വനം
വകുപ്പ് നടപ്പിലാക്കിയ
പദ്ധതികള്‍
332.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഇടുക്കി നിയോജക
മണ്ഡലത്തില്‍ വനം
വകുപ്പ് മുഖേന
നടപ്പിലാക്കിയ വികസന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായി ഓരോ
വര്‍ഷവും ബഡ്ജറ്റില്‍
വകയിരുത്തിയ തുക
എത്രയെന്നും ചെലവഴിച്ച
തുക എത്രയെന്നും ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ ഇനിയും
പൂര്‍ത്തിയാക്കാനുള്ള
പദ്ധതികള്‍
ഏതെല്ലാമെന്നും ആയതിനു
വകയിരുത്തിയിട്ടുള്ള
തുക എത്രയെന്നും
വ്യക്തമാക്കുമോ?
വനം
വകുപ്പിലെ ഫീല്‍ഡ് വിഭാഗം
ജീവനക്കാര്‍
333.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വനം വകുപ്പിലെ ഫീല്‍ഡ്
വിഭാഗം ജീവനക്കാര്‍ക്ക്
ശമ്പള പരിഷ്ക്കരണ
റിപ്പോര്‍ട്ടില്‍ അവഗണന
നേരിട്ടു എന്ന
ജീവനക്കാരുടെ പ്രതിഷേധം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ജീവനക്കാര്‍ക്ക് സമാന
വകുപ്പുകളിലെ സമാന
തസ്തികകളില്‍ ജോലി
ചെയ്യുന്ന ജീവനക്കാരെ
അപേക്ഷിച്ച് കുറഞ്ഞ
ശമ്പള സ്കെയിലാണ്
ലഭിച്ചിട്ടുള്ളതെന്ന
പരാതിയില്‍ എന്തു
പരിഹാരമാണ് സര്‍ക്കാര്‍
നിര്‍ദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ശമ്പള
പരിഷ്ക്കരണ
റിപ്പോര്‍ട്ടിലെ
അപാകതകള്‍
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിക്കുവാന്‍
പോകുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
വന്യജീവികള്‍
ഉള്‍പ്പെടെയുള്ളവയുടെ
ഭീഷണിയില്‍ 24
മണിക്കൂറും ജോലി
ചെയ്യാന്‍
നിയോഗിക്കപ്പെട്ട വനം
വകുപ്പിലെ ഫീല്‍ഡ്
വിഭാഗം ജീവനക്കാര്‍ക്ക്
സമാനവകുപ്പിലെ സമാന
തസ്തികകളില്‍ ജോലി
ചെയ്യുന്ന
ജീവനക്കാരുമായി
ശമ്പളതുല്യത
ഉറപ്പുവരുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
വനം
കയ്യേറ്റം ഒഴിപ്പിക്കല്‍
334.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
കയ്യേറ്റം
ഒഴിപ്പിക്കണമെന്ന് വനം
വകുപ്പിനോട് 2015 -ല്‍
ഹൈക്കോടതി
ആവശ്യപ്പെട്ടത്
എന്നാണ്;
(ബി)
വനം
വകുപ്പ് നടത്തിയ
കണക്കെടുപ്പനുസരിച്ച്
എത്ര ഏക്കര്‍ വനഭൂമി
കയ്യേറിയെന്നാണ്
കോടതിയ്ക്ക്
റിപ്പോര്‍ട്ട്
നല്‍കിയതെന്ന്
വ്യക്തമാക്കാമോ;
(സി)
കൈയ്യേറ്റത്തിന്റെ
ഡിവിഷന് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ഡി)
ഹൈക്കോടതി
ഉത്തരവനുസരിച്ച്
കയ്യേറ്റവുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
പ്രസ്തുത നടപടികളുമായി
ബന്ധപ്പെട്ട് വകുപ്പ്
ഇറക്കിയ
ഉത്തരവുകളുടെയും
സര്‍ക്കുലറുകളുടെയും
പക്രപ്പ്
ലഭ്യമാക്കാമോ?
വനാവകാശ
നിയമം
335.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനാവകാശ
നിയമം
നടപ്പാക്കുന്നതിന്
കേന്ദ്ര സര്‍ക്കാര്‍
സമയപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ന്
വരെ; സമയപരിധി കഴിഞ്ഞു
എങ്കില്‍
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ ഗവണ്മെന്റിന്റെ
കാലത്തും ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷവും വനാവകാശ
നിയമപ്രകാരം വ്യക്തിഗത
അവകാശത്തിന് എത്ര
അപേക്ഷകളാണ് ലഭിച്ചത്;
ഇതില്‍ എത്ര അപേക്ഷകള്‍
ഗ്രാമസഭ, ഡിവിഷന്,
ജില്ലാ സമിതികള്‍
പാസ്സാക്കി; ഇതില്‍
എത്ര അപേക്ഷകള്‍ക്ക്
റ്റൈറ്റിലുകള്‍ നല്കി;
ഇതില്‍ എത്ര
അപേക്ഷകള്‍ക്ക് പട്ടയം
നല്കി; വര്‍ഷം, ജില്ല
തിരിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
കഴിഞ്ഞ ഗവണ്മെന്റിന്റെ
കാലത്തും ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷവും വനാവകാശ
നിയമപ്രകാരം
സാമൂഹ്യാവശ്യങ്ങള്‍ക്കും,
ഊരുകളുടെ വികസന
ആവശ്യങ്ങള്‍ക്കും
വേണ്ടി എത്ര അപേക്ഷകള്‍
ലഭിച്ചു; ഇതില്‍ എത്ര
അപേക്ഷകള്‍ ഗ്രാമസഭ,
ഡിവിഷന്, ജില്ലാ
സമിതികള്‍ പാസ്സാക്കി;
ഇതില്‍ എത്ര
അപേക്ഷകള്‍ക്ക്
റ്റൈറ്റിലുകള്‍ നല്കി;
ഇതില്‍ എത്ര
അപേക്ഷകള്‍ക്ക് പട്ടയം
നല്കി; വര്‍ഷം, ജില്ല
തിരിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
2011
ജൂണിന് ശേഷം വനാവകാശ
നിയമപ്രകാരം
ആദിവാസികള്‍ക്ക് ഭൂമി
നല്‍കുന്നതിനായി
ഭൂസര്‍വ്വേ
നടത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര ഏക്കര്‍
ഭൂമി സര്‍വ്വേ നടത്തി;
ഇതില്‍ എത്ര ഏക്കര്‍
ഭൂമി എത്ര പേര്‍ക്ക്
വിതരണം ചെയ്തു; ജില്ല
തിരിച്ചുള്ള കണക്ക്
വിശദമാക്കുമോ?
സഞ്ജീവനി
ഔഷധ സസ്യ തോട്ടം
336.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന്റെ
അധിനതയിലുള്ള സഞ്ജീവനി
വനം എന്ന ഔഷധ സസ്യ
തോട്ടത്തിന്റെ
പരിപാലനത്തിന്
എന്തൊക്കെ ഫണ്ടുകളാണ്
വിനിയോഗിക്കുന്നതെന്നും
എന്ത് പരിപാലന
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കുന്നതെന്നും
വ്യക്തമാക്കുമോ; ടി ഔഷധ
സസ്യതോട്ടം ഇപ്പോള്‍
നാശത്തിന്റെ
വക്കിലാണെന്ന വസ്തുത
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത് സംരക്ഷിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
കൂടുതല്‍ സസ്യങ്ങള്‍
വച്ചുപിടിപ്പിക്കുന്നതിനും
അത്
സംരക്ഷിക്കുന്നതിനും
പ്രോജക്ട്
തയ്യാറാക്കുമോ;
(ബി)
പ്രസ്തുത
ഔഷധ സസ്യതോട്ടത്തിന്
ബജറ്റില്‍ പ്രത്യേക
ഫണ്ട് നീക്കി
വെച്ചിട്ടില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആയൂര്‍വേദ
വിദ്യാര്‍ത്ഥികള്‍ക്കും
ഗവേഷകര്‍ക്കും പ്രസ്തുത
കേന്ദ്രം ഒരു സുപ്രധാന
ഗവേഷണ
കേന്ദ്രമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
റെയിഞ്ച്
ഫോറസ്റ്റ് ഓഫീസര്‍
തസ്തികകളിലെ സൂപ്പര്‍
ന്യൂമററി നിയമനം
337.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പില്‍ നിലവില്‍
ട്രെയിനിംഗിന്
അയയ്ക്കപ്പെട്ട
റെയിഞ്ച് ഫോറസ്റ്റ്
ഓഫീസര്‍മാര്‍
എത്രയെന്നും ഇവരുടെ
ട്രെയിനിംഗ് എന്നു
പൂര്‍ത്തിയാക്കുമെന്നും
വ്യക്തമാക്കുമോ;
(ബി)
ട്രെയിനിംഗിന്
അയയ്ക്കപ്പെട്ട
റെയിഞ്ച് ഫോറസ്റ്റ്
ഓഫീസര്‍മാര്‍ക്ക് പകരം
താത്ക്കാലികമായി
ഉദ്യോഗക്കയറ്റം നല്കി
പ്രസ്തുത തസ്തികയിലെ
ഒഴിവുകള്‍
നികത്തിയിട്ടുണ്ടോ
എന്നുംഎങ്കില് എത്ര
തസ്തികകളിലാണ് പ്രസ്തുത
രീതിയില്‍
താത്ക്കാലികമായി നിയമനം
നടത്തിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(സി)
ഫോറസ്റ്റ്
റെയിഞ്ചുകളില്‍
ഇപ്പോള്‍ റെയിഞ്ച്
ഫോറസ്റ്റ്
ഓഫീസര്‍മാരുടെ
തസ്തികകളില്‍
ട്രെയിനിംഗിന്
അയയ്ക്കപ്പെട്ടവരുടെ
ഉള്‍പ്പെടെ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
വനം
വകുപ്പിലെ റെയിഞ്ച്
ഫോറസ്റ്റ് ഓഫീസര്‍
തസ്തികകളില്‍ എത്ര
സൂപ്പര്‍ ന്യൂമററി
തസ്തികകള്‍ സൃഷ്ടിച്ച്
നിയമനം
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കല്‍പ്പറ്റ
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പദ്ധതികള്‍
338.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കല്‍പ്പറ്റ നിയോജക
മണ്ഡലത്തില്‍ വനം
വകുപ്പു മുഖേന
നടപ്പിലാക്കിയ വികസന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി ഓരോ
വര്‍ഷവും ബഡ്ജറ്റില്‍
വകയിരുത്തിയ തുക
എത്രയെന്നും ചെലവഴിച്ച
തുക എത്രയെന്നും ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ ഇനിയും
പൂര്‍ത്തിയാക്കാനുള്ള
പദ്ധതികള്‍
ഏതെല്ലാമെന്നും ആയതിനു
വകയിരുത്തിയിട്ടുള്ള
തുക എത്രയെന്നും
അറിയിക്കുമോ?
ഇടുക്കിയിലെ
വനഭൂമി കുടിയേറ്റ
ക്രമീകരണ ചട്ടങ്ങള്‍
339.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കിയില്‍
10 ചെയ്ന്‍ പ്രദേശത്തെ
ഭൂമി 1993 -ലെ വനഭൂമി
കുടിയേറ്റ ക്രമീകരണ
ചട്ടങ്ങള്‍
അനുസരിച്ചാണോ വിതരണം
ചെയ്യുന്നതെന്നും
എങ്കില്‍ ഇതിന്
കേന്ദ്രാനുമതി
ലഭിച്ചിട്ടുണ്ടോ എന്നും
വ്യക്തമാക്കാമോ;
(ബി)
കേന്ദ്രാനുമതി
ലഭിച്ചത് 1997 ജനുവരി
ഒന്നിന് മുമ്പുള്ള
കൈയ്യേറ്റം
ക്രമീകരിയ്ക്കുന്നതിന്
വേണ്ടിയാണോ എന്ന്
വ്യക്തമാക്കാമോ;
(സി)
ഡാമിന്
വേണ്ടി ഏറ്റെടുത്ത
വനഭൂമിയില്‍ 1997 -ന്
മുമ്പ് കയ്യേറ്റം
നടന്നിരുന്നോ എന്ന്
വ്യക്തമാക്കാമോ?
ജാനകിക്കാട്
ഇക്കോ ടൂറിസം പദ്ധതി
340.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജാനകിക്കാട്
ഇക്കോ ടൂറിസം
പദ്ധതിയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമല്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതി
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
വിശദമാക്കാമോ?
ആനവേട്ട
341.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുവരെ ആനവേട്ട
നടത്തിയതിന് വനം
വകുപ്പ് എത്ര
കേസ്സുകള്‍
എടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ എത്ര ആനകളെ
ആനവേട്ട സംഘം
സംസ്ഥാനത്ത് നിന്നും
വേട്ടയാടി കൊന്നെന്ന്
വ്യക്തമാക്കാമോ;
(സി)
ആനവേട്ട
വ്യാപകമാകുന്ന സാഹചര്യം
ചര്‍ച്ച
ചെയ്യുന്നതിനായി
ദക്ഷിണേന്ത്യന്‍
മന്ത്രിമാരുടെ സമ്മേളനം
കോവളത്ത്
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ഡി)
പ്രസ്തുത
യോഗം ഇത് സംബന്ധിച്ച്
എന്തെല്ലാം ഭാവി
പദ്ധതികള്‍ക്കാണ് രൂപം
കൊടുത്തിരുന്നത്;
ഇതില്‍ ഏതെല്ലാം
പദ്ധതികള്‍ ഇതുവരെ
നടപ്പിലാക്കിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
യോഗത്തിനായി എത്ര തുക
സര്‍ക്കാരിന് ചെലവു
വന്നിട്ടുണ്ട്; ഇത്
സംബന്ധിച്ച് ഇനം
തിരിച്ച് വിശദമാക്കാമോ;
(എഫ്)
ആനവേട്ടക്കേസിന്റെ
നിലവിലെ അന്വേഷണ
പുരോഗതി
വ്യക്തമാക്കാമോ;
പ്രസ്തുത കേസുകള്‍
ഇപ്പോള്‍ ഏത്
ഏജന്‍സിയാണ്
അന്വേഷിക്കുന്നത്;
വിശദമാക്കാമോ?
സുസ്ഥിര
കേരളം പദ്ധതി
342.
ശ്രീ.പി.എ.മാധവന്
,,
കെ.മുരളീധരന്
,,
ടി.എന്‍. പ്രതാപന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിസ്ഥിതി
സംരക്ഷണത്തിന് സുസ്ഥിര
കേരളം പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
ഇത്
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കാമോ ?
അനാവശ്യ
ശബ്ദശല്യം മൂലമുള്ള
പാരിസ്ഥിതിക ആരോഗ്യ
പ്രശ്നങ്ങള്‍
343.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
സി.മമ്മൂട്ടി
,,
പി.ഉബൈദുള്ള
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനാവശ്യ
ശബ്ദശല്യം ഉയര്‍ത്തുന്ന
പാരിസ്ഥിതിക ആരോഗ്യ
പ്രശ്നങ്ങളെക്കുറിച്ച്
പരിസ്ഥിതി വകുപ്പ് പഠനം
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ സംസ്ഥാനത്ത്
ഒഴിവാക്കാവുന്ന
ശബ്ദശല്യങ്ങള്‍
ഏതൊക്കെയാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ ;
(ബി)
പ്രസ്തുത
ശബ്ദശല്യങ്ങള്‍
ഒഴിവാക്കുന്ന
കാര്യത്തില്‍ പരിസ്ഥിതി
വകുപ്പിന്റെ
പങ്കാളിത്തം
വിശദമാക്കുമോ ;
(സി)
വി.ഐ.പി.
വാഹനങ്ങളില്‍
നിന്നുള്‍പ്പെടയുള്ള
ശബ്ദശല്യം
നിയന്ത്രിക്കുന്ന
കാര്യത്തില്‍ മറ്റു
സംസ്ഥാനങ്ങള്‍
സ്വീകരിക്കുന്ന
നടപടികളെക്കുറിച്ചുകൂടി
പരിശോധിച്ച്
ഇക്കാര്യത്തില്‍ നടപടി
സ്വീകരിക്കുമോ ?
പങ്കാളിത്ത
പരിസ്ഥിതി പരിപാലന പദ്ധതി
344.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഐ.സി.ബാലകൃഷ്ണന്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പങ്കാളിത്ത
പരിസ്ഥിതി പരിപാലന
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്താണെന്ന്
വിശദമാക്കാമോ ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് അറിയിക്കുമോ ?
ജലസമൃദ്ധകേരളം
പദ്ധതി
345.
ശ്രീ.ആര്
. സെല്‍വരാജ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിസ്ഥിതി
സംരക്ഷണത്തിന്
ജലസമൃദ്ധകേരളം പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാം;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
കസ്തൂരിരംഗന്‍
റിപ്പോര്‍ട്ട്
346.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പശ്ചിമഘട്ടത്തിന്റെ
സംരക്ഷണത്തിനായി
തയ്യാറാക്കിയ
കസ്തൂരിരംഗന്‍
റിപ്പോര്‍ട്ട്
നടപ്പാക്കുന്നതു
സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാര്‍ ഇതേവരെ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെ എന്ന്
വ്യക്തമാക്കാമോ;
(ബി)
പരിസ്ഥിതി
ലോല മേഖല എന്ന്
റിപ്പോര്‍ട്ടില്‍
രേഖപ്പെടുത്തപ്പെട്ട
ജനവാസ കേന്ദ്രങ്ങളെ
ഇതില്‍ നിന്നും
ഒഴിവാക്കുന്നതിനും,
കര്‍ഷകരുടെ ഭൂമിയും,
കൃഷികളും,
വീടുള്‍പ്പെടെയുള്ള
സമ്പാദ്യങ്ങളും
സംരക്ഷിക്കുന്നതിനും,
സ്വീകരിച്ച നടപടികള്‍
എന്തൊക്കെ;
(സി)
കേന്ദ്ര
വനം-പരിസ്ഥിതി
മന്ത്രാലയം ഈ
റിപ്പോര്‍ട്ട്
നടപ്പാക്കുന്നതിന്
സമയപരിധി
നിശ്ചയിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
(ഡി)
കുടിയേറ്റ
മേഖലകളില്‍ 60
വര്‍ഷത്തിലേറെയായി
പട്ടയം പോലും
ലഭിച്ചിട്ടില്ലാത്ത
ഭൂമിയില്‍
ജീവിച്ചുവരുന്ന
കര്‍ഷകര്‍ക്ക് തങ്ങളുടെ
കൈവശഭൂമിയില്‍ നിന്നും
എല്ലാമുപേക്ഷിച്ചു
ഇറങ്ങിപോകേണ്ട സ്ഥിതി,
റിപ്പോര്‍ട്ട്
നടപ്പാക്കുന്നതുവഴി
ഉണ്ടാകാനുള്ള
സാധ്യതയില്ലേ; ഇതിന്
എന്ത് പരിഹാരമാണ്
സര്‍ക്കാരിന്റെ
മുന്പിലുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
റാന്നി
നിയോജക മണ്ഡലത്തിലെ
ഏതൊക്കെ വില്ലേജുകളിലെ
എത്ര ഏക്കര്‍ ഭൂമിയാണ്
ESA പരിധിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
; ഇതില്‍ വനഭൂമി എത്ര;
ജനങ്ങള്‍
താമസിച്ചുവരുന്ന ഭൂമി
എത്ര ?
കായിക
മേഖലയുടെ വളര്‍ച്ച
347.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
നിയോജകമണ്ഡലത്തില്‍ ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം കായിക
മേഖലയുടെ
വളര്‍ച്ചയ്ക്ക്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളത് ;
എത്ര തുക വീതം
ചെലവഴിച്ചു; വിശദാംശം
വ്യക്തമാക്കുമോ;
(ബി)
സൈക്കിള്‍
വെലോഡ്രാമിന്റെ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ് ;
വ്യക്തമാക്കുമോ?
ദേശീയ
ഗെയിംസിന് ഉപയോഗിച്ച
ഉപകരണങ്ങള്‍ക്ക് പൊതു ഉപയോഗ
സൗകര്യം ഏര്‍പ്പെടുത്തല്‍
348.
ശ്രീ.പി.ബി.
അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷം ദേശീയ ഗെയിംസ്
നടന്ന വേദികളില്‍
ഇപ്പോൾ പരിശീലനം
നടത്തുണ്ടോ; എങ്കില്‍
ജില്ല തിരിച്ചുളള
വിശദവിവരം നല്‍കാമോ;
(ബി)
കഴിഞ്ഞ
ദേശീയ ഗെയിംസിന്
ഉപയോഗിച്ച ഉപകരണങ്ങളും
കോര്‍ട്ടുകളും,
ഇന്‍ഡോര്‍
സ്റ്റേഡിയങ്ങളും
സമൂഹത്തിലെ ഒരു വിഭാഗം
ഉദ്യോഗസ്ഥരുടെയോ
അവര്‍ക്ക്
വേണ്ടപ്പെട്ടവര്‍ക്കോ
മാത്രമായി
ഉപയോഗിക്കാന്‍
തക്കവിധത്തില്‍
മാറ്റിയിട്ടുണ്ടോ;
(സി)
അവയ്ക്ക്
പൊതു ഉപയോഗ സൗകര്യം
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള
തിയേറ്ററുകളുടെ നവീകരണം
349.
ശ്രീ.എം.എ.
വാഹീദ്
,,
സണ്ണി ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള
തിയേറ്ററുകള്‍
നവീകരിക്കാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തൂത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം എന്ന്
അറിയിക്കാമോ ?
കെ.എസ്.ആര്.ടി.സി യിലെ
ഇലക്ട്രോണിക് ഡാറ്റാ
പ്രോസസിംഗ് സെന്ററിലെ
നിയമനം
350.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍ക്ക്
ശമ്പളത്തോടൊപ്പം അധിക
തുക നല്‍കിയതായ സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പെന്ഷന്
വിതരണത്തിലും ഇത്തരം
അബദ്ധം പറ്റിയ കാര്യം
അറിവുണ്ടോ;
(സി)
ഇലക്ട്രോണിക്
ഡാറ്റാ പ്രോസസിംഗ്
സെന്ററില്‍
കമ്പ്യൂട്ടര്‍
പരിജ്ഞാനമുള്ളവരെയല്ല
നിയമിച്ചിട്ടുള്ളതെന്നും,
അതാണ് ഇത്തരം
പ്രശ്നങ്ങള്‍ക്ക്
കാരണമെന്നും
കരുതുന്നുണ്ടോ;
(ഡി)
കമ്പ്യൂട്ടര്‍
അടിസ്ഥാനയോഗ്യതയുള്ളവര്
എല്ലാ
സര്‍ട്ടിഫിക്കറ്റുകളും
സഹിതം അപേക്ഷ
നല്‍കിയിട്ടും അവരെ
പരിഗണിക്കാതെ, അവിഹിത
സ്വാധീനമുള്ളവരെ
നിയമിച്ചതിന്റെ
ദുരന്തമാണ്
കെ.എസ്.ആര്.ടി.സി.
നേരിടുന്നതെന്ന ആരോപണം
പരിശോധിച്ചിട്ടുണ്ടോ?
(ഇ)
സെക്രട്ടേറിയറ്റ്
ഉള്‍പ്പെടെ വിവിധ
വകുപ്പുകളില്‍ നിന്നും
ട്രാന്‍സ്ഫര്‍ ചെയ്ത
തുകയുടെ വ്യക്തമായ
അക്കൗണ്ട് വിവരങ്ങള്‍
പോലും
കെ.എസ്.ആര്.ടി.സിയില്‍
ലഭ്യമല്ലാത്ത സാഹചര്യം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(എഫ്)
ഇലക്ട്രോണിക്
ഡാറ്റാ പ്രോസസിംഗ്
സെന്ററിലേക്ക് നടത്തിയ
നിയമനങ്ങള്‍ പ്രസ്തുത
സാഹചര്യത്തില്‍
അടിയന്തരമായി
പുനപരിശോധിക്കുകയും
അടിസ്ഥാന യോഗ്യത
ഇല്ലാത്തവരെ ഒഴിവാക്കി
അടിസ്ഥാന യോഗ്യതയും
പരിജ്ഞാനവുമുള്ളവരെ
നിയമിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
റോഡ്
സുരക്ഷാവാരാചരണം
351.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2016- ല്‍ റോഡ്
സുരക്ഷാവാരാചരണം
നടന്നിരുന്നോ; ഈ
വര്‍ഷത്തെ റോഡ്
സുരക്ഷാവാരാചരണത്തിന്റെ
ഭാഗമായി സംഘടിപ്പിച്ച
പരിപാടികള്‍
എന്തെല്ലാമായിരുന്നു;
(ബി)
കഴിഞ്ഞ
റോഡ്
സുരക്ഷാവാരാചരണത്തിന്റെ
ഭാഗമായി സംഘടിപ്പിച്ച
പരിപാടികളില്‍ നിന്നും
വ്യത്യസ്തമായി
എന്തെല്ലാം പരിപാടികള്‍
ഇപ്രാവശ്യത്തെ റോഡ്
സുരക്ഷാ
വാരാചരണത്തിന്റെ
ഭാഗമായി
സംഘടിപ്പിക്കുകയുണ്ടായി;
(സി)
റോഡ്
മര്യാദകള്‍ പാലിക്കാന്‍
യാത്രക്കാരെ
ബോധവത്ക്കരിക്കാനും
മര്യാദകള്‍
ലംഘിക്കുന്നവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കാനും
നിയമനടത്തിപ്പ്
പുന:ക്രമീകരിക്കുമോ;
(ഡി)
ഈ
പ്രാവശ്യത്തെ
വാരാചരണത്തിലെ വിവിധ
ചെലവുകള്‍ക്കായി എന്ത്
തുക വേണ്ടി വന്നു?
കെ.എസ്.ആർ.ടി
.സി പുനലൂര്‍ ഡിപ്പോ
352.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുനലൂര്‍
കെ.എസ്.ആർ.ടി .സി
ഡിപ്പോ കോമ്പൗണ്ട്
സംരക്ഷിക്കുന്നതിനും
പുനരുദ്ധരിക്കുന്നതിനും
എന്തെങ്കിലും
പദ്ധതികള്‍ ഉണ്ടോ;
(ബി)
ഗ്രൗണ്ട്
ടാര്‍ ചെയ്ത്
സൗകര്യപ്രദമാക്കാന്‍
എന്ത് നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ബസുകള്‍
നിര്‍ത്തിയിട്ടിരിക്കുന്ന
ഗ്രൗണ്ടിന്റെ നടുക്ക്
നില്ക്കുന്ന പഴയ
മൂത്രപ്പുര പൊളിച്ചു
മാറ്റണമെന്ന
യാത്രക്കാരുടെയും
ജനപ്രിതിനിധികളുടെയും
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ബഹുമാനപ്പെട്ട
വകുപ്പ് മന്ത്രി
നിര്‍ദ്ദേശിച്ചിട്ടും
മേല്‍ വിഷയത്തില്‍
ഉദ്യോഗസ്ഥര്‍ നടപടികള്‍
സ്വീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി
യിലെ തപാല്‍
രജിസ്റ്ററേഷന്
353.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
ഹെഡ് ഒാഫീസ്, സബ്
ഓഫീസുകളില്‍ നിന്ന്
ലഭിക്കുന്ന തപാലുകള്‍
രജിസ്റ്റര്‍ ചെയ്ത്
നമ്പര്‍
നല്‍കാറുണ്ടോ;ഇല്ലെങ്കില്‍
അങ്ങനെ
ചെയ്യാതിരിക്കുന്നതിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
കമ്പ്യൂട്ടറെെസേഷന്
പൂര്ത്തിയായിട്ടില്ലെന്നതുകൊണ്ടാണോ
തപാല്‍ രജിസ്റ്റര്‍
ചെയ്യാത്തതെന്ന്
വെളിപ്പെടുത്തുമോ;
(സി)
കത്തുകളും,
പരാതികളും മറ്റു
തപാലുകളും ഏത്
വിധത്തിലാണ്
തീര്‍പ്പാക്കിയതെന്ന്
കണ്ടെത്തണമെങ്കില്‍
രജിസ്റ്റര്‍ ചെയ്ത
നമ്പര്‍
ഉണ്ടായിരിക്കണമെന്നതിനാല്‍
എല്ലാ പേപ്പറുകളും
ഏതെങ്കിലും സംവിധാനം
ഉപയോഗിച്ച്
രജിസ്റ്റര്‍ ചെയ്തു
നമ്പര്‍ നല്‍കണമെന്ന്
നിര്‍ദ്ദേശം നല്‍കുമോ?
കെ.എസ്.ആര്.ടി.സി
അസിസ്റ്റന്റ് ഡിപ്പോ
എഞ്ചിനീയര്‍ റാങ്ക്
ലിസ്റ്റ്
354.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
മാര്‍ച്ച് 31 ന്
കാലാവധി അവസാനിക്കുന്ന
കെ.എസ്.ആര്.ടി.സി
അസിസ്റ്റന്റ് ഡിപ്പോ
എഞ്ചിനീയര്‍ റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്ര പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കുമോ; പ്രസ്തുത
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകള്‍ ഉണ്ട്;
(ബി)
നിയമന
ഉത്തരവ്
നല്‍കിയിട്ടുള്ള
സുജിത്ത് കുമാര്‍
ഉത്തരവിന്റെ കാലാവധി
കഴിഞ്ഞിട്ടും
ജോലിയില്‍
പ്രവേശിക്കാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
പ്രസ്തുത ഒഴിവ്
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്തതിന്റെ കാരണം
വിശദമാക്കാമോ;
(ഡി)
റാങ്ക്
ലിസ്റ്റില്‍ ഓപ്പണ്‍
കാറ്റഗറിയില്‍ 90-ാം
റാങ്കുള്ള തുറവൂര്‍
പഞ്ചായത്തില്‍ പാലമറ്റം
വീട്ടില്‍ ലിന്റോ
പൗലോസ് നിയമനം
ലഭിക്കുന്നതിനും
പി.എസ്.സി ക്ക്
വേക്കന്‍സി
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുമായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ;
(ഇ)
ടിയാള്‍ക്ക്
എന്നത്തേക്ക് നിയമനം
ലഭിക്കുമെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി
ഡ്രൈവര്‍മാരുടെ പ്രതിഷേധം
355.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയില്‍
മദ്യപിച്ചതായി
ആരോപിച്ച്
കെ.എസ്.ആര്.ടി.സി.
ഡ്രൈവറെ പോലീസ്
കസ്റ്റഡിയില്‍
എടുത്തതിനെത്തുടര്‍ന്ന്
ബസ് ഡ്രൈവര്‍മാര്‍ ബസ്
നടുറോഡില്‍
നിര്‍ത്തിയിട്ട്
പ്രതിഷേധിച്ച സംഭവം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
നിയമവിരുദ്ധമായി
റോഡ് മദ്ധ്യത്തില്‍
വാഹനങ്ങള്‍
നിര്‍ത്തിയിട്ട് ഗതാഗത
തടസ്സമുണ്ടാക്കി
ജനജീവിതം
സ്തംഭിപ്പിച്ചവര്തിരെ
സ്വീകരിച്ച ശിക്ഷാ
നടപടികളുടെ വിശദവിവരം
നല്‍കാമോ?
കെ.എസ്.ആര്.ടി.സി/
കെ.യു.ആര്.ടി.സി -
അക്കൗണ്ടുകള്‍
356.
ശ്രീ.പി.ബി.
അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി/
കെ.യു.ആര്.ടി.സി
ഏതൊക്കെ ബാങ്കുകള്‍/
മറ്റു സ്ഥാപനങ്ങള്‍
എന്നിവയില്‍ അക്കൗണ്ട്
നിലനിര്‍ത്തുന്നുണ്ട്;
(ബി)
ഇതില്‍
അല്ലാതെ ഏതെല്ലാം
സ്വകാര്യ ബാങ്കുകളിലോ,
പണമിടപാട്
സ്ഥാപനങ്ങളിലോ
അക്കൗണ്ട്
തുറക്കുന്നതിന്
കെ.എസ്.ആര്.ടി.സി/
കെ.യു.ആര്.ടി.സി
എന്നിവയ്ക്ക്
ഉദ്ദേശമുണ്ടോ;
എങ്കില്‍, അത്
സംബന്ധമായ
പൂര്‍ണ്ണവിവരം
ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ ഡി.എ
കുടിശ്ശിക
357.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍ക്ക്
ശമ്പളത്തോടൊപ്പം
ഇപ്പോള്‍ എത്ര ശതമാനം
ഡി.എ.യാണ് നല്‍കുന്നത്
;
(ബി)
സര്‍ക്കാര്‍
ജീവനക്കാരുടെ തോതില്‍
ഡി.എ. നല്കാന്
കുടിശ്ശിക
എത്രയാണുള്ളതെന്ന്
അറിയിക്കാമോ;
എന്നത്തേയ്ക്ക്
പൂര്‍ണ്ണമായി കുടിശ്ശിക
തീര്‍ത്ത് ഡി.എ.
നല്കാന് കഴിയുമെന്ന്
അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.
പുനരുദ്ധാരണ പാക്കേജ്
358.
ശ്രീ.വി.റ്റി.ബല്‍റാം
,,
പി.എ.മാധവന്
,,
വി.ഡി.സതീശന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
പുനരുദ്ധാരണ പാക്കേജ്
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
ഇതു
നടപ്പാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്നു
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.
താല്‍ക്കാലിക ജീവനക്കാരെ
സ്ഥിരപ്പെടുത്തല്‍
359.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി./കെ.യു
.ആര്.ടി.സിയിലെ
താല്‍ക്കാലിക ജീവനക്കാരെ
സ്ഥിരപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഏതെല്ലാം
കാറ്റഗറിയില്പ്പെട്ടവരെയാണെന്നും
എത്ര പേരെ വീതമാണെന്നും
എത്ര വര്‍ഷം ജോലി
നോക്കിയവരെയാണെന്നുമുള്ള
വിവരങ്ങൾ ലഭ്യമാക്കുമോ
; ഇവര്‍
നിയമിക്കപ്പെട്ടത്
എംപ്ലോയ്മെന്റ്എക്സ്ചേഞ്ച്
മുഖേനയോ നേരിട്ടോ
താല്‍ക്കാലിക
അടിസ്ഥാനത്തിലോ എന്നതു
വ്യക്തമാക്കുമോ;
(ബി)
സ്ഥിരപ്പെടുത്തുന്ന
തസ്തികകളില്‍
ഏതിലെങ്കിലും
പി.എസ്.സി.യുടെ റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
വിശദവിവരം നല്‍കുമോ;
(സി)
പ്രസ്തുത
ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതോടെ
കെ.എസ്.ആര്.ടി.സി.
ഷെഡ്യൂളുകള്‍
വെട്ടിക്കുറയ്ക്കേണ്ടി
വരുന്ന സാഹചര്യം
ഒഴിവാകുമോ?
കെ.എസ്.ആര്.ടി.സിയ്ക്ക്
സര്‍ക്കാര്‍ നല്‍കാനുള്ള
തുക
360.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യ്ക്ക്
സൗജന്യ പാസ്
ഉള്‍പ്പെടെയുള്ള
ഇനങളില്‍ നാളിതുവരെ
സര്‍ക്കാര്‍ നല്‍കേണ്ട
ആകെ തുക എത്രയാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
കോര്‍പ്പറേഷനുള്ള
മൂലധനവിഹിതം 1:2 എന്ന
അനുപാതത്തില്‍
സര്‍ക്കാര്‍
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഈ
ഇനത്തില്‍
കെ.എസ്.ആര്.ടി.സി.യ്ക്ക്
സര്‍ക്കാരില്‍ നിന്നും
അര്‍ഹമായ തുക എത്രയാണ്;
(സി)
കെ.എസ്.ആര്.ടി.സി.യില്‍
വരവും ചെലവും
തമ്മിലുള്ള അന്തരം
കൂടിക്കൂടി വരുകയും
ശമ്പളം പോലും നല്കാന്
പറ്റാത്ത അവസ്ഥ വരുകയും
ചെയ്ത സാഹചര്യത്തില്‍
സര്‍ക്കാര്‍
നല്കേണ്ടതായ തുക
പൂര്‍ണ്ണമായും നല്കാന്
തയ്യാറാകുമോ എന്ന്
വ്യക്തമാക്കുമോ ?
കെ.എസ്സ്
ആര്,റ്റി.സി
361.
ശ്രീ.പി.ബി.
അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നശേഷം
ഗവണ്മെന്റ്
ജീവനക്കാരുമായി തുലനം
ചെയ്താല്‍ കെ.എസ്സ്
ആര്,റ്റി.സി
ജീവനക്കാര്‍ക്ക് ഡി.എ
കുടിശ്ശികയില്ലാത്ത
കാലഘട്ടം
എപ്പോഴെങ്കിലും
ഉണ്ടായിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
കെ.എസ്സ്.ആര്,റ്റി.സി
ജീവനക്കാര്‍ക്ക് എത്ര
ശതമാനം ഡി.എ
കുടിശ്ശികയായിട്ടുണ്ട്;
ടി കുടിശ്ശിക സത്വരം
കൊടുത്ത്
തീര്‍ക്കുന്നത്
സംബന്ധിച്ച്
തീരുമാനമായിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
കുടിശ്ശികയുള്ള
മുഴുവന്‍ ഡി.എ യും
കൊടുത്ത്
തീര്‍ക്കുന്നതിന് ഈ
ഗവണ്മെന്റിന്റെ
കാലത്ത് കഴിയുമോ എന്ന്
വ്യക്തമാക്കാമോ?
ബസ്
സര്‍വ്വീസ്
ആരംഭിക്കുന്നതു
സംബന്ധിച്ച്
362.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊട്ടില്
പാലം-വടകര ചെയിന്‍
സര്‍വ്വീസ്
ആരംഭിക്കുന്നതിനാവശ്യമായ
ബസുകള്‍
അനുവദിക്കുന്നതിന്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചെയിന്‍
സര്‍വ്വീസ്
ആരംഭിക്കുന്നതിനാവശ്യമായ
ബസുകള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ജന്റം
ബസ്സുകള്‍ക്കായി പുതിയ
കോര്പ്പറേഷന്
363.
ശ്രീ.വര്‍ക്കല
കഹാര്‍
,,
അന്‍വര്‍ സാദത്ത്
,,
ആര് . സെല്‍വരാജ്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജന്റം
ബസ്സുകള്‍ക്കായി പുതിയ
കോര്പ്പറേഷന്
ആരംഭിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇതിന്റെ
പ്രവര്‍ത്തനത്തിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
തിരൂര്‍
നിയോജക മണ്ഡലത്തില്‍
നടപ്പാക്കിയ ഗതാഗത
പദ്ധതികള്‍
364.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഗതാഗത വകുപ്പ് തിരൂര്‍
നിയോജക മണ്ഡലത്തില്‍
നടപ്പാക്കിയ പദ്ധതികള്‍
ഏതൊക്കെയാണ്; ഓരോ
പദ്ധതിക്കും ഇതേവരെ
എന്തു തുക
ചെലവഴിച്ചിട്ടുണ്ട്
എന്നതിന്റെ കണക്ക്
ലഭ്യമാക്കുമോ?
ഇടുക്കി
നിയോജകമണ്ഡലത്തിലെ പുതിയ
ദീര്‍ഘദൂര
കെ.എസ്.ആര്.ടി.സി
സ്രവ്വീസുകള്
365.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നതിനു
ശേഷം ഇടുക്കി
നിയോജകമണ്ഡലത്തില്‍
ഇതുവരെ
കെ.എസ്.ആര്.ടി.സി.യുടെ
എത്ര പുതിയ
സ്രവ്വീസുകള്
ആരംഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര ദീര്‍ഘദൂര
സര്‍വ്വീസുകള്‍
ഉണ്ടെന്നും ഏതെല്ലാം
റൂട്ടുകളിലാണ്
സര്‍വ്വീസ്
ക്രമീകരിച്ചതെന്നും
വ്യക്തമാക്കുമോ;
(സി)
ദീര്‍ഘദൂര
സര്‍വ്വീസില്‍ പ്രതിദിന
കളക്ഷന്‍ എത്രവീതമെന്ന്
വ്യക്തമാക്കുമോ?
ചടയമംഗലം
കെ.എസ്.ആര്.ടി.സി. സബ്
ഡിപ്പോയിലേക്ക് ജന്റം
ലോ ഫ്ലോര്‍ എ.സി.,
നോണ്‍ എ.സി. ബസ്സുകള്‍
366.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചടയമംഗലം
കെ.എസ്.ആര്.ടി.സി. സബ്
ഡിപ്പോയില്‍ നിന്നും
കൂടുതല്‍ സര്‍വ്വീസ്
നടത്തുന്നതിലേക്ക്
ആവശ്യമായ ജന്റം ലോ
ഫ്ലോര്‍ എ.സി., നോണ്‍
എ.സി. ബസ്സുകള്‍
അനുവദിക്കണമെന്ന
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
ആവശ്യമായ തീരുമാനം
കെെക്കൊള്ളുമോ?
ടാങ്കര്‍
ലോറികള്‍ മൂലമുള്ള അപകടം
367.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടാങ്കര്‍
ലോറികള്‍ മൂലമുള്ള
അപകടം
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ് ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കണ്ണൂര്‍ ജില്ലയില്‍
ടാങ്കര്‍ ലോറി
അപകടവുമായി
ബന്ധപ്പെട്ട്
എത്രപേര്‍ക്ക് ജീവഹാനി
ഉണ്ടായിട്ടുണ്ട്;
ഇവരുടെ
കുടുംബാംഗങ്ങള്‍ക്ക്
എന്തൊക്കെ
നഷ്ടപരിഹാരങ്ങളാണ്
നല്‍കിയിട്ടുള്ളത്;
(സി)
അപകടം
സംഭവിക്കുമ്പോള്‍
എത്രയും പെട്ടെന്ന്
രക്ഷാപ്രവര്‍ത്തനം
നടത്തുന്നതിനായി
ഫയര്‍ഫോഴ്സ്
ഉള്‍പ്പെടെയുള്ള
വകുപ്പുകള്‍ക്ക്
എന്തെങ്കിലും ആധുനിക
ഉപകരണങ്ങള്‍
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സ്വകാര്യ/സ്കൂള്‍
വാഹനങ്ങളുടെ പരിശോധന
368.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നശേഷം
സ്കൂള്‍ കുട്ടികളെ
കയറ്റി കൊണ്ടുപോകുന്ന
സ്വകാര്യ/സ്കൂള്‍
വാഹനങ്ങള്‍ക്ക് അപകടം
സംഭവിക്കുമ്പോഴല്ലാതെ
പീരിയോഡിക്കല്‍ പരിശോധന
നടത്താറുണ്ടോ;
(ബി)
എങ്കില്‍
2015-ല്‍ എത്ര തവണ
പരിശോധന നടത്തി;
ലംഘനങ്ങള്‍ക്ക് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തു; എത്ര
വാഹനങ്ങളില്‍ നിന്ന്
പിഴ ഈടാക്കി; ഏതൊക്കെ
ലംഘനങ്ങള്‍ക്കാണ് പിഴ
ഈടാക്കിയത്;
(സി)
കുട്ടികളെ
ഇത്തരം വാഹനങ്ങളില്‍
കുത്തിത്തിരുക്കി
അമിതവേഗത്തില്‍ ഓടിച്ച്
പുഴയിലും തോട്ടിലും
മറിഞ്ഞ് അപകടങ്ങള്‍
വര്‍ദ്ധിച്ച്
വരുന്നതിനാല്‍ ഇത്തരം
വാഹനങ്ങള്‍ അടിക്കടി
പരിശോധിച്ച് ശക്തമായ
നടപടി
സ്വീകരിക്കുന്നതിന്
പ്രത്യേകം നിര്‍ദ്ദേശം
നല്‍കുമോ?
കാസര്‍ഗോഡ്
ജില്ലയ്ക്ക് അനുവദിച്ച
പുതിയ കെ.എസ്.ആര്.ടി.സി.
ബസുകള്‍
369.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കാസര്‍ഗോഡ്
ജില്ലയില്‍ പുതിയതായി
എത്ര
കെ.എസ്.ആര്.ടി.സി.
ബസുകള്‍
അനുവദിച്ചിട്ടുണ്ടെന്നും
പ്രസ്തുത ബസുകള്‍
ഓടുന്ന റൂട്ടുകള്‍
ഏതെല്ലാം എന്നും
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കാസര്‍ഗോഡ്
ജില്ലയില്‍ നിലവിലുള്ള
ഏതെങ്കിലും റൂട്ടുകള്‍
റദ്ദ് ചെയ്തിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
റൂട്ടുകളും ആയത് റദ്ദ്
ചെയ്യാനുള്ള കാരണങ്ങളും
വ്യക്തമാക്കാമോ?
പ്രൊവിഡന്റ്
ഫണ്ട്
370.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.
റ്റി. സി തിരുവനന്തപുരം
സിറ്റി ഡിപ്പോയിലെ
ജീവനക്കാരന്റെ പി. എഫ്.
നമ്പര്‍ 53823 എന്ന
അക്കൗണ്ടില്‍ അയാള്‍
സര്‍വ്വീസില്‍ കയറിയ
നാള് മുതല്‍ 2015
ഡിസംബര്‍ 31 വരെ എത്ര
തുക നിക്ഷേപമുണ്ട്;
(ബി)
ഇയാളുടെ
പ്രൊവിഡന്റ് ഫണ്ട്
തുകയെ സംബന്ധിച്ച
വിവരങ്ങള്‍ അടങ്ങിയ
പകര്‍പ്പ്
ലഭ്യമാക്കുമോ?
വാഹനങ്ങളിലെ
ബോര്‍ഡുകള്‍
371.
ശ്രീ.പി.ബി.
അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍/അര്‍ദ്ധ
സർകാർ /പോതുമേഖല
പ്രത്യേകിച്ച് ഗതാഗത
വകുപ്പിലെ തന്നെ
സ്ഥാപനങ്ങളുടെ
വാഹനങ്ങളില്‍
പ്രദര്‍ശിപ്പിക്കേണ്ട
ബോര്‍ഡുകളെ സംബന്ധിച്ച്
നിബന്ധനകള്‍
ഉള്പെടുത്തിയ ചട്ടം
പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ , പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഇൗ
വ്യവസ്ഥകള്‍
പാലിക്കപ്പെടുന്നുണ്ടോ
എന്ന്
പരിശോധിക്കാറുണ്ടോ;
എങ്കില്‍,പരിശോധനാഫലം
വെളിപ്പെടുത്തുമോ;
(സി)
വ്യവസ്ഥകളെ
അവഗണിച്ച് വാഹനങ്ങളില്‍
ബോര്‍ഡുകള്‍
പ്രദര്‍ശിപ്പിക്കുന്ന
കാര്യം
ശ്രദ്ധിച്ചിട്ടുണ്ടോ;എങ്കിൽ,
നിയമം കര്‍ശനമായി
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ?
റോഡപകടങ്ങള്‍
372.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡപകടങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
1-7-2011 മുതല്‍
31-12-2015 വരെ ഓരോ
ജില്ലയിലും നടന്ന
റോഡപകടങ്ങള്‍
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(ബി)
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിനായി
നിയമിക്കപ്പെട്ട
ജസ്റ്റിസ്
ചന്ദ്രശേഖരദാസ്
കമ്മീഷന്റെ
റിപ്പോര്ട്ടിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു , വിശദാംശം
ലഭ്യമാക്കാമോ?
ഓട്ടോറിക്ഷകളില്‍
ബില്ലിംഗ്
സൗകര്യത്തോടുള്ള മീറ്റര്‍
373.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓട്ടോറിക്ഷാ
ഡ്രൈവര്‍മാര്‍
യാത്രക്കാരില്‍ നിന്നും
അമിതമായി ചാര്‍ജ്ജ്
ഈടാക്കുന്നതായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതൊഴിവാക്കാന്‍
ബില്ലിംഗ്
സൗകര്യത്തോടുള്ള
മീറ്റര്‍ സംവിധാനം
സംസ്ഥാനമൊട്ടാകെ ഓടുന്ന
ഓട്ടോറിക്ഷകളില്‍
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
വിദ്യാര്‍ത്ഥികളുടെ
കണ്സഷന്
374.
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയില്‍ സര്‍വ്വീസ്
നടത്തുന്ന ഓര്‍ഡിനറി
സര്‍വ്വീസുകളുടെ എണ്ണം
പരിമിതമായതിനാല്‍
സിറ്റിഫാസ്റ്റ്,
രാജധാനി എന്നീ
ബസ്സുകളിലും
വിദ്യാര്‍ത്ഥികള്‍ക്ക്
കണ്സഷന് യാത്രയ്ക്ക്
അനുമതി നല്‍കുന്നത്
പരിഗണിക്കുമോ?
വളളിക്കാപ്പറ്റയില്
ബസ് സ്റ്റോപ്പ്
375.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
- മഞ്ചേരി റൂട്ടിലെ
പ്രധാന ജംഗ്ഷന്
കേന്ദ്രമായ
വളളിക്കാപ്പറ്റയില്
കെ.എസ്.ആര്.ടി.സി.യുടെ
ദീര്‍ഘ ദൂര
ബസ്സുകള്‍ക്ക്
സ്റ്റോപ്പ്
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വളളിക്കാപ്പറ്റയില്
സ്റ്റോപ്പ്
അനുവദിക്കുന്നതിന് ബഹു.
വകുപ്പ് മന്ത്രി ഒരു
വര്‍ഷം മുമ്പ് തന്നെ
ഉത്തരവ് നല്‍കിയിട്ടും
ഇതു സംബന്ധിച്ച
ഉത്തരവിറങ്ങാത്തതിന്റെ
കാരണം വ്യക്തമാക്കാമോ?
പുനലൂര്‍
KSRTC ഡിപ്പോയില്‍
നിന്നും പുതിയ
സര്‍വ്വീസുകള്‍
376.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുനലൂര്‍
KSRTC ഡിപ്പോയില്‍
നിന്നും താഴെപ്പറയുന്ന
ദീര്‍ഘ ദൂര
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
ജനപ്രതിനിധികളും,
യാത്രക്കാരും,
നാട്ടുകാരും
ഇക്കാര്യങ്ങള്‍
സൂചിപ്പിച്ച്
നല്‍കിയിട്ടുള്ള
നിവേദനങ്ങളില്‍ എന്തു
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ;
(ബി)
പുനലൂര്‍
നിന്നും പാലക്കാട് വഴി
കോയമ്പത്തൂര്‍
സൂപ്പര്‍ഫാസ്റ്റ്;
(സി)
പുനലൂര്‍
നിന്ന് തിരുവനന്തപുരം
വഴി പൊന്മുടിയിലേക്ക്
ഫാസ്റ്റ് പാസഞ്ചര്‍
സര്‍വ്വീസ്;
(ഡി)
ആര്യങ്കാവില്‍
നിന്നും പുനലൂര്‍ -
അഞ്ചല്‍ - ആയൂര്‍ വഴി
വര്‍ക്കല ക്ഷേത്രം
ഫാസ്റ്റ് പാസഞ്ചര്‍
സര്‍വ്വീസ്;
(ഇ)
പുനലൂര്‍
- തിരുവനന്തപുരം Low
Floor AC സര്‍വ്വീസ് ?
എന്നിവ ആരംഭിക്കുമോ?
K.S.R.T.C
കമ്പ്യൂട്ടര്‍
ശ്യംഖലയില്‍ അനുമതിയുള്ള
സെെറ്റുകള്‍
377.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
K.S.R.T.Cയുടെ
കമ്പ്യൂട്ടര്‍
ശ്യംഖലയില്‍ ഓഫീസ്
ഉപയോഗത്തിന്
അനുമതിയുള്ള
സൈറ്റുകളുടെ പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
K.S.R.T.C.
യില്‍ ഓഫീസുകളുടെ
പ്രവര്‍ത്തനത്തിനായി
മാത്രം ആവശ്യമുള്ള
സൈറ്റുകള്‍
നിലനിര്‍ത്തുകയും മറ്റ്
സൈറ്റുകള്‍ ബാര്‍
ചെയ്യുന്നതിന്
നിര്‍ദ്ദേശമുണ്ടോ;
എങ്കില്‍ പല
ഓഫീസുകളിലും അത് ബാര്‍
ചെയ്യാത്തതിനുള്ള കാരണം
അറിയിക്കുമോ;
(സി)
ആവശ്യമില്ലാത്ത
സൈറ്റുകള്‍ ബാര്‍
ചെയ്യുന്നതിന് കര്‍ശന
നിര്‍ദ്ദേശം നല്‍കുമോ?
KSRTC
യുടെ ചെലവ്
378.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതുമുതല്‍ നാളിതുവരെ
KSRTCയ്ക്ക്
ചെലവിനത്തില്‍
(പ്രൊഡക്ടീവും/ഇതരവും)
എത്ര തുക
വന്നിട്ടുണ്ട്;
(ബി)
കഴിഞ്ഞ
L.D.F ഗവണ്മെന്റിന്റെ
കാലയളവില്‍ എന്ത് തുക
മേല്‍പ്പറഞ്ഞ ഇനത്തില്‍
വന്നിട്ടുണ്ട്;
(സി)
ചെലവിനത്തില്‍
ഈ ഗവണ്മെന്റിന്റെ
കാലഘട്ടത്തില്‍ ഏത്
കാലയളവിലാണ് ഏറ്റവും
കുറവ് തുക
രേഖപ്പെടുത്തിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ഡി)
KSRTC
അതിന്റെ ചെലവ്
ചുരുക്കല്‍ നടപടി
താഴെക്കിടയിലെ
ജീവനക്കാരില്‍ മാത്രം
ഒതുക്കി നിര്‍ത്താതെ
മുകള്‍ തട്ടിലെ
ജീവനക്കാര്‍ക്ക് കൂടി
ബാധകമാക്കുവാന്‍ കര്‍ശന
നടപടി സ്വീകരിക്കുമോ?
ഓട്ടോറിക്ഷകളിലെ
മീറ്റര്‍
379.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സേവനം
നടത്തിക്കൊണ്ടിരിക്കുന്ന
ഭൂരിഭാഗം
ഓട്ടോറിക്ഷകളിലും
മീറ്റര്‍
പ്രവൃത്തിപ്പിക്കുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വാഹനങ്ങളുടെ
രജിസ്ട്രേഷന്,
ഫിറ്റ്നസ്
സര്‍ട്ടിഫിക്കറ്റ്
എന്നിവ നല്കുന്ന
സമയത്ത് മാത്രം
ഓട്ടോറിക്ഷകളിലെ
മീറ്റര്‍
പ്രവര്‍ത്തിപ്പിക്കുകയും
പിന്നീട്
നിശ്ചലമാക്കുകയും
ചെയ്യുന്ന അവസ്ഥയിലാണ്
ഓട്ടോറിക്ഷകളിലെ
മീറ്റര്‍ സംവിധാനമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍,
മീറ്റര്‍
പ്രവര്‍ത്തിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ഡി)
മീറ്റര്‍
പ്രവൃത്തിപ്പിക്കാതെ
ഓടുന്ന
ഓട്ടോറിക്ഷകള്‍ക്ക്
എതിരെ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ ?
ബസ്/ഓട്ടോ/ടാക്സി/ടെമ്പോ
ചാര്‍ജുകള്‍
380.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നപ്പോള്‍
സംസ്ഥാനത്ത്
നിലവിലുണ്ടായിരുന്ന
മിനിമം
ബസ്/ഓട്ടോ/ടാക്സി/ടെമ്പോ
ചാര്‍ജുകള്‍ എത്രയെന്ന്
വ്യക്തമാക്കാമോ; അന്ന്
ഒരു ലിറ്റര്‍
പെട്രോളിനും ഒരു
ലിറ്റര്‍ ഡീസലിനും
എത്രവീതമായിരുന്നു വില
എന്ന് വ്യക്തമാക്കാമോ;
അന്ന് ടാക്സി ഇനത്തില്‍
എത്ര രൂപവീതമായിരുന്നു
ഒരു ലിറ്റര്‍ പെട്രോള്‍
/ഡീസല്‍ വില്പനയിലൂടെ
സംസ്ഥാന സര്‍ക്കാരിന്
ലഭിച്ചിരുന്നത്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം എത്ര
തവണ
ബസ്/ഓട്ടോ/ടാക്സി/ടെമ്പോ
നിരക്കുകളില്‍
വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ട്
ഏതൊക്കെ തിയതികളില്‍,
എത്ര രൂപ വീതമാണ് ഓരോ
വിഭാഗത്തിലും
വര്‍ദ്ധിപ്പിച്ചിട്ടുള്ളത്;
നിരക്ക്
വര്ദ്ധിപ്പിക്കുന്നതിനുണ്ടായ
കാരണം; ആ സമയത്ത്
പെട്രോള്‍/ഡീസല്‍ വില
ലിറ്ററിന് എത്ര രൂപ
വീതമായിരുന്നു;
ടാക്സിനത്തില്‍ ഒരു
ലിറ്റര്‍ പെട്രോളിനും
ഡീസലിനും എത്ര രൂപ വീതം
സംസ്ഥാന സര്‍ക്കാരിന്
ലഭിക്കുമായിരുന്നു;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
എത്ര തവണ
ഡീസല്‍/പെട്രോള്‍
വിലയില്‍ കുറവ്
വന്നിട്ടുണ്ട്; ഏതൊക്കെ
തീയതികളില്‍; എത്ര വീതം
കുറവാണ്
വന്നിട്ടുള്ളത്;
(ഡി)
ഡീസലിന്റെയും
/പെട്രോളിന്റെയും
വിലവര്‍ദ്ധനവിന്റെ
പേരില്‍
വര്‍ദ്ധിപ്പിച്ച
ബസ്/ഓട്ടോ/ടാക്സി/ടെമ്പോ
ചാര്‍ജുകള്‍
ഇതനുസരിച്ച്
കുറയ്ക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്നു
വിശദമാക്കാമോ;
(ഇ)
വര്‍ദ്ധിപ്പിച്ച
ബസ്/ഓട്ടോ/ടാക്സി/ടെമ്പോ
നിരക്കുകള്‍
കുറയ്ക്കുന്നതിന്
എന്തൊക്കെ നടപടി
സ്വീകരിക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ; ഇത്തരം
കാര്യങ്ങള്‍
പരിശോധിക്കുന്നതിനും
നടപ്പില്‍
വരുത്തുന്നതിനുമായി ഒരു
റെഗുലേറ്ററി കമ്മീഷനെ
നിയമിക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
ബസ്/ടാക്സി/ഓട്ടോ
ചാര്‍ജ്ജു് കുറക്കല്‍
381.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്ധല
വില ഉയര്‍ന്നപ്പോള്‍
വര്‍ദ്ധിപ്പിച്ച
ബസ്/ടാക്സി/ഓട്ടോ
ചാര്‍ജ്ജുകള്‍ ഇന്ധനവില
ഗണ്യമായി കുറഞ്ഞ
സാഹചര്യത്തില്‍
പുനഃപരിശോധനക്ക്
വിധേയമാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇക്കാര്യത്തില്‍,
ഇതുവരെ എന്ത് നടപടികള്‍
സ്വീകരിച്ചുവെന്നും ഇനി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്നും
വ്യക്തമാക്കുമോ?
ഹാന്‍ഡ്
ലിംഗ് ചാര്‍ജ്ജ്
ഈടാക്കുന്ന വാഹന
ഡീലര്‍മാര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
382.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
വി.ശിവന്‍കുട്ടി
,,
ആര്. രാജേഷ്
,,
കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഹനങ്ങള്‍
വില്‍ക്കുന്ന
ഡീലര്‍മാര്‍ ഹാന്‍ഡ്
ലിംഗ്
ചാര്ജ്ജിനത്തില് വാഹന
ഉപഭോക്താക്കളില്‍
നിന്നും വന്‍തുക
നിര്‍ബന്ധപൂര്‍വ്വം
ഈടാക്കുന്നതായുള്ള
പ്രശ്നത്തില്‍ വാഹന
ഡീലര്‍മാര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
കൈകാര്യ
ചെലവിനത്തില്‍
അനധികൃതമായി
ഡീലര്‍മാര്‍
പിരിച്ചെടുത്ത തുകയെ
സംബന്ധിച്ചുള്ള
കണക്കുകള്‍
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
പ്രതിവര്‍ഷം ശരാശരി
എത്ര വാഹനങ്ങളുടെ
വില്പന
നടക്കുന്നുണ്ട്; എത്ര
വാഹന ഷോറൂമുകള്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നുണ്ട്;
ഡീലര്‍മാര്‍ ശരാശരി
എന്തു തുക കൈകാര്യ
ചെലവിനത്തില്‍
കൈപ്പറ്റുന്നതായി
കണ്ടെത്തുകയുണ്ടായിട്ടുണ്ട്;
വിശദമാക്കാമോ;
(ഡി)
ട്രാന്‍സ്പോര്‍ട്ട്
അധികൃതര്‍
നടത്തിയിരുന്ന
റെയ്ഡുകളിലൂടെയും
മറ്റും ഈ പ്രശ്നത്തില്‍
കണ്ടെത്തിയ കാര്യങ്ങള്‍
വിശദമാക്കാമോ;
(ഇ)
എത്ര
വാഹന
ഡീലര്‍മാര്‍ക്കെതിരെ
കേസ്സെടുക്കുകയുണ്ടായി;
ആരുടെയെല്ലാം ട്രേഡ്
സര്‍ട്ടിഫിക്കറ്റുകള്‍
സസ്പെന്റു
ചെയ്തിട്ടുണ്ട്?
വാഹനങ്ങളിൽ
കർട്ടൻ
383.
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ
വാഹനങ്ങള്‍ക്ക് പുറമേ
ഗവണ്മെന്റ്
ഉടമസ്ഥതയിലുള്ള
നാലുചക്ര വാഹനങ്ങളിലും
ഉള്ളിലിരിക്കുന്നവരെ
പുറത്തുള്ളവര്‍ക്ക്
കാണാനാകാത്ത രീതിയില്‍
കര്‍ട്ടനിട്ട്
മറയ്ക്കുന്നത്
നിയമവിധേയമായിട്ടാണോ;
എങ്കില്‍ ഏത്
നിയമത്തിന്റെ
അടിസ്ഥാനത്തില്‍ എന്ന്
വ്യക്തമാക്കുമോ;
(ബി)
അല്ലാത്തപക്ഷം
ഗവണ്മെന്റ്
ഉടമസ്ഥതയിലുള്ള
വാഹനങ്ങളിലെങ്കിലും
ആയത് കര്‍ശനമായി
തടയുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
എങ്കില്‍
ഇതു സംബന്ധിച്ച്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
അന്യസംസ്ഥാന
വാഹനങ്ങളുടെ ട്രാഫിക്
ലംഘനം
384.
ശ്രീ.പി.ബി.
അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓടുന്ന അന്യസംസ്ഥാന
രജിസ്ട്രേഷനുള്ള
വാഹനങ്ങള്‍ ട്രാഫിക്
ലംഘനം നടത്തിയാല്‍
മോട്ടോര്‍ വാഹന വകുപ്പ്
സ്വീകരിക്കുന്ന
നടപടികള്‍ എന്തെല്ലാം;
(ബി)
ഇത്തരത്തിലുള്ള
ലംഘനങ്ങള്‍ നടത്തുന്ന
വാഹന ഉടമകള്‍ക്കെതിരെ
കഴിഞ്ഞ 5 കൊല്ലം എന്ത്
തുക പിഴ ഈടാക്കി;
(സി)
ഇത്തരക്കാര്‍
നടത്തുന്ന ട്രാഫിക്
ലംഘനങ്ങള്‍ പലപ്പോഴും
ഉദ്യോഗസ്ഥരുടെ
ബോധപൂര്‍വ്വമായ
ഇടപെടല്‍ മൂലം നടപടി
ഒഴിവാക്കലിന്
വിധേയമാകുന്നത്
സംബന്ധിച്ച് അഭിപ്രായം
അറിയിക്കുമോ?
വാഹനങ്ങളിലെ
തീവ്രത കൂടിയ ഹോണ്‍
ഉപയോഗം
385.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഹനങ്ങളില്‍
തീവ്രത കൂടിയ ഹോണ്‍/
എയര്‍ഹോണ്‍
ഉപയോഗിക്കുകന്നത് നിയമം
മൂലം തടഞ്ഞിട്ടുണ്ടോ;
എങ്കില്‍ നിയമലംഘനം
കണ്ടെത്തുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനമെന്തെല്ലാമാണ്;
(ബി)
നിയമലംഘകര്‍ക്ക്
നല്കുന്ന പിഴ ശിക്ഷ
എത്രയാണ്;
(സി)
നിസ്സാരമായ
പിഴ ശിക്ഷ, കുറ്റം
ആവര്‍ത്തിക്കുന്നതിന്
പ്രേരണ നല്‍കുന്നുവെന്ന
വസ്തുത ഗൗരവമായി
കാണുന്നുണ്ടോ; എങ്കില്‍
ഇതിന് പരിഹാരമായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ അറിയിക്കുമോ;
(ഡി)
സര്‍ക്കാര്‍
വാഹനങ്ങളില്‍
നിയമത്തിനനുസൃതമായ
ഹോണുകള്‍ ഉപയോഗിച്ച്
മാതൃകയാകുന്നതിന് നടപടി
സ്വീകരിക്കുമോ?