അയല്‍
സഭകള്‍
*271.
ശ്രീ.കെ.അജിത്
,,
പി.തിലോത്തമന്
,,
മുല്ലക്കര രത്നാകരന്
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അയല്‍
സഭകള്‍
രൂപീകരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ നിലവിൽ
എത്രയെണ്ണം ഉണ്ടെന്നു
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സഭകളുടെ പ്രവര്‍ത്തന
ലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇവയുടെ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഉള്ളതെന്ന്
വിശദമാക്കുമോ;
റബ്ബര്‍
കൃഷി
*272.
ശ്രീ.കെ.എം.ഷാജി
,,
പി.ബി. അബ്ദുൾ റസാക്
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
സി.മോയിന്‍ കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റബ്ബറിനെ
സമ്പൂര്‍ണ്ണ കാര്‍ഷിക
വിളയായി പരിഗിക്കണമെന്ന
പാര്‍ലമെന്ററി
സമിതിയുടെ ശിപാര്‍ശ,
സംസ്ഥാനത്തിന്റെ
കാര്‍ഷിക മേഖലയ്ക്ക്
എത്രത്തോളം
ഗുണകരമാവുമെന്നു
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
റബ്ബര്‍
കൃഷിയിടങ്ങളിലെ
ഇടവിളകള്‍ സംബന്ധിച്ച
സാധ്യതകള്‍ കൃഷി
വകുപ്പ്
പരിഗണിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കാമോ?
കടാശ്വാസ
പദ്ധതി
*273.
ശ്രീ.ജി.എസ്.ജയലാല്‍
,,
സി.ദിവാകരന്
,,
കെ.രാജു
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കടക്കെണിയില്‍പ്പെട്ട
കര്‍ഷകരെ
സംരക്ഷിക്കുന്നതിന്
നടപ്പാക്കിയ കടാശ്വാസ
പദ്ധതി പ്രകാരം
തീര്‍പ്പാക്കിയ
അപേക്ഷകളില്‍ ഇനിയും
തുക കൊടുത്തു
തീര്‍ക്കാനുണ്ടോ :
വെളിപ്പെടുത്തുമോ;
(ബി)
ഇൗ
പദ്ധതിപ്രകാരം അപേക്ഷ
നല്കി ധനസഹായത്തിനായി
കാത്തിരിക്കുന്നവര്‍
ഇപ്പോള്‍
എത്രയുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
കടാശ്വാസ
പദ്ധതി പ്രകാരം ധനസഹായം
ലഭിക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
മനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ഡി)
ഇൗ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം ഇൗ
പദ്ധതിക്കായി അനുവദിച്ച
തുകയുടെ വിശദാംശം
വെളിപ്പെടുത്തുമോ?
കൃഷി
ഭവനുകളുടെ പ്രവര്‍ത്തനങ്ങള്‍
*274.
ശ്രീ.കെ.മുരളീധരന്
,,
കെ.ശിവദാസന്‍ നായര്‍
,,
എം.പി.വിന്‍സെന്റ്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷി
ഭവനുകളുടെ കാര്യക്ഷമമായ
പ്രവര്‍ത്തനങ്ങള്‍ക്കായി
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ശുചിത്വമിഷന്റെ
പ്രവര്‍ത്തനം
*275.
ശ്രീ.കെ.
ദാസന്
,,
ജി.സുധാകരന്
,,
കെ.രാധാകൃഷ്ണന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശുചിത്വമിഷന്റെ
പ്രവര്‍ത്തനം അവലോകനം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
മിഷന്റെ
കീഴില്‍ മാലിന്യ
നിര്‍മ്മാര്‍ജ്ജന
പ്ലാന്റുകള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിച്ചിരുന്നുവോ;
ഇതിലേക്കായി മിഷന്
പദ്ധതിയിനത്തില്‍
കഴിഞ്ഞ 5 വര്‍ഷം
നീക്കിവെച്ചതും
ചെലവഴിക്കപ്പെട്ടതുമായ
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാണോ;
(സി)
ശുചിത്വമിഷന്
മുഖേന നടപ്പിലാക്കിയ
മാലിന്യ മുക്തകേരളം
പദ്ധതി
ലക്ഷ്യത്തിലെത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്തെ
മാലിന്യപ്രശ്നം
ഏതളവുവരെ പരിഹരിക്കാന്‍
സാധിച്ചു;
വിശദമാക്കാമോ?
നാടോടികള്‍ക്ക്
സുരക്ഷിത താമസം
*276.
ശ്രീ.ഹൈബി
ഈഡന്
,,
എം.പി.വിന്‍സെന്റ്
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാടോടികള്‍ക്ക്
സുരക്ഷിത താമസ സൗകര്യം
ഒരുക്കുന്നതിന്
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടൂണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
വിദേശരാജ്യങ്ങളില്‍
തടവിലാക്കപ്പെട്ട മലയാളികള്‍
*277.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശരാജ്യങ്ങളിലെ
ജയിലുകളില്‍ കഴിയുന്ന
മലയാളികള്‍
എത്രപേരുണ്ടെന്നും
അവര്‍ ഏതെല്ലാം
രാജ്യങ്ങളിലാണെന്നും
അറിയാമോ
;വ്യക്തമാക്കുമോ;
(ബി)
ഇവരുടെ
മോചനത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
ജയിലില്‍
കഴിഞ്ഞ എത്ര പേരെ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം
മോചിപ്പിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ?
ആധുനിക
അറവു ശാലകള്‍
*278.
ശ്രീ.കെ.അച്ചുതന്
,,
ജോസഫ് വാഴയ്ക്കൻ
,,
വര്‍ക്കല കഹാര്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പഞ്ചായത്തുകളില്‍
ആധുനിക അറവു ശാലകള്‍
നിര്‍മ്മിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്?
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
അടിസ്ഥാന
വികസന പദ്ധതികള്‍
*279.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.എളമരം
കരീം
,,
എസ്.ശർമ്മ
,,
കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
ആസൂത്രണ ബോര്‍ഡ് രൂപം
നല്കിയ വന്‍കിട
അടിസ്ഥാന വികസന
പദ്ധതികള്‍
ഏതെല്ലാമായിരുന്നു; അവ
സംസഥാന വികസനത്തെ
എങ്ങനെ
സ്വാധീനിക്കുമെന്നാണ്
കരുതിയിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍ പ്രവൃത്തി
പഥത്തിലെത്തിക്കാന്‍
സാധിച്ചത് ഏതൊക്കെയാണ്;
ഇത്തരം പദ്ധതികളുടെ
നടത്തിപ്പിലൂടെ
ലക്ഷ്യമിട്ട നേട്ടം
കൈവരിക്കാനായോ
എന്നറിയിയ്ക്കുമോ;
(സി)
ഉപേക്ഷിക്കപ്പെട്ടതോ
ആരംഭിക്കാന്‍ കഴിയാതെ
പോയതോ ആയ പദ്ധതികള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ; അതിനുള്ള
കാരണം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
വയോജനങ്ങളെ
സംബന്ധിക്കുന്ന നിയമങ്ങള്‍
*280.
ശ്രീ.പി.ടി.എ.
റഹീം
,,
കോടിയേരി ബാലകൃഷ്ണന്
,,
ബി.ഡി. ദേവസ്സി
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയോജനങ്ങളെ
സംബന്ധിക്കുന്ന
നിയമങ്ങളെക്കുറിച്ചും
അവര്‍ നേരിടുന്ന വിവിധ
പ്രശ്നങ്ങളെ
സംബന്ധിച്ചും
പഠിക്കാനായി
സര്‍ക്കാര്‍ കമ്മീഷനെ
നിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍ കമ്മീഷന്റെ
പരിഗണന വിഷയങ്ങള്‍
എന്തെല്ലാമാണ് ;
(ബി)
വയോജനങ്ങളുമായി
ബന്ധപ്പെട്ട് നിലവില്‍
സംസ്ഥാനത്ത് നടപ്പാക്കി
വരുന്ന നിയമങ്ങള്‍
ഏതെല്ലാമാണ് ; ഇവ
നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ ;
വിശദാംശങ്ങള്‍ നല്‍കാമോ
;
(സി)
നിയമം
നടപ്പാക്കുന്നതിലെ
പോരായ്മകള്‍
എന്തെല്ലാമാണ്
എന്നറിയിക്കാമോ ; ഇവ
പരിഹരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
അഗ്നിബാധ
പോലുള്ള
അപകടങ്ങളുണ്ടാകാതാരിക്കാനുളള
മുന്‍കരുതലുകളും
സുരക്ഷാസംവിധാനങ്ങളും
*281.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
പി.കെ.ബഷീര്‍
,,
എന്‍. ഷംസുദ്ദീന്
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരപ്രദേശങ്ങളിലെ
രണ്ടിലേറെ നിലകളുള്ള
വാസ സ്ഥലങ്ങള്‍,
സ്ഥാപനങ്ങള്‍
എന്നിവയില്‍ അഗ്നിബാധ
പോലുള്ള
അപകടങ്ങളുണ്ടാകാതാരിക്കാന്
നിഷ്ക്കര്‍ഷിച്ചിട്ടുള്ള
സംവിധാനങ്ങള്‍
വിശദമാക്കുമോ;
(ബി)
അപകടമുണ്ടായാല്‍
വളരെവേഗം
രക്ഷാപ്രവര്‍ത്തനം
സാദ്ധ്യമാക്കുന്നതിനും,
ആളുകളെ
ഒഴിപ്പിക്കുന്നതിനും
നിഷ്ക്കര്‍ഷിച്ചിട്ടുള്ള
മുന്‍കരുതല്‍
സംവിധാനങ്ങള്‍
എന്തൊക്കെയാണ്;
(സി)
ഇവ
പാലിക്കപ്പെടുന്നുണ്ടോ
എന്നു
പരിശോധിക്കാനുള്ള
സംവിധാനമെന്താണ്;
പരിശോധനയില്‍
സംസ്ഥാനത്ത്
എവിടെയെല്ലാം
നിര്‍ദ്ദിഷ്ട
സുരക്ഷാസംവിധാനങ്ങളുടെ
അഭാവം
കണ്ടെത്തിയിട്ടുണ്ട്,
വിശദവിവരം
വെളിപ്പെടുത്തുമോ?
ഇന്‍കം
ഗ്യാരണ്ടി സ്കീമിന്റെ
നടപ്പാക്കല്‍
*282.
ശ്രീ.സി.മമ്മൂട്ടി
,,
കെ.എന്‍.എ.ഖാദര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെറുകിട
നാമമാത്ര കര്‍ഷകര്‍ക്ക്
ആശ്വാസം നല്‍കുന്നതിന്
ആവിഷ്ക്കരിച്ച "ഇന്‍കം
ഗ്യാരണ്ടി സ്കീമിന്റെ"
നടപ്പാക്കല്‍
സംബന്ധിച്ച വിശദവിവരം
നല്‍കാമോ;
(ബി)
ചെറുകിട
നാമമാത്ര കര്‍ഷകര്‍
ഉല്പാദിപ്പിക്കുന്ന
വിഭവങ്ങളുടെ വില
അവര്‍ക്ക് ആദായകരമായ
നിലവാരത്തില്‍
നിലനിര്‍ത്താന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവര്‍ക്കായി
പ്രഖ്യാപിച്ച
ഇന്‍ഷ്വറന്‍സ്
സ്കീമിന്റെ വിവരം
വെളിപ്പെടുത്തുമോ;
എന്തു തുക ഈ ഇനത്തില്‍
ചെലവഴിച്ചിട്ടുണ്ട്;
എത്ര കര്‍ഷകര്‍ക്ക്
പ്രയോജനം
ലഭിച്ചിട്ടുണ്ട്?
വിവിധ
വികസന അതോറിറ്റികള്‍
*283.
ശ്രീ.കെ.കെ.നാരായണന്
,,
പി.കെ.ഗുരുദാസന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
രൂപീകരിച്ചിട്ടുള്ള
വിവിധ വികസന
അതോറിറ്റികള്‍
ഏതെല്ലാമാണ്; ഇവയുടെ
രൂപീകരണ ലക്ഷ്യം
സഫലീകരിക്കപ്പെട്ടിട്ടുണ്ടോ;
(ബി)
വികസന
അതോറിറ്റികള്‍
രൂപീകരിക്കപ്പെടുന്നത്
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ
അധികാരപരിധിയിന്മേലുള്ള
കടന്നുകയറ്റമാണെന്ന
ആക്ഷേപം സംബന്ധിച്ച്
പരിശോധന
നടത്തിയിട്ടുണ്ടോ; ഇതു
സംബന്ധിച്ച് നിലപാട്
അറിയിക്കാമോ;
(സി)
പുതുതായി
രൂപീകരിക്കപ്പെട്ട
ഇത്തരം വികസന
അതോറിറ്റികള്‍ക്കായി
നീക്കിവച്ച തുക
ചെലവഴിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ?
വില
സ്ഥിരത ഫണ്ട്
*284.
ശ്രീ.രാജു
എബ്രഹാം
,,
ഇ.പി.ജയരാജന്
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില സ്ഥിരത ഫണ്ടിന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഏതെല്ലാം
വിളകള്‍ക്കാണ് ഈ
ഫണ്ടില്‍ നിന്നുള്ള
ആനുകൂല്യങ്ങള്‍
കര്‍ഷകര്‍ക്ക്
ലഭ്യമാക്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(സി)
ഫണ്ടിന്റെ
പ്രവര്‍ത്തനം കൊണ്ട്
കാര്ഷികോല്പന്നങ്ങളുടെ
വിലയിടിവ്
തടഞ്ഞുനിര്‍ത്തുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷമുള്ള
ഫണ്ടിന്റെ
നീക്കിയിരിപ്പും ചെലവും
സംബന്ധിച്ച വിശദാംശം
ലഭ്യമാണോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ ചെലവ് തുക
*285.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.എം.
ഹംസ
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ ചെലവ്
തുക ട്രഷറിയില്‍ നിന്ന്
ബില്ല് മുഖേന
മാറണമെന്നത് പ്രസ്തുത
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനത്തെ
ബാധിച്ചിട്ടുണ്ടോ എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
വീട്
നിര്‍മ്മാണം
ഉള്‍പ്പെടെയുള്ള
ക്ഷേമഫണ്ടുകളുടെ തുക
ട്രഷറി നിയന്ത്രണം മൂലം
മാറാന്‍ കഴിയാത്ത
സ്ഥിതിവിശേഷം
സംജാതമായിട്ടുണ്ടോ;
(സി)
സാംഖ്യ
സോഫ്റ്റ്വെയര്
ഉപയോഗിക്കുന്നതിനെ
സംബന്ധിച്ച്
മാര്‍ഗ്ഗനിര്‍ദ്ദേശം
പുറപ്പെടുവിച്ചിട്ടുണ്ടോ;ഇതു
സംബന്ധിച്ച്
ഉദ്യോഗസ്ഥര്‍ക്ക്
പരിശീലനം
നല്‍കിയിട്ടുണ്ടോ;
(ഡി)
സാമ്പത്തിക
വര്‍ഷം അവസാനിക്കാറായത്
കണക്കിലെടുത്ത് ഇത്തരം
പ്രശ്നങ്ങള്‍ക്ക്
സമയബന്ധിതമായി പരിഹാരം
കാണാന്‍ തയ്യാറാകുമോ?
കേര
കര്‍ഷകരുടെ പ്രതിസന്ധി
*286.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
വി.എസ്.സുനില്‍ കുമാര്‍
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാളികേര
കര്‍ഷകര്‍ ഉല്പാദന
ചെലവുപോലും ലഭിക്കാതെ
തെങ്ങുകൃഷി
ഉപേക്ഷിക്കുന്നത്
തടയുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സബ്സിഡിയിനത്തില്‍
കേര കര്‍ഷകര്‍ക്ക്
ലഭിച്ചിരുന്ന സഹായം
ഇപ്പോള്‍
ലഭിക്കുന്നില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(സി)
കേരഫെഡ്
മുന്‍കൈയെടുത്ത് സഹകരണ
സംഘങ്ങള്‍ മുഖേന
ന്യായവിലയ്ക്ക്
നാളികേരവും കൊപ്രയും
സംഭരിച്ചിരുന്ന രീതി
ഇപ്പോള്‍ നിലവിലുണ്ടോ;
ഇല്ലെങ്കില്‍
നിര്‍ത്തലാക്കിയത്
എന്തുകൊണ്ടാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
വളം,
ജലസേചനം, കൂലി
തുടങ്ങിയവ
കണക്കിലെടുക്കുമ്പോള്‍
ഒരു നാളികേരത്തിന്റെ
ഉല്പാദനചെലവ് എത്ര
വരുമെന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(ഇ)
തെങ്ങ്
കൃഷി വ്യാപകമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ നിലവില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
സാമൂഹ്യസുരക്ഷാ
മിഷന്
*287.
ശ്രീ.സാജു
പോള്‍
,,
ജി.സുധാകരന്
,,
വി.ശിവന്‍കുട്ടി
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സാമൂഹ്യസുരക്ഷാ മിഷന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
മിഷന്
വഴി നടപ്പാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണ്; പ്രസ്തുത
പദ്ധതികള്‍ക്ക് 2015-16
വര്‍ഷത്തില്‍
നീക്കിവെച്ചിരുന്ന തുക
കൃത്യമായി
നല്‍കിയിട്ടുണ്ടോ
ഇല്ലെങ്കില്‍ ഏതെല്ലാം
പദ്ധതികള്‍ക്ക്
നല്‍കിയിട്ടില്ല
എന്നതിനെ സംബന്ധിച്ച
വിവരം നല്‍കാമോ;
(സി)
സാമ്പത്തിക
പ്രതിസന്ധി മൂലം പല
പദ്ധതികളുടെയും
നടത്തിപ്പ്
അവതാളത്തിലാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
എല്ലാവര്ക്കും
വീട് പദ്ധതി
*288.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
വി.പി.സജീന്ദ്രന്
,,
ജോസഫ് വാഴയ്ക്കൻ
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നഗരങ്ങളില്‍ '
എല്ലാവര്ക്കും വീട് '
എന്ന പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കലാകാരന്മാരുടെ
ക്ഷേമത്തിനായി കര്‍മ്മപദ്ധതി
*289.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
വി.റ്റി.ബല്‍റാം
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കലാകാരന്മാരുടെ
ക്ഷേമത്തിനായി
കര്‍മ്മപദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഏലം
കര്‍ഷകര്‍
*290.
ശ്രീ.തോമസ്
ചാണ്ടി
,,
എ. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കിയിലെ
ഏലം കര്‍ഷകര്‍ കടുത്ത
സാമ്പത്തിക
പ്രതിസന്ധിയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏലം കര്‍ഷകരെ പ്രസ്തുത
ദുരിതത്തില്‍ നിന്നും
രക്ഷിക്കുന്നതിനായി
എന്തല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
ഏലത്തിന്റെ
വിലയിടിവ് പ്രകൃതി
ദുരന്തമായി കണക്കാക്കി
,കര്‍ഷകരുടെ
വായ്പയ്ക്ക്
രണ്ടുവര്‍ഷത്തെ
മൊറട്ടോറിയം
പ്രഖ്യാപിക്കുകയും
പുനക്രമീകരണം
നടത്തുകയും ചെയ്ത് പലിശ
സര്‍ക്കാര്‍
ഏറ്റെടുക്കണമെന്ന
പ്ലാന്റേഷന് ഫെഡറേഷന്
ചെയര്‍മാന്റെ അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇക്കാര്യത്തില്‍ എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
സാമൂഹ്യക്ഷേമ
പെന്ഷന് വിതരണം
*291.
ശ്രീ.എ.കെ.ബാലന്
,,
ആര്. രാജേഷ്
,,
പി.ശ്രീരാമകൃഷ്ണന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേല്‍ക്കുമ്പോള്‍
സാമൂഹ്യക്ഷേമ പെന്ഷന്
വിതരണത്തില്‍
കുടിശ്ശികയുണ്ടായിരുന്നുവോ;
(ബി)
പെന്ഷന്
വിതരണത്തില്‍ ഈ
സര്‍ക്കാര്‍ വരുത്തിയ
മാറ്റങ്ങള്‍
എന്തൊക്കെയായിരുന്നു?
കുട്ടനാട്
പാക്കേജ്
T *292.
ശ്രീ.സി.കെ
സദാശിവന്
,,
ജി.സുധാകരന്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെള്ളപ്പൊക്ക
നിയന്ത്രണത്തിനായി
സ്വാമിനാഥന് കമ്മീഷന്
ശിപാര്‍ശയനുസരിച്ച്
കുട്ടനാട് പാക്കേജിന്റെ
ഭാഗമായി കേന്ദ്രം
അനുവദിച്ച പദ്ധതി
വകുപ്പിന്റെ
കെടുകാര്യസ്ഥത കാരണം
നടപ്പിലാക്കാനായില്ലെന്നും
കേന്ദ്രം പാക്കേജ്
റദ്ദാക്കുന്നുവെന്നുമുള്ള
വാര്‍ത്തയുടെ നിജസ്ഥിതി
അറിയിക്കാമോ;
(ബി)
പദ്ധതിക്ക് കേന്ദ്ര
അംഗീകാരം
നേടിയെടുക്കാന്‍
കഴിന്ജിട്ടുണ്ടോ ;
ഇല്ലെങ്കിൽ കാരണം
വിശദീകരിക്കുമോ;
(സി)
കേന്ദ്ര
സഹായം പാഴാക്കിയതിന്
ഉത്തരവാദികള്‍
ആരൊക്കെയാണ്; പദ്ധതി
ഇനി
പ്രാവര്‍ത്തികമാക്കാന്‍
സാധിക്കുമോ; എങ്കില്‍
എങ്ങനെയെന്നും അതിന്റെ
രൂപരേഖയും അറിയിക്കുമോ?
വാഴ
കൃഷി
*293.
ശ്രീ.റ്റി.വി.രാജേഷ്
,,
എസ്.ശർമ്മ
,,
വി.ചെന്താമരാക്ഷന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയില്‍ വാഴകൃഷിക്ക്
എത്ര ശതമാനം
പങ്കുണ്ടെന്ന കാര്യം
വിശദമാക്കാമോ;
(ബി)
ചെറുകിട-ഇടത്തരം
കൃഷിക്കാര്‍ക്ക്
വാഴകൃഷി നടത്തുന്നതിന്
നല്കി വരുന്ന
സഹായങ്ങള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കാമോ ;
(സി)
വാഴക്കുലയുടെ
,പ്രത്യേകിച്ച്
നേന്ത്രവാഴക്കുലയുടെ
വിലയിടിവ് ഇത്തരം
കര്‍ഷകരെ വലിയ
ദുരിതത്തില്‍
ആഴ്ത്തുന്ന കാര്യം
അറിയാമോ;
(ഡി)
വാഴക്കുലയുടെ
സംഭരണ വിപണന മേഖലയില്‍
ഇടപെടലുകള്‍
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ഇ)
ഉല്പാദനച്ചെലവിന്
ആനുപാതികമായി സബ്സിഡി
നല്കി തറവില
നിശ്ചയിച്ച്
വാഴകൃഷിക്കാരെ
സഹായിക്കുന്നതിന്
തയ്യാറാകുമോ?
ക്ലീന്‍
കേരള കമ്പനി
*294.
ശ്രീ.എ.എം.
ആരിഫ്
,,
എം.ചന്ദ്രന്
,,
എസ്.രാജേന്ദ്രന്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളിലെ
മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തിന്
കേന്ദ്ര-സംസ്ഥാന ഫണ്ട്
സുലഭമായ സാഹചര്യത്തില്‍
ആയതിനായി ഒരു കമ്പനി
രൂപീകരിച്ചതിന്റെ
പ്രസക്തി
വിലയിരുത്തിയിട്ടുണ്ടോ;
കമ്പനി രൂപീകരണം വഴി
സംസ്ഥാനത്തിന്റെ
മാലിന്യ
നിര്‍മ്മാര്‍ജ്ജന
യജ്ഞത്തിന് ലഭിച്ച
നേട്ടം വ്യക്തമാക്കുമോ
;
(ബി)
പ്രസ്തുത
കമ്പനി രൂപീകരണം
കോര്‍പ്പറേഷനുകളുടെയും
നഗരസഭകളുടെയും
അധികാരത്തിന്മേലുളള
കടന്നുകയററമാണെന്ന
ആക്ഷേപം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച നിലപാട്
വ്യക്തമാക്കുമോ;
പ്രവാസി
പുനരധിവാസം
*295.
ശ്രീ.സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
,,
തോമസ് ഉണ്ണിയാടന്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
പ്രവാസി
പുനരധിവാസത്തിനായി
സ്വീകരിച്ച
നടപടികളിലൂടെ
എത്രത്തോളം നേട്ടങ്ങള്‍
കൈവരിക്കാന്‍ കഴിഞ്ഞു
എന്ന് വ്യക്തമാക്കുമോ;
(ബി)
നോര്‍ക്ക
ഡിപ്പാര്‍ട്ട്മെന്റ്
പ്രോജക്ട് ഫോര്‍
റിട്ടേണ്‍
എമിഗ്രന്റ്സ് (NDPREM)
പദ്ധതിയുടെ പുരോഗതി
അവലോകനം
ചെയ്തിട്ടുണ്ടോ;എങ്കില്‍
വിശദമാക്കുമോ;
(സി)
വിദേശത്ത്
ജോലി ചെയ്ത് മടങ്ങി
വരുന്ന പ്രവാസികളുടെ
പുനരധിവാസത്തിനും
തൊഴില്‍
സംരംഭങ്ങള്‍ക്കുമായി
കൂടുതല്‍ പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ?
തൊഴിലുറപ്പ്
പദ്ധതിയിലെ കൂലി കുടിശ്ശിക
*296.
ശ്രീ.എസ്.രാജേന്ദ്രന്
,,
ബി.സത്യന്
,,
കെ.വി.വിജയദാസ്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലുറപ്പ്
തൊഴിലാളികളുടെ ഏറി
വരുന്ന കൂലി കുടിശ്ശിക
ലഭ്യമാക്കാന്‍
സര്‍ക്കാര്‍ തലത്തില്‍
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
100 ദിവസം തൊഴില്‍
ലഭിക്കുന്നവരുടെ എണ്ണം
കുറഞ്ഞു വരുന്നതായി
കണക്കുകള്‍
സൂചിപ്പിക്കുന്ന
സ്ഥിതിക്ക് തൊഴില്‍
ദിനങ്ങളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്ത് നടപടി
സ്വീകരിക്കും എന്ന്
വിശദമാക്കാമോ;
(സി)
തൊഴിലാളികളുടെ
വേതനം കേന്ദ്ര
സര്‍ക്കാര്‍ നേരിട്ട്
അവരുടെ അക്കൌണ്ടിലേക്ക്
അയക്കുമ്പോള്‍
നിര്‍മ്മാണ സാമഗ്രികള്‍
വാങ്ങാനും ഭരണപരമായ
ചെലവുകള്‍
നിര്‍വഹിക്കുന്നതിനുമുള്ള
ഫണ്ട് ഏങ്ങനെ
കണ്ടെത്തുമെന്ന്
വ്യക്തമാക്കാമോ?
നാളികേര
കൃഷി
*297.
ശ്രീമതി.കെ.കെ.ലതിക
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
പി.ടി.എ. റഹീം
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നാളികേര ഉല്പാദനക്ഷമത
നിലവില്‍ മറ്റ് സമീപ
സംസ്ഥാനങ്ങളെക്കാള്‍
കുറഞ്ഞു
പോയിരിക്കുകയാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനുള്ള
കാരണങ്ങളെ സംബന്ധിച്ച്
പരിശോധന
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളികേര കൃഷി
വികസനത്തിനായി
നടപ്പാക്കിയ പദ്ധതി
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്; എന്തു
തുക ചെലവഴിച്ചുവെന്ന
കണക്ക് ലഭ്യമാണോ;
(ഡി)
ഇത്
എത്രത്തോളം
ഫലപ്രദമായിരുന്നുവെന്ന്
അവലോകനം
നടത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ?
വയോജന
സൗഹൃദ സംസ്ഥാനം
*298.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
കെ.രാജു
,,
ഇ.ചന്ദ്രശേഖരന്
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വയോജന സൗഹൃദ
സംസ്ഥാനമാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
വയോജനങ്ങളുടെ
പ്രശ്നങ്ങളെക്കുറിച്ച്
പഠിക്കുന്നതിന്
പ്രത്യേക സമിതി
രൂപീകരിച്ചിട്ടുണ്ടോ ;
ഈ പഠന സമിതിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ?
തൊഴിലുറപ്പു
പദ്ധതി
*299.
ശ്രീ.പി.ബി.
അബ്ദുൾ റസാക്
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
കെ.എം.ഷാജി
,,
സി.മോയിന്‍ കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
ഗ്രാമീണ തൊഴിലുറപ്പു
പദ്ധതിയുടെ
നടത്തിപ്പില്‍ സംസ്ഥാനം
നേരിടുന്ന പ്രതിസന്ധി
എന്തെന്ന്
വിശദമാക്കുമോ;
(ബി)
വേതനമിനത്തില്‍
തൊഴിലാളികള്‍ക്കുള്ള
കുടിശ്ശിക
നല്‍കുന്നതിനുള്ള
മാര്‍ഗ്ഗത്തെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
അഗ്രോ
സര്‍വ്വീസ് സെന്ററുകള്‍
*300.
ശ്രീ.അന്‍വര്‍
സാദത്ത്
,,
സി.പി.മുഹമ്മദ്
,,
എ.റ്റി.ജോര്‍ജ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്അഗ്രോ
സര്‍വ്വീസ്
സെന്ററുകളുടെ
പ്രവര്‍ത്തനത്തിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
കര്‍മ്മപദ്ധതികൾ
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?