സ്റ്റാര്‍ട്ടപ്പ്
സംരംഭങ്ങള്‍
561.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
സണ്ണി ജോസഫ്
,,
പി.സി വിഷ്ണുനാഥ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റാര്‍ട്ടപ്പ്
സംരംഭങ്ങള്‍
ആരംഭിക്കാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ബി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കെ.എം.എം.എല്ലിന്റെ
പ്രവര്‍ത്തന പുരോഗതി
562.
ശ്രീ.എം.എ.ബേബി
,,
പി.കെ.ഗുരുദാസന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എം.എം.എല്ലിന്റെ
ശേഷിക്കനുസരിച്ച്
പ്രസ്തുത സ്ഥാപനം
പ്രവര്ത്തനക്ഷമമാകുന്നുണ്ടോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പ്രസ്തുത
സ്ഥാപനത്തിന്റെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനം
പൂര്‍ണ്ണതോതില്‍
പ്രവര്‍ത്തനക്ഷമമാകുന്നതിന്
വിഘാതമാകുന്ന
എന്തെല്ലാം കാരണങ്ങള്‍
ഉണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
ക്രിയാത്മകമായ എന്തു
നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.സി.ഡി.സി,
കാപെക്സ്- അനുവദിച്ച തുക
563.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2006-07
മുതല്‍ 2014-15
വരെയുള്ള സാമ്പത്തിക
വര്‍ഷങ്ങളില്‍ കശുവണ്ടി
വികസന കോര്‍പ്പറേഷനും,
കാപെക്സിനും
ബഡ്ജറ്റിനത്തിലും
മറ്റിനങ്ങളിലും
അനുവദിച്ചിട്ടുള്ള തുക
എത്രയെന്നും പ്രസ്തുത
തുകയുടെ വിനിയോഗം
സംബന്ധിച്ചും
സാമ്പത്തിക വര്‍ഷം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍
കെ.എസ്.സി.ഡി.സി,
കാപെക്സ് എന്നീ
സ്ഥാപനങ്ങളുടെ
നവീകരണത്തിന് വേണ്ടി
അനുവദിച്ച തുകയും
ചെലവഴിച്ച തുകയും
സംബന്ധിച്ച കണക്ക്
വര്‍ഷം തിരിച്ച്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
കാലയളവില്‍
കേന്ദ്രസര്‍ക്കാരില്‍
നിന്നും ഫണ്ട്
ലഭ്യമായിട്ടുണ്ടോ; അതു
സംബന്ധിച്ച കണക്ക്
വര്‍ഷം തിരിച്ച്
ലഭ്യമാക്കുമോ?
വൈഗൈ
ത്രഡ്സ് കമ്പനിയിലെ
തൊഴിലാളികളുടെ
പ്രശ്നങ്ങള്‍
564.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്ന്
വര്‍ഷമായി
അടച്ചുപൂട്ടിയ
കൊരട്ടിയിലെ വൈഗൈ
ത്രഡ്സ് കമ്പനിയിലെ
തൊഴിലാളികളുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും,
ന്യായമായ
കോമ്പന്‍സേഷന്‍
അടക്കമുളള
ആനുകൂല്യങ്ങള്‍
തൊഴിലാളികള്‍ക്ക്
നല്കുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുളളത്;
(ബി)
സര്‍ക്കാരിന്റെ
ഉടമസ്ഥതയിലുളളതും,
കമ്പനി
പാട്ടത്തിനെടുത്ത്
പ്രവര്‍ത്തിച്ചിരുന്നതുമായ
സ്ഥലം സര്‍ക്കാരിന്
തിരികെ
ലഭിക്കുന്നതടക്കമുളള
മുഖ്യമന്ത്രിയുടെ
സാന്നിദ്ധ്യത്തില്‍
നടന്ന
ചര്‍ച്ചകളിലെടുത്ത
തീരുമാനം
നടപ്പാക്കുന്നതിനായി
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്ക്കുന്നുണ്ടെങ്കില്
അവ നീക്കി
തൊഴിലാളികള്‍ക്ക്
ന്യായമായ നഷ്ടപരിഹാരം
അനുവദിക്കുന്നതിനും,
ഭൂമി
ഏറ്റെടുക്കുന്നതിനും
ആവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
ഉദുമ
സ്പിന്നിംഗ് മില്‍സിന്റെ
ഉല്‍ഘാടനം
565.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ഉദുമ
സ്പിന്നിംഗ്
മില്‍സിന്റെ ഉല്‍ഘാടനം
എന്നാണ്
ചെയ്തിട്ടുള്ളത്;വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനം തുടങ്ങുന്നതിന്
നാളിതുവരെയായി എത്ര രൂപ
ചെവഴിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പ്രസ്തുത
സ്ഥാപനത്തിന്
വ്യാവസായികാടിസ്ഥാനത്തില്‍
ഉല്പാദനം
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
സ്ഥാപനം
വ്യാവസായികാടിസ്ഥാനത്തില്‍
ഉല്പാദനം
നടത്തുമ്പോള്‍ എത്ര
പേര്‍ക്ക് തൊഴില്‍
കിട്ടും; നിലവില്‍ ഈ
സ്ഥാപനത്തില്‍ എത്ര
പേര് ജോലി ചെയ്യുന്നു;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഇ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കേരള സ്റ്റേറ്റ്
പ്രൊഡക്ടിവിറ്റി
കൗണ്‍സില്‍ ഏജന്‍സി
മേല്‍ സ്ഥാപനത്തിലെ
ഒഴിവുകള്‍
നികത്തുന്നതിന്
തയ്യാറാക്കിയ റാങ്ക്
ലിസ്റ്റില്‍ എന്ത്
അപാകതയാണ്
കണ്ടെത്തിയിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(എഫ്)
മേല്‍
സ്ഥാപനത്തില്‍
വ്യാവസായികാടിസ്ഥാനത്തില്‍
ഉല്പാദനം തുടങ്ങാന്‍ ഈ
സര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
എല്‍.എന്‍.ജി
പൈപ്പ് ലൈന്‍ പദ്ധതി
566.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചിയിലെ
നിര്‍ദ്ദിഷ്ട
പ്രകൃതിവാതക പൈപ്പ്
ലൈന്‍ പദ്ധതി
(എല്‍.എന്‍.ജി)
നടപ്പാക്കുന്നതില്‍
കാലതാമസം
നേരിടുന്നതിന്റെ
കാരണമെന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി അനന്തമായി
നീളുന്നത് വല്ലാര്‍പാടം
ടെര്‍മിനലിന്റെ
വികസനത്തെ ഏതെല്ലാം
തരത്തിലാണ്
പ്രതികൂലമായി
ബാധിക്കുന്നതെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പില്‍
സംസ്ഥാനത്തിന്റെ
ഇടപെടല്‍
കാര്യക്ഷമമല്ലെന്ന്
കേന്ദ്രം ആക്ഷേപം
ഉന്നയിച്ചിട്ടുണ്ടോ;
(ഡി)
പദ്ധതി
നടത്തിപ്പ്
കാര്യക്ഷമമായി
പൂര്‍ത്തീകരിക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
ത്വരിത
വ്യവസായ വികസനം
567.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
റ്റി.യു. കുരുവിള
,,
സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
രംഗത്ത് വളര്‍ച്ച
കൈവരിക്കുവാന്‍
പൊതുമേഖലാ സ്ഥാപനങ്ങളെ
പ്രാപ്തമാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം പുതിയ
നടപടികള്‍
സ്വീകരിക്കണമെന്ന്
വ്യക്തമാക്കാമോ;
(സി)
പൊതുമേഖലാ
സ്ഥാപനങ്ങള്‍ വഴി
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്
കയറ്റുമതി
ചെയ്യുന്നതിന്
നടപടികള്‍ ഉണ്ടാകുമോ?
മാവൂര്‍
ഗ്രാസിം കമ്പനി
പ്രവര്‍ത്തിച്ചുവന്ന ഭൂമി
568.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2001
ല്‍ അടച്ചുപൂട്ടിയ
കോഴിക്കോട് ജില്ലയിലെ
മാവൂര്‍ ഗ്രാസിം കമ്പനി
പ്രവര്‍ത്തിച്ചുവന്ന
ഭൂമിയുടെ അവകാശം
നിലവില്‍
ആര്‍ക്കാണെന്ന്
അറിയിക്കുമോ; പ്രസ്തുത
ഭൂമിയുടെ അളവും
ബാധ്യതകളും സംബന്ധിച്ച്
വിശദമാക്കാമോ;
(ബി)
ഗ്രാസിം
കമ്പനി പ്രസ്തുത
സ്ഥലത്ത്
ആരംഭിക്കുന്നതിനായി
നിര്‍ദ്ദേശിച്ച
ഏതെങ്കിലും പദ്ധതി
പ്രാവര്ത്തികമാക്കാവുന്നതാണോ;
പ്രസ്തുത ഭൂമിയേയും
പദ്ധതി
നിര്‍ദ്ദേശങ്ങളേയും
സംബന്ധിച്ച സര്‍ക്കാര്‍
നിലപാട് വിശദമാക്കാമോ;
(സി)
പ്രസ്തുത
ഭൂമി
പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള
എന്തെങ്കിലും പുതിയ
പദ്ധതിക്ക് സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
ചെറുകിട
വ്യവസായ സംരംഭങ്ങള്‍
569.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ചെറുകിട
വ്യവസായങ്ങളെ
പ്രോത്സാഹിപ്പിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ബി)
പുതുതായി
എത്ര ചെറുകിട വ്യവസായ
സംരംഭങ്ങള്‍
സര്‍ക്കാരിന്റെ
അടിസ്ഥാന സൗകര്യങ്ങള്‍
പ്രയോജനപ്പെടുത്തി
ആരംഭിച്ചിട്ടുണ്ടെന്നും
അവ
എവിടെയെല്ലാമാണെന്നും
വിശദമാക്കാമോ ;
(സി)
ഇതിനുവേണ്ടി
ചെലവഴിച്ച തുകയുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ചേലക്കര
മണ്ഡലത്തില്‍ മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഫണ്ടനുവദിച്ച്
ഭരണാനുമതി നല്‍കിയതിനെ
തുടര്‍ന്ന് വിലയ്ക്ക്
വാങ്ങിയ വരവൂര്‍
വ്യവസായ പാര്‍ക്കില്‍
എന്തെങ്കിലും ചെറുകിട
വ്യവസായങ്ങളാരംഭിക്കുവാന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
ഇല്ലെങ്കില്‍
അതിനുള്ള കാരണങ്ങള്‍
വിശദമാക്കാമോ ?
(എഫ്)
ഈ
സര്‍ക്കാരിന്റെ കാലത്ത്
വരവൂര്‍ വ്യവസായ
പാര്‍ക്ക്
സംരക്ഷിക്കുവാനോ
ഏതെങ്കിലും ചെറുകിട
വ്യവസായങ്ങള്‍
ആരംഭിക്കുവാനോ
ശ്രമിക്കുമോ ?
നാട്ടിക
വ്യവസായ വിവരസാങ്കേതിക
പ്രവര്‍ത്തനങ്ങള്‍
570.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം നാട്ടിക
നിയോജകമണ്ഡലത്തില്‍
എന്തെല്ലാം
വ്യവസായ-വിവരസാങ്കേതിക
വികസന
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പ്രവര്‍ത്തനങ്ങള്‍
നടക്കാത്തതിന്
എന്തെങ്കിലും
കാരണങ്ങള്‍
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
വ്യവസായ
വകുപ്പിനു കീഴില്‍ മാവേലിക്കര
നിയോജകമണ്ഡലത്തിലുള്ള ഭൂമി
571.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയോജകമണ്ഡലത്തില്‍
വ്യവസായ വകുപ്പിനു
കീഴിലുള്ള ഭൂമിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇതില്‍
വിവിധ
ആവശ്യങ്ങള്‍ക്കായി
ഉപയോഗിച്ചിട്ടുള്ള
വസ്തുവിന്റെ
വിശദാംശങ്ങള്‍ ഏത്
സ്ഥാപനം, എത്ര ഭൂമി
എന്നീ വിവമങ്ങള് സഹിതം
നല്‍കുമോ;
(സി)
ഉപയോഗിക്കാത്ത
ഭൂമിയുടെ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
അത്താണി
സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍
ഫോര്‍ജിങ്ങ് യൂണിറ്റ്
572.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ അത്താണി
സ്റ്റീല്‍
ഇന്‍ഡസ്ട്രിയല്‍
ഫോര്‍ജിങ്ങ് യൂണിറ്റിലെ
(എസ്.ഐ.എഫ്.എല്‍.)
എക്സിക്യൂട്ടീവ്
കേഡറിലുള്ളവരുടെ ശമ്പളം
കാലോചിതമായി
പരിഷ്കരിച്ചു
നല്കുന്നതു സംബന്ധിച്ച
ഫയലില്‍
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണ് ;
(ബി)
എന്നാണ്
എസ്.ഐ.എഫ്.എല്‍-ലെ
എക്സിക്യൂട്ടീവ്
കേഡറിലുള്ളവരുടെ ശമ്പളം
അവസാനമായി പരിഷ്കരിച്ചു
നല്‍കിയത് ;
(സി)
വര്‍ഷങ്ങളായി
ശമ്പളപരിഷ്കരണം
ലഭിച്ചിട്ടില്ല എന്നതു
കണക്കിലെടുത്ത്
എസ്.ഐ.എഫ്.എല്‍.ലെ
എക്സിക്യൂട്ടീവ്
കേഡറിലുള്ളവരുടെ ശമ്പളം
അടിയന്തരമായി
പരിഷ്കരിച്ചു
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ; ഇതു
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കാമോ ?
വ്യവസായ
വകുപ്പിന്റെ കീഴിലെ പൊതുമേഖലാ
സ്ഥാപനങ്ങൾ
573.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ വകുപ്പിന്റെ
കീഴില്‍ എത്ര പൊതുമേഖലാ
സ്ഥാപനങ്ങളാണ് നിലവില്‍
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ലാഭത്തില്‍
പ്രവര്‍ത്തിച്ച എത്ര
സ്ഥാപനങ്ങള്‍ നിലവില്‍
നഷ്ടത്തിലായിട്ടുണ്ട്;
ആയതിന്റെ
പേരുവിവരങ്ങള്‍
പ്രത്യേകം
വിശദമാക്കാമോ?
വ്യവസായ
സ്ഥാപനങ്ങളും ഭൂമിയും
574.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നതിന്
ശേഷം സംസ്ഥാനത്ത്
പുതിയതായി എത്ര വ്യവസായ
സ്ഥാപനങ്ങള്‍
സ്ഥാപിച്ചിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് നല്‍കാമോ ;
(ബി)
സംസ്ഥാനത്ത്
വ്യവസായ വകുപ്പിന്റെ
കീഴില്‍ എത്ര
ഭൂമിയാണുള്ളത് ; ഇതില്‍
വ്യവസായ സ്ഥാപനങ്ങള്‍
ഉള്ളതും ഇല്ലാത്തതുമായ
ഭൂമിയുടെ കണക്ക് ജില്ല
തിരിച്ച് നല്‍കാമോ ;
(സി)
കിന്‍ഫ്രയുടെ
കീഴില്‍ കാസര്‍കോട്
ജില്ലയില്‍ എത്ര ഭൂമി
ഉണ്ട് ; ഇത്
ആര്‍ക്കെല്ലാം, എത്ര
കാലത്തേക്ക്, എത്ര വീതം
ഭൂമി
നല്‍കിയിട്ടുണ്ടെന്ന
കണക്ക് വ്യക്തമാക്കാമോ
; ലീസിന് ഭൂമി
ഏറ്റെടുത്തവര്‍ ഇനിയും
വ്യവസായങ്ങള്‍
തുടങ്ങാന്‍
ബാക്കിയുണ്ടോ ;
എങ്കില്‍ പ്രസ്തുത
കണക്കുകള്‍
വ്യക്തമാക്കാമോ ?
ചെറുകിട
വ്യവസായങ്ങള്‍
575.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെറുകിട വ്യവസായങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
കൂടുതല്‍
വ്യവസായ നിക്ഷേപം
ലഭ്യമാക്കുന്നതിന്
എന്തെല്ലാം
പ്രോത്സാഹനങ്ങളാണ്
നല്‍കുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വ്യവസായ രംഗത്ത്
എത്ര ശതമാനം നിക്ഷേപം
വര്‍ദ്ധിച്ചിട്ടുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഡി)
ഈ
നിക്ഷേപ വര്‍ദ്ധനവ്
ഏതെല്ലാം
മേഖലയിലാണെന്ന്
വ്യക്തമാക്കുമോ?
വ്യവസായ
സ്ഥാപനങ്ങളുടെ അവസ്ഥ
576.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര വ്യവസായ
സ്ഥാപനങ്ങള്‍
അടച്ചുപൂട്ടി എന്ന്
വ്യക്തമാക്കുമോ;
(ബി)
01.07.2011
മുതല്‍ 31.10.2015
വരെയുള്ള കാലയളവില്‍
പൂട്ടികിടന്നിരുന്ന
വ്യവസായ സ്ഥാപനങ്ങളുടെ
കണക്ക്
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
(സി)
പാലക്കാട്
ജില്ലയിലെ
പ്രധാനപ്പെട്ട വ്യവസായ
സ്ഥാപനങ്ങള്‍
എന്തെല്ലാം; ഓരോ
വ്യവസായ
സ്ഥാപനത്തിന്റേയും
വികസനത്തിനായി എത്ര തുക
അനുവദിച്ചു എന്നതിന്റെ
01.07.2006 മുതല്‍
31.10.2015 വരെയുള്ള
കണക്ക്
വാര്‍ഷികാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ?
സംയുക്ത
സംരംഭങ്ങളില്‍ ഏര്‍പ്പെട്ട
പൊതുമേഖല സ്ഥാപനങ്ങള്‍
577.
ശ്രീ.റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വ്യവസായ വകുപ്പിന്റെ
കീഴിലുള്ള ഏതെല്ലാം
പൊതുമേഖലാ
സ്ഥാപനങ്ങളാണ് കേന്ദ്ര
പൊതുമേഖലാ
സ്ഥാപനങ്ങളുമായി
സംയുക്ത സംരംഭത്തില്‍
ഏര്‍പ്പെട്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
സംയുക്ത
സംരംഭങ്ങളില്‍
ഏര്‍പ്പെട്ടതുകൊണ്ട്
സംസ്ഥാന പൊതുമേഖല
സ്ഥാപനങ്ങള്‍ക്ക്
നേട്ടങ്ങള്‍
കൈവരിക്കാന്‍
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കുമോ;
കശുവണ്ടി
വികസന കോര്പ്പറേഷൻ
578.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വികസന കോര്‍പ്പറേഷന്റെ
ഫാക്ടറികള്‍
പ്രവര്‍ത്തിക്കുന്നില്ല
എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന്റെ കാരണം
വിശദമാക്കുമോ;
(ബി)
ഫാക്ടറികള്‍
തുറന്ന്
പ്രവര്‍ത്തിക്കാന്‍
സ്വീകരിച്ച നടപടി
വിശദമാക്കുമോ?
കശുവണ്ടി
വികസന കോര്പ്പറേഷന്
തെഴിലാളികളുടെ
ഗ്രാറ്റുവിറ്റി കുടിശ്ശിക
579.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വികസന കോര്പ്പറേഷന്
തെഴിലാളികളുടെ
ഗ്രാറ്റുവിറ്റി
കുടിശ്ശിക കൊടുത്തു
തീര്‍ക്കാന്‍
സ്വീകരിച്ച നടപടി
വിശദമാക്കുമോ ;
(ബി)
ഗ്രാറ്റുവിറ്റി
കുടിശ്ശിക കെടുത്തു
തീര്‍ക്കാന്‍ ആവശ്യമായ
തുക
എത്രയെന്നറിയിക്കാമോ ;
ഈ സര്‍ക്കാര്‍
അധികാരമേറ്റ ശേഷം തുക
അനുവദിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(സി)
പ്രസ്തുത
കുടിശ്ശിക കെടുത്തു
തീര്‍ക്കാന്‍ നടപടി
സ്വീകരിക്കുമോ ;
വിശദമാക്കാമോ ;
കാപ്പക്സില്‍ നിന്നും
വിരമിച്ച
തൊഴിലാളികള്‍ക്ക് എത്ര
വര്‍ഷത്തെ
ഗ്രാറ്റിവിറ്റി
കുടിശ്ശിക
നല്കാനുണ്ടെന്നറിയിക്കുമോ
; പ്രസ്തുത തുക എന്നു
വിതരണം ചെയ്യുമെന്ന്
അറിയിക്കമോ ?
കശുവണ്ടി
വികസന കോര്‍പ്പറേഷനിലെ
അഴിമതി
580.
ശ്രീ.പി.കെ.ഗുരുദാസന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ജി.സുധാകരന്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി വികസന
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
പ്രസ്തത
കോര്‍പ്പറേഷനിലെ
ഉന്നതസ്ഥാനത്തുള്ള
ഉദ്യോഗസ്ഥരുടെ
അഴിമതിയുമായി
ബന്ധപ്പെട്ട് വന്ന
വാര്‍ത്തകള്‍
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ ;
വിശദാംശം ലഭ്യമാക്കാമോ
;
പുതുതായി
ആരംഭിച്ച പൊതുമേഖലയിലെ
വ്യവസായ സ്ഥാപനങ്ങള്‍
581.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഈ സര്‍ക്കാരിന്റെ
കാലയളവില്‍ പുതുതായി
ആരംഭിച്ച പൊതുമേഖലയിലെ
വ്യവസായ സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്ന് പറയുമോ
;
(ബി)
നിലവില്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
കേരളത്തിലെ പ്രസ്തുത
സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്നും
അവയുടെ ഓരോന്നിന്റെയും
ലാഭം എത്രകോടിയാണെന്നും
പറയുമോ ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലയളവില്‍
നഷ്ടത്തിലായിരുന്നതും ഈ
സര്‍ക്കാര്‍
ലാഭത്തിലേയ്ക്ക്
കൊണ്ടുവന്നതുമായ
പ്രസ്തുത സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്നും
അവയുടെ ഓരോന്നിന്റെയും
ലാഭം എത്രകോടിയാണെന്നും
പറയുമോ ;
(ഡി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
പ്രവര്‍ത്തനം
നിലച്ചുപോയതും നഷ്ടം
മൂലം അടച്ചുപൂട്ടിയതും
കൈമാറ്റം
ചെയ്യപ്പെട്ടതുമായ
പ്രസ്തുത സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്ന് പറയാമോ
?
നിക്ഷേപക
സംഗമങ്ങള്‍
582.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നാളിതുവരെ
സംസ്ഥാനത്തെ വ്യാവസായിക
വളര്‍ച്ചയ്ക്കായി
നിക്ഷേപക സംഗമങ്ങള്‍
ഉള്‍പ്പെടെ എന്തെല്ലാം
പരിപാടികള്‍
സംഘടിപ്പിച്ചെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഓരോ പരിപാടികളുടെയും
സംഘാടനത്തിനും
പ്രചാരണത്തിനുമായി
ഇതിനകം എന്ത് തുക
ചെലവഴിച്ചെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
പരിപാടികളിലൂടെ
സംസ്ഥാനത്തെ ഏതൊക്കെ
മേഖലകളില്‍ എത്ര
രൂപയുടെ നിക്ഷേപം
ശേഖരിച്ചെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
നിക്ഷേപം സ്വീകരിച്ച
ഓരോ പദ്ധതികളുടെയും
പ്രവര്‍ത്തനം നിലവില്‍
ഏതു ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
അങ്കമാലി
ടെല്‍കിന്റെ സാമ്പത്തിക നഷ്ടം
583.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
പതിനഞ്ച് വര്‍ഷമായി
ലാഭത്തില്‍
പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന
അങ്കമാലി ടെല്‍ക്
കഴിഞ്ഞ സാമ്പത്തിക
വര്‍ഷം (2014-2015)
മുപ്പത്തിമൂന്ന്കോടി
രൂപ നഷ്ടത്തിലായതു
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടി വ്യക്തമാക്കാമോ;
(ബി)
ടെല്‍ക്കിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടി വ്യക്തമാക്കുമോ;
(സി)
സംസ്ഥാന
പൊതുമേഖലാ
സ്ഥാപനങ്ങളുടെ 2014
മാര്‍ച്ച് 31 വരെയുള്ള
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച് സി ആന്റ് എ
ജി 23.03.2015 ന്
നിയമസഭയില്‍ വച്ച 2015
ലെ ആദ്യത്തെ
റിപ്പോര്‍ട്ടില്‍
ടെല്‍ക്കിലെ
പര്‍ച്ചേഴ്സ്
ഡിപ്പാര്‍ട്ട്മെന്റിന്റെ
വീഴ്ചമൂലം 7.5
കോടിയിലധികം നഷ്ടം
വന്നതായി
ചൂണ്ടിക്കാണിച്ചതിന്റെ
അടിസ്ഥാനത്തില്‍
ബന്ധപ്പെട്ടവര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ
;എങ്കില്‍ സ്വീകരിച്ച
നടപടി വ്യക്തമാക്കാമോ;
(ഡി)
2015-
2016 ല്‍ ടെല്‍ക്കിന്റെ
പ്രതീക്ഷിക്കുന്ന
വിറ്റുവരവ്
എത്രയാണെന്നും
പ്രതീക്ഷിക്കുന്ന
ലാഭം/നഷ്ടം
എത്രയാണെന്നും
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
കിന്‍ഫ്ര
എക്സ്പോര്ട് പ്രൊമോഷന്
ഇന്‍ഡസ്ട്രിയല്‍
പാര്‍ക്ക്
584.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തിലെ
അയ്യമ്പുഴ വില്ലേജില്‍
കിന്‍ഫ്ര എക്സ്പോര്ട്
പ്രൊമോഷന്
ഇന്‍ഡസ്ട്രിയല്‍
പാര്‍ക്കിന്റെ രണ്ടാം
ഘട്ട വികസനത്തിനുവേണ്ടി
250 ഏക്കര്‍ ഭൂമി
നെഗോഷ്യേറ്റഡ്
പര്‍ച്ചേസ് പ്രകാരം
ഏറ്റെടുക്കുന്നതിനുവേണ്ടിയുള്ള
നിര്ദ്ദേശത്തിന്മേല്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ അവ എന്തെന്ന്
വിശദമാക്കാമോ?
സംരംഭകത്വ
വികസന പരിപാടി
585.
ശ്രീ.സി.മമ്മൂട്ടി
,,
പി.കെ.ബഷീര്‍
,,
പി.ഉബൈദുള്ള
,,
കെ.മുഹമ്മദുണ്ണി ഹാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പാക്കിയ സംരംഭകത്വ
വികസന പരിപാടിയുടെ
വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പദ്ധതി നടപ്പു
സാമ്പത്തിക
വര്‍ഷത്തില്‍
തുടരുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതി മൂലം
കെെവരിക്കാനായ നേട്ടം
വിശദമാക്കുമോ?
മാവൂരില്‍
പുതിയ വ്യവസായ സ്ഥാപനം
586.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവൂരില്‍
പുതിയ വ്യവസായ സ്ഥാപനം
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
പരമ്പരാഗത
വ്യവസായം
587.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പരമ്പരാഗത വ്യവസായ
രംഗത്ത് ജോലി ചെയ്തു
ജീവിക്കുന്ന
കുടുംബങ്ങളുടെ
കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
ഏതെല്ലാം
പരമ്പരാഗത വ്യവസായ
രംഗത്താണിപ്പോള്‍
തൊഴില്‍ ദിനങ്ങളും
തൊഴില്‍ അവസരങ്ങളും
കുറഞ്ഞിട്ടുള്ളത്;
(സി)
ഓരോ
പരമ്പരാഗത വ്യവസായ
രംഗത്തെയും ആശ്രയിച്ച്
ജീവിച്ചുപോന്നിരുന്ന
കുടുംബങ്ങള്‍, തൊഴില്‍
നഷ്ടപ്പെട്ടവര്‍,
അടച്ചുപൂട്ടപ്പെട്ട
ചെറുകിട യൂണിറ്റുകള്‍,
ആധുനിക വല്‍ക്കരണം
നടന്നിട്ടില്ലാത്തവ
തുടങ്ങിയ സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
പ്രസ്തുത
രംഗത്ത്, നിലവില്‍
തൊഴില്‍
നഷ്ടപ്പെട്ടവര്‍
എത്രയാണ്; അവരുടെ
കുടുംബങ്ങള്‍ക്ക്
എന്തെങ്കിലും ആശ്വാസം
ലഭ്യമാക്കിയിട്ടുണ്ടോ?
സാങ്കേതിക
കോഴ്സുകള്‍ തുടങ്ങുന്നതു
സംബന്ധിച്ച്
588.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ടെക്സ്റ്റയ്ല്സിന്റെ
അധീനതയിലുള്ള അധിക
ഭൂമിയില്‍ സാങ്കേതിക
കോഴ്സുകള്‍
തുടങ്ങുന്നതു
സംബന്ധിച്ച് സാധ്യതാ
പഠനം നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് 17/7/2014
ല്‍ ബഹു. വ്യവസായ
വകുപ്പു മന്ത്രിയുടെ
അദ്ധ്യക്ഷതയില്‍ കൂടിയ
യോഗത്തിന്റെ തീരുമാന
പ്രകാരം സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങള്‍
589.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴിലുള്ള
പൊതുമേഖലാ സ്ഥാപനങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളുടെ
മാനേജിംഗ് ഡയറക്ടര്‍
തസ്തികയില്‍ ജോലി
ചെയ്യുന്നതിനുള്ള
പ്രായപരിധിയും
വിദ്യാഭ്യാസ യോഗ്യതയും
സംബന്ധിച്ച് സ്ഥാപനം
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ ;
(സി)
ഏതെങ്കിലും
പൊതുമേഖലാ
സ്ഥാപനത്തില്‍ എഴുപത്
വയസ്സിന് മേല്‍
പ്രായമുള്ള മാനേജിംഗ്
ഡയറക്ടറോ ജനറല്‍
മാനേജറോ നിലവിലുണ്ടോ ;
(ഡി)
എങ്കില്‍
സ്ഥാപനത്തിന്റെ പേരും
പ്രസ്തുത തസ്തികയില്‍
തുടരുന്ന വ്യക്തികളുടെ
പേരും വ്യക്തമാക്കുമോ ?
പൊതുമേഖലാ
സ്ഥാപനങ്ങള്‍
590.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
പൊതുമേഖലാ സ്ഥാപനങ്ങള്‍
പുതുതായി
ആരംഭിച്ചിട്ടുണ്ട്;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പ്രവര്‍ത്തിച്ചിരുന്ന
ഏതൊക്കെ പൊതുമേഖലാ
സ്ഥാപനങ്ങള്‍ നിലവില്‍
പൂട്ടിക്കിടക്കുന്നുണ്ട്;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ലാഭത്തില്‍
പ്രവര്‍ത്തിച്ച ഏതൊക്കെ
പൊതുമേഖലാ
സ്ഥാപനങ്ങളാണ് നിലവില്‍
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നത്;
വിശദാംശം നല്‍കുമോ;
(ഡി)
നിലവില്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ സ്ഥാപനങ്ങള്‍
ഏതൊക്കെയാണ്?
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം
591.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴിലുള്ള
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക് ഈ
സര്‍ക്കാര്‍ നല്കിയ
ധനസഹായം എത്രയാണെന്ന്
സ്ഥാപനം തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ലാഭത്തിലും
നഷ്ടത്തിലും
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ സ്ഥാപനങ്ങള്‍
ഏതെല്ലാമാണ്?
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായഠ
592.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
അന്‍വര്‍ സാദത്ത്
,,
കെ.മുരളീധരന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക്
മുന്‍കാലങ്ങളില്‍
നല്‍കാത്ത വിധം സഹായം
നല്കാന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
എമര്‍ജിംഗ്
കേരള
593.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എമര്‍ജിംഗ്
കേരളയിലൂടെ എത്ര
പ്രോജക്ടുകള്‍ക്ക്
ഇതുവരെ ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
വിശദാംശം നല്‍കാമോ;
(ബി)
എമര്‍ജിംഗ്
കേരളയിലൂടെ എത്ര കോടി
രൂപയുടെ നിക്ഷേപ
പദ്ധതികളാണ് ഇതുവരെ
നടപ്പിലാക്കാന്‍
സാധിച്ചത്;
(സി)
എമര്‍ജിംഗ്
കേരള പദ്ധതിയുടെ
ഭാഗമായി സര്‍ക്കാര്‍
എത്ര രൂപ ചെലവഴിച്ചു ;
വിശദാംശം നല്‍കാമോ;
(ഡി)
എമര്‍ജിംഗ്
കേരള പദ്ധതി ഒരു
വിജയമായിരുന്നു എന്ന്
വിലയിരുത്തുന്നുണ്ടോ;
എങ്കില്‍ എന്തുകൊണ്ടാണ്
; വിശദീകരണം നല്‍കാമോ?
കുറ്റ്യാടി
നാളികേര പാര്‍ക്ക്
594.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
നാളികേര പാര്‍ക്ക്
സ്ഥാപിക്കുന്നതിന്റെ
പുരോഗതി
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പാര്‍ക്ക് എപ്പോള്‍
പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
കേരളത്തിലെ
വ്യവസായ സ്ഥാപനങ്ങള്‍
595.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന് ശേഷം
സംസ്ഥാനത്ത് എത്ര
വ്യവസായ സ്ഥാപനങ്ങള്‍
ആരംഭിച്ചിട്ടുണ്ട്;
വിശദമാക്കുമോ ;
(ബി)
നിലവില്‍
പ്രവര്‍ത്തിച്ചുവന്ന
എത്ര സ്ഥാപനങ്ങള്‍
അടച്ചുപൂട്ടിയിട്ടുണ്ട്
; എങ്കില്‍ ആയതിന്റെ
കാരണങ്ങള്‍
വിശദമാക്കുമോ ?
കാസര്‍കോട്
ജില്ലയിൽ വ്യവസായ
സ്ഥാപനങ്ങള്‍
596.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
കാസര്‍കോട്ജില്ലയില്‍
ഏതെല്ലാം മേഖലകളില്‍
വ്യവസായ സ്ഥാപനങ്ങള്‍
ആരംഭിച്ചിട്ടുണ്ടെന്നുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
പുതിയ
വ്യവസായങ്ങള്‍
ആംരഭിക്കുന്നതിനുള്ള
സാധ്യതാ പഠനം
നടത്തിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
കാസര്‍കോട്
ജില്ലയില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങള്‍
ഏതെല്ലാമാണ്; ഇതില്‍
ലാഭത്തില്‍/നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നവ
ഏതെല്ലാമാണെന്ന്
ലാഭം/നഷ്ടം/വര്‍ഷം
തിരിച്ച്
വിശദീകരിക്കാമോ ?
ടൈറ്റാനിയം
കമ്പനിയുടെ തകര്‍ച്ച
597.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
വി.ശിവന്‍കുട്ടി
,,
ബി.സത്യന്
,,
എളമരം കരീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഴിമതിയും
കെടുകാര്യസ്ഥതയും
പൊതുമേഖലാ വ്യവസായ
സ്ഥാപനമായ
ടൈറ്റാനിയത്തിന്റെ
തകര്‍ച്ചയ്ക്ക്
പ്രധാനകാരണമായിട്ടുണ്ടോ
; വ്യക്തമാക്കുമോ ;
(ബി)
പല
ഘട്ടങ്ങളിലും നല്ല
നിലയില്‍ പുരോഗതി
പ്രാപിച്ചിരുന്ന
ടൈറ്റാനിയം കമ്പനി
ഇന്നത്തെ നിലയിലേക്ക്
തകര്‍ച്ച
നേരിടുന്നതിനിടയായ
കാരണം
പരിശോധിച്ചിട്ടുണ്ടോ ;
(സി)
ടൈറ്റാനിയം
നല്ല നിലയില്‍
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
വിവിധ തലങ്ങളില്‍
നിന്നു വന്ന
നിര്‍ദ്ദേശങ്ങള്‍
പരിഗണിച്ച്ചിട്ടുണ്ടോ ;
വ്യക്തമാക്കാമോ ?
കൊയിലാണ്ടി
മണ്ഡലത്തിലെ വികസന പദ്ധതികള്‍
598.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
വ്യവസായ വകുപ്പ് മുഖേന
കൊയിലാണ്ടി
മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
വികസന പദ്ധതികള്‍
എന്തെല്ലാം; ഓരോ
പദ്ധതിക്കും അനുവദിച്ച
തുക പുരോഗതി ഉള്‍പ്പെടെ
വിശദമാക്കാമോ?
ടൈറ്റാനിയം
ഫാക്ടറിയുടെ
ആവശ്യത്തിനായി മണല്‍
ഇറക്കുമതി
599.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടൈറ്റാനിയം
ഫാക്ടറിയുടെ
ആവശ്യത്തിനായി സ്വകാര്യ
കമ്പനികള്‍ വഴി
ശ്രീലങ്കന്‍ മണല്‍
ഇറക്കുമതി ചെയ്തതിനാല്‍
സര്‍ക്കാരിന്
നഷ്ടമുണ്ടായിട്ടുണ്ടോ;
എങ്കില്‍ എത്ര രൂപയുടെ
നഷ്ടമെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇല്‍മനൈറ്റ്
ഇറക്കുമതി
ചെയ്യുന്നതിനുള്ള
ടെന്‍ഡറില്‍ ഏതെല്ലാം
കമ്പനികളാണ്
പങ്കെടുത്തതെന്നും
എന്തു തുകയാണ്
ടെന്‍ഡറില്‍ ക്വാട്ട്
ചെയ്തതെന്നും
വ്യക്തമാക്കുമോ;
(സി)
ഗുണനിലവാരം
കുറഞ്ഞ ശ്രീലങ്കന്‍
മണല്‍
ഇറക്കുമതിയ്ക്കായി
നടപടികള്‍ സ്വീകരിച്ച
ഉന്നത
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തു നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
ഗാന്ധിഗ്രാം
ആഗ്രോ ബെയ്സ്ഡ്
ഇന്ഡസ്റ്റ്രിയല്
കോ-ഓപ്പറേറ്റീവ് സൊസൈറ്റി
600.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പീഡിത
വ്യവസായമായി
പ്രഖ്യാപിക്കപ്പെട്ട
ഗാന്ധിഗ്രാം ആഗ്രോ
ബെയ്സ്ഡ് ഇന്റസ്ട്രിയൽ
കോ-ഓപ്പറേറ്റീവ്
സൊസൈറ്റി വക സ്ഥലം
വിറ്റ് സംഘത്തിന്റ
കടങ്ങള്‍ വീട്ടുന്നതിന്
,ബഹു. കേരളാ
ഹൈക്കോടതിയുടെ
ഉത്തരവിന്മേല്
വ്യവസായ വകുപ്പ്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ.
(ബി)
സ്ഥലം
വില്പന
നടത്തുന്നതിനുള്ള
തടസ്സങ്ങള്‍ നീക്കം
ചെയ്യുന്നതിന് വകുപ്പു
തലത്തില്‍ സ്വീകരിച്ച
നടപടികല്‍
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
വ്യവസായ സ്ഥാപനങ്ങളിലെ
നിലവിലെ അവസ്ഥ
601.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാനത്ത് എത്ര
വ്യവസായ സ്ഥാപനങ്ങള്‍
അടച്ചുപൂട്ടിയിട്ടുണ്ടെന്നും,
പുന:രുജ്ജീവിപ്പിച്ചിട്ടുണ്ടെന്നും
പുതുതായി എത്ര എണ്ണം
പൊതുമേഖലയില്‍
ആരംഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
വ്യാവസായിക പുരോഗതി ലക്ഷ്യം
വച്ച് പദ്ധതികള്‍
602.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
യുവസംരഭകര്‍ക്കായി
ഇതിനകം നടത്തിയ
പദ്ധതികള്‍
സംസ്ഥാനത്തിന്റെ
വ്യവസായിക പുരോഗതിയില്‍
ഉണ്ടാക്കിയ മാറ്റങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ;
(ബി)
കേരളത്തെ
സംരംഭ അനുകൂല
സംസ്ഥാനമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു എന്ന്
വിശദമാക്കുമോ ;
(സി)
പരമ്പരാഗത
വ്യവസായങ്ങളെ സാങ്കേതിക
വിദ്യകളുടെ മികവില്‍
പുന:രുജ്ജീവിപ്പിക്കുന്നതിന്
പദ്ധതികളാവിഷ്ക്കരിക്കുന്നുണ്ടോ
; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
മട്ടന്നൂര്‍
വെള്ളിയാംപറമ്പ് കിന്‍ഫ്രാ
വ്യവസായപാര്‍ക്ക്
603.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ
വെള്ളിയാംപറമ്പ്
കിന്‍ഫ്രാ വ്യവസായ
പാര്‍ക്കിനായി എത്ര
തുകയുടെ പ്രോജക്ടിനാണ്
അംഗീകാരം നല്‍കിയതെന്നു
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര തുകയുടെ
കേന്ദ്രധനസഹായത്തിന്
അപേക്ഷ
സമര്‍പ്പിച്ചുവെന്നും
എത്ര തുക
ലഭിച്ചുവെന്നും
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
വ്യവസായ പാര്‍ക്കിന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഇതുവരെ എത്ര തുക
അനുവദിക്കുകയുണ്ടായെന്നു
വ്യക്തമാക്കുമോ ?
പൊതുമേഖലയിലെ
പുതിയ വ്യവസായ സ്ഥാപനങ്ങള്‍
604.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
നാളിതുവരെയായി വ്യവസായ
വകുപ്പിന്റെ കീഴില്‍
പൊതുമേഖലയില്‍ പുതിയ
വ്യവസായ സ്ഥാപനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പൊതുമേഖലാ
സ്ഥാപനങ്ങളുടെ കീഴില്‍
എത്ര പുതിയ
യൂണിറ്റുകള്‍
ആരംഭിച്ചിട്ടുണ്ട്;
വിശദാംശം അറിയിക്കാമോ;
ഈ സ്ഥാപനങ്ങള്‍
തുടങ്ങുകവഴി എത്ര
പേര്‍ക്ക് പുതുതായി
തൊഴില്‍ നല്കാന്
സാധിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ?
ചാത്തന്നൂര്‍
സഹകരണ സ്പിന്നിംഗ് മില്‍
നവീകരണം
605.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂരില്‍
പ്രവര്‍ത്തിക്കുന്ന
കൊല്ലം സഹകരണ
സ്പിന്നിംഗ് മില്‍
നവീകരിക്കുന്നതിലേക്കായി
എന്‍.സി.ഡി.സി.യുമായി
ചേര്‍ന്ന് പദ്ധതി
ആവിഷ്കരിച്ചിരുന്നുവോ ;
എങ്കില്‍ എന്തെല്ലാം
നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക്
എത്ര കോടി രൂപയുടെ
പദ്ധതിക്കാണ് അംഗീകാരം
ലഭിച്ചതെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിക്ക് അംഗീകാരം
ലഭിച്ചത് എന്നാണ് ; ഈ
പദ്ധതി അനുസരിച്ച്
കേന്ദ്ര സംസ്ഥാന
സര്‍ക്കാരുകള്‍
ലഭ്യമാക്കാമെന്ന്
വിഭാവനം ചെയ്തിരുന്ന
തുക എത്രയെന്ന്
വ്യക്തമാക്കുമോ ;
(സി)
മേല്‍
തുകയില്‍ എത്ര രൂപ
സംസ്ഥാന ഗവണ്മെന്റിന്
ലഭിച്ചുവെന്ന്
അറിയിക്കുമോ ; ഇതില്‍
എത്ര രൂപ മില്‍
നവീകരണത്തിനായി
നല്‍കിയിട്ടുണ്ട് ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ;
(ഡി)
നിലവില്‍
പ്രസ്തുത
സ്ഥാപനത്തിന്റെ
കടബാദ്ധ്യത എത്രയാണ് ;
ആര്‍ക്കൊക്കെ എത്ര രൂപ
നല്‍കാനുണ്ടെന്ന്
അറിയിക്കുമോ ;
(ഇ)
പ്രസ്തുത
സ്ഥാപനത്തില്‍ ആകെയുള്ള
മെഷീനുകളില്‍
എത്രയെണ്ണം പ്രവര്‍ത്തന
സജ്ജമാണ് ; പ്രവര്‍ത്തന
സജ്ജമായ മെഷീനുകളില്‍
എത്ര ശതമാനത്തോളം
പ്രവര്‍ത്തിപ്പിക്കുന്നുണ്ട്
;
(എഫ്)
മില്ലിലെ
തൊഴിലാളികളില്‍ എത്ര
പേര്‍ക്ക് ഇപ്പോള്‍
ജോലി നല്കുവാന്
കഴിയുന്നു ; ലേ ഓഫ്
നിലവിലുണ്ടോ ; വിശദാംശം
അറിയിക്കുമോ ;
(ജി)
ചാത്തന്നൂര്‍
സഹകരണ സ്പിന്നിംഗ്
മില്ലിനെ നവീകരിച്ച്
പ്രവര്‍ത്തന
സജ്ജമാക്കുവാന്‍
എന്തൊക്കെ നടപടി
സ്വീകരിക്കുമെന്നും അത്
എന്നത്തേക്ക്
പ്രാവര്‍ത്തികമാക്കുമെന്നും
അറിയിക്കുമോ ?
ഇലക്ട്രോണിക്
സര്‍വ്വീസ് ഡെലിവറി സിസ്റ്റം
606.
ശ്രീ.അന്‍വര്‍
സാദത്ത്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
എ.റ്റി.ജോര്‍ജ്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇലക്ട്രോണിക്
സര്‍വ്വീസ് ഡെലിവറി
സിസ്റ്റത്തിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
വിശദമാക്കാമോ ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
ടെല്‍ക്കിന്റെ
പ്രവര്‍ത്തനം
607.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എന്‍.ടി.പി.സി
യുടെ കഹല്‍ഗാവ്
പ്രോജക്ടില്‍
ടെല്‍ക്കിന് ലഭിച്ച 19
കോടി രൂപയുടെ ഓര്‍ഡര്‍
ടെല്‍ക്
ഉപേക്ഷിക്കാനുണ്ടായ
സാഹചര്യമെന്താണെന്നും
ഇതുമൂലം കമ്പനിക്ക്
ഉണ്ടായ നഷ്ടം
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
ബന്ധപ്പെട്ടവര്‍ക്കെതിരെ
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
ടെല്‍ക്കില്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന 25 കോടി
രൂപയുടെ വികസനം
സംബന്ധിച്ച പ്രോജക്ട്
റിപ്പോര്‍ട്ടും
വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(ഡി)
ബോര്‍ഡ്
അംഗീകരിച്ച
ക്യാപിറ്റല്‍
പ്രൊക്യുവ൪മെന്റ്
പോളിസിക്ക് വിരുദ്ധമായി
ടെല്‍ക്കില്‍ വികസന
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
തിരുത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
ലാര്‍ജ്
കപ്പാസിറ്റി ട്രാന്‍സ്
ഫോര്‍മറുകള്‍ കൂടുതല്‍
എണ്ണം നിര്‍മ്മിക്കാന്‍
വേണ്ടി 2013 -ല്‍ 25
കോടി രൂപ മുടക്കി
പൂര്‍ത്തീകരിച്ച
വികസനങ്ങള്‍ കൊണ്ട്
ടെല്‍ക് കൈവരിച്ച
നേട്ടങ്ങള്‍
എന്തൊക്കെയാണ്;
പ്രസ്തുത വികസനങ്ങളാല്‍
വിഭാവനം ചെയ്ത
പദ്ധതികള്‍
നടപ്പിലാക്കാന്‍
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം വിശദമാക്കുമോ?
സ്റ്റാര്‍ട്ടപ്
വ്യവസായരംഗം
608.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റാര്‍ട്ടപ് വ്യവസായ
രംഗത്ത് മറ്റ്
സംസ്ഥാനങ്ങളെ
അപേക്ഷിച്ച് നിക്ഷേപം
കുറയുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
രംഗത്ത് സംസ്ഥാനം
പിന്നോക്കം പോകുന്ന
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ കണ്ടെത്തിയ
കാരണങ്ങള്‍
എന്തെല്ലാമെന്നാണ്
വെളിപ്പെടുത്തുമോ ;
(സി)
പ്രസ്തുത
രംഗത്തെ നിക്ഷേപകരെ
ആകര്‍ഷിക്കുന്ന
തരത്തില്‍ എന്തെല്ലാം
അനുകൂല ഘടകങ്ങളാണ്
സംസ്ഥാനം വാഗ്ദാനം
ചെയ്തിട്ടുള്ളത് ;
(ഡി)
പ്രസ്തുത
രംഗത്തെ സാധ്യതകള്‍
പരമാവധി
പ്രയോജനപ്പെടുത്തി
കൂടുതല്‍ നിക്ഷേപം
ലഭ്യമാക്കുന്ന
തരത്തിലുള്ള നടപടികള്‍
സ്വീകരിക്കുമോ ?
മലബാര്‍സിമന്റ്സ്
609.
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.എം.ചന്ദ്രന്
,,
വി.ചെന്താമരാക്ഷന്
,,
എം. ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനമായ മലബാര്‍
സിമന്റ്സ് ഇന്നത്തെ
നിലയില്‍
തകര്‍ച്ചയ്ക്ക്
കാരണമായത് അധികൃതരുടെ
അനാസ്ഥയും
കെടുകാര്യസ്ഥതയും
അഴിമതിയുമാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പുരോഗതിയിലായിരുന്ന
പ്രസ്തുത സ്ഥാപനത്തെ
ഇന്നത്തെ തകര്‍ച്ചയില്‍
നിന്നും
സംരക്ഷിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
പൊതുമേഖലാ
സ്ഥാപനങ്ങള്‍
സംരക്ഷിച്ച്
അഭിവൃദ്ധിയിലെത്തിക്കുന്നതിലുള്ള
താല്പര്യമില്ലായ്മയാണ്
മലബാര്‍ സിമന്റ്സിന്റെ
തകര്‍ച്ചയിലൂടെ
വ്യക്തമാകുന്നതെന്ന
പരാതിയിന്മേലുള്ള
നിലപാട് വിശദമാക്കുമോ?
സ്റ്റാര്‍ട്ടപ്പ്
വ്യവസായ രംഗത്തെ നിക്ഷേപം
610.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റാര്‍ട്ടപ്പ്
വ്യവസായ രംഗത്ത്
നിക്ഷേപം കുറഞ്ഞതിന്റെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ;
(ബി)
സ്റ്റാര്‍ട്ടപ്പ്
യുവ സംരംഭക നയവും,
ഇന്‍ക്യുബേഷന്‍
സെന്ററും
സ്റ്റാര്‍ട്ടപ്പ്
വില്ലേജും , അവയ്ക്കു
നല്കിയ
പ്രചാരത്തിനനുസൃതമായി
വളര്‍ത്തിയെടുക്കുന്നതില്‍
വീഴ്ച വന്നതായി
കരുതുന്നുണ്ടോ ;
എങ്കില്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
നാസ്കോം
കണക്കുകള്‍ പ്രകാരം
ഇന്‍ഡ്യയിലാകെ
ഉയര്‍ന്നു വന്ന ഐ.ടി
സ്റ്റാര്‍ട്ടപ്പുകളുടെ
എത്ര ശതമാനമാണ്
കേരളത്തിനുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
യുവ
സംരംഭക രംഗത്ത്
ഇന്ത്യയില്‍
നടപ്പുവര്‍ഷം
പ്രതീക്ഷിക്കുന്ന
നിക്ഷേപത്തിന്റെ
എത്രശതമാനം
സംസ്ഥാനത്തിന്
ലഭിക്കുമെന്നാണ്
കരുതുന്നത്;
വ്യക്തമാക്കുമോ;
(ഇ)
തിരുവനന്തപുരം,
കൊച്ചി,
കോഴിക്കോട്എന്നീ മൂന്ന്
ഡസ്റ്റിനേഷനുകളിലും
സ്റ്റാര്‍ട്ടപ്പ്
ഇന്‍ക്യുബേഷന്‍,
സ്റ്റാര്‍ട്ടപ്പ്
വില്ലേജുകള്‍ എന്നിവ
പൂര്‍ണ്ണതോതില്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ?
സ്റ്റാര്‍ട്ടപ്പ്
വ്യവസായം
611.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റാര്‍ട്ടപ്പ്
വ്യവസായ രംഗത്ത്
സംരംഭകത്വ മൂലധനം
(വെഞ്ച്വര്‍
ക്യാപിറ്റല്‍ ഫണ്ട്)
ആക്രഷിക്കുന്നതില്
പരാജയം
സംഭവിച്ചിട്ടുണ്ടോ;
എങ്കില്‍ കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
സ്റ്റാര്‍ട്ടപ്പ്
നിക്ഷേപത്തിന്റെ
കാര്യത്തില്‍
കേരളത്തിന് നിലവില്‍
എത്രാമത് സ്ഥാനമാണ്;
(സി)
സംസ്ഥാനത്തെ
സൈബര്‍ പാര്‍ക്ക്,
ഇന്‍ഫോ പാര്‍ക്ക്,
ടെക്നോപാര്‍ക്ക്
എന്നിവിടങ്ങളിലെല്ലാം
സ്റ്റാര്‍ട്ടപ്പ്
വില്ലേജുകള്ക്കാവശ്യമായ
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
സ്റ്റാര്‍ട്ടപ്പ്
രംഗത്ത് സംസ്ഥാനത്തെ
മൂന്ന് ഐ.ടി
ഡസ്റ്റിനേഷനുകളിലും
നിക്ഷേപകരെ
ആകര്‍ഷിക്കുന്നതിനാവശ്യമായ
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കി യുവ
സംരംഭകരെയും
നിക്ഷേപകരെയും
സംസ്ഥാനത്തേക്ക്
ക്ഷണിക്കുന്നതിനാവശ്യമായ
എന്ത് നടപടി
സ്വീകരിച്ചു;
വിശദമാക്കുമോ?
കെട്ടിക്കിടക്കുന്ന
ടൈറ്റാനിയം സ്പോഞ്ച്
612.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചവറ
കെ.എം.എം.എല്ലിലെ
ഫാക്ടറിയില്‍
കെട്ടിക്കിടക്കുന്ന
ടൈറ്റാനിയം
സ്പോഞ്ചിന്റെ കണക്കു്
വിശദമാക്കുമോ ;
(ബി)
കോടികള്‍
വിലമതിക്കുന്ന
ടൈറ്റാനിയം സ്പോഞ്ച്
കെട്ടിക്കിടക്കുമ്പോഴും
ഇന്‍ഡ്യാ ഗവണ്മെന്റ്
ഇത് ഇറക്കുമതി
നടത്തുന്നതായി അറിയുമോ
;
(സി)
മുന്‍
കേന്ദ്ര സ൪ക്കാരും
ഇപ്പോഴത്തെ കേന്ദ്ര
സ൪ക്കാരും തുടര്‍ന്നു
വരുന്ന ഈ രംഗത്തെ
ഇറക്കുമതി നയം
കെ.എം.എം.എല്ലിനെ
ഏതെല്ലാം നിലയില്‍
പ്രതികൂലമായി
ബാധിക്കുന്നുണ്ട്;
വിശദമാക്കുമോ?
യെസ്
ക്യാന്‍ 2015
613.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവ
സംരംഭകത്വ സംഗമ (യെസ്)
ത്തിന്റെ രണ്ടാം
പതിപ്പായ യെസ് ക്യാന്‍
2015
സംഘടിപ്പിക്കുന്നതിന്
കെ.എസ്.ഐ.ഡി.സി മൊത്തം
എന്ത് തുക ചെലവഴിച്ചു;
ഒന്നാം പതിപ്പിന്
ചെലവായ തുക
എത്രയായിരുന്നു;
(ബി)
യെസിന്റെയും
യെസ് ക്യാന്‍ 2015
ന്റെയും ഉദ്ദേശ
ലക്ഷ്യങ്ങള്‍
എന്തെല്ലാം;
(സി)
സംഘടിപ്പിക്കപ്പെട്ട
പരിപാടിയുടെ
നേട്ടങ്ങളും
കോട്ടങ്ങളും
വിലയിരുത്തുകയുണ്ടായോ;
എങ്കില്‍ ഏത് ഏജന്‍സി;
വിശദമാക്കാമോ;
(ഡി)
ഇതു
സംബന്ധിച്ച തുടര്‍
നടപടികള്‍
എന്തൊക്കെയാണ്?
കൊച്ചി-മംഗലാപുരം
ഗ്യാസ് പൈപ്പ് ലൈന്‍
614.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
-മംഗലാപുരം ഗ്യാസ്
പൈപ്പ് ലൈന്‍
സ്ഥാപിക്കുന്ന
പദ്ധതിയുമായി
ബന്ധപ്പെട്ട് കണ്ണൂര്‍
ജില്ലയില്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇതു
സംബന്ധിച്ച്
ജനങ്ങളിലുണ്ടായ ആശങ്ക
ദുരീകരിക്കുന്നതിനും
സ്ഥലം ഉടമകള്‍ക്ക്
മതിയായ നഷ്ടപരിഹാരം
നല്‍കുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കശുവണ്ടി
പരിപ്പ് കച്ചവടവും ഡ്യൂട്ടി
സ്ക്രീപ് ആനുകൂല്യവും
615.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മുതല്‍ 2015 വരെ
കയറ്റുമതി ചെയ്ത
കശുവണ്ടി പരിപ്പിന്റെ
അളവും അതിലൂടെ ലഭിച്ച
തുകയും വര്‍ഷം
തിരിച്ചുള്ള കണക്കും
ലഭ്യമാക്കുമോ ;
(ബി)
2011
മുതല്‍ 2015 വരെ
കശുവണ്ടി പരിപ്പിന്റെ
ആഭ്യന്തര കച്ചവടം
എത്രയെന്നും ലഭിച്ച തുക
എത്രയെന്നും വര്‍ഷം
തിരിച്ച് കണക്ക്
ലഭ്യമാക്കുമോ ;
(സി)
2011
മുതല്‍ 2015 വരെ
കെ.എസ്.സി.ഡി.സി.യും
കാപെക്സും കയറ്റുമതി
ചെയ്ത കശുവണ്ടി
പരിപ്പിന്റെ അളവും
അതിലൂടെ ലഭിച്ച തുകയും
വര്‍ഷം തിരിച്ച്
ലഭ്യമാക്കുമോ ;
(ഡി)
2011
മുതല്‍ 2015 വരെ
കെ.എസ്.സി.ഡി.സി.യും
കാപെക്സും ആഭ്യന്തര
കച്ചവടത്തിലൂടെ വിറ്റ
കശുവണ്ടിപ്പരിപ്പിന്റെ
കണക്ക് ലഭ്യമാക്കുമോ ;
(ഇ)
പ്രസ്തുത
കാലയളവില്‍ കയറ്റുമതി
പ്രോത്സാഹനത്തിന്റെ
ഭാഗമായി കശുവണ്ടിക്ക്
ലഭ്യമായ ഡ്യൂട്ടി
സ്ക്രീപ് ആനുകൂല്യം
എത്രയെന്ന് വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ ;
(എഫ്)
പ്രസ്തുത
കാലയളവില്‍ ഡ്യൂട്ടി
സ്ക്രീപ് ഇനത്തില്‍
കെ.എസ്.സി.ഡി.സി.യ്ക്കും
കാപെക്സിനും ലഭിച്ച തുക
എത്രയെന്ന് വര്‍ഷം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ ;
(ജി)
ഡ്യൂട്ടി
സ്ക്രീപ് ആനുകൂല്യം
അഞ്ച് ശതമാനത്തില്‍
നിന്നും രണ്ട്
ശതമാനമായി
വെട്ടിക്കുറച്ച നടപടി
കേന്ദ്ര സര്‍ക്കാര്‍
പിന്‍വലിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
ഡ്യൂട്ടി സ്ക്രീപ്
ആനുകൂല്യം
പുന:സ്ഥാപിച്ചിട്ടില്ലെങ്കില്‍
പുന:സ്ഥാപിക്കുന്നതിന്
വേണ്ടി സംസ്ഥാന
സര്‍ക്കാര്‍ സ്വീകരിച്ച
തുടര്‍ നടപടികള്‍
വിശദമാക്കുമോ ?
എമര്‍ജിംഗ്
കേരള
616.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വര്‍ക്കല കഹാര്‍
,,
പാലോട് രവി
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എമര്‍ജിംഗ് കേരള
നിക്ഷേപകസംഗമം വഴി
പദ്ധതികള്‍
നടപ്പാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇതു വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ആയത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കാസർഗോഡ്
ജില്ലയില്‍ ഖനനാനുമതിയുള്ള
ക്വാറികള്‍
617.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസർഗോഡ്
ജില്ലയില്‍ എത്ര
ക്വാറികള്‍ ഉണ്ടെന്നും
ഇതില്‍ എത്ര എണ്ണത്തിന്
ഖനനാനുമതി
ലഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ ;
(ബി)
അനധികൃത
ക്വാറികള്‍ക്കെതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ധാതുമണല്‍
സമ്പത്ത്
618.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ധാതുമണല്‍ സമ്പത്തിന്റെ
വ്യാപ്തിയെയും ഇവ
ഉപയോഗപ്പെടുത്തുന്നതിനുളള
സാധ്യതയെയും പറ്റി
ശാസ്ത്രീയമായ പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ധാതുമണല്‍
സമ്പത്ത്
ഉപയോഗപ്പെടുത്തി
മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങള്‍
നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങള്‍
/പരിഹാരങ്ങള്‍
/പദ്ധതികള്‍ ആണ്
നിര്‍ദ്ദേശിച്ചിട്ടുളളത്;
നിര്‍ദ്ദേശങ്ങള്‍
നടപ്പാക്കുന്ന
കാര്യത്തില്‍
എന്തെങ്കിലും തീരുമാനം
ഉണ്ടായിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
അനധികൃത
ധാതുസമ്പത്ത് ഖനനം
തടയാന്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
പ്രസ്തുത നടപടികള്‍
പര്യാപ്തമാണ് എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ധാതുമണല്‍
ഉപയോഗപ്പെടുത്തുന്നതിന്
പൊതുമേഖലയില്‍ പുതിയ
സ്ഥാപനങ്ങള്‍
ആരംഭിക്കുമോ?
കൈത്തറി
വ്യവസായ മേഖല
619.
ശ്രീ.ഇ.പി.ജയരാജന്
,,
സി.കൃഷ്ണന്
,,
പി.കെ.ഗുരുദാസന്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
വ്യവസായമായ കൈത്തറി
മേഖലയുടെ നിലവിലെ അവസ്ഥ
പരിശോധിച്ചിട്ടുണ്ടോ;
(ബി)
കൈത്തറി
വ്യവസായമേഖലയില്‍
ആയിരക്കണക്കിന് പേരെ
നിത്യപട്ടിണിയിലേക്ക്
തള്ളിവിടുമ്പോഴും
വാഗ്ദാനങ്ങള്‍
പാലിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
ക്രിയാത്മകമായ
നടപടികള്‍
സ്വീകരിക്കുന്നില്ലെന്ന
ആക്ഷേപത്തില്‍ നിലപാട്
വ്യക്തമാക്കുമോ ;
(സി)
കൈത്തറി
വ്യവസായത്തിന്റെ
തകര്‍ച്ചയ്ക്കുള്ള
യഥാര്‍ത്ഥ കാരണം
കണ്ടെത്തി
പരിഹാരമാര്‍ഗ്ഗം
കണ്ടെത്തുന്നതിലുള്ള
അലംഭാവമാണ് ഈ മേഖലയില്‍
പ്രതിസന്ധി
തുടരുന്നതിനിടയാക്കുന്നതെന്ന
ആക്ഷേപത്തില്‍ നിലപാട്
വ്യക്തമാക്കുമോ ?
കുന്നത്തറ
ടെക്സ്റ്റൈല്‍ ഏറ്റെടുക്കല്‍
620.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്നത്തറ
ടെക്സ്റ്റൈല്‍ കമ്പനി
ലിക്വിഡേഷന് നടപടികള്‍
സംബന്ധിച്ച പുരോഗതി
വ്യക്തമാക്കുമോ;
(ബി)
കമ്പനി
സ്വത്തുക്കള്‍ ലേലം വഴി
അന്യാധീനപ്പെടുത്തുന്നത്
ഒഴിവാക്കാന്‍
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ പുരോഗതി
വിശദമാക്കുമോ ?
ഇ-ഗവേണന്‍സ്
621.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
കെ.അച്ചുതന്
,,
സി.പി.മുഹമ്മദ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളില്‍
ഇ-ഗവേണന്‍സ്
നടപ്പാക്കാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വിശദമാക്കുമോ?
ഇ-ഡിസ്ട്രിക്ട്
പദ്ധതി
622.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുജനങ്ങള്‍ക്ക്
സര്‍ക്കാര്‍ ഓഫീസുകള്‍
സന്ദര്‍ശിക്കാതെ തന്നെ
സേവനങ്ങള്‍
ലഭ്യമാക്കുവാന്‍ ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികൾ
എന്തെല്ലാമെന്നു
വ്യക്തമാക്കുമോ;
(ബി)
ഇതിലേക്ക്
ആവിഷ്ക്കരിച്ച
ഇ-ഡിസ്ട്രിക്ട് പദ്ധതി
ഏതെല്ലാം ജില്ലകളില്‍
പൂര്‍ണ്ണമായി
നടപ്പിലാക്കിയെന്നു
അറിയിക്കുമോ;
(സി)
ഇതിലേക്ക്
ലഭിച്ച കേന്ദ്ര സഹായം
എത്രയെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിമൂലം
പൊതുജനങ്ങള്‍ക്ക്
ലഭ്യമാക്കുവാൻ സാധിച്ച
സേവനങ്ങൾ ഏതെല്ലാമെന്നു
വ്യക്തമാക്കുമോ?
ഇ-പ്രൊക്യുര്‍മെന്റ്
പദ്ധതി
623.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ-പ്രൊക്യുര്‍മെന്റ്
പദ്ധതിയുടെ ഭാഗമായി
നടന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതി ഏതെല്ലാം
വകുപ്പുകളിലാണ്
നടപ്പിലാക്കിയതെന്ന്
അറിയിക്കുമോ;
(സി)
ഇ-പ്രൊക്യുര്‍മെന്റ്
പദ്ധതി പ്രകാരം
പ്രസ്തുത വകുപ്പുകള്‍
കൈവരിച്ച നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
പ്രസ്തുത
പദ്ധതി പൂര്‍ണ്ണമായി
സംസ്ഥാനത്തെ എല്ലാ
വകുപ്പുകളിലും
എന്നത്തേക്ക്
നടപ്പിലാക്കുമെന്ന്
വ്യക്തമാക്കാമോ?
ഐ.ടി.
മേഖലയിലെ പദ്ധതികള്‍
624.
ശ്രീ.കെ.അച്ചുതന്
,,
പാലോട് രവി
,,
വര്‍ക്കല കഹാര്‍
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.ടി.
മേഖലയില്‍
വന്‍കുതിപ്പിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
എരമം-കൂറ്റൂര്
സൈബര്‍ പാര്‍ക്ക്
625.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍
എരമം-കൂറ്റൂര്
പഞ്ചായത്തില്‍
ആരംഭിക്കുന്ന സൈബര്‍
പാര്‍ക്ക് നിര്‍മ്മാണ
പ്രവൃത്തിയുടെ
നിലവിലുളള അവസ്ഥ
വിശദമാക്കാമോ;
(ബി)
നിര്‍മ്മാണം
പൂര്‍ത്തിയാക്കി സൈബര്‍
പാര്‍ക്ക് പ്രവര്‍ത്തനം
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
വനിതാ
ജീവനക്കാരുടെ പ്രസവാവധി
626.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ വനിതാ
ജീവനക്കാര്‍ക്ക്
പ്രസവാവധി ഇപ്പോഴുള്ള
ആറ് മാസത്തില്‍ നിന്നും
എട്ട് മാസമാക്കാന്‍
1961-ലെ മെറ്റേണിറ്റി
ബെനിഫിറ്റ് ആക്ടില്‍
ഭേദഗതി വരുത്തുന്ന
കാര്യം കേന്ദ്ര
സര്‍ക്കാര്‍
പരിഗണിക്കുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
ഈ നിയമം
ടെക്നോപാര്‍ക്കിലെ
ജീവനക്കാര്‍ക്കും
ബാധകമാക്കാന്‍ നടപടി
സ്വീകരിക്കുമോ ?
തലശ്ശേരി
മണ്ഡലത്തിലെ ഐ.ടി
പാര്‍ക്ക് നിര്‍മ്മാണം
627.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
അസംബ്ലി മണ്ഡലത്തില്‍
ഐ.ടി പാര്‍ക്ക്
നിര്‍മ്മിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;എങ്കില്‍
ഇതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
സര്‍ക്കാര്‍ എത്ര തുക
നീക്കിവെച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഔദ്യോഗിക
വെബ്സൈറ്റുകളുടെ സുരക്ഷ
628.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ഔദ്യോഗിക
വെബ്സൈറ്റുകള്‍
ഹാക്കര്‍മാര്‍
തകര്‍ക്കുന്ന
സ്ഥിതിവിശേഷമുണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്തരം
ആക്രമണങ്ങള്‍
ഉണ്ടാകുന്നതിനെതിരെ
എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
സംസ്ഥാനത്തെ
സര്‍ക്കാര്‍
വെബ്സൈറ്റുകള്‍
സുരക്ഷാ ഓഡിറ്റിംഗ്
നടത്താറുണ്ടോ; എങ്കില്‍
ആരെയാണ് ഇതിന്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
(സി)
മതിയായ
സുരക്ഷാ സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയും
യഥാസമയം സുരക്ഷാ
ഓഡിറ്റിംഗ് നടത്തിയും
ഇത്തരം സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കുന്നതിനും
മെച്ചപ്പെട്ട
വെബ്സൈറ്റ് സംവിധാനം
ആവിഷ്ക്കരിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
സിലിക്കണ്‍
വാലിയില്‍ നിന്നുള്ള
സ്റ്റാര്‍ട്ട് അപ്പ്
സംരംഭ വാഗ്ദാനം
629.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിലിക്കണ്‍
വാലിയില്‍ നിന്നും
സംസ്ഥാനത്തിലേക്ക് ഒരു
സ്റ്റാര്‍ട്ട് അപ്പ്
സംരംഭ വാഗ്ദാനം ഐ.ടി
വകുപ്പിന്
ലഭിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ബി)
സിലിക്കണ്‍
വാലിയിലെ ക്ലീന്‍ ടെക്
ഓപ്പണ്‍ കമ്പനിയാണോ
വാഗ്ദാനം
നല്‍കിയിരിക്കുന്നത്;
ഐ.ടി. വകുപ്പിന് ലഭിച്ച
വാഗ്ദാനത്തെ തുടര്‍ന്ന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ;
(സി)
പ്രസ്തുത
സംരംഭത്തിന്
സംസ്ഥാനത്തെ ഏത് ഐ.ടി.
ഡെസ്റ്റിനേഷനിലാണ്
സ്ഥലം
ലഭ്യമാക്കാനുദ്ദേശിക്കുന്നത്
; എത്ര ലക്ഷം ചതുരശ്ര
അടി സ്ഥലം ഇതിലേക്ക്
തയ്യാറായിട്ടുണ്ട് ;
എന്നത്തേക്ക് സംവിധാനം
നിലവില്‍ വരും ;
(ഡി)
പ്രസ്തുത
കമ്പനി മുന്നോട്ട് വച്ച
നിബന്ധനകള്‍
എന്തെല്ലാമാണ് ;
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ തീരുമാനം
എടുത്തിട്ടുണ്ടോ ?
സംസ്ഥാനത്തെ
ഐ.ടി. മേഖലയിലെ തൊഴില്‍
ലഭ്യത
630.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ സംസ്ഥാനത്തെ
ഐ.ടി. മേഖലയില്‍
പുതുതായി എത്രപേര്‍ക്ക്
തൊഴില്‍
ലഭ്യമായിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇതില്‍
സര്‍ക്കാര്‍ നേരിട്ടു
തൊഴില്‍ നല്കിയതും,
സ്വകാര്യ സ്ഥാപനങ്ങള്‍
നല്കിയതും
എത്രവീതമാണെന്ന്
വിശദമാക്കാമോ;
(സി)
ഐ.ടി
മേഖലയിലെ ഏതൊക്കെ
സ്ഥാപനങ്ങളിലാണ്
തൊഴില്‍ നല്‍കിയതെന്ന്
വിശദമാക്കാമോ?
ഗ്രാമജ്യോതി
പദ്ധതി
631.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍
കെല്‍ട്രോണ്‍ മുഖേന
എല്‍. എ. സി. - എ. ഡി.
എസ്. പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
ഗ്രാമജ്യോതി രണ്ടാം
ഘട്ട പദ്ധതിയുടെ
ഭരണാനുമതി
ലഭ്യമായിട്ടുണ്ടോ ;
ഇല്ലെങ്കില്‍
തടസ്സമെന്ത് എന്നത്
വ്യക്തമാക്കുമോ ;
(ബി)
7.8.15
ന് സര്‍ക്കാര്‍ ധനകാര്യ
ഇന്‍ഡസ്ട്രിസ് പബ്ലിക്
വര്‍ക്ക്സ്
ഡിപ്പാര്‍ട്ട്മെന്റ്
പുറപ്പെടുവിച്ച
സര്‍ക്കാര്‍
അക്രഡിറ്റഡ് ഏജന്‍സി
സംബന്ധിച്ച ഉത്തരവില്‍
കെല്‍ട്രോണ്‍
പരിഗണിക്കപ്പെട്ടിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; കെല്‍ട്രോണിനെ
പ്രസ്തുത സര്‍ക്കാര്‍
ഉത്തരവിന്റെ പരിധിയില്‍
അക്രഡിറ്റഡ് ഏജന്‍സി
എന്ന നിലയില്‍
പരിഗണിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
പ്രസ്തുത ഗ്രാമജ്യോതി
പദ്ധതി പ്രകാരം
കൊയിലാണ്ടി
മണ്ഡലത്തില്‍ ഹെെമാസ്
ലെെറ്റ് സ്ഥാപിക്കുന്ന
പദ്ധതി നടപ്പിലാക്കാന്‍
ചുമതലപ്പെടുത്താവുന്ന
അക്രഡിറ്റഡ്
ഏജന്‍സികള്‍ ഏതെല്ലാം
എന്ന് വിശദമാക്കാമോ ?
സ്മാര്‍ട്ട്
സിറ്റി പദ്ധതി
632.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
സ്മാര്‍ട്ട് സിറ്റി
പദ്ധതി പ്രദേശത്ത്
സ്ഥിതി ചെയ്യുന്ന 6.5
ലക്ഷം ചതുരശ്ര അടി
വിസ്തീര്‍ണ്ണമുള്ള
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നതിന്
ഏതെല്ലാം
സ്ഥാപനങ്ങള്‍ക്കാണ്
അനുമതി
നല്‍കിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളില്‍
പൂര്‍ണ്ണമായും ഐ.ടി.
മേഖലയില്‍മാത്രം
സേവനങ്ങള്‍ നല്കുന്നവ
ഏതൊക്കെയെന്നും ഐ.ടി.
അനുബന്ധ സേവനങ്ങള്‍
നല്കുന്നവ
ഏതൊക്കെയെന്നും
വിശദമാക്കാമോ?
സ്മാര്‍ട്ട്
സിറ്റി പദ്ധതിയുടെ പുരോഗതി
633.
ശ്രീ.എസ്.ശർമ്മ
,,
എ. പ്രദീപ്കുമാര്‍
,,
കെ.കുഞ്ഞിരാമന് (ഉദുമ)
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്മാര്‍ട്ട്
സിറ്റി പദ്ധതിയുടെ
നിലവിലുള്ള അവസ്ഥ
മാസ്റ്റര്‍പ്ലാനിനെ
അടിസ്ഥാനപ്പെടുത്തി
വിശദമാക്കാമോ ;
(ബി)
പദ്ധതി
വിഭാവനം ചെയ്ത
നിലയില്‍, ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ പുരോഗതി
കൈവരിക്കാന്‍
സാധിച്ചില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
കാരണം വെളിപ്പെടുത്താമോ
;
(സി)
പ്രസ്തുത
പദ്ധതിയിലൂടെ നേരിട്ടും
അല്ലാതെയും പുതുതായി
എത്ര തൊഴിലുകള്‍
സൃഷ്ടിക്കുവാനായിരുന്നു
ലക്ഷ്യമിട്ടിരുന്നത്;
പദ്ധതി പ്രദേശത്ത്,
പുതുതായി ആരംഭിച്ച ഐ.
ടി. കമ്പനികളിലൂടെ
പുതുതായി നേരിട്ട് ജോലി
ലഭിച്ചവര്‍
എത്രപേരാണെന്ന്
വെളിപ്പെടുത്തുമോ ;
(ഡി)
പദ്ധതിയുടെ
ഭാഗമായി ഈ സര്‍ക്കാര്‍
നടത്തിയ നിക്ഷേപം എത്ര
; ടീകോം നടത്തിയ
നിക്ഷേപം എത്ര ; എത്ര
ഐ. ടി. കമ്പനികള്‍
അവിടെ പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ട് ?
സ്മാര്‍ട്ട്
സിറ്റി നിര്‍മ്മാണം
634.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്മാര്‍ട്ട്
സിറ്റിക്കായി
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയ
കെട്ടിടത്തില്‍
എത്രചതുരശ്ര അടി
വിസ്തൃതിയുളള ഭാഗം
പാട്ടത്തിന്
നല്കുവാനുണ്ട്;
കെട്ടിടത്തിന്റെ ആകെ
വിസ്തീര്‍ണ്ണം എത്ര;
(ബി)
ഏതെല്ലാം
ഐ.ടി കമ്പനികള്‍ എത്ര
ചതുരശ്ര അടി വീതം
കെട്ടിടം പാട്ടത്തിന്
എടുത്തിട്ടുണ്ട്;
പാട്ടത്തിന്റെ നിരക്ക്,
എടുത്തിരിക്കുന്ന
വര്‍ഷം, ജോലി ചെയ്യാന്‍
കഴിയുന്ന ആളുകളുടെ
എണ്ണം എന്നിവ
സംബന്ധിച്ച വിശദാംശം
നല്‍കുമോ; സ്ഥലം
പാട്ടത്തിനെടുത്ത
ഏതെങ്കിലും കമ്പനി
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(സി)
സ്മാര്‍ട്ട്
സിറ്റി പദ്ധതിയ്ക്ക്
വേണ്ടി ഭൂമിയ്ക്കായി
ഉള്‍പ്പെടെ ആകെ എത്ര
കോടി രൂപ സംസ്ഥാന
സര്‍ക്കാര്‍
ചെലവഴിച്ചിട്ടുണ്ട്;
ടീകോം കമ്പനി ചെലവഴിച്ച
തുക എത്ര; ബാങ്ക് ലോണ്‍
എത്ര; വിശദാംശം
നല്‍കുമോ?
വിവരസാങ്കേതിക
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം
635.
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.സി.കെ.നാണു
,,
ജോസ് തെറ്റയില്‍
,,
മാത്യു റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
നിലവില്‍ എത്ര
വിവരസാങ്കേതിക
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
അവയില്‍
പൊതുമേഖലയിലും
സ്വകാര്യമേഖലയിലും
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളുടെ പേരു
വിവരങ്ങളും അവയില്‍
ജോലി നോക്കുന്ന
ജീവനക്കാരുടെയും
തൊഴിലാളികളുടെയും എണ്ണം
സംബന്ധിച്ച
വിശദാംശങ്ങളും
വ്യക്തമാക്കാമോ;
(സി)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം
വിവരസാങ്കേതിക മേഖലയിലെ
വ്യവസായങ്ങളുടെ
വളര്‍ച്ചയ്ക്കും
പുരോഗതിക്കും വേണ്ടി
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
വ്യക്തമാക്കാമോ?
തിരുവനന്തപുരം
ടെക്നോപാര്‍ക്കിന്‍െറ
വിപുലീകരണം
636.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ടെക്നോപാര്‍ക്കില്‍
വ്യവസായ
സംരംഭകര്‍ക്കായി
എന്തെല്ലാം
സൗകര്യങ്ങളാണ്
ഉറപ്പുവരുത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
അവിടെ
നിന്ന് കഴിഞ്ഞ 5 വര്‍ഷം
നികുതി ഇനത്തില്‍
ലഭിച്ച വരുമാനം
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ടെക്നോപാര്‍ക്കിന്റെ
വിപുലീകരണത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ടെക്നോപാര്‍ക്കിലെ
തദ്ദേശീയരായ വ്യവസായ
സംരംഭകര്‍ക്ക്
എന്തെല്ലാം സഹായങ്ങള്‍
നല്‍കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?
ടെക്നോപാര്‍ക്ക്
മൂന്നാം ഘട്ട വികസനം
637.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടെക്നോപാര്‍ക്ക്
മൂന്നാം ഘട്ട
വികസനത്തിന്റെ ഭാഗമായി
അമേരിക്കന്‍ കമ്പനിയായ
ടോറസിന്റെ ടോറസ് ഡൗണ്‍
ടൗണ്‍ ടെക്നോപാര്‍ക്ക്
പദ്ധതിയുടെ കരാറില്‍
ഒപ്പ് വെച്ചിട്ടുണ്ടോ;
(ബി)
കരാറിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
പദ്ധതി വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
കമ്പനിയ്ക്കു
പദ്ധതിയെ
മുന്‍നിര്‍ത്തി
ടെക്നോപാര്‍ക്ക്
എന്തെല്ലാം
സൗകര്യങ്ങള്‍
ലഭ്യമാക്കുമെന്നും എത്ര
വര്‍ഷത്തിനകം
എന്തെല്ലാം
കാര്യങ്ങള്‍ക്കായി
എന്തു തുക കമ്പനി
നിക്ഷേപിക്കുമെന്നും
വിശദമാക്കാമോ?
ടെക്നോപാര്‍ക്കില്‍
സര്‍ക്കാര്‍ നിയന്ത്രണത്തില്‍
പ്രവര്‍ത്തിക്കുന്ന
കമ്പനികളുടെ ലാഭ നഷ്ട വിവരം
638.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടെക്നോപാര്‍ക്കില്‍
സര്‍ക്കാരിന്റെ
നേരിട്ടുളള
നിയന്ത്രണത്തില്‍
പ്രവര്‍ത്തിക്കുന്ന
കമ്പനികള്‍ ഇക്കഴിഞ്ഞ
10 വര്‍ഷ കാലയളവില്‍
ലഭ്യമാക്കിയിട്ടുളള ലാഭ
നഷ്ട വിവരം കമ്പനി
തിരിച്ച്
വാര്‍ഷികാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
(ബി)
ഏതെല്ലാം
മേഖലയുമായി
ബന്ധപ്പെട്ടുളള
പ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത കമ്പനികള്‍
നടത്തുന്നതെന്നും; എത്ര
തൊഴിലാളികള്‍ നിലവില്‍
ജോലിക്ക്
ചെയ്യുന്നുണ്ടെന്നും
അവരുടെ സേവന
വേതനങ്ങള്‍ക്കായി എത്ര
തുക
ചെലവിടുന്നുമെന്നുമുളള
വിവരം
വാര്‍ഷികാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ?