മുഖാമുഖം
സഹകാരി പരിപാടി
2291.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ടി.എന്‍. പ്രതാപന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സഹരണ മേഖലയില്‍
മുഖാമുഖം സഹകാരി
സമ്പര്‍ക്ക പരിപാടി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാം;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇതിന്റെ
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ധാര
പദ്ധതി
2292.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങളെ
ശക്തിപ്പെടുത്തുന്നതിന്
ധാര എന്ന പേരില്‍
പദ്ധതി
നടപ്പാക്കുമെന്ന്
2013-14 ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിട്ടുണ്ടോ
;
(ബി)
ഇതിന്റെ
ആദ്യഘട്ടമായി ഏതെല്ലാം
സ്ഥലങ്ങളില്‍
എന്തെല്ലാം
പ്രവ൪ത്തനങ്ങളാണ്
നടപ്പാക്കുന്നതിന്
തീരുമാനിച്ചിരുന്നത് ;
(സി)
ഇതിനായി
എത്ര തുക
നീക്കിവച്ചിരുന്നുവെന്നും
ഇതുവരെ എത്ര തുക
വിനിയോഗിച്ച് ഏതെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കിയെന്നും
വെളിപ്പെടുത്തുമോ ?
സാഗര
സഹകരണ ആശുപത്രിയുടെ
പ്രവര്‍ത്തനം
2293.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേപ്പിന്റെ
കീഴില്‍ ആലപ്പുഴ
പുന്നപ്രയില്‍
പ്രവര്‍ത്തിക്കുന്ന
സാഗര ആശുപത്രിയില്‍
സ്രക്കാരിന്റെ വിഷന്‍
676 പദ്ധതിയില്‍
ഉള്‍പ്പെടുത്തി
എന്തൊക്കെ വികസന
പ്രവര്‍ത്തനങ്ങള്‍ക്കാണ്
സഹകരണ വകുപ്പ് ശുപാര്‍ശ
നല്‍കിയിട്ടുള്ളത്;
ഇതില്‍ ഏതൊക്കെ വികസന
പ്രവര്‍ത്തനങ്ങള്‍
നടപ്പാക്കി;
നടപ്പാക്കാത്തവ
ഏതെല്ലാം;
വിശദമാക്കാമോ;
(ബി)
സാഗര
ആശുപത്രിയില്‍ മരുന്നും
മറ്റു സര്‍ജിക്കല്‍
ഉപകരണങ്ങളും എവിടെ
നിന്നാണ്
വാങ്ങിയിരുന്നത്;
ഇപ്പോള്‍ ഇവ
വാങ്ങുന്നതിന്
സ്വകാര്യസ്ഥാപനവുമായി
കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
സ്വകാര്യ സ്ഥാപനം
ഏതാണ്; കേരള മെഡിക്കല്‍
കോര്‍പ്പറേഷനെ
ഒഴിവാക്കാനുള്ള
കാരണമെന്ത്;
വ്യക്തമാക്കാമോ;
(സി)
സാഗര
ആശുപത്രിയിലെ ഹൃദയ
ശസ്ത്രക്രിയാ വിഭാഗം
പ്രവര്‍ത്തിപ്പിക്കുന്നതിന്
ഏതെങ്കിലും
സ്ഥാപനവുമായോ/
വ്യക്തികളുമായോ
ധാരണാപത്രത്തില്‍
ഒപ്പുവച്ചിട്ടുണ്ടോ;
ഇത്തരത്തില്‍
തീരുമാനമെടുക്കാനുണ്ടായ
സാഹചര്യം
വ്യക്തമാക്കാമോ; ഹൃദയ
ശസ്ത്രക്രിയാ
വിഭാഗത്തിന്റെ
പ്രവ്രത്തനം
ആരംഭിക്കാന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കാമോ?
സഹകരണ
മേഖലയെ
ശക്തിപ്പെടുത്തുന്നതിന് നടപടി
2294.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വീസ് സഹകരണ
ബാങ്കുകളിലെയും
സംഘങ്ങളിലെയും
സാമ്പത്തിക
ക്രമക്കേടുകള്‍
തടയുന്നതിനും അവയെ
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
കമ്പ്യൂട്ടറൈസ്ഡ്
സംവിധാനങ്ങളും
സര്‍പ്രൈസ്
ഇന്സ്പെക്ഷനും
നടത്തുന്നതിന് നടപടി
ഉണ്ടാകുമോ;
(ബി)
സഹകരണ
സ്ഥാപനങ്ങളിലൂടെ
കൂടുതല്‍ കാര്‍ഷിക
വായ്പകള്‍
നല്‍കുന്നതിനും
ഗുണഭോക്താക്കളുടെ
വര്‍ദ്ധനവ്
വിലയിരുത്തുന്നതിനും
പ്രത്യേക നടപടി
ഉണ്ടാകുമോ?
സഹകരണ
മേഖലയും അഴിമതിയും
2295.
ശ്രീ.ഇ.പി.ജയരാജന്
,,
എ.എം. ആരിഫ്
,,
കെ.വി.വിജയദാസ്
,,
വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ അഴിമതി
നിലനില്ക്കുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേലുള്ള
നിലപാട്
വ്യക്തമാക്കുമോ;
(ബി)
സഹകരണ
സ്ഥാപനങ്ങളെ
തകര്‍ക്കുകയും പൊതു
വിപണിയിലടക്കം ഇടപെട്ട്
സമൂഹത്തിന്
ഗുണകരമാകുന്നതിന്
സാധിച്ചിരുന്ന
സ്ഥാപനങ്ങള്‍പോലും
നഷ്ടങ്ങള്‍ കാരണം
പൂട്ടിയിടുകയും
ചെയ്യുന്നതായി
പറയപ്പെടുന്ന
സ്ഥിതിവിശേഷം
പരിശോധിച്ചിട്ടുണ്ടോ;
(സി)
അഴിമതിക്കാരെ
സഹകരണ പ്രസ്ഥാനങ്ങളുടെ
ഉന്നത സ്ഥാനങ്ങളില്‍
നിയമിച്ച്
സഹകരണമേഖലയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
തകര്‍ക്കുന്ന സമീപനമാണ്
സ്വീകരിച്ചതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച നിലപാട്
വ്യക്തമാക്കുമോ?
സഹകരണ
മേഖലയിലെ നിക്ഷേപങ്ങള്‍
2296.
ശ്രീ.പി.എ.മാധവന്
,,
അന്‍വര്‍ സാദത്ത്
,,
എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സഹകരണ മേഖലയില്‍
നിക്ഷേപ രംഗത്തെ
ഉണര്‍വിനായി കര്‍മ്മ
പരിപാടികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സഹകരണ
മേഖലയില്‍ ഓപ്പറേഷന് കുബേര
പദ്ധതി
2297.
ശ്രീ.എം.പി.വിന്‍സെന്റ്
,,
പാലോട് രവി
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സഹകരണ മേഖലയില്‍
ഓപ്പറേഷന് കുബേര
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതിയുടെ
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സഹകരണ
സംഘങ്ങള്‍ വഴി നെല്ല് സംഭരണം
2298.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വന്തമായി
സംഭരണശേഷിയുള്ള സഹകരണ
സംഘങ്ങള്‍ക്ക് നെല്ല്
നേരിട്ട്
സംഭരിക്കുന്നതിനും
അരിമില്ലുകള്‍
സ്ഥാപിക്കുന്നതിനും
അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി ഏറ്റെടുത്തു
നടത്തുന്നതിന്
തയ്യാറായി വരുന്ന സഹകരണ
സംഘങ്ങള്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
നല്‍കുന്നതെന്ന്
അറിയിക്കുമോ;
(സി)
അത്തരം
സഹകരണസംഘങ്ങളെ
കണ്ടെത്തി
പ്രോത്സാഹിപ്പിക്കുന്നതിനും
വായ്പയും സാമ്പത്തിക
സഹായവും നല്‍കുന്നതിനും
നടപടി സ്വീകരിക്കുമോ ?
സഹകരണ
ബാങ്കില്‍ നിന്നും വായ്പ
2299.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ത്രിതല
സഹകരണ ബാങ്കില്‍
നിന്നും വായ്പ
എടുക്കുകയും തുടര്‍ന്നു
വായ്പക്കാരന് മാരകമായ
അസുഖം പിടിപെടുക,
മരണെപ്പെടുക തുടങ്ങിയ
സന്ദര്‍ഭങ്ങളില്‍ ലോണ്‍
തുകയില്‍ കുറവ്
വരുത്തിയോ , മാനുഷിക
പരിഗണന നല്കി വായ്പാ
തുക ഒഴിവാക്കുകയോ
ചെയ്യുന്ന നടപടി
ഗവണ്മെന്റ്
സ്വീകരിക്കുന്നുണ്ടോ;
എങ്കില്‍ ആയത് ഏതൊക്കെ
സാഹചര്യങ്ങളിലാണെന്നും
, നല്കുന്ന സഹായം
എന്താണെന്നും
അറിയിക്കുമോ ;
(ബി)
വൃക്ക
സംബന്ധമായ രോഗം,
കാന്‍സര്‍, ഗുരുതരമായ
ഹൃദയ രോഗങ്ങള്‍ എന്നിവ
മൂലം വായ്പ തിരിച്ചടവ്
മുടങ്ങുന്നവര്‍
മരണപ്പെട്ടാല്‍ റിസ്ക്
ഫണ്ട് പരിധിയില്‍ ഇവരെ
ഉള്‍പ്പെടുത്തുവാന്‍
നിയമം അനുവദിക്കുന്നുവോ
; ഇല്ലായെങ്കില്‍
കാര്യം ബോദ്ധ്യപ്പെട്ട്
പ്രത്യേക പരിഗണന
നല്കുവാന്
ഗവണ്മെന്റ് നടപടികള്‍
സ്വീകരിക്കുന്നുണ്ടോ ;
വിശദാംശം അറിയിക്കുമോ ?
സഹകരണ
മേഖലയില്‍ നിക്ഷേപ സമാഹരണ
യജ്ഞം
2300.
ശ്രീ.കെ.അച്ചുതന്
,,
പി.എ.മാധവന്
,,
കെ.മുരളീധരന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സഹകരണ മേഖലയില്‍
നിക്ഷേപ സമാഹരണ യജ്ഞം
നടത്തിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സഹകരണ
മേഖലയില്‍ ജനക്ഷേമകരമായ
പദ്ധതികള്‍
2301.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനക്ഷേമകരമായ
പദ്ധതികള്‍ സഹകരണ
മേഖലയില്‍കൂടി
നടപ്പാക്കുമെന്ന്
പ്രഖ്യാപിച്ച് 2013 ലെ
ബഡ്ജറ്റില്‍ നീക്കിവച്ച
75 കോടി രൂപ
ലക്ഷ്യമിട്ട തരത്തില്‍
ഉപയോഗപ്പെടുത്തുന്നതിന്
സാധിച്ചിട്ടുണ്ടോ ;
(ബി)
പ്രസ്തുത
ഇനത്തില്‍ വകയിരുത്തിയ
തുകയില്‍ ഇതേ
ആവശ്യത്തിലേക്കായി എത്ര
കോടി രൂപ ചെലവഴിച്ചു
എന്ന് വ്യക്തമാക്കുമോ?
സഹകരണ
വകുപ്പില്‍ വകുപ്പ് പുന:സംഘടന
2302.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പില്‍ വകുപ്പ്
പുന:സംഘടിപ്പിക്കുന്നതിനായി
എന്തെങ്കിലും
ചര്‍ച്ചകളോ നടപടികളോ
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
വകുപ്പ്
പുന:സംഘടനയുടെ ഭാഗമായി
ഇതുവരെ സര്‍ക്കാര്‍
നടത്തിയ ചര്‍ച്ചകളില്‍
പങ്കെടുത്തവര്‍
ആരെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
സഹകരണ
സംഘങ്ങളില്‍ മോഡല്‍ ബൈലോ
2303.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങളില്‍ വിവിധ
കാറ്റഗറികള്‍ക്കായി
സര്‍ക്കാര്‍ തലത്തില്‍
മോഡല്‍ ബൈലോ
നിലവിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
മോഡല്‍ ബൈലോ നടപ്പില്‍
വരുത്താന്‍ നടപടികള്‍
സ്വീകരിക്കുമോ?
സഹകരണ
സ്ഥാപനങ്ങള്‍ വഴി സൗരോര്‍ജ്ജ
സംവിധാനത്തിന് വായ്പ
2304.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സ്ഥാപനങ്ങള്‍ വഴി
സൗരോര്‍ജ്ജ
സംവിധാനത്തിന് വായ്പയും
സബ്സിഡിയും
അനുവദിക്കുമെന്ന്
2013-14 ലെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരുന്നോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം സംഘങ്ങള്‍ക്ക്
എത്ര വീതം തുക
നല്‍കിയെന്നും
എവിടെയെല്ലാം
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയെന്നും
വിശദമാക്കുമോ?
സഹകരണ
സ്ഥാപനങ്ങളിലെ സംവരണ ചട്ടം
2305.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
മേഖലകളില്‍
പ്രവര്‍ത്തിക്കുന്ന
സഹകരണ ബാങ്കുകളും സഹകരണ
സംഘങ്ങളും
എത്രയെണ്ണമുണ്ട്;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളില്‍ ആകെ
എത്ര
ജീവനക്കാരുണ്ടെന്നും
പട്ടികജാതി-പട്ടിക
വര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍
എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങളിലെ
ജീവനക്കാരുടെ
നിയമനത്തില്‍ സംവരണ
ചട്ടങ്ങള്‍
ഉറപ്പാക്കുവാനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കുമോ;
(ഡി)
നിയമനങ്ങളില്‍
പി.എസ്.സി
അനുശാസിക്കുന്ന സംവരണ
നിയമങ്ങള്‍
പാലിക്കുന്നുവെന്നും
എസ്.സി/എസ്.ടി
പ്രാതിനിധ്യം
ഉറപ്പാക്കിയിട്ടുണ്ടെന്നും
പരിശോധിക്കുവാന്‍
പ്രത്യേക നടപടികള്‍
സ്വീകരിക്കുമോ?
സഹകരണ
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം
2306.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.ബി. അബ്ദുൾ റസാക്
,,
കെ.എം.ഷാജി
,,
കെ.മുഹമ്മദുണ്ണി ഹാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം സഹകരണ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനത്തില്‍
ഉണ്ടായ ഗുണപരമായ മാറ്റം
സംബന്ധിച്ച വിശദവിവരം
നല്‍കാമോ;
(ബി)
റിസര്‍വ്
ബാങ്ക്, നബാര്‍ഡ്
എന്നിവയുടെ നിലപാടുകള്‍
സംസ്ഥാന സഹകരണ
മേഖലയ്ക്ക്
സഹായകരമല്ലാത്ത
സാഹചര്യം
ഉണ്ടാക്കുന്നുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച വിവരങ്ങള്‍
അറിയിക്കുമോ;
(സി)
ഇത്തരം
വിഘാതങ്ങള്‍ തരണം
ചെയ്യുന്നതിനും ഒപ്പം
സംഘങ്ങളുടെ
പ്രവര്‍ത്തനത്തിലെ
അനാവശ്യ പ്രവണതകള്‍
നിയന്ത്രിക്കുന്നതിനും
എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
അപക്സ്
സഹകരണ സംഘങ്ങളിലെ
പി.എസ്.സി.ക്കു വിട്ട
നിയമനങ്ങള്‍
2307.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അപെക്സ് സഹകരണ
സംഘങ്ങളിലെ നിയമനങ്ങള്‍
പി.എസ്.സി .-യ്ക്ക്
വിട്ടതെപ്പോഴാണ്;
വിശദമാക്കുമോ;
(ബി)
നിയമനങ്ങള്‍
പി.എസ്.സി. യ്ക്ക്
വിട്ട സഹകരണ
സ്ഥാപനങ്ങളില്‍
സ്പെഷ്യല്‍ റൂള്‍സ്
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുള്ള
തടസ്സമെന്താണ്; ഏതൊക്കെ
സ്ഥാപനങ്ങളിലാണ്
സ്പെഷ്യല്‍ റൂള്‍സ്
തയ്യാറാക്കിയിട്ടില്ലാത്തത്;
(സി)
സ്പെഷ്യല്‍
റൂള്‍സ് തയ്യാറാക്കി
പി.എസ്.സി.-യ്ക്ക്
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
കേപ്പ്-എഞ്ചിനീയറിംഗ്
കോളേജുകള്‍
2308.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേപ്പിന്റെ
കീഴിലുള്ള
എഞ്ചിനീയറിംഗ്
കോളേജുകളില്‍
നിര്‍ദ്ദിഷ്ട
മാനദണ്ഡങ്ങള്‍
പാലിക്കാത്തതിനാല്‍
2011 ജൂണ്‍ മുതല്‍ 2015
നവംബര്‍ വരെയുള്ള
കാലഘട്ടത്തിനിടയ്ക്ക്
എ.ഐ.സി.റ്റി.ഇ/സര്‍വ്വകലാശാല
എന്നിവ
കോഴ്സുകള്‍ക്കായി
അനുവദിച്ച സീറ്റുകളുടെ
എണ്ണത്തില്‍ കുറവ്
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
കോളേജുകളില്‍ എത്ര
സീറ്റുകള്‍ വീതം കുറവു
വരുത്തി; വിശദമാക്കാമോ;
(ബി)
സീറ്റുകള്‍
വെട്ടിക്കുറയ്ക്കുവാനുള്ള
സാഹചര്യം ഉണ്ടാകാന്‍
കാരണമെന്ത്; കേപ്പിന് ഈ
സാഹചര്യം ഒഴിവാക്കാന്‍
കഴിയാതെ പോയതിന് കാരണം
വിശദമാക്കാമോ?
സംയോജിത
സഹകരണ വികസന പദ്ധതി
2309.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വര്‍ക്കല കഹാര്‍
,,
ആര് . സെല്‍വരാജ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ സംയോജിത
സഹകരണ വികസന പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതിയുടെ
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
മൊബൈല്‍
ത്രിവേണി സ്റ്റോറുകള്‍
2310.
ശ്രീ.സി.ദിവാകരന്
,,
ഇ.കെ.വിജയന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡിന്റെ കീഴില്‍ എത്ര
മൊബൈല്‍ ത്രീവേണി
സ്റ്റോറുകളാണ്
പ്രവര്‍ത്തിച്ചിരുന്നത്
; ഇപ്പോള്‍ എത്ര എണ്ണം
പ്രവര്‍ത്തിക്കുന്നുണ്ട്
;
(ബി)
പ്രസ്തുത
സംവിധനം
തകര്ന്നടിയുവാനുണ്ടായ
കാരണങ്ങള്‍
എന്തെല്ലാമാണ് ;
(സി)
പൊതു
വിപണിയേക്കാള്‍ എത്ര
ശതമാനം വിലക്കുവിലാണ്
പ്രസ്തുത
സ്റ്റോറുകളിലുടെ
സാധനങ്ങള്‍
വിറ്റഴിച്ചിരുന്നത് ;
(ഡി)
പ്രസ്തുത
സ്റ്റോറുകളുടെ
പ്രവര്‍ത്തനം
പുനരാംഭിയ്ക്കുവാനുദ്ദേശിക്കുന്നുണ്ടോ
; ഉണ്ടെങ്കില്‍
അതിനുള്ള എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
വരുന്നുണ്ടെന്ന്
വ്യക്തമാക്കുമോ ?
ഉത്തേജന
പലിശയിളവ് പദ്ധതി
2311.
ശ്രീ.എം.എ.
വാഹീദ്
,,
എം.പി.വിന്‍സെന്റ്
,,
വി.ഡി.സതീശന്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സഹകരണ മേഖലയില്‍
ഉത്തേജന പലിശയിളവ്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാം;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികല്‍
സ്വീകരിച്ചിട്ടുണ്ട്?
പലിശരഹിത
വായ്പ
2312.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രാഥമിക സഹകരണ സംഘങ്ങൾ
കാര്‍ഷികമേഖലയ്ക്ക്
പലിശരഹിത വായ്പ
അനുവദിക്കുന്നുണ്ടോ;
(ബി)
ഈ
സാമ്പത്തിക വര്‍ഷം
ഇതിനായി എന്തു തുക
ലഭ്യമാക്കി എന്നു
വ്യക്തമാക്കാമോ;
ഇതിന്റെ ജില്ല
തിരിച്ചുളള കണക്ക്
ലഭ്യമാക്കുമോ ?
റിസ്ക്ക്
ഫണ്ട് പദ്ധതി
2313.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങളില്‍ നിന്നും
വായ്പയെടുക്കുന്ന ആള്
വായ്പ ബാദ്ധ്യത ബാക്കി
നില്‍ക്കെ മരണമടഞ്ഞാല്‍
റിസ്ക്ക് ഫണ്ട് പദ്ധതി
പ്രകാരം അയാള്‍ക്ക് ഏതു
രീതിയിലാണ് ആനുകൂല്യം
ലഭ്യമാവുന്നത് ;
കുടിശ്ശിക വരുത്താത്ത
ഇടപാടുകാരനും
ഇപ്രകാരമുള്ള ആനുകൂല്യം
ലഭിക്കുമോ എന്ന്
വ്യക്തമാക്കുമോ;
(ബി)
വൈക്കം
നിയോജക മണ്ഡലത്തിലെ
ഏതെങ്കിലും ബാങ്കുകള്‍
റിസ്ക്ക് ഫണ്ട്
പദ്ധതിയില്‍
പ്പെടാത്തതായി ഉണ്ടോ
എന്നും ഉണ്ടെങ്കില്‍
ഏതെല്ലാം ബാങ്കുകളാണ്
എന്നും
വെളിപ്പെടുത്തുമോ;
(സി)
ബാങ്കുകള്‍
യഥാസമയം റിസ്ക്ക് ഫണ്ട്
പദ്ധതി
നടപ്പാക്കാത്തതിന്റെ
പേരില്‍ ഒരു സഹകാരിക്ക്
ആനുകൂല്യം
നഷ്ടപ്പെടുന്ന
സ്ഥിതിയുണ്ടായാല്‍
ഇതിന്റെ നഷ്ടപരിഹാരം
ആരില്‍ നിന്നാവും
ഈടാക്കുക എന്ന്
വ്യക്തമാക്കുമോ?
കാര്‍ഷിക
മേഖലയിലെ സഹകരണ സംഘങ്ങള്‍
2314.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
എത്ര സഹകരണ സംഘങ്ങള്‍
ഉണ്ട് ; പ്രസ്തുത
സംഘങ്ങൾക്ക്
പ്രതിവര്‍ഷം
ഗ്രാന്റായി നല്കുന്ന
തുക എത്രയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
സഹകരണ
ബാങ്കുകള്‍ നല്കുന്ന
കാര്‍ഷിക വായ്പകളുടെയും
കാര്‍ഷിക ബാങ്കുകള്‍
നല്കുന്ന
വായ്പകളുടെയും വിനിയോഗം
പരിശോധിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത് ;
(സി)
കാര്‍ഷിക
വായ്പകളുടെ വിനിയോഗം
ശരിയായ നിലയിലാണോ
എന്നും പ്രസ്തുത വായ്പ
ഉപയോഗിച്ച്
ചെയ്തിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
കാര്‍ഷിക മേഖലയുടെ
സംരക്ഷണത്തിനും ഉത്പാദന
വര്‍ദ്ധനവിനും
അനുഗുണമായിട്ടുണ്ടോ
എന്നു
പരിശോധിക്കുന്നതിനും
നടപടികളുണ്ടോ; പ്രസ്തുത
പരിശോധനയില്‍ തുക
ദുരുപയോഗം
ചെയ്യപ്പെടുന്നതായി
ബോധ്യപ്പെട്ടിട്ടുണ്ടോ;
ഇത്തരം എത്ര കേസുകളില്‍
നടപടി സ്വീകരിച്ചു ;
വിശദമാക്കുമോ ?
കാര്‍ഷിക
വായ്പകള്‍
2315.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
സാമ്പത്തിക
വര്‍ഷത്തില്‍ ഇതുവരെ
സഹകരണ ബാങ്കുകള്‍ എത്ര
തുകയ്ക്കുള്ള കാര്‍ഷിക
വായ്പ ലഭ്യമാക്കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വായ്പയില്‍ സംസ്ഥാന
കാര്‍ഷിക ഗ്രാമവികസന
ബാങ്ക്, സംസ്ഥാന സഹകരണ
ബാങ്ക്, ജില്ലാ സഹകരണ
ബാങ്ക്, പ്രൈമറി
കാര്‍ഷിക സംഘങ്ങള്‍
എന്നിവ എത്ര തുകവീതം
വിതരണം ചെയ്തുവെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വായ്പകളില്‍
കൃഷിക്കാര്‍ക്ക്
ഏതെങ്കിലും പലിശയിളവ്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര തുക
നല്കി എന്ന്
വിശദമാക്കുമോ?
ത്രിവേണി,
നന്മ, നീതി സ്റ്റോറുകൾ
2316.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ത്രിവേണി, നന്മ, നീതി
സ്റ്റോറുകളില്‍
ആവശ്യമായ നിത്യോപയോഗ
സാധനങ്ങള്‍ ലഭ്യമല്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങള്‍ വഴി
വിതരണം ചെയ്യുന്ന
സാധനങ്ങള്‍ക്ക്
നിലവില്‍ സബ്സിഡി
ലഭിക്കുന്നുണ്ടോ എന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങള്‍ വഴി
നിത്യോപയോഗ സാധനങ്ങള്‍
സബ്സിഡി നിരക്കില്‍
വിതരണം ചെയ്യുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
പൊതുവിണിയിലെ
വിലക്കയറ്റം
പിടിച്ചുനിര്‍ത്തുന്നതിനും
ത്രിവേണി, നീതി, നന്മ
സ്റ്റോറുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
സുവര്‍ണ്ണ
കേരളം പദ്ധതി
2317.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സുവര്‍ണ്ണ
കേരളം പദ്ധതി
എന്താണെന്ന്
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
മേഖലകളിലാണ് പ്രസ്തുത
പദ്ധതി
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കുമോ?
സുവര്‍ണ്ണ
കേരളം പദ്ധതി
2318.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജൈവപച്ചക്കറിയുടെ
വ്യാപനത്തിനായി
നടപ്പിലാക്കിയ
സുവര്‍ണ്ണ കേരളം
പദ്ധതിയുടെ വിശദാംശം
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത പദ്ധതിയുമായി
ബന്ധപ്പെട്ട് എത്ര
സഹകരണ സംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ള
വിവരം
ജില്ലാടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ?
മുട്ടത്തറ
കേപ്പ് എഞ്ചിനീയറിംഗ് കോളേജ്
2319.
ശ്രീ.ആര്
. സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
അദ്ധ്യയന വര്‍ഷത്തില്‍
മുട്ടത്തറ കേപ്പ്
എഞ്ചിനീയറിംഗ് കോളേജ്
ആരംഭിക്കുന്നതിന്
തടസ്സങ്ങള്‍ ഉണ്ടോ;
എ.ഐ.സി.റ്റി.ഇ അംഗീകാരം
കിട്ടാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
കോളേജിന്റെ നിര്‍മ്മാണം
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയും; നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
എത്ര രൂപ ചെലവായി ;
ഏതൊക്കെ പണികളാണ്
പൂര്‍ത്തിയാക്കാനുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
കോളേജിന്
ആവശ്യമായ
ഫര്‍ണിച്ചറുകളുടെ
ഓര്‍ഡര്‍
നല്‍കുന്നതിനുള്ള
അഡ്മിനിസ്ട്രേറ്റീവ്
സാങ്ഷന് എന്നാണ്
കേപ്പ് എക്സിക്യൂട്ടീവ്
കമ്മിറ്റി നല്‍കിയത്;
ഓര്‍ഡര്‍
നല്‍കുന്നതിനുള്ള
തടസ്സം എന്താണ്; ഇതിന്
ചുമതലപ്പെട്ട കേപ്പ്
-ലെ ഉദ്യോഗസ്ഥര്‍ ആരാണ്
;
(ഡി)
പ്രസ്തുത
കോളേജിന് എ.ഐ.സി.റ്റി.ഇ
അംഗീകാരം ലഭിക്കാന്‍
ഏതൊക്കെ ലാബുകളാണ്
സജ്ജീകരിക്കേണ്ടത് ;
പ്രസ്തുത
ലാബുകള്‍ക്കുള്ള
ഉപകരണങ്ങള്‍ വാങ്ങാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
(ഇ)
പ്രസ്തുത
കോളേജിനു വേണ്ടി
വര്‍ക്ക്ഷോപ്പ്
സജ്ജീകരിക്കുന്ന നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ എന്തൊക്കെ
നടപടികളാണെന്ന്
വ്യക്തമാക്കുമോ ;
പ്രസ്തുത
ക്രമീകരണങ്ങള്‍ക്ക് ഏത്
ഉദ്യോഗസ്ഥനെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ ;
(എഫ്)
പ്രസ്തുത
കോളേജിലെ ലൈബ്രറി,
കമ്പ്യൂട്ടര്‍ ലാബ്
എന്നിവ
സജ്ജീകരിക്കുന്നതിന്
ഏതൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
എത്ര കമ്പ്യൂട്ടര്‍
വാങ്ങാനാണ് ഓര്‍ഡര്‍
നല്‍കിയിട്ടുള്ളത് ;
ഓര്‍ഡര്‍
നല്കിയിട്ടില്ലെങ്കില്
കാരണം വ്യക്തമാക്കുമോ ;
ഇതിനായി
ചുമതലപ്പെടുത്തിയിട്ടുള്ള
ഉദ്യോഗസ്ഥന് ആരാണ് ;
(ജി)
പ്രസ്തുത
കോളേജിന് വേണ്ടി
ഇലക്ട്രിക് കണക്ഷന്,
വാട്ടര്‍ കണക്ഷന്
എന്നിവ
ലഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശം ലഭ്യമാക്കുമോ
?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തിലുള്ളവർക്ക് ലോണ്‍
കുടിശ്ശികയടവിനത്തില്
ഇളവുകള്‍
2320.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക്
ലോണ്‍
കുടിശ്ശികയടവിനത്തില്
ഏതെല്ലാം തരത്തിലുള്ള
ഇളവുകള്‍
ലഭ്യാമാക്കുന്നുണ്ടെന്ന്
വിശദമാക്കാമോ ;
(ബി)
ഇതിന്
ഏതെല്ലാം രേഖകളാണ്
സമര്‍പ്പിക്കേണ്ടതെന്നും
വ്യക്തമാക്കാമോ ?
കണ്‍സ്യൂമര്‍
ഫെഡിലെ അഴിമതി
2321.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
കണ്‍സ്യൂമര്‍ ഫെഡിലെ
അഴിമതി ആരോപണങ്ങളെ
തുടര്‍ന്ന് വിജിലന്‍സ്
ഉള്‍പ്പെടെ
അന്വേഷണങ്ങള്‍
നേരിടുന്ന
ഉദ്യോഗസ്ഥര്‍
ആരെല്ലാം; നിലവില്‍
ഇവര്‍ എവിടെയെല്ലാം
ജോലി നോക്കി വരുന്നു;
വിശദമാക്കുമോ;
(ബി)
വിജിലന്‍സ്
അന്വേഷണങ്ങളില്‍
കണ്ടെത്തിയ
ക്രമക്കേടുകള്‍
സംബന്ധിച്ച് വിജിലന്‍സ്
കോടതികളില്‍
ആരുടെയെല്ലാം പേരില്‍
ഏതെല്ലാം വകുപ്പുകള്‍
പ്രകാരം എഫ്.എെ.ആര്.
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഉദ്യോഗസ്ഥരില്‍
ആര്‍ക്കെല്ലാം ഇൗ
സര്‍ക്കാര്‍
സ്ഥാനക്കയറ്റം
നല്‍കിയെന്നും
എപ്രകാരമുളള
സ്ഥാനക്കയറ്റമാണ്
നല്‍കിയതെന്നും
വ്യക്തമാക്കുമോ;
(ഡി)
കണ്‍സ്യൂമര്‍
ഫെഡ് നിലവില്‍
നഷ്ടത്തിലാണോ
പ്രവര്‍ത്തിക്കുന്നത് ;
പ്രസ്തുത
സ്ഥാപനത്തിന്റെ ഒരു
മാസത്തെ ശരാശരി വരവ്
ചിലവ് കണക്കുകള്‍
ലഭ്യമാക്കുമോ?
കണ്‍സ്യൂമര്‍
ഫെഡിലെ ഓഡിറ്റിംഗ്
2322.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡിന്റെ
ഏതു വര്‍ഷംവരെയുള്ള
ഓഡിറ്റിംഗാണ്
പൂര്‍ത്തിയായിട്ടുള്ളത്;
പൂര്‍ത്തിയായ
ഓഡിറ്റിംഗ്
റിപ്പോര്‍ട്ടുപ്രകാരമുള്ള
അറ്റ നഷ്ടം എത്രയാണ്;
അവസാന വര്‍ഷ
ഓഡിറ്റിംഗില്‍
ചൂണ്ടിക്കാണിച്ച
ന്യൂനതകള്‍
എന്തൊക്കെയാണ്;
(ബി)
കണ്‍സ്യൂമര്‍ഫെഡിന്റെ
ഇന്നത്തെ പ്രതിസന്ധി
പരിഹരിക്കാന്‍ എന്തു
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കണ്‍സ്യൂമര്‍
ഫെഡിലൂടെ വില്‍ക്കുന്ന
സാധനങ്ങള്ക്ക്സബ്സിഡി
2323.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡ്
ഏതെല്ലാം
സാധനങ്ങള്‍ക്കാണ്
സബ്സിഡി നല്‍കുന്നത്
എന്ന് വിശദമാക്കാമോ;
അവശ്യ വസ്തുക്കള്‍
മാര്‍ക്കറ്റ്
നിരക്കിനേക്കാള്‍
കുറച്ച്
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(ബി)
ഉപഭോക്താക്കള്‍ക്ക്
വാഹനങ്ങളില്‍
ഉല്‍പ്പന്നങ്ങള്‍
എത്തിക്കുന്നതിന്
ക്രമീകരിച്ചിരിക്കുന്ന
സംവിധാനം വാഹനം കേട്
വന്നത് മൂലം
ഉപേക്ഷിച്ചിട്ടുണ്ടോ;
(സി)
കൊണ്ടോട്ടിയില്‍
പ്രവര്‍ത്തിക്കുന്ന
കണ്‍സ്യൂമര്‍ഫെഡിന്‍െറ
വില്പന ശാല
നവീകരിക്കുന്നതിനും
ഇവിടെ നിന്നുമുള്ള
സഞ്ചരിക്കുന്ന
വില്‍പ്പന ശാല
പുന:രാരംഭിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
സഹകരണമേഖലയിലെ
എന്‍െറ സംഘം ക്യാംപയിന്
2324.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
എം.പി.വിന്‍സെന്റ്
,,
ഹൈബി ഈഡന്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്‍െറ
കാലത്ത് സഹകരണമേഖലയില്‍
'എന്‍െറ സംഘം
ക്യാംപയിന് '
നടത്തിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
ഇത്
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
സഹകരണമേഖലയില്‍
കാര്‍ഷിക സേവന കേന്ദ്രങ്ങള്‍
2325.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണമേഖലയില്‍
പുതിയ കാര്‍ഷിക സേവന
കേന്ദ്രങ്ങള്‍ തുടങ്ങി
കര്‍ഷകര്‍ക്ക് ആവശ്യമായ
സേവനങ്ങള്‍ നല്‍കുമെന്ന
ബഡ്ജറ്റ്
പ്രഖ്യാപനത്തിന്റെ
നടപ്പാക്കിയിട്ടുണ്ടോ;
നിലവിലെ അവസ്ഥ
വ്യക്തമാക്കുമോ;
ഇതിനായി നീക്കിവച്ച
തുകയില്‍ എത്ര
ചെലവഴിച്ചു ;
(ബി)
ഈ സര്‍ക്കാറിന്റെ
കാലയളവില്‍ കാര്‍ഷിക
മേഖലയില്‍ നല്കി
വന്നിരുന്ന ലോണുകളടക്കം
നിയമനിര്‍മ്മാണത്തിലൂടെ
തകര്‍ക്കുകയാണ്
ചെയ്തതെന്നുള്ള ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച നിലപാട്
വ്യക്തമാക്കുമോ?
തൃക്കരിപ്പൂര്‍
അഗ്രിക്കള്‍ച്ചര്‍
വെല്‍ഫയര്‍
കോ-ഓപ്പറേറ്റീവ്
സൊസൈറ്റിക്ക് അഫിലിയേഷന്
2326.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലാ സഹകരണ ബാങ്കില്‍
നിലവിലുള്ള ഭരണസമിതി
അധികാരമേറ്റെടുത്തശേഷം
എത്ര സഹകരണ
സ്ഥാപനങ്ങള്‍ക്ക്
അഫിലിയേഷന്
നല്‍കിയിട്ടുണ്ട്;
(ബി)
അഫിലിയേഷന്
നല്കിയിട്ടുണ്ടെങ്കില്
അവയുടെ പേരും വിലാസവും
ലഭ്യമാക്കാമോ;
(സി)
തൃക്കരിപ്പൂര്‍
അഗ്രിക്കള്‍ച്ചര്‍
വെല്‍ഫയര്‍
കോ-ഓപ്പറേറ്റീവ്
സൊസൈറ്റി എസ് 391-ന്
ജില്ലാ സഹകരണ ബാങ്കില്‍
അഫിലിയേഷനു വേണ്ടി
രണ്ടു തവണ അപേക്ഷ
നല്‍കിയിട്ടും
ലഭിക്കാത്ത
സാഹചര്യത്തില്‍ സഹകരണ
വകുപ്പ് ജില്ലാതല
ഉദ്യോഗസ്ഥന് പരാതി
നല്കി വീണ്ടും അപേക്ഷ
സമര്‍പ്പിച്ചുവെങ്കിലും
അഫിലിയേഷന്
നല്‍കാത്തതെന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ?
കണ്‍സ്യൂമര്‍ഫെഡിലെ
അഴിമതി
2327.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡ്
ഡയറക്ടര്‍ ബോര്‍ഡ്
പിരിച്ചുവിടേണ്ടി വന്ന
സാഹചര്യം
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
അഴിമതികളാണ്
കണ്‍സ്യൂമര്‍ ഫെഡുമായി
ബന്ധപ്പെട്ട് ഉയര്‍ന്നു
വന്നിട്ടുള്ളത്;
വിശദവിവരം നല്‍കുമോ;
(സി)
പ്രസ്തുത
വിഷയത്തില്‍
ആര്‍ക്കെല്ലാം എതിരെ
എന്തെല്ലാം
അന്വേഷണങ്ങളാണ്
നടക്കുന്നത്; വിശദ
വിവരം നല്‍കുമോ;
(ഡി)
എത്രകോടി
രൂപയുടെ അഴിമതിയാണ്
ഇതുമായി ബന്ധപ്പെട്ട്
ഉയര്‍ന്നു
വന്നിട്ടുള്ളത്;
വിശദമാക്കുമോ?
കണ്‍സ്യൂമര്‍ഫെഡിലെ
ക്രമക്കേടുകള്‍
2328.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡ്
ഭരണസമിതിയെ സസ്പെന്‍ഡ്
ചെയ്തിട്ടുണ്ടോ
;എങ്കില്‍ സസ്പെന്‍ഡ്
ചെയ്യാന്‍ കാരണം
എന്താണെന്ന്
വിശദമാക്കുമോ ;
(ബി)
കണ്‍സ്യൂമര്‍ഫെഡിലെ
ക്രമക്കേടുകള്‍
കണ്ടെത്താന്‍
ആരെയെങ്കിലും
ചുമതലപ്പെടുത്തിയിട്ടുണ്ടോ
; എങ്കില്‍
ആരെയാണെന്നും
ക്രമക്കേടുകള്‍
സംബന്ധിച്ച
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോയെന്നും
വിശദമാക്കുമോ ;
(സി)
കണ്‍സ്യൂമര്‍
ഫെഡില്‍ ഓപ്പറേഷന്
അന്നപൂര്‍ണ്ണ എന്ന
പേരില്‍ വിജിലന്‍സ്
നടത്തിയ റെയ്ഡില്‍
എന്തൊക്കെ
ക്രമക്കേടുകളാണ്
കണ്ടെത്തിയതെന്നും
ഇതിന്റെ
അടിസ്ഥാനത്തില്‍
വിജിലന്‍സ് എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാന്‍
ശിപാര്‍ശ
ചെയ്തിട്ടുണ്ടെന്നും
വിശദമാക്കുമോ ?
നിക്ഷേപങ്ങള്‍ക്കുളള
സുരക്ഷ
2329.
ശ്രീ.വി.ഡി.സതീശന്
,,
ജോസഫ് വാഴയ്ക്കൻ
,,
സി.പി.മുഹമ്മദ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സഹകരണ മേഖലയില്‍
നിക്ഷേപങ്ങളുടെ
സുരക്ഷയ്ക്കായി
എന്തെല്ലാം കര്‍മ്മ
പരിപാടികള്‍
നടത്തിയിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇതു വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ആയതിലേക്ക്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
ഖാദി
ഉല്പാദനവും വിപണനവും
2330.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിപണിയില്‍
ആവശ്യമുള്ളത്ര ഖാദി
വസ്ത്രങ്ങള്‍ ഇവിടെ
ഉല്പാദിപ്പിക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
2013-14,
2014-15 സാമ്പത്തിക
വര്‍ഷങ്ങളില്‍ ഖാദിയുടെ
ഉല്പാദനവും വിപണനവും
എത്രയാണെന്ന്
വിശദമാക്കുമോ?
ഖാദി
വ്യവസായ നവീകരണം
2331.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദി
വ്യവസായ നവീകരണവുമായി
ബന്ധപ്പെട്ട്
ഗോപിനാഥന് നായര്‍
കമ്മിറ്റി സമര്‍പ്പിച്ച
നിര്‍ദ്ദേശങ്ങളില്‍
ഏതെല്ലാം പദ്ധതികളാണ്
ഇതു വരെ
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തത
പദ്ധതികള്‍ക്കായി എത്ര
തുക
അനുവദിച്ചിട്ടുണ്ടെന്നും
അവയില്‍ എത്ര തുക
വിനിയോഗിച്ചിട്ടുണ്ടെന്നും
പദ്ധതി അടിസ്ഥാനത്തില്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കിയതിന്റെ
ഭാഗമായി ഖാദി
ഉല്പാദനത്തില്
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ?
ഖാദി
മേഖലയിലെ ഇന്‍കം സപ്പോര്‍ട്ട്
സ്കീം
2332.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്‍കം
സപ്പോര്‍ട്ട് സ്കീം
പ്രകാരം 2013-14,
2014-15, 2015-16 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍ ഖാദി
മേഖലയ്ക്ക് അനുവദിച്ച
തുക എത്രയെന്നും അതില്‍
എത്ര തുക
വിനിയോഗിച്ചുവെന്നും
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
സ്കീം പ്രകാരം
അനുവദിച്ച തുക
എത്രപേര്‍ക്ക്
ലഭിച്ചുവെന്ന് ഖാദി
സ്ഥാപനങ്ങള്‍ തിരിച്ച്
വിശദമാക്കാമോ?
ഖാദി-ഗ്രാമ
വ്യവസായ മേഖലയുടെ
വളര്‍ച്ചയ്ക്ക് കര്‍മ്മ
പദ്ധതികള്‍
2333.
ശ്രീ.കെ.മുരളീധരന്
,,
ആര് . സെല്‍വരാജ്
,,
എ.റ്റി.ജോര്‍ജ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദി-ഗ്രാമ
വ്യവസായ മേഖലയുടെ
വളര്‍ച്ചയ്ക്ക്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്
;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
പദ്ധതിവഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
പദ്ധതിയുടെ
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
ഖാദി,
ബീഡി വ്യവസായ പ്രതിസന്ധി
2334.
ശ്രീ.വി.ചെന്താമരാക്ഷന്
,,
റ്റി.വി.രാജേഷ്
,,
സി.കൃഷ്ണന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരമ്പരാഗത
വ്യവസായമായ ഖാദി/ബീഡി
മേഖല ഗുരുതരമായ
പ്രതിസന്ധി
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മേഖല
സംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമെന്ന
വാഗ്ദാനത്തിന്റെ
നിലവിലെ അവസ്ഥ
വ്യക്തമാക്കാമോ;
(സി)
ഖാദി/ബീഡി
മേഖല
പ്രതിസന്ധിയിലായതുകാരണം
പ്രസ്തുത മേഖലയില്‍
പ്രവര്‍ത്തിക്കുന്നവരും
കുടുംബങ്ങളും
അനുഭവിക്കുന്ന
ജീവിതപ്രയാസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത മേഖലയില്‍
പ്രതിസന്ധി
പരിഹരിക്കുന്നതിന്
എന്തെങ്കിലും പരിഹാര
മാര്‍ഗങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോയെന്നും
അത് എന്താണെന്നും
വ്യക്തമാക്കാമോ?
തെക്കേക്കര
പല്ലാരി മംഗലം ഖാദി
സൗഭാഗ്യയ്ക്ക് കെട്ടിടം
2335.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ
യുടെ ആസ്തി വികസന
ഫണ്ടില്‍
ഉള്‍പ്പെടുത്തി
തെക്കേക്കര പല്ലാരി
മംഗലം ഖാദി
സൗഭാഗ്യയ്ക്ക് കെട്ടിടം
അനുവദിക്കുന്നതിന് തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി
ലഭ്യമായെങ്കിലും
അനുവദിയ്ക്കപ്പെട്ട തുക
പ്രസ്തുത ഹെഡ് ഓഫ്
അക്കൗണ്ടിലേയ്ക്ക്
നാളിതുവരെയും
ഡിപ്പോസിറ്റ്
ചെയ്തിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിക്ക് അനുവദിച്ച
തുക അടിയന്തരമായി
ഡെപ്പോസിറ്റ് ചെയ്ത്
പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?