിട്ടുണ്ടെന്നും,
ഇതില്‍ എത്ര രൂപ വിതരണം
ചെയ്തിട്ടുണ്ടെന്നും,
ഇനിയും എത്ര പേര്‍ക്ക്
തുക നല്‍കാനുണ്ടെന്നും
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ ഹാംലെറ്റ് പദ്ധതി
ഉള്‍പ്പെടുത്തുന്ന കോളനികള്‍
2253.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ഹാംലെറ്റ്
പദ്ധതിയില്‍ ഏതൊക്കെ
കോളനികളെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
പ്രവൃത്തികള്‍
നടപ്പിലാക്കാനായി
ആരെയൊക്കെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
നാളിതുവരെയായി
എന്തൊക്കെ
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കാന്‍
സാധിച്ചിട്ടുണ്ട്; എത്ര
രൂപ ചെലവഴിക്കാന്‍
സാധിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഇടുക്കിയിലെ
ആദിവാസി ജനവിഭാഗത്തിനായുള്ള
പദ്ധതികള്‍
2254.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം ഇടുക്കി
നിയോജകമണ്ഡലത്തിലെ
ആദിവാസി
ജനവിഭാഗത്തിന്റെ വികസന
ഉന്നമനത്തിനായി
എന്തെല്ലാം കാര്യങ്ങള്‍
നടപ്പാക്കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
മോഡല്‍ കോളനി,
ഹാംലെറ്റ് ഡവലപ്മെന്റ്
പദ്ധതി, സമഗ്രവികസന
പദ്ധതി എന്നിവയിലൂടെ
ഇടുക്കി നിയോജക
മണ്ഡലത്തില്‍
എന്തെല്ലാം കാര്യങ്ങള്‍
പ്രാവര്‍ത്തികമാക്കിയെന്ന്
വ്യക്തമാക്കുമോ?
കുറ്റിക്കോൽ
പ്രീ-മെട്രിക് ഹോസ്റ്റലിന്
കെട്ടിടം
2255.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
കുറ്റിക്കോലില്‍
ആണ്‍കുട്ടികള്‍ക്കായുള്ള
പ്രീ-മെട്രിക്
ഹോസ്റ്റല്‍ നിലവില്‍
ഏത് കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നത്;
(ബി)
പ്രസ്തുത
സ്ഥാപനത്തിന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സ്ഥലം
അനുവദിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
എങ്കില്‍
ഇവിടെ കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
പട്ടികവര്‍ഗ്ഗ
വികസന വകുപ്പിലെ വര്‍ക്ക്
സ്റ്റഡി
2256.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വികസന വകുപ്പില്‍
കഴിഞ്ഞ എല്‍.ഡി.എഫ്
സര്‍ക്കാര്‍
നടപ്പിലാക്കിയ വര്‍ക്ക്
സ്റ്റഡിയുടെ ഭാഗമായി
നിര്‍ദ്ദേശിച്ചിരുന്ന
കാര്യങ്ങളില്‍ ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
നല്‍കുമോ;
(ബി)
ഇക്കാര്യത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(സി)
പ്രസ്തുത
വര്‍ക്ക് സ്റ്റഡിയുടെ
ഭാഗമായി എന്തെങ്കിലും
നടപടി സ്വീകരിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ ക്ഷേമം
2257.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ
ക്ഷേമത്തിനായി
പ്രതിവര്‍ഷം എന്തു തുക
കേന്ദ്ര സഹായമായി
ലഭിച്ചെന്ന്
വിശദമാക്കാമോ;
(ബി)
കേന്ദ്ര
സഹായത്തില്‍ എത്ര തുക
ഇതിനകം ചെലവഴിച്ചെന്ന്
വിശദമാക്കാമോ?
പട്ടികവര്‍ഗ്ഗ
വിഭാഗത്തിന്‍െറ കഴിവുകള്‍
പ്രോല്‍സാഹിപ്പിക്കുന്നതിനായുള്ള
പദ്ധതികള്‍
2258.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ
സാംസ്കാരികവും
കലാപരവുമായ കഴിവുകള്‍
പ്രോല്‍സാഹിപ്പിക്കുന്നതിനും
തനിമയോടെ
നിലനിര്‍ത്തുന്നതിനും
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ആദിവാസി
വിഭാഗങ്ങളുടെ
പച്ചമരുന്നുകളെക്കുറിച്ചും
ഒറ്റമൂലികളെക്കുറിച്ചുമുള്ള
അറിവ്
പൊതുജനങ്ങളിലെത്തിക്കുവാനും
അവ ശാസ്ത്രീയമായി
തെളയിക്കുവാനും
നടത്തുന്ന ശ്രമങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
ആദിവാസി
ചികിത്സയുടെ മറവില്‍
പ്രവര്‍ത്തിക്കുന്ന
വ്യാജ ചികിത്സാ
കേന്ദ്രങ്ങളെക്കുറിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ?
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക് ചികിത്സാ
സഹായം
2259.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
കാസര്‍ഗോഡ് ജില്ലയില്‍
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക് എത്ര
രൂപയുടെ ചികിത്സാ സഹായം
വിതരണം
ചെയ്തിട്ടുണ്ടെന്ന്
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ ?
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
സ്റ്റെെപന്റ്
2260.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
9,10
ക്ലാസ്സുകളില്‍
പഠിക്കുന്ന
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
സ്റ്റൈപന്റിനു പുറമെ
കേന്ദ്ര സര്‍ക്കാര്‍
2014-15, 2015-16
വര്‍ഷം
അനുവദിച്ചിട്ടുള്ള
പ്രതിമാസം 350 രൂപ
സ്കോളര്‍ഷിപ്പ്
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
അട്ടപ്പാടിയിലെ
ശിശുമരണം
2261.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയിലെ
ശിശുമരണത്തിന് അറുതി
വരുത്താന്‍
സാധ്യമായിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
2011-12
മുതല്‍ പിന്നിട്ട ഓരോ
വര്‍ഷവും
അട്ടപ്പാടിയിലുണ്ടായ
ശിശുമരണങ്ങളുടെ
കണക്കുകള്‍
വിശദമാക്കാമോ?
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രോത്സാഹനം
2262.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
പി.കെ.ബഷീര്‍
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
സി.മോയിന്‍ കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രൊഫഷണല്‍ പഠനത്തിന്
പ്രോത്സാഹനം
നല്‍കുന്നതിനുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
സര്‍വ്വകലാശാലാ
കോഴ്സുകള്‍ക്കു ചേരുന്ന
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കുള്ള
മുഴുവന്‍ ട്യൂഷന്
ഫീസും നല്കുന്ന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(സി)
എങ്കില്‍
ഇപ്രകാരം
ആനുകൂല്യത്തിന്
അര്‍ഹരാകുന്നവരുടെ
എണ്ണം
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍
വെളിപ്പെടുത്തുമോ?
പട്ടികവര്‍ഗ്ഗവിഭാഗത്തിന്
ലഭിക്കുന്ന ആനുകൂല്യങ്ങള്‍
2263.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഷെഡ്യൂള്‍ഡ്
കാസ്റ്റ് ആന്റ്
ഷെഡ്യൂള്‍ഡ് ട്രൈബ്സ്
ഓര്‍ഡേഴ്സ്
(അമന്റ്മെന്റ്) ആക്റ്റ്
2002 പ്രകാരം
കേരളത്തിലെ
അംഗീകരിക്കപ്പെട്ട
പട്ടികവര്‍ഗ്ഗ/ഗോത്ര
വര്‍ഗ്ഗ വിഭാഗങ്ങള്‍
ഏതെല്ലാം;
(ബി)
പ്രസ്തുത
പട്ടികയില്‍
ഉള്‍പ്പെട്ടിട്ടുള്ള
കണ്ണൂര്‍ ജില്ലയിലെ
അടിയാന്
സമുദായത്തില്‍പ്പെട്ടവര്‍ക്ക്
പട്ടികവര്‍ഗ്ഗ
സര്‍ട്ടിഫിക്കറ്റും
ആനുകൂല്യങ്ങളും
നിഷേധിക്കുന്ന റവന്യൂ
അധികൃതരുടെ നടപടികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പാര്‍ലമെന്റ്
പാസ്സാക്കിയ
നിയമപ്രകാരം
അനുവദിക്കപ്പെട്ടതും
അവകാശപ്പെട്ടതുമായ
ആനുകൂല്യങ്ങള്‍
നിഷേധിക്കുന്നത് ഏത്
നിയമപ്രകാരമാണ് ; ഏതു
ഗവണ്മെന്റ് ഉത്തരവ്
പ്രകാരമാണ്;
(ഡി)
ഇതുമായി
ബന്ധപ്പെട്ട്
പട്ടികവര്‍ഗ്ഗക്ഷേമ
വകുപ്പ് കൈക്കൊണ്ട
നടപടികള്‍
വിശദീകരിക്കുമോ?
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
മെച്ചപ്പെട്ട ജീവിത സാഹചര്യം
2264.
ശ്രീ.റ്റി.യു.
കുരുവിള
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കായി
നടപ്പാക്കിയ പദ്ധതികള്‍
മൂലം ഈ വിഭാഗത്തിലെ
ജനങ്ങള്‍ക്ക് ലഭിച്ച
നേട്ടങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
കൂടുതല്‍ മെച്ചപ്പെട്ട
ജീവിത സാഹചര്യം
ഒരുക്കുന്നതിന്
നടപ്പാക്കി വരുന്ന
പുതിയ സംരംഭങ്ങള്‍
വ്യക്തമാക്കുമോ?
ദേശീയ
സാഹസിക അക്കാഡമി
2265.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയ സാഹസിക അക്കാഡമി
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
അക്കാഡമിയുടെ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സൗജന്യ
മത്സര പരീക്ഷാ പരിശീലനം
2266.
ശ്രീ.ഷാഫി
പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
യുവജനങ്ങള്‍ക്കായി
സൗജന്യ മത്സര പരീക്ഷാ
പരിശീലന പദ്ധതി
സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സംസ്ഥാന
യുവജന നയം
2267.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനക്ഷേമത്തിനായി
നടപ്പിലാക്കി വരുന്ന
പദ്ധതികളിലൂടെ
കൈവരിക്കാന്‍ കഴിഞ്ഞ
നേട്ടങ്ങള്‍
എന്തെല്ലാം;
(ബി)
സംസ്ഥാന
യുവജന നയത്തില്‍
വിഭാവനം ചെയ്ത
പ്രകാരമുള്ള
ഉദ്ദേശ്യലക്ഷ്യങ്ങള്‍
പ്രസ്തുത പദ്ധതികളിലൂടെ
കൈവരിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(സി)
യുവജനക്ഷേമ
പദ്ധതികള്‍
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിനും
അതിന്റെ പ്രയോജനം
ഗുണഭോക്താക്കളില്‍
എത്തിക്കുന്നതിനും
അടിയന്തര നടപടികള്‍
കൈക്കൊള്ളുമോ?
വ്യവസായ
സംരംഭകത്വ വികസന പരിപാടി
2268.
ശ്രീ.വി.റ്റി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
യുവജനങ്ങള്‍ക്കായി
വ്യവസായ സംരംഭകത്വ
വികസന പരിപാടി
സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
യുവജനകാര്യ
വകുപ്പ് നടപ്പിലാക്കിയ
പദ്ധതികള്‍
2269.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനകാര്യ
വകുപ്പ് 2014-15,
2015-16 സാമ്പത്തിക
വര്‍ഷം സംസ്ഥാനത്ത്
നടപ്പിലാക്കുന്നതിന്
തീരുമാനിച്ച
പദ്ധതികളുടെ വിശദ വിവരം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക്
മാറ്റിവെച്ച തുകയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍ക്ക്
വിനിയോഗിച്ച തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
നടപ്പിലാക്കാത്ത
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
പദ്ധതികള്‍
നടപ്പിലാക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
യുവജനക്ഷേമ
ബോര്‍ഡിന്റെ കീഴിലെ യൂത്ത്
കോ-ഓര്‍ഡിനേറ്റര്‍മാര്‍
2270.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
യുവജനക്ഷേമ
ബോര്‍ഡിന്റെ കീഴില്‍
എത്ര യൂത്ത്
കോ-ഓര്‍ഡിനേറ്റര്‍മാര്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
യൂത്ത്
കോ-ഓര്‍ഡിനേറ്റര്‍മാരുടെ
ചുമതലകളും
പ്രവര്‍ത്തനങ്ങളും
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
ഇവരുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
സ്പോര്‍ട്ട്സ്
കിറ്റ്
2271.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകള്‍ക്കും
ക്ലബുകള്‍ക്കും
സ്പോര്‍ട്ട്സ് കിറ്റ്
നല്കുന്ന പരിപാടി
സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
തിരുവനന്തപുരം മൃഗശാലവികസനം
2272.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
മൃഗശാലയുടെ വികസനത്തിന്
2011 മുതല്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
എത്ര തുക
ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(സി)
പുതിയതായി ഏതെല്ലാം
മൃഗങ്ങളെയാണ് പ്രസ്തുത
കാലയളവില്‍
കൊണ്ടുവന്നത് എന്ന്
വ്യക്തമാക്കാമോ?
തിരുവനന്തപുരം
മൃഗശാല
2273.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
മൃഗശാലയിലെ പ്രതിവര്‍ഷ
വരുമാനവും ചെലവും
എത്രയാണെന്ന്
അറിയിയ്ക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
പ്രസ്തുത മൃഗശാലയില്‍
പുതുതായി കൊണ്ടുവന്ന
മൃഗങ്ങളും പക്ഷികളും
എതെല്ലാമാണെന്നും
സന്ദര്‍ശകര്‍ക്ക്
പുതുതായി ഒരുക്കിയ
സൗകര്യങ്ങള്‍
എന്തെല്ലാമാണെന്നും
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
തിരുവനന്തപുരം
മൃഗശാലയില്‍ നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
ചെലവഴിച്ച തുക
എത്രയാണ്;
വ്യക്തമാക്കാമോ;
(ഡി)
നവീകരണ
പ്രവര്‍ത്തനങ്ങള്‍
ഒട്ടേറെ നടക്കുമ്പോഴും
സന്ദര്‍ശകരെ
ആകര്‍ഷിക്കാനും
അവര്‍ക്ക് കൂടുതല്‍
സൗകര്യങ്ങളുണ്ടാക്കാനും
മൃഗശാലയിലെ ജീവജാലങ്ങളെ
നന്നായി സംരക്ഷിക്കാനും
വേണ്ട സൗകര്യങ്ങള്‍
ഒരുക്കാത്തതായി ആക്ഷേപം
ഉന്നയിയ്ക്കപ്പെട്ടത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(ഇ)
നവീകരണ
പ്രവര്‍ത്തനങ്ങളുടെ
പേരില്‍ തിരുവനന്തപുരം
മൃഗശാലാ വളപ്പില്‍
നിന്നും മുറിച്ചു
മാറ്റപ്പെട്ട മരങ്ങള്‍
എത്രയാണെന്നും അതിന്റെ
മതിപ്പുവിലയെത്രയാണെന്നും
അറിയിയ്ക്കുമോ;
(എഫ്)
ഈ
സര്‍ക്കാര്‍ കാലയളവില്‍
തിരുവനന്തപുരം
മൃഗശാലയിലെ
ജീവനക്കാരുടെ എണ്ണം
കൂടിയിട്ടുണ്ടെങ്കില്‍
എത്രയന്നും
കുറഞ്ഞിട്ടുണ്ടെങ്കില്‍
എത്രയെന്നും
വ്യക്തമാക്കാമോ?
കാഴ്ചബംഗ്ലാവുകളുടെ
ആധുനികവത്ക്കരണം
2274.
ശ്രീ.കെ.എന്‍.എ.ഖാദര്‍
,,
പി.ബി. അബ്ദുൾ റസാക്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കാഴ്ചബംഗ്ലാവുകളും
മൃഗശാലകളും
ആധുനികവത്ക്കരിക്കാനുള്ള
പദ്ധതികള്‍
പരിഗണനയിലുണ്ടോ;
(ബി)
പുതുതായി
കാഴ്ചബംഗ്ലാവുകള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവിലുള്ള
കാഴ്ചബംഗ്ലാവുകളില്‍
കൂടുതല്‍ പ്രദര്‍ശന
വസ്തുക്കള്‍
ശേഖരിക്കാന്‍ നടപടി
സ്വീകരിക്കുമോ?