സിക്കിള്‍സെല്‍
അനീമിയ - ധനസഹായം
626.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിക്കിള്‍സെല്‍
അനീമിയ രോഗം ബാധിച്ച
ആദിവാസി-ഗോത്രവര്‍ഗ
ജനവിഭാഗങ്ങള്‍ക്ക്
മരുന്നും മറ്റു
ജീവനോപാധികളും
വാങ്ങുന്നതിന്
പ്രതിമാസം ആയിരം രൂപ
ധനസഹായം
അനുവദിക്കുന്നതിനുള്ള
പദ്ധതിക്കായി എത്ര തുക
വകയിരുത്തുകയുണ്ടായി;
(ബി)
പ്രസ്തുത
പദ്ധതിപ്രകാരം എത്ര
പേര്‍ക്ക് ധനസഹായം
അനുവദിച്ചു;
(സി)
ധനസഹായം
അനുവദിച്ചു തുടങ്ങിയത്
എന്നു മുതലാണ്;
(ഡി)
എത്ര
മാസത്തെ ധനസഹായം
കുടിശ്ശികയുണ്ടെന്ന്
വ്യക്തമാക്കുമോ?
ജനനി ജന്മരക്ഷ
627.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
"
ജനനി ജന്മരക്ഷാ "
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
എത്രപേര്ക്കാണ്ഇതിന്റെ
ഗുണം ലഭിച്ചത്; എന്തു
തുകയാണ് പ്രസ്തുത
പദ്ധതിക്കായി
ചെലവഴിച്ചതെന്ന്
വിശദമാക്കാമോ ?
ഭൂമിയും വീടും ഇല്ലാത്ത
പട്ടികവര്‍ഗ്ഗക്കാര്‍
628.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരായ
എത്ര പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍
കേരളത്തിലുണ്ട്; ജില്ല
തിരിച്ചുള്ള വിശദാംശം
നല്‍കുമോ;
(ബി)
ഇവര്‍ക്ക്
ഭൂമിയും വീടും
നല്‍കുന്നതിന്
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക്
വീടുവയ്ക്കുന്നതിനുള്ള
തുക
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ഡി)
വീടില്ലാത്ത
എത്ര പട്ടിക വര്‍ഗ്ഗ
കുടുംബങ്ങള്‍
കേരളത്തിലുണ്ട്; ജില്ല
തിരിച്ചുള്ള കണക്ക്
നല്‍കുമോ?
അടിസ്ഥാന സൗകര്യങ്ങൾ വികസനം
629.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
ക്ഷേമ വകുപ്പിന്റെ
കീഴില്‍ ഏതെങ്കിലും
കോളനികളില്‍ അടിസ്ഥാന
സൗകര്യങ്ങൾ
വര്‍ദ്ധിപ്പിക്കുന്നതിന്
പ്രവര്‍ത്തികള്‍
നടക്കുന്നുണ്ടോ;
എങ്കില്‍ ഏത് പദ്ധതി
പ്രകാരമാണ് ഈ
പ്രവര്‍ത്തികല്‍
നടക്കുന്നത്;
(ബി)
ഈ
പ്രവൃത്തിയുടെ
നിര്‍മ്മാണം
തുടങ്ങിയിട്ട് എത്ര
കാലമായി; നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണ്;
പ്രവൃത്തി എന്ന്
പൂര്‍ത്തീകരിക്കും;
വിശദമാക്കാമോ?
ഭൂ
രഹിതരായ ആദിവാസികള്‍ക്ക്
ഭൂമി നല്കല്
630.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂ
രഹിതരായ
ആദിവാസികള്‍ക്ക് ഭൂമി
നല്‍കുന്നതിന് എത്ര
തുകയാണ് ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ നീക്കി
വച്ചിരുന്നത്;
(ബി)
ഭൂ രഹിതരായ മുഴുവന്‍
ആദിവാസികള്‍ക്കും ഭൂമി
ലഭ്യമാക്കുന്നതിന് ഈ
തുക
പര്യാപ്തമായിരുന്നുവോ;
(സി)
ബഡ്ജറ്റില്‍
നീക്കിവച്ച തുക
മുഴുവനും ഈ
ആവശ്യത്തിനായി
ഉപയുക്തമാക്കിയിട്ടുണ്ടോ;
(ഡി)
നിലവില്‍
ഭൂരഹിതരായ എത്ര
ആദിവാസികള്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ?
വായ്പ
കുടിശ്ശിക എഴുതിതള്ളുവാന്‍
നടപടികള്‍
631.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവരുടെ
കുടിശ്ശികയായുള്ള വായ്പ
എഴുതിതള്ളുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
കടം
എഴുതിതള്ളുന്നതിനുള്ള
നടപടികള്‍ക്ക് കാലതാമസം
നേരിടുന്നതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണ് എന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
ഉത്തരവ് അടിയന്തരമായി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ഉത്തരവില്‍ ഭവന
നിര്‍മ്മാണത്തിനായി
എടുത്ത വായ്പകള്‍ എഴുതി
തള്ളുന്നതിന്
നടപടിയുണ്ടോ;
(ഇ)
ഇല്ല്ലെങ്കില്‍
ഭവന നിര്‍മ്മാണ
വായ്പകള്‍ കൂടി
ഒഴിവാക്കുന്നതിനുള്ള
പരിഷ്കരിച്ച ഉത്തരവ്
പുറത്തിറക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
മിശ്ര
വിവാഹിതരാകുന്ന പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള
സഹായം
632.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
വര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
സമൂഹത്തിന്റെ
മുഖ്യധാരയിലേയ്ക്ക്
കടന്നു വരാന്‍ വേണ്ട
എന്തെല്ലാം പദ്ധതികളാണ്
ഈ സര്‍ക്കാര്‍
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
മിശ്ര
വിവാഹിതരാകുന്ന
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
ജീവിതത്തില്‍
നേരിടേണ്ടിവരുന്ന
സാമൂഹ്യ
വെല്ലുവിളികളില്‍ അവരെ
സഹായിക്കുവാന്‍
കൈക്കൊണ്ട നടപടികള്‍
വ്യക്തമാക്കുമോ?
മോഡല്‍
കോളനി പദ്ധതി
633.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോഡല്‍
കോളനി പദ്ധതി
സംസ്ഥാനത്ത് ഏതെല്ലാം
കോളനികളിലാണ്
നടപ്പാക്കുന്നത്;
(ബി)
പ്രസ്തുത
പദ്ധതി നടപ്പാക്കുന്നത്
സംബന്ധിച്ച് ഏറ്റവും
അവസാനം (2015-ല്‍)
തയ്യാറാക്കിയ
വിലയിരുത്തല്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
മോഡല്‍
കോളനി പദ്ധതിക്ക് ഓരോ
ഊരുകള്‍ക്കും വേണ്ടി
എത്ര രൂപ വീതം
ചെലവഴിക്കാനായെന്ന്
വ്യക്തമാക്കുമോ?
പട്ടിക
വര്‍ഗ്ഗ വിഭാഗങ്ങളിലെ വ്യവസായ
സംരംഭകര്‍ക്ക് ധനസഹായം
634.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
വര്ഗ്ഗവിഭാഗങ്ങളിലെ
തൊഴില്‍ ലഭ്യത
വര്‍ദ്ധിപ്പിക്കുന്നതിനായി
പ്രസ്തുത വിഭാഗത്തിലെ
വ്യവസായ സംരംഭകര്‍ക്ക്
ധനസഹായം
നല്‍കുന്നതിനായി
2014-15 സാമ്പത്തിക
വര്‍ഷത്തിലെ സംസ്ഥാന
ബജറ്റില്‍ 2 കോടി രൂപ
വകയിരുത്തിയതു
വിനിയോഗിച്ച് എത്ര
വ്യവസായ സംരംഭകര്‍ക്ക്
ധനസഹായം നല്‍കിയെന്നും
ആയത് ആര്‍ക്കൊക്കെയാണ്
നല്‍കിയത് എന്നുമുള്ള
ജില്ല തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പട്ടിക
ഗോത്രവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വനിതകള്‍ക്ക് വിവിധോദ്ദേശ്യ
ഹോസ്റ്റലുകള്‍
635.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പട്ടിക
ഗോത്രവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വനിതകള്‍ക്ക് വേണ്ടി
വിവിധോദ്ദേശ്യ
ഹോസ്റ്റലുകള്‍
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നോ;
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
ഹോസ്റ്റല്‍
പ്രവര്ത്തനമാരംഭിച്ചോ;
(ബി)
പ്രസ്തുത
ഹോസ്റ്റലുകള്‍ക്ക്
വേണ്ടി നീക്കിവച്ച തുക
എത്ര; ട്രഷറിയില്‍
നിന്ന് പിന്‍വലിക്കാതെ
ബാക്കിക്കിടക്കുന്ന തുക
എത്രയെന്ന്
അറിയിക്കാമോ;
(സി)
ഹോസ്റ്റല്‍
നിര്‍മ്മാണത്തിന്
കേന്ദ്ര സര്‍ക്കാര്‍
സഹായം ലഭിച്ചിരുന്നോ;
എങ്കില്‍ ലഭിച്ച
തുകയുടെ കണക്ക്
നല്‍കാമോ?
ഭൂരഹിത-ഭവനരഹിത
പട്ടികവര്‍ഗ്ഗക്കാര്‍
636.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ കേരളത്തിലെ
പട്ടികവര്‍ഗ്ഗക്കാരില്‍
ഭൂരഹിതരുടെയും
ഭവനരഹിതരുടെയും
ജില്ലതിരിച്ചുള്ള
കണക്ക് വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
അനുവദിച്ചു നല്കിയ
ഭൂമിയുടെയും
വീടുകളുടെയും ജില്ല
തിരിച്ചുള്ള വിശദമായ
കണക്ക് ലഭ്യമാക്കാമോ?
ചികിത്സ
ഫണ്ട്
637.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്കാരായ
രോഗികള്‍ക്ക് സൗജന്യ
ചികിത്സ നല്‍കിയതിന്
പട്ടികവര്‍ഗ്ഗ വികസന
വകുപ്പ് കോഴിക്കോട്
മെഡിക്കല്‍ കോളേജിന്
എത്ര തുക അനുവദിക്കാന്‍
ബാക്കിയുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ടി
തുക അനുവദിച്ചു
നല്കാന് ഉണ്ടായ
കാലതാമസം
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ചികിത്സ
ചെലവിനുള്ള തുക യഥാസമയം
ബന്ധപ്പെട്ട
ആശുപത്രികള്‍ക്ക്
അനവദിച്ചു
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ദുര്‍ബല
ഗോത്ര വിഭാഗങ്ങളുടെ ക്ഷേമം
638.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ദുര്‍ബല ഗോത്ര
വിഭാഗങ്ങളുടെ
ക്ഷേമത്തിനായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര തുക
വകയിരുത്തിയെന്നും എത്ര
തുക
വിനിയോഗിച്ചുവെന്നും
വര്‍ഷം തിരിച്ച്
വ്യക്തമാക്കുമോ ;
(ബി)
തുക
അനുവദിച്ച ഇനങ്ങളും
പരിപാടികളും പദ്ധതികളും
വിശദമാക്കുമോ ;
(സി)
പ്രസ്തുത
തുകയില്‍ ആരോഗ്യം,
വിദ്യാഭ്യാസം, തൊഴില്‍
പരിശീലനം, ഭവന
നിര്‍മ്മാണം എന്നിവ
നിര്‍വ്വഹിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
രൂപീകരിച്ചിട്ടുള്ളതെന്നും
ഇവ മോണിറ്ററിംഗ്
ചെയ്യുന്നത് ഏത്
ഏജന്‍സിയാണെന്നും
വിശദമാക്കുമോ ?
തിരൂര്‍
നിയോജക മണ്ഡലത്തില്‍
പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ്
നടപ്പാക്കിയ പദ്ധതികള്‍
639.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികവര്‍ഗ്ഗ ക്ഷേമ
വകുപ്പില്‍ നിന്നും
തിരൂര്‍ നിയോജക
മണ്ഡലത്തില്‍
നടപ്പാക്കിയ പദ്ധതികള്‍
ഏതൊക്കെയാണെന്നും, ഓരോ
പദ്ധതിക്കും ഇതേവരെ
എത്ര തുക
ചെലവഴിച്ചിട്ടുണ്ട്
എന്നതിന്റെയും
വിശദവിവരം
ലഭ്യമാക്കുമോ?
സംയോജിത
സുസ്ഥിര വികസന പദ്ധതി
640.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവർഗവിഭാഗത്തിൽപ്പെട്ട
ജനങ്ങൾ അധിവസിക്കുന്ന
തെരഞ്ഞെടുത്ത
കോളനികളിൽ സംയോജിത
സുസ്ഥിര വികസന പദ്ധതി
നടപ്പിലാക്കുന്നതിന്
2014-15 ലെ സംസ്ഥാന
ബജറ്റില്‍
വകയിരുത്തിയിരുന്ന തുക
വിനിയോഗിച്ച്
തെരഞ്ഞെടുക്കപ്പെട്ട
ഏറ്റവും പിന്നോക്കം
നില്ക്കുന്ന 14
കേന്ദ്രങ്ങളില്‍
പ്രസ്തുത പദ്ധതി
നടപ്പിലാക്കിയതിന്റെ
എല്ലാ വിശദാംശങ്ങളും
ലഭ്യമാക്കുമോ ?
ആദിവാസി
മേഖലകള്‍
641.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ്
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആദിവാസി മേഖലകള്‍
വിജ്ഞാപനം (പെസ)
ചെയ്യുന്നതു
സംബന്ധിച്ച്
സര്‍ക്കാര്‍ നയം
വ്യക്തമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
മാര്‍ഗ്ഗരേഖകള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇതിലൂടെ
ആദിവാസി സമൂഹത്തിനു
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിക്കാനാകുമെന്ന്
വ്യക്തമാക്കുമോ?
ആദിവാസി
മേഖലയിലെ പദ്ധതികള്‍
642.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ
കാലയളവില്‍ ഓരോ
വര്‍ഷവും ആദിവാസി
മേഖലയില്‍ പദ്ധതി
നടപ്പിലാക്കുന്നതിന്
നല്കിയ തുകയില്‍
വിനിയോഗിക്കപ്പെടാതെ
തിരിച്ചടക്കേണ്ട
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(ബി)
എങ്കില്‍
ഓരോ വര്‍ഷവും ഏതെല്ലാം
പദ്ധതികള്‍ക്കായി
നല്കിയ തുകയാണ്
തിരിച്ചടയ്ക്കേണ്ട
സ്ഥിതിയുണ്ടായത്;
(സി)
തുക
തിരിച്ചടച്ച പദ്ധതി
നടപ്പിലാക്കാത്തത്
ആദിവാസികളുടെ
പുരോഗതിക്ക്
വിഘാതമായതായി
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ?
നെന്മാറ
അയിലൂര്‍ പട്ടികവര്‍ഗ്ഗ
ഹോസ്റ്റൽ കെട്ടിടം
643.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലെ
അയിലൂര്‍ പഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന
പട്ടികവര്‍ഗ്ഗ
ഹോസ്റ്റലിന് സ്വന്തമായി
കെട്ടിടം ഇല്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
സ്ഥലം ഏറ്റെടുക്കുന്ന
നടപടികള്‍ ഏത്
ഘട്ടംവരെയായി എന്ന്
വിശദമാക്കുമോ;
(സി)
സ്ഥലം
ഏറ്റെടുത്ത് കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ?
ആദിവാസി
കോളനിയിലെ ജനങ്ങള്‍ക്ക്
ഭൂമി നല്‍കുന്നത്
644.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
വിവിധ ആദിവാസി
കോളനിയിലെ ജനങ്ങള്‍ക്ക്
കൃഷിയ്ക്കും, വീട്
വയ്ക്കുന്നതിനും
ആവശ്യമായ ഭൂമി
നല്കുന്ന നടപടികള്‍
ഏത് ഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ;
(ബി)
വാച്ചുമരം,
വാഴച്ചാല്‍, ഷോളയാര്‍,
പിള്ളപ്പാറ, ആനക്കയം,
മുക്കംപുഴ തുടങ്ങിയ
ആദിവാസി കോളനികളിലെ
ജനങ്ങള്‍ക്ക് ഭൂമി
നല്‍കുന്നതിനുള്ള
നടപടികള്‍
പൂര്‍ത്തീകരിച്ച് ഭൂമി
വിതരണം ചെയ്യുന്നതിന്
സര്‍ക്കാര്‍ സത്വര
നടപടികള്‍
സ്വീകരിക്കുമോ?
മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂള്‍
645.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗവികസന
വകുപ്പിന്റെ കീഴില്‍
ഇപ്പോള്‍ എത്ര മോഡല്‍
റസിഡന്‍ഷ്യല്‍
സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;പ്രസ്തുത
സ്കൂളുകളെ മികവിന്റെ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കണ്ണൂര്‍
ജില്ലയിലെ പട്ടുവം
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളില്‍ അടിസ്ഥാന
സൗകര്യവികസനത്തിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
എത്ര ഫണ്ട് ചെലവഴിച്ചു;
വിശദാംശം നല്‍കുമോ ?
ആദിവാസി
കുടുംബങ്ങള്‍ക്ക് ഭവന
നിര്‍മ്മാണ സഹായം
646.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷത്തെ
സംസ്ഥാന ബജറ്റില്‍
ആയിരം ആദിവാസി
കുടുംബങ്ങള്‍ക്ക് ഭവന
നിര്‍മ്മാണത്തിനായി
രണ്ടര ലക്ഷം രൂപ വീതം
സര്‍ക്കാര്‍
നീക്കിവച്ചിരുന്നതു
വിനിയോഗിച്ച് എത്ര
ആദിവാസി
കുടുംബങ്ങള്‍ക്ക്
പ്രസ്തുത സഹായം നല്കി
എന്നുള്ള വിശദാംശങ്ങള്‍
ജില്ല തിരിച്ച്
ലഭ്യമാക്കുമോ?
ഇടുക്കി
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പദ്ധതികള്‍
647.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ
കാലയളവില്‍
പട്ടികവര്‍ഗ്ഗക്ഷേമവകുപ്പ്
മുഖേന ഇടുക്കി
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
കഴിഞ്ഞ
അഞ്ചുവര്‍ഷങ്ങളിലായി
വകയിരുത്തിയ തുക,
ചെലവഴിച്ച തുക എന്നിവ
എത്രയെന്ന് ഇനം
തിരിച്ച് അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ ഇനിയും
പൂര്‍ത്തിയാക്കാനുള്ളവ
ഏതെല്ലാമെന്നും ആയതിന്
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
പ്രാക്തന
ഗോത്ര വിഭാഗങ്ങളുടെ
ക്ഷേമത്തിനായി കേന്ദ്ര ഫണ്ട്
648.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രാക്തന
ഗോത്ര വിഭാഗങ്ങളുടെ
ക്ഷേമത്തിനായി കേന്ദ്ര
സര്‍ക്കാര്‍ അനുവദിച്ച
തുക എത്രയായിരുന്നു;
മുഴുവന്‍ തുകയും
ലഭ്യമായിട്ടുണ്ടോ;
എന്ന് വരെയായിരുന്നു
പദ്ധതിയുടെ കാലാവധി;
എത്ര തുക ഇതുവരെ
ചെലവഴിച്ചിട്ടുണ്ട്;
(ബി)
ഈ
ഫണ്ട് ഉപയോഗിച്ച് ഓരോ
ITDP പ്രോജക്ട്
മേഖലയിലും നടപ്പാക്കിയ
പദ്ധതികളുടെ
വിശദാംശങ്ങള്‍
അനുവദിച്ച തുക,
ചെലവഴിച്ച തുക,
ഗുണഭോക്താക്കളുടെ എണ്ണം
എന്നിവ സഹിതം
വ്യക്തമാക്കുമോ?
ഹാംലറ്റ്
പദ്ധതി
649.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
സി.പി.മുഹമ്മദ്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹാംലറ്റ് വികസന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
ഇൗ
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം?
ഹാംലറ്റ്
പദ്ധതി
650.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളുടെ
ഉന്നമനത്തിനായി
തയ്യാറാക്കിയ ഹാംലറ്റ്
പദ്ധതി , റാന്നി
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം പട്ടികവര്‍ഗ്ഗ
കോളനികളില്‍
നടപ്പിലാക്കിയെന്ന്
വിശദമാക്കുമോ ;
(ബി)
എന്തല്ലാം
പദ്ധതികളാണ് ഇവിടെ
നടപ്പാക്കിയിട്ടുള്ളത്;
ഇവയില്‍ ഏതെല്ലാം
പദ്ധതികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
ഇനിയും ഏതല്ലാം
പദ്ധതികളാണ്
പൂര്‍ത്തീകരിക്കാനുള്ളത്;
ഏത് ഏജന്‍സിയ്ക്കാണ്
ഇതിന്റെ നിര്‍മ്മാണ
ചുമതല
നല്‍കിയിട്ടുള്ളത്;
കരാര്‍ പ്രകാരം എന്നാണ്
പദ്ധതി
പൂര്‍ത്തിയാക്കേണ്ടിയിരുന്നത്;
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ;
എന്നത്തേക്ക് പദ്ധതി
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പ്രാക്തന
ഗോത്രവിഭാഗത്തില്‍പ്പെട്ടവരുടെ
ജീവിത നിലവാരം
ഉയര്‍ത്തുന്നതിനുള്ള പ്രത്യേക
പദ്ധതി
651.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രാക്തന
ഗോത്രവിഭാഗത്തില്‍പ്പെട്ടവരുടെ
ജീവിത നിലവാരം
ഉയര്‍ത്തുന്നതിനുള്ള
പ്രത്യേക പദ്ധതി
പ്രകാരം ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
അതിരപ്പള്ളി
പഞ്ചായത്തിലെ ഷോളയാര്‍,
ആനക്കയം, പെരിങ്ങല്‍,
പെരുമ്പാറ, വാഴച്ചാല്‍
തുടങ്ങിയ ആദിവാസി
കാടര്‍ കോളനികളില്‍
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങളാണ്
നടപ്പാക്കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഭവന
നിര്‍മ്മാണമടക്കമുള്ള
പ്രസ്തുത
പദ്ധതിയിലുള്‍പ്പെട്ട
വികസന
പ്രവര്‍ത്തനങ്ങള്‍
എന്ന് ആരംഭിച്ചു
എന്നും, ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നും
വ്യക്തമാക്കാമോ;
(സി)
പദ്ധതി
നിര്‍വ്വഹണത്തിലുണ്ടായ
കാലതാമസവും,
കെടുകാര്യസ്ഥതയും,
പരിശോധിച്ച് ആവശ്യമായ
നടപടികള്‍
കൈക്കൊള്ളുമോ?
ഹാംലെറ്റ്
പദ്ധതി
652.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
18
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളില്‍
ഹാംലെറ്റ് പദ്ധതി
നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട്
പട്ടികവര്‍ഗ്ഗ
ഡയറക്ടര്‍ ചെയര്‍മാനായ
കമ്മിറ്റി 2015 അവസാനം
തയ്യാറാക്കിയ
വിലയിരുത്തല്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഹാംലെറ്റ്
പദ്ധതിയില്‍
ഭവനനിര്‍മ്മാണം
അടക്കമുള്ള നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഏതെല്ലാം
ഏജന്‍സികള്‍ക്ക് എത്ര
രൂപയുടെ കരാര്‍
അനുവദിച്ചുവെന്നും ഓരോ
ഏജന്‍സിയും ,
പൂര്‍ത്തിയാക്കിയതും
ഇനിയും
പൂര്‍ത്തിയാക്കാനുള്ളതുമായ
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
ഓരോ
ഏജന്‍സിക്കും എത്ര രൂപ
വീതം അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ?
ചികില്‍സാ
ധനസഹായം
653.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കടുത്തുരുത്തി നിയോജക
മണ്ഡലത്തില്‍ നിന്നും
എത്ര ആളുകള്‍ക്ക്
ചികില്‍സാ ധനസഹായം
പട്ടികവര്‍ഗ്ഗ വികസന
വകുപ്പു വഴി
ലഭിച്ചിട്ടുണ്ട്;
അവരുടെ പേര് വിവരവും,
അനുവദിച്ച തുകയും,
സര്‍ക്കാര്‍
ഉത്തരവിന്റെ കോപ്പിയും
ലഭ്യമാക്കാമോ?
ഭൂരഹിതരായ
ആദിവാസികള്‍ക്ക് ഭൂമി
നല്കല്
654.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരായ
ആദിവാസികള്‍ക്ക്
മുഴുവനും ഭൂമി
നല്‍കുമെന്ന പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കാന്‍
സാധിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കുമോ?
പട്ടികജാതി
- പട്ടിക വര്‍ഗ്ഗക്ഷേമ സമിതി
റിപ്പോര്‍ട്ട്
655.
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.സി.കെ.നാണു
,,
ജോസ് തെറ്റയില്‍
,,
മാത്യു റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
നിയമസഭയുടെ പട്ടികജാതി
- പട്ടിക വര്‍ഗ്ഗക്ഷേമ
സമിതി 1997 ഡിസംബര്‍
19-ാം തീയതി
സമര്‍പ്പിച്ച
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
പഞ്ചായത്ത്
രാജ് വ്യവസ്ഥകള്‍
(പട്ടികവര്‍ഗ്ഗ
മേഖലയിലേയ്ക്ക്
വ്യാപിപ്പിക്കല്‍) നിയമം
656.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഞ്ചായത്ത്
രാജ് വ്യവസ്ഥകള്‍
(പട്ടികവര്‍ഗ്ഗ
മേഖലയിലേയ്ക്ക്
വ്യാപിപ്പിക്കല്‍)
നിയമം അഥവാ പെസ (PESA)-
നടപ്പിലാക്കുന്നത്
സംബന്ധിച്ച്
കേന്ദ്രസര്‍ക്കാരിലേയ്ക്ക്
റിപ്പോര്‍ട്ട്
നല്‍കിയത് എന്നാണ്;
പ്രസ്തുത
റിപ്പോര്‍ട്ടില്‍
ഏതെല്ലാം ജില്ലകളിലെ
ഏതെല്ലാം ആദിവാസി
മേഖലകളെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിയമം നടപ്പാക്കുന്നത്
സംബന്ധിച്ച്
കേന്ദ്രസര്‍ക്കാരില്‍
നല്കിയ കത്തിന്റെയും
റിപ്പോര്‍ട്ടിന്റെയും
പകര്‍പ്പ്
ലഭ്യമാക്കാമോ?
അട്ടപ്പാടി
ആദിവാസി മേഖലയിലും, ആറളം
പുനരധിവാസ മേഖലയിലും
സമഗ്രവികസന പദ്ധതി
657.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
എന്‍. ഷംസുദ്ദീന്
,,
സി.മോയിന്‍ കുട്ടി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടി
ആദിവാസി മേഖലയിലും,
ആറളം പുനരധിവാസ
മേഖലയിലും അടിസ്ഥാന
സൌകര്യവും
ഉപജീവനമാര്‍ഗ്ഗവും
മെച്ചപ്പെടുത്തുന്നതിനായി
പ്രഖ്യാപിച്ച
സമഗ്രവികസന പദ്ധതി
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനുള്ള
പദ്ധതി തയാറാക്കല്‍ ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്
എന്ന്
വെളിപ്പെടുത്തുമോ;
(സി)
പദ്ധതി
പ്രവര്‍ത്തനം
ത്വരിതപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
ഭവനരഹിതരായ
ആദിവാസികൾ
658.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭവനരഹിതരായ
ആദിവാസികളുടെ എണ്ണം
എത്രയാണെന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
ഐ.ടി.ഡി.പി. പ്രോജക്ട്
തിരിച്ചുള്ള
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വിവിധ
പദ്ധതികളിലൂടെ ഓരോ
വര്‍ഷവും അനുവദിച്ച
വീടുകളുടെ എണ്ണവും
അതില്‍ പണി
പൂര്‍ത്തിയാക്കിയ
വീടുകളുടെ എണ്ണവും
ഐ.ടി.ഡി.പി. പ്രോജക്ട്
തിരിച്ച് വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വിവിധ
പദ്ധതികളിലൂടെ ഓരോ
വര്‍ഷവും പണി
പൂര്‍ത്തിയാക്കിയ
സ്പില്‍ ഓവര്‍
വീടുകളുടെ
വിശദാംശങ്ങള്‍
ഐ.ടി.ഡി.പി. പ്രോജക്ട്
തിരിച്ച് വിശദമാക്കുമോ;
(ഡി)
വര്‍ഷങ്ങളായി
മുടങ്ങിക്കിടക്കുന്ന
വീടുകളുടെ നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
എന്തൊക്കെ നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
കോളനികളിലെ വൈദ്യുതീകരണം
659.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര പട്ടികജാതി
കോളനികളാണ്
നിലവിലുള്ളത്; ഇതില്‍
എത്ര കോളനികളില്‍
വൈദ്യുതീകരണ പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ട്;
(ബി)
പട്ടികജാതി
കോളനികളില്‍
വൈദ്യുതീകരണം
നടപ്പാക്കുന്നതിന്
പദ്ധതികള്‍ നിലവിലുണ്ടോ
;വിശദാംശം
വ്യക്തമാക്കുമോ;
(സി)
പട്ടികജാതി
കുടുംബങ്ങളിലെ
വൈദ്യുതീകരണത്തിനായി ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം എത്ര
തുക ചെല വഴിച്ചു ; ഓരോ
കോളനികളിലും എത്ര തുക
വീതം ചെലവഴിച്ചു ;
വിശദാംശം
വെളിപ്പെടുത്തുമോ?
ഭവനരഹിതരായ
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
നല്കിയ ധനസഹായം
660.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-2012
മുതല്‍ 2015-2016
വരെയുള്ള കാലയളവില്‍
ഭവനരഹിതരായ എത്ര
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ഭവനനിര്‍മ്മാണത്തിന്
ധനസഹായം
നല്‍കിയിട്ടുണ്ട്;
(ബി)
ഓരോ
സാമ്പത്തികവര്‍ഷവും
എത്ര തുക വീതം
നല്‍കിയിട്ടുണ്ട്;
(സി)
ഓരോ
സാമ്പത്തികവര്‍ഷവും ഓരോ
ജില്ലയിലും എത്ര
പേര്‍ക്ക് വിതം
ആനുകൂല്യം വിതരണം
ചെയ്തിട്ടുണ്ട്;
(ഡി)
ഏതെല്ലാം
ഏജന്‍സികള്‍ മുഖേനയാണ്
ധനസഹായം വിതരണം
ചെയ്തതെന്നും ഓരോ
ഏജന്‍സി മുഖേനയും എത്ര
തുക വീതമാണ് വിതരണം
ചെയ്തതെന്നും
വ്യക്തമാക്കുമോ?
സമ്പൂര്‍ണ്ണ
പട്ടികവര്‍ഗ്ഗ ഭവന പദ്ധതി
661.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.ശിവദാസന്‍ നായര്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗ
വിഭാഗത്തിനായി
സമ്പൂര്‍ണ്ണ
പട്ടികവര്‍ഗ്ഗ ഭവന
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
കടപ്പാറയിലെ
പട്ടികവര്‍ഗ്ഗ സമരം
662.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
കടപ്പാറയില്‍
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ സമരം
നടത്തിവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സമരം
നടത്തുന്നവരുമായി
സര്‍ക്കാര്‍
ചര്‍ച്ചകള്‍
എന്തെങ്കിലും
നടത്തിയിട്ടുണ്ടോ;
(സി)
സമരം
നടത്തിവരുന്ന
ആദിവാസി/പട്ടിക വര്‍ഗ്ഗ
വിഭാഗങ്ങളുടെ
ആവശ്യങ്ങള്‍
എന്തെല്ലാമാണെന്ന്
മനസ്സിലാക്കിയിട്ടുണ്ടോ;
(ഡി)
സമരം
നടത്തുന്ന വിഭാഗങ്ങളുടെ
ന്യായമായ ആവശ്യങ്ങള്‍
ചര്‍ച്ച ചെയ്ത്
രമ്യമായി
പരിഹരിക്കുന്നതിനുള്ള
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിക്കുമോ;
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
663.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
സര്‍ക്കാര്‍, എയ്ഡഡ്,
സെല്‍ഫ് ഫെെനാന്സിംഗ്
കോളേജുകളില്‍
പഠിക്കുന്ന
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
എണ്ണം വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍ യഥാസമയം
ലഭിക്കുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
അതിന്മേൽ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
കുടിശ്ശിക തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പൊതുപ്രവേശന
പരീക്ഷാലിസ്റ്റില്
നിന്നും
സെല്‍ഫ്-ഫെെനാന്സിംഗ്
കോളേജില്‍ പ്രവേശനം
നേടുന്ന പട്ടികവര്‍ഗ്ഗ
വിദ്യാത്ഥികള്‍ക്ക്
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
നിഷേധിക്കുന്നു എന്ന
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ആയത് സംബന്ധിച്ച്
സ്വീകരിച്ച നടപടി
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ആദിവാസികളുടെ
പൊതുസ്ഥിതി
664.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ആദിവാസി
മേഖലയായ അട്ടപ്പാടിയുടെ
സമഗ്ര വികസനത്തിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
പട്ടികവര്‍ഗ്ഗക്കാരുടെ
തൊഴില്‍, വിദ്യാഭ്യാസം,
താമസം എന്നീ
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനായി
1/7/2011 മുതല്‍
31/12/15 വരെ എന്തു തുക
ചെലവഴിച്ചു;
വാര്‍ഷികാടിസ്ഥാനത്തില്‍
മേഖല തിരിച്ച് കണക്ക്
വ്യക്തമാക്കാമോ;
(സി)
ആദിവാസികളുടെ
പൊതുസ്ഥിതി
നാള്‍ക്കുനാള്‍
പരിതാപകരമായി
മാറുകയാണെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
പ്രീമെട്രിക്
ഹോസ്റ്റലുകള്‍
665.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
കുട്ടികള്‍ക്കായുള്ള
പ്രീ-മെട്രിക്
ഹോസ്റ്റലുകളില്‍ മതിയായ
കുടിവെള്ളവും ശൗചാലയവും
ലഭ്യമാക്കാന്‍ എന്തു
സംവിധാനമാണ്
നിലവിലുള്ളത്;
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി ലഭിക്കുന്ന
റിപ്പോര്‍ട്ടുകള്‍
കൃത്യമായി അവലോകനം
നടത്താറുണ്ടോ; കഴിഞ്ഞ
ഒരു കൊല്ലത്തെ അവലോകന
റിപ്പോര്‍ട്ടുകളുടെ
വിശദാംശം
വെളിപ്പെടുത്താമോ;
(സി)
അട്ടപ്പാടിയിലെ
52 പെണ്‍കുട്ടികള്‍
താമസിക്കുന്ന ആനവായിലെ
പ്രീമെട്രിക്
ഹോസ്റ്റലുകളില്‍ മതിയായ
ശൗചാലയ സൗകര്യം
ഇല്ലെന്നുള്ള പത്ര
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി സ്വീകരിച്ചു?
പാമ്പന്‍തോട്
പട്ടികവര്‍ഗ്ഗ കോളനിയുടെ
സമഗ്ര വികസനം
666.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാമ്പന്‍തോട്
പട്ടികവര്‍ഗ്ഗ
കോളനിയുടെ സമഗ്ര വികസനം
സംബന്ധിച്ച് എന്റെ
അപേക്ഷയിന്മേല്
മന്ത്രി
വിളിച്ചുചേര്‍ത്ത
17.12.2014-ലെ
യോഗത്തിന്റെ
തീരുമാനങ്ങളിന്മേല്
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
യോഗം കഴിഞ്ഞ്
മാസങ്ങളായിട്ടും
പ്രസ്തുത വിഷയത്തില്‍
നാളിതുവരെ നടപടി
സ്വീകരിക്കാത്തത്
ഗൗരവതരമായി കാണുമോ;
(സി)
ഇക്കാര്യത്തില്‍
വിഴ്ച പറ്റിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്
ഉത്തരവാദികളായിട്ടുള്ളവര്ക്കെതിരെ
നടപടി സ്വീകരിക്കുമോ?
തെരഞ്ഞെടുത്ത
സാങ്കേതങ്ങളിലെ/മേഖലകളിലെ
പട്ടികവർഗ്ഗജനസംഖ്യയുടെ
സ്ഥായിയായ സമഗ്രവികസന പദ്ധതി
667.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെരഞ്ഞെടുത്ത
സാങ്കേതങ്ങളിലെ/മേഖലകളിലെ
പട്ടികവർഗ്ഗജനസംഖ്യയുടെ
സ്ഥായിയായ സമഗ്രവികസന
പദ്ധതിക്ക് എന്തു തുക
വകയിരുത്തുകയുണ്ടായി;
(ബി)
പദ്ധതി
നടത്തിപ്പിനായി
തെരഞ്ഞെടുക്കപ്പെട്ട
കേന്ദ്രങ്ങള്‍
എതെല്ലാമാണ്?
(സി)
എന്തെല്ലാമാണ്
പദ്ധതിയില്‍
ഉള്‍പ്പെട്ട
പ്രവര്‍ത്തനങ്ങള്‍ ?
(ഡി)
പദ്ധതി
പ്രദേശങ്ങളെ
തെരഞ്ഞെടുക്കുവാന്‍
നിശ്ചയിച്ച
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ് എന്നു
വ്യക്തമാക്കുമോ ?
ആദിവാസികളുടെ
ആരോഗ്യരക്ഷാപദ്ധതികള്‍
668.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികള്‍ക്ക്
ചികിത്സാ സൗകര്യങ്ങള്‍
ലഭ്യമാക്കാന്‍
ചുമതലപ്പെടുത്തിയിട്ടുള്ള
വകുപ്പിലെ ഉദ്യോഗസ്ഥര്‍
ആരെല്ലാമാണെന്ന്
വ്യക്തമാക്കുമോ; അവ
കുറ്റമറ്റ രീതിയില്‍
നടപ്പിലാക്കുന്നുണ്ടോ
എന്ന്
വിലയിരുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കുമോ;
(ബി)
ആദിവാസികളുടെ
ആരോഗ്യരക്ഷയ്ക്കായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമാണ്; ഓരോ
പദ്ധതികളുടെയും
വിശദാംശങ്ങളും അവ
നടപ്പാക്കുന്ന രീതിയും
വിശദമാക്കുമോ?
കുന്ദമംഗലത്തെ
പ്രീ-മെട്രിക് ഹോസ്റ്റല്‍
669.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്ദമംഗലത്ത്
അനുവദിച്ച
പ്രീ-മെട്രിക്
ഹോസ്റ്റലിന്റെ
പ്രവൃത്തി ഏതു ഘട്ടം
വരെയെത്തി;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഹോസ്റ്റല്‍ എന്ന്
വിദ്യാര്‍ത്ഥികള്‍ക്ക്
തുറന്നുകൊടുക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
പട്ടികവര്‍ഗ്ഗ
ക്ഷേമ വകുപ്പ് ചടയമംഗലം
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പദ്ധതികള്‍
670.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മെയ് മാസം മുതല്‍ 2015
ഡിസംബര്‍ വരെ
പട്ടികവര്‍ഗ്ഗ ക്ഷേമ
വകുപ്പു മുഖേന ചടയമംഗലം
മണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പദ്ധതികള്‍
വിശദമാക്കാമോ;
(ബി)
ഇതിനായി
എത്ര തുക
അനുവദിച്ചിട്ടുണ്ട്
എന്ന്
വെളിപ്പെടുത്താമോ?
പട്ടികവര്‍ഗ്ഗ
വികസന വകുപ്പ് ഏറനാട് നിയോജക
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പദ്ധതികള്‍
671.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഏറനാട് നിയോജക
മണ്ഡലത്തില്‍
പട്ടികവര്‍ഗ്ഗ വികസന
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണെന്ന് വര്‍ഷം
തിരിച്ച്
വിശദമാക്കാമോ;
പദ്ധതികള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്നും
വ്യക്തമാക്കുമോ;
(ബി)
ഓരോ
പദ്ധതിയുടെയും അടങ്കല്‍
തുക ഗുണഭോക്താക്കളുടെ
എണ്ണം എന്നിവ
അറിയിക്കുമോ;
(സി)
വകുപ്പിന്റെ
നേതൃത്വത്തില്‍ നടപ്പ്
വര്‍ഷം നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്ന് കൂടി
വ്യക്തമാക്കാമോ?
പട്ടികവര്‍ഗ്ഗ
യുവതി-യുവാക്കള്‍ക്ക് നൈപുണ്യ
വികസന പദ്ധതി
672.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികവര്‍ഗ്ഗ
യുവതി-യുവാക്കള്‍ക്ക്
നൈപുണ്യ വികസനത്തിന്
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി
നിര്‍വ്വഹണത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
പട്ടികവര്‍ഗ്ഗ
ഭൂരഹിതര്‍
673.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
വര്‍ക്കല കഹാര്‍
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
ഭൂരഹിതര്‍ക്ക് ഭൂമി
നല്‍കുന്നതിന് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളുടെ അടിസ്ഥാന
സൗകര്യ വികസനം
674.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളുടെ അടിസ്ഥാന
സൗകര്യ വികസനത്തിന്
മോഡല്‍ കോളേജ് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്ക് വീട്
675.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍
വീടില്ലാത്തവര്‍ക്കെല്ലാം
വീട് നിര്‍മ്മിച്ച്
നല്കുന്ന പ്രഖ്യാപനം
ഇൗ സര്‍ക്കാരിന്റെ
കാലയളവില്‍
സാദ്ധ്യമാക്കാന്‍
സാധിച്ചിട്ടില്ലാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാറിന്റെ
കാലയളവില്‍ വീട്
ഇല്ലാത്ത എത്ര ആദിവാസി
വിഭാഗങ്ങളുണ്ട് എന്ന്
കണക്കായിട്ടുണ്ടോ;
വിശദമാക്കാമോ?
പട്ടികവര്‍ഗ്ഗ
കോളനികളിലേക്കുള്ള റോഡ്
676.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗ
കോളനികളിലേക്കുള്ള റോഡ്
അഭിവൃദ്ധിപ്പെടുത്തുന്നതിന്
നബാഡ് മുഖേന പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഇതില്‍
എത്ര റോഡുകള്‍ക്ക് എത്ര
രൂപ വീതം
അനുവദിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ചുള്ള
കണക്ക് വിശദമാക്കാമോ;
(സി)
ഈ
പ്രസ്തുത
അടിസ്ഥാനത്തിലാണെന്ന്
വിശദമാക്കാമോ?
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കുള്ള ഭവന
പദ്ധതി
677.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കുള്ള ഭവന
പദ്ധതി പ്രകാരം എത്ര
പേര്‍ക്ക് ധനസഹായം
അനുവദിച്ചിട്ടുണ്ടെന്നും
അവയില്‍ എത്ര തുക
വിതരണം
ചെയ്തിട്ടുണ്ടെന്നും
റവന്യൂ വില്ലേജ്
അടിസ്ഥാനത്തില്‍
വിശദമാക്കാമോ ?
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
സ്കോളര്‍ഷിപ്പ്
678.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വിവിധ
സര്‍വ്വകലാശാലകളിലായി
ഗവേഷണം നടത്തി വരുന്ന
പട്ടികവര്‍ഗ്ഗ
വിദ്യര്‍ത്ഥികളുടെ ആകെ
എണ്ണം വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വിദ്യാര്‍ത്ഥികളുടെ
ഗവേഷണ സ്കോളര്‍ഷിപ്പ്
യഥാസമയം വിതരണം
ചെയ്യുന്നില്ല എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
സ്കോളര്‍ഷിപ്പ്
എത്ര മാസം
കുടിശ്ശികയാണ് എന്നത്
വ്യക്തമാക്കാമോ;
(ഡി)
സ്കോളര്‍ഷിപ്പ്
ഇനത്തില്‍ എത്ര രൂപ
വിതരണം
ചെയ്യാനുണ്ടെന്ന്
വ്യക്തമാക്കാമോ?
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
കുട്ടികളിലെ പോഷകാഹാരക്കുറവ്
679.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
കുട്ടികള്‍ക്ക്
പോഷകാഹാരകുറവ് ഉള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഈ വിഭാഗത്തില്‍പ്പെട്ട
എത്ര കുട്ടികള്‍
പോഷകാഹാരകുറവ് മൂലം
മരണപ്പെട്ടിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
അറിയിക്കുമോ
(സി)
6
നും 16 നും ഇടയില്‍
പ്രായമുള്ള എത്ര
കുട്ടികള്‍
സ്കൂളുകളില്‍ പഠനം
നടത്താത്തവരായി
ഉണ്ടെന്ന് ജില്ല
തിരിച്ച് അറിയിക്കുമോ;
(ഡി)
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ട
എത്രപേര്‍ക്ക്
സ്വന്തമായി വീടോ,
കക്കൂസോ ഇല്ലായെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ടവരില്‍
എത്രപേര്‍ ഈ
സര്‍ക്കാരിന്റെ കാലത്ത്
പകര്‍ച്ച രോഗം ബാധിച്ച്
മരണപ്പെട്ടിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
അറിയിക്കുമോ;
പട്ടികവര്‍ഗ്ഗ
പെണ്‍കുട്ടികള്‍ക്കായി
പ്രീ-മെട്രിക്ക് ഹോസ്റ്റല്‍
680.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍
പട്ടികവര്‍ഗ്ഗ
പെണ്‍കുട്ടികള്‍ക്കായി
എത്ര പ്രീ-മെട്രിക്ക്
ഹോസ്റ്റല്‍
നിലവിലുണ്ടെന്ന്
വിശദീകരിക്കാമോ ;
(ബി)
ജില്ലയിലെ
ബേഡഡുക്ക പഞ്ചായത്തില്‍
പുതിയതായി
പട്ടികവര്‍ഗ്ഗ
പെണ്‍കുട്ടികള്‍ക്കായി
പ്രീ-മെട്രിക്ക്
ഹോസ്റ്റല്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ ;
(സി)
ഉണ്ടെങ്കില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത് എന്ന്
അറിയിക്കുമോ ;
(ഡി)
അടുത്ത
അദ്ധ്യയന വര്‍ഷാരംഭം
മുതല്‍ ഹോസ്റ്റല്‍
പ്രവര്‍ത്തനം
ആരംഭിക്കാനാവശ്യമായ
നടപടി സ്വീകരിക്കുമോ?
ആദിവാസികള്‍ക്കുള്ള
ഭൂമി വിതരണം
681.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ ഭൂരഹിതരായ
എത്ര ആദിവാസികള്‍
ഉണ്ടെന്നാണ്
കണ്ടെത്തിയിട്ടുള്ളതെന്ന്ഐ.
റ്റി. ടി. പി.
പ്രൊജക്ടു് ഓഫീസ്
തിരിച്ചു
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സംസ്ഥാനത്തെ
ഭൂരഹിതരായ
ആദിവാസികള്‍ക്ക്
ഏതെല്ലാം പദ്ധതികളിലൂടെ
ഭൂമി വിതരണം
ചെയ്തിട്ടുണ്ട്;
ഓരോവര്‍ഷവും ഓരോ പദ്ധതി
പ്രകാരം അനുവദിച്ച
ഭൂമി, ഗുണഭോക്താക്കളുടെ
എണ്ണം, റ്റൈറ്റില്‍
ലഭിച്ച
ഗുണഭോക്താക്കളുടെ
എണ്ണം, പട്ടയം ലഭിച്ച
ഗുണഭോക്താക്കളുടെ എണ്ണം
എന്നിവ ഐ. റ്റി. ടി.
പി. പ്രോജക്ട് തിരിച്ചു
വ്യക്തമാക്കുമോ;
(സി)
വിവിധ
പദ്ധതികളിലായി ഭൂമി
ലഭിക്കുന്നതിന് എത്ര
അപേക്ഷകള്‍ നിലവില്‍
ഉണ്ട്; ഐ. റ്റി. ടി.
പി. പ്രോജക്ട് ഓഫീസ്
തിരിച്ചുള്ള
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
ഇനിയും
ഭൂമി
ലഭിക്കാനുള്ളവര്‍ക്ക്
ഭൂമി ലഭിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ?
പട്ടികവര്‍ഗ്ഗക്ഷേമ
വകുപ്പ് നടപ്പിലാക്കിയ
പ്രവൃത്തികള്‍
682.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
പട്ടികവര്‍ഗ്ഗക്ഷേമ
വകുപ്പ് നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്കായി
അനുവദിച്ച തുകയുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
വിനിയോഗിച്ച തുകയുടെ
വിശദാംശം
വ്യക്തമാക്കുമോ;
ഏതൊക്കെയിനങ്ങളില് തുക
വിനിയോഗിച്ചുയെന്നും
വ്യക്തമാക്കുമോ;
(ഡി)
വിനിയോഗിക്കാതെ
മിച്ചം വന്ന തുക
എത്രയെന്നും
ഏതൊക്കെയിനങ്ങളില്
വിനിയോഗിക്കാന്‍
കഴിഞ്ഞില്ല എന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ?
പട്ടികവര്‍ഗ്ഗക്ഷേമം
683.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പട്ടികവര്‍ഗ്ഗക്കാരുടെ
ക്ഷേമത്തിനായി ഓരോ
സാമ്പത്തിക വര്‍ഷവും
നീക്കിവെച്ച തുക എത്ര
വീതമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തുകയില്‍ ഓരോ
സാമ്പത്തിക വര്‍ഷവും
ചെലവഴിക്കാതെ പോയ തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
2015-2016
സാമ്പത്തിക
വര്‍ഷത്തില്‍
നീക്കിവച്ച തുകയും
ഇതുവരെ ചെലവഴിച്ച
തുകയും വ്യക്തമാക്കാമോ?
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
കടാശ്വാസം
684.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
കടാശ്വാസം
നല്‍കുന്നതിനായി
2014-15 സാമ്പത്തിക
വര്‍ഷത്തിലെ സംസ്ഥാന
ബജറ്റില്‍ 2 കോടി രൂപ
വകയിരുത്തിയതു
വിനിയോഗിച്ച്അന്പതിനായിരം
രൂപ വരെയുള്ള എത്ര
വായ്പകള്‍ക്ക്
കടാശ്വാസം
നല്‍കിയെന്നും അത്
ആര്‍ക്കൊക്കെ
ആണെന്നുമുള്ള ജില്ല
തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പട്ടികവര്‍ഗ്ഗക്ഷേമവകുപ്പ്
നടപ്പിലാക്കിയ വികസന
പദ്ധതികള്‍
685.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
പട്ടികവര്‍ഗ്ഗക്ഷേമ
വകുപ്പ് മുഖേന
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
കഴിഞ്ഞ
അഞ്ചുവര്‍ഷങ്ങളിലായി
വകയിരുത്തിയ തുക,
ചെലവഴിച്ച തുക എന്നിവ
എത്രയെന്ന് ഇനം
തിരിച്ച്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ ഇനിയും
പൂര്‍ത്തിയാക്കാനുള്ളവ
ഏതെല്ലാമെന്നും ആയതിന്
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
2011-12
മുതല്‍ 2015-16 വരെയുള്ള
പട്ടികവര്‍ഗ്ഗക്ഷേമ വിഹിതം
686.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-2012
ല്‍ പട്ടികവര്‍ഗ്ഗ
ക്ഷേമത്തിനായി എത്ര തുക
വകയിരുത്തി; എത്ര തുക
ചെലവഴിച്ചു;
(ബി)
2012-2013ല്‍
പട്ടികവര്ഗ്ഗക്ഷേമത്തിനായി
എത്ര തുക വകയിരുത്തി;
എത്ര തുക ചെലവഴിച്ചു;
(സി)
2013-2014
ല്‍
പട്ടികവര്ഗ്ഗക്ഷേമത്തിനായി
എത്ര തുക വകയിരുത്തി;
എത്ര തുക ചെലവഴിച്ചു;
(ഡി)
2014-2015
ല്‍
പട്ടികവര്ഗ്ഗക്ഷേമത്തിനായി
എത്ര തുക വകയിരുത്തി;
എത്ര തുക ചെലവഴിച്ചു;
(ഇ)
2015-2016
ല്‍
പട്ടികവര്ഗ്ഗക്ഷേമത്തിനായി
എത്ര തുക വകയിരുത്തി;
എത്ര തുക ചെലവഴിച്ചു?
യുവജന
നയം
687.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
,,
വി.റ്റി.ബല്‍റാം
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവജന നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
നയം വഴി
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
നയം
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
വിശദമാക്കുമോ?
യുവജന
കമ്മീഷന്
688.
ശ്രീ.ഹൈബി
ഈഡന്
,,
കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവജന കമ്മീഷന്
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കമ്മീഷന് വഴി
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
യുവജന
നയം നടപ്പാക്കാന്‍
ഭരണതലത്തില്‍ കമ്മീഷന്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നത്?
യുവഹരിതം
പദ്ധതി
689.
ശ്രീ.ഹൈബി
ഈഡന്
,,
വി.റ്റി.ബല്‍റാം
,,
ഷാഫി പറമ്പില്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവഹരിതം പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെടുന്ന
യുവജനങ്ങള്‍ക്കായുള്ള
പദ്ധതികള്‍
690.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനകാര്യ
വകുപ്പ്
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെടുന്ന
യുവജനങ്ങള്‍ക്കായി
മാത്രം പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത പദ്ധതികളെ
സംബന്ധിച്ചുള്ള വിശദ
വിവരം ലഭ്യമാക്കാമോ?
പോസിറ്റീവ്
കേരള മിഷന് പദ്ധതി
691.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.റ്റി.ബല്‍റാം
,,
പി.സി വിഷ്ണുനാഥ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
യുവജനക്ഷേമ ബോര്‍ഡ്
പോസിറ്റീവ് കേരള
മിഷന് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഭാരതദര്‍ശന്‍
യാത്ര
692.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
യുവജന ക്ഷേമ ബോര്‍ഡ്
ഭാരതദര്‍ശന്‍ യാത്രാ
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഇന്റര്‍നാഷണല്‍
യൂത്ത് സമ്മിറ്റ്
693.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്റര്‍നാഷണല്‍
യൂത്ത് സമ്മിറ്റ് -
2016ന് ആകെ എത്ര
തുകയാണ് വകയിരുത്തിയത്;
(ബി)
ആകെ
എത്ര പ്രതിനിധികളാണ്
യൂത്ത് സമ്മിറ്റില്‍
പങ്കെടുത്തത്;
(സി)
അന്യസംസ്ഥാനങ്ങളില്‍
നിന്ന് ആകെ എത്ര
പ്രതിനിധികള്‍
പങ്കെടുത്തുവെന്നും ഓരോ
സംസ്ഥാനങ്ങളില്‍
നിന്നും എത്രപേര്‍ വീതം
പങ്കെടുത്തുവെന്നും
വ്യക്തമാക്കുമോ;
(ഡി)
എത്ര
വിദേശ പ്രതിനിധികള്‍
യൂത്ത് സമ്മിറ്റില്‍
പങ്കെടുക്കുകയുണ്ടായി;
(ഇ)
ഏതെല്ലാം
രാജ്യങ്ങളില്‍ നിന്നാണ്
വിദേശപ്രതിനിധികള്‍
പങ്കെടുത്തതെന്നും ഏത്
ഏജന്‍സിയെ /സംഘടനയെ
പ്രതിനിധികരിച്ചാണ്
അവര്‍
പങ്കെടുത്തതെന്നും
വ്യക്തമാക്കുമോ;
(എഫ്)
ഇന്റര്‍നാഷണല്‍
യൂത്ത് സമ്മിറ്റ് -
2016ന് ആകെ എത്ര തുക
ചെലവഴിച്ചു; ഓരോ
ചെലവിനങ്ങളും
പ്രത്യേകമായി
വ്യക്തമാക്കി
ഓരോന്നിനും എത്ര തുക
വീതം ചെലവഴിച്ചുവെന്നു
വ്യക്തമാക്കുമോ?
യുവജനങ്ങള്‍ക്ക്
വെജിറ്റബിള്‍ ഗ്രോബാഗ്
694.
ശ്രീ.വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
യുവജനങ്ങള്‍ക്ക്
വെജിറ്റബിള്‍ ഗ്രോബാഗ്
വിതരണം ചെയ്യാന്‍
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
കേരളോല്സവങ്ങളിലെ
പങ്കാളിത്തം
695.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളോല്സവങ്ങളിലെ
പങ്കാളിത്തക്കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2015-ല്‍
ഗ്രാമപഞ്ചായത്ത്
തലത്തില്‍ കേരളോല്‍സവം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഓരോ വര്‍ഷവും
കേരളോല്സവത്തില് എത്ര
പേര്
മത്സരാര്‍ത്ഥികളായി
പങ്കെടുത്തിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
അറിയിക്കുമോ;
(ഡി)
സംസ്ഥാനതല
കേരളോല്സവത്തില്
പങ്കെടുത്ത് ഒന്നാം
സ്ഥാനം നേടുന്നവര്‍ക്ക്
സര്‍ക്കാര്‍ ജോലി
കിട്ടാന്‍ വെയിറ്റേജ്
നല്കാന് തയ്യാറാകുമോ?
മൃഗശാലകളിലെ
അടിസ്ഥാന സൗകര്യം
696.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മൃഗശാലകളില്‍ വേണ്ടത്ര
അടിസ്ഥാന സൗകര്യം
ഒരുക്കുന്നതിന്
സാദ്ധ്യമായില്ല എന്ന
ആക്ഷേപം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
അടിസ്ഥാന
സൗകര്യത്തിന്റെ
അപര്യാപ്തത കാരണം
മൃഗങ്ങള്‍
ചത്തൊടുങ്ങുന്ന
സാഹചര്യം ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഉണ്ടായതായി
കരുതുന്നുണ്ടോ;
(സി)
ഈ
ആവശ്യങ്ങള്‍ക്കായി
മതിയായ തുക
വകയിരുത്തുന്നതിന്
സാദ്ധ്യമായിട്ടുണ്ടോ;
(ഡി)
ഇപ്രകാരം
വകയിരുത്തിയ തുകകള്‍
യഥാര്‍ത്ഥമായി
ഉപയുക്തമാക്കുന്നതിന്
സാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
മൃഗശാലകളുടെയും
മ്യൂസിയങ്ങളുടെയും നവീകരണം
697.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചരിത്രമ്യൂസിയത്തിന്റെ
നവീകരണം, മൃഗശാലകളിലും
മ്യൂസിയങ്ങളിലും
ഇന്ററാക്ടീവ് ഡിസ്പ്ലേ
യൂണിറ്റുകള്‍
സ്ഥാപിക്കല്‍ തുടങ്ങിയ
പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിനായി
2014-15 സാമ്പത്തിക
വര്‍ഷത്തെ സംസ്ഥാന
ബജറ്റില്‍ 14.5 കോടി
രൂപ വകയിരുത്തിയതു
വിനിയോഗിച്ചു
നടപ്പിലാക്കിയ
പ്രവൃത്തികളുടെ എല്ലാ
വിശദാംശങ്ങളും
ലഭ്യമാക്കുമോ?