പോലീസ്
മര്‍ദ്ദനത്തെത്തുടര്‍ന്ന്
പട്ടികജാതി യുവാവ് ആത്മഹത്യ
ചെയ്ത സംഭവം
944.
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.മാത്യു
റ്റി.തോമസ്
,,
സി.കെ.നാണു
,,
ജോസ് തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
രാജാജി നഗറില്‍ പോലീസ്
മര്‍ദ്ദനത്തെത്തുടര്‍ന്ന്
യുവാവ് ആത്മഹത്യ
ചെയ്യുവാന്‍ ഇടയാക്കിയ
സംഭവത്തെക്കുറിച്ച്
എന്തെങ്കിലും അന്വേഷണം
പട്ടികജാതി
പട്ടികവര്‍ഗ്ഗ
കമ്മീഷന്
നടത്തുന്നുണ്ടോ;
(ബി)
എങ്കില്‍
അത് സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
തരൂര്‍
മണ്ഡലത്തിലെ സ്വയംപര്യാപ്ത ഗ്രാമം
പദ്ധതി
945.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വയംപര്യാപ്ത
ഗ്രാമം പദ്ധതിയില്‍
തരൂര്‍ മണ്ഡലത്തില്‍
ഉള്‍പ്പെടുത്തിയ
കോളനികളുടെ വികസന
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
നിര്‍വ്വഹണത്തിന്
ആവശ്യമായ ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ അനുവദിച്ച
തുകയുടെയും ചെലവഴിച്ച
തുകയുടെയും
വിശദാംശങ്ങള്‍
വിശദമാക്കുമോ;
(സി)
ഓരോ
കോളനിയിലും നടപ്പാക്കിയ
വികസന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങളും
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്ന
വിശദാംശങ്ങളും
നല്‍കുമോ;
(ഡി)
കാവശ്ശേരി
പഞ്ചായത്തിലെ ഇടത്തില്‍
കോളനി വികസനത്തിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്റെ
കാരണം വ്യക്തമാക്കുമോ;
മാവേലിക്കര
മണ്ഡലത്തില്‍ പട്ടികജാതി ക്ഷേമ
വകുപ്പ് നടപ്പിലാക്കിയ
പ്രവൃത്തികള്‍
946.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പട്ടികജാതി ക്ഷേമ
വകുപ്പ് മുഖാന്തിരം
മാവേലിക്കര
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രവൃത്തികളുടെയും
വിതരണം ചെയ്ത വിവിധ
സഹായങ്ങളുടെയും
വിശദാംശങ്ങള്‍
(ഗുണഭോക്താക്കളുടെ
പേരും മേല്‍വിലാസവും
അടക്കം )
ലഭ്യമാക്കുമോ?
പട്ടികജാതി-പിന്നോക്ക
സമുദായങ്ങളുടെ ഉന്നമനം
947.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം
പട്ടികജാതി-പിന്നോക്ക
സമുദായങ്ങളുടെ
ഉന്നമനത്തിനായി
എന്തൊക്കെ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട് ;
(ബി)
പ്രസ്തുത
പദ്ധതികള്‍
ഏതെല്ലാമെന്നും
ഇവയ്ക്കായി മുടക്കിയ
തുക ഓരോ വര്‍ഷവും എത്ര
വീതമെന്നും
വെളിപ്പെടുത്താമോ ;
(സി)
പ്രസ്തുത
പദ്ധതികള്‍മൂലം
എത്രപേര്‍ക്ക് പ്രയോജനം
ലഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ ;
(ഡി)
പട്ടികജാതി-പിന്നോക്ക
സമുദായങ്ങള്‍ക്കായി
എന്തെങ്കിലും പുതിയ
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ?
ശ്രീജിത്തിന്
ചികിത്സാ ധനസഹായം
948.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ നന്മണ്ട
ഗ്രാമപഞ്ചായത്തിലെ
മണ്ണാരക്കല്‍
ശ്രീജിത്ത് എന്നയാള്‍
ചികിത്സാ ധനസഹായത്തിന്
അപേക്ഷ
നല്‍കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
എത്ര രൂപയുടെ ധനസഹായം
അനുവദിച്ചെന്ന്
വെളിപ്പെടുത്താമോ?
സ്വയംപര്യാപ്ത ഗ്രാമങ്ങള്‍
949.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
പിന്നോക്ക
വകുപ്പിന്കീഴില്
കാസര്‍ഗോഡ്
നിയോജകമണ്ഡലത്തില്‍
എത്ര സ്വയംപര്യാപ്ത
ഗ്രാമങ്ങള്‍
ഏറ്റെടുത്തിട്ടുണ്ട് ;
അവ ഏതെല്ലാമാണ് ;
പ്രസ്തുത ഗ്രാമത്തില്‍
നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദവിവരം
നല്‍കാമോ ;
(ബി)
പ്രവൃത്തിയുടെ കരാര്‍
ആര്‍ക്ക് എന്ത്
തുകയ്ക്ക് നല്കി ;
കരാര്‍ കാലാവധി
എത്രയാണ് ;പണി
ആരംഭിച്ചിട്ടുണ്ടോ
;എങ്കില്‍ അതിന്റെ
പുരോഗതി അറിയിക്കുമോ ;
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കുമോ ?
എംപ്ലോയബിലിറ്റി
എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം
950.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാസമ്പന്നരായ
പിന്നോക്ക വിഭാഗക്കാരായ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നെറ്റ്, സെറ്റ്, മാറ്റ്
തുടങ്ങിയ പരീക്ഷകള്‍
എഴുതുന്നതിനും
മറ്റുമായി
ഏര്‍പ്പെടുത്തിയിട്ടുളള
എംപ്ലോയബിലിറ്റി
എന്‍ഹാന്‍സ്മെന്റ്
പ്രോഗ്രാം
നടപ്പാക്കുന്നതിനായി
2013-14 ലും 2014-15ലും
പദ്ധതി വിഹിതമായി
ബഡ്ജറ്റില്‍ എത്ര തുക
നീക്കിവെച്ചിരുന്നു;
ഇതില്‍ എത്ര തുക
ചെലവഴിച്ചിട്ടുണ്ട്?
'സ്വയംപര്യാപ്ത
പട്ടികജാതി സങ്കേതങ്ങള്‍'
പദ്ധതി
951.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
'സ്വയംപര്യാപ്ത
പട്ടികജാതി
സങ്കേതങ്ങള്‍'
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
വാമനപുരം നിയോജക
മണ്ഡലത്തിലെ അംബേദ്കര്‍
കോളനി, നെടുന്തേരി
കോളനി എന്നിവിടങ്ങളില്‍
എന്തെല്ലാം
പ്രവൃത്തികളാണ്
നടത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ ;
(ബി)
പ്രസ്തുത
കോളനികളില്‍ പദ്ധതി
നടപ്പിലാക്കുന്നതിന്
കാലതാമസം
നേരിടുന്നതിന്റെ കാരണം
വിശദീകരിക്കുമോ ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
ഏറ്റെടുത്ത്
നടപ്പിലാക്കുന്നതിന്
ചുമതലപ്പെടുത്തിയ
ഏജന്‍സി അനാസ്ഥ
കാണിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഏറ്റെടുത്ത
പ്രവൃത്തികള്‍ യഥാസമയം
പൂര്‍ത്തിയാക്കുന്നതിനും
വീഴ്ചവരുത്തുന്നവരെ
ബ്ലാക്ക് ലിസ്റ്റ്
ചെയ്യുന്നതിനും നടപടി
സ്വീകരിക്കുമോ ?
ഒ.ബി.സി.
പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ്
952.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാതാപിതാക്കളുടെ
വാര്‍ഷിക വരുമാനം
44500-ല്‍ കുറവായതും,
പിന്നോക്ക
വിഭാഗത്തില്‍പ്പെട്ടവരുമായ
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കുന്ന ഒ.ബി.സി.
പ്രീമെട്രിക്ക്
സ്കോളര്‍ഷിപ്പ്
വിഹിതമായി 2013-14ലും
2014-15 ലും ബജറ്റ്
വിഹിതമായി എത്ര തുക
വകയിരുത്തിയിരുന്നുവെന്നു
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയനുസരിച്ച് ഓരോ
വര്‍ഷവും എത്ര തുക വീതം
ചെലവഴിച്ചിരുന്നുവെന്നും
വ്യക്തമാക്കുമോ ?
പി.കെ.കാളന്
മെമ്മോറിയല്‍ കോളേജ് ഓഫ്
അപ്ലൈഡ് സയന്‍സിന്റെ
പ്രവര്‍ത്തനങ്ങള്‍
953.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത്ആരംഭിച്ചതും 80%
സീറ്റുകള്‍ പട്ടിക
വിഭാഗങ്ങള്‍ക്കായി
സംവരണം ചെയ്തതുമായ
വയനാട്ടിലെ
പി.കെ.കാളന്
മെമ്മോറിയല്‍ കോളേജ്
ഓഫ് അപ്ലൈഡ്
സയന്‍സിന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പട്ടികജാതി
വിഭാഗത്തിനായി
ഇത്തരത്തില്‍
എന്തെങ്കിലും സംരംഭം
ആരംഭിക്കുവാന്‍ ഈ
സര്‍ക്കാരിനു
കഴിഞ്ഞിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്താണെന്ന്
വ്യക്തമാക്കുമോ?
കെ.എച്ച്.എസ്.
ഗുരുമന്ദിരം റോഡില്‍
വൈദ്യുതിലൈന്‍
954.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍ നഗരസഭ
വാര്‍ഡ് 18 ല്‍
പട്ടികജാതി
കുടുംബങ്ങള്‍ ഏറെ
താമസിക്കുന്ന
കെ.എച്ച്.എസ്.
ഗുരുമന്ദിരം റോഡില്‍
പട്ടികജാതി വകുപ്പിന്റെ
കോര്‍പ്പസ് ഫണ്ട്
വിനിയോഗിച്ച്
വൈദ്യുതിലൈന്‍
വലിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
ഭവന
നിര്‍മ്മാണത്തിനായി ഭൂമി
വാങ്ങുന്നതിന് ധനസഹായം
955.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരായ
പാവപ്പെട്ട
പട്ടികജാതിക്കാര്‍ക്ക്
ഭവന നിര്‍മ്മാണത്തിനായി
ഭൂമി വാങ്ങുന്നതിന്
ധനസഹായം നല്കുന്ന
പദ്ധതിക്കായി
2014-15-ലെ സംസ്ഥാന
ബഡ്ജറ്റില്‍ 100 കോടി
രൂപ വകയിരുത്തിയതു
വിനിയോഗിച്ച്, എത്ര
പട്ടികജാതിക്കാര്‍ക്ക്
ഭൂമി വാങ്ങുന്നതിനായി
സഹായം നല്കി എന്നും
അവര്‍
ആരൊക്കെയാണെന്നുമുള്ള
വിശദാംശങ്ങള്‍ ജില്ല
തിരിച്ചു ലഭ്യമാക്കുമോ?
തകഴി
അംബേദ്കര്‍ കോളനിയിലെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ
956.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013-14
സാമ്പത്തിക
വര്‍ഷത്തില്‍
സമഗ്രവികസനത്തിനായി
തെരഞ്ഞെടുക്കപ്പെട്ട
കുട്ടനാട്ടിലെ തകഴി
അംബേദ്കര്‍ കോളനിയിലെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി വ്യക്തമാക്കുമോ
;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
നാളിതുവരെ എത്ര രൂപ
ചെലവഴിച്ചുവെന്നും
ഏതെല്ലാം പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചുവെന്നും
വിശദമാക്കാമോ ;
ബാബു
ജഗ്ജീവന്റാം ഛത്രവാസ് പദ്ധതി
957.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതിക്കാരായ
പെണ്‍കുട്ടികളുടെ
ഹോസ്റ്റല്‍
നിര്‍മ്മാണത്തിനായി
ബാബു ജഗ്ജീവന്റാം
ഛത്രവാസ് പദ്ധതി
വിഹിതമായി 2013-14 ല്‍
ബഡ്ജറ്റില്‍ എത്ര തുക
വകയിരുത്തിയിരുന്നു;
അതില്‍ എത്ര തുക
ചെലവഴിക്കപ്പെട്ടുവെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി നിലവിലുളള
ബഡ്ജറ്റില്‍
നീക്കിവെച്ച തുകയും
ഇതുവരെ ചെലവഴിച്ച
തുകയും എത്രയെന്ന്
വെളിപ്പെടുത്തുമോ?
സ്വയം
പര്യാപ്ത ഗ്രാമം പദ്ധതി
958.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വയം
പര്യാപ്ത ഗ്രാമം പദ്ധതി
പ്രകാരം എത്ര
കോളനികളില്‍ പ്രവൃത്തി
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
കണ്ണൂര്‍ ജില്ലയിലെ
കോളനികളില്‍ എത്ര
ശതമാനം പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ ;
(സി)
പ്രവൃത്തി
പൂര്‍ത്തീകരണത്തിന്
എന്തെങ്കിലും തടസ്സം
നേരിട്ടിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ഡി)
ഒന്നാം
ഘട്ടത്തില്‍ അനുവദിച്ച
കോളനികളുടെ
പ്രവര്‍ത്തനം എപ്പോള്‍
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കുമോ ?
കുമാരി
ഗായത്രിയുടെ പഠനത്തിനായി
ധനസഹായം
959.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റായ്ബറേലിയിലെ
രാജീവ് ഗാന്ധി
രാഷ്ട്രീയ
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
കൊമേഴ്സ്യല്‍ പൈലറ്റ്
കോഴ്സിന്
മെറിറ്റടിസ്ഥാനത്തില്‍
സംസ്ഥാനത്ത് നിന്ന്
പ്രവേശനം ലഭിച്ച
ആദ്യത്തെ ,പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥിനിയായ
കുമാരി ഗായത്രിയുടെ
പഠനത്തിനായി
സര്‍ക്കാര്‍ ധനസഹായം
ലഭിക്കുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷയിന്മേല്
ധനസഹായം ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കോഴ്സ്
ഫീസിന്റെ പരമാവധി സംഖ്യ
ധനസഹായമായി
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മുഖാരി/മൂവാരി
സമുദായത്തെ ഒ.ബി.സി.
ലിസ്റ്റില്‍ ഉള്‍പ്പെടുത്തല്‍
960.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യമായും
സാമ്പത്തികമായും
വിദ്യാഭ്യാസപരമായും
പിന്നാക്കം നില്ക്കുന്ന
മുഖാരി/മൂവാരി
സമുദായത്തെ,ജോലി സംവരണം
ലഭിക്കുന്നതിനായി
ഒ.ബി.സി. ലിസ്റ്റില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ;
(ബി)
ഈ
സമുദായാംഗങ്ങളുടെ
കുട്ടികൾക്ക്
ലഭിച്ചുകൊണ്ടിരുന്ന
പ്രീമെട്രിക്
സ്കോളര്‍ഷിപ്പ്
ഉള്‍പ്പെടെയുള്ള
ആനുകൂല്യങ്ങള്‍
പുനഃസ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വരവൂര്‍
ഐ.ടി.ഐ യുടെ
മുടങ്ങിക്കിടക്കുന്ന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
961.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തില്‍
വരവൂര്‍ ഐ.ടി.ഐ യുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
മുടങ്ങിക്കിടക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണങ്ങള്‍
വിശദമാക്കാമോ;
(ബി)
ഇവ
പുനരാരംഭിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ചേലക്കര
മണ്ഡലത്തിലെ കെട്ടിട നിര്‍മ്മാണ
നടപടികള്‍
962.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തിലെ
എം.ആര്.എസിനു വേണ്ടി
കെട്ടിട നിര്‍മ്മാണ
നടപടികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ ;
(ബി)
എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(സി)
കെട്ടിട
നിര്‍മ്മാണ നടപടികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ ;
(ഡി)
കെട്ടിട
നിര്‍മ്മാണ നടപടികള്‍
പൂര്‍ത്തിയാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ ?
നടക്കാവ്
മോഡല്‍ കോളനി
963.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ നടക്കാവ്
കോളനിയില്‍ ആരംഭിച്ച
മോഡല്‍ കോളനി വികസന
പ്രവര്‍ത്തനത്തില്‍
വ്യാപകമായി
അപാകതകളുള്ളതായി
ഉപഭോക്താക്കള്‍
അറിയിച്ചിട്ടും ഇതു
സംബന്ധിച്ച് ഒരു
നടപടിയും
സ്വീകരിക്കാത്തതെന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇൗ
കോളനിയില്‍ എ്രത
തുകയുടെ വികസനമാണ്
നടത്തിയതെന്നും ഇനിയും
എ്രത തുകയുടെ
വികസനപ്രവര്‍ത്തനം
നടത്താനുണ്ടെന്നും
വ്യക്തമാക്കാമോ ?
പിന്നോക്ക
വിഭാഗ വികസന വകുപ്പിന്റെ പദ്ധതി
വിഹിതം
964.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിന്നോക്ക
വിഭാഗ വികസന
വകുപ്പിന്റെ പദ്ധതി
വിഹിതത്തില്‍
കാലാനുസൃതമായ
വര്‍ദ്ധനവുണ്ടാകാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
2013
- 14 -ലെയും 2014-15
-ലെയും വാര്‍ഷിക പദ്ധതി
വിഹിതം എത്ര
വീതമാണെന്നും എത്ര തുക
വീതം ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ ;
(സി)
ഏതെല്ലാം
പദ്ധതികള്‍ക്കായി എത്ര
തുക വീതമാണ്
അനുവദിച്ചത്; അതില്‍
ഏതെല്ലാം പദ്ധതികള്‍
നടപ്പാക്കാന്‍
കഴിഞ്ഞുവെന്നും
നടപ്പാക്കാത്ത
പദ്ധതികള്‍
എതെല്ലാമെന്നും
വെളിപ്പെടുത്തുമോ ?
പിന്നോക്ക
വിഭാഗ വികസന കോര്പ്പറേഷന്
965.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പിന്നോക്ക വിഭാഗ വികസന
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
കാലോചിതമായി
പരിഷ്കരിക്കുന്നതില്‍
ദേശീയ പിന്നോക്ക വിഭാഗ
ധനകാര്യ വികസന
കോര്‍പ്പറേഷനില്‍
നിന്നും ദേശീയ
ന്യൂനപക്ഷ വികസന
കോര്‍പ്പറേഷനില്‍
നിന്നും ധനസഹായം
ലഭ്യമാക്കുന്നതില്‍
വീഴ്ച വന്നിട്ടുണ്ടോ ;
എങ്കില്‍ വിശദമാക്കുമോ
;
(ബി)
2011-12
മുതല്‍ 2014-15
വരെയുള്ള കാലയളവില്‍
പ്രസ്തുത
കോര്‍പ്പറേഷനില്‍
നിന്നും എത്ര വീതം
സാമ്പത്തിക സഹായങ്ങള്‍
ലഭ്യമായിട്ടുണ്ട് ;
വ്യക്തമാക്കുമോ ;
(സി)
2011-12
മുതല്‍ 2014-15
വരെയുള്ള കാലയളവില്‍
ഓരോ ബഡ്ജറ്റിലും തനത്
ഫണ്ടായി എത്ര തുക
നീക്കിവെച്ചെന്നും
അതില്‍ എത്ര രൂപ വീതം
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ ?
പോസ്റ്റ്
മെട്രിക് / പ്രീ മെട്രിക്
ഹോസ്റ്റലുകളുടെ
നിര്‍മ്മാണത്തിനായുള്ള പദ്ധതി
ചെലവ്
966.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മണ്ണന്തലയിലും
എറണാകുളത്തും നിലവില്‍
നടന്നുകൊണ്ടിരിക്കുന്ന
പോസ്റ്റ് മെട്രിക്
ഹോസ്റ്റലുകളുടെ
നിര്‍മ്മാണത്തിനും
ചേര്‍ത്തല, പാലക്കാട്,
വണ്ടിപ്പെരിയാർ
എന്നിവിടങ്ങളില്‍
പുതുതായി ആരംഭിക്കുന്ന
പ്രീ മെട്രിക്
ഹോസ്റ്റലിന്റെയും
നിര്‍മ്മാണത്തിനുമായി
അന്‍പത് ശതമാനം
കേന്ദ്രസഹായത്തോടെയുളള
പദ്ധതിയുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്ന്
വിശദമാക്കുമോ ;
(ബി)
ഇതിനായി
2013-14-ലെ ബഡ്ജറ്റ്
വിഹിതം എത്ര ആയിരുന്നു
; അതില്‍ എത്ര തുക
ചെലവഴിച്ചു ; വിശദാംശം
ലഭ്യമാക്കാമോ ?
(സി)
2014-15-ലെ
ബഡ്ജറ്റ് വിഹിതവും
ഇതുവരെ ചിലവഴിച്ച
തുകയും എത്രയെന്ന്
അറിയിക്കുമോ ?
പാലക്കാട്
മെഡിക്കല്‍ കോളേജില്‍ വിവിധ
തസ്തികകളിലെ നിയമനം
967.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
മെഡിക്കല്‍ കോളേജില്‍
വിവിധ തസ്തികകളിലായി
എ്രത പേരെ നിയമിച്ചു;
തസ്തിക തിരിച്ചുള്ള
കണക്ക് നല്‍കുമോ;
പ്രസ്തുത
നിയമനത്തിന്‍െറ
മാനദണ്ഡം
വിശദമാക്കുമോ;
(ബി)
പി.എസ്.സി
മുഖാന്തിരം പ്രസ്തുത
തസ്തികകളില്‍ നിയമനം
നടന്നിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
പാലക്കാട്
മെഡിക്കല്‍ കോളേജിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
968.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
മെഡിക്കല്‍ കോളേജിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്
പദ്ധതി വിഹിതമായി എത്ര
തുകയാണ് 2013-14
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയത് ;
അതില്‍ എത്ര തുക
ചെലവഴിച്ചു ;
(ബി)
2014-15-ലെ
ബഡ്ജറ്റില്‍ എത്ര തുക
അനുവദിച്ചു ; ഇതുവരെ
എത്ര തുക ചെലവഴിച്ചു ;
നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ
പുരോഗതി ഏതുഘട്ടം
വരെയായി?
പട്ടിജാതി
വിഭാഗങ്ങള്‍ക്കുള്ള
കേന്ദ്രാവിഷ്കൃത പദ്ധതികള്‍
969.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടിജാതി വിഭാഗങ്ങളുടെ
ഉന്നമനത്തിനായി
എന്തെല്ലാം
കേന്ദ്രപദ്ധതികളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
കേന്ദ്രപദ്ധതികളുടെ
നടത്തിപ്പിലെ അപാകതമൂലം
ഓരോ വര്‍ഷവും എത്ര തുക
വീതം പാഴായെന്നു
വിശദമാക്കുമോ?
പിന്നോക്ക
വിഭാഗത്തില്‍പ്പെട്ട
ബിരുദ-ബിരുദാനന്തര
വിദ്യാര്‍ത്ഥികള്‍ക്കുളള
വിദ്യാഭ്യാസാനുകൂല്യം
970.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മുസ്ലീം, ഒ.ബി.സി
,ഒ.ഇ.സി പിന്നോക്ക
വിഭാഗത്തില്‍പ്പെട്ട
ബിരുദ-ബിരുദാനന്തര
വിദ്യാര്‍ത്ഥികള്‍ക്കുളള
വിദ്യാഭ്യാസാനുകൂല്യം
തടഞ്ഞുവെയ്ക്കാനിടയായ
സാഹചര്യം
വ്യക്തമാക്കുമോ;
(ബി)
ഇതുമൂലം
ആയിരക്കണക്കിന്
വിദ്യാര്‍ത്ഥികളുടെ
ഭാവി
അനിശ്ചിതത്വത്തിലായിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
2014-15
വര്‍ഷത്തില്‍ പ്രസ്തുത
പദ്ധതിക്കായി എത്ര
തുകയുടെ ശിപാര്‍ശയാണ്
സര്‍ക്കാരിന്
സമര്‍പ്പിച്ചതെന്നും
ബഡ്ജറ്റില്‍ എത്ര
തുകയാണ്
അനുവദിച്ചതെന്നും
വെളിപ്പെടുത്തുമോ;
(ഡി)
2014-15
സാമ്പത്തികവര്‍ഷത്തില്‍
എത്ര തുകയുടെ ശിപാര്‍ശ
സമര്‍പ്പിക്കുകയുണ്ടായി;
അതില്‍ എത്ര തുക
ബഡ്ജറ്റ് വിഹിതമായി
അനുവദിച്ചു; ഇതിനകം
എത്ര തുക
വിനിയോഗിച്ചുവെന്നും
വ്യക്തമാക്കുമോ?
കോര്‍പ്പസ്
ഫണ്ട്
971.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ പട്ടികജാതി
ക്ഷേമത്തിനായുള്ള
കോര്‍പ്പസ് ഫണ്ടില്‍
2014-15 സാമ്പത്തിക
വര്‍ഷം ഏതെല്ലാം
പ്രോജക്ടുകള്‍ക്കാണ്
അനുമതി
നല്‍കിയിട്ടുള്ളത് ;
ഇതില്‍ ഓരോന്നിനും എത്ര
തുക വീതം
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
കൊയിലാണ്ടി
ഗവണ്മെന്റ് ഐ.ടി.ഐ- യ്ക്ക് പുതിയ
കെട്ടിടം
972.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി ഗവണ്മെന്റ്
ഐ.ടി.ഐ യില്‍ പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന്
എസ്റ്റിമേറ്റ്
പരിഷ്കരിച്ചപ്പോള്‍
ഭരണാനുമതി തുകയേക്കാള്‍
തുക അധികം വന്ന കാര്യം
കാണിച്ച്
കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന്
29-8-2014-ന് അയച്ച
കത്തിന്മേല്
എസ്.സി.ഡി.ഡി ഡയറക്ടര്‍
എന്തെല്ലാം തുടര്‍
നടപടികള്‍ സ്വീകരിച്ചു
എന്നത് പ്രസക്തമായ
നടപടി ക്രമങ്ങള്‍
/കത്തുകള്‍ /രേഖകള്‍
എന്നിവയുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കിക്കൊണ്ട്
വ്യക്തമാക്കുമോ;
എസ്.സി. ഡെവലപ്മെന്റ്
ഡയറക്ടറേറ്റിലെ
ബന്ധപ്പെട്ട ഫയലിന്റെ
പൂര്‍ണ്ണ പകര്‍പ്പ്
(നോട്ട് ഫയല്‍
ഉള്‍പ്പെടെ)
ലഭ്യമാക്കുമോ; Back
File ഉണ്ടെങ്കില്‍
അതിന്റെ പൂര്‍ണ്ണ
പകര്‍പ്പും
ലഭ്യമാക്കുമോ;
(ബി)
ഈ
വിഷയത്തില്‍
എസ്.സി.ഡി.ഡി
ഡയറക്ടര്‍ക്ക് തീരുമാനം
എടുക്കാന്‍
കഴിയുന്നതാണോ; എങ്കില്‍
എസ്.സി. ഡയറക്ടര്‍
അനുകൂല തീരുമാനം
എടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
എസ്.സി.ഡി.ഡി
ഡയറക്ടര്‍ ഈ വിഷയം
സര്‍ക്കാരിലേയ്ക്ക്
സമര്‍പ്പിച്ചതാണെങ്കില്‍
പ്രൊപ്പോസലിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ; ഇതില്‍
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(ഡി)
റിവൈസ്ഡ്
എസ്റ്റിമേറ്റിന്
അംഗീകാരം നല്കി ഈ
പ്രവൃത്തി എത്രയും
പെട്ടെന്ന്
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
പട്ടികജാതി
വിഭാഗത്തിലെ പെണ്‍കുട്ടികളുടെ
വിവാഹ ധനസഹായം
973.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
50,000/- രൂപ വരെ
വാര്‍ഷിക വരുമാനമുള്ള
പട്ടികജാതി വിഭാഗത്തിലെ
കുടുംബങ്ങളിലെ
പെണ്‍കുട്ടികളുടെ വിവാഹ
ധനസഹായത്തിനായി
2013-14-ലെ ബഡ്ജറ്റ്
വിഹിതം എത്രയായിരുന്നു;
അതില്‍ എത്ര തുക
ചെലവഴിച്ചു;
(ബി)
2014-15-ല്‍
ഇതിനായി എത്ര തുകയാണ്
നീക്കിവെച്ചതെന്നും
അതില്‍ ഇതുവരെ എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
പട്ടികജാതി
വിഭാഗങ്ങളുടെ ഭവന
നിര്‍മ്മാണത്തിനുള്ള തുക
974.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗങ്ങളുടെ ഭവന
നിര്‍മ്മാണത്തിനുള്ള
തുക ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
പ്രാവശ്യം
വര്‍ദ്ധിപ്പിച്ചുവെന്നും
ഇപ്പോള്‍ എത്ര രൂപയാണ്
നല്‍കുന്നതെന്നും ആയത്
എന്ന് മുതല്‍
പ്രാബല്യത്തിലാണ്
വര്‍ദ്ധിപ്പിച്ചു
നല്‍കിയതെന്നും
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം എസ്.സി
വിഭാഗങ്ങള്‍ക്ക് എത്ര
വീടുകളാണ് ഇതുവരെ
അനുവദിച്ചിട്ടുള്ളത്;
വര്‍ഷവും ജില്ലയും
തിരിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇതില്‍
എത്ര വീടുകള്‍ക്ക്
എല്ലാ ഗഡുക്കളും
അനുവദിച്ചിട്ടുണ്ട്;
ഇതുവരെ എത്ര വീടുകള്‍
പൂര്‍ത്തീകരിച്ചു;
വര്‍ഷവും ജില്ലയും
തിരിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയ്ക്ക് ഓരോ
വര്‍ഷവും അനുവദിച്ച
തുകയുടെയും ചെലവഴിച്ച
തുകയുടെയും
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
പട്ടികജാതി
ക്ഷേമത്തിനായി ചെലവഴിച്ച തുക
975.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ കഴിഞ്ഞ നാലു
വര്‍ഷം പട്ടികജാതി
ക്ഷേമത്തിനായി പദ്ധതി,
പദ്ധതിയേതര ഇനത്തില്‍
ഓരോ വര്‍ഷവും ചെലവഴിച്ച
തുകയുടെ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
പട്ടികജാതി
വിഭാഗങ്ങള്‍ക്ക് അനുവദിച്ച ഭൂമി
976.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗങ്ങള്‍ക്ക്
2012-13 മുതല്‍ 2014-15
വരെ അനുവദിച്ച ഭൂമിയുടെ
ഗുണഭോക്താക്കളുടെ
എണ്ണവും അതിനായി ഓരോ
വര്‍ഷവും ചെലവഴിച്ച
തുകയും പ്രത്യേകം
വ്യക്തമാക്കുമോ ;
(ബി)
ഓരോ
ഗുണഭോക്താവിനും എത്ര
വീതം ഭൂമിയാണ്
നല്‍കിയതെന്ന്
വെളിപ്പെടുത്തുമോ ?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവരുടെ
വായ്പകള്‍
977.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവരുടെ
ഏതെങ്കിലും വായ്പകള്‍
എഴുതിത്തളളാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
ഏതെല്ലാം ധനകാര്യ ,
സഹകരണ സ്ഥാപനങ്ങളിലെ
വായ്പകളാണെന്ന്
ബന്ധപ്പെട്ട
ഉത്തരവുകള്‍ സഹിതം
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
നിലവില്‍ ഈ
വിഭാഗത്തില്‍പ്പെട്ടവരുടെ
കടം എഴുതിത്തളളുന്നതിന്
ഉത്തരവ്
നല്‍കിയിട്ടുണ്ടോ
;എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
പട്ടികജാതി
വിഭാഗത്തിലുള്ളവര്‍ക്കായി
അനുവദിച്ച വീടുകള്‍
978.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തിലുള്ളവര്‍ക്കായി
2011-12മുതല്‍
2014-15വരെയുള്ള ഓരോ
വര്‍ഷവും അനുവദിച്ച
വീടുകള്‍ എത്രയെന്നും
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയ
വീടുകള്‍ എത്രയെന്നും
വ്യക്തമാക്കുമോ?
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്കുള്ള
പഠനാനുകൂല്യങ്ങള്‍
979.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളുടെ
വിവിധ
പഠനാനുകൂല്യങ്ങള്‍ എത്ര
തവണ
വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന്
പറയാമോ ;
(ബി)
ഇതു
സംബന്ധിച്ച സര്‍ക്കാര്‍
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ ;
(സി)
മൂന്ന്
വര്‍ഷത്തിലൊരിക്കല്‍
വിദ്യാര്‍ത്ഥികളുടെ
പഠനാനുകൂല്യങ്ങള്‍
വര്‍ധിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
(ഡി)
എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
തൊഴില്‍ സംരംഭം
980.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
തൊഴില്‍ സംരംഭത്തിനുള്ള
2.90 കോടി രൂപയുടെ
ഭരണാനുമതി 2011-ല്‍
നല്‍കിയിരുന്നോ ;
(ബി)
ആയതിന്റെ
നിര്‍വ്വഹണ ചുമതല
കെപ്കോ -യെ
ഏല്‍പ്പിച്ചുകൊണ്ട്
ധാരണാപത്രം
ഒപ്പുവെച്ചിരുന്നോ ;
എങ്കിൽ അത്
എന്നാണെന്നും ആരെല്ലാം
തമ്മിലാണെന്നും
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പ്രവര്‍ത്തന ഫണ്ട്
കെപ്കോയ്ക്ക്
കൈമാറിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ഏതെല്ലാം
ജില്ലകളില്‍ നിന്നും
എത്ര പട്ടികജാതി
സ്വയംസഹായ സംഘങ്ങളിലൂടെ
പദ്ധതി നടപ്പാക്കാനാണ്
തീരുമാനിച്ചിരുന്നതെന്നു
വ്യക്തമാക്കുമോ ;
(ഇ)
ധാരണാ
പത്രമനുസരിച്ച്
പദ്ധതിയിന്‍കീഴില്‍
ഗുണഭോക്താക്കളെ
തെരെഞ്ഞെടുക്കുന്നതിനുള്ള
ഉത്തരവാദിത്തം
ആര്‍ക്കായിരുന്നുവെന്നും
ഗുണഭോക്താക്കളെ
കണ്ടെത്തുന്നതിന്
നിശ്ചയിച്ചിരുന്ന
മാനദണ്ഡങ്ങള്‍
എന്തെല്ലാമായിരുന്നുവെന്നും
വ്യക്തമാക്കുമോ ;
(എഫ്)
പ്രസ്തുത
മാനദണ്ഡങ്ങള്‍
പുതുക്കുന്നതിന്
തീരുമാനിച്ചിരുന്നോ ;
വിശദമാക്കുമോ ;
(ജി)
ഇതുവരെ
എത്ര സംഘത്തിന് എത്ര
തുക വീതം വിതരണം
നടത്തിയെന്നും അവ
ഏതെല്ലാമെന്നും
വിശദമാക്കുമോ?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
സ്വയംതൊഴില്‍
981.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
സ്വയം തൊഴില്‍
പദ്ധതിയനുസരിച്ച്
2013-14, 2014-15
വര്‍ഷങ്ങളില്‍
അനുവദിച്ച തുക
എത്രയെന്നും ഇതില്‍
നിന്നും ചെലവഴിച്ച തുക
എത്രയെന്നും
വ്യക്തമാക്കുമോ?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള
ഭവന നിര്‍മ്മാണ പദ്ധതി
982.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
വി.റ്റി.ബല്‍റാം
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള
ഭവന നിര്‍മ്മാണ പദ്ധതി
പ്രകാരം ഒരാള്‍ക്ക്
എത്ര തുകയാണ്
ധനസഹായമായി നല്കി
വരുന്നത് എന്ന്
വിശദമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
എന്ത് തുകയാണ്
നല്‍കിയിരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇപ്പോള്‍
നല്കുന്ന തുക
ഗൃഹനിര്‍മ്മാണത്തിന്
അപര്യാപ്തമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്ത്
വര്‍ദ്ധനവ്
വരുത്തുവാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വെളിപ്പെടുത്തുമോ;
കൊല്ലങ്കോട്
ആണ്ടികൊളമ്പ് സ്വയം
പര്യാപ്തഗ്രാമം
983.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വയം
പര്യാപ്തഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
കൊല്ലങ്കോട്
ആണ്ടികൊളമ്പ് കോളനിയിലെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
ഈ പദ്ധതിയുടെ ഭാഗമായി
ആണ്ടികൊളമ്പ്
കോളനിയില്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(സി)
ഈ
പദ്ധതിക്കാവശ്യമായ
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ എന്ത് തുകയാണ്
നിലവിൽ
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
ഓട്ടോമൊബൈല്‍
രംഗത്ത് തൊഴില്‍
തേടുന്നവര്‍ക്ക് പ്രൊഫഷണല്‍
പരിശീലനം
984.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിന്നോക്ക
വിഭാഗ വികസന വകുപ്പ്
വഴി പ്രസ്തുത
വിഭാഗത്തില്‍
ഓട്ടോമൊബൈല്‍ രംഗത്ത്
തൊഴില്‍
തേടുന്നവര്‍ക്ക്
പ്രൊഫഷണല്‍ പരിശീലനം
നല്‍കുന്നതിനുള്ള
സാമ്പത്തിക സഹായമായി
2013-14 -ലെ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി എത്ര
തുക വകയിരുത്തിയിരുന്നു
;
(ബി)
ഇതില്‍
എന്തു തുക വീതം എത്ര
പേര്‍ക്ക്
നല്കുകയുണ്ടായി ;
(സി)
2014-15
ലെ ബഡ്ജറ്റ് വിഹിതവും
ചെലവായ തുകയും എത്രയാണ്
;
(ഡി)
നിലവില്‍
ബഡ്ജറ്റ് വിഹിതമായി
എത്ര രൂപയാണ്
നീക്കിവെച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ ?
പരിവര്‍ത്തിത
ക്രൈസ്തവ ശിപാര്‍ശിത വിഭാഗ
വികസന കോര്പ്പറേഷന്
985.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരിവര്‍ത്തിത
ക്രൈസ്തവ ശിപാര്‍ശിത
വിഭാഗ വികസന
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമായി
നടക്കുന്നില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഓരോ ബഡ്ജറ്റിലും,
കോര്‍പ്പറേഷന്റെ പദ്ധതി
- പദ്ധതിയിതര
ചെലവുകള്‍ക്കായി എത്ര
തുക വീതം
നീക്കിവച്ചിട്ടുണ്ടെന്നും
അതില്‍ എത്ര വീതം
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ ?
കലോല്‍സവങ്ങളില്‍
'എ' ഗ്രേഡ് നേടിയവര്‍
986.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഹൈബി ഈഡന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സ്കൂള്‍
കലോല്‍സവത്തില്‍ എ
ഗ്രേഡ് നേടുന്ന
പട്ടികജാതിക്കാരായ
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രോല്‍സാഹനം
നല്‍കുന്നതിന്
ഏതെങ്കിലും പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ
; എങ്കില്‍ എന്ന്
മുതലാണ് പദ്ധതി
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പ്രസ്തുത പദ്ധതി
പ്രകാരം
പട്ടികജാതിക്കാരായ എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
എന്തൊക്കെ
ആനുകൂല്യങ്ങള്‍
നല്‍കിയെന്ന്
വിശദമാക്കുമോ ;
(സി)
ജില്ലാതല
സ്കൂള്‍
കലോല്‍സവങ്ങളില്‍ എ
ഗ്രേഡ് നേടുന്ന
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
കൂടി ഈ പദ്ധതി
പ്രകാരമുള്ള
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുമോ ?
സംഘടനകള്‍ക്കുള്ള
ധനസഹായ പദ്ധതി
987.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സന്നദ്ധ
പ്രവര്‍ത്തനങ്ങളിലൂടെ
മറ്റു പിന്നോക്ക
വിഭാഗങ്ങളുടെ
വിദ്യാഭ്യാസ സാമൂഹിക
സാമ്പത്തിക സ്ഥിതി
ഉയ്രത്തുന്നതിനുള്ള
പദ്ധതി പ്രകാരം
സംഘടനകള്‍ക്കുള്ള
ധനസഹായ പദ്ധതിയ്ക്കായി
2013-14 -ലും 2014-15
-ലും ബഡ്ജറ്റില്‍ എത്ര
തുക
നീക്കിവെച്ചിരുന്നുവെന്നും
ആയതില്‍ എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ ?
വിജ്ഞാനവാടികളുടെ
പ്രവര്‍ത്തനം
988.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജ്ഞാനവാടികളുടെ
പ്രവര്‍ത്തനം
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കുമോ ;
(ബി)
തൃശൂര്‍
ജില്ലയില്‍
വിജ്ഞാനവാടികള്‍
ആരംഭിക്കുന്നതിന്
തെരഞ്ഞെടുത്ത
ഗ്രാമപഞ്ചായത്തുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(സി)
പൂര്‍ത്തീകരിച്ച
വിജ്ഞാനവാടികള്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
പട്ടികജാതിക്കാരായ
സ്വയം തൊഴില്‍ സംരംഭകര്‍ക്ക്
ആനുകൂല്യങ്ങള്‍
989.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
സ്വയം തൊഴില്‍
സംരംഭകര്‍ക്ക് കോഴി
വളര്‍ത്തലിനായി
പട്ടികജാതി സ്വയം സഹായ
സംഘങ്ങള്‍ വഴി
കെപ്കോയ്ക്ക് അനുവദിച്ച
തുക നാളിതുവരെ
സംരംഭകര്‍ക്ക് വിതരണം
ചെയ്തിട്ടില്ലെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിലെ
തടസ്സം എന്താണെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ മാനദണ്ഡം
പരിഷ്ക്കരിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ
;
(സി)
എങ്കില്‍
ആയത് പരിഷ്ക്കരിച്ച്
തീരുമാനമെടുത്തിട്ടുണ്ടോയെന്നും
ഗുണഭോക്താക്കളെ
കണ്ടെത്തിയിട്ടുണ്ടോയെന്നും
അറിയിക്കുമോ ;
(ഡി)
ഇല്ലെങ്കില്‍
പട്ടികജാതിക്കാരായ
സ്വയം തൊഴില്‍
സംരംഭകര്‍ക്ക് അര്‍ഹമായ
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിലുണ്ടാകുന്ന
കാലതാമസങ്ങള്‍
ഒഴിവാക്കുന്നതിന്
ശ്രദ്ധിക്കുമോ ?
പട്ടികജാതിക്കാരായ
ഭവനനരഹിതര്
990.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ആര് . സെല്‍വരാജ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതിക്കാരായ
ഭവനനരഹിതര്ക്ക് വീട്
വയ്ക്കുന്നതിന് ഭൂമി
വാങ്ങുന്നതിനുള്ള
ധനസഹായ പദ്ധതി പ്രകാരം
ഒരാള്‍ക്ക് എത്ര
രൂപയാണ് ഇപ്പോള്‍
നല്‍കുന്നതെന്ന്
വിശദമാക്കുമോ ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
എത്ര രൂപയാണ്
നല്‍കിയിരുന്നത് ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
ഇപ്പോള്‍
നല്കി വരുന്ന തുക
അപര്യാപ്തമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;വിശദമാക്കുമോ ;
(ഡി)
തുക
വര്‍ദ്ധിപ്പിക്കുമെങ്കില്‍
എത്ര രൂപയായി
വര്‍ദ്ധിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
പട്ടികജാതിയില്‍പ്പെട്ടവരുടെ
സാമൂഹ്യവും സാമ്പത്തികവുമായ
സ്ഥിതി
മെച്ചപ്പെടുത്തുന്നതിനായുളള
സ്കീമുകള്‍
991.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതിയില്‍പ്പെട്ട
ജനവിഭാഗത്തിന്റെ
സാമൂഹ്യവും
സാമ്പത്തികവുമായ സ്ഥിതി
മെച്ചപ്പെടുത്തുന്നതിനായി
ഏതെല്ലാം സ്കീമുകള്‍
ആണ് നടപ്പിലാക്കി
വരുന്നത്;
(ബി)
2010-11മുതല്‍
2014-15 വരെ ഈ
ജനവിഭാഗത്തിന്റെ
ഉന്നമനത്തിനായി എത്ര
തുക ചെലവഴിച്ചു ;
ഏതെല്ലാം സ്കീമുകള്‍
മുഖേനയാണ് ചെലവഴിച്ചത്
; എത്ര
കുടുംബങ്ങള്‍ക്ക്
അതിന്റെ ഗുണം ലഭിച്ചു ;
വിശദാംശം ലഭ്യമാക്കാമോ
;
(സി)
ഓരോ
വര്‍ഷത്തെയും കണക്ക്
ലഭ്യമാക്കാമോ ;
(ഡി)
പ്രസ്തുത
കാലയളവില്‍ എത്ര തുക
കേന്ദ്ര സര്‍ക്കാര്‍
സംസ്ഥാനത്തിന് നല്കി
എന്നതിന്റെ വിശദാംശവും
ലഭ്യമാക്കാമോ ?
മിഷന്
676 - പട്ടികജാതിക്ഷേമ
പദ്ധതികള്‍
992.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷന്
676-ല്‍ ഉള്‍പ്പെടുത്തി
പട്ടികജാതിക്ഷേമ
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ ;
(ബി)
എന്തെല്ലാം
പദ്ധതികളാണ് ഇതുവഴി
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
പദ്ധതികളെ
സംബന്ധിച്ചുള്ള രൂപരേഖ
തയ്യാറാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ;
(ഡി)
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ ?
ടേക്ക്
എ ബ്രേക്ക് പദ്ധതി
993.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
'ടേക്ക് എ ബ്രേക്ക്'
പദ്ധതി പ്രകാരം
എവിടെയെല്ലാം
വിശ്രമകേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
വിശ്രമകേന്ദ്രങ്ങളില്‍
എന്തൊക്കെ
സൗകര്യങ്ങളാണ്
ഒരുക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഈ
കേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഡി)
താനൂര്‍
ഒട്ടുമ്പ്രം ടൂറിസം
പദ്ധതിയുടെ ഭാഗമായി
ഇത്തരത്തിലുള്ള
വിശ്രമകേന്ദ്രം
സ്ഥാപിക്കുന്ന കാര്യം
പരിഗണിക്കുമോ; എങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ?
പെരുന്തേനരുവി,
മണിയാര്‍ ടൂറിസംപദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
994.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
മണ്ഡലത്തിലെ ടൂറിസം
പദ്ധതികളായ
പെരുന്തേനരുവി,
മണിയാര്‍ എന്നിവയുടെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കുമോ; ഈ
പദ്ധതികള്‍ക്കായി
അനുവദിച്ച തുക എത്ര
വീതമാണ്; ഏത്
ഏജന്‍സിക്കാണ്
നിര്‍മ്മാണച്ചുമതല;
(ബി)
എന്തൊക്കെ
നിര്‍മ്മാണങ്ങളാണ്
ഇതേവരെ
പൂര്‍ത്തീകരിച്ചിട്ടുള്ളത്;
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ് ഓരോ
പദ്ധതിയിലും വിഭാവനം
ചെയ്തിരുന്നത്;
നിര്‍മ്മാണം
തടസപ്പെട്ടിരിക്കുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
പദ്ധതികള്‍
പൂര്‍ത്തീകരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
വിനോദ
സഞ്ചാര വകുപ്പിന്റെ കീഴില്‍
ധര്‍മ്മടം നിയോജക മണ്ഡലത്തില്‍
പൂര്‍ത്തീകരിച്ച
പ്രവര്‍ത്തികള്‍
995.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വിനോദ
സഞ്ചാര വകുപ്പിന്റെ
കീഴില്‍ ധര്‍മ്മടം
നിയോജക മണ്ഡലത്തില്‍
പൂര്‍ത്തീകരിച്ച
പ്രവര്‍ത്തികളും
പൂര്‍ത്തീകരിക്കാനുള്ള
പ്രവര്‍ത്തികളും
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ ;
(ബി)
ഓരോ
പ്രവര്‍ത്തികളുടെയും
ഭരണാനുമതി നല്‍കിയത്
ഏതൊക്കെ
വര്‍ഷങ്ങളിലാണെന്നും
ആയതിന്റെ വിശദാംശങ്ങളും
നല്‍കാമോ ;
(സി)
ഓരോ
പ്രവര്‍ത്തികളും
ഏതൊക്കെ
ഘട്ടങ്ങളിലാണെന്ന്
വ്യക്തമാക്കാമോ ?
മുട്ടറ
മരുതിമല ഇക്കോ ടൂറിസം പദ്ധതി
996.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ മുട്ടറ
മരുതിമല ഇക്കോ ടൂറിസം
പദ്ധതിക്കായി ടൂറിസം
വകുപ്പില്‍ നിന്നും
എത്ര തുക
അനുവദിച്ചിരുന്നു ;
(ബി)
പ്രസ്തുത
തുക ചെലവഴിച്ചു നടത്തിയ
പ്രവര്‍ത്തികളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
(സി)
പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരിച്ച്
ഉദ്ഘാടന സജ്ജമാക്കാന്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ?
ടൂറിസം
മേഖലയില്‍ അടിസ്ഥാന
സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍
997.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.എസ്.രാജേന്ദ്രന്
,,
എ.എം. ആരിഫ്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
മേഖലയില്‍ അടിസ്ഥാന
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
കേന്ദ്ര സഹായം
നേടിയെടുക്കുന്നതില്‍
പരാജയപ്പെടുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ
; എങ്കില്‍ അതിന്റെ
മുഖ്യകാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ബി)
അനുവദിച്ചു
കിട്ടിയ പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ ;
(സി)
ടൂറിസം
രംഗത്തെ കേന്ദ്ര
നിക്ഷേപം സംബന്ധിച്ച
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ
വിശദാംശം നല്‍കാമോ ;
ഓരോ വര്‍ഷവും
സമര്‍പ്പിച്ച
പദ്ധതികള്‍ മൊത്തം എത്ര
രൂപയുടേതായിരുന്നുവെന്നും
അനുവദിച്ചു കിട്ടിയ തുക
എത്ര വീതമെന്നും
വ്യക്തമാക്കുമോ ?
നാട്ടിക
ബീച്ച് ടൂറിസം വികസന പദ്ധതി
998.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാട്ടിക
ബീച്ച് ടൂറിസം
പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച പുരോഗതി
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതി എത്രയും വേഗം
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തെല്ലാം നടപടിളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത് ;
വിശദീകരിക്കാമോ?
ആലപ്പുഴ
ജില്ലയിലെ ടൂറിസം വികസനം
999.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
സാമ്പത്തിക
വര്‍ഷത്തില്‍ ആലപ്പുഴ
ജില്ലയിലെ ടൂറിസം
വികസനത്തിനായി എത്ര രൂപ
നീക്കിവച്ചിരുന്നു ;
എത്ര തുക ചെലവഴിച്ചു ;
നിയമസഭാ മണ്ഡലം
തിരിച്ച് വിശദാംശം
നല്‍കുമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആലപ്പുഴ ജില്ലയില്‍
നടത്തിയ പ്രധാന ടൂറിസം
വികസന
പ്രവര്‍ത്തനങ്ങള്‍
ഏതൊക്കെയാണ് ;
വിശദമാക്കാമോ ;
(സി)
അമ്പലപ്പുഴ
നിയോജക മണ്ഡലത്തില്‍
മാത്രമായി നടത്തിയ
ടൂറിസം
പ്രവര്‍ത്തനങ്ങള്‍
ഏതൊക്കെയാണെന്നും എത്ര
രൂപ ചെലവഴിച്ചുവെന്നും
അറിയിക്കാമോ ;
(ഡി)
അമ്പലപ്പുഴ
മണ്ഡലത്തില്‍
തുടര്‍ന്ന് ഏതെങ്കിലും
ടൂറിസം വികസന
പ്രവര്‍ത്തനങ്ങള്‍
ആസൂത്രണം
ചെയ്തിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ ?
ഗ്രാന്റ്
കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍
1000.
ശ്രീ.കെ.അച്ചുതന്
,,
ജോസഫ് വാഴയ്ക്കൻ
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാന്റ്
കേരള ഷോപ്പിംഗ്
ഫെസ്റ്റിവല്‍ എട്ടാം
സീസണിന്റെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിച്ചിരുന്നത്;
(സി)
വ്യാപാര
രംഗത്തിന്റെ
വളര്‍ച്ചയ്ക്ക്
പ്രസ്തുത ഫെസ്റ്റിവല്‍
എത്രമാത്രം
പ്രയോജനപ്പെട്ടിട്ടുണ്ട്;
(ഡി)
ഏതെല്ലാം
വിധത്തിലാണ് പ്രസ്തുത
ഫെസ്റ്റിവല്‍
വിനോദസഞ്ചാര മേഖലയെ
സഹായിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
കാസറഗോഡ്
ബീച്ച് ടൂറിസം പദ്ധതി
1001.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസറഗോഡ്
ബീച്ച് റോഡും, ബീച്ചും
ടൂറിസം പദ്ധതിയില്‍
ഉള്‍പ്പെടുത്തി
വികസിപ്പിക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ ;
(ബി)
ബീച്ച്
റോഡ് അടുത്ത കാലത്ത്
പുനര്‍നിര്‍മ്മിച്ച
സാഹചര്യത്തില്‍
ആവശ്യമായ
സൗന്ദര്യവത്ക്കരണ
നടപടികള്‍ നടത്തി
ബീച്ചിലേക്ക് കൂടുതല്‍
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
വനങ്ങള്‍
കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി
1002.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വനങ്ങള്‍
കേന്ദ്രീകരിച്ച്
ടൂറിസ്റ്റുകള്‍
എത്തുന്നതില്‍ ഗണ്യമായ
വര്‍ദ്ധനവ് വന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സാദ്ധ്യത
പ്രയോജനപ്പെടുത്തി
വനപ്രദേശങ്ങളില്‍
ടൂറിസം വികസനത്തിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്;
(സി)
ഇത്തരം
കേന്ദ്രങ്ങളില്‍ ടൂറിസം
വകുപ്പ് എന്തെല്ലാം
സൗകര്യങ്ങളാണ്
ഒരുക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ഡി)
ഈ
സാദ്ധ്യത
ഉപയോഗപ്പെടുത്തി ഇക്കോ
ടൂറിസം പദ്ധതി
വിപുലീകരിക്കുന്നതിന്
പദ്ധതി തയ്യാറാക്കുമോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ?
ഇരിങ്ങല്‍
ക്രാഫ്റ്റ് വില്ലേജ്
മ്യൂസിക്കല്‍ ഫൗണ്ടൻ
1003.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജകമണ്ഡലത്തിലെ
പ്രധാന വിനോദ സഞ്ചാര
കേന്ദ്രമായി വികസിച്ചു
കൊണ്ടിരിക്കുന്ന
ഇരിങ്ങല്‍ ക്രാഫ്റ്റ്
വില്ലേജില്‍
മ്യൂസിക്കല്‍ ഫൗണ്ടൻ
സ്ഥാപിക്കുന്നതിനായി
സമര്‍പ്പിച്ച
പ്രോജക്ടില്‍ ഇത് വരെ
സ്വീകരിച്ച നടപടി
വിശദമാക്കാമോ ;
(ബി)
ഇൗ
പദ്ധതിയുടെ
ഫീസിബിലിറ്റി സ്റ്റഡി
പൂര്‍ത്തിയായതാണോ;
വിശദമാക്കുമോ;
(സി)
ഇരിങ്ങള്‍
ക്രാഫ്റ്റ്
വില്ലേജിന്റെ വികസന
സാധ്യതകള്‍ ചര്‍ച്ച
ചെയ്യുന്നതിന് ഇൗ
സ്രക്കാരിന്റെ
കാലയളവില്‍ വകുപ്പു
മന്ത്രിയും ഉന്നതതല
ഉദ്യോഗസ്ഥരും
പങ്കെടുത്ത എത്ര
യോഗങ്ങൾ ചേര്‍ന്നു
എന്നത് വിശദമാക്കാമോ;
(ഡി)
ഇൗ
യോഗങ്ങള്‍
ഒാരോന്നിന്റെയും
മിനിട്ട്സും തീരുമാനം
വ്യക്തമാക്കുന്ന
രേഖകളുടെ പകര്‍പ്പും
ലഭ്യമാക്കാമോ ;
(ഇ)
മ്യൂസിക്കല്‍
ഫൗണ്ടെന്‍ പദ്ധതി
നടപ്പിലാക്കുമോ ?
ബാലുശ്ശേരി
ടൂറിസം കോറിഡോര്‍ പദ്ധതി
1004.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
അസംബ്ലി മണ്ഡലത്തില്‍
നടപ്പിലാക്കുന്ന
കണയംകോട്-ബാലുശ്ശേരി-വയലിട-കക്കയം
ടൂറിസം കോറിഡോര്‍
പദ്ധതിയുടെ വിശദമായ
പ്രോജക്ട്
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
(ബി)
ഇത്
തയ്യാറാക്കുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിരുന്നത്;
(സി)
സ്വകാര്യ
വ്യക്തികള്‍,
ആരാധനാലയങ്ങള്‍, തദ്ദേശ
സ്വയം ഭരണ സ്ഥാപനങ്ങള്‍
എന്നിവരില്‍ നിന്ന്
എത്ര ഭൂമി സൗജന്യമായി
ലഭ്യമാക്കാമെന്ന്
അറിയിച്ചിട്ടുണ്ട്?
കാസര്‍ഗോഡ്
ജില്ലയില്‍ പ്രഖ്യാപിച്ച ടൂറിസം
പദ്ധതി
1005.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ വലിയ പറമ്പ്
ദ്വീപ് പഞ്ചായത്തിലും,
ചെറുവത്തൂര്‍
വീരമലയിലും ടൂറിസം
പദ്ധതി പ്രഖ്യാപിച്ച്
വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും
തുടര്‍നടപടി
സ്വീകരിക്കാത്തതെന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ ?
പുതുക്കാട്
മണ്ഡലത്തില്‍ ടൂറിസം പദ്ധതി
1006.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുക്കാട്
മണ്ഡലത്തില്‍ പുതുതായി
കമ്മീഷന് ചെയ്ത
ചിമ്മിനി ഡാം
പ്രദേശത്ത് ഒരു ടൂറിസം
പദ്ധതിയ്ക്ക് രൂപം
നല്കുവാന്
തയ്യാറാകുമോ?
മാവേലിക്കര
മണ്ഡലത്തില്‍
വിനോദസഞ്ചാരവകുപ്പ്
നടപ്പിലാക്കിയ പ്രവൃത്തികള്‍
1007.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
മാവേലിക്കര
മണ്ഡലത്തില്‍
വിനോദസഞ്ചാരവകുപ്പ്
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
വിനോദസഞ്ചാര
പ്രവര്‍ത്തന മികവിന് അവാര്‍ഡ്
1008.
ശ്രീ.അന്‍വര്‍
സാദത്ത്
,,
എ.റ്റി.ജോര്‍ജ്
,,
പി.എ.മാധവന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
വിനോദസഞ്ചാര
വകുപ്പിന്റെ
പ്രവര്‍ത്തന മികവ്
കണക്കിലെടുത്ത്
അവാര്‍ഡുകള്‍
ലഭിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
(ബി)
യു.എന്‍.എ.യുമായി
ബന്ധപ്പെട്ട ഏതെങ്കിലും
ഏജന്‍സിയുടെ അവാര്‍ഡ്
വകുപ്പിന്
ലഭിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ ?
വിനോദസഞ്ചാര
കേന്ദ്രങ്ങളിലെ സുരക്ഷാവീഴ്ച
1009.
ശ്രീ.എം.ഉമ്മര്‍
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
സി.മോയിന്‍ കുട്ടി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
കേന്ദ്രങ്ങളില്‍
സന്ദര്‍ശകരുടെ എണ്ണം
വര്‍ദ്ധിച്ചതോടെ
അപകടങ്ങളും
വര്‍ദ്ധിച്ചുവരുന്ന
സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
വിനോദസഞ്ചാര മേഖലയ്ക്ക്
ഹാനിയുണ്ടാക്കുന്ന
അപകടങ്ങളും
അപകടമരണങ്ങളും
ഒഴിവാക്കാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(സി)
വിനോദസഞ്ചാര
കേന്ദ്രങ്ങളിലെ സുരക്ഷാ
ക്രമീകരണങ്ങളുടെ
അപര്യാപ്തത,
അപകടസൂചകങ്ങള്‍
ഇല്ലാത്ത അവസ്ഥ,
സുരക്ഷാ ഉദ്യോഗസ്ഥരുടെ
അഭാവവും അലംഭാവവും
എന്നിവയൊക്കെ
പരിഹരിച്ച് പ്രസ്തുത
മേഖല കൂടുതല്‍
സുരക്ഷിതമാക്കാന്‍
ആവശ്യമായ നടപടികള്‍
അടിയന്തരമായി
സ്വീകരിക്കുമോ ?
സംസ്ഥാനത്തെ
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കാന്‍ പദ്ധതി
1010.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
ടി.എന്‍. പ്രതാപന്
,,
സണ്ണി ജോസഫ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്‍െറ
കാലത്ത് എ്രത
വിനോദസഞ്ചാരികള്‍
സംസ്ഥാനം
സന്ദര്‍ശിച്ചിട്ടുണ്ട്;
അതില്‍ ആഭ്യന്തര
വിനോദസഞ്ചാരികള്‍ എ്രത
; വിദേശ
വിനോദസഞ്ചാരികള്‍ എ്രത
;
(ബി)
പ്രസ്തുത
കാലയളവില്‍ സംസ്ഥാനം
സന്ദര്‍ശിച്ച
വിനോദസഞ്ചാരികളുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
(സി)
വിനോദസഞ്ചാരികളെ
ആക൪ഷിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
ഭരണതലത്തില്‍
എടുത്തിട്ടുള്ളത്;
വിശദമാക്കുമോ;
(ഡി)
വിനോദസഞ്ചാരികളുടെ
എണ്ണത്തിലുളള വ൪ദ്ധനവ്
സംസ്ഥാനത്തിന്‍െറ
വരുമാനം എ്ത്രത്തോളം
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്
; വിശദാംശങ്ങള്‍
എന്തെല്ലാം ?
കോഴിക്കോട്ടെ
സ്റ്റേറ്റ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്
സൊസൈറ്റി
1011.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പിന്റെ കീഴില്‍
കോഴിക്കോട്ടെ
സ്റ്റേറ്റ്
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ഹോസ്പിറ്റാലിറ്റി
മാനേജ്മെന്റ്
സൊസൈറ്റിയ്ക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
വ്യവസായ വകുപ്പില്‍
നിന്നും ടൂറിസം
വകുപ്പിന് കൈമാറിയ ഭൂമി
പ്രസ്തുത സൊസൈറ്റിക്ക്
കൈമാറിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ആയതിന് കാലതാമസം
നേരിടുന്നതിന്റെ കാരണം
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കുന്നതിനുള്ള
പദ്ധതിക്ക് കേന്ദ്ര
ടൂറിസം വകുപ്പില്‍
നിന്നും അനുമതി
ലഭിച്ചത് ഏത്
വര്‍ഷത്തിലായിരുന്നു;
എത്ര കോടി രൂപയുടെ
പദ്ധതിയായിരുന്നു
കേന്ദ്ര ഗവണ്മെന്റ്
അനുവദിച്ചിരുന്നത്;
എത്ര കോടി രൂപ ഇനിയും
ലഭ്യമാക്കേണ്ടതുണ്ട്;
(ഡി)
ടൂറിസം
വകുപ്പിന്റെ കയ്യിലുള്ള
ഭൂമി പ്രസ്തുത
സൊസൈറ്റിക്കു
കൈമാറാത്തത് കേന്ദ്ര
ഗവണ്മെന്റ് പണം
അനുവദിക്കാതിരിക്കുന്നതിന്
കാരണമായിട്ടുണ്ടോ;
ഇക്കാര്യത്തില്‍
എവിടെയാണ് വീഴ്ച
സംഭവിച്ചത് ;
(ഇ)
ഭൂമി
എത്രയും പെട്ടെന്ന്
കൈമാറി, കേന്ദ്ര ഫണ്ട്
വിനിയോഗിച്ച്
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
കെട്ടിട നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
നടപടി സ്വീകരിക്കുമോ?
ശ്രീകൃഷ്ണപുരം
ബാപ്പുജി ചില്‍ഡ്രന്‍സ്
പാര്‍ക്ക്
1012.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീകൃഷ്ണപുരം
ബാപ്പുജി ചില്‍ഡ്രന്‍സ്
പാര്ക്കിന് എത്ര കോടി
രൂപയുടെ
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളത്;
പ്രസ്തുത ചില്‍ഡ്രന്‍സ്
പാര്‍ക്കിന്റെ
പ്രത്യേകതകള്‍
വ്യക്തമാക്കാമോ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരാണ് നടത്തുന്നത്;
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കുവാന്‍
കഴിയും എന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
ടൂറിസം
വകുപ്പ് മന്ത്രിയുടെ
നേതൃത്വത്തില്‍ എത്ര
അവലോകന യോഗങ്ങള്‍
ഇതിനായി
ചേര്‍ന്നുവെന്നും ആയത്
എന്നെല്ലാമായിരുന്നുവെന്നും
വ്യക്തമാക്കാമോ?
ബിയ്യംബ്രിഡ്ജ്
ടൂറിസം പദ്ധതി
1013.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊന്നാനി
മണ്ഡലത്തിലെ
ബിയ്യംബ്രിഡ്ജ് ടൂറിസം
പദ്ധതിയുടെ നിര്‍മ്മാണ
പ്രവൃത്തികള്‍
ഏതുവരെയായെന്ന്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതി എന്നേക്ക്
പൂര്‍ത്തിയാകുമെന്ന്
വ്യക്തമാക്കാമോ ?
ഹോസ്പിറ്റാലിറ്റി
അസിസ്റ്റന്റ്,
ലാസ്കര്‍/ക്ലീനര്‍ എന്നീ
തസ്തികകളിലെ ജീവനക്കാരുടെ
ഡ്യൂട്ടി
1014.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
ഡിപ്പാര്‍ട്ട്മെന്റിന്റെ
കീഴില്‍ ഗവണ്മെന്റ്
ഗസ്റ്റ് ഹൗസുകളിലും
മന്ത്രിമാരുടെ ഔദ്യോഗിക
വസതികളിലും
ഹോസ്പിറ്റാലിറ്റി
അസിസ്റ്റന്റ്,
ലാസ്കര്‍/ക്ലീനര്‍
എന്നീ തസ്തികകളിലെ
ജീവനക്കാരുടെ ഡ്യൂട്ടി
എന്താണെന്ന്
വിശദമാക്കാമോ ;
(ബി)
ഇതു
സംബന്ധിച്ച ഉത്തരവിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ
?
വിനോദസഞ്ചാരവികസനം
1015.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിനോദസഞ്ചാരത്തിന്റെ
വികസനത്തിനായി
എവിടെയൊക്കെ എന്തെല്ലാം
പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ ;
(ബി)
ഇതിനായി
ഒാരോ വര്‍ഷവും എത്ര
കോടി രൂപ
ചെലവഴിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ ;
(സി)
വിനോദസഞ്ചാര
വികസനത്തിനായിപുതിയ
എന്തെങ്കിലും
പദ്ധതികള്‍
നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ?
മിഷന്
676 ല്‍ ഉള്‍പ്പെടുത്തി
വിനോദസഞ്ചാര മേഖലയില്‍
പദ്ധതികള്‍
1016.
ശ്രീ.ബെന്നി
ബെഹനാന്
,,
അന്‍വര്‍ സാദത്ത്
,,
കെ.മുരളീധരന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷന്
676 ല്‍ ഉള്‍പ്പെടുത്തി
വിനോദസഞ്ചാര മേഖലയില്‍
ജനകീയ പങ്കാളിത്തം
ഉറപ്പാക്കുന്നതിന്
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
പദ്ധതികളാണ് മിഷന് വഴി
നടപ്പാക്കാനുദ്ദേശിക്കുന്നത്
; വിശദമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതികളെ
സംബന്ധിച്ചുള്ള രൂപരേഖ
തയ്യാറാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ?