വീടില്ലാത്ത പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍
2417.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂമി ഉണ്ടായിട്ടും
വീടില്ലാത്ത എത്ര
പട്ടികവര്‍ഗ്ഗ
കുടുംബങ്ങളുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാലര
വര്‍ഷക്കാലമായിട്ടും
പട്ടികവര്‍ഗ്ഗക്കാരുടെ
ഭൂമിയുടേയും
വീടിന്റെയും
കാര്യത്തില്‍ വേണ്ടത്ര
പരിഗണന
നല്‍കിയിട്ടില്ലെന്ന
ആക്ഷേപം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കിൽ കാരണം
വിശദമാക്കുമോ?
പട്ടികവര്‍ഗ്ഗ സങ്കേതത്തില്‍
കുടിവെള്ളം
2418.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓരോ
പട്ടികവര്‍ഗ്ഗ
സങ്കേതത്തിലും
കുടിവെള്ളം
ലഭ്യമാക്കേണ്ടതിന്െ
ആവശ്യകത
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഓരോ
വര്‍ഷവും പ്രസ്തുത
ആവശ്യത്തിലേയ്ക്കായി
എത്ര രൂപ
ചെലവഴിക്കുമെന്നാണ്
വാഗ്ദാനം
നല്‍കിയിരുന്നത് ;
(സി)
പ്രസ്തുത
ആവശ്യത്തിലേയ്ക്കായി
അനുവദിച്ച തുക അതത്
കേന്ദ്രങ്ങളില്‍ ഇതേ
ആവശ്യങ്ങള്‍ക്കായി
ഉപയോഗപ്പെടുത്തിയിട്ടുണ്ടോ
; വിശദാംശം
ലഭ്യമാക്കുമോ ?
പഠന
വീട്
2419.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗോത്രവെളിച്ചം
പദ്ധതിയുടെ ഭാഗമായി പഠന
വീട് എന്ന പദ്ധതി
നടപ്പാക്കുന്നുണ്ടോ ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
2014-15 സാമ്പത്തിക
വര്‍ഷം വയനാട്
ജില്ലയില്‍ പഠിപ്പിച്ച
അദ്ധ്യാപകര്‍ക്ക്
ഹോണറേറിയം നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
അദ്ധ്യാപകര്‍ക്ക്
ഹോണറേറിയം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
ജനനി
ജന്മരക്ഷാ പദ്ധതിയിലൂടെ
നല്കിയ ആനുകൂല്യങ്ങള്‍
2420.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
അമ്മമാര്‍ക്കുള്ള ജനനി
ജന്മരക്ഷാ പദ്ധതിയുടെ
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
രൂപീകരിച്ചതിനുശേഷം
നാളിതുവരെ എത്ര രൂപയുടെ
ആനുകൂല്യങ്ങള്‍
നല്‍കിയെന്നും അവ
ലഭിച്ച വ്യക്തികളുടെ
പേരും മേല്‍വിലാസവും
അടങ്ങിയ ജില്ല
തിരിച്ചുള്ള പട്ടിക
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍ നിന്നും
അയച്ചുകൊടുത്ത തുക
മേല്‍വിലാസക്കാര്‍ക്ക്
ലഭിക്കാതെ
തിരിച്ചുവരികയും
പ്രസ്തുത തുക
ഉദ്യോഗസ്ഥര്‍
കൈവശപ്പെടുത്തുന്നതായും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
മേല്‍വിലാസങ്ങളില്‍
നിന്നാണ് തുക
തിരിച്ചുവന്നതെന്നും
പ്രസ്തുത
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
ജനനീ-ജനരക്ഷ
പദ്ധതി
2421.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനനീ-ജനരക്ഷ
പദ്ധതിയിലൂടെ നാളിതുവരെ
എത്ര ആദിവാസി
അമ്മമാര്‍ക്കു സഹായം
നല്കി എന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ ആദിവാസി
അമ്മമാര്‍ക്ക് മണി
ഓര്‍ഡര്‍ ആയി അയച്ച
ധനസഹായം കൈപ്പറ്റാതെ
മടങ്ങിവന്നതു
സംബന്ധിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇങ്ങനെ
മടങ്ങിവന്ന തുകകള്‍
ബന്ധപ്പെട്ട ചില
ഉദ്യോഗസ്ഥര്‍
കൈപ്പറ്റിയതു
സംബന്ധിച്ച പരാതികള്‍
സര്‍ക്കാരിനു
ലഭിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതി സംബന്ധിച്ച്
ആഡിറ്റ് നടത്തുന്നത്
സര്‍ക്കാരിന്റെ ഏത്
ഏജന്‍സിയാണ്;
(ഇ)
പ്രസ്തുത
പദ്ധതി നടപ്പിലാക്കാന്‍
ആരംഭിച്ചതിനു ശേഷം
നാളിതുവരെയുള്ള ആഡിറ്റ്
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ?
ജനനി-ജന്മരക്ഷാ
പദ്ധതി
T 2422.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനനി-ജന്മരക്ഷാ
പദ്ധതിയില്‍
ക്രമക്കേടുകള്‍
നടന്നതായുള്ള ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി
വകയിരുത്തിയിട്ടുള്ള
തുക പൂര്‍ണ്ണമായും
വിനിയോഗിച്ചിട്ടുണ്ടോ
യെന്ന് വ്യക്തമാക്കുമോ?
ഗോത്ര
സാരഥി പദ്ധതി
2423.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍വനത്തില്‍
താമസിക്കുന്ന
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
മെച്ചപ്പെട്ട
യാത്രയൊരുക്കുന്നതിനുള്ള
ഗോത്ര സാരഥി പദ്ധതി
ലക്ഷ്യമിട്ട തരത്തില്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഈ
ആവശ്യത്തിലേക്കായി എത്ര
രൂപ വകയിരുത്തിയെന്നും
എത്ര രൂപ
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
ആമയിട
തോപ്പില്‍ പട്ടികവര്‍ഗ്ഗ
കോളനി പുനരുദ്ധരിക്കാന്‍
നടപടി
2424.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
തെക്ക്
ഗ്രാമപഞ്ചായത്തിലെ
ആമയിട തോപ്പില്‍
പട്ടികവര്‍ഗ്ഗ
കോളനിയിലെ ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത പ്രദേശത്തെ
വെള്ളക്കെട്ട്
ഒഴിവാക്കി
കോളനിയിലേയ്ക്ക് വഴി
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഈ
കോളനി നിവാസികളുടെ
ജീവിതനിലവാരം
ഉയര്‍ത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
ഗോത്ര
സാരഥി പദ്ധതി
2425.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
സി.പി.മുഹമ്മദ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗോത്ര സാരഥി പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിനായി ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പട്ടിക
വര്‍ഗ്ഗ കോളനികള്‍
2426.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എത്ര പട്ടിക വര്‍ഗ്ഗ
കോളനികള്‍ ഉണ്ടെന്നും
അവ ഏതെല്ലാമാണെന്നും
ജില്ലതിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പ്രസ്തുത കോളനികളില്‍
അടിസ്ഥാന സൗകര്യ
വികസനങ്ങള്‍ക്കായി
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണെന്നും
അതിനുവേണ്ടി ചെലവഴിച്ച
തുകയുടെ വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
കോളനികളില്‍
താമസിക്കുന്നവര്‍ക്ക്
ചികിത്സാ സൗകര്യങ്ങളും
പോഷകാഹാരവും
ലഭ്യമാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ആളുകൾക്ക് പട്ടിക
വര്‍ഗ്ഗ വികസന
കോര്‍പ്പറേഷനില്‍
നിന്നും ആവശ്യമായ
സേവനങ്ങള്‍
ലഭ്യമാകുന്നില്ലെന്ന് ഈ
സര്‍ക്കാരിന്റെ കാലത്ത്
എത്ര പരാതികള്‍
ലഭിച്ചിട്ടുണ്ടെന്നും
ആയതിന്മേൽ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്നും
വിശദമാക്കുമോ?
പട്ടിക
വര്‍ഗ്ഗ വിഭാഗങ്ങള്‍
2427.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
വര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക്
ചെവഴിച്ച തുക അവരുടെ
അവശത മാറ്റുന്നതിന്
പര്യാപ്തമായിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ ;
(ബി)
പ്രസ്തുത
വിഭാഗങ്ങളുടെ
ഉന്നമനത്തിനുള്ള
പ്രൊജക്ടുകള്‍
ശാസ്ത്രീയമായ രീതിയില്‍
രൂപകല്പന
ചെയ്തതാണെന്ന് ഉറപ്പു
വരുത്താന്‍ നടപടി
സ്വീകരിയ്ക്കുമോ;
(സി)
ഇക്കാര്യത്തില്‍
ഉദ്യോഗസ്ഥരുടെ ഭാഗത്ത്
നിന്നുള്ള വീഴ്ചകളും
മറ്റും പഠിക്കുന്നതിനും
ഇത് വരെ ചെലഴിച്ച
ഫണ്ടും പദ്ധതികളും
അവലോകനം ചെയ്യുന്നതിനും
നടപടി സ്വീകരിക്കുമോ ?
പട്ടിക
വര്‍ഗ്ഗ അമ്മമാരുടെയും
കുഞ്ഞുങ്ങളുടെയും ക്ഷേമം
2428.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
വര്‍ഗ്ഗ അമ്മമാരുടെയും
കുഞ്ഞുങ്ങളുടെയും
പോഷകാഹാരക്കുറവു
പരിഹരിക്കുന്നതിന്
അമ്മമാര്‍ക്ക് 6മാസവും
കുഞ്ഞുങ്ങള്‍ക്ക്
ആദ്യത്തെ 6മാസവും 1000
രൂപ നല്‍കുമെന്ന
വാഗ്ദാനം ലക്ഷ്യമിട്ട
തരത്തില്‍
സാദ്ധ്യമായിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ പ്രസ്തുത
പദ്ധതിക്കായി ഓരോ
വർഷവും മതിയായ തുക
നീക്കി വെയ്ക്കാന്‍
സാധിച്ചിട്ടുണ്ടോയെന്നും,
നീക്കിവെച്ച തുക
പ്രസ്തുത
ആവശ്യത്തിലേക്കായി
ചെലവഴിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ?
മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളുകളുടെ
ഉന്നമനം
2429.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളുകളെ മികവിന്റെ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ആദിവാസി
സമൂഹം
2430.
ശ്രീ.കെ.രാധാകൃഷ്ണന്
,,
ബി.സത്യന്
,,
ആര്. രാജേഷ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമരങ്ങളെ
തുടര്‍ന്ന്
ആദിവാസികള്‍ക്ക്
നല്കിയ വാഗ്ദാനങ്ങള്‍
പാലിക്കാനായിട്ടുണ്ടോ ;
(ബി)
സമരഘട്ടങ്ങളില്‍
ഉറപ്പ് നല്‍കുകയും
പിന്നീട് അത്
പാലിക്കാതെ ആദിവാസികളെ
വഞ്ചിക്കുകയും
ചെയ്യുന്ന സമീപനമാണ്
സ്വീകരിച്ചതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
നിലപാട് വ്യകതമാക്കുമോ
;
(സി)
നിയമപ്രകാരം
നല്‍കേണ്ട അവകാശങ്ങള്‍
പോലും ലഭ്യമാകാതെ
ആദിവാസി സമൂഹം കടുത്ത
പ്രതിസന്ധിയിലായിരിക്കുയാണെന്ന്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍
വിലയിരുത്തിയിട്ടുണ്ടോ
?
കരുതല്‍
പദ്ധതി
2431.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വായ്
പയെടുത്ത് ഭവന
നിര്‍മ്മാണം
തുടങ്ങിയിട്ട്
പൂര്‍ത്തിയാക്കാത്ത
എത്ര പട്ടിക വര്‍ഗ്ഗ
കുടുംബങ്ങളാണ് വയനാട്
ജില്ലയിലുള്ളതെന്ന്
താലൂക്ക് തല വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇപ്രകാരമുള്ള
ഭവന നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിന്
കരുതല്‍ എന്ന പേരില്‍
പ്രത്യേക പദ്ധതി
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എന്കില് വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ ധനസമാഹരണം
എപ്രകാരമാണെന്ന്
വ്യക്തമാക്കുമോ;
ആദിവാസി
മേഖലകളിലെ പട്ടിണി മരണം
2432.
ശ്രീ.മാത്യു
റ്റി.തോമസ്
,,
സി.കെ.നാണു
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
മേഖലകളിൽ കഴിഞ്ഞ അഞ്ച്
വർഷമായി പോഷകാഹാര
ക്കുറവ് മൂലവും
സാംക്രമിക രോഗങ്ങൾ
ബാധിച്ചും എത്ര പേർ മരണ
പ്പെട്ടിട്ടുണ്ട് ;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ ;
(ബി)
ഇത്തരത്തിലുളള
മരണങ്ങള്
ഒഴിവാക്കുന്നതിനും മരണ
നിരക്ക്
കുറയ്ക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
അട്ടപ്പാടിയിലെ
ശിശു മരണങ്ങളെയും
ബന്ധപ്പെട്ട
പ്രശ്നങ്ങളെയും
പരിശോധിച്ച്
നിര്‍ദ്ദേശങ്ങള്‍
നല്‍കുന്നതിന് എസ്. എം
.വിജയാനന്ദ് ഐ .എ .എസ്.
-ന്റെ നേതൃത്വത്തില്‍
കേന്ദ്രഗവണ്മെന്റ്
നിയോഗിച്ച കമ്മിറ്റി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുളളത്;വിശദാംശങ്ങള്‍
നല്‍കുമോ?
ആദിവാസി
കോളനികളിലെ ദുരിതങ്ങള്‍
2433.
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
പി.തിലോത്തമന്
,,
കെ.അജിത്
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
കോളനികളിലെ ദുരിതങ്ങള്‍
മനസ്സിലാക്കാനും
അവയ്ക്ക് പരിഹാരം
കാണുന്നതിനും ഒരു
നടപടിയും
ഉണ്ടാകുന്നില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ,
എങ്കില്‍ അതിന് പരിഹാരം
കാണുന്നതിന് എന്തു
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
യഥാസമയം
ചികിത്സ ലഭിക്കാത്തതു
മൂലം കഴിഞ്ഞ അഞ്ചു
വര്‍ഷത്തിനിടയില്‍
കുട്ടികളടക്കം എത്ര
ആദിവാസികളാണ്
മരണപ്പെട്ടിട്ടുള്ളത്;
പ്രസ്തുത കാലയളവില്‍
പോഷകാഹാരക്കുറവു മൂലം
മരിച്ച കുട്ടികള്‍
എത്ര; പ്രായ
പൂര്‍ത്തിയായ
ആദിവാസികള്‍ എത്ര;
വിശദമാക്കുമോ?
ആദിവാസി
ക്ഷേമത്തിനായി കേന്ദ്രസഹായം
2434.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
ക്ഷേമത്തിനായി ഇൗ
സര്‍ക്കാരിന്‍െറ
കാലയളവില്‍ ഓരോ
വര്‍ഷവും
കേന്ദ്രസഹായമായി
നല്കിയ തുക
എത്രയെന്നും പദ്ധതി
ഏതൊക്കെയാണെന്നും
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
ധനസഹായം അതേ
ആവശ്യങ്ങള്‍ക്ക്
ഉപയോഗപ്പെടുത്താന്‍
സാധിക്കാതെ
തിരിച്ചടയ്ക്കേണ്ട
സ്ഥിതിയുണ്ടായിട്ടുണ്ടോ
;എങ്കില്‍ പദ്ധതി
,വര്‍ഷം തിരിച്ചടച്ച
തുക എന്നിവയുടെ
വിശദാംശം
വ്യക്തമാക്കുമോ:
(സി)
ആദിവാസി
സമൂഹത്തിന് എന്തൊക്കെ
നഷ്ടമാണ് ഇതുമൂലം
സംഭവിച്ചതെന്ന്
വിശദമാക്കുമോ ?
ആദിവാസി
സമരഘട്ടങ്ങളിലെ വാഗ്ദാനങ്ങള്‍
2435.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
ആദിവാസികളുടെ
ആവശ്യങ്ങള്‍ക്കായി
സമരഘട്ടങ്ങളില്‍
നല്കിയ വാഗ്ദാനങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇവയില്‍
ഏതൊക്കെ വാഗ്ദാനങ്ങള്‍
നടപ്പിലാക്കാതിരുന്നിട്ടുണ്ട്
എന്ന് വിശദമാക്കാമോ ;
(സി)
നല്കിയ
വാഗ്ദാനങ്ങള്‍
നടപ്പിലാക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ ?
വനാവകാശ
നിയമമനുസരിച്ച്
ആദിവാസികള്‍ക്ക് ലഭിക്കേണ്ട
ആനുകൂല്യങ്ങള്‍
2436.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനാവകാശ
നിയമമനുസരിച്ച്
ആദിവാസികള്‍ക്ക്
ലഭിക്കേണ്ട
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
എങ്കില്‍
ആയവ ലഭിച്ചിട്ടില്ലാത്ത
ആദിവാസികള്‍ക്ക് അവ
പൂര്‍ണ്ണമായി
നല്‍കുന്നതിന്
സാധ്യമായിട്ടുണ്ടോ ;
(സി)
ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കുമോ
?
പ്രാക്തന
ഗോത്ര വിഭാഗ ഉന്നമനം
2437.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രാക്തന
ഗോത്ര
വിഭാഗത്തില്‍പ്പെട്ടവരുടെ
ജീവിത നിലവാരം
ഉയര്‍ത്തുന്നതിനുള്ള
പ്രത്യേക പദ്ധതി
പ്രകാരം ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ആതിരപ്പിള്ളി
ഗ്രാമപഞ്ചായത്തിലെ
ഷോളയാര്‍, ആനക്കയം,
പെരിങ്ങല്‍, പെരുമ്പാറ,
വാഴച്ചാല്‍ തുടങ്ങിയ
കാടര്‍ കോളനികളില്‍
നടപ്പാക്കുന്ന ഭവന
നിര്‍മ്മാണമടക്കമുള്ള
വികസന
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കാത്തതുമൂലം
കോളനി
നിവാസികള്ക്കുണ്ടായിട്ടുള്ള
വിഷമതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഭവന നിര്‍മ്മാണപദ്ധതി
ഉടന്‍
പൂര്‍ത്തീകരിക്കുന്നതിനും
പദ്ധതി
നിര്‍വ്വഹണത്തില്‍
കെടുകാര്യസ്ഥതയും
അഴിമതിയും ഉണ്ടായതായ
ആക്ഷേപം പരിശോധിച്ച്
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
സ്കൂളിന്
സ്ഥലം വിട്ടുകിട്ടുന്നതിനുള്ള
നടപടികള്‍
2438.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആട്ടത്തോട്
കോളനിയിലെ ആദിവാസി
കുട്ടികള്‍ക്കായി ഈ
വര്‍ഷം ആരംഭിച്ച
സ്കൂളിന് സ്ഥലം
വിട്ടുകിട്ടുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; എത്ര
ഭൂമിയാണ് കൂടുതലായി
ആവശ്യപ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ഭൂമി ആരുടെ
ഉടമസ്ഥതയിലുള്ളതാണെന്നും
ഇത് സംബന്ധിച്ച ഫയല്‍
നിലവിൽ ആരുടെ പക്കലാണ്
ഉള്ളതെന്നും
വിശദമാക്കുമോ?
മുള്ളുമല
ഗിരവര്ഗ്ഗ കോളനിയുടെ നവീകരണം
2439.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനാപുരം
നിയോജകമണ്ഡലത്തിലെ
മുള്ളുമല ഗിരവര്ഗ്ഗ
കോളനിയുടെ
നവീകരണത്തിനായി ഒരു
കോടി രൂപ
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പ്രവര്‍ത്തനങ്ങളുടെ
നിര്‍വ്വഹണച്ചുമതല ഏത്
ഏജന്‍സിയെയാണ്
ഏല്പിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
കോളനിയുടെ
നവീകരണ
പ്രവര്‍ത്തനങ്ങളില്‍
എന്തെങ്കിലും അഴിമതിയോ
ക്രമക്കേടോ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതു
സംബന്ധിച്ച് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
വിഷയത്തില്‍ സ്ഥലം
എം.എല്‍.എ.യുടേതുള്‍പ്പെടെ
പരാതി ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
നടപടി സ്വീകരിച്ചെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
നവീകരണ പ്രവര്‍ത്തനം
എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ഭൂരഹിതരായ
പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍
2440.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഭൂരഹിതരായ പട്ടിക
വര്‍ഗ്ഗ
വിഭാഗക്കാര്‍ക്ക് എത്ര
ഭൂമി വീതമാണ് ഓരോ
ജില്ലയിലും വിതരണം
ചെയ്തിട്ടുള്ളത് ;
ഇക്കാലയളവില്‍ ആകെ എത്ര
ഭൂമിയാണ് വിതരണം
ചെയ്തിട്ടുള്ളത് ;
(ബി)
വിതരണം
ചെയ്തിട്ടുള്ള ഭൂമി
എത്ര ആളുകള്‍
ഏറ്റെടുത്ത് താമസം
ആരംഭിച്ചു എന്ന കണക്ക്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ ;
ഇവര്‍ക്ക് എന്തൊക്കെ
പാക്കേജുകളാണ്
നല്‍കിയിരുന്നത് ;
ഇനിയും ഭൂമി
ഏറ്റെടുക്കുകയോ താമസം
ആരംഭിക്കുകയോ
ചെയ്തിട്ടില്ലാത്ത
കേസുകളില്‍ ഇനി എന്തു
നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
(സി)
ഭൂരഹിത
പട്ടിക വര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക് ഭൂമി
നല്കാന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ ?
ഭൂരഹിതരായ
ആദിവാസികള്‍
2441.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരായ
ആദിവാസികളെ
കണ്ടെത്തുന്നതിന്
പട്ടികവര്‍ഗ്ഗ വികസന
വകുപ്പ് അവസാനമായി
വിവരങ്ങള്‍ ശേഖരിച്ചത്
എപ്പോഴാണ് ; അതു
പ്രകാരമുള്ള ഭൂരഹിത
കുടുംബങ്ങളുടെ എണ്ണം
ജില്ല തിരിച്ചു
വ്യക്തമാക്കുമോ ;
(ബി)
ഭൂരഹിതര്‍ക്ക്
വിവിധ പദ്ധതികളിലൂടെ
എത്ര ഭൂമി ഈ
സര്‍ക്കാര്‍
വന്നതിനുശേഷം വിതരണം
ചെയ്തിട്ടുണ്ട് ; ഓരോ
പദ്ധതി പ്രകാരമുള്ള
ഗുണഭോക്താക്കളുടെ
എണ്ണവും നല്കിയ
ഭൂമിയുടെ അളവും ജില്ല
തിരിച്ച്
വ്യക്തമാക്കുമോ ;
(സി)
ഭൂരഹിതരായ
ആദിവാസികള്‍ക്ക് ഭൂമി
സ്വയം കണ്ടെത്തുന്ന
പദ്ധതി പ്രകാരം
എത്രപേര്‍ക്ക് ഭൂമി
നല്കി ; എത്ര ഭൂമി
നല്കി ; ഈ പദ്ധതിക്ക്
എത്ര അപേക്ഷകള്‍
ലഭിച്ചു ; ജില്ല
തിരിച്ചുള്ള
വിശദാംശങ്ങല്‍ നല്‍കുമോ
;
(ഡി)
ഭൂമി
വാങ്ങി
നല്‍കിയില്ലെങ്കില്‍
ആയതിന്റെ കാരണം
വ്യക്തമാക്കുമോ ; ഈ
പദ്ധതിക്കായി ഓരോ
വര്‍ഷവും എത്ര രൂപ
ബജറ്റില്‍
ഉള്‍പ്പെടുത്തി ; എത്ര
രൂപ ചെലവഴിച്ചു ?
ആദിവാസികളുടെ
ജീവിത സാഹചര്യം
2442.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
കെ.കെ.നാരായണന്
,,
പി.ടി.എ. റഹീം
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
സമൂഹത്തിന്റെ നിലവിലെ
ജീവിത സാഹചര്യം
സര്‍ക്കാര്‍ അവലോകനം
നടത്തിയിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ബി)
പോഷകാഹാരക്കുറവു
മൂലമുള്ള ശാരീരിക
അവശതകള്‍,
ശിശുമരണങ്ങള്‍ ,
ശാരീരിക ചൂഷണങ്ങള്‍
തുടങ്ങി ആദിവാസി
വിഭാഗങ്ങള്‍ നേരിടുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
സാദ്ധ്യമായിട്ടുണ്ടോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ
;
(സി)
ആദിവാസികള്‍ക്ക്
സംരക്ഷണം നല്‍കുമെന്ന
വാഗ്ദാനം
പാലിക്കുന്നതിന്
സാധിച്ചില്ലെങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കാമോ ?
ആദിവാസികളുടെ
അവകാശങ്ങൾ
2443.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികള്‍ക്ക്
ഭരണഘടനാപരമായി
എന്തെല്ലാം
അവകാശങ്ങളാണ്
ലഭിക്കേണ്ടതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
അവകാശങ്ങള്‍ അവര്‍ക്ക്
ലഭ്യമാകുന്നുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
എന്കില് എത്ര പേ൪ക്ക്
ലഭിക്കുന്നുണ്ട് ?
ആദിവാസികളുടെ
സാമൂഹ്യനീതി മേഖലയിലെ പുരോഗതി
2444.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാറിന്റെ
കാലയളവില്‍
ആദിവാസികളുടെ
സാമൂഹ്യനീതി മേഖലയിലെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
ഈ
സര്‍ക്കാറിന്റെ ഓരോ
ബഡ്ജറ്റിലും
ആദിവാസികള്‍ക്ക്
സാമൂഹ്യനീതി
പുരോഗതിയ്ക്കായി എന്ത്
തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വര്‍ഷം തിരിച്ച്
വിശദാംശം സഹിതം
വ്യക്തമാക്കുമോ ;
(സി)
ഇത്രയും
തുക ഓരോ വര്‍ഷവും
പ്രസ്തുത ആവശ്യത്തിനായി
ചെലവഴിച്ചില്ലെങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കുമോ ;
പട്ടികവര്‍ഗ്ഗ
കോളനികളിലെ സമഗ്ര വികസന
പദ്ധതി
2445.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം പട്ടികവര്‍ഗ്ഗ
കോളനികളാണ് സമഗ്ര വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളാണ്
പട്ടികവര്‍ഗ്ഗ
കോളനികളില്‍
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
എന്നേയ്ക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കുമോ ?
പട്ടികവര്‍ഗ്ഗ
ക്ഷേമ വികസന പദ്ധതികള്‍
2446.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
ജനവിഭാഗത്തിനു വേണ്ടി
വര്‍ഷങ്ങളായി ഭീമമായ
തുക വിനിയോഗിച്ചുള്ള
പദ്ധതികള്‍
നടപ്പിലാക്കിയിട്ടും
അവയുടെ പ്രയോജനം
പ്രസ്തുത
വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക്
ലഭിക്കുന്നില്ലെന്നും
ജീവിക്കുവാനുള്ള
പ്രാഥമിക സൗകര്യങ്ങള്‍
പോലും ലഭ്യമാക്കുവാന്‍
കഴിയുന്നില്ലെന്നുമുള്ള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
വിഷയത്തെക്കുറിച്ച്
വിശദമായി പഠിക്കുവാനും
ഗൗരവപൂര്‍വ്വം പരിഹാര
നടപടികള്‍
സ്വീകരിക്കുവാനും
തയ്യാറാകുമോ?
പട്ടികവര്‍ഗ്ഗ
ക്ഷേമ വകുപ്പിനു കീഴിലെ
റോഡുപണി
2447.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികവര്‍ഗ്ഗ ക്ഷേമ
വകുപ്പിനു കീഴില്‍
കാസറഗോഡ് മണ്ഡലത്തില്‍
എത്ര റോഡുകളുടെ പണി
ഏറ്റെടുത്തിട്ടുണ്ട്;
(ബി)
അവയില്‍
ഏതെല്ലാം പണികള്‍
പൂര്‍ത്തിയായിട്ടുണ്ട്;
പൂര്‍ത്തിയാകാനുളള
പണികളുടെ പഞ്ചായത്തു
തിരിച്ചുളള വിശദാംശം
നല്‍കുമോ?
പട്ടികവര്‍ഗ്ഗ
കോളനികള്‍ ദത്തെടുക്കല്‍
2448.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
കോളനികള്‍ ദത്തെടുത്ത്
വികസന
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത കോളനികള്‍
ഏതെല്ലാമാണെന്നും അവിടെ
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചുവെന്നും
എത്രത്തോളം
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കിയിട്ടില്ലെങ്കില്‍
അതിനുള്ള കാരണങ്ങള്‍
വ്യക്തമാക്കാമോ?
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ ആരോഗ്യസംരക്ഷണം
2449.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ ആരോഗ്യ
സംരക്ഷണത്തിനായി
സംസ്ഥാന ഗവണ്മെന്റ്
ഏതെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്
; ഓരോ പദ്ധതികളും
ആരംഭിച്ച വര്‍ഷവും
പദ്ധതിയുടെ
വിശദാംശങ്ങളും
വ്യക്തമാക്കുമോ ;
(ബി)
കഴിഞ്ഞ
5 വര്‍ഷങ്ങളില്‍
പ്രസ്തുത ഇനത്തില്‍
ബഡ്ജറ്റില്‍ നീക്കിവച്ച
തുകയും ചിലവഴിച്ച
തുകയും വിശദമാക്കുമോ ;
(സി)
പട്ടികവര്‍ഗ്ഗങ്ങളുടെ
ആരോഗ്യസംരക്ഷണത്തിനായി
കേന്ദ്ര
ഗവണ്‍മെന്റിന്‍െറ
സഹായത്തോടെ
നടപ്പിലാക്കുന്ന
പദ്ധതികള്‍ ഏതെല്ലാം ;
(ഡി)
ഓരോ
പദ്ധതിക്കും കഴിഞ്ഞ 5
വര്‍ഷങ്ങളില്‍ ലഭിച്ച
തുകയും ചിലവഴിച്ച
തുകയും വിശദമാക്കുമോ ?
പട്ടികവര്‍ഗ്ഗ
വിഭാഗത്തിന്റെ
ക്ഷേമത്തിനായുള്ള പദ്ധതികള്‍
2450.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിഷന്
676 -ല്‍
ഉള്‍പ്പെടുത്തി
പട്ടികവര്‍ഗ്ഗ
വിഭാഗത്തിന്റെ
ക്ഷേമത്തിനായി
എന്തെല്ലാം
പദ്ധതികളായിരുന്നു
ആവിഷ്ക്കരിച്ചിരുന്നതെന്ന്
പറയാമോ;
(ബി)
അതില്‍
ഏതെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയതെന്ന്
വിശദീകരിക്കാമോ;
(സി)
ഏതെല്ലാം
പദ്ധതികളാണ്
നിര്‍ദ്ദിഷ്ടസമയത്ത്
നടപ്പിലാക്കാതിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതിന്റെ
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
പറയാമോ;
(ഇ)
സമ്പൂര്‍ണ്ണ
ഭവന പദ്ധതി
ലക്ഷ്യമിട്ട് എത്ര
പേര്‍ക്ക് വീട്
നല്‍കിയെന്ന് ജില്ല
തിരിച്ച കണക്കുകള്‍
പറയാമോ;
(എഫ്)
ഇനിയും
എത്രപേര്‍ക്ക് വീടുകള്‍
നല്‍കാനുണ്ട്. അതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളില്‍ വൈദ്യുതി
2451.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഓരോ
പട്ടികവര്‍ഗ്ഗ
സങ്കേതത്തിലും
വൈദ്യുതിയും സോളാര്‍
ലൈറ്റുകളും
ലഭ്യമാക്കിയതു
സംബന്ധിച്ച വിവരങ്ങള്‍
വിശദമാക്കാമോ;
(ബി)
ഇതിനായി
ഓരോ വര്‍ഷവും എത്ര തുക
ബഡ്ജറ്റില്‍
നീക്കിവെച്ചുവെന്നും
എന്തു തുക ഇതിനായി
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
പഠനാനുകൂല്യങ്ങള്‍
2452.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
നിലവില്‍ എന്തെല്ലാം
പഠനാനുകൂല്യങ്ങളാണ്
നല്കിവരുന്നതെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഓരോ
ആനുകൂല്യവും എത്ര
പേര്‍ക്ക് വീതം
നല്‍കുന്നുണ്ടെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
ആനുകൂല്യങ്ങളില്‍
ഓരോന്നിലും എത്ര
മാസത്തെ ഗഡുക്കള്‍
കുടിശ്ശികയുണ്ടെന്ന്
വിശദമാക്കുമോ?
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന
സഹായങ്ങള്‍
2453.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കുള്ള
പഠന സഹായങ്ങള്‍
അടിയന്തരമായി
ലഭ്യമാക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
(ബി)
പ്രസ്തുത
വിഭാഗം ജനങ്ങളുടെ
ഇതിന്മേലുള്ള പരാതികള്‍
പരിഹരിക്കുവാന്‍
ജില്ലാതലത്തില്‍
പ്രത്യേക സംവിധാനം
ഏര്‍പ്പെടുത്തുമോ?
ആദിവാസികള്‍ക്ക്
ഭൂമി
2454.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികള്‍ക്ക്
ഭൂമി നല്‍കുന്നതിന്
എത്ര ഭൂമി
ആവശ്യമാണെന്ന്
കണക്കാക്കിയിട്ടുണ്ടോ ;
(ബി)
ഇത്രയും ഭൂമി കണ്ടെത്തി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ?;
ആദിവാസിമേഖലയിലെ
ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം
2455.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസിമേഖലയില്‍
പ്രവര്‍ത്തിക്കുന്ന
ഉദ്യോഗസ്ഥ൪
കൃത്യനിര്‍വ്വഹണം
നടത്തുന്നതില്‍ വീഴ്ച
വരുത്തുന്നുണ്ടോയെന്ന്
പരിശോധിക്കാറുണ്ടോ;
(ബി)
ഗര്‍ഭിണികളെയും
നവജാത ശിശുക്കളെയും
സംരക്ഷിക്കുന്നതിന്
ആവിഷ്ക്കരിച്ച
പദ്ധതികള്‍
ഉത്തരവാദപ്പെട്ട
ഉദ്യോഗസ്ഥ൪
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ പരിശോധനയിലെ
കണ്ടെത്തലുകള്‍
വിശദമാക്കുമോ?
ആദിവാസിമേഖലയില്‍
പ്രവര്‍ത്തിക്കുന്ന
എന്‍.ജി.ഒ.കള്‍
T 2456.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2010-15
കാലത്ത്
ആദിവാസിമേഖലയില്‍
പ്രവര്‍ത്തിക്കുന്ന
എന്‍.ജി.ഒ.കള്‍ക്ക് ആകെ
എത്ര രൂപ നല്കി;
(ബി)
ഓരോ
എന്‍.ജി.ഒ. യ്ക്കും ഓരോ
വര്‍ഷവും നല്കിയ തുക
എത്ര വീതമെന്നും അവ
ഒാരോന്നും ഓരോ വര്‍ഷവും
നടപ്പാക്കിയ പദ്ധതികള്‍
എന്തെല്ലാമെന്നും
വിശദീകരിക്കാമോ;
ആദിവാസികള്‍ക്കായി
നീക്കിവച്ച ഫണ്ടിന്റെ
വിനിയോഗം
2457.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
ആദിവാസികള്‍ക്കായി
നീക്കിവച്ച ഫണ്ടുകള്‍
അതേ ആവശ്യങ്ങള്‍ക്കായി
ഉപയോഗപ്പെടുത്താതെ
ലാപ്സായ
സാഹചര്യമുണ്ടായിട്ടുണ്ടോ;
അതിന്റെ വിശദാംശം
വ്യക്തമാക്കാമോ;
ആദിവാസികള്‍ക്കുള്ള
ഭൂമി വിതരണ പദ്ധതി
2458.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ നൂറുദിന
കര്‍മ്മ പരിപാടിയില്‍
ഉള്‍പ്പെടുത്തിയ
ആദിവാസി വനാവകാശ നിയമ
പ്രകാരമുളള ഭൂമി വിതരണ
പദ്ധതി
നടപ്പിലാക്കുന്നതു
സംബന്ധിച്ച്
വിലയിരുത്തുകയുണ്ടായോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ആദിവാസി വനാവകാശ
നിയമ പ്രകാരം
എത്രപേര്‍ക്ക് ഭൂമി
വിതരണം ചെയ്തു ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
എത്ര പേര്‍ക്ക് വനവകാശ
നിയമ പ്രകാരം ഭൂമി
വിതരണം ചെയ്തു ;
(ഡി)
ആദിവാസികള്‍ക്ക്
അര്‍ഹതപ്പെട്ട ഭൂമി
വിതരണം ചെയ്യുന്നതില്‍
അലംഭാവം
ഉണ്ടായിട്ടുണ്ടോ ;
എങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ഇ)
ഓരോ
ജില്ലയിലും എത്ര
അപേക്ഷകളാണ്
ലഭിച്ചതെന്നും എത്ര
പേര്‍ക്ക് ഭൂമി
നല്‍കിയെന്നും
ശേഷിക്കുന്നത്
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
അറിയിക്കുമോ?
പട്ടികവര്‍ഗ്ഗമേഖലയിലെ
സഹകരണ സംഘങ്ങൾ
2459.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സഹകരണ
മേഖലയിലെ എസ്.ടി.
സംഘങ്ങളുടെ നിലവിലെ
അവസ്ഥ
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
സംഘങ്ങളുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
സാദ്ധ്യമാകുന്നുണ്ടോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ
; വിശദാംശം
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
സംഘങ്ങള്‍ വഴി
പട്ടികവര്‍ഗ്ഗമേഖലയില്‍
ഏതെല്ലാം തരത്തില്‍
സഹായമെത്തിക്കുന്നതിനാണ്
വിഭാവനം ചെയ്തിരുന്നത്
;
(ഡി)
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
സേവനം
ലഭ്യമാക്കുന്നതിന്
ആവശ്യമായ സഹായങ്ങള്‍
സംഘങ്ങള്‍ക്ക് നല്കാൻ
സാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ?
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ഭവനപുനരുദ്ധാരണ പദ്ധതി
2460.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
പി.സി വിഷ്ണുനാഥ്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ഭവനപുനരുദ്ധാരണ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്l;
വിശദമാക്കുമോ?
യുവജന
ക്ഷേമ ബോര്‍ഡ് നല്കിയ
പരസ്യങ്ങള്‍
2461.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
യുവജനക്ഷേമ ബോര്‍ഡ്
എത്ര തുകയ്ക്കുള്ള
പരസ്യങ്ങള്‍
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പരസ്യങ്ങള്‍
ആര്‍ക്കൊക്കെ നല്കി
എന്ന് വിശദമാക്കുമോ;
(സി)
പ്രതിവര്‍ഷം
എത്ര തുകയ്ക്കുള്ള
പരസ്യങ്ങള്‍
നല്‍കുന്നതിനാണ്
യുവജനക്ഷേമ ബോര്‍ഡിന്
അനുമതിയുള്ളത് എന്ന്
വ്യക്തമാക്കുമോ;
(ഡി)
ഏതെല്ലാം
പദ്ധതികളുടെ
പരസ്യങ്ങളാണ്
ഇത്തരത്തില്‍ നല്‍കിയത്
എന്നുള്ള പദ്ധതി
തിരിച്ച കണക്ക്
വ്യക്തമാക്കുമോ?
ജോബ്
ഫെസ്റ്റ്
2462.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
കെ.എസ്.ശബരീനാഥന്
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനങ്ങള്‍ക്കായി
ജോബ് ഫെസ്റ്റ്
സംഘടിപ്പിച്ചിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കെെവരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
ഭാരത്
ദര്ശന്
2463.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
ല്‍ സംസ്ഥാന യുവജന
ബോര്‍ഡ് നടത്തിയ ഭാരത്
ദര്ശന് യാത്രയ്ക്കായി
എത്ര തുക
വകയിരുത്തിയിരുന്നു;
എത്ര തുക ചെലവഴിച്ചു;
(ബി)
പ്രസ്തുത
യാത്രയില്‍ എത്ര പേര്
പങ്കെടുത്തു ; അവര്‍
ആരെല്ലാമായിരുന്നു;
വിശദാംശം ലഭ്യമാക്കുമോ;
(സി)
യാത്രാ
അനുമതി നല്‍കിയത്
ഏതൊക്കെ സ്ഥലങ്ങൾ
സന്ദര്‍ശിക്കാനായിരുന്നു;
സന്ദര്‍ശിച്ചത്
എവിടെയെല്ലാമാണ്;
(ഡി)
പ്രസ്തുത
യാത്ര നടത്തിയത്
എന്നാണെന്നും അതിനുളള
ഭരണാനുമതി നല്‍കിയത്
എന്നാണെന്നും
വെളിപ്പെടുത്താമോ?
വ്യവസായ
സംരഭകത്വ വികസന പരിപാടി
2464.
ശ്രീ.ഹൈബി
ഈഡന്
,,
ഷാഫി പറമ്പില്‍
,,
കെ.എസ്.ശബരീനാഥന്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനങ്ങള്‍ക്കായി
വ്യവസായ സംരഭകത്വ വികസന
പരിപാടി
സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പഞ്ചായത്തുതല
കേരളോത്സവ പരിപാടി
2465.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷം പഞ്ചായത്തുതല
കേരളോത്സവ പരിപാടി
നടത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ;
(ബി)
പഞ്ചായത്തുതല
കേരളോത്സവം വിജയികളെ
പങ്കെടുപ്പിച്ചുകൊണ്ട്
അനന്തര തല കേരളോത്സവ
പരിപാടികള്‍
സംഘടിപ്പിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
സ്കൂളുകള്‍ക്കും
ക്ലബ്ബുകള്‍ക്കും സ്പോര്‍ട്സ്
കിറ്റ്
2466.
ശ്രീ.വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകള്‍ക്കും
ക്ലബ്ബുകള്‍ക്കും
സ്പോര്‍ട്സ് കിറ്റ്
നല്കുന്ന പരിപാടി
സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കുറ്റകൃത്യങ്ങള്‍
തടയാന്‍ ബോധവല്‍ക്കരണ പരിപാടികള്‍
2467.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥി-യുവജന
വിഭാഗങ്ങളില്‍
വളര്‍ന്നു വരുന്ന
കുറ്റകൃത്യങ്ങള്‍
തടയുവാന്‍ യുവജന ക്ഷേമ
വകുപ്പ് വഴി
ബോധവല്‍ക്കരണ
പരിപാടികള്‍
സംഘടിപ്പിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
എല്ലാ ഗ്രാമപഞ്ചായത്ത്
വാര്‍ഡുകള്‍
കേന്ദ്രീകരിച്ച് യുവജന
കലാ സമിതികളും ജാഗ്രതാ
സമിതികളും
രൂപീകരിക്കുന്നതിന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
മൃഗശാലകളുടെ
മിനിയേച്ചറുകളും
മ്യൂസിയങ്ങളും
2468.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂൾ
കുട്ടികൾക്ക് ജീവികളുടെ
ആവാസ വ്യവസ്ഥകളും ജീവിത
രീതികളും
പരിചയപ്പെടുന്നതിന്
മൃഗശാലകളുടെ
മിനിയേച്ചറുകളും
മ്യൂസിയങ്ങളും ജില്ലാ
അടിസ്ഥാനത്തിൽ
സ്ഥാപിക്കുന്നതിനു്
നടപടിയെടുക്കുമോ ;
(ബി)
സ്കൂളുകളില്‍
ഇത്തരം മിനിയേച്ചര്‍
മ്യൂസിയങ്ങള്‍
ഉണ്ടാക്കുന്നതിന്
വിദ്യഭ്യാസ വകുപ്പുമായി
ചേര്‍ന്ന് പദ്ധതികള്‍
തയ്യാറാക്കുമോ?