അംഗത്വം
നിഷേധിക്കുന്നതായ സഹകരണ
സ്ഥാപനങ്ങള്‍
499.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ചട്ടങ്ങളുടെ
അടിസ്ഥാനത്തില്‍
സര്‍ക്കാരില്‍ നിന്നും
അര്‍ഹമായ വിഹിതങ്ങള്‍
നേടുകയും
പ്രവര്‍ത്തിക്കുകയും
ചെയ്യുന്ന ഒട്ടേറെ
സഹകരണ ബാങ്കുകള്‍
അര്‍ഹരായ ആളുകള്‍ക്ക്
അംഗത്വം
നിഷേധിക്കുന്നതായ
പരാതികള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ
വിശദമാക്കുമോ;
(ബി)
അര്‍ഹതയുള്ള
ഒരാള്‍ക്ക് സഹകരണ
ബാങ്കില്‍ അംഗത്വം
നിഷേധിച്ചാല്‍ എന്തു
നടപടി ആര്‍ക്കെല്ലാം
എതിരെ കൈക്കൊള്ളുമെന്ന്
വിശദമാ
(സി)
അംഗത്വം
നിഷേധിക്കപ്പെടുന്നയാള്‍ക്ക്
സഹകരണ സംഘത്തില്‍
(ബാങ്കില്‍) അംഗത്വം
നേടുന്നതിന്
എന്തെല്ലാമാണ്
ചെയ്യേണ്ടതെന്ന്
വ്യക്തമാക്കുമോ ?
കാര്‍ഷിക
വായ്പാ സംഘങ്ങളെ
ശക്തിപ്പെടുത്തുന്നതിനുളള
പദ്ധതികള്‍
500.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കാര്‍ഷിക
വായ്പാ സംഘങ്ങള്‍
ഉള്‍പ്പെടെയുള്ള സഹകരണ
സംഘങ്ങളെ
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കിയിട്ടുളളത്;
(ബി)
ഇതു
മൂലം എത്ര
താലൂക്കുകളിലെ സഹകരണ
പ്രസ്ഥാനങ്ങള്‍ക്ക്
വികസനം
ഉണ്ടായിട്ടുണ്ട്;അവ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
കണ്‍സ്യൂമര്‍
ഫെഡിലെ അഴിമതി
501.
ശ്രീ.സി.ദിവാകരന്
,,
കെ.രാജു
,,
കെ.അജിത്
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ചു വര്‍ഷത്തിനിടെ
കണ്‍സ്യൂമര്‍ ഫെഡില്‍
എത്ര കോടി രൂപയുടെ
അഴിമതി
നടന്നിട്ടുള്ളതായി ഇതു
സംബന്ധിച്ച് അന്വേഷണം
നടത്തിയ ഉപസമിതി
കണ്ടെത്തിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഏതെല്ലാം
വിഭാഗങ്ങളിലാണ് അഴിമതി
കണ്ടെത്തിയിട്ടുള്ളതെന്നും
ഓരോ വിഭാഗത്തിലും എന്തു
തുകയുടെ വീതം
ഏന്തെല്ലാം അഴിമതിയാണ്
കണ്ടെത്തിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(സി)
ഉപസമിതിയുടെ
കണ്ടെത്തലിന്റെ
വെളിച്ചത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കോ-ഓപ്പറേറ്റീവ്
അക്കാഡമി ഓഫ് പ്രൊഫഷണല്‍
എഡ്യൂക്കേഷന്റെ എഞ്ചിനീയറിംഗ്
കോളേജ്
502.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മുട്ടത്തറയില്‍
കോ-ഓപ്പറേറ്റീവ്
അക്കാഡമി ഓഫ്
പ്രൊഫഷണല്‍
എഡ്യൂക്കേഷന്റെ
(കേപ്പ്) എഞ്ചിനീയറിംഗ്
കോളേജ് തുടങ്ങാന്‍
തീരുമാനിച്ചത്
എന്നാണെന്നും ആയതിന്റെ
പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര തുക
അനുവദിച്ചുവെന്നും
പ്രസ്തുത തുക
വിനിയോഗിച്ചു
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കുമോ?
കേരള
സഹകരണ വികസന ക്ഷേമനിധി
ബോര്‍ഡ്
503.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന സഹകരണ വികസന
ക്ഷേമനിധി ബോര്‍ഡില്‍
അംഗങ്ങളായിട്ടുളള സഹകരണ
സംഘങ്ങള്‍ , പ്രാഥമിക
വായ്പാ സംഘങ്ങള്‍,
ഇനിയും
അംഗങ്ങളായിട്ടില്ലാത്ത
സംഘങ്ങള്‍ എന്നിവ എത്ര
വീതമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ക്ഷേമനിധിയില്‍
നിലവില്‍ എന്ത്
തുകയുണ്ട്;
(സി)
ക്ഷേമനിധിയില്‍
നിന്ന് ഇതിനകം മൊത്തം
എത്ര തുക ബാധ്യത
ഒഴിവാക്കുന്നതിലേക്ക്
ചെലവഴിക്കുകയുണ്ടായി;
(ഡി)
ക്ഷേമനിധി
ബോര്‍ഡ് ആരംഭിച്ച
വര്‍ഷം മുതല്‍
ഇതുവരെയുള്ള
പ്രവര്‍ത്തന ചെലവ്
വര്‍ഷം തിരിച്ച്
വിശദമാക്കാമോ;
(ഇ)
എവിടെയെല്ലാം
ക്ഷേമനിധി ബോര്‍ഡിന്റെ
ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്നു;
അവയ്ക്കായി സ്വകാര്യ
കെട്ടിടങ്ങള്‍
എടുത്തിട്ടുണ്ടെങ്കില്‍
വാടക, മെയിന്റനന്‍സ്,
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കല്‍
തുടങ്ങിയവയ്ക്ക് ചെലവായ
തുക എത്ര;
(എഫ്)
നിലവില്‍
ബോര്‍ഡില്‍ എത്ര
സ്റ്റാഫ് അംഗങ്ങള്‍
ഉണ്ട് ; താത്കാലിക
ജീവനക്കാര്‍ എത്ര?
ആലില
പദ്ധതി
504.
ശ്രീ.വര്‍ക്കല
കഹാര്‍
,,
പി.എ.മാധവന്
,,
ആര് . സെല്‍വരാജ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ ആലില പദ്ധതി
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതിവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ആലില
പദ്ധതി
505.
ശ്രീ.റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണവകുപ്പ്
നടപ്പാക്കുന്ന ആലില
പദ്ധതിയുടെ
വിശദാംശങ്ങള്‍ നല്‍കുമോ
;
(ബി)
പരിസ്ഥിതി
സംരക്ഷണത്തിനും ജൈവകൃഷി
വ്യാപനത്തിനും ഈ പദ്ധതി
എത്രമാത്രം
പ്രയോജനകരമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ
;
(സി)
ജൈവകൃഷി
പ്രോത്സാഹനത്തിന്
സഹകരണബാങ്കുകള്‍ മുഖേന
പ്രത്യേക പാക്കേജുകള്‍
ലക്ഷ്യമിടുന്നുണ്ടോ ?
നീതി
മെഡിക്കല്‍ സ്റ്റോറുകള്‍
506.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കണ്‍സ്യൂമര്‍ ഫെഡിന്റെ
കീഴില്‍ എത്ര നീതി
മെഡിക്കല്‍
സ്റ്റോറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ
എവിടെയെല്ലാമാണെന്നും
വിശദമാക്കുമോ;
(ബി)
ഇത്തരത്തില്‍
നീതി മെഡിക്കല്‍
സ്റ്റോറുകള്‍
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
അവശ്യ
മരുന്നുകളുടെ ലഭ്യത
നീതി സ്റ്റോറുകളില്‍
ഉറപ്പ് വരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
നന്മ
സ്റ്റോറുകള്‍
507.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
മന്ത്രിസഭയുടെ
കാലയളവില്‍ കൊട്ടാരക്കര
നിയോജക മണ്ഡലത്തില്‍
എത്ര നന്മ
സ്റ്റോറുകള്‍ക്ക്
പ്രവര്‍ത്തന അനുമതി
നല്കി ; അവ
ഏതെല്ലാമാണ്;
(ബി)
പ്രസ്തുത
നന്മ സ്റ്റോറുകളില്‍
പ്രവര്‍ത്തനം
അവസാനിപ്പിച്ചിട്ടുള്ള
സ്റ്റോറുകള്‍
ഏതെല്ലാമാണ്; അതിനുളള
കാരണങ്ങള്‍
വിശദമാക്കുമോ?
സഹകരണ
മേഖല ആഡിറ്റ്
508.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
കെ.മുരളീധരന്
,,
വര്‍ക്കല കഹാര്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ ആഡിറ്റ്
സമകാലികമാക്കാന്‍
പദ്ധതി
പ്രഖ്യാപിച്ചിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദമാക്കാമോ ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
സഹകരണ
നിയമം
509.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
നിയമത്തില്‍ ഭേദഗതി
നിര്‍ദ്ദേശിക്കുന്നതിന്
ഏതെങ്കിലും കമ്മിറ്റിയെ
നിയോഗിച്ചിട്ടുണ്ടോ;
കമ്മിറ്റി അംഗങ്ങള്‍
ആരെല്ലാമാണ്;
(ബി)
കമ്മിറ്റി
ഭേദഗതിയ്ക്കായി
പരിഗണിച്ചുകൊണ്ടിരിക്കുന്ന
നിര്‍ദ്ദേശങ്ങള്‍
ഏതൊക്കെ;
കമ്മിറ്റിയുടെ ടേംസ്
ഓഫ് റഫറന്‍സ്
വിശദമാക്കാമോ;
(സി)
പൊതുജനങ്ങളില്‍
നിന്നും സഹകാരികളില്‍
നിന്നും
നിര്‍ദ്ദേശങ്ങള്‍
ക്ഷണിക്കുന്നതിനായി
ഇതിനകം എത്ര സിറ്റിംഗ്
നടത്തിയിട്ടുണ്ടെന്ന്
അറിയിക്കുമോ?
(ഡി)
നിലവിലുളള
ഏതെല്ലാം വ്യവസ്ഥകള്‍
എടുത്തു കളയാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നും കമ്മിറ്റി
അതിന്റെ റിപ്പോര്‍ട്ട്
എന്നത്തേയ്ക്കു
സമര്‍പ്പിക്കുമെന്നും
വ്യക്തമാക്കുമോ.?
സഹകരണ
വികസന ക്ഷേമനിധി ബോര്‍ഡ്
510.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വികസന ക്ഷേമനിധി
ബോര്‍ഡ്
സ്ഥാപിക്കപ്പെട്ടത് ഏത്
തീയതിയിലാണ്; നിധിയില്‍
ഇപ്പോള്‍ അവശേഷിക്കുന്ന
തുക എത്ര; നിധിയില്‍
നിന്നും ഇതിനകം എത്ര
പേര്‍ക്ക് ക്ഷേമനിധി
പ്രകാരമുള്ള സഹായം
ലഭ്യമാക്കിയിട്ടുണ്ട്;
എത്ര അപേക്ഷകള്‍
തീര്‍പ്പാക്കാന്‍
ബാക്കിയുണ്ട്
;വ്യക്തമാക്കുമോ;
(ബി)
ക്ഷേമനിധി
ബോര്‍ഡിന് നിലവില്‍
എത്ര ഓഫീസുകൾ ഉണ്ട്;
ഇതിനായി
പ്രതിവര്‍ഷമുള്ള ചെലവ്
എത്രയെന്നു
വ്യക്തമാക്കുമോ ;
(സി)
നിലവില്‍
എത്ര ജീവനക്കാര്‍
പ്രവര്‍ത്തിച്ചു
വരുന്നു;
സ്ഥിരപ്പെടുത്തപ്പെട്ടവര്
എത്ര; ദിവസ കൂലിയിലോ,
മറ്റ് വ്യവസ്ഥയിലോ ജോലി
നോക്കുന്നവര്‍
എത്ര;വിശദമാക്കാമോ;
(ഡി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
നിയമിക്കപ്പെട്ടവര്‍
എത്ര; പേര്, മേല്‍
വിലാസം, തസ്തിക,
ജോലിയില്‍ പ്രവേശിച്ച
തീയതി, ശമ്പളം എന്നിവ
വിശദമാക്കാമോ;
(ഇ)
ക്ഷേമനിധി
ബോര്‍ഡിന്റെ
പ്രവര്‍ത്തന ചെലവ്
വഹിക്കുന്നത് ആരാണെന്ന്
വിശദമാക്കാമോ?
ഉണർവ്
പദ്ധതി
511.
ശ്രീ.സി.പി.മുഹമ്മദ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ടി.എന്‍. പ്രതാപന്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ ഉണർവ് പദ്ധതി
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സഹകരണ
റിസ്ക് ഫണ്ട് പദ്ധതി
512.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
റിസ്ക് ഫണ്ട് പദ്ധതി
പ്രകാരം
വായ്പക്കാര്‍ക്ക്
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
ആനുകൂല്യങ്ങള്‍
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സഹകരണ
മേഖലയെ ശക്തിപ്പെടുത്തല്‍
513.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയെ
ശക്തിപ്പെടുത്തുന്നതിനായി
ഇൗ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രവാസി
നിക്ഷേപങ്ങള്‍
ആകര്‍ഷിക്കുന്നതിനായി
സഹകരണ മേഖലയില്‍
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
നിതാഖത്
നിയമം മൂലം തൊഴില്‍
നഷ്ടപ്പെട്ട് നാട്ടില്‍
എത്തുന്ന പ്രവാസികളുടെ
പുനരുദ്ധാരണത്തിനായി
സഹകരണ വകുപ്പ്
ആവിഷ്കരിച്ചു
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
സഹകരണ
നിക്ഷേപ ഗ്യാരന്റി സ്കിം
514.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
പി.എ.മാധവന്
,,
പാലോട് രവി
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ സഹകരണ
നിക്ഷേപ ഗ്യാരന്റി
സ്കിം
പ്രഖ്യാപിച്ചിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
സഹകരണ
സംഘങ്ങള്‍
515.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സഹകരണ നിയമം അനുസരിച്ച്
പുതുതായി രജിസ്റ്റര്‍
ചെയ്യപ്പെട്ട സഹകരണ
സംഘങ്ങളുടെ ജില്ല
തിരിച്ചുള്ള എണ്ണം
വെളിപ്പെടുത്തുമോ;
(ബി)
ഏതൊക്കെ
വിഭാഗങ്ങളിലായിട്ടാണ്
എല്ലാ സംഘങ്ങളും
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
(സി)
ക്രഡിറ്റ്
മേഖലയില്‍ രജിസ്റ്റര്‍
ചെയ്യപ്പെട്ടവര്‍
എത്രയെന്നും ഇതര
മേഖലകളില്‍ ഉള്ളവര്‍
എത്രയെന്നും
വെളിപ്പെടുത്തുമോ;
(ഡി)
പുതുതായി
രജിസ്റ്റര്‍
ചെയ്യപ്പെട്ട എത്ര
സംഘങ്ങള്‍ക്ക് ജില്ലാ
സഹകരണ ബാങ്കുകളില്‍
അഫിലിയേഷന്
നല്‍കിയിട്ടുണ്ട്;
(ഇ)
നിലവില്‍
സംസ്ഥാനത്തെ ഓരോ ജില്ലാ
സഹകരണ ബാങ്കിലും
അഫിലിയേഷനുള്ള
സംഘങ്ങള്‍ എത്ര; അവ
ഏതെല്ലാം
വിഭാഗത്തില്‍പ്പെട്ടവ ;
ജില്ല തിരിച്ചുള്ള
കണക്കുകള്‍
വെളിപ്പെടുത്തുമോ?
സഹകരണ
മേഖലയില്‍ പ്രവര്‍ത്തിക്കുന്ന
അപ്പക്സ് സഹകരണ സ്ഥാപനങ്ങള്‍
516.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ സഹകരണ
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
അപ്പക്സ് സഹകരണ
സ്ഥാപനങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇവ
ഓരോന്നിന്റെയും ഓഹരി
മൂലധനം, കടബാധ്യതകള്‍,
നഷ്ടം എന്നിവ
എത്രയെന്നു
വിശദമാക്കാമോ;
(സി)
നിലവില്‍
ലാഭത്തിൽ
പ്രവര്‍ത്തിക്കുന്ന
അപ്പക്സ് സ്ഥാപനങ്ങള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ?
സഹകരണ
സംഘങ്ങളിലെ നിക്ഷേപം
517.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തുമ്പോള്‍
കേരളത്തിലെ സഹകരണ
സംഘങ്ങളിലെ ആകെ
നിക്ഷേപം
എത്രയായിരുന്നു;
ആയതില്‍ ക്രെഡിറ്റ്,
നോണ്‍ ക്രെഡിറ്റ്
സംഘങ്ങളുടെ നിക്ഷേപം
എത്രയാണെന്ന് തരം
തിരിച്ച് വിശദമാക്കുമോ;
ആയതില്‍ പ്രൈമറി
അഗ്രികൾച്ചറൽ
കോ-ഓപ്പറേറ്റീവ്
സൊസൈറ്റീസിന്റെ (PACS)
നിക്ഷേപം പ്രത്യേകമായി
വിശദമാക്കുമോ;
(ബി)
മേല്‍
വിഭാഗങ്ങളിലെ
നിക്ഷേപങ്ങളുടെ
ഇപ്പോഴത്തെ സ്ഥിതി
എന്താണെന്ന്
വിശദമാക്കാമോ?
സഹകരണ
സംഘങ്ങളിലെ നിയമനങ്ങളില്‍
സാമുദായിക സംവരണം
T 518.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
പരീക്ഷാ ബോര്‍ഡ്
നടത്തുന്ന
നിയമനങ്ങളില്‍
പി.എസ്.സി യുടെ
മാനദണ്ഡമനുസരിച്ച്
സാമുദായിക സംവരണം
ഏര്‍പ്പെടുത്തേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
ഇതിനായി
സാധ്യതാപഠനം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ;
(സി)
പത്തു
ജീവനക്കാരിൽ കുറവുള്ള
പ്രാഥമിക സഹകരണ
സംഘങ്ങളിലും സാമുദായിക
സംവരണം
ഏര്‍പ്പെടുത്തുന്നതിന്
സഹകരണ നിയമത്തില്‍
വ്യവസ്ഥ ചെയ്യുവാന്‍
ശിപാർശ ചെയ്യുമോ ?
സഹകരണ
ബാങ്കുകളുടെ എസ് . എൽ . ആർ
നിക്ഷേപം
519.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ ബാങ്കും, ജില്ലാ
സഹകരണ ബാങ്കുകളും
നിക്ഷേപത്തിന്റെ എത്ര
ശതമാനം എസ്.എല്‍.ആര്
ആയി
നിക്ഷേപിക്കണമെന്നാണ്
റിസര്‍വ് ബാങ്ക്
നിഷ്ക്കര്‍ഷിച്ചിരിക്കുന്നത്;
(ബി)
2015
മാര്‍ച്ച് മാസത്തില്‍
ഓരോ ജില്ലാ ബാങ്കും
സംസ്ഥാന സഹകരണ ബാങ്കും
എസ്.എല്‍.ആര്.ആയി
നിക്ഷേപിക്കേണ്ടിയിരുന്ന
തുക എത്രയായിരുന്നു ;
നിക്ഷേപിച്ചത് എത്ര ;
(സി)
2017
മാര്‍ച്ചിൽ എത്ര ശതമാനം
നിക്ഷേപിക്കേണ്ടതായി
വരും;
(ഡി)
ആര്.ബി.ഐ
യുടെ ഈ വ്യവസ്ഥ സഹകരണ
സ്ഥാപനങ്ങളെ എങ്ങനെ
ബാധിക്കുന്നു;
വിശദമാക്കുമോ; ഈ
പ്രശ്നങ്ങള്‍ക്ക്
അനുകൂലമായ തീരുമാനം
ആര്.ബി.ഐ
എടുത്തിട്ടുണ്ടോ;
ഇതിനായി സര്‍ക്കാര്‍
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ ?
സഹകരണ
ബാങ്കുകളിലെ നിയമനം
520.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നാളിതുവരെ
സംസ്ഥാനത്തെ സഹകരണ
ബാങ്കുകളില്‍
നിയമനത്തിനായി സഹകരണ
പരീക്ഷാ ബോര്‍ഡിന്റെ
പരീക്ഷ എഴുതിയ എത്ര
ഉദ്യോഗാര്‍ത്ഥികള്‍
ഉണ്ടെന്ന് വിശദമാക്കാമോ
;
(ബി)
ഇതിനകം ഇതില്‍ എത്ര
പേര്‍ക്ക് നിയമനം
ലഭ്യമായിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ ?
സഹകരണ
വകുപ്പിന്റെ ആസ്ഥാന മന്ദിരം
521.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ സഹകരണ
വകുപ്പിന് ഒരു ആസ്ഥാന
മന്ദിരം
നിര്‍മ്മിക്കുന്നതിനായി
2014-15 ലെ സംസ്ഥാന
ബജറ്റില്‍ മൂന്ന് കോടി
രൂപ വകയിരുത്തിയതു
വിനിയോഗിച്ചു
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങളെ
സംബന്ധിച്ചുളള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
സഹകരണ
സ്ഥാപനങ്ങളിലെ
അഡ്മിനിസ്ട്രേറ്റര്‍ ഭരണം
522.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം മൂന്ന് (3)
വര്‍ഷത്തിലധികമായി
അഡ്മിനിസ്ട്രേറ്റര്‍
ഭരണമോ
അഡ്മിനിസ്ട്രേറ്റര്‍
കമ്മിറ്റി ഭരണമോ
നടക്കുന്ന എത്ര സഹകരണ
സ്ഥാപനങ്ങള്‍ ഉണ്ടെന്ന്
ജില്ല തിരിച്ച കണക്ക്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സംഘങ്ങളില്‍
ഇക്കാലയളവില്‍
ജീവനക്കാരെ
നിയമിക്കുകയോ പുതിയ
മെമ്പര്‍മാരെ
ചേര്‍ക്കുകയോ
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കൊച്ചി
സഹകരണ മെഡിക്കല്‍ കോളേജ്
523.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിയിലെ
സഹകരണ മെഡിക്കല്‍
കോളേജിന്റെ
ഉപസ്ഥാപനത്തിലുണ്ടായിരുന്ന
കോടികള്‍ വിലമതിക്കുന്ന
കാത്ത് ലാബും ഡയാലിസിസ്
യൂണിറ്റും ഒരു സ്വകാര്യ
ആശുപത്രിയ്ക്ക്
കൈമാറിയെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
വിഷയത്തില്‍ കേപ്
ഡയറക്ടര്‍ മനുഷ്യാവകാശ
കമ്മീഷന് നല്കിയ
വിശദീകരണം
വെളിപ്പെടുത്താമോ;
(സി)
സര്‍ക്കാര്‍
ആശുപത്രികള്‍ക്ക്
ആവശ്യമുണ്ടായിരുന്നിട്ടും,
ഇവ സ്വകാര്യ
ആശുപത്രിയ്ക്ക്
നല്കുവാന് തീരുമാനം
എടുത്തിട്ടുണ്ടായിരുന്നോ;
എങ്കില്‍ കാരണം
വെളിപ്പെടുത്താമോ?
ജില്ലാ
സഹകരണ ബാങ്കുകളിലെ ബ്രാഞ്ച്
മാനേജര്‍ തസ്തികയിലേയ്ക്കുള്ള
നിയമനം
524.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജില്ലാ സഹകരണ
ബാങ്കുകളിലെ ബ്രാഞ്ച്
മാനേജര്‍
തസ്തികയിലേയ്ക്കുള്ള
നിയമനം പി.എസ്.സി ക്ക്
വിട്ടതെപ്പോഴാണ് ;
(ബി)
ഈ
തസ്തികയിലേയ്ക്ക്
ഇതുവരെ എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
നടത്തുന്നതിനുള്ള
തടസ്സമെന്താണ്;
(ഡി)
ഒഴിവുള്ള
തസ്തികകളില്‍
അടിയന്തിരമായി നിയമനം
നല്‍കുന്നതിനും പരമാവധി
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ജോലി
ലഭ്യമാക്കുന്നതിനും
വേണ്ട നടപടി
സ്വീകരിക്കുമോ?
കമ്പോള
ഇടപെടല്‍ രംഗത്തെ
കണ്‍സ്യൂമര്‍ഫെഡിന്റെ പരാജയം
525.
ശ്രീ.വി.ശിവന്‍കുട്ടി
,,
എ. പ്രദീപ്കുമാര്‍
,,
സി.കെ സദാശിവന്
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കമ്പോള
ഇടപെടല്‍ രംഗത്ത്
കണ്‍സ്യൂമര്‍ഫെഡ്
ഇത്രയധികം
പരാജയപ്പെടാനിടയായ
സാഹചര്യങ്ങള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
കണ്‍സ്യൂമര്‍
ഫെഡില്‍ നടക്കുന്ന
അഴിമതികള്‍ മൂലം ആ
സ്ഥാപനത്തിന്റെ
വിശ്വാസ്യത തന്നെ
തകര്ന്നുപോയിരിക്കുന്നതായി
അറിയാമോ;
(സി)
കണ്‍സ്യൂമര്‍ഫെഡിന്റെ
ഭരണസമിതിക്കെതിരെ,
മാനേജിംഗ് ഡയറക്ടര്‍
തന്നെ അഴിമതികളും
ക്രമക്കേടുകളും
ചൂണ്ടിക്കാണിക്കുകയുണ്ടായോ;
(ഡി)
സഹകരണ
അപ്പക്സ്
സ്ഥാപനത്തിന്റെ ഭരണ
സമിതിക്കെതിരെ
സര്‍ക്കാര്‍ നിയോഗിച്ച
സ്ഥാപനത്തിന്റെ
മാനേജിംഗ് ഡയറക്ടര്‍
തന്നെ അഴിമതിയും
കെടുകാര്യസ്ഥതകളെയും
കുറിച്ച് പരാതി
ഉന്നയിക്കുന്ന
സാഹചര്യത്തില്‍ സഹകരണ
രജിസ്ട്രാറും
സര്‍ക്കാരും
നിര്‍വ്വഹിക്കേണ്ടിയിരുന്ന
നിയമ നടപടികള്‍
എന്തെല്ലാമായിരുന്നു;
(ഇ)
കണ്‍സ്യൂമര്‍ഫെഡിന്റെ
കാര്യത്തില്‍
നിയമാനുസരണം സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ; ഭരണ
സമിതിയെ സൂപ്പര്‍സീഡ്
ചെയ്യപെട്ടിട്ടുണ്ടെങ്കിൽ
അതിന്റെ കാരണം
എന്തായിരുന്നു; ആയതിന്
നോട്ടീസ്
നല്കുകയുണ്ടായോ?
കൊച്ചി
മെഡിക്കല്‍ കോളേജിനായി
ചെലവഴിച്ച തുക
526.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
സഹകരണ മെഡിക്കല്‍
കോളേജ് സര്‍ക്കാര്‍
ഏറ്റെടുത്തശേഷം
പ്രസ്തുത കോളേജിന്റെ
ചെലവുകള്‍ക്കായി
കേപ്പിന്റെ ഫണ്ടില്‍
നിന്നും എത്ര തുക
ചെലവാക്കി ; പ്രസ്തുത
തുക നല്‍കിയത്
കേപ്പിന്റെ
അറ്റാദായത്തില്‍ നിന്നോ
ഓവര്‍ഡ്രാഫ്റ്റ്
എടുത്താണോ ; വിശദാംശം
നല്‍കുമോ ;
(ബി)
കൊച്ചി
സഹകരണ മെഡിക്കല്‍
കോളേജ് സര്‍ക്കാര്‍
ഏറ്റെടുത്തശേഷം
പ്രസ്തുത കോളേജിന്റെ
ചെലവുകള്‍ക്കായി
കേപ്പില്‍ നിന്നും
ചെലവഴിച്ച തുക തിരികെ
ലഭിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വ്യക്തമാക്കാമോ ;
(സി)
തുക
ചെലവഴിച്ച കേപ്പ്
ഡയറക്ടറുടെ നടപടി
ക്രമവിരുദ്ധമാണെന്ന്
അക്കൗണ്ടന്റ് ജനറല്‍
റിപ്പോര്‍ട്ടു
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ഇതു
പരിഹരിക്കാന്‍ എന്തു
നടപടി സ്വീകരിച്ചു ;
വിശദാംശം നല്‍കുമോ ?
സംസ്ഥാന
-ജില്ലാ സഹകരണ ബാങ്കുകളുടെ
ഓഹരി മൂലധനം
527.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ ബാങ്കിന്റെയും
ജില്ലാ സഹകരണ
ബാങ്കുകളുടെയും
നിലവിലുള്ള ഓഹരി മൂലധനം
എത്രവീതമാണ്;
(ബി)
റിസര്‍വ്
ബാങ്ക് അംഗീകാരം
ഇല്ലാത്ത ജില്ലാ സഹകരണ
ബാങ്കുകള്‍ നിലവിലുണ്ടോ
; അവ ഏതൊക്കെ; അംഗീകാരം
ലഭിക്കാതിരിക്കുന്നതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
എല്ലാ
ജില്ലാ സഹകരണ
ബാങ്കുകള്‍ക്കും
2016-17 ല്‍ റിസര്‍വ്
ബാങ്കിന്റെ അംഗീകാരം
ലഭിക്കുന്നതിന്
എന്തെല്ലാം നിബന്ധനകള്‍
ഇനിയും
പാലിക്കേണ്ടതായിട്ടുണ്ട്;
ഇതിനായി സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ഡി)
2017-18
ല്‍ റിസര്‍വ്
ബാങ്കിന്റെ അംഗീകാരം
ലഭിക്കുന്നതിലേക്ക്
സംസ്ഥാന സഹകരണ ബാങ്കും
ജില്ലാ സഹകരണ
ബാങ്കുകളും എന്തെല്ലാം
നിബന്ധനകള്‍ ഏതെല്ലാം
നിലയില്‍
പാലിക്കേണ്ടതായിട്ടുണ്ട്;
വിശദമാക്കാമോ?
ഉത്തേജന
പലിശ ഇളവ് പദ്ധതി
528.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉത്തേജന
പലിശ ഇളവ് പദ്ധതി എന്നു
മുതലാണ് ആരംഭിച്ചത് ;
പ്രസ്തുത പദ്ധതിപ്രകാരം
നാളിതുവരെ എത്ര
പേര്‍ക്ക് പലിശ സബ്
സിഡി ഇളവ്
നല്‍കിയിട്ടുണ്ട്;
ഇതിനായി എത്ര തുക
ചെലവഴിച്ചിട്ടുണ്ട് ;
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഗുണഭോക്താക്കൾ
ആരൊക്കെയാണെന്നും
പദ്ധതിയുടെ
വിശദാംശങ്ങള്‍
എന്തെല്ലാമാണെന്നും
ഉള്ള വിവരങ്ങൾ
ലഭ്യമാക്കുമോ?
ആശ്വാസ്
പദ്ധതി
529.
ശ്രീ.പി.എ.മാധവന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
എ.റ്റി.ജോര്‍ജ്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ ആശ്വാസ്
പദ്ധതി
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഹൗസിംഗ്
സഹകരണസംഘങ്ങള്ക്ക്സ്റ്റാമ്പ്
ഡ്യൂട്ടി ഒഴിവാക്കല്‍
530.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഹൗസിംഗ്
സഹകരണസംഘങ്ങള്‍ക്ക്
രജിസ്ട്രേഷനുള്ള
സ്റ്റാമ്പ് ഡ്യൂട്ടി
എക്സംപ്ഷന്‍ ബഹു:
ഹൈക്കോടതി എടുത്ത്
കളഞ്ഞിട്ടുണ്ടോ;
എങ്കില്‍ വിശദീകരണം
നല്‍കുമോ;
(ബി)
1960
മുതല്‍ പ്രസ്തുത
സംഘങ്ങള്‍ക്ക്
അനുവദിച്ചു വരുന്ന
ആനുകൂല്യം
പുന:സ്ഥാപിച്ചു
കിട്ടുന്നതിലേയ്ക്കായി
വകുപ്പിന്റെ
ഭാഗത്തുനിന്നും
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
നടപടി ഭൂമാഫിയകളുടെയും
റിയല്‍ എസ്റ്റേറ്റ്
മാഫിയകളുടെയും
ഇടയില്‍പ്പെട്ട്
വീര്‍പ്പുമുട്ടുന്ന
സംഘങ്ങളുടെ
നിലനില്‍പ്പിനെ
ബാധിയ്ക്കുന്നതായതിനാല്
സംഘങ്ങള്‍ക്ക് ഭൂമി
രജിസ്ററര്‍
ചെയ്യുമ്പോഴും
അംഗങ്ങള്‍ക്ക് പതിച്ചു
നല്‍കുമ്പോഴുമുള്ള
സ്റ്റാമ്പ് ഡ്യൂട്ടി
എക്സംപ്ഷന്‍ എന്ന
ആനുകൂല്യം
പുന:സ്ഥാപിച്ച്
ലഭിയ്ക്കുന്നതിന്
നിയമനിര്‍മ്മാണം,എക്സിക്യൂട്ടീവ്
ഓര്‍ഡര്‍,
ഓര്ഡിനന്സെസ്
എന്നിവയില്‍ ഏതെങ്കിലും
ഒരു നടപടി
സ്വീകരിയ്ക്കുവാന്‍
സന്നദ്ധമാകുമോ
;ഇല്ലെങ്കില്‍
എന്തുകൊണ്ട് ?
സംസ്ഥാന-ജില്ലാ
സഹകരണ ബാങ്കുകള്‍
531.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന-ജില്ലാ
സഹകരണ ബാങ്കുകളുടെ
കിട്ടാക്കടം എത്ര കോടി
രൂപയാണ്; ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
സഹകരണ ബാങ്കുകളിലുളള
നിക്ഷേപം ഇപ്പോള്‍ എത്ര
കോടി രൂപയാണ്;
ജില്ലതിരിച്ച്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
സഹകരണ ബാങ്കിന്റെ
നിഷ്ക്രിയ ആസ്തി
ഇപ്പോള്‍ എത്ര കോടി
രൂപയാണ്;
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
എത്ര വായ്പേതര സഹകരണ
സ്ഥാപനങ്ങള്‍ സംസ്ഥാന
സഹകരണ ബാങ്കിന്
കുടിശ്ശികയാക്കിയിട്ടുണ്ട്;
അവ ഏതൊക്കെ
സ്ഥാപനങ്ങള്‍ ആണെന്നും
എത്ര കോടി രൂപയാണ്
കുടിശ്ശിക
വരുത്തിയതെന്നും
വ്യക്തമാക്കുമോ?
കേപ്പിന്
ധനസഹായം
532.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേപ്പിന്
പദ്ധതി, പദ്ധതിയേതര
ഇനത്തില്‍ 2012-2013,
2013-2014, 2014-2015,
2015-2016 സാമ്പത്തിക
വര്‍ഷങ്ങളില്‍
ഗ്രാന്റായും മറ്റ്
ഇനത്തിലും ധനസഹായം
സര്‍ക്കാര്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
2011
ജൂണ്‍ മുതല്‍ 2015
ജൂണ്‍വരെയുള്ള
കാലഘട്ടത്തില്‍
കേപ്പില്‍ സ്ഥിരം
നിയമനങ്ങള്‍ നല്കി
ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
തസ്തികയില്‍
എത്രപേര്‍ക്ക് നിയമനം
നല്കി;
(സി)
കേപ്പില്‍
ജീവനക്കാരുടെ
നിയമനങ്ങള്‍ക്ക്
സംവരണതത്വങ്ങള്‍/
ചട്ടങ്ങള്‍ ബാധകമാണോ;
(ഡി)
കേപ്പിലെ
ജീവനക്കാരുടെ സ്ഥിരം
നിയമനവുമായി
ബന്ധപ്പെട്ട് സംവരണ
തത്വങ്ങള്‍ /ചട്ടങ്ങള്‍
പാലിക്കുന്നതില്‍ ഇളവ്
നല്കി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)
കേപ്പിലെ
നിയമനങ്ങള്‍ക്ക്
അനുവര്‍ത്തിച്ചുപോരുന്ന
സംവരണ
തത്വങ്ങള്‍/ചട്ടങ്ങള്‍
എന്താണ്;
വ്യക്തമാക്കാമോ?
ത്രിവേണി
സ്റ്റോറുകള്‍
533.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കണ്‍സ്യൂമര്‍ ഫെഡിന്
കീഴില്‍ എത്ര ത്രിവേണി
സ്റ്റോറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ
എവിടെയെല്ലാമാണെന്നും
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തെ
ത്രിവേണി,
സ്റ്റോറുകളില്‍ പല
നിത്യോപയോഗ സാധനങ്ങളും
ലഭ്യമല്ലായെന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ത്രിവേണി
സ്റ്റോറുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ?
സുവര്‍ണ്ണ
കേരളം പദ്ധതി
534.
ശ്രീ.ആര്
. സെല്‍വരാജ്
,,
എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ സുവര്‍ണ്ണ
കേരളം പദ്ധതി
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
മുട്ടത്തറ
കേപ്പ് എഞ്ചിനീയറിംഗ്
കോളേജിന്റെ നിര്‍മ്മാണം
535.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മുട്ടത്തറയില്‍
കോ-ഓപ്പറേറ്റീവ്
അക്കാഡമി ഓഫ്
പ്രൊഫഷണല്‍
എഡ്യൂക്കേഷന്റെ
(കേപ്പ്) എഞ്ചിനീയറിംഗ്
കോളേജിന്റെ
നിര്‍മ്മാണപ്രവര്‍ത്തനം
ആരംഭിച്ചത് എന്നാണ്;
പ്രസ്തുത നിര്‍മാണം
എത്ര ദിവസം കൊണ്ട്
പൂര്‍ത്തീയാക്കാനാണ്
കരാറില്‍
നിഷ്കര്‍ഷിച്ചിരിക്കുന്നത്;
(ബി)
പ്രസ്തുത
കരാറിന് സമയം
ദീര്‍ഘിപ്പിച്ചു നല്കി
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര തവണ
ഇപ്രകാരം സമയം കൂടുതല്‍
അനുവദിച്ചുകൊണ്ട്
ഉത്തരവായിട്ടുണ്ട്
എന്നും ആയതിന്റെ
വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(സി)
പുതുക്കിയ
കരാര്‍ പ്രകാരം പണി
എന്നത്തേക്കു
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നത് ;
പ്രസ്തുത പ്രവൃത്തി
നടപ്പിലാക്കാനും
പുരോഗതി വിലയിരുത്താനും
ചുമതലയുള്ള കേപ്പിലെ
ഉദ്യോഗസ്ഥരുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കൊയിലാണ്ടി
മണ്ഡലത്തിലെ സഹകരണ
വകുപ്പിന്റെ പദ്ധതികള്‍
536.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സഹകരണ വകുപ്പു്
മുഖേന കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികള്‍ ഏതെല്ലാം;
ഓരോ പദ്ധതിയ്ക്കും
അനുവദിച്ച തുക എത്ര
ഏന്ന് വ്യക്തമാക്കുമോ?
സര്‍വ്വീസ്
സഹകരണ ബാങ്കുകളിലെ വായ്പാ
ഇളവ്
537.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വീസ്
സഹകരണ ബാങ്കുകളില്‍
നിന്നും വായ്പ എടുത്ത
വ്യക്തികള്‍ മരിച്ചാല്‍
വായ്പ/പിഴപ്പലിശ, പലിശ
എന്നിവയില്‍ എന്തൊക്കെ
ഇളവുകളാണ് ഇപ്പോള്‍
നല്കി വരുന്നത് ;
വിശദമാക്കാമോ ;
(ബി)
മാരക
രോഗങ്ങള്‍ വന്ന്
മരിച്ചവരുടെ
വായ്പകള്‍ക്ക് റിസ്ക്
ഫണ്ടിന്റെ
ആനുകൂല്യങ്ങള്‍
കൃത്യമായി ലഭിക്കാറില്ല
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
എങ്കില്‍
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ ?
വിലക്കയറ്റ
നിയന്ത്രണം
538.
ശ്രീ.വി.ഡി.സതീശന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
പി.എ.മാധവന്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡ് മുഖേന വിലക്കയറ്റം
നിയന്ത്രിക്കാന്‍ വിപണി
ഇടപെടലിന് പദ്ധതി
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
താമരക്കുടി
സര്‍വ്വീസ് സഹകരണ ബാങ്കിലെ
ക്രമക്കേടുകള്‍
539.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ താമരക്കുടി
സര്‍വ്വീസ് സഹകരണ
ബാങ്കില്‍ നടന്ന
ക്രമക്കേടുകള്‍
സംബന്ധിച്ച് നാളിതുവരെ
ഏതെല്ലാം തലത്തില്‍
അന്വേഷണം
നടന്നിട്ടുണ്ട്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
നിക്ഷേപകര്‍ക്ക്
പണം നല്‍കുന്നതിന്
സഹകരണവകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടിക്രമങ്ങള്‍
വിശദമാക്കുമോ;
(സി)
കഴിഞ്ഞ
ആറു
മാസങ്ങള്‍ക്കുളളില്‍
നിക്ഷേപകര്‍ക്ക് എത്ര
തുക
തിരിച്ചുനല്‍കിയിട്ടുണ്ട്;
(ഡി)
ബാങ്കിലേക്ക്
അടയ്ക്കാനുളള തുക
കുടിശ്ശിക
വരുത്തിയവരില്‍ നിന്നും
കഴിഞ്ഞ
ആറുമാസത്തിനുളളില്‍
എത്ര തുക
ഈടാക്കിയെടുത്തിട്ടുണ്ട്;
(ഇ)
നിക്ഷേപകര്‍ക്ക്
നല്‍കാനുളള തുക
അടിയന്തരമായി
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗവിഭാഗക്കാരുടെ
നിയന്ത്രണത്തിലുള്ള സഹകരണ
സ്ഥാപനങ്ങള്‍
540.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ
നിയന്ത്രണത്തില്‍ എത്ര
സഹകരണ ബാങ്കുകളും
സ്ഥാപനങ്ങളും
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ബി)
അവയില്‍
എത്രയെണ്ണം ലാഭകരമായി
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ ഏതെല്ലാമാണെന്നും
വിശദമാക്കുമോ?
പട്ടികജാതി/
പട്ടികവര്‍ഗ്ഗ വായ്പാ
കുടിശ്ശിക ഒഴിവാക്കല്‍
541.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പട്ടികജാതി/
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവരെ
സഹകരണ സംഘങ്ങളിലെ
വായ്പാ കുടിശ്ശിക
തിരിച്ചടവില്‍ നിന്ന്
ഒഴിവാക്കിക്കൊണ്ട്
എത്ര തവണ
ഉത്തരവിറക്കിയിട്ടുണ്ട്
;
(ബി)
പ്രസ്തുത
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ഉള്‍പ്പെടെയുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ഇനത്തില്‍ സഹകരണ
സംഘങ്ങള്‍ക്ക് എത്ര തുക
അനുവദിച്ചു
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ഡി)
നിലവില്‍
എസ്.സി/ എസ്.ടി
വിഭാഗക്കാരുടെ
വായ്പാകുടിശ്ശിക
ഒഴിവാക്കിക്കൊണ്ട്
ഉത്തരവിറക്കിയിട്ടുണ്ടോ
;എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
കണ്‍സ്യൂമര്‍
ഫെഡ് അഴിമതി
542.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡറേഷന് ചെയര്മാന്
സ്ഥാനത്ത് നിന്ന് ശ്രീ.
ജോയ് തോമസിനെ
നീക്കണമെന്നാവശ്യപ്പെട്ട്കൊണ്ട്
ആരില്‍ നിന്നെല്ലാം
കത്തുകള്‍
ലഭിച്ചിട്ടുണ്ടായിരുന്നു;
വിശദമാക്കുമോ;
(ബി)
സര്‍ക്കാരിന്
ലഭിച്ച കത്തുകളിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പരാതികളുടെയും
വിജിലന്‍സ് അന്വേഷണ
റിപ്പോര്‍ട്ടുകളുടെയും
അടിസ്ഥാനത്തില്‍,
ഭരണസമിതിക്കെതിരെ സഹകരണ
നിയമാനുസൃതം സ്വീകരിച്ച
നടപടി എന്താണ്;
വിശദമാക്കാമോ;
ഇക്കാര്യത്തിലെ
നിയമവ്യവസ്ഥകള്‍
വിശദമാക്കാമോ?
കണ്‍സ്യൂമര്‍
ഫെഡിലെ അഴിമതിയുമായി
ബന്ധപ്പെട്ട വിജിലന്‍സ്
അന്വേഷണം
543.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡിൽ നടന്നതായി
ആരോപിക്കപ്പെട്ട
അഴിമതിയെക്കുറിച്ച്
വിജിലന്‍സ് അന്വേഷണം
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
അഴിമതിയുമായി
ബന്ധപ്പെട്ട രേഖകളും
തെളിവുകളും
നശിപ്പിക്കപ്പെടാതിരിക്കാന്‍
നടപടി
സ്വീകരിക്കുകയുണ്ടായോ;
രേഖകള്‍ ഇപ്പോള്‍ ആരുടെ
കസ്റ്റഡിയിലാണെന്ന്
വെളിപ്പെടുത്തുമോ;
വിജിലന്‍സ് അന്വേഷണം
നടത്തണമെന്നാവശ്യപ്പെട്ട്
മാനേജിംഗ് ഡയറക്ടര്‍
റിപ്പോര്‍ട്ട്
നല്കുകയുണ്ടായോ;
എങ്കില്‍ ഏത് ദിവസം ;
ആയതിന്മേല് സ്വീകരിച്ച
നടപടി എന്താണ്;
വിശദമാക്കാമോ;
(സി)
ക്രമവിരുദ്ധമായ
നടപടികള്‍, നവീകരണം,
അറ്റകുറ്റപണി ,
സ്പെഷ്യല്‍
പ്രോജക്ടുകള്‍
എന്നിവയുടെ ഭാഗമായി
നടന്നതായി
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട
അഴിമതികള്‍
ഏതൊക്കെ;വിശദമാക്കാമോ;
(ഡി)
വിജിലന്‍സ്
അന്വേഷണത്തിന് ഉത്തരവ്
നല്‍കിയത് ഏപ്പോഴാണ്?
കണ്‍സ്യൂമര്‍
ഫെഡിന്റെ സാമ്പത്തിക
പ്രതിസന്ധി
544.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡിന്റെ സാമ്പത്തിക
പ്രതിസന്ധിക്കാധാരമായ
കാരണങ്ങള്‍
വിശദമാക്കാമോ; നിലവില്‍
കടബാധ്യതകള്‍ എത്രയാണ്;
ഏറ്റവും ഒടുവിലത്തെ
കണക്കുകള്‍ പ്രകാരം
നഷ്ടം എത്ര രൂപയാണ്;
(ബി)
കണ്‍സ്യൂമര്‍
ഫെഡറേഷന് ആരില്‍
നിന്നെല്ലാം എത്ര കോടി
രൂപ സര്‍ക്കാര്‍
ഗ്യാരണ്ടിയില്‍
വാങ്ങിയിട്ടുണ്ട്;
(സി)
കണ്‍സ്യൂമര്‍
ഫെഡറേഷന്റെ പെയ്ഡഡ്
ക്യാപ്പിറ്റല്‍ എത്ര;
അതിന്റെ എത്ര ഇരട്ടി
നഷ്ടം നേരിടുന്നുണ്ട്;
വിശദാംശം നല്‍കുമോ;
കണ്‍സ്യൂമര്‍
ഫെഡിന്റെ പ്രവര്‍ത്തനം
545.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡിലെ അഴിമതിക്കെതിരെ
വകുപ്പു തലത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇൗ
നടപടികള്‍ കൊണ്ട്
എന്തെങ്കിലും പ്രയോജനം
ഉണ്ടായിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
കണ്‍സ്യൂമര്‍
ഫെഡിന്റെ 2011
വര്‍ഷത്തെ വിറ്റുവരവും
ഇൗ വര്‍ഷത്തെ
വിറ്റുവരവും തമ്മില്‍
ഉളള അന്തരം
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇപ്പോള്‍
ഏതൊക്കെ
പലവ്യഞ്ജനങ്ങളാണ്
സബ്സിഡി നിരക്കില്‍
കണ്‍സ്യുമര്‍ഫെഡ് വഴി
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ?
തിരുവനന്തപുരം
- മുട്ടത്തറയില്‍
എന്‍ജിനീയറിംഗ് കോളേജ്
546.
ശ്രീ.എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
- മുട്ടത്തറയില്‍
കേപ്പിന്റെ
ആഭിമുഖ്യത്തില്‍ പുതിയ
എന്‍ജിനീയറിംഗ് കോളേജ്
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ഏതുവരെയായി ;
(ബി)
കേരള
സങ്കേതിക
സ൪വ്വകലാശാലയുടെ
അഫിലിയേഷന് കിട്ടാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ;
വിശദമാക്കുമോ ?
മുട്ടത്തറയിലെ
കേപ്പ് എഞ്ചിനീയറിംഗ് കോളേജ്
547.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മുട്ടത്തറയില്‍
കോ-ഓപ്പറേറ്റീവ്
അക്കാഡമി ഓഫ്
പ്രൊഫഷണല്‍
എഡ്യൂക്കേഷന്റെ
(കേപ്പ്)
എഞ്ചിനീയറിംഗ്
കോളേജിന് എന്നാണ്
മുഖ്യമന്ത്രി
തറക്കല്ലിട്ടതെന്നും
പ്രസ്തുത കോളേജില്‍
എന്നു മുതല്‍
ക്ലാസ്സുകള്‍
ആരംഭിക്കുമെന്നാണ്
പ്രസ്തുത ചടങ്ങില്‍
പ്രഖ്യാപിച്ചതെന്നും
വ്യക്തമാക്കുമോ ?
പൊതുവിപണിയിലെ
വിലക്കയറ്റം
548.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിപണിയിലെ
വിലക്കയറ്റം
തടയുന്നതിന് സഹകരണ
വകുപ്പ് സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ ;
പ്രസ്തുത നടപടികളിലൂടെ
വിലക്കയറ്റം
പിടിച്ചുനിര്‍ത്താന്‍
സാധിച്ചിട്ടുണ്ടോ;
(ബി)
വിലക്കയറ്റം
പിടിച്ചുനിര്‍ത്തുന്നതിന്
സഹകരണ വകുപ്പിന്റെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
കണ്‍സ്യൂമര്‍ഫെഡിന്
കഴിയാതെപോയ സാഹചര്യം
വിശദീകരിക്കാമോ ?
കാര്‍ഷികവായ്പാ
വിതരണം
549.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
പ്രാഥമിക കാര്‍ഷിക
വായ്പാ സംഘങ്ങള്‍;
പ്രാഥമിക കാര്‍ഷിക
ഗ്രാമവികസന ബാങ്കുകള്‍
എന്നിവ വഴി വിതരണം
ചെയ്ത കാര്‍ഷിക
വായ്പകളുടെ 2010-2011
മുതല്‍ 2014-2015
വരെയുള്ള സാമ്പത്തിക
വര്‍ഷങ്ങളിലെ കണക്ക്
വ്യക്തമാക്കുമോ; ഇത്
മേല്‍ വിഭാഗം സഹകരണ
സംഘങ്ങള്‍ ഓരോ
വര്‍ഷത്തിലും വിതരണം
ചെയ്ത ആകെ വായ്പകളുടെ
എത്ര ശതമാനമാണ്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാര്‍ഷിക വായ്പാ വിതരണം
മെച്ചപ്പെടുത്താന്‍
എന്തു നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
നബാര്ഡിസിന്റെ
ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍
550.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
നാലുവര്‍ഷക്കാലം
നബാര്‍ഡില്‍ നിന്നും
കര്‍ഷകര്‍ക്ക്
ഹ്രസ്വകാല കാര്‍ഷിക
വായ്പകള്‍
നല്‍കുന്നതിന് സംസ്ഥാന
സഹകരണ ബാങ്കിന് ലഭിച്ച
വായ്പ തുക വര്‍ഷം
തിരിച്ച് ലഭ്യമാക്കുമോ;
(ബി)
നബാര്‍ഡിന്റെ
സഹായത്തോടെ ഡയറി
ഡവലപ്മെന്റ്
ഹോര്‍ട്ടികള്‍ച്ചറല്‍
മേഖലയില്‍ കാര്‍ഷികേതര
വായ്പ എന്ന നിലയില്‍
സംസ്ഥാന സഹകരണ ബാങ്കിന്
ലഭിച്ച വായ്പ തുകയും
ജില്ലാ സഹകരണ
ബാങ്കുകള്‍ക്ക് ലഭിച്ച
വായ്പാതുകയും
എത്രയെന്ന് വര്‍ഷം
തിരിച്ച് ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
രംഗത്ത്
റീഫിനാന്‍സിലൂടെ എത്ര
പദ്ധതികള്‍
സംസ്ഥാനത്താകെ
നടപ്പാക്കിയെന്നും
തിരുവനന്തപുരം
ജില്ലയില്‍ ആരംഭിച്ച
പദ്ധതികളുടെ
വിശദവിവരവും
ലഭ്യമാക്കുമോ?
കണ്‍സ്യൂമര്‍ഫെഡ്
മൊബൈല്‍ യൂണിറ്റ്
551.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡിന്റെ
വിപണന മൊബൈല്‍ യൂണിറ്റ്
നാട്ടിക നിയോജക
മണ്ഡലത്തില്‍ ഇപ്പോള്‍
പ്രവര്‍ത്തനക്ഷമമാണോ;
ആണെങ്കില്‍ മൊബൈല്‍
യൂണിറ്റ് സഞ്ചരിക്കുന്ന
റൂട്ട് മാപ്പ്
തയ്യാറാക്കിയതെങ്ങനെയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
യൂണിറ്റിന്റെ
പ്രവര്‍ത്തനക്ഷമത
പരിശോധിക്കാന്‍ എന്തു
സംവിധാനമാണ്
നിലവിലുളളത്?
കണ്‍സ്യൂമര്‍ഫെഡിലെ
അഴിമതി
552.
ഡോ.കെ.ടി.ജലീല്‍
ശ്രീ.ബി.ഡി.
ദേവസ്സി
ശ്രീമതി.കെ.കെ.ലതിക
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡിന്റെ
നിലവിലെ അവസ്ഥ
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
സാര്‍വ്വത്രികമായ
അഴിമതിയും
ദുര്‍വ്യയവുമാണ്
കണ്‍സ്യൂമര്‍ഫെഡിന്റെ
തകര്‍ച്ചയ്ക്ക്
കാരണമായിട്ടുണ്ടോ ;
വ്യക്തമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
ഭരണസമിതിക്കെതിരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
കണ്‍സ്യൂമര്‍
ഫെഡിന്റെ നിലവിലെ ആസ്തി
ബാദ്ധ്യതകളെ
സംബന്ധിച്ച്
വിശദമാക്കാമോ;
(ഡി)
കണ്‍സ്യൂമര്‍ഫെഡില്‍
നടന്ന അഴിമതികള്‍ക്കും
ക്രമക്കേടുകള്‍ക്കും
എതിരെ
സ്വീകരിക്കപ്പെട്ട
നടപടികള്‍
വിശദമാക്കാമോ?
പ്രവര്‍ത്തനരഹിതമായ
ഗ്രാമീണ വ്യവസായ സഹകരണ
സംഘങ്ങള്‍
553.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവര്‍ത്തനരഹിതമായ
ഗ്രാമീണ വ്യവസായ സഹകരണ
സംഘങ്ങള്‍
പുനരുദ്ധരിക്കുന്നതിന്
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഇത്തരത്തില്‍
എത്ര സംഘങ്ങള്‍
പുനരുദ്ധരിക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കണ്‍സ്യൂമര്‍ഫെഡിലെ
അഴിമതി
554.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡ്
ഭരണ സമിതിയുടെ
നേതൃത്വത്തില്‍ നടന്ന
അഴിമതികള്‍ കണ്ടെത്തി
സര്‍ക്കാരിന് മാനേജിംഗ്
ഡയറക്ടര്‍ നല്കിയ
പദ്ധതിയിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(ബി)
ക്രമക്കേടുകള്‍
കണ്ടുപിടിച്ച്
സര്‍ക്കാരിനെ അറിയിച്ച
മാനേജിംഗ് ഡയറക്ടര്‍
ടോമിന് തച്ചങ്കരിയെ
തല്‍സ്ഥാനത്ത് നിന്നും
മാറ്റുകയുണ്ടായോ ;
റിപ്പോര്‍ട്ട്
സംബന്ധിച്ച് വിജിലന്‍സ്
അന്വേഷണം
നടത്തുകയുണ്ടായോ ;
ഇല്ലെങ്കില്‍ കാരണം
വെളിപ്പെടുത്തുമോ ;
(സി)
സ്ഥലം
മാറ്റപ്പെട്ട മാനേജിംഗ്
ഡയറക്ടര്‍മാര്‍
ഏതെല്ലാം തിയതികളിലായി
എത്ര റിപ്പോര്‍ട്ടുകള്‍
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു
?
കണ്‍സ്യൂമര്‍ഫെഡില്‍
നടന്നതായ ക്രമക്കേടുകള്‍
555.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡില്‍
നടന്നതായ
ക്രമക്കേടുകള്‍
സംബന്ധിച്ച് സഹകരണ
രജിസ്ട്രാര്‍
നിയമാനുസൃതം നടത്തിയ
നടപടികള്‍
എന്തെല്ലാമാണ്;
അന്വേഷണത്തിന്
ഉത്തരവിടുകയുണ്ടായെങ്കില്
എപ്പോഴാണെന്നും അന്വേഷണ
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ച നടപടി
എന്താണെന്നും
വ്യക്തമാക്കുമോ; ഭരണ
സമിതിയെ പിരിച്ച്
വിടാന്‍ നടപടി
സ്വീകരിക്കുകയുണ്ടായെങ്കില്
കാരണം
വെളിപ്പെടുത്തുമോ;
(ബി)
കണ്‍സ്യൂമര്‍ഫെഡിന്റെ
തന്നെ ഉപസമിതിയുടെ
അന്വേഷണ
റിപ്പോര്‍ട്ടും,
വിജിലന്‍സ്
അന്വേഷണത്തിലെ
കണ്ടെത്തലുകളുടെയും
അടിസ്ഥാനത്തില്‍ സഹകരണ
രജിസ്ട്രാറും,
സര്‍ക്കാറും സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(സി)
ഒരു
സഹകരണ സ്ഥാപനത്തില്‍
ഗുരുതരമായ
ക്രമക്കേടുകള്‍,
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടാല്‍
രജിസ്ട്രാര്‍
നിയമനാനുസൃതം
സ്വീകരിക്കേണ്ടുന്ന
നടപടികള്‍
എന്തെല്ലാമാണ്?
കണ്‍സ്യൂമര്‍ഫെഡിന്റെ
പ്രവര്‍ത്തനം
556.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കണ്‍സ്യൂമര്‍ഫെഡിന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
ചെലവഴിച്ച തുക വര്‍ഷം
തിരിച്ച് ലഭ്യമാക്കുമോ
;
(ബി)
കണ്‍സ്യൂമര്‍ഫെഡിന്റെ
നന്മ സ്റ്റോറുകളിലും
മൊബൈല്‍ വിതരണ
യൂണിറ്റുകളിലും,
നിത്യോപയോഗ സാധനങ്ങളുടെ
ദൗര്‍ലഭ്യം ഉളളതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഓണക്കാലത്തെ
കണ്‍സ്യൂമര്‍ഫെഡിന്റെ
വിപണി ഇടപെടല്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
കണ്‍സ്യൂമര്‍ഫെഡിന്റെ
ക്രിസ്തുമസ് കാലത്തെ
വിപണി ഇടപെടലിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
ഖാദി
സഹകരണ സംഘങ്ങളിലെ വ്യവസായ
യൂണിറ്റുകളുടെ പ്രവര്‍ത്തനം
557.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഖാദി സഹകരണ സംഘങ്ങളിലെ
മിക്ക വ്യവസായ
യൂണിറ്റുകളും
പ്രവര്‍ത്തിക്കുന്നത്
പഴയ ചര്‍ക്കകളും
തറികളും
ഉപയോഗിച്ചാണെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത്
പരിഹരിക്കുന്നതിനായി
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ?
ഖാദി
ഗ്രാമവ്യവസായ പദ്ധതികള്‍
558.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദി
ഗ്രാമവ്യവസായ വകുപ്പ്
പുതിയ സംരംഭകര്‍ക്കായി
നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
യുവസംരംഭകര്‍ക്കായി
നടപ്പിലാക്കുന്ന
പദ്ധതികള്‍
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
ഖാദി
ഗ്രാമവ്യവസായ യൂണിറ്റുകളുടെ
വിശദാംശം
559.
ശ്രീ.സി.കെ.നാണു
,,
ജോസ് തെറ്റയില്‍
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നിലവില്‍ എത്ര ഖാദി
ഗ്രാമവ്യവസായ
യൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്നു;
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം ഖാദിഗ്രാമ
വ്യവസായ യൂണിറ്റുകളുടെ
പ്രവര്‍ത്തനങ്ങള്‍ക്ക്
വേണ്ടി എന്ത് തുക
അനുവദിച്ചു
നല്‍കിയിട്ടുണ്ട്;വിശദാംശം
വ്യക്തമാക്കാമോ;
(സി)
കഴിഞ്ഞ അഞ്ച്
വര്‍ഷത്തിനുള്ളില്‍
കേരളത്തിലേയ്ക്ക്
കേന്ദ്ര ഖാദി
കമ്മിഷനില്‍ നിന്നും
എന്ത് തുകയാണ്
അനുവദിച്ചിട്ടുള്ളത്;വിനിയോഗം
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കാമോ?
ഖാദിഗ്രാമ
വ്യവസായ ഉല്പന്നങ്ങള്
560.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഖാദിഗ്രാമ വ്യവസായ
ഉല്പന്നങ്ങള്
കയറ്റുമതി
ചെയ്യുന്നുണ്ടോ;
(ബി)
ഇതുമൂലം
2015-16 സാമ്പത്തിക
വര്‍ഷത്തില്‍ എത്ര
തുകയുടെ
വിറ്റുവരവുണ്ടായി എന്ന്
വ്യക്തമാക്കാമോ;
(സി)
നടപ്പു
സാമ്പത്തിക വര്‍ഷം
റിബേറ്റു മുഖേന എത്ര
തുക
സംസ്ഥാനത്തിനകത്തുള്ള
വിവിധ യൂണീറ്റുകള്‍ക്ക്
നല്‍കിയെന്ന്
വ്യക്തമാക്കാമോ;പ്രസ്തുത
ഇനത്തില്‍ കുടിശ്ശിക
നിലവിലുണ്ടോ?