ഇ-ഫയലിംഗ്
സംവിധാനം
477.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ധനകാര്യ
വകുപ്പില്‍
നടപ്പിലാക്കിയ
ഇ-ഫയലിംഗ്
സംവിധാനത്തിന്റെ
പോരായ്മകള്‍
സംബന്ധിച്ചു്
ജീവനക്കാര്‍ക്കുള്ള
അഭിപ്രായം ആരായുമോ ;
ഇതിന്റെ
അടിസ്ഥാനത്തില്‍
തിരുത്തല്‍ നടപടികള്‍
സ്വീകരിക്കുമോ ;
(ബി)
ഇ-ഫയലിംഗ്
സംവിധാനത്തില്‍
കാലതാമസമുണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
?
പൊതുകടം
478.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
സംസ്ഥാനത്തിന്റെ മൊത്തം
പൊതുകടം എത്ര
കോടിയായിരുന്നു;
(ബി)
ഈ
സര്‍ക്കാര്‍ ഓരോ
സാമ്പത്തിക വര്‍ഷവും
എത്ര കോടിയുടെ പുതിയ
കടം എടുത്തുവെന്നു
അറിയിക്കുമോ ;
(സി)
2015
മാര്‍ച്ച് 31
അവസാനിക്കുമ്പോള്‍
സംസ്ഥാനത്തിന്റെ പൊതു
കടം എത്ര കോടിയായി
വര്‍ദ്ധിച്ചുവെന്നു
വ്യക്തമാക്കുമൊ;
(ഡി)
2016
മാര്‍ച്ച് 31
ആകുമ്പോള്‍ പൊതുകടം
എത്ര കോടിയായി
വര്‍ദ്ധിക്കും എന്നാണ്
കണക്കാക്കപ്പെട്ടിരിക്കുന്നത്;
ശമ്പളപരിഷ്കരണം
T 479.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടേയും
അദ്ധ്യാപകരുടേയും
ശമ്പളപരിഷ്കരണവുമായി
ബന്ധപ്പെട്ട നടപടികള്‍
ഏതു ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
ശമ്പളക്കമ്മീഷന്റെ
കാലാവധി എന്നാണ്
അവസാനിക്കുന്നത്;
കാലാവധി നീട്ടുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവിലുള്ള
കീഴ്വഴക്കമനുസരിച്ച്
ഏതു വര്‍ഷവും ഏതു
മാസവും മുതലാണ് ശമ്പള
വര്‍ദ്ധനവ്
നടപ്പാക്കേണ്ടത് ;
പ്രസ്തുത തീയതി മുതല്‍
ശമ്പളപരിഷ്കരണം
ഉറപ്പാക്കുവാനുള്ള
നടപടികള്‍
സ്വീകരിക്കുമോ ;
(ഡി)
ശമ്പളപരിഷ്കരണവുമായി
ബന്ധപ്പെട്ട്
ജീവനക്കാരുടെ സംഘടനകള്‍
പ്രതിഷേധമോ ആശങ്കയോ
അറിയിച്ചിട്ടുണ്ടോ ;
എങ്കില്‍ എന്തു
നടപടിയാണ് സ്വീകരിച്ചത്
;
(ഇ)
ശമ്പളക്കമ്മീഷനെ
നിയമിച്ചത് എന്നു
മുതലാണെന്നും ആയതിന്
കാലാവധി നീട്ടി
നല്‍കിയിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ?
പേ
റിവിഷന്‍
480.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പേ
റിവിഷന്‍ കമ്മീഷന്
യോഗത്തില്‍
വകുപ്പധ്യക്ഷന്മാരുമായി
നടത്തിയ മീറ്റിംഗിന്റെ
മിനിറ്റ്സ്
തയ്യാറായിട്ടുണ്ടോ;
(ബി)
ഇതില്‍
വകുപ്പധ്യക്ഷന്മാര്
രേഖപ്പെടുത്തിയ
അഭിപ്രായം എന്താണെന്ന്
വിശദമാക്കുമോ?
ഡോ:
പി. വി. ജോര്‍ജിന്റെ
അഡ്വാന്‍സ് ഇന്ക്രിമെ ന്റ്
481.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോളേജ്
വിദ്യാഭ്യാസ വകുപ്പില്‍
മാര്‍ ഇവാനിയോസ്
കോളേജില്‍ നിന്നു
റിട്ടയര്‍ ചെയ്ത
സെലക്ഷന് ഗ്രേഡ്
ലക്ചറര്‍ ഡോ: പി. വി.
ജോര്‍ജിന് അഡ്വാന്‍സ്
ഇന്‍ക്രിമെന്റ്
നല്കുന്നതു
സംബന്ധിച്ച്
42037/EdnC2/Finance
നമ്പര്‍ ഫയലില്‍
ധനകാര്യ വകുപ്പ്
ആവശ്യപ്പെട്ടിരുന്ന
വിവരങ്ങളും
അഭിപ്രായങ്ങളും
വിദ്യാഭ്യാസ വകുപ്പ്
ധനകാര്യ വകുപ്പിന്
പുനര്‍
സമര്‍പ്പിച്ചിട്ടുണ്ടോ
;
(ബി)
ഡോ:
ജോര്‍ജിന് അഡ്വാന്‍സ്
ഇന്‍ക്രിമെന്റ്
നല്‍കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ ;
(സി)
കോളേജ്
വിദ്യാഭ്യാസ വകുപ്പിലെ
ലക്ചറര്‍മാര്‍ക്ക്
സമാനമായ കേസ്സുകളില്‍
അഡ്വാന്‍സ്
ഇന്‍ക്രിമെന്റ്
നല്‍കിയിട്ടുള്ള കാര്യം
പരിശോധിക്കുമോ;
(ഡി)
എങ്കില്‍
ഡോ: പി.വി. ജോര്‍ജിന്
അഡ്വാന്‍സ്
ഇന്‍ക്രിമെന്റ്
നല്‍കുന്നതിനുള്ള
ധനകാര്യ വകുപ്പിന്റെ
ഫയലില്‍ ഉടന്‍
തീരുമാനമെടുക്കുമോ?
എം.എല്‍.എ
നിയോജക മണ്ഡലം ആസ്തി വികസന
ഫണ്ട്
482.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയോജക
മണ്ഡലം ആസ്തി വികസന
ഫണ്ടില്‍
ഉള്‍പ്പെടുത്തി
പുനലൂര്‍
നിയോജകമണ്ഡലത്തില്‍
2012-13, 2013-14,
2014-15 സാമ്പത്തിക
വര്‍ഷങ്ങളില്‍
നിര്‍ദ്ദേശിക്കപ്പെട്ട
പ്രവൃത്തികളുടെ തുക
എത്രയെന്നു
വ്യക്തമാക്കാമോ;
(ബി)
ഭരണാനുമതി
ലഭിച്ച പ്രവൃത്തികളുടെ
പേര്, തുക എന്നിവയുടെ
വാര്‍ഷിക
അടിസ്ഥാനത്തിലുള്ള
കണക്ക് നല്‍കുമോ ?
പൊതു
കടം
483.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
അവസാന കാലത്ത്
സംസ്ഥാനത്തിന്റെ പൊതു
കടം എത്ര
രൂപയായിരുന്നു;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഇതുവരെ പൊതുകടം എത്ര
രൂപയായി
വര്‍ദ്ധിച്ചുവെന്ന്
വിശദമാക്കാമോ?
വിഭവ
സമാഹരണവും പദ്ധതിവിഹിതവും
484.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഭവ
സമാഹരണത്തിനനുസൃതമല്ലാതെ
പദ്ധതി വിഭാവനം
ചെയ്തതായുള്ള
പരാതിയിന്മേലുള്ള
നിലപാട് വ്യക്തമാക്കുമോ
;
(ബി)
വിവിധ
വകുപ്പുകള്‍ക്ക്
പ്രഖ്യാപിത പദ്ധതികള്‍
നടപ്പിലാക്കുന്നതിനുള്ള
പണം നല്‍കുന്നതിന്
സാദ്ധ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ?
അധിക
നികുതിയിലൂടെയുള്ള വരുമാനം
485.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-2012
വര്‍ഷത്തിലെ
ബഡ്ജറ്റിലൂടെ എത്ര
തുകയുടെ അധിക
നികുതികളാണ്
ചുമത്തിയതെന്ന്
വ്യക്തമാക്കുമോ;
ഇതിലൂടെ എത്ര തുകയുടെ
വരുമാനം ലഭിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
2012-2013
വര്‍ഷത്തിലെ
ബഡ്ജറ്റിലൂടെ എത്ര
തുകയുടെ അധിക
നികുതികളാണ് ചുമത്തിയത്
; ഇതിലൂടെ എത്ര തുകയുടെ
അധിക വരുമാനം
ലഭിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
2013-2014
വര്‍ഷത്തിലെ
ബഡ്ജറ്റിലൂടെ എത്ര
തുകയുടെ അധിക
നികുതികളാണ്
ചുമത്തിയത്; ഇതിലൂടെ
എത്ര തുകയുടെ വരുമാനം
ലഭിച്ചുവെന്നും
വ്യക്തമാക്കുമോ;
(ഡി)
2014-2015
വര്‍ഷത്തിലെ
ബഡ്ജറ്റിലൂടെ എത്ര
തുകയുടെ അധിക
നികുതികളാണ്
ചുമത്തിയത്; ഇതിലൂടെ
എത്ര തുകയുടെ വരുമാനം
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ ?
വിദേശ
വായ്പ
T 486.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം വിവിധ
വകുപ്പുകളിലെ ഏതെല്ലാം
പദ്ധതികള്‍ക്ക് വിദേശ
വായ്പ
ലഭ്യമായിട്ടുണ്ട്; ഓരോ
പദ്ധതിയുടെയും
വിശദാംശങ്ങളും ലഭ്യമായ
തുകയും ഫണ്ടിംഗ്
ഏജന്‍സികളുടെ പേരും
വ്യക്തമാക്കുമോ;
(ബി)
പുതിയ
ഏതെല്ലാം
പദ്ധതികള്‍ക്ക് വിദേശ
ഫണ്ടിംഗ്
ഏജന്‍സികളുമായി
ധനസഹായത്തിന് കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ട്;
പദ്ധതികളുടെ
വിശദാംശങ്ങളും,
ആവശ്യമായ തുകയും
ഫണ്ടിംഗ് ഏജന്‍സികളുടെ
പേരും വ്യക്തമാക്കുമോ;
(സി)
പുതിയ
ഏതെല്ലാം
പദ്ധതികള്‍ക്ക് വിദേശ
സഹായം വാങ്ങാന്‍
ഉദ്ദേശിക്കുന്നുവെന്നും
ആയതിന് എന്ത്
തുടര്‍നടപടിയാണ്
സ്വീകരിച്ചു
വരുന്നതെന്നും
വിശദമാക്കുമോ;
(ഡി)
ഏതെല്ലാം
വിദേശ വായ്പകളാണ്
ഇപ്പോള്‍ തിരിച്ചടച്ചു
കൊണ്ടിരിക്കുന്നത്;
പദ്ധതിയുടെ പേരു്,
വായ്പാത്തുക, ഫണ്ടിംഗ്
ഏജന്‍സി എന്നിവ
വ്യക്തമാക്കുമോ ?
ആസ്തി
വികസന ഫണ്ട്
487.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആസ്തിവികസന
ഫണ്ട് പ്രകാരം
ഡിപ്പോസിറ്റ്
വര്‍ക്കുകള്‍
പൂര്‍ത്തീകരിച്ചാല്‍
ബില്‍ ഹാജരാക്കുന്ന
മുറയ്ക്ക് പണം നല്‍കുമോ
;
(ബി)
ആയത്
പ്രകാരം
പൂര്‍ത്തീകരിക്കുന്ന
പ്രവൃത്തികള്‍ക്ക്
താമസം കൂടാതെ പണം
ലഭ്യമാക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍ വിശദമാക്കാമോ
?
പത്ത്
വര്‍ഷത്തെ സ്റ്റേറ്റ് എക്സൈസ്
വരുമാനം
488.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
പത്ത് വര്‍ഷത്തെ
സ്റ്റേറ്റ് എക്സൈസ്
വഴിയുളള വരുമാനം
സംബന്ധിച്ച കണക്കുകള്‍
വിശദമാക്കാമോ ;
(ബി)
കഴിഞ്ഞ
പത്ത് വർഷത്തിൽ ഓരോ
സാമ്പത്തിക വര്‍ഷവും
ബഡ്ജറ്റില്‍ സ്റ്റേറ്റ്
എക്സൈസ് വരുമാനം
പ്രതീക്ഷിച്ചത് എത്ര
രൂപ വീതം ; കളക്ഷന്‍
എത്ര രൂപ ;
വിശദമാക്കാമോ;
(സി)
ബഡ്ജറ്റില്‍
പ്രതീക്ഷിച്ചതിനേക്കാള്‍
കൂടുതലും കുറവും
വരുമാനം ലഭിച്ച
വര്‍ഷങ്ങള്‍
ഏതെല്ലാമാണ് ;
ശതമാനകണക്കില്‍
വിശദമാക്കാമോ ?
ശമ്പള
പരിഷ്ക്കരണം
T 489.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാരുടെ ശമ്പള
പരിഷ്ക്കരണ നടപടികള്‍
ഏത് ഘട്ടത്തിലാണന്നു
വ്യക്തമാക്കാമോ ;
(ബി)
ശമ്പള
പരിഷ്ക്കരണ പ്രാബല്യ
തീയതി എന്നു മുതലാണ്
നിശ്ചയിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
അഞ്ചുവര്‍ഷ തത്വം
പാലിച്ച് കൊണ്ട് ശമ്പള
പരിഷ്ക്കരണത്തിന്
പ്രാബല്യം നല്കാന്
തീരുമാനമെടുത്തിട്ടുണ്ടോ
;
(സി)
ശമ്പള
പരിഷ്ക്കരണം
നടപ്പിലാക്കുന്നതില്‍
കാലതാമസം
വന്നിരിക്കുന്ന
സാഹചര്യത്തില്‍
ഇടക്കാലാശ്വാസം
വേണമെന്ന ജീവനക്കാരുടെ
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;എങ്കില്‍
ഇടക്കാലാശ്വാസം
നല്കാന് നടപടി
സ്വീകരിക്കുമോ ?
വിവിധ
വകുപ്പുകളിലെ
അസിസ്റ്റന്റുമാരുടെ
തസ്തികകള്‍
490.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ധനകാര്യ
വകുപ്പ്, കേരള
പി.എസ്.സി., പൊതുഭരണ
വകുപ്പ്, ലോക്കല്‍
ഫണ്ട് ഓഡിറ്റ് വകുപ്പ്
എന്നിവയിലോരോന്നിലെയും
അസിസ്റ്റന്റുമാരുടെ
എണ്ണം, സാംങ്ഷന്ഡ്
സ്ട്രെങ്ത്,പ്രൊമോഷന്
തസ്തികകള്‍ എന്നിവ
സംബന്ധിച്ചവിശദാംശം
വ്യക്തമാക്കുമോ?
പുതിയ
പദ്ധതികള്‍ക്കായി ബഡ്ജറ്റില്‍
പ്രഖ്യാപിച്ച തുക
491.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തിക
വര്‍ഷത്തില്‍ പുതിയ
പദ്ധതികള്‍ക്കായി
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച തുക എത്ര;
ഇതില്‍
വകയിരുത്തപ്പെട്ട തുക
എത്ര; യഥാര്‍ത്ഥത്തില്‍
ചെലവഴിച്ച തുക എത്ര;
(ബി)
2014-15
ബഡ്ജറ്റില്‍ പുതുതായി
പ്രഖ്യാപിച്ച
പദ്ധതികള്‍
എത്രയായിരുന്നു;
അവയില്‍ എത്ര
പദ്ധതികള്‍ക്ക്
മുന്‍വര്‍ഷം ഭരണാനുമതി
നല്‍കിയിരുന്നു; ഇവയില്‍
നടപ്പിലാക്കിയവ എത്ര?
നികുതി
ഇളവ്
492.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഏതെല്ലാം
മേഖലയില്‍ നികുതി ഇളവ്
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
നികുതി
ഇളവ് നല്കാന് ഉണ്ടായ
കാരണം എന്താണെന്ന്
വിശദമാക്കാമോ?
നിയോജക
മണ്ഡലം ആസ്തി വികസന ഫണ്ട്
പദ്ധതി
493.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയോജക
മണ്ഡലം ആസ്തി വികസന
ഫണ്ട് പദ്ധതി
ആരംഭിച്ചത് എന്നാണ് ;
പദ്ധതി വിഭാവനം
ചെയ്തതനുസരിച്ച്
2015-16 സാമ്പത്തിക
വര്‍ഷം
അവസാനിക്കുമ്പോള്‍ 140
മണ്ഡലങ്ങളിലായി എത്ര
കോടി രൂപയുടെ പദ്ധതി
നിര്‍വ്വഹിക്കേണ്ടതായിട്ടുണ്ട്
;
(ബി)
നാളിതുവരെ
പദ്ധതി പ്രകാരം
ട്രഷറിയില്‍ നിന്നും
പിന്‍വലിച്ച തുക എത്ര ;
(സി)
ആസ്തി
വികസന ഫണ്ട്
പദ്ധതിയനുസരിച്ച്
സാമാജികന്മാര്,
നാളിതുവരെ
നിര്‍ദ്ദേശിച്ച മൊത്തം
പ്രവൃത്തികള്‍ എത്ര ;
സര്‍ക്കാര്‍ ഭരണാനുമതി
നല്കിയ പ്രവൃത്തികള്‍
എത്ര ; മൊത്തം എത്ര
കോടി രൂപയുടെ ഭരണാനുമതി
നല്കി ; ഇതിന്‍പ്രകാരം
ട്രഷറിയില്‍ നിന്നും
പിന്‍വലിച്ച തുക എത്ര;
വിശദവിവരം
വെളിപ്പെടുത്തുമോ ;
(ഡി)
ഭരണാനുമതിക്കായി
എത്ര നിര്‍ദ്ദേശങ്ങള്‍
സര്‍ക്കാരിന്റെ
പരിഗണനയിലിരിക്കുന്നു ;
അതില്‍ 2015 മാര്‍ച്ച്
31 വരെയുള്ള
നിര്‍ദ്ദേശങ്ങള്‍
എത്രയായിരുന്നു ?
അടൂര്‍
നിയോജക മണ്ഡലത്തിലേയ്ക്ക്
ആസ്തിവികസന ഫണ്ട്
വിനിയോഗിച്ച് സര്‍ക്കാര്‍
സ്കൂളുകള്‍ക്ക് ബസ്
494.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആസ്തിവികസന
ഫണ്ട് വിനിയോഗിച്ച്
സര്‍ക്കാര്‍
സ്കൂളുകള്‍ക്ക് സ്കൂള്‍
ബസ് വാങ്ങി
നല്‍കുന്നതിനായി
നാളിതുവരെ
നല്‍കിയിട്ടുള്ള
പ്രത്യേകാനുമതികളുടെ
വിവരം നിയോജക
മണ്ഡലാടിസ്ഥാനത്തില്‍
അറിയിക്കുമോ;
(ബി)
അടൂര്‍
നിയോജക മണ്ഡലത്തിലെ
സ്കൂളുകള്‍ക്ക് ബസ്
വാങ്ങാനുള്ള
നിര്ദ്ദേശത്തിന്മേല്
തുടര്‍നടപടി
എടുക്കുന്നതിലുള്ള
കാലതാമസം
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(സി)
അടച്ചുപൂട്ടല്‍
ഭീഷണി
നേരിട്ടുകൊണ്ടിരിക്കുന്ന
സര്‍ക്കാര്‍ സ്കൂളുകളെ
നിലനിര്‍ത്തുന്നതിന്
സഹായകരമായ ഇത്തരം
നിര്‍ദ്ദേശങ്ങളില്‍
തീരുമാനമെടുക്കുവാന്‍
കാലവിളംബം
വരുത്തുന്നതിന്റെ കാരണം
അറിയിക്കാമോ;
(ഡി)
അടൂര്‍
നിയോജകമണ്ഡലത്തില്‍
നിന്നും പരിഗണനയിലുള്ള
ബന്ധപ്പെട്ട
ഫയലിന്മേല് പ്രത്യേക
അനുമതി സമയബന്ധിതമായി
ലഭ്യമാക്കുമോ?
നികുതി
പിരിവിലെ ഏറ്റക്കുറച്ചിലുക ള്‍
495.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തിക
വര്‍ഷത്തില്‍
നികുതിയിനത്തില്‍ എത്ര
കോടി രൂപ
പിരിച്ചെടുക്കാനാണ്
ലക്ഷ്യമിട്ടിരുന്നത് ;
വിശദമാക്കാമോ ;
(ബി)
ബജറ്റ്
പാസാക്കിയതിനു ശേഷം
ഓര്‍ഡിനന്‍സിലൂടെ അധിക
നികുതി ചുമത്തുന്നത്
ധനകാര്യ
മാനേജമെന്റിന്റെ
വീഴ്ചയായി
വിലയിരുത്തുകയുണ്ടായോ ;
(സി)
അധിക
നികുതി
ഏര്‍പ്പെടുത്തിയത് വഴി
എത്ര കോടി രൂപ അധികമായി
പിരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
2015-16
സാമ്പത്തിക വര്‍ഷം
നികുതിയിനത്തില്‍ എത്ര
കോടി രൂപ പിരിക്കാനാണ്
ലക്ഷ്യമിടുന്നത്
എന്നും, കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
ചുമത്തിയ അധിക നികുതി ഈ
വര്‍ഷവും ചുമത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
വ്യക്തമാക്കുമോ ;
(ഇ)
2014-15
സാമ്പത്തിക വര്‍ഷം
വന്‍കിടക്കാരില്‍
നിന്നും പിരിഞ്ഞു
കിട്ടേണ്ടിയിരുന്ന
നികുതി കുടിശ്ശിക
പിരിഞ്ഞു കിട്ടിയോ ;
ഇല്ലെങ്കില്‍ എത്ര കോടി
കിട്ടാനുണ്ടെന്ന്
വ്യക്തമാക്കുമോ ; ഇത്
ധനകാര്യവകുപ്പിന്റെ
വീഴ്ചയായി
കരുതുന്നുണ്ടോ ?
അസറ്റ്
ഡവലപ്മെന്റ് ഫണ്ട്
496.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ട് വിനിയോഗ
ചുമതല സ്പെഷ്യല്‍
ഡവലപ്മെന്റ് ഫണ്ട്
മാതൃകയില്‍ ജില്ലാ
കളക്ടറെ
ഏല്‍പ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
നികുതി
വര്ദ്ധനവിലൂടെയല്ലാതെയുള്ള
വരുമാനവര്‍ദ്ധനവ്
497.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നികുതി
വര്ദ്ധനവിലൂടെയല്ലാതെ
ഏതെല്ലാം നിലയില്‍
വരുമാനം
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്;
(ബി)
വിവിധ
വകുപ്പുകളിലൂടെ
വര്‍ധിപ്പിച്ച ഓരോ
ഇനവും വര്‍ധിപ്പിച്ച
നിരക്കും അതുവഴി
പ്രതിവര്‍ഷം ഓരോ
ഇനത്തിലും
പ്രതീക്ഷിക്കുന്ന
വരുമാനവും സംബന്ധിച്ച്
വിശദമാക്കാമോ?
കാരുണ്യ
പദ്ധതി
498.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യ
ചികിത്സാ സഹായത്തിനുളള
അപേക്ഷ
സമര്‍പ്പിക്കാന്‍
കഴിയാതെ അടിയന്തര
ശസ്ത്രക്രിയയ്ക്ക്
വിധേയരാകേണ്ടിവന്ന
എത്രപേര്‍ തുടര്‍ന്ന്
കാരുണ്യപദ്ധതിപ്രകാരമുളള
ചികിത്സാ സഹായത്തിനായി
അപേക്ഷ
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇത്തരം
അപേക്ഷകളിന്മേല്
ശസ്ത്രക്രിയ
നടത്തിയതിനും അടിയന്തര
ചികിത്സ തേടിയതിനും
മതിയായ രേഖകള്‍
ഉണ്ടെങ്കില്‍ അനുകൂലമായ
തീരുമാനങ്ങള്‍
സ്വീകരിക്കാമോ;
(സി)
സര്‍ക്കാരിന്
ലഭിച്ച
അപേക്ഷകളിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ഡി)
അടിയന്തര
ശസ്ത്രക്രിയകള്‍ക്ക്
വിധേയരായി ചികിത്സാ
ചെലവുകളുടെ രേഖകള്‍
സഹിതം സര്‍ക്കാരിന്
ലഭിച്ച അപേക്ഷകളില്‍
ഇനിയും തീരുമാനം
എടുക്കാന്‍
അവശേഷിക്കുന്നവ
എത്രയാണ്;
വിശദമാക്കാമോ?
ധനകാര്യ
കമ്മീഷന്
499.
ശ്രീ.എളമരം
കരീം
,,
സി.രവീന്ദ്രനാഥ്
,,
എ. പ്രദീപ്കുമാര്‍
,,
ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
കമ്മി
നികത്തുന്നതിലേക്ക്
പതിനാലാം ധനകാര്യ
കമ്മീഷന് ശുപാര്‍ശ
ചെയ്ത സഹായങ്ങള്‍
വിശദമാക്കാമോ
;എന്തെല്ലാം
നിബന്ധനകള്‍ക്ക്
വിധേയമായിട്ടാണ്
പ്രസ്തുത സഹായങ്ങൾ
അനുവദിക്കുന്നത് ;
(ബി)
ധനകാര്യ
കമ്മീഷന്
നിര്‍ദ്ദേശിച്ചിട്ടുള്ള
ധനദൃഡീകരണ പാതയിലെ
ലക്ഷ്യം
കൈവരിക്കുന്നതിന്
സ്വികരിക്കുന്ന
നടപടികള്‍
വിശദീകരിക്കാമോ ;
(സി)
ഏതെല്ലാം
മേഖലയില്‍ എന്തെല്ലാം
വിധത്തിലുള്ള
സാമ്പത്തിക അച്ചടക്കം
പാലിക്കാന്‍
ഉദ്ദേശിക്കുന്നു ;
വിശദമാക്കാമോ ;
(ഡി)
ധനകാര്യ
കമ്മീഷന് അവാര്‍ഡ്
പ്രകാരം 2015-16 ല്‍
ബജറ്റില്‍ പ്രതീക്ഷിച്ച
തുക എത്ര ?
കാരുണ്യ
ബെനവലന്റ് ഫണ്ട് സൗജന്യ
ചികിത്സാ പദ്ധതി
500.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ട് സൗജന്യ
ചികിത്സാ പദ്ധതി
പ്രകാരം കൈവരിക്കാന്‍
കഴിഞ്ഞിട്ടുളള
ലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയനുസരിച്ച്
ഏതെല്ലാം
രോഗങ്ങള്‍ക്കുള്ള
ചികിത്സാ സഹായമാണ്
നല്കി വരുന്നത് ;
വിശദമാക്കുമോ ;
(സി)
ഏതെല്ലാം
തരം ആശുപത്രികളെയാണ്
പ്രസ്തുത പദ്ധതി
പ്രകാരമുള്ള
ലിസ്റ്റില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
; വിശദമാക്കുമോ ;
(ഡി)
ചികിത്സാ
ധനസഹായം യഥാസമയം
രോഗികള്‍ക്ക്
ലഭിക്കാന്‍ എന്തെല്ലാം
ക്രമീകരണങ്ങള്‍
ഒരുക്കിയിട്ടുണ്ട് ;
വിശദമാക്കുമോ ;
(ഇ)
പ്രസ്തുത
പദ്ധതി
വിപുലീകരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദമാക്കുമോ ?
ധനകാര്യ
അനുമതിയും ഭരണാനുമതിയും
501.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ
പ്രൊജക്ടുകള്‍ക്കും
എം.എല്‍.എ.മാരുടെ ആസ്തി
വികസന ഫണ്ടുകള്‍ക്കും
ധനകാര്യ അനുമതിയും
ഭരണാനുമതിയും
നല്‍കുന്നതിനുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമൂലമുള്ള
പ്രതിസന്ധികള്‍
പരിഹരിക്കുവാന്‍
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ;
(സി)
ധനകാര്യവകുപ്പ്
നോഡല്‍ സെല്ലിലും
മറ്റും ആവശ്യമായ
ജീവനക്കാരെ
നിയമിക്കുവാന്‍ സത്വര
നടപടികള്‍
സ്വീകരിക്കുമോ?
ധനകാര്യ
വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക്
ട്രെയിനിംഗ്
502.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മിതവ്യയം
നടപ്പിലാക്കുന്നതിനും
ധനകാര്യ വകുപ്പിന്റെ
ശേഷി
വര്‍ദ്ധിപ്പിക്കുന്നതിനും
ഉദ്യോഗസ്ഥര്‍ക്ക്
ട്രെയിനിംഗ് നല്കുന്ന
കാര്യം പരിഗണയിലുണ്ടോ;
വിശദമാക്കുമോ;
(ബി)
നാഷണല്‍
പ്രൊഡക്റ്റിവിറ്റി
കൗണ്‍സില്‍, ജോയിന്റ്
ഇന്ത്യാ എെ.എം.എഫ്.
ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് പബ്ലിക്
അഡ്മിനിസ്ട്രേഷന്
എന്നീ പരിശീലന
കേന്ദ്രങ്ങളില്‍
ട്രെയിനിംഗ് ലഭിച്ച
എത്ര ഉദ്യോഗസ്ഥര്‍
വകുപ്പിൽ
സേവനമനുഷ്ഠിക്കുന്നുണ്ട്;
വിശദമാക്കാമോ?
(സി)
ഇത്തരം
ട്രെയിനിംഗ് കൂടുതല്‍
ജീവനക്കാര്‍ക്ക്
നല്കുന്ന കാര്യം
പരിഗണയിലുണ്ടോ;
വിശദമാക്കാമോ?
സംസ്ഥാന
സര്‍ക്കാര്‍ ജീവനക്കാരുടെ
ശമ്പള പരിഷ്കരണം
T 503.
ശ്രീമതി.ജമീല
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരുടെ സേവന വേതന
വ്യവസ്ഥകള്‍
പരിഷ്കരിക്കുന്നതിന്
ആവശ്യമായ
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കാന്‍
പത്താം ശമ്പള കമ്മീഷനെ
നിയമിച്ചതെന്നാണ് ;
(ബി)
ശമ്പള കമ്മീഷന്
നാളിതുവരെ
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ
; വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ;
(സി)
ശമ്പള
കമ്മീഷന്
റിപ്പോര്‍ട്ട്
എന്നത്തേയ്ക്ക്
സമര്‍പ്പിക്കപ്പെടുമെന്നാണ്
പ്രതീക്ഷിക്കുന്നത് ?
നിക്ഷേപക
സുരക്ഷ
504.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിക്ഷേപകരുടെ
പണം
സുരക്ഷിതമാക്കുവാനും,
അവരുടെ താല്പര്യങ്ങള്
സംരക്ഷിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ;
(ബി)
നിക്ഷേപ
തട്ടിപ്പുകള്‍
തടയുന്നതിന് പ്രസ്തുത
നടപടി എത്രത്തോളം
പര്യാപ്തമാണെന്ന്
വിശകലനം
ചെയ്തിട്ടുണ്ടോ;
(സി)
നിക്ഷേപകരുടെ
താല്പര്യങ്ങള്
സംരക്ഷിക്കുന്നതിന്
നടത്തിയ നിയമ
നിര്‍മ്മാണം ഉദ്യോഗസ്ഥ
തലത്തില്‍
നടപ്പാക്കുന്നതിന്
പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ?
ഭരണാനുമതി
നല്കിയ ആസ്തി വികസന
പദ്ധതികള്‍
505.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം നാട്ടിക
നിയോജകമണ്ഡലം ആസ്തി
വികസന നിധിയില്‍ നിന്ന്
ഭരണാനുമതി നല്കിയ
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ ;
(ബി)
ഭരണാനുമതി
നല്കിയ പദ്ധതികളുടെയും
പ്രവൃത്തികളുടെയും തുക
വിനിയോഗം സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കുമോ ?
കോഴിക്കോട്
ജില്ലയിലെ ഏലത്തൂര്‍
നിയോജകമണ്ഡലത്തില്‍
ആസ്തിവികസന ഫണ്ട്
506.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ഏലത്തൂര്‍
നിയോജകമണ്ഡലത്തില്‍
ആസ്തിവികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി എത്ര
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ട് ;
വിശദമാക്കാമോ ;
(ബി)
ഭരണാനുമതി
ലഭിക്കാനായി ഇനി എത്ര
പ്രവൃത്തികള്‍
ധനകാര്യവകുപ്പിന്റെ
പരിഗണനയില്‍ ഉണ്ടെന്ന്
വെളിപ്പെടുത്താമോ?
അമ്പലപ്പുഴ
മണ്ഡലത്തില്‍ ആസ്തിവികസന
പദ്ധതികള്‍
507.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
മണ്ഡലത്തില്‍
ആസ്തിവികസന പദ്ധതി
പ്രകാരം നാളിതുവരെ
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ധനകാര്യ വകുപ്പ് അനുമതി
നല്‍കിയിട്ടുള്ളത്;
പ്രവൃത്തിയുടെ പേരും
തുകയും സഹിതം
വ്യക്തമാക്കാമോ ;
(ബി)
അമ്പലപ്പുഴ
മണ്ഡലത്തില്‍
ആസ്തിവികസന പദ്ധതിയില്‍
ഏതെല്ലാം
പ്രവൃത്തികളുടെ
നിര്‍ദ്ദേശങ്ങളാണ്
ധനകാര്യ വകുപ്പിന്റെ
അംഗീകാരത്തിനായി
ബാക്കിയുള്ളത് ; ഈ
നിര്‍ദ്ദേശങ്ങള്‍
ധനകാര്യ വകുപ്പില്‍
എന്ന് ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(സി)
ധനകാര്യ
വകുപ്പിന്റെ
അംഗീകാരത്തിനായി
സമര്‍പ്പിക്കുന്ന
പ്രൊപ്പോസലുകള്‍ക്ക്
ധനകാര്യ വകുപ്പില്‍
നിന്നും അംഗീകാരം
ലഭിക്കുന്നതിന്
അനന്തമായ
കാലതാമസമുണ്ടാകുന്നതായി
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ ;
എങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ഡി)
ധനകാര്യ
വകുപ്പിന്റെ
അംഗീകാരത്തിനായി
സമര്‍പ്പിക്കുന്ന
പ്രപ്പോസലുകള്‍ക്ക്
കാലതാമസം കൂടാതെ
അംഗീകാരം നല്‍കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ ;
വിശദമാക്കുമോ?
ബാലുശ്ശേരി
താലൂക്ക് ആശുപത്രിയില്‍
ഡോക്ടര്‍മാരുടെ തസ്തിക
അനുവദിക്കല്‍
508.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
താലൂക്ക് ആശുപത്രിയില്‍
ജീവനക്കാരുടെ
തസ്തികകള്‍
അനുവദിക്കുന്നതിന്
ആരോഗ്യവകുപ്പ്
സമര്‍പ്പിച്ച ശിപാര്‍ശ
പരിഗണിക്കാമോ?
സാമ്പത്തിക
വളര്‍ച്ചാ നിരക്ക്
509.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തിക വളര്‍ച്ചാ
നിരക്ക് ദേശീയ
ശരാശരിയുമായി താരതമ്യം
ചെയ്തിട്ടുണ്ടോയെന്ന്
വിശദമാക്കാമോ ;
(ബി)
2012-ന്
ശേഷം സാമ്പത്തിക
വളര്‍ച്ചാനിരക്ക് ദേശീയ
ശരാശരിക്ക് മുകളില്‍
ഉയര്‍ന്നതിന്റെ
കാരണങ്ങള്‍
പഠനവിധേയമാക്കിയിട്ടുണ്ടോ
; കണ്ടെത്തലുകള്‍
വെളിപ്പെടുത്തുമോ ;
(സി)
സാമ്പത്തിക
വളര്‍ച്ചാ നിരക്കില്‍
വര്‍ദ്ധിച്ചു വരുന്ന
പൊതുകടം പ്രതിസന്ധി
സൃഷ്ടിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
തെക്കേക്കര
പല്ലാരിമംഗലം ഖാദി
സൗഭാഗ്യയ്ക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി
510.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എ.
യുടെ ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
തെക്കേക്കര
പല്ലാരിമംഗലം ഖാദി
സൗഭാഗ്യയ്ക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി
ലഭ്യമായെങ്കിലും ഹെഡ്
ഓഫ് അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാന്‍
കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഹെഡ് ഓഫ് അക്കൗണ്ട്
പ്രവര്‍ത്തനക്ഷമമാക്കി
അനുമതി നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(സി)
ഇതിന്
മേല്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
പെട്രോളിയം
ഉല്പന്നങ്ങളുടെ നികുതിയും
സെസ്സ ും
511.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെട്രോളിയം
ഉല്പന്നങ്ങളുടെ
നികുതിയും സെസ്സും
ഇനത്തില്‍ 2015-16
സാമ്പത്തിക
വര്‍ഷത്തില്‍ സംസ്ഥാനം
പ്രതീക്ഷിക്കുന്ന
വരുമാനം സംബന്ധിച്ച്
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; ഈ
ഇനത്തില്‍ മുന്‍
സാമ്പത്തിക വര്‍ഷത്തെ
വരുമാനം
എത്രയായിരുന്നു;
(ബി)
നികുതിയും സെസ്സും
വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന
പശ്ചാത്തലത്തില്‍
നികുതിയിലൂടെ
ലഭിക്കുന്ന അധിക
വരുമാനം സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
വില വര്‍ദ്ധനമൂലം
ഉണ്ടാകുന്ന അധിക നികുതി
ഉപേക്ഷിക്കാത്തത്
എന്തുകൊണ്ടാണ്?
സര്‍ക്കാര്‍
സേവനഫീസ് വര്‍ദ്ധനവ്
512.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്ക്കാരധികാരമേറ്റശേഷം
എത്ര തവണകളിലായി
സേവനഫീസ്
വര്‍ദ്ധിപ്പിച്ചു ;
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
വര്‍ദ്ധനവിലെ ഏറ്റവും
കൂടിയ വര്‍ദ്ധനവ് എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കാമോ ;
(സി)
പാവപ്പെട്ടവര്‍ക്കുമേല്‍
ഇത്തരം വര്‍ദ്ധിപ്പിച്ച
സേവന ഫീസുകള്‍
ഏര്‍പ്പെടുത്താന്‍
തീരുമാനിക്കാനുണ്ടായ
സാഹചര്യം
വ്യക്തമാക്കുമോ ?
ബജറ്റുകളിലെ
പ്രഖ്യാപിത പദ്ധതികള്‍
ഉപേക്ഷിക്കലും
വെട്ടിച്ചുരുക്കലു ം
513.
പ്രൊഫ.സി.രവീന്ദ്രനാഥ്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
,,
സി.കെ സദാശിവന്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബജറ്റുകളില്‍
വന്‍തോതില്‍ പദ്ധതി
പ്രഖ്യാപിക്കുകയും
വര്‍ഷാവസാനമാകുമ്പോള്‍
പദ്ധതി ഉപേക്ഷിക്കുകയോ
വെട്ടിച്ചുരുക്കുകയോയാണ്
കഴിഞ്ഞ നാല് വര്‍ഷവും
ഇൗ സര്‍ക്കാര്‍
ചെയ്തതെന്ന
ആക്ഷേപത്തില്‍ നിലപാട്
വ്യക്തമാക്കുമോ ;
(ബി)
പ്രഖ്യാപിത
പദ്ധതികള്‍
ഉപേക്ഷിക്കുകയോ
വെട്ടിച്ചുരുക്കുകയോ
ചെയ്യാനുണ്ടാകുന്ന
കാരണങ്ങള്‍ അവലോകനം
നടത്തിയിട്ടുണ്ടോ ;
വിശദമാക്കാമോ ;
(സി)
ധനകാര്യവകുപ്പ്
നീക്കിവെച്ച ധനം
നല്കാന്
സാധിക്കാത്തതാണ് വിവിധ
വകുപ്പുകള്‍ക്ക്
പ്രഖ്യാപിത പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
സാധിക്കാത്തതെന്ന
ആക്ഷേപത്തില്‍ നിലപാട്
വ്യക്തമാക്കുമോ ?
ആറ്റിങ്ങല്‍
പട്ടണത്തിലെ എന്‍.എച്ച്-ന്റെ
വീതി കൂട്ടുവാന്‍ അനുമതി
514.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
പട്ടണത്തിലെ
ഗതാഗതകുരുക്കിന്
പരിഹാരം കാണുവാന്‍
പട്ടണത്തില്‍
എന്‍.എച്ച്-ന്റെ വീതി
കൂട്ടുവാനായി
സമര്‍പ്പിച്ചിരിക്കുന്ന
പദ്ധതിക്ക് ഫയല്‍
നമ്പര്‍ ഇ-74757
(ഇന്‍ഡസ്ട്രീസ് ആന്റ്
പി.ഡബ്ല്യൂു.ഡി.)
ധനകാര്യ വകുപ്പിന്റെ
അനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഫയല്‍
തീര്‍പ്പാക്കുന്നതിന്
കാലതാമസം വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാലതാമസം
വരുന്നതിന് കാരണം
വ്യക്തമാക്കാമോ;
(സി)
മാതൃകാ
പദ്ധതിയായി
നടപ്പിലാക്കുമെന്ന്
മുഖ്യമന്ത്രി
പ്രഖ്യാപിച്ച പ്രസ്തുത
പദ്ധതിക്ക്
അടിയന്തിരമായി അനുമതി
നല്കുവാന് നടപടി
സ്വീകരിക്കുമോ?
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചശേഷം
നടപ്പിലാക്കിയിട്ടില്ലാത്ത
പദ്ധതികള്‍
515.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ ഓരോ
സാമ്പത്തിക
വര്‍ഷത്തേയും
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചശേഷം
നടപ്പിലാക്കിയിട്ടില്ലാത്ത
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
നാളിതുവരെ
നടപ്പിലാക്കിയിട്ടില്ലാത്ത
ബഡ്ജറ്റ്
നിര്‍ദ്ദേശങ്ങളുടെ
വര്‍ഷം തിരിച്ചുളള
ലിസ്റ്റ് ലഭ്യമാക്കാമോ?
നിയമസഭാമണ്ഡല
ആസ്തി വികസന പദ്ധതി
പ്രവൃത്തികള്‍ക്ക് ടെണ്ടര്‍
എക്സസ്സ്
516.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയമസഭാമണ്ഡല
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച്
തദ്ദേശസ്വയംഭരണ വകുപ്പ്
ചീഫ് എഞ്ചിനീയര്‍ മുഖേന
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍ കൂടിയ
നിരക്കിലാണ് ടെണ്ടര്‍
ചെയ്തതെങ്കില്‍ ആരാണ്
അതിനുളള അനുമതി
നല്‍കേണ്ടത്; ഏത്
ഹെഡ്ഡ് ഒാഫ്
അക്കൗണ്ടിലാണ് കൂടിയ
തുക
ഉള്‍പ്പെടുത്തേണ്ടത്;
വിശദാംശം നല്‍കുമോ ?
സംസ്ഥാനത്തിന്
പുറത്ത് കാരുണ്യ ചികിത്സ സഹായ
പദ്ധതി
517.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യ
ചികിത്സ സഹായ
പദ്ധതിയില്‍
സംസ്ഥാനത്തിന് പുറത്ത്
മംഗലാപുരം അടക്കമുള്ള
സ്ഥലത്തെ അശുപത്രികള്‍
ഉള്‍പ്പെടുത്തുന്നതിന്
തീരുമാനമായിട്ടുണ്ടോ ;
(ബി)
എങ്കില്‍
എന്നുമുതല്‍
നടപ്പിലാക്കുമെന്നും
എതൊക്കെ ആശുപത്രികളെ ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുമെന്നും
വിശദമാക്കാമോ ?
കുട്ടനാട്ടിലെ
റോഡുകള്‍ക്ക്
സാമ്പത്തികാന ുമതി
518.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
കണ്ടംകരി - നെടുമുടി
-ഉമ്പിക്കാട്ട്
വരമ്പിനകം-വെള്ളമത്ര
വേണാട്ടുകാട് -
കായല്‍പുറം - കണ്ണാടി
റോഡ്
(ch5/400-9/580)
പ്രവൃത്തിക്ക്
സാമ്പത്തികാനുമതി
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ ?
അധികവിഭവസമാഹരണം
519.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഓരോ
ബഡ്ജറ്റ് വഴിയും
ജനങ്ങളില്‍ നിന്നും
അധികവിഭവസമാഹരണം
നടത്താന്‍ തീരുമാനിച്ച
തുക എത്ര കോടി
വീതമായിരുന്നു ; അതുവഴി
ഓരോ വര്‍ഷവും അധികമായി
സമാഹരിച്ച തുക എത്ര
കോടി വീതം ;
വിശദമാക്കാമോ ;
(ബി)
ബഡ്ജറ്റ്
വഴിയല്ലാതെ
അധികവിഭവസമാഹരണം
നടത്തിയ ഘട്ടങ്ങള്‍
ഏതൊക്കെയായിരുന്നു ;
ഓരോ ഘട്ടത്തിലും
ബഡ്ജറ്റിന് പുറത്തുള്ള
അധികവിഭവസമാഹരണലക്ഷ്യം
എത്ര കോടി
രൂപയായിരുന്നു ;
ലക്ഷ്യമനുസരിച്ച്
യഥാര്‍ത്ഥത്തില്‍
സമാഹരിച്ച തുക ഓരോ
വര്‍ഷവും എത്ര ;
വിശദാംശം ലഭ്യമാക്കാമോ
?
സംസ്ഥാനത്തിന്റെ
പൊതു കടം
520.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
സംസ്ഥാനത്തിന്റെ പൊതു
കടം
എത്രയായിരുന്നുവെന്ന്
വിശദമാക്കാമോ;
(ബി)
ഇപ്പോള്‍
സംസ്ഥാനത്തിന്റെ പൊതു
കടം എത്രയാണെന്ന്
വ്യക്തമാക്കുമോ ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷമുള്ള നാലു
വര്‍ഷക്കാലത്തെ
പൊതുകടത്തിന്റെ
വര്‍ദ്ധനവ്
എത്രയാണെന്നും ഈ
കാലഘട്ടത്തില്‍
എടുത്തിട്ടുള്ള സംഖ്യ
ഏതെല്ലാം മേഖലകളിലാണ്
ചെലവഴിച്ചിട്ടുള്ളതെന്നും
വിശദമാക്കാമോ?
സംസ്ഥാനത്തിന്റെ
സഞ്ചിത കടം
521.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഓരോ
വര്‍ഷവും കേന്ദ്ര
ധനകാര്യ വകുപ്പ്
സംസ്ഥാന സര്‍ക്കാരിന്
കടമെടുക്കാന്‍
നിശ്ചയിച്ചു നല്കിയ തുക
എത്ര; കടം എടുത്ത തുക
എത്ര എന്നിവ സംബന്ധിച്ച
വിവരങ്ങൾ നല്‍കുമോ ;
(ബി)
ഇതില്‍
റവന്യൂ കമ്മി
നികത്താന്‍ വിദേശ സഹായ
പദ്ധതി,
കേന്ദ്രാവിഷ്കൃത/കേന്ദ്ര
സഹായ പദ്ധതികള്‍,
സംസ്ഥാന വിഹിതം,
R.I.D.F., സംസ്ഥാന
പദ്ധതികള്‍, മറ്റു
പദ്ധതികള്‍
എന്നിവയ്ക്കായി
ഓരോവര്‍ഷവും ചെലവാക്കിയ
തുക , ഓരോ വര്‍ഷവും
കടമെടുത്ത തുക എന്നിവ
സംബന്ധിച്ച വിശദാംശം
നല്‍കുമോ ;
(സി)
കഴിഞ്ഞ
4 വര്‍ഷത്തില്‍ ഓരോ
വര്‍ഷത്തേയും സഞ്ചിത
കടം എത്ര എന്നും
നടപ്പുവര്‍ഷം അത് എത്ര
ആകും എന്നും
വ്യക്തമാക്കുമോ;
(ഡി)
ഓരോ
വര്‍ഷത്തിന്റേയും
വിശദമായ
കണക്കുകള്‍ക്കായി
സാമ്പത്തിക സ്ഥിതിവിവര
വകുപ്പ്, അക്കൗണ്ടന്റ്
ജനറല്‍ എന്നിവരുടെ
നിഗമന പ്രകാരമുള്ള
സംസ്ഥാന സഞ്ചിത കടം
എത്ര എന്നും ഇത്
ആഭ്യന്തര
ഉല്പാദനത്തിന്റെ എത്ര
ശതമാനം എന്നും വര്‍ഷം
തിരിച്ച് വിശദമാക്കുമോ?
സംസ്ഥാനത്തിന്റെ
കടബാദ്ധ്യത
522.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ നാലു
വര്‍ഷം
പൂര്‍ത്തീകരിച്ചപ്പോള്‍
അക്കൗണ്ടന്റ് ജനറലിന്റെ
കണക്കുകള്‍ പ്രകാരം
സംസ്ഥാനത്തിന്റെ
കടബാദ്ധ്യത ഒരോ
വര്‍ഷവും എത്ര തുകയാണ്;
ഇതില്‍ ഒരോ വര്‍ഷവും
ആളോഹരി എത്ര
തുകയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇൗ സര്‍ക്കാര്‍
അധികാരമേറ്റപ്പോള്‍
ആയത് എത്രയായിരുന്നു
എന്ന് വ്യക്തമാക്കുമോ
;
(സി)
അക്കൗണ്ടന്റ്
ജനറലിന്റെ കണക്കുകള്‍
പ്രകാരം സര്‍ക്കാര്‍
ഒാരോ വര്‍ഷവും കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
മറ്റു സ്വദേശ/വിദേശ
സ്ഥാപനങ്ങളില്‍നിന്നും
അന്താരാഷ്ട്ര
സ്ഥാപനങ്ങളില്‍ നിന്നും
എത്ര തുക കടം
വാങ്ങിയിട്ടുണ്ട് എന്നു
വ്യക്തമാക്കുമോ ;
(ഡി)
ഇവയില്‍
ഏതെല്ലാം
സ്ഥാപനങ്ങളില്‍ എത്ര
തുക തിരിച്ചടച്ചു; എത്ര
സ്ഥാപനങ്ങളില്‍
അടയ്ക്കേണ്ട സമയം
ആയിട്ടില്ല എന്നും
എങ്കില്‍ എപ്പോളാണ്
അടയ്ക്കേണ്ടതെന്നും
വിശദമാക്കുമോ ; കേന്ദ്ര
ലോണ്‍ എടുത്ത വകയില്‍
നാലു വര്‍ഷ കാലയളവില്‍
എഴുതുത്തളളിയിട്ടുള്ള
തുക എത്ര ; അത് ഏതു
കാലയളവില്‍ ആണെന്ന്
വ്യക്തമാക്കുമോ ;
(ഇ)
ഇൗ
സര്‍ക്കാര്‍ കാലയളവില്‍
ധനകാര്യ കമ്മീഷന്റെ
ശിപാര്‍ശ പ്രകാരം
സംസ്ഥാന കടത്തിന്റെ
തിരിച്ചടവിനായി
കണ്‍സോളിഡേറ്റഡ്
സിങ്കിംഗ് ഫണ്ട്
രൂപീകരിച്ചിട്ടുണ്ടോ ;
അതിലേക്ക് നിക്ഷേപം
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ എത്ര ;
(എഫ്)
ഇതുവഴി
ഉയര്‍ന്ന പലിശയുളള എത്ര
തുകയ്ക്കുളള എത്ര
ലോണുകള്‍ ക്ലോസ്
ചെയ്യുവാന്‍ കഴിഞ്ഞു
എന്ന് വ്യക്തമാക്കുമോ
?
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
523.
ശ്രീ.എസ്.ശർമ്മ
,,
പി.ശ്രീരാമകൃഷ്ണന്
,,
ജെയിംസ് മാത്യു
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
ധനകാര്യമാനേജ്
മെന്റിന്റെ ഫലമായി
സംസ്ഥാനത്തിന്റെ
സാമ്പത്തിക അടിത്തറ
മെച്ചപ്പെട്ടതായി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇൗ
സര്‍ക്കാരിന്റെ
ധനകാര്യമാനേജ്
മെന്റിന്റെ ഫലമായി
സാമ്പത്തിക
സ്ഥിതിയിലുണ്ടായ
ഗുരുതരമായ
തകര്‍ച്ചയെക്കുറിച്ച്
വിലയിരുത്തിയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
അഴിമതി
, നികുതി
പിരിക്കുന്നതിലുണ്ടായ
വീഴ്ച തുടങ്ങിയവ
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
നാളിതുവരെയില്ലാത്തവിധം
തകര്‍ത്തുവെന്ന
ആക്ഷേപത്തിന്മേലുള്ള
നിലപാട്
വ്യകത്മാക്കാമോ?
കോണ്‍ട്രിബ്യൂട്ടറി
പെന്ഷന് പദ്ധതി
524.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാര്‍ക്കും
അദ്ധ്യാപകര്‍ക്കുമായി
നടപ്പിലാക്കിയ
കോണ്‍ട്രിബ്യൂട്ടറി
പെന്ഷന് പദ്ധതിയില്‍
നിലവില്‍ എത്ര
ജീവനക്കാര്‍ ഉണ്ട്;
വകുപ്പ് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
ജീവനക്കാരില്‍ നിന്ന്
എത്ര തുക
ശേഖരിച്ചിട്ടുണ്ട്;
(സി)
മാച്ചിംഗ്
ഫണ്ട് ആയി സര്‍ക്കാര്‍
എത്ര തുക
നിക്ഷേപിച്ചിട്ടുണ്ട് ;
(ഡി)
ഇപ്രകാരം
ശേഖരിച്ചിട്ടുള്ള തുക
ഏത് ഫണ്ടിലാണ്
നിക്ഷേപിച്ചു വരുന്നത്;
വിശദവിവരം നല്‍കുമോ?
2011-12
മുതല്‍ 2015-16 വരെ സംസ്ഥാന
ബഡ്ജറ്റില്‍ പദ്ധതി ചെലവ്
/പദ്ധതി ഇതര ചെലവുകളുടെ
വിശദാംശം
525.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-12
മുതല്‍ 2015-16 വരെ
സംസ്ഥാന ബഡ്ജറ്റില്‍
പദ്ധതി ചെലവുകള്‍ക്കും
പദ്ധതി ഇതര
ചെലവുകള്‍ക്കും ഓരോ
വര്‍ഷവും
വകയിരുത്തപ്പെട്ട
തുകയുടെയും അതില്‍
ട്രഷറിയില്‍ നിന്നും
പിന്‍വലിക്കപ്പെട്ട
യഥാര്‍ത്ഥ
ചെലവുകളുടെയും തുക
എത്ര; വിശദമാക്കുമോ;
(ബി)
ഓരോ
സാമ്പത്തികവര്‍ഷവും
ബഡ്ജറ്റില്‍
വകയിരുത്തപ്പെട്ട
തുകയുടെ എത്ര ശതമാനം
തുക യഥാര്‍ത്ഥത്തില്‍
പദ്ധതികള്‍ക്കായി
പിന്‍വലിക്കപ്പെട്ടിട്ടുണ്ട്;
പിന്‍വലിച്ച തുകയില്‍
ഇപ്പോഴും വിവിധ
അക്കൗണ്ടുകളിലായി
ട്രഷറിയില്‍ കിടക്കുന്ന
തുക എത്ര?
2014-15
ലെ പദ്ധതികൾ
526.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015
മാര്‍ച്ച് 31
അവസാനിക്കുമ്പോള്‍
2014-15 ലെ ബജറ്റില്‍
അവതരിപ്പിച്ച
പദ്ധതികളില്‍
എത്രയെണ്ണം
പൂര്‍ണ്ണമായും
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ ;
(ബി)
2014-15
-ലെ ബജറ്റില്‍ പുതുതായി
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍
എത്രയായിരുന്നു ;
അവയ്ക്ക്
വകയിരുത്തപ്പെട്ട തുക
എത്ര ;
(സി)
പുതുതായി
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികളില്‍ 2015
മാര്‍ച്ച് 31 നകം
പൂര്‍ണമായും
നടപ്പിലാക്കിയവ എത്ര ;
വകയിരുത്തപ്പെട്ട
തുകയില്‍
യഥാര്‍ത്ഥത്തില്‍
ട്രഷറിയില്‍ നിന്നും
ചെലവായ തുക എത്ര എന്നു
വ്യക്തമാക്കുമോ?
2014-15
വര്‍ഷത്തെ പ്ലാന്‍ ആന്റ്
നോണ്‍-പ്ലാന്‍
എക്സ്പെന്റിച്ചര്‍
സ്റ്റേറ്റ്മെന്റ്
527.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015
മാര്‍ച്ച് 31
അനുസരിച്ച് 2014-15
വര്‍ഷത്തെ പ്ലാന്‍
ആന്റ് നോണ്‍-പ്ലാന്‍
എക്സ്പെന്റിച്ചര്‍
സ്റ്റേറ്റ്മെന്റ്
നല്‍കുമോ ;
(ബി)
ബജറ്റ്
വിഹിതം ഉള്‍പ്പെടെ
വകുപ്പുകള്‍
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
2014-15
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍ നടപ്പാക്കിയ
നിര്‍ദ്ദേശങ്ങള്‍
528.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റ്
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കിയത്
സംബന്ധിച്ച നിജസ്ഥിതി
അറിയുവാന്‍
താഴെപ്പറയുന്ന
വിവരങ്ങള്‍ അടങ്ങിയ
സ്റ്റേറ്റ്മെന്റ്
ലഭ്യമാക്കാമോ ;
വകുപ്പിന്റെ പേര് ;
പുതിയ പദ്ധതികളുടെ
എണ്ണം ; നാമമാത്ര തുക
നല്കിയ പദ്ധതികളുടെ
എണ്ണം ; തുക നല്‍കിയത്
എന്നാല്‍ തുക
പിന്വലിക്കാത്തവ ; തുക
ഉപയോഗിച്ചത് ;
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച തുക ;
ബഡ്ജറ്റില്‍
വകയിരുത്തിയ തുക ;
പദ്ധതിക്കായി
പിന്‍വലിച്ച തുക ;
(ബി)
ബഡ്ജറ്റില്‍
വകയിരുത്തപ്പെട്ട
മൊത്തം തുകയുടെ എത്ര
ശതമാനം തുക
പദ്ധതിക്കായി
പിന്‍വലിക്കുകയുണ്ടായി
?
2014-2015- ലെ വാര്‍ഷിക
അടങ്കല്‍ തുക
529.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
2014-2015-ലെ വാര്‍ഷിക
അടങ്കല്‍ തുക എത്ര;
ഇതില്‍ ഓരോ വകുപ്പും
ചെലവഴിച്ച തുക എത്ര;
(ബി)
ഇതില്‍
ഓരോ വകുപ്പും ചെലവഴിച്ച
തുക എത്ര;
(സി)
പദ്ധതി
നിര്‍വ്വഹണത്തിലും
പദ്ധതിതുക
ചെലവഴിക്കുന്നതിലും
കുറവ് വരാനുണ്ടായ
കാരണങ്ങള്‍
വിശദമാക്കാമോ;
(ഡി)
പദ്ധതി
നിര്‍വ്വഹണത്തിലെ വീഴ്ച
സംബന്ധിച്ച
വിശദീകരണങ്ങള്‍
വകുപ്പുകളില്‍ നിന്നും
തേടിയിട്ടുണ്ടോ;
(ഇ)
എങ്കില്‍
അവയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(എഫ്)
പദ്ധതി
നിര്‍വ്വഹണത്തില്‍
ഉണ്ടായിട്ടുള്ള വീഴ്ച
പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ദേശിയ
സമ്പാദ്യ പദ്ധതി
530.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശിയ സമ്പാദ്യ പദ്ധതി
മുഖേന സ്വരൂപിക്കുന്ന
പണം / നിക്ഷേപം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
എന്‍ . എസ് . എസ്.
മുഖേന സ്വരൂപിച്ച
നിക്ഷേപം എത്ര ; വര്‍ഷം
തിരിച്ച് വിശദമാക്കാമോ
;
(സി)
മഹിള
പ്രധാന്
ഏജന്റുമാര്‍ക്ക്
ഇന്‍സെന്റിവ് /
അലവന്‍സ് ഇനത്തില്‍
കുടിശ്ശിക
തീര്‍ക്കാനുളള തുക എത്ര
; ആയത്
തീര്‍ക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ;
(ഡി)
ദേശിയ
സമ്പാദ്യ പദ്ധതി
ആകര്‍ഷകമാക്കാന്‍
ആവിഷ്കരിച്ച നവീന
പദ്ധതികള്‍
വിശദീകരിക്കാമോ?
വാണിജ്യ
നികുതി പിരിവ്
531.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
പത്ത് വര്‍ഷത്തെ
വാണിജ്യ നികുതി
പിരിവിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഓരോ
സാമ്പത്തിക വര്‍ഷവും
ബഡ്ജറ്റില്‍
പ്രതീക്ഷിച്ച വാണിജ്യ
നികുതി തുക എത്ര; ഓരോ
വര്‍ഷവും ലഭിച്ചിരുന്ന
നികുതി തുക എത്ര;
(സി)
ബഡ്ജറ്റ്
ലക്ഷ്യത്തിന്റെ എത്ര
ശതമാനം നേട്ടം ഓരോ
വര്‍ഷവും
ഉണ്ടായിട്ടുണ്ട്;
വിശദമാക്കാമോ?
വാണിജ്യ
നികുതി ചെക്ക് പോസ്റ്റു്
532.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ വിവിധ
വാണിജ്യ നികുതി ചെക്ക്
പോസ്റ്റുകളില്‍
വന്‍തോതില്‍ അഴിമതി
നടക്കുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
അഴിമതിയുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ വിജിലന്‍സ്
കണ്ടെത്തിയിട്ടുണ്ട്;
വിശദാംശം നല്‍കുമോ ;
(സി)
അഴിമതി
കേസ്സില്‍പ്പെട്ട എത്ര
ഉദ്യോഗസ്ഥന്മാര്ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശം ലഭ്യമാക്കുമോ
?
സൈക്കിള്‍
വില്പനയില് നിന്നുളള നികുതി
വരുമാനം
533.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രതിവര്‍ഷം എത്ര
സൈക്കിളുകള്‍
വിറ്റഴിക്കപ്പെടുന്നുണ്ട്;
മുന്‍വര്‍ഷങ്ങളിലെ ഈ
ഇനത്തിലുളള നികുതി
വരുമാനം
എത്രയായിരുന്നുവെന്നു
വെളിപ്പെടുത്താമോ ;
(ബി)
സൈക്കിള്‍
വില്പനയില്
ഏര്‍പ്പെട്ട വ്യാപാര
സ്ഥാപനങ്ങള്‍ എത്ര;
ഉപഭോക്താക്കളില്‍
നിന്ന് നികുതി
ഈടാക്കുകയും
ബില്ലുകളില്‍ കൃത്രിമം
കാട്ടി നികുതി
വെട്ടിപ്പ് നടത്തുകയും
ചെയ്തതിന്റെ പേരില്‍
എത്ര
വ്യാപാരികള്‍ക്കെതിരെ
നിയമനടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(സി)
യഥാര്‍ത്ഥത്തില്‍
വിറ്റഴിക്കപ്പെടുന്ന
സൈക്കിളുകളുടെ
എണ്ണത്തിനനുസൃതമായി
നികുതി വരുമാനം
ലഭിക്കുന്നു എന്ന്
ഉറപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ചരക്ക്സേവന
നികുതി നേട്ടവും നഷ്ടവും
534.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
(ജി.എസ്.ടി.)
നടപ്പിലാക്കുമ്പോള്‍
സംസ്ഥാനത്തിനുണ്ടാകുന്ന
നേട്ടങ്ങളെയും
കോട്ടങ്ങളെയുംക്കുറിച്ച്
ധനകാര്യവകുപ്പ്
വിലയിരുത്തിയിട്ടുണ്ടോ
; എങ്കില്‍ അത്
സംബന്ധിച്ച്
വിശദമാക്കാമോ ;
(ബി)
നിലവിലുള്ള
നികുതികളുടെയും നികുതി
നിരക്കുകളുടെയും
അടിസ്ഥാനത്തില്‍
സംസ്ഥാനത്തിന്റെ നികുതി
വരുമാനത്തിലുണ്ടാകുന്ന
അവസ്ഥ
പരിശോധിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ;
(സി)
സംസ്ഥാന
സര്‍ക്കാരുകള്‍ക്ക്,
അടിസ്ഥാന ചരക്ക് സേവന
നികുതി നിരക്കില്‍ എത്ര
ശതമാനം വരെ വര്‍ദ്ധന
വരുത്താന്‍
സ്വാതന്ത്ര്യമുണ്ട് ;
വിശദമാക്കാമോ ;
(ഡി)
സംസ്ഥാനത്തിന്റെ
നികുതി വരുമാനത്തില്‍
കുറവ് നേരിട്ടാല്‍ അത്
എത്ര വര്‍ഷം എന്തു തുക
വരെ കേന്ദ്രം നല്‍കും ?
പെട്രോളിയം
ഉല്പന്നങ്ങളുടെ നികുതി
നിരക് ക് .
535.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെട്രോള്‍,
ഡീസല്‍ എന്നിവയ്ക്ക്
സംസ്ഥാനം ഇപ്പോള്‍
ഈടാക്കി വരുന്ന നികുതി
നിരക്കുകളെത്ര ;
(ബി)
ഇവയുടെ
വില
വര്‍ദ്ധിക്കുമ്പോഴുണ്ടാകുന്ന
അധിക നികുതി ഈടാക്കി
വരുന്നുണ്ടോ ; അധിക
നികുതി ഈടാക്കില്ലെന്ന
നിലപാട് എന്ന് മുതലാണ്
നിര്‍ത്തലാക്കിയത് ;
(സി)
പെട്രോളിനും
ഡീസലിനും പുതുതായി സെസ്
ഏര്പ്പെടുത്തുകയുണ്ടായോ
; ഈ ഇനത്തില്‍
പ്രതിവര്‍ഷം
പ്രതീക്ഷിക്കുന്ന
അധികവരുമാനം എത്ര കോടി
രൂപയാണ്;
(ഡി)
ക്രൂഡ്
ഓയിലിന് അന്താരാഷ്ട്ര
മാര്‍ക്കറ്റില്‍ വില
കുറയുമ്പോഴും അതിന്റെ
ഗുണഫലം, പെട്രോള്‍
ഡീസല്‍
ഉപഭോക്താക്കള്‍ക്ക്
ലഭിക്കാതിരിക്കുന്നത്
തിരുത്താന്‍
തയ്യാറാകുമോ ?
പെട്രോള്‍-
ഡീസല്‍ എന്നിവയുടെ അധിക
നികുതി മൂലം ഖജനാവിലെ അധിക
വരുമാനം
536.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പെട്രോള്‍, ഡീസല്‍
എന്നിവയ്ക്ക് ഒരു രൂപ
അധിക നികുതി
ഏര്‍പ്പെടുത്തിയതുവഴി
സര്‍ക്കാരിന് നാളിതു
വരെ ഒാരോ മാസവും എത്ര
തുക ലഭിച്ചുവെന്ന്
അറിയിക്കുമോ ;
(ബി)
ഇൗ
അധിക നികുതിയിലൂടെ
ഒാരോ സാമ്പത്തിക
വര്‍ഷവും എത്ര തുക
സര്‍ക്കാരിന്
ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത് ;
(സി)
ഈ
തുക ഉപയോഗിച്ച് ഭവന
നിര്‍മ്മാണപദ്ധതി
ആരംഭിക്കുകയുണ്ടായോ ;
എങ്കില്‍ എത്ര വീടുകള്‍
നല്‍കിയെന്നും ഒാരോ
വീടിനും എത്ര രൂപയാണ്
നല്‍കുന്നത് എന്നും
ഉപഭോക്താക്കളെ
തെരഞ്ഞെടുക്കുന്ന
മാനദണ്ഡമെന്താണെന്നും
വിശദമാക്കുമോ ?
ചെക്കുപോസ്റ്റുകളിലെ
നികുതി ചോര്‍ച്ച
537.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
വര്‍ഷത്തില്‍
സംസ്ഥാനത്തെ വിവിധ
വാണിജ്യ നികുതി
ചെക്കുപോസ്റ്റുകളില്‍
നിന്നും സംസ്ഥാനത്തിന്
ലഭിക്കേണ്ട
നികുതിയിനത്തിലെ
വരുമാനത്തില്‍ എത്ര
രൂപയുടെ ചോര്‍ച്ചയാണ്
വാണിജ്യ നികുതി
ഇന്റലിജന്‍സ്
കണ്ടെത്തിയിട്ടുള്ളത് ;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
ചെക്കുപോസ്റ്റുകളില്‍
നടക്കുന്ന അഴിമതിയുടെ
ഭാഗമായിട്ടാണോ
ഇത്തരത്തില്‍ നികുതി
ചോര്‍ച്ച
ഉണ്ടായിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(സി)
നികുതി
ചോര്‍ച്ച തടയുന്നതിനായി
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ ?
നൂറനാട്
സബ്ട്രഷറിക്ക് കെട്ടിടം
538.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നൂറനാട്
സബ്ട്രഷറിക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എം.എല്‍.എ ആസ്തി വികസന
ഫണ്ടില്‍ നിന്നും തുക
അനുവദിച്ചിട്ടും
ഭരണാനുമതി
ലഭ്യമാക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ട്രഷറി
ഡയറക്ട്രേറ്റില്‍
നിന്നും
ധനകാര്യവകുപ്പിന്
റിപ്പോര്‍ട്ട്
നല്‍കുന്നതിന് കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; അടിയന്തരമായി
റിപ്പോര്‍ട്ട്
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ;
(സി)
ട്രഷറി
കെട്ടിടനിര്‍മ്മാണത്തിന്
ധനകാര്യവകുപ്പിന്റെ
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ;
(ഡി)
ഇല്ലെങ്കില്‍
ഭരണാനുമതി
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
പഴയങ്ങാടി
ട്രഷറി കെട്ടിട നിര്‍മ്മാണം
539.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ഇന്‍കലിനെ
ഏല്‍പ്പിച്ച പഴയങ്ങാടി
ട്രഷറി കെട്ടിട
നിര്‍മ്മാണം ഇപ്പോള്‍
ഏതെങ്കിലും ഏജന്‍സിയെ
ഏല്പിച്ചിട്ടുണ്ടോ ;
(ബി)
ഭരണാനുമതി
ലഭിച്ച് നാല് വര്‍ഷം
കഴിഞ്ഞിട്ടും കെട്ടിട
നിര്മ്മാണംആരംഭിക്കാന്
കഴിഞ്ഞിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ട്രഷറി കെട്ടിട
നിര്‍മ്മാണം എന്ന്
ആരംഭിക്കാന്‍ കഴിയും ;
വിശദാംശം നല്‍കുമോ ?
കിളിമാനൂര്‍
സബ്ട്രഷറി
540.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിളിമാനൂര്‍
സബ്ട്രഷറിയുടെ
പ്രവര്‍ത്തനം മിനി
സിവില്‍ സ്റ്റേഷന്
കെട്ടിടത്തില്‍
അനുവദിച്ചിരിക്കുന്ന
സ്ഥലത്തേക്ക്
മാറ്റാത്തതിന്റെ കാരണം
വിശദമാക്കാമോ ;
(ബി)
മിനി
സിവില്‍ സ്റ്റേഷനില്‍
ട്രഷറി
പ്രവര്‍ത്തനത്തിനാവശ്യമായ
ക്യാബിന്
സൗകര്യമുള്‍പ്പെടെ
പൂര്‍ണ്ണ സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പ്രസ്തുത
ഓഫീസ് പ്രവര്‍ത്തനം
ആരംഭിക്കുവാനായി 2014
ഫെബ്രുവരി 18ന്
താക്കോല്‍
സ്വീകരിച്ചിട്ടും
പ്രവ്രത്തനം
മാറ്റാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വ്യക്തമാക്കാമോ?
കാരുണ്യ
ലോട്ടറി
541.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യ
ലോട്ടറി
ആരംഭിച്ചതിനുശേഷം 2015
മെയ് 15 വരെയുളള
നടത്തിപ്പില്‍
സര്‍ക്കാരിന് ലഭിച്ച
മൊത്തം വരുമാനം
എത്രകോടി രൂപയാണ്; ഇതേ
കാലയളവില്‍ കാരുണ്യ
പദ്ധതിപ്രകാരമുളള
സഹായത്തിന് ലഭിച്ച
അപേക്ഷകള്‍ എത്ര; എത്ര
പേര്‍ക്ക് മൊത്തം എന്ത്
തുക സഹായധനമായി
നല്കുകയുണ്ടായി;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
2015
മെയ് 15 -ന് എത്ര
അപേക്ഷകര്‍ക്ക് സഹായം
നല്കാന് ബാക്കി
നില്‍പ്പുണ്ടായിരുന്നു;
(സി)
കാരുണ്യ
ലോട്ടറിയിലൂടെ ലഭിച്ച
വരുമാനത്തില്‍ 2015
മെയ് 15-ന് ബാക്കി
നില്പുണ്ടായിരുന്ന തുക
എത്രയായിരുന്നു;
(ഡി)
നിലവിൽ
എത്ര കോടി രൂപയുടെ
സഹായത്തിനുളള
അപേക്ഷകള്‍
പരിഗണനയിലിരിക്കുന്നു;
(ഇ)
കാരുണ്യ
ലോട്ടറി
ആരംഭിച്ചതിനുശേഷം 2015
മെയ് വരെ പദ്ധതി
നടത്തിപ്പില്‍ വിവിധ
ഇനങ്ങളിലായി ചെലവായ
മൊത്തം തുക എത്ര;
വ്യക്തമാക്കാമോ;
കാരുണ്യ
ലോട്ടറി ലെയ്സണ്‍ ഓഫീസര്‍
നിയമനം
542.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യ
ലോട്ടറിയില്‍ ലെയ്സണ്‍
ഓഫീസര്‍മാരായി നിയമിച്ച
താത്കാലിക ജീവനക്കാരെ
സ്ഥിരപ്പെടുത്താന്‍
നീക്കമുണ്ടോ;
(ബി)
എങ്കില്‍
കേരള ലോട്ടറിയുടെ
ഭാഗമായി അതേ ഓഫീസില്‍
പ്രവര്‍ത്തിക്കുന്ന
കാരുണ്യ ലോട്ടറി
വിഭാഗത്തിലേക്ക്,
ലോട്ടറി വകുപ്പില്‍
നിന്ന് ജോലിക്കാരെ
നിയമിക്കുകയോ
യോഗ്യതയുള്ളവരെ
ഡെപ്യൂട്ടേഷനില്‍
നിയമിക്കുകയോ ചെയ്യാതെ
താത്കാലിക ജീവനക്കാരെ
സ്ഥിരപ്പെടുത്താനുളള
പ്രസ്തുത നീക്കം
അവസാനിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ ;
(സി)
പ്രസ്തുത
നടപടികള്‍ക്കെതിരെ
യൂണിയനുകള്‍
പ്രക്ഷോഭത്തിനൊരുങ്ങുന്നത്
പരിഗണിച്ച്
താത്കാലികമായി നിയമിച്ച
ലെയ്സണ്‍ ഓഫീസര്‍മാരെ
പിരിച്ചു വിടാന്‍ നടപടി
സ്വീകരിക്കുമോ?
കാരുണ്യ
ചികില്‍സാ പദ്ധതി
543.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യാ
ചികില്‍സാ പദ്ധതി
പ്രകാരം നിയമസഭാ
സമാജികര്‍ നല്കുന്ന
ശിപാര്ശകളിന്മേല്
അവര്‍ക്ക് മറുപടി
നല്കുന്ന കാര്യം
സര്‍ക്കാര്‍
പരിശോധിക്കുമോ;
(ബി)
കാരുണ്യ
ചികില്‍സാ പദ്ധതി വഴി
ലഭിക്കുന്ന
അപേക്ഷകളില്‍
തീരുമാനമെടുക്കുന്നതിനും
അനുവദിക്കുന്ന തുക
എത്രയും വേഗം
ഗുണഭോക്താക്കള്‍ക്ക്
ലഭ്യമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
കടുത്തുരുത്തി
നിയോജകമണ്ഡലത്തില്‍
നിന്നും കാരുണ്യാ
ചികില്‍സാ പദ്ധതി
പ്രകാരം 2012 ജനുവരി 1
മുതല്‍ 2015 മേയ് 31
വരെ എത്ര പേര്‍ക്ക്
ചികില്‍സാ ധനസഹായം
ലഭിച്ചു ; ആര്‍ക്കൊക്കെ
എന്ന വിവരം
അറിയിക്കാമോ?
ലീഗല്‍
സര്‍വ്വീസ് അതോറിറ്റി
544.
ശ്രീ.ആര്
. സെല്‍വരാജ്
,,
ജോസഫ് വാഴയ്ക്കൻ
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലീഗല്‍
സര്‍വ്വീസ്
അതോറിറ്റികള്‍
രൂപവല്ക്കരിച്ചിട്ടുണ്ടോ
; പ്രസ്തുത
അതോറിറ്റികളിലൂടെ
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കെെവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(ബി)
അദാലത്തുകള്‍
വഴി കേസുകള്‍ക്ക്
അന്തിമതീര്‍പ്പ്
കല്പ്പിക്കുവാന്
എന്തെല്ലാം
കാര്യങ്ങളാണ് ഇവയുടെ
പ്രവര്‍ത്തനങ്ങളില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(സി)
ഇൗ
സര്‍ക്കാര്‍ നടത്തിയ
അദാലത്തുകള്‍വഴി അന്തിമ
തീര്‍പ്പ് കല്‍പ്പിച്ച
കേസുകള്‍ എത്രയെന്ന്
വെളിപ്പെടുത്താമോ ?
സർക്കാർ
വകുപ്പുകളുടെ നടപടിയുമായി
ബന്ധപ്പെട്ട് കോടതികളില്‍
ഫയല്‍ ചെയ്യപ്പെട്ട കേസുകൾ .
545.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
വിവിധ വകുപ്പുകളുടെ
നടപടികളുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്തെ വിവിധ
കോടതികളില്‍ ഫയല്‍
ചെയ്യപ്പെട്ട കേസുകളുടെ
എണ്ണം വിശദമാക്കാമോ ;
(ബി)
നിലവിലുള്ളതും
ഓരോ വര്‍ഷവും ഫയല്‍
ചെയ്യപ്പെട്ടതുമായ
കേസുകൾ എത്രയാണെന്നും
വകുപ്പുകള്‍ തിരിച്ച്
വിശദമാക്കാമോ ;
(സി)
ഹൈക്കോടതിയിലും
സുപ്രീം കോടതിയിലും
നിലവിൽ സര്‍ക്കാര്‍
നടപടികളുമായി
ബന്ധപ്പെട്ട്
നിലനില്‍ക്കുന്ന
കേസുകള്‍ എത്ര ;
വകുപ്പ് തിരിച്ച്
വെളിപ്പെടുത്താമോ ?
ഒറ്റപ്പാലം
കോര്‍ട്ട് കോംപ്ലക്സ്
നിർമ്മാണം
546.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
കോര്‍ട്ട് കോംപ്ലക്സ്
നിര്‍മ്മാണത്തിന്
ഭരണാനുമതി എന്നാണ്
ലഭ്യമായത് എന്നും എത്ര
തുകയുടെ ഭരണാനുമതി ആണ്
ലഭ്യമായത്എന്നും
വിശദമാക്കുമോ ;
(ബി)
കോര്‍ട്ട്
കോംപ്ലക്സ് എവിടെ
നിര്‍മ്മിക്കുവാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വെളിപ്പെടുത്തുമോ ;
(സി)
ആയതിന്റെ
പ്ലാനും എസ്റ്റിമേറ്റും
സ്ട്രക്ചറല്‍ ഡിസൈനും
തയ്യാറായിട്ടുണ്ടെങ്കിൽ
അതിന്റെ കോപ്പി
ലഭ്യമാക്കാമോ;
എന്തെല്ലാം
സൗകര്യങ്ങള്‍ ആണ്
ഇതില്‍
ഒരുക്കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ഡി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്ന് ആരംഭിക്കുവാന്‍
കഴിയുമെന്നു
വ്യക്തമാക്കുമോ ;
(ഇ)
നിര്‍മ്മാണ
പ്രവർത്തനങ്ങൾ തുടങ്ങാൻ
തടസ്സങ്ങൾ എന്തെങ്കലും
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അത്
പരിഹരിക്കുവാന്‍ എന്ത്
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ;
അഡ്വക്കേറ്റ്
ജനറല്‍ തസ്തികയ്ക്ക്സമാനമായ
പദവിയും ശമ്പളവുമുള്ള
തസ്തികകള്‍
547.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഡ്വക്കേറ്റ്
ജനറല്‍ തസ്തികയ്ക്ക്
സമാനമായ പദവിയും
ശമ്പളവുമുള്ള
തസ്തികകള്‍
ഏതെല്ലാമാണ്; പ്രസ്തുത
തസ്തികകളുടെ നിലവിലെ
സ്കെയിലുകൾ എപ്രകാരമാണ്
;
(ബി)
പ്രസ്തുത
തസ്തികകളുടെ ശമ്പള
സ്കെയില്‍ അവസാനമായി
പരിഷ്കരിച്ചത് എന്നാണ്;
എപ്രകാരമായിരുന്നു
പരിഷ്കരണം;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത തസ്തികകളുടെ
ശമ്പള പരിഷ്കരണം
മുന്‍കാല
പ്രാബല്യത്തോടെ
നടപ്പാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ശമ്പള
സ്കെയിലിന് പുറമേ
ജോലിയുമായി
ബന്ധപ്പെട്ട്
ലഭിക്കുന്ന മറ്റ്
ആനുകൂല്യങ്ങള്‍
എന്തൊെക്കെയാണെന്ന്
വിശദമാക്കുമോ;
(ഇ)
ഗവഃ
പ്ലീഡര്‍മാരുടെ ശമ്പളം
എന്നാണ് അവസാനമായി
പരിഷ്കരിച്ചത്; ഇവരുടെ
ശമ്പളപരിഷ്കരണം
ആവശ്യപ്പെട്ടുകൊണ്ടുള്ള
നിവേദനം
ലഭിച്ചിട്ടുണ്ടോ ;
എങ്കില്‍ അതിന്മേല്
എന്ത് നടപടിയാണ്
സ്വീകരി ച്ചതെന്നു
വ്യക്തമാക്കുമോ?
പ്രാബല്യത്തില്‍
ഉള്ള നിയമങ്ങളുടെ വിവരശേഖരണം
548.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എതെല്ലാം നിയമങ്ങള്‍
ഇപ്പോള്‍
പ്രാബല്യത്തില്‍
ഉണ്ടെന്നതു സംബന്ധിച്ച്
വിവരശേഖരണം
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ലിസ്റ്റ് ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
നിയമങ്ങളുടെ പട്ടിക
തയ്യാറാക്കുന്നതിലുള്ള
കാലവിളംബത്തിനുള്ള
കാരണം വിശദമാക്കുമോ;
(സി)
ഭേദഗതി
നിയമങ്ങള്‍പ്രകാരം
ആവശ്യമായ മാറ്റം മൂല
നിയമത്തില്‍ വരുത്തി
പ്രസിദ്ധപ്പെടുത്തുകയും
ഭേദഗതി നിയമങ്ങള്‍
റദ്ദാക്കുകയും
ചെയ്യുന്ന നടപടികള്‍
സ്വീകരിക്കാറുണ്ടോ;
എങ്കില്‍ ഏതു വര്‍ഷം
വരെയുള്ള നിയമങ്ങള്‍
അപ്രകാരം
പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്?
ഭവന
ഭാരത് പദ്ധതി
549.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിടപ്പാടമില്ലാത്തവര്‍ക്കായി
" ഭവന ഭാരത് "എന്നൊരു
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
ഏതെല്ലാം
വിഭാഗത്തില്‍പ്പെടുന്ന
ഭവന രഹിതര്‍ക്കാണ്
പ്രസ്തുത പദ്ധതിയുടെ
പ്രയോജനം
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മൈത്രീ
ഭവന വായ്പാ കുടിശ്ശിക
550.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവന
നിര്‍മ്മാണ ബോര്‍ഡില്‍
നിന്നും എടുത്ത മൈത്രീ
ഭവന വായ്പയുടെ
കുടിശ്ശിക
എഴുതിത്തള്ളാന്‍
ഉത്തരവായിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ ;
(ബി)
വായ്പാ
ഗഡുക്കള്‍
പൂര്‍ണ്ണമായും
കൈപ്പറ്റാത്തവരുടെ
കുടിശ്ശിക
എഴുതിത്തള്ളുന്നതിന്
എന്തെങ്കിലും
തീരുമാനമെടുത്തിട്ടുണ്ടോ
; എങ്കില്‍ ഇതു
സംബന്ധിച്ച ഉത്തരവിന്റെ
കോപ്പി ലഭ്യമാക്കുമോ ?
ഗൃഹശ്രീ
ഭവന പദ്ധതി
551.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
പാലോട് രവി
,,
വി.ഡി.സതീശന്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗൃഹശ്രീ
ഭവന പദ്ധതി പ്രകാരം
അനുവദിക്കുന്ന
വീടുകളുടെ നിര്‍മ്മാണം
ആരെയാണ്
ഏല്‍പ്പിക്കുന്നത്;
(ബി)
പ്രസ്തുത
പദ്ധതിക്ക് ഏതെല്ലാം
സര്‍ക്കാര്‍ ഇതര
സംഘടനകളാണ് ധനസഹായം
വാഗ്ദാനം
ചെയ്തിട്ടുള്ളത്;
ഇതില്‍ സര്‍ക്കാര്‍
സബ്സിഡി എത്രയാണ്;
(സി)
പ്രസ്തുത
പദ്ധതിയനുസരിച്ച്
നിര്‍മ്മിക്കുന്ന
വീടുകള്‍ എത്ര
വര്‍ഷത്തേയ്ക്ക്
കൈമാറ്റം ചെയ്യുകയോ
വില്ക്കുകയോ ചെയ്യാന്‍
പാടില്ല എന്നാണ്
വ്യവസ്ഥ
ചെയ്തിട്ടുള്ളത്?
ഹൗസിംഗ്
ഫിനാന്‍സ് ഡെവലപ്പ്മെന്റ്
കോര്പ്പറേഷന്
552.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ആര് . സെല്‍വരാജ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൗസിംഗ്
ഫിനാന്‍സ്
ഡെവലപ്പ്മെന്റ്
കോര്പ്പറേഷന്
രൂപീകരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
കോര്പ്പറേഷന്
രൂപീകരണത്തിലൂടെ
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കെെവരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പാര്‍പ്പിട
വികസനത്തിന്
സഹായകമാംവിധം പ്രസ്തുത
കോര്‍പ്പറേഷനെ എങ്ങനെ
പ്രയോജനപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത് ;
വിശദമാക്കുമോ ;
(ഡി)
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ് ;
വിശദാംശങ്ങള്‍
അറിയിക്കുമോ ?
വെസ്റ്റ്
ഹില്‍ ശാന്തി നഗര്‍
രണ്ടാംഘട്ട ഭവന നിര്‍മ്മാണം
553.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
വെസ്റ്റ് ഹില്‍ ശാന്തി
നഗര്‍ കോളനിയിലെ
രണ്ടാംഘട്ട ഭവന
നിര്‍മ്മാണം ഇപ്പോള്‍
ഏതു ഘട്ടത്തിലാണ് ;
വിശദമാക്കുമോ ;
(ബി)
ഈ
പദ്ധതിക്കായി
സര്‍ക്കാര്‍ എത്ര
രൂപയാണ് വകയിരുത്തിയത്
; വകയിരുത്തിയ തുക
ബജറ്റിലെ ഏതു
ശീര്‍ഷകത്തില്‍
നിന്നാണ് നല്‍കുന്നത് ;
വിശദമാക്കുമോ ?
ഭവനനിര്‍മ്മാണ
പദ്ധതികള്‍
554.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവന
നിര്‍മ്മാണ വകുപ്പ്
മുഖേന നടപ്പിലാക്കുന്ന
ഭവനനിര്‍മ്മാണ
പദ്ധതികള്‍
ഏതെല്ലാമെന്നു
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതികള്‍ ഏതെല്ലാം
ഏജന്‍സികള്‍ മുഖേനയാണ്
നടപ്പിലാക്കുന്നതെന്നും
പദ്ധതികളുടെ
ഗുണഭോക്താക്കളെ
തിരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കാമോ ;
(സി)
ബി.
പി. എല്‍, എ. പി. എല്‍.
എന്നീ
വിഭാഗങ്ങളില്‍പ്പെട്ടവര്‍,
ഗവണ്മെന്റ്
ജീവനക്കാര്‍
തുടങ്ങിയവര്‍ക്ക്
കുറഞ്ഞ നിരക്കില്‍
ഫ്ലാറ്റുകള്‍
അനുവദിക്കുന്നതിനുള്ള
പുതിയ പദ്ധതികള്‍
പരിഗണനയിലുണ്ടോ ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍ നല്‍കാമോ
?
മിഷന്
676 -ല്‍ ഉള്‍പ്പെടുത്തി
എല്ലാവര്ക്കും വീട്
555.
ശ്രീ.സി.പി.മുഹമ്മദ്
,,
എ.റ്റി.ജോര്‍ജ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മിഷന് 676 -ല്‍
ഉള്‍പ്പെടുത്തി
എല്ലാവര്ക്കും വീട്
എന്ന പദ്ധതി
പ്രഖ്യാപിച്ചിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
കാര്യങ്ങളാണ് ഇതുമായി
ബന്ധപ്പെട്ട്
നടപ്പാക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പദ്ധതികളെ
സംബന്ധിച്ച് രൂപരേഖ
തയ്യാറാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(ഡി)
പ്രസ്തുത
പദ്ധതി സമയബന്ധിതമായി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?