കുറയുന്ന
വനവിസ്തൃതി
5761.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനവിസ്തൃതി
ആശങ്കപ്പെടുത്തുംവിധം
കുറഞ്ഞുവരുന്നതായി
ശ്രദ്ധിച്ചിട്ടുണ്ടോ;
(ബി)
വനവും
വന്യമൃഗങ്ങളും
സംരക്ഷിക്കപ്പെടുന്നതിനായി
പൊതുജന
പങ്കാളിത്തത്തോടെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദാംശം ലഭ്യമാക്കാമോ;
(സി)
വനഭൂമി
അനധികൃതമായി
കൈയ്യേറിയവരെ
ഒഴിപ്പിക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചത്; വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
വനമേഖലയില്‍
പടര്‍ന്നുപിടിക്കുന്ന
കാട്ടുതീ
തടയുന്നതുള്‍പ്പെടെയുള്ള
എന്തെല്ലാം നടപടികളാണ്
വനസംരക്ഷണത്തിനായി
സ്വീകരിച്ചുവരുന്നത്;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര വനം
കൈയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുകയുണ്ടായി;
ജില്ലാ അടിസ്ഥാനത്തില്‍
വിശദാംശം ലഭ്യമാക്കാമോ?
വനം
വകുപ്പില്‍ ഒഴിവുളള
തസ്തികകള്‍
5762.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പില്‍ നിലവില്‍
എത്ര ഒഴിവുകളുണ്ട്;
(ബി)
തസ്തികകള്‍
തിരിച്ചുള്ള കണക്ക്
നല്‍കുമോ;
(സി)
എല്ലാ
ഒഴിവുകളും പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്?
വനം
വകുപ്പിന്‍െറ വാഹനങ്ങള്‍
5763.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013
മാര്‍ച്ചിനുശേഷം വനം
വകുപ്പിന്‍െറ
ആവശ്യത്തിനായി വാങ്ങിയ
വാഹനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; ഇതിനായി
എത്ര തുക
ചെലവഴിച്ചുയെന്നും
ഏതൊക്കെ
ഓഫീസുകള്‍ക്കാണ്
പ്രസ്തുത വാഹനങ്ങള്‍
അനുവദിച്ചതെന്നും
വ്യക്തമാക്കുമോ;
(ബി)
2013
മാര്‍ച്ചിനുശേഷം വനം
വകുപ്പിന്‍െറ
റേഞ്ചുകളിലേക്കും,
സ്റ്റേഷനുകളിലും
അനുവദിച്ച വാഹനങ്ങളുടെ
വിവരങ്ങളും,
വാഹനങ്ങളുടെ മോഡലുകള്‍
സംബന്ധിച്ച
വിശദാംശങ്ങളും തരം
തിരിച്ചു
വ്യക്തമാക്കുമോ;
(സി)
വനം
വകുപ്പിന്‍െറ കീഴില്‍
ഏതെല്ലാം
റെയ്ഞ്ചുകളിലും
സ്റ്റേഷനുകളിലും
വാഹനങ്ങള്‍
ഇല്ലാത്തതായി
അവശേഷിക്കുന്നുയെന്നും
അവിടെ വാഹനങ്ങള്‍
ലഭ്യമാക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ?
വൈത്തിരി-
മേപ്പാടി കാട്ടാന ശല്യം
കറയ്ക്കുന്നതിന് വൈദ്യുതി
വേലി
5764.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാന
ശല്യം
കറയ്ക്കുന്നതിനായി
കല്‍പ്പറ്റ നിയോജക
മണ്ഡലത്തിലെ വൈത്തിരി-
മേപ്പാടി മേഖലകളില്‍
സ്ഥാപിക്കുന്ന വൈദ്യുതി
വേലിയുടെ നിര്‍മ്മാണ
പുരോഗതി
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി എന്തെന്ന്
വ്യക്തമാക്കുമോ;
(സി)
വൈത്തിരി-
മേപ്പാടി മേഖലകളില്‍
സ്ഥാപിക്കുന്ന വൈദ്യുതി
വേലിയുടെ നിര്‍മ്മാണം
എത്രയും വേഗം
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
പരിസ്ഥിതി
സംരക്ഷണത്തിനായി
ആവിഷ്ക്കരിച്ച പദ്ധതികള്‍
5765.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിസ്ഥിതി
സംരക്ഷണത്തിനായി
സംസ്ഥാന പരിസ്ഥിതി
വകുപ്പ് ഏതെല്ലാം
തരത്തിലുള്ള പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നുണ്ടെന്ന്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത പദ്ധതികള്‍
ഏതെല്ലാം ഏജന്‍സികള്‍
വഴിയാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
നഗരങ്ങളിലെ
പച്ചപ്പ് നലനിര്ത്തല്
5766.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
പി.ഉബൈദുള്ള
,,
അബ്ദുറഹിമാന് രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളിലെ
പച്ചപ്പ്
നലനിര്‍ത്തുന്ന
കാര്യത്തില്‍ വനം
വകുപ്പ് എന്തൊക്കെ
സഹായങ്ങള്‍
ചെയ്യുന്നുണ്ടെന്ന്
വിശദമാക്കുമോ ;
(ബി)
റോഡുവക്കിലും,
സര്‍ക്കാര്‍
ഭൂമികളിലുമുള്ള
മരങ്ങള്‍
സംരക്ഷിക്കുന്ന
കാര്യത്തിലും, പുതിയവ
വച്ചുപിടിപ്പിക്കുന്ന
കാര്യത്തിലും വനം
വകുപ്പിനുള്ള പങ്ക്
വ്യക്തമാക്കുമോ ;
(സി)
സംസ്ഥാനത്ത്
വീതി കൂട്ടലും പുനര്‍
നിര്‍മ്മാണവും
നടത്തുന്ന റോഡുകളുടെ
വശങ്ങളില്
പൊതുമരാമത്ത്
വകുപ്പുമായി സഹകരിച്ച്
നിര്‍മ്മാണ
പ്രവൃത്തികള്‍ക്കൊപ്പം
ഗതാഗതത്തിന്
തടസ്സംവരാത്ത വിധം
അനുയോജ്യമായ മരങ്ങള്‍
നട്ടുപിടിപ്പിക്കാനുള്ള
പദ്ധതി നിലവിലുണ്ടോ ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ?
വനോല്‍പ്പന്നങ്ങളുടെ
വിപണനം
5767.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനോല്‍പ്പന്നങ്ങളുടെ
വിപണനം
മെച്ചപ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ബി)
വനപ്രദേശങ്ങളിലെ
തടികളുടെ ലേലം യഥാസമയം
നടത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കാമോ ?
ആനവേട്ടയുമായി
ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത
കേസ്സുകള്‍
5768.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയാറ്റൂര്‍ വനം
ഡിവിഷനിലെ
ആനവേട്ടയുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
പ്രസ്തുത കേസ്സുകളില്‍
എത്ര പേരെ പ്രതികളായി
കണ്ടെത്തിയിട്ടുണ്ടെന്നും
എത്ര പ്രതികളെ അറസ്റ്റ്
ചെയ്തിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കേസ്സില്‍ ഏതെങ്കിലും
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നും
എത്ര പേര്‍ക്കെതിരെ
ഏതൊക്കെ
കുറ്റങ്ങള്‍ക്കാണ്
നടപടി
എടുത്തിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(സി)
കുറ്റകൃത്യം
കണ്ടെത്തി കേസ്സുകള്‍
രജിസ്റ്റര്‍ ചെയ്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
ആനവേട്ടയുമായി
ബന്ധപ്പെട്ട
കുറ്റകൃത്യം കണ്ടെത്തിയ
ഉദ്യോഗസ്ഥര്‍
ആരെല്ലാമാണെന്നും ഏതു
സന്ദര്‍ഭത്തിലാണെന്നും
വ്യക്തമാക്കുമോ;
(ഇ)
ആനവേട്ടക്കേസില്‍
സമര്‍പ്പിച്ചിട്ടുള്ള
പ്രഥമ വിവര
റിപ്പോര്‍ട്ടുകളുടെയും
മഹസ്സറിന്റെയും
കോപ്പികള്‍
ലഭ്യമാക്കുമോ;
(എഫ്)
ആനവേട്ട
സംബന്ധിച്ച് വനം
വകുപ്പിന്റെ
വിജിലന്‍സ്,
ഇന്റലിജന്‍സ്
വിഭാഗങ്ങള്‍
ഇതിനുമുമ്പ്
എന്തെങ്കിലും രഹസ്യ
വിവരങ്ങളോ, സൂചനകളോ
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ജി)
വിവരങ്ങള്‍
നല്കിയിരുന്നില്ലെങ്കില്
ഈ സംഭവം ആ വിഭാഗങ്ങളുടെ
വീഴ്ചയായി
കണക്കാക്കാമോ; ആന
വേട്ടയുമായി
ബന്ധപ്പെട്ട്
കണ്ടെത്തിയ കുറ്റങ്ങള്‍
ഏതുകാലം മുതല്‍
ആരംഭിച്ചതായാണ്
കണ്ടെത്തിയിട്ടുള്ളത്;
വ്യക്തമാക്കുമോ?
കാട്ടാനകളെ
കൊലപ്പെടുത്തിയ സംഭവം
5769.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
22
കാട്ടാനകളെ
കൊലപ്പെടുത്തി എന്ന
വാര്‍ത്ത വനം
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇപ്രകാരം
മുന്‍പെങ്ങുമില്ലാത്ത
വിധം ആനകള്‍
വേട്ടയാടപ്പെടുവാനുണ്ടായ
കാരണങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
വനാതിര്‍ത്തിയിലെ
മനുഷ്യ -വന്യമൃഗ സംഘര്‍ഷം
5770.
ശ്രീ.ആര്
. സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വനാതിര്‍ത്തിയില്‍
മനുഷ്യനും
വന്യമൃഗങ്ങളും
തമ്മിലുള്ള സംഘര്‍ഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് വനം
വകുപ്പോ,
കെ.എഫ്.ആര്.എെ-യോ
ശാസ്ത്രീയ പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍
റിപ്പോര്‍ട്ടുകള്‍
ലഭ്യമാക്കാമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വന്യമൃഗങ്ങളുടെ ആക്രമണം
മൂലം മരണപ്പെട്ടവ൪
ആരൊക്കെയാണെന്നും ;
ഏതാെക്കെ
സ്ഥലങ്ങളിലാണെന്നും
വിശദമാക്കാമോ?
മരം
മുറിച്ചുമാറ്റുന്നതിനുളള
അപേക്ഷയി൯മേല് സ്വീകരിച്ച
നടപടികള്‍
5771.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരുമ്പാവൂര്‍
നിയോജകമണ്ഡലത്തിലെ
അശമന്നൂര്‍
ഗ്രാമപഞ്ചായത്ത് ഓഫീസ്
പരിസരത്തെ മരം
മുറിച്ചുമാറ്റുന്നതിനുളള
അപേക്ഷ
പരിഗണിക്കുന്നുണ്ടോ;
(ബി)
പരിസ്ഥിതി
വകുപ്പ് സെക്രട്ടറിയുടെ
പരിഗണനയിലുളള
16-6-2015-ാം തീയതിയിലെ
2141/2015/B1 നമ്പര്‍
ഫയല്‍ പ്രകാരമുളള
നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
ആവശ്യം അംഗീകരിച്ച്
തദ്ദേശസ്വയംഭരണ
വകുപ്പിന്
റിപ്പോര്‍ട്ട്
നല്കാന് അടിയന്തര
നടപടി സ്വീകരിക്കുമോ ?
സുസ്ഥിര
കേരളം പദ്ധതി
5772.
ശ്രീ.പാലോട്
രവി
,,
വി.റ്റി.ബല്‍റാം
,,
ജോസഫ് വാഴയ്ക്കൻ
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിസ്ഥിതി
അവബോധം
വളര്‍ത്തുന്നതിന്
സുസ്ഥിര കേരളം പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കസ്തൂരി
രംഗന് റിപ്പോര്‍ട്ട്
5773.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കസ്തൂരി
രംഗന് റിപ്പോര്‍ട്ട്
നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട് കേന്ദ്ര
സര്‍ക്കാരില്‍
എന്തെല്ലാം
കാര്യങ്ങളാണ് കേരള
സര്‍ക്കാര്‍
സമര്‍പ്പിക്കേണ്ടിയിരുന്നത്
എന്ന് വ്യക്തമാക്കുമോ ;
(ബി)
അത്തരം
വിവരങ്ങള്‍ എല്ലാം
കേന്ദ്ര സര്‍ക്കാരില്‍
സമര്‍പ്പിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ ?
പരിസ്ഥിതി
ലോല പ്രദേശങ്ങളെ സംബന്ധിച്ച
റിപ്പോര്‍ട്ട്
5774.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പരിസ്ഥിതി ലോല
പ്രദേശങ്ങള്‍
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാറിന് പുതുതായി
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
പുതിയ
റിപ്പോര്‍ട്ട്
തയ്യാറാക്കാനിടയായ
സാഹചര്യം വിശദമാക്കുമോ
;
(സി)
ആദ്യത്തെ
റിപ്പോര്‍ട്ടില്‍
നിന്നും എന്തെല്ലാം
മാറ്റങ്ങളാണ് പുതിയ
റിപ്പോര്‍ട്ടിലുള്ളതെന്ന്
വ്യക്തമാക്കുമോ ?
പരിസ്ഥിതിലോല
മേഖലകളുടെ അതിര്‍ത്തി
നിര്‍ണ്ണയം
5775.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കസ്തൂരിരംഗന്‍
റിപ്പോര്‍ട്ടിന്റെ
പശ്ചാത്തലത്തില്‍
പരിസ്ഥിതിലോല മേഖലകളുടെ
അതിര്‍ത്തി
നിര്‍ണ്ണയത്തില്‍
വ്യക്തത ആവശ്യപ്പെട്ട്
കേന്ദ്ര വനം-പരിസ്ഥിതി
മന്ത്രാലയം സംസ്ഥാന
സര്‍ക്കാരിന് കത്ത്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ കത്തിന്റെ
അടിസ്ഥാനത്തില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
അതിര്‍ത്തി
നിര്‍ണ്ണയിക്കുന്നതിന്
റവന്യൂ വകുപ്പിനെ കൂടി
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ജനവാസ
കേന്ദ്രങ്ങളും
കൃഷിയിടങ്ങളും
ഒഴിവാക്കി പരിസ്ഥിതലോല
മേഖലയുടെ അതിര്‍ത്തി
നിര്‍ണ്ണയിക്കുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
നിലവില്‍
വനഭൂമിയും റവന്യൂ
ഭൂമിയും ജണ്ടയിട്ടു
തിരിച്ചതിന്റെ
അടിസ്ഥാനത്തില്‍
പരിസ്ഥിതിലോല മേഖലയുടെ
അതിര്‍ത്തി ആയി
പരിഗണിക്കുവാന്‍
നിര്‍ദ്ദേശം നല്‍കുമോ?
സ്പോര്‍ട്സ് കിറ്റ്
T 5776.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
കെ.എസ്.ശബരീനാഥന്
,,
ഹൈബി ഈഡന്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ലബുകള്‍ക്കും
സ്കൂളുകള്‍ക്കും
സ്പോര്‍ട്സ് കിറ്റ്
വിതരണത്തിന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ദേശീയ
ഗെയിംസ് സ്റ്റേഡിയങ്ങള്‍
5777.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഗെയിംസുമായി
ബന്ധപ്പെട്ട് വാങ്ങിയ
ഉപകരണങ്ങളുടെ
സംരക്ഷണച്ചുമതല
ആര്‍ക്കാണന്ന്
വ്യക്തമാക്കുമോ;
(ബി)
സ്റ്റേഡിയങ്ങള്‍,
ഉപകരണങ്ങള്‍ എന്നിവയുടെ
സംരക്ഷണച്ചുമതല
ആവശ്യപ്പെട്ട്
സ്പോര്‍ട്സ് അതോറിറ്റി
ഓഫ് ഇന്ത്യ കത്ത്
നല്‍കിയിട്ടുണ്ടോ;
(സി)
ദേശീയ
ഗെയിംസുമായി
ബന്ധപ്പെട്ട് സുരക്ഷാ
ഉപകരണങ്ങളുടെ
സംരക്ഷണവും ഉപയോഗവും
ആര്‍ക്ക് നല്‍കാനാണ്
നിശ്ചിയിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
വയനാട്
ജില്ലാ സ്റ്റേഡിയത്തിന്‍െറ
നിര്‍മ്മാണം
5778.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലാ
സ്റ്റേഡിയത്തിന്‍െറ
നിര്‍മ്മാണ പുരോഗതി
വിശദമാക്കുമോ;
(ബി)
1988-ല്‍
സ്റ്റേഡിയത്തിനാവശ്യമായ
സ്ഥലം ലഭിച്ചിട്ടും
സ്റ്റേഡിയത്തിന്‍െറ
നിര്‍മ്മാണം
ആരംഭിക്കാത്തതിന്െറ
കാരണം വ്യക്തമാക്കുമോ;
(സി)
സ്റ്റേഡിയത്തിന്‍െറ
നിര്‍മ്മാണം
ആരംഭിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ചലച്ചിത്ര
രംഗത്തെ പ്രതിസന്ധി .
5779.
ശ്രീ.സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
,,
തോമസ് ഉണ്ണിയാടന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചലച്ചിത്ര രംഗത്തെ
പ്രതിസന്ധി
പരിഹരിക്കുന്നതിനും
മലയാള സിനിമയെ
ഉന്നതിയില്‍
എത്തിക്കുന്നതിനും
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
മലയാള
സിനിമാരംഗത്തെ
കിടമത്സരങ്ങൾ ഒഴിവാക്കി
നല്ല സിനിമകള്‍
നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം സഹായങ്ങള്‍
നല്‍കുമെന്ന്
വ്യക്തമാക്കുമോ;
(സി)
സിനിമാ
വ്യവസായവുമായി
ബന്ധപ്പെട്ട വിവിധ
സംഘടനകളെ ഒരു
കുടക്കീഴില്
അണിനിരത്തി ഈ വ്യവസായം
നേരിടുന്ന
പ്രതിസന്ധികള്‍ക്ക്
പരിഹാരം കാണുവാന്‍
ശ്രമിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി.സി
. കൊറിയര്‍ സര്‍വ്വീസ്
5780.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യുടെ കൊറിയര്‍
സര്‍വ്വീസിന്റെ
പ്രവര്‍ത്തനം ഏതു ഘട്ടം
വരെയെയെത്തിയെന്നു
വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ആര്.ടി.സി
കൊറിയര്‍ സര്‍വ്വീസ്
എല്ലാ ഡിപ്പോകളില്‍
നിന്നും,
സബ്ഡിപ്പോകളില്
നിന്നും ആരംഭിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
കൊറിയര്‍
സര്‍വ്വീസിനുള്ള
ചാര്‍ജ്ജുകള്‍
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
(ഡി)
കെ.എസ്.ആര്.ടി.സി
കൊറിയര്‍ സര്‍വ്വീസ്
മുഖേന അയയ്ക്കുന്ന
പാഴ്സലുകൾ വിതരണം
നടത്തുന്നതിനുള്ള
ക്രമീകരണങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ ?
കെ.എസ്.ആര്.ടി.സി
.പെന്ഷന്
5781.
ശ്രീ.എളമരം
കരീം
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
സി.കെ സദാശിവന്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
.യില്‍ നിന്നും
റിട്ടയര്‍ ചെയ്തവര്‍
പെന്ഷന്
ലഭിക്കാതിരിക്കുന്നതു
മൂലം
ആത്മഹത്യചെയ്തുകൊണ്ടിരിക്കുന്ന
സ്ഥിതി വിശേഷം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;വിശദാംശം
നല്‍കുമോ;
(ബി)
റിട്ടയര്‍
ചെയ്തവര്‍ക്ക് അര്‍ഹമായ
പെന്ഷന് യഥാസമയം
നല്‍കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
പ്രഖ്യാപിച്ചിരുന്നത്
;അവ
നടപ്പിലാക്കിയിട്ടുണ്ടോ
;
(സി)
പ്രതിമാസം
പെന്ഷന്
നല്കുന്നതിനാവശ്യമായ
തുക എത്ര ; ഇത്
ഉറപ്പാക്കുന്നത്
ഏതെല്ലാം
വിധത്തിലൂടെയായിരിക്കും
എന്ന് വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി
ബസുകളിലെ ദിശാ സൂചക
ബോര്‍ഡുകള്‍
5782.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസുകളിലെ
ഡെസ്റ്റിനേഷന്‍
ബോര്‍ഡുകള്‍ പലതും
വായിക്കാന്‍ കഴിയാത്ത
തരത്തിലുള്ളതാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ബോര്‍ഡുകളുടെ വലിപ്പം
വര്‍ദ്ധിപ്പിക്കുന്നതിനും
ബസിന്റെ വാതിലുകളിലോ
വാതിലുകളുടെ സമീപത്തോ
ബോര്‍ഡുകള്‍
സ്ഥാപിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
ചീഫ് ഓഫീസ് സമുച്ചയത്തിന്റെ
നിര്‍മ്മാണം
5783.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
കെ.എസ്.ആര്.ടി.സി.
യുടെ ഭൂമിയില്‍
നിര്‍മ്മിച്ച ചീഫ്
ഓഫീസ് സമുച്ചയത്തിന്റെ
നിര്‍മ്മാണച്ചെലവിനായി
വായ്പ എടുത്തിരുന്നുവോ;
എങ്കില്‍ എവിടെനിന്ന്;
എത്ര തുക; എത്ര ശതമാനം
പലിശ; ഇനി എത്ര തുക
അടച്ചു
തീര്‍ക്കുവാനുണ്ട്;
വിശദാംശങ്ങള്‍ നല്‍കാമോ;
(ബി)
പ്രസ്തുത
കെട്ടിട സമുച്ചയത്തിലെ
വിവിധ സ്ഥാപനങ്ങളില്‍
നിന്നും എത്ര തുക
നാളിതുവരെ
വാടകയിനത്തില്‍
ലഭിച്ചുവെന്നും ഏതൊക്കെ
സ്ഥാപനങ്ങളാണ് ഇവിടെ
വാടക നല്കി
പ്രവര്‍ത്തിക്കുന്നതെന്നും
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
പ്രതിദിന കളക്ഷനും
ഇന്ധനച്ചെലവും
5784.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
ശരാശരി പ്രതിദിന
കളക്ഷന്‍ എത്ര
രൂപയായാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
കെ.എസ്.ആര്.ടി.സി.യുടെ
ശരാശരി ഇന്ധനച്ചെലവ്
പ്രതിദിനം എത്ര
രൂപയാണെന്ന്
വ്യക്തമാക്കാമോ ;
(സി)
ശരാശരി
എത്ര സര്‍വ്വീസുകളാണ്
ദിനംപ്രതി
കെ.എസ്.ആര്.ടി.സി.
നടത്തുന്നത്?
കെ.എസ്.ആര്.ടി.സി.യിലെ
മരാമത്ത് പണികള്‍
5785.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് റോഡ്
ട്രാന്‍സ്പോര്‍ട്ട്
കോര്‍പ്പറേഷനില്‍
നടക്കുന്ന മരാമത്തു
പണികള്‍
കുറ്റമറ്റരീതിയില്‍
നടത്തുവാന്‍ നടപടി
സ്വീകരിക്കാമോ ;
(ബി)
പല
കെ.എസ്.ആര്.ടി.സി ബസ്
സറ്റേഷനുകളിലെയും
മറ്റും ടാറിംഗ്
ഉള്‍പ്പെടെയുള്ള
പണികള്‍ക്കും മരാമത്തു
പണികള്‍ക്കുമായി
നിലവാരം കുറഞ്ഞ
സാധനങ്ങള്‍
ഉപയോഗിച്ചുവരുന്നതായി
വാര്‍ത്തകളുണ്ടായിട്ടും
ഇതിന്മേല്
ബന്ധപ്പെട്ടവര്‍ നടപടി
സ്വീകരിക്കാത്തതിനെക്കുറിച്ചന്വേഷിക്കുമോ
എന്ന് വ്യക്തമാക്കുമോ ;
(സി)
സാമ്പത്തിക
പ്രതിസന്ധി നേരിടുന്ന
കെ.എസ്.ആര്.ടി.സി യുടെ
മരാമത്ത് പണികള്‍
ചെയ്യുന്ന ചില
കോണ്‍ട്രാക്ടര്‍മാര്‍
വര്‍ഷങ്ങളായി
വേണ്ടരീതിയില്‍ പണി
നടത്താതെ ബില്ലുകള്‍
യഥാസമയം പാസ്സാക്കി
തുകകള്‍
കെെപ്പറ്റിവരുന്നത്
അന്വേഷിക്കാമോ ;
ഇത്തരക്കാര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ ?
കേരള
സംസ്ഥാന റോഡ്
ട്രാന്‍സ്പോര്‍ട്ട്
കോര്‍പ്പറേഷന്റെ വരവും ചെലവും
5786.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
വി.ശശി
,,
ഇ.ചന്ദ്രശേഖരന്
,,
കെ.രാജു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന റോഡ്
ട്രാന്‍സ്പോര്‍ട്ട്
കോര്പ്പറേഷന് ഈ
സര്‍ക്കാരില്‍ നിന്നും
ഇതുവരെ എത്ര തുക വായ്പ
എടുത്തിട്ടുണ്ട് ;
ഇതില്‍ ഇനി
തിരിച്ചടയ്ക്കാനുള്ള
വായ്പത്തുക എത്ര ;
വ്യക്തമാക്കുമോ ;
(ബി)
കെ.എസ്.ആര്.ടി.സി
മറ്റ്ഏതെല്ലാം
സ്ഥാപനങ്ങളില്‍ നിന്നും
ഇതേ കാലത്ത് എത്ര രൂപ
വീതം
വായ്പയെടുത്തിട്ടുണ്ട്
; പ്രസ്തുത
വായ്പയിലോരോന്നിലും ഇനി
എത്ര തുക വീതം
അടച്ചുതീര്‍ക്കാനുണ്ടെന്ന്
വെളിപ്പെടുത്തുമോ ;
(സി)
2015
ജനവരി മാസം മുതല്‍
ഇതുവരെ
കെ.എസ്.ആര്.ടി.സി യുടെ
ഓരോ മാസത്തിലെയും വരവും
ചെലവും എത്ര
വീതമാണെന്ന്
വ്യക്തമാക്കുമോ?
കാഴ്ച
പരിശോധനാ
സര്‍ട്ടിഫിക്കറ്റുകള്‍
5787.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡ്രൈവിംഗ്
ലൈസന്‍സ്
ലഭിക്കുന്നതിനുവേണ്ടി
ഹാജരാക്കേണ്ട കാഴ്ച
പരിശോധനാ
സര്‍ട്ടിഫിക്കറ്റുകള്‍
നല്കുന്നതിനു
ആയൂര്‍വേദ നേതൃരോഗ
ബിരുദാനന്തര
ബിരുദധാരികൾക്ക്
വിലക്ക്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
;എങ്കില്‍ കാരണം
വിശദമാക്കാമോ ?
ബസ്സ്
ചാര്‍ജ്ജ് വര്‍ദ്ധനവ്
5788.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മെയ് മാസത്തില്‍
കെ.എസ്.ആര്.റ്റി.സി.
ബസ്സുകളിലെ മിനിമം
ചാര്‍ജ്ജ്
എത്രയായിരുന്നു ;
(ബി)
ഇപ്പോള്‍
കെ.എസ്.ആര്.റ്റി.സി.
യിലെ മിനിമം ചാര്‍ജ്ജ്
എത്രയാണ് ;
(സി)
ഈ സർക്കാർ അധികാരമേറ്റ
ശേഷം
കെ.എസ്.ആര്.റ്റി.സി.
യിലെ ഓരോ ബസ്സ് ചാര്‍ജ്
വര്‍ദ്ധനവും
പ്രാബല്യത്തില്‍ വന്ന
തീയതികള്‍
വ്യക്തമാക്കുമോ?
റീച്ച്
ഓണ്‍ ഫാസ്റ്റ് ബസ്
5789.
ശ്രീ.വി.ഡി.സതീശന്
,,
എം.എ. വാഹീദ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യില്‍ "റീച്ച് ഓണ്‍
ഫാസ്റ്റ് ബസ്" എന്ന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ട്?
ഫെയര്‍
സ്റ്റേജ് നിർണ്ണയവും
ടിക്കറ്റ് വർദ്ധനയും
5790.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തുമ്പോള്‍
ഓര്‍ഡിനറി മുതല്‍
എക്സ്പ്രസ്സുവരെയുള്ള
വിവിധ ബസ്സുകളുടെ
നിരക്കും നിരക്കിന്റെ
അടിസ്ഥാനത്തില്‍
യാത്രചെയ്യാന്‍
അനുവദിക്കപ്പെട്ട
ദൂരവും എത്രയായിരുന്നു;
(ബി)
അതിനുശേഷം
എത്ര പ്രാവശ്യം എത്ര
നിരക്കില്‍ വര്‍ദ്ധനവു
നടത്തി എന്നും ഇതിനായി
എന്തെല്ലാം പഠനങ്ങള്‍
നടത്തി എന്നും
വ്യക്തമാക്കുമോ; പഠന
റിപ്പോര്‍ട്ടുകളുടെ
പകര്‍പ്പുകളും
ലഭ്യമാക്കുമോ;
(സി)
ഫെയര്‍സ്റ്റേജ്
പുനര്‍
നിര്‍ണ്ണയിക്കാന്‍
കോടതികള്‍
നിര്‍ദ്ദേശിച്ചത്
എന്നാണ് എന്നു
അറിയിക്കാമോ; വിധി
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ഡി)
ഫെയര്‍
സ്റ്റേജ് പുനര്‍
നിര്‍ണ്ണയിക്കാനുള്ള
യാത്രക്കാരുടെ ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
ടിക്കറ്റ്നിരക്ക്
വര്‍ദ്ധിപ്പിക്കല്‍
കൂടാതെ KSRTC
എന്തെല്ലാം
വര്‍ദ്ധനവുകള്‍ 2011
മുതല്‍ 2015 വരെ
നടപ്പാക്കി എന്നും
പ്രസ്തുത വര്‍ദ്ധനവുവഴി
നാളിതുവരെ എത്ര തുക
KSRTCക്കു ലഭിച്ചു
എന്നും
അറിയിക്കുമോ;ടിക്കറ്റ്
നിരക്ക്
വർദ്ധനഒഴികെയുള്ള മറ്റു
വർദ്ധനവുകൾ മറ്റു
സംസ്ഥാനങ്ങളിലുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;ഇല്ലെങ്കിൽ പ്രസ്തുത
വര്‍ദ്ധനവുകള്‍
റദ്ദാക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
ചടയമംഗലം
കെ.എസ്.ആര്.റ്റി.സി.ഡിപ്പോയിലെ
സര്‍വ്വീസുകള്‍
5791.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചടയമംഗലം
കെ.എസ്.ആര്.റ്റി.സി.
ഡിപ്പോയില്‍ നിന്നും
ഇപ്പോള്‍ എത്ര
സര്‍വ്വീസുകള്‍
ഓപ്പറേറ്റ്
ചെയ്യുന്നുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഫാസ്റ്റ്, സൂപ്പര്‍
ഫാസ്റ്റ്, ഓര്‍ഡിനറി
എന്നിവയുടെ കണക്ക്
പ്രത്യേകം നല്‍കാമോ;
(സി)
2015
ജനുവരി മുതല്‍ ജൂണ്‍ 30
വരെയുള്ള കാലയളവില്‍
പുതിയ സര്‍വ്വീസുകള്‍
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
എത്ര
സര്‍വ്വീസുകള്‍
ക്യാന്‍സല്‍ ചെയ്തു
എന്ന് വ്യക്തമാക്കാമോ?
കണ്ണൂര്‍.
കാസര്‍ഗോഡ് ജില്ലകളിലെ കെ.
എസ്. ആ൪. ടി. സി ബസ്സുകള്‍
5792.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കണ്ണൂര്‍
,കാസര്‍ഗോഡ് ജില്ലകളിലെ
കെ. എസ്. ആ൪. ടി. സി
ഡിപ്പോകളില്‍ എത്ര
ബസ്സുകള്‍ പുതുതായി
അനുവദിച്ചിട്ടുണ്ടെന്ന്
ഡിപ്പോ തിരിച്ച്
വിശദമാക്കാമോ ?
തമ്പാനൂര്‍
കെ.എസ്.ആര്.ടി.സി. ബസ്
ടെര്‍മിനലിലും ഡിപ്പോയിലും
അടിസ്ഥാന സൗകര്യങ്ങള്‍
5793.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തമ്പാനൂര്‍
കെ.എസ്.ആര്.ടി.സി. ബസ്
ടെര്‍മിനലിലും
ഡിപ്പോയിലും
യാത്രക്കാര്‍ക്ക്
നടപ്പാതകളോ
മൂത്രപ്പുരകളോ
ഇല്ലാത്തതും വേണ്ടത്ര
അടിസ്ഥാന സൗകര്യങ്ങള്‍
നല്‍കാത്തതും ആയ
മനുഷ്യാവകാശ ലംഘനങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയവ പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചത് എന്നു
വിശദമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍
5794.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാസര്‍ഗോഡ് ജില്ലയില്‍
എത്ര പുതിയ
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍
ആനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ആര്.ടി.സി.
എത്ര പുതിയ റൂട്ടുകള്‍
ആനുവദിച്ചിട്ടുണ്ട്;
(സി)
ജില്ലയില്‍
നിര്‍ത്തലാക്കിയ ബസ്സ്
റൂട്ടുകള്‍
ഏതൊക്കെയെന്ന്
അറിയിക്കാമോ?
മാവേലിക്കര
മണ്ഡലത്തില്‍ ഗതാഗത വകുപ്പ്
നടപ്പിലാക്കുന്ന പദ്ധതികള്‍
5795.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം മാവേലിക്കര
മണ്ഡലത്തില്‍ ഗതാഗത
വകുപ്പ് നിലവില്‍
നടപ്പിലാക്കുന്നതിനായി
ഉള്കൊള്ളിച്ചിരിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണ്?
തമ്പാനൂരിലെ
കെ.എസ്.ആര്.ടി.സി.
ടെര്‍മിനല്‍
5796.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
തമ്പാനൂരിലെ പുതിയ
കെ.എസ്.ആര്.ടി.സി
ടെര്‍മിനല്‍ എന്നാണ്
ഉദ്ഘാടനം
ചെയ്യപ്പെട്ടതെന്നും
പ്രസ്തുത ഉദ്ഘാടന
ചടങ്ങില്‍ എത്ര
മന്ത്രിമാര്‍
പങ്കെടുത്തുവെന്നും,
ചടങ്ങിനുവേണ്ടി
ചെലവഴിച്ച തുക
എത്രയെന്നും, അന്നു
പ്രസ്തുത മന്ത്രിമാര്‍
നടത്തിയ
പ്രഖ്യാപനങ്ങള്‍
എന്തൊക്കെയാണെന്നും,
അവയില്‍ നാളിതുവരെ
നടപ്പിലാക്കിയവ
ഏതൊക്കെയാണെന്നും
വിശദമാക്കുമോ;
(ബി)
ഈ
പുതിയ ബസ് ടെര്‍മിനല്‍
ഉദ്ഘാടനം
ചെയ്യപ്പെടുന്നതിനുമുമ്പ്
ഇവിടെ നിന്നും എത്ര
സര്‍വ്വീസുകള്‍,
എതെല്ലാം
റൂട്ടുകളിലേക്ക്
ഓപ്പറേറ്റ്
ചെയ്യപ്പെട്ടിരുന്നുവെന്നും,
ഇപ്പോള്‍ പുതിയ
ടെര്‍മിനലില്‍ നിന്നും,
ഏതെല്ലാം
റൂട്ടുകളിലേക്ക്
സര്‍വ്വീസുകള്‍
ഓപ്പറേറ്റ്
ചെയ്യപ്പെടുന്നുണ്ടെന്നും
വിശദമാക്കുമോ?
ആറ്റിങ്ങല്‍
ഡിപ്പോയിലെ കെട്ടിടങ്ങളുടെ
ശോചനീയാവസ്ഥ
5797.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോയിലെ നിലവിലുള്ള
കെട്ടിടങ്ങളുടെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
ഡിപ്പോയില്‍ പുതിയ
കെട്ടിടം
നിര്‍മ്മിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ?
അമിതചാര്‍ജ്
ഈടാക്കുന്നത് തടയാന്‍ നടപടി
5798.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒാട്ടോ, ടാക്സി
യാത്രകള്‍ക്ക്
അമിതചാര്‍ജ്
ഈടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അമിത
ചാര്‍ജ് ഈടാക്കുന്നത്
തടയാന്‍ എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
അമിത
ചാര്‍ജ് സംബന്ധിച്ച
പരാതികള്‍ക്കായി
ഹെല്പ് ലെെന്‍ നമ്പര്‍
നഗരങ്ങളിലും
ഗ്രാമങ്ങളിലും
ഏര്‍പ്പെടുത്തുവാന്‍
നടപടി
സ്വീകരിയ്ക്കുമോ;
(ഡി)
മെഡിക്കല്‍
കോളേജ്, ജനറല്‍
ആശുപത്രി ,
സിവില്സ്റ്റേഷന്
തുടങ്ങിയ പൊതുജന സേവന
കേന്ദ്രങ്ങളില്‍
പ്രീപെയ്ഡ് ഒാട്ടോ
ടാക്സി സംവിധാനം
ഏര്‍പ്പെടുത്തുമോ എന്ന്
വ്യക്തമാക്കുമോ?
ദേശസാല്‍കൃത
റൂട്ടുകളില്‍ സ്വകാര്യ ബസ്
സര്‍വ്വീസ്
5799.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശസാല്‍കൃത
റൂട്ടുകളില്‍ സ്വകാര്യ
ബസ്സുകള്‍ക്ക്
സര്‍വ്വീസ് നടത്തുവാന്‍
അനുവദിച്ചതുമൂലം
കെ.എസ്.ആര്.ടി.സി ക്ക്
നഷ്ടം ഉണ്ടാകുമോ ;
എങ്കില്‍ പ്രതിദിന
ശരാശരി നഷ്ടത്തിന്‍െറ
കണക്ക് വ്യക്തമാക്കുമോ
;
(ബി)
സംസ്ഥാനത്ത്
ദീര്‍ഘദൂര ബസ്
സര്‍വ്വീസുകള്‍
നടത്താനുള്ള നിയമപരമായ
അര്‍ഹത
നിക്ഷിപ്തമായിട്ടുള്ളത്
ആരിലാണ് ;
(സി)
സ്വകാര്യ
ഓപ്പറേറ്റര്‍മാരില്‍
നിന്നും
കെ.എസ്.ആര്.ടി.സി
ഏറ്റെടുത്ത റൂട്ടുകള്‍
ഭൂരിഭാഗവും
ലാഭത്തിലാണോ
പ്രവര്‍ത്തിച്ചുവരുന്നത്
;
(ഡി)
ഇത്തരം
റൂട്ടുകളില്‍ സ്വകാര്യ
ബസ് സര്‍വ്വീസുകള്‍
വീണ്ടും
ആരംഭിക്കുമ്പോള്‍
കെ.എസ്.ആര്.ടി.സി ക്ക്
ഉണ്ടാകുന്ന ശരാശരി
നഷ്ടം എത്രയായിരിക്കും
?
നെയ്യാറ്റിന്‍കര
ഡിപ്പോയിലെ മൂത്രപ്പുര
നിർമ്മാണം
5800.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യുടെ നെയ്യാറ്റിന്‍കര
ഡിപ്പോയില്‍
യോഗ്യമല്ലാത്ത
തരത്തിലും
അശാസ്ത്രീയമായ
രീതിയിലും
മൂത്രപ്പുരകള്‍
നിര്‍മ്മിച്ചിരിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത അപാകം
പരിഹരിക്കുന്നതിനും
ഇതിനുത്തരവാദികളായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുവാനും
തയ്യാറാകുമോ?
ബ്ലാക്ക്സ്മിത്ത്
തസ്തിക നിയമനം
5801.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
ബ്ലാക്ക്സ്മിത്ത്
തസ്തികയിലേയ്ക്ക്
അവസാനമായി എന്നാണ്
പി.എസ്.സി. വഴി
വിജ്ഞാപനം
നടത്തിയിട്ടുള്ളത്;
എത്ര ഒഴിവുകളാണ്
നിലവിലുണ്ടായിരുന്നത്;
(ബി)
ബ്ലാക്ക്സ്മിത്ത്
തസ്തികയ്ക്കായി
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
എങ്കില്‍ ലിസ്റ്റ്
എന്നാണ്
പ്രസിദ്ധീകരിച്ചതെന്നറിയുമോ;
ഇപ്പോള്‍ എത്ര
ഒഴിവുകളാണ്
നിയമനത്തിനായി
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്;
(സി)
റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നിട്ട് ഇതുവരേയും
ആരേയും നിയമനത്തിനായി
ശിപാര്‍ശ
ചെയ്തിട്ടില്ലെന്നുള്ള
കാര്യം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
തസ്തികയിലെ നിലവിലുള്ള
മുഴുവന്‍
ഒഴിവുകളിലേയ്ക്കും
നിയമനം
നടത്തുന്നതിനുള്ള സത്വര
നടപടികള്‍
സ്വീകരിക്കുമോ?
വാഹന
രജിസ്ട്രേഷനിലെ
ക്രമക്കേടുകൾമൂലമുള്ള നഷ്ടം
5802.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വാഹന രജിസ്ട്രേഷന്
ഫീസുകളും
നടപടിക്രമങ്ങളും അന്യ
സംസ്ഥാനങ്ങളിലെ
രജിസ്ട്രേഷന് ഫീസ്,
നടപടിക്രമങ്ങൾ
എന്നിവയക്കാൾ കൂടുതലും
സങ്കീര്‍ണ്ണവുമായതിനാല്‍
അന്യസംസ്ഥാനങ്ങളിൽ
രജിസ്ട്രേഷന്
കരസ്ഥമാക്കി
സംസ്ഥാനത്ത്
വാഹനമോടുന്നതും ശേഷം
സംസ്ഥാനത്ത്
രജിസ്ട്രേഷന്
മാറ്റപ്പെടുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
എങ്കില്‍
ഈ സര്‍ക്കാര്‍
കാലയളവില്‍ ഓരോ
വര്‍ഷവും അന്യ
സംസ്ഥാനങ്ങളിൽ
രജിസ്ട്രേഷന് നടത്തി
സംസ്ഥാനത്ത് ഓടുന്ന
വാഹനങ്ങള്‍/രജിസ്ട്രേഷന്
സംസ്ഥാനത്ത്
ട്രാന്‍സ്ഫര്‍
ചെയ്യപ്പെട്ട
വാഹനങ്ങള്‍ എത്രയെന്നും
ഇതുമൂലം സംസ്ഥാനത്തിന്
ഈ ഇനത്തില്‍ എത്ര തുക
നഷ്ടം ഉണ്ടായി എന്നും
വ്യക്തമാക്കുമോ;
(സി)
ഓപ്പറേഷന്
കുബേരയില്‍ അറസ്റ്റ്
ചെയ്യപ്പെട്ടവര്‍,
ചന്ദ്രബോസ് കൊലക്കേസ്
പ്രതി നിസ്സാം
ഉള്‍പ്പെടെ മറ്റു
ക്രിമിനലുകള്‍
തുടങ്ങിയവര്‍
ഇത്തരത്തിലുള്ള
,എത്രവാഹനങ്ങള്‍
ഉപയോഗിച്ചു എന്നും 2011
മുതല്‍ 2015 വരെ
ഓരോവര്‍ഷവും
വകുപ്പിന്റെ
അന്വേഷണത്തിലും മറ്റു
പരാതികളുടെ
അടിസ്ഥാനത്തിലും
കണ്ടെത്തിയ
ഇത്തരത്തിലുള്ള
വാഹനങ്ങള്‍ എത്ര എന്നും
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തിന്
പ്രസ്തുത തരത്തില്‍
ഉണ്ടായ നഷ്ടം
പരിഹരിക്കാന്‍
എന്തുനടപടി നാളിതുവരെ
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
റോഡ്
സുരക്ഷാ അതോറിറ്റി
5803.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
കെ.എം.ഷാജി
,,
പി.ബി. അബ്ദുൾ റസാക്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
സുരക്ഷാ അതോറിറ്റി
രൂപീകരണത്തിന്റെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(ബി)
ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
നിറവേറ്റാന്‍ അതോറിറ്റി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നതിന്റെ വിശദാംശം
വ്യക്തമാക്കുമോ ;
വാഹന
രജിസ്ട്രേഷന്
5804.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
രജിസ്ട്രേഷന്
ഉള്‍പ്പടെയുള്ള വാഹന
നികുതി അന്യ
സംസ്ഥാനങ്ങളെ
അപേക്ഷിച്ച് കൂടുതലാണ്
എന്നത്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഇക്കാരണത്താല്‍
ആഡംബര വാഹനങ്ങള്‍
ഉള്‍പ്പടെയുള്ളവ വ്യാജ
വിലാസം നല്കി അന്യ
സംസ്ഥാനങ്ങളില്‍
രജിസ്ട്രേഷന്
നടത്തിയശേഷം
സംസ്ഥാനത്ത് സര്‍വ്വീസ്
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത്തരത്തില്‍ എത്ര
വാഹനങ്ങള്‍ സര്‍വ്വീസ്
നടത്തുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതു
സംബന്ധിച്ച് എത്ര
പരാതികള്‍
ലഭ്യമായെന്നും
എത്രയെണ്ണത്തില്‍
നാളിതുവരെ നടപടി
സ്വീകരിച്ചെന്നും എത്ര
വാഹനങ്ങള്‍
പിടികൂടിയെന്നും എത്ര
തുക ഫൈന്‍ ഇനത്തില്‍
ഈടാക്കിയെന്നും
വിശദമാക്കാമോ?