വൈക്കം,
കടുത്തുരുത്തി ബ്ലോക്കുകളിലെ
ഇന്ദിരാ ആവാസ് യോജന
5348.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇന്ദിരാ
ആവാസ് യോജന ഭവന പദ്ധതി
പ്രകാരം വൈക്കം,
കടുത്തുരുത്തി
ബ്ലോക്കുകളില്‍ വൈക്കം
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെട്ട
പ്രദേശങ്ങളില്‍ എത്ര
പേര്‍ക്ക് ആനുകൂല്യം
ലഭിച്ചിട്ടുണ്ട്
എന്നതിന്റെ
വിശദാംശങ്ങള്‍
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇന്ദിരാ
ആവാസ് യോജന ഭവന പദ്ധതി
പ്രാകാരം എത്ര വീടുകള്‍
പൂര്‍ത്തിയാക്കിയെന്നും
പൂര്ത്തീകരിച്ചിട്ടില്ലായെങ്കില്
ഇതു സംബന്ധിച്ച കാരണം
എന്താണെന്നും
വ്യക്തമാക്കുമോ;
(സി)
ഗുണഭോക്താക്കള്‍ക്ക്
മുഴുവന്‍ തുകയും
കിട്ടിയതായി
ഉറപ്പുവരുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ?
ഐ.
എ .വൈ പദ്ധതി - തുടര്‍ഗഡു
5349.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014
- 15 വര്‍ഷത്തില്‍
സംസഥാനത്തെ ഏതെല്ലാം
ജില്ലകളിലാണ് ഐ. എ .വൈ
പദ്ധതി പ്രകാരം
രണ്ടാംഗഡു
ലഭിച്ചിരുന്നത്;രണ്ടാം
ഗഡു ലഭിക്കാത്തതു മൂലം
സംസ്ഥാനത്തിന് എത്ര
കോടി രൂപയുടെ
നഷ്ടമുണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; 2014 -
15 വര്‍ഷത്തിലെ രണ്ടാം
ഗഡു ലഭിക്കാത്തതിനുള്ള
കാരണം വ്യക്തമാക്കുമോ;
(ബി)
2014
- 15 വര്‍ഷത്തില്‍
നഷ്ടമായ തുക 15-16
വര്‍ഷത്തില്‍
ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
2014
- 15 വര്‍ഷത്തില്‍
ബ്ലോക്ക്
പഞ്ചായത്തുകളില്‍
എഗ്രിമെന്റ് വെച്ച
ഗുണഭോക്താക്കള്‍ക്ക്
തുടര്‍ഗഡു നല്‍കാത്തതു
കാരണം ഭവന നിര്‍മ്മാണം
പാതി വഴിയിലായ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ?
ഹാഡ
പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍
നടപടി
5350.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
നിയോജക മണ്ഡലത്തിലെ
മലയോര പഞ്ചായത്തുകളായ
പെരിങ്ങോം - വയക്കര,
കാങ്കോല്‍ -
ആലപ്പടപ്പ്, എരമം -
കുറ്റൂര്‍ എന്നിവയെ ഹാഡ
(എച്ച.എ.ഡി.എ)
പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ആര്.ഐ.ഡി.എഫ്.
5351.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ എതൊക്കെ
റോഡുകള്‍ക്കാണ്
ആര്.ഐ.ഡി.എഫില്‍
നിന്നും തുക
അനുവദിച്ചിട്ടുളളതെന്ന്
നിയോജകമണ്ഡലം
അടിസ്ഥാനത്തില്‍
വിശദമാക്കുമോ;
(ബി)
2015-16,
ല്‍ ആര്.ഐ.ഡി.എഫില്‍
നിന്നും തുക
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുള്ള
റോഡുകളുടെ
വിശദാംശങ്ങള്‍ ജില്ല
തിരിച്ച് വിശദമാക്കുമോ?
ഹില്‍
ഏരിയാ ഡെവലപ്മെന്റ് ഏജന്‍സി
മുഖേന നടപ്പാക്കിയ
പ്രവര്‍ത്തികള്‍
5352.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹില്‍
ഏരിയാ ഡെവലപ്മെന്റ്
ഏജന്‍സി മുഖേന
സംസ്ഥാനത്ത് എത്ര
പ്രവര്‍ത്തികള്‍ ഇതുവരെ
നടപ്പിലാക്കിയിട്ടുണ്ട്
; ജില്ലയും പഞ്ചായത്തും
തിരിച്ച് പ്രത്യേകം
പ്രത്യേകം വിശദമാക്കാമോ
;
(ബി)
ഹില്‍
ഏരിയയില്‍പ്പെടുന്ന പല
പഞ്ചായത്തുകളെയും മേല്‍
ഏജന്സിയില്പ്പെടുത്തിയിട്ടില്ല
എന്ന യാഥാര്‍ത്ഥ്യം
പരിശോധിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(സി)
കാസര്‍ഗോഡ്
ജില്ലയില്‍ ഏതൊക്കെ
പഞ്ചായത്തുകളാണ് ഈ
ഏജന്‍സിയില്‍ ഉള്ളത് ;
കൂടുതല്‍ പഞ്ചായത്തുകളെ
ഉള്‍പ്പെടുത്തണമെന്ന
ആവശ്യം
പരിഗണിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ ?
വീഡിയോ
മാളുകള്‍
5353.
ശ്രീ.ബെന്നി
ബെഹനാന്
,,
ഐ.സി.ബാലകൃഷ്ണന്
,,
സി.പി.മുഹമ്മദ്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ
ആന്റ് പി.ആര് വകുപ്പ്
ജില്ലകളില്‍ വീഡിയോ
മാളുകള്‍
സ്ഥാപിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിച്ചത്
;
(സി)
ഇതിനായി
എന്തെല്ലാം നടപടികള്‍
ഭരണതലത്തില്‍
എടുത്തിട്ടുണ്ട് ?
ഇന്ദിരാ
ആവാസ് യോജന കേന്ദ്ര -സംസ്ഥാന
വിഹിത അനുപാതം
5354.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ദിരാ ആവാസ് യോജനയുടെ
കേന്ദ്ര വിഹിതവും
സംസ്ഥാന വിഹിതവും
തമ്മിലുള്ള അനുപാതം
നേരത്തെ
എത്രയായിരുന്നുവെന്നും
ഇപ്പോള്‍ എത്രയെന്നും
വിശദമാക്കാമോ?
അലയമണ്‍
ഗ്രാമപഞ്ചായത്തിന്റെ ബ്ലോക്കു
മാറ്റം
5355.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അലയമണ്‍
ഗ്രാമപഞ്ചായത്തിലെ
ബ്ലോക്കു ഡിവിഷനുകളെ
അഞ്ചല്‍ ബ്ലോക്കില്‍
നിന്നും മാറ്റി
ചടയമംഗലം ബ്ലോക്ക്
പഞ്ചായത്തിൽ
ഉള്‍പ്പെടുത്തിയ
തീരുമാനം
പുന:പരിശോധിക്കുമോ ;
ജനവികാരം മാനിച്ച്
അലയമണ്‍ പഞ്ചായത്തിനെ
അഞ്ചല്‍ ബ്ലോക്കില്‍
തന്നെ നിലനിര്‍ത്തുന്ന
കാര്യം പരിഗണിക്കുമോ ?
ബ്ലോക്ക്
പഞ്ചായത്തുകളുടെ വാര്‍ഡ്
പുനക്രമീകരണം
5356.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
നെന്മാറ, കൊല്ലങ്കോട്
ബ്ലോക്ക്
പഞ്ചായത്തുകളുടെ
വാര്‍ഡ് വിഭജനം
സംബന്ധിച്ച മാനദണ്ഡം
വിശദമാക്കുമോ ?
ബ്ലാേക്ക്
പഞ്ചായത്തു വിഭജനം
5357.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബ്ലാേക്ക്
പഞ്ചായത്തുകള്‍
വിഭജിച്ചത് എന്ത്
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കാമോ?
ഗ്രാമവികസന
വകുപ്പിന് കീഴില്‍ ജീവനക്കാരുടെ
ഒഴിവുകള്‍
5358.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ഗ്രാമവികസന
വകുപ്പിന് കീഴില്‍
എന്‍ജിനീയറിങ് സ്റ്റാഫ്
ഉള്‍പ്പെടെയുള്ള എത്ര
ജീവനക്കാരുടെ
ഒഴിവുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ നികത്താന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ ?
ഗ്രാമവികസന
വകുപ്പുവഴിയുള്ള റോഡ്
നിര്‍മ്മാണം
5359.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഗ്രാമവികസന വകുപ്പുവഴി
എത്ര റോഡുകള്‍ക്ക്
നിര്‍മ്മാണത്തിനായി
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്നും
ഏതൊക്കെ റോഡുകളാണെന്നും
വ്യക്തമാക്കുമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
റോഡുകളുടെ
നിര്‍മ്മാണത്തിനായി
ഗ്രാമവികസനവകുപ്പു വഴി
ഭരണാനുമതി നല്കിയ
പ്രവൃത്തികളില്‍
എത്രയെണ്ണം
പൂര്‍ത്തിയാക്കിയെന്നും
ഇനി എത്ര പ്രവൃത്തികള്‍
പൂര്‍ത്തിയാക്കാനുണ്ടെന്നും
ഏതൊക്കെയെന്നുമുള്ള
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഗ്രാമവികസനവകുപ്പു
വഴിയുള്ള
റോഡുപുനരുദ്ധാരണപദ്ധതികള്ക്ക്
പ്രവൃത്തികള്‍
തിരഞ്ഞെടുക്കുന്നതു
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
പ്രൊമോഷന്
നല്‍കുന്നതിനുള്ള മാനദണ്ഡം
5360.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമവികസനവകുപ്പില്‍
നോണ്‍ ഗസറ്റഡ്
തസ്തികയില്‍ നിന്നും
ഗസറ്റഡ് തസ്തികയിലേക്ക്
പ്രൊമോഷന്
നല്‍കുന്നതിന് മെറിറ്റ്
കം സീനിയോറിറ്റി
മാനദണ്ഡമാക്കിയിരുന്ന
നയം മാറ്റിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ ;
(ബി)
എങ്കില്‍
പകരം സ്വീകരിച്ച
നയമെന്തെന്ന്
വ്യക്തമാക്കുമോ ;
(സി)
ഗ്രാമവികസനവകുപ്പിലെ
വി.ഇ.ഒ മാരില്‍ നിന്നും
ബി.ഡി.ഒ തസ്തികയിലേക്ക്
പ്രമോഷന്
നല്‍കുന്നതിന് അധിക
വിദ്യാഭ്യാസ യോഗ്യതയായ
ബിരുദം
നിര്‍ബന്ധമാക്കിയിട്ടുണ്ടോ
;
(ഡി)
ഉണ്ടെങ്കില്‍
പൊതുനയത്തിനെതിരായ ഈ
നടപടി
പുന:പരിശോധിക്കുമോ ;
വിശദമാക്കാമോ ;
(ഇ)
ഇതുമൂലം
25 ഉം 30ഉം വര്‍ഷങ്ങള്‍
സര്വ്വീസുള്ളവര്പോലും
ഡിഗ്രി ഇല്ലാത്തതിന്റെ
പേരില്‍ പ്രമോഷന്
ലഭിക്കാതെ
പിരിഞ്ഞുപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
?
കുന്നംകുളം
നിയോജമണ്ഡലത്തില്‍
പി.എം.ജി.എസ്.വൈ പദ്ധതി
പ്രകാരം ഭരണാനുമതി ലഭിച്ച
റോഡുകള്‍ക്ക്
5361.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കുന്നംകുളം
നിയോജമണ്ഡലത്തില്‍
പി.എം.ജി.എസ്.വൈ പദ്ധതി
പ്രകാരം എത്ര
റോഡുകള്‍ക്ക് ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
ഏതെല്ലാമാണ് ഈ
റോഡുകള്‍; ഈ റോഡുകളുടെ
പ്രവൃത്തി ഏതു
ഘട്ടത്തിലാണ് വിശദാംശം
വ്യക്തമാക്കുമോ;
(ബി)
പി.എം.ജി.എസ്.വൈ
പദ്ധതിപ്രകാരം കൂടുതല്‍
റോഡുകള്‍ക്ക് തുക
അനുവദിക്കുന്നതിന്
നടപടി സ്വീകരിയ്ക്കുമോ;
സ്വീകരിച്ചു എങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
വായ്പാ കുടിശ്ശിക
എഴുതിതള്ളുന്നതിനുളള നടപടി
5362.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാഭ്യാസ വായ്പ
കുടിശ്ശിക
എഴുതിതള്ളുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
എത്രപേരുടെ
വായ്പാകുടിശ്ശിക ഇതുവരെ
എഴുതി
തള്ളിയിട്ടുണ്ടെന്ന്
പറയാമോ;
(ഡി)
വിദ്യാഭ്യാസ
വായ്പയുടെ പലിശ ഇളവിന്
അപേക്ഷകള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
എങ്കില്‍
അതിന്റെ മാനദണ്ഡങ്ങള്‍
എന്തെല്ലാം ; എത്രപേര്‍
അപേക്ഷ നല്കി ; ജില്ല
തിരിച്ചുളള വിവരം
നല്‍കുമോ;
(എഫ്)
വിദ്യാഭ്യാസ
വായ്പ പലിശ ഇളവ്
നല്‍കുന്നതിന്
കേന്ദ്രസര്‍ക്കാര്‍
എത്ര തുക
നല്‍കിയെന്നും, അതില്‍
സംസ്ഥാന സര്‍ക്കാര്‍
ബാങ്കുകള്‍ക്ക് എത്ര
തുക കൈമാറിയെന്നും
പറയാമോ;
(ജി)
വായ്പാകുടിശ്ശികയുടെ
പേരില്‍ ബാങ്കുകളുടെ
പീഡനങ്ങളില്‍ നിന്നും
കുട്ടികളേയും
രക്ഷകര്‍ത്താക്കളേയും
രക്ഷിക്കുവാനും
പരിധിയില്ലാതെ
എല്ലാവര്ക്കും പലിശ
ഇളവനുവദിക്കുവാനും
അര്‍ഹരായവരുടെ
വായ്പാകുടിശ്ശിക
എഴുതിതള്ളാനും
നടപടികള്‍
സ്വീകരിക്കുമോ?
വിദ്യാഭ്യാസ
വായ്പയുടെ ഇന്‍ഷ്വറന്‍സ്
പരിധി
5363.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പ എടുക്കുമ്പോള്‍
ഇന്‍ഷ്വറന്‍സ്
പരിധിയില്‍
വിദ്യാര്‍ത്ഥിയും
രക്ഷകര്‍ത്താവും
ഉള്‍പ്പെടുമോ; വിശദാംശം
നല്‍കുമോ;
(ബി)
ജോയിന്റ് അക്കൗണ്ടായി
വായ്പ എടുക്കുന്നവരുടെ
കാര്യത്തില്‍
രക്ഷകര്‍ത്താവ്
മരണപ്പെട്ടാല്‍
ഇന്‍ഷ്വറന്‍സിന്റെ
ആനുകൂല്യം ലഭിക്കുമോ;
വിശദമാക്കാമോ;
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി
5364.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ്
പദ്ധതിയില്‍ 2012-13
മുതല്‍ 2014-15 വരെ ഓരോ
വർഷവും 100 ദിവസം
തൊഴില്‍ ലഭ്യമായ
കുടുംബങ്ങളുടെ കണക്ക്
ലഭ്യമാക്കാമോ;
(ബി)
ഗ്രാമീണമേഖലയിലെ
പാവപ്പെട്ടവര്‍ക്ക്
തൊഴിലും കൂലിയും
ഉറപ്പുവരുത്തുന്നതില്‍
വീഴ്ച സംഭവിചിട്ടുണ്ടോ;
എങ്കിൽ കാരണം
വിശദമാക്കാമോ?
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ
തൊഴിലുറപ്പ് പദ്ധതി
5365.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
തൊഴിലുറപ്പ്പദ്ധതിയില്‍
നാളിതുവരെ എത്ര
കുടുംബങ്ങള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് ;
അതിന് പ്രകാരം എത്ര
പേര്
പണിയെടുക്കുന്നുണ്ട് ;
(ബി)
2014-15
സാമ്പത്തിക
വര്‍ഷത്തില്‍ എത്ര
പേര്‍ക്ക് എത്ര ദിവസം
തൊഴില്‍ നല്കുവാന്
കഴിഞ്ഞുവെന്ന്
അറിയിക്കാമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
5366.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15സാമ്പത്തിക
വര്‍ഷത്തില്‍ ഏതെല്ലാം
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്ക് തുക
വകയിരുത്തി; കേന്ദ്ര
വിഹിതം എത്രയായിരുന്നു;
വിശദാംശം ലഭ്യമാക്കാമോ
;
(ബി)
ഓരോ
പ്രവൃത്തിയുടേയും കാലിക
സ്ഥിതി വ്യക്തമാക്കാമോ
;
(സി)
എത്ര
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചു;
ഏതെല്ലാം ;
(ഡി)
ഒരു
പ്രവര്‍ത്തനവും
തുടങ്ങാത്ത പദ്ധതികള്‍
ഉണ്ടോ ; എങ്കില്‍
ഏതെല്ലാം; കാരണം
ഉള്‍പ്പെടെ വിശദാംശം
ലഭ്യമാക്കാമോ ?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
5367.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍
2011-12, 2012-13,
2013-14,2014-156
വര്‍ഷങ്ങളില്‍
നടപ്പിലാക്കിയ
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ ഏതെല്ലാമണ്;
(ബി)
ഓരോ
പ്രവൃത്തിക്കും
വകയിരുത്തിയ തുകയും
പ്രവൃത്തികളുടെ
വിശദാംശങ്ങളും
ലഭ്യമാക്കുമോ?
പി
എം ജി എസ് വൈ - 2 പദ്ധതി
5368.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി
എം ജി എസ് വൈ - 2
പ്രകാരം 2013 നവംബര്‍
26 ന്
കേന്ദ്രസര്‍ക്കാര്‍
നിര്‍ദ്ദേശിച്ച
പ്രകാരമുള്ള 570 കി മി
റോഡിന്റെ ഡി പി ആർ
(Detailed Project
Report) സംസ്ഥാന
സര്‍ക്കാര്‍
കേന്ദ്രസര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എപ്പോഴേക്ക്
സമര്‍പ്പിക്കാന്‍
കഴിയും; വിശദാംശം
നല്‍കുമോ?
വിവര
പൊതുജനസമ്പ൪ക്ക വകുപ്പിന്റെ
പദ്ധതികള്‍
5369.
ശ്രീ.സി.പി.മുഹമ്മദ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
കെ.മുരളീധരന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിനും
ജനങ്ങള്‍ക്കുമിടയില്‍
കണ്ണിയായി നിന്ന്
പരിപാടികള്‍ നടത്താനും
സര്‍ക്കാരിന്റെ
പ്രവര്‍ത്തനങ്ങള്‍
ജനങ്ങളില്‍
എത്തിക്കാനും വേണ്ടി
വിവര പൊതുജനസമ്പ൪ക്ക
വകുപ്പ് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ദേശീയ
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
5370.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
സാമ്പത്തിക
വര്‍ഷത്തില്‍
തൊഴിലുറപ്പ്
പദ്ധതിയില്‍ വേതനമായി
എത്ര തുക
നല്കുകയുണ്ടായി;
ജില്ലാടിസ്ഥാനത്തില്‍
വിശദാംശം ലഭ്യമാക്കാമോ;
(ബി)
തൊഴിലാളിക്ഷാമം
നേരിടുന്ന
മേഖലകളിലേക്ക്
തൊഴിലുറപ്പ് പദ്ധതി
തൊഴിലാളികളെ
ഉപയോഗപ്പെടുത്തി
തൊഴില്‍ ദിനങ്ങള്‍
സൃഷ്ടിക്കുന്നതിനായി
നിലവിലെ
മാനദണ്ഡങ്ങളില്‍ മാറ്റം
വരുത്തുന്നകാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ;വിശദാംശം
ലഭ്യമാക്കാമോ?
സാമൂഹിക
സാമ്പത്തിക ജാതി സെന്‍സസ്
5371.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
സാമൂഹിക സാമ്പത്തിക
ജാതി സെന്‍സസ്
പ്രവർത്തനങ്ങൾ
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
; എങ്കില്‍ ആയതിന്റെ
വിശദവിവരങ്ങള്‍
വ്യക്തമാക്കുമോ?
കോഴിക്കോട്
ജില്ലയിലെ ഹില്‍ ഏര്യാ
ഡവലപ്മെന്റ് ഏജന്‍സി
പ്രവൃത്തികള്‍
5372.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കോഴിക്കോട്
ജില്ലയില്‍ ഹില്‍ ഏര്യാ
ഡവലപ്മെന്റ് ഏജന്‍സി
മുഖേന ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഭരണാനുമതി
നല്കിയ ഏതെങ്കിലും
പ്രവൃത്തികള്‍ റദ്ദ്
ചെയ്യുകയോ,
മരവിപ്പിക്കുകയോ
ചെയ്തിട്ടുണ്ടോ;
(സി)
എങ്കില്‍
അതിനുള്ള കാരണങ്ങള്‍
എന്തെല്ലാമെന്ന്
വെളിപ്പെടുത്തുമോ;
റദ്ദ്
ചെയ്തിട്ടുണ്ടെങ്കില്‍
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
കോഴിക്കോട്
ജില്ലയിലെ പ്രസ്തുത
പ്രവൃത്തികള്‍
നടത്തുന്നതിന് അനുമതി
നല്കാന് നടപടി
സ്വീകരിക്കുമോ?
ഗ്രാമവികസന
വകുപ്പിന്റെ റോഡുകളുടെ
പുനരുദ്ധാരണം
5373.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമവികസന
വകുപ്പിന്റെ കീഴില്‍
എത്ര റോഡുകള്‍
പുനരുദ്ധരിയ്ക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
സ്ഥലങ്ങളില്‍, ഏതൊക്കെ
റോഡുകള്‍ക്ക് എത്ര തുക
വീതം
നല്‍കിയിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വിശദമാക്കുമോ;
(സി)
ഏറ്റവും
കൂടുതല്‍ റോഡ് ഫണ്ട്
ഏത് ജില്ലയിലാണ്
അനുവദിച്ചിരിക്കുന്നത്;
ആയതിന്റെ തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇനിയും
ഏതെല്ലാം
റോഡുകള്‍ക്കാണ്
പുനരുദ്ധാരണത്തിന്
ഫണ്ട് കൊടുക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
അമ്പലപ്പുഴ
നിയോജകമണ്ഡലത്തിലെ
കേന്ദ്രാവിഷ്കൃത പദ്ധതികള്‍
5374.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-12
മുതല്‍ 2014-2015
വരെയുള്ള സാമ്പത്തിക
വര്‍ഷങ്ങളില്‍
അമ്പലപ്പുഴ
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ ഏതെല്ലാം
പ്രദേശങ്ങളില്‍
നടപ്പിലാക്കിയെന്ന്
അറിയിക്കുമോ ;
(ബി)
ഓരോ
പ്രവൃത്തിക്കും എത്ര
തുക വീതം
വകയിരുത്തിയിരുന്നുവെന്നും
എത്ര തുക വീതം
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ ?
സംസ്ഥാനങ്ങള്‍ക്കുളള
പദ്ധതി വിഹിതം
T 5375.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനങ്ങള്‍ക്കുളള
പദ്ധതി വിഹിത ഇനത്തില്‍
കേന്ദ്ര സര്‍ക്കാര്‍
അനുവദിച്ച വിഹിതം
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച്
എപ്രകാരമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
ഏതെല്ലാം
വകുപ്പുകള്‍ക്ക്
അനുവദിച്ച
വിഹിതത്തിലാണ്
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച് കുറവ്
രേഖപ്പെടുത്തിയിട്ടുളളത്
; ഇത് ഈ വകുപ്പുകളുടെ
പ്രവര്‍ത്തനത്തെ
എപ്രകാരം
ബാധിക്കുമെന്നത്
പരിശോധിച്ചിട്ടുണ്ടോ
;
(സി)
വിവിധ
വകുപ്പുകളുടെ മുന്‍
വര്‍ഷത്തെ പദ്ധതി വിഹിത
വിനിയോഗം
കുറയാനിടയായത് ഈ
വര്‍ഷത്തെ പദ്ധതി വിഹിത
ലഭ്യതയെ
ബാധിച്ചിട്ടുണ്ടോ ;
(ഡി)
എങ്കില്‍
കേന്ദ്രസഹായം
നേടിയെടുക്കുന്നതിന്
വിവിധ വകുപ്പുകളുടെ
പദ്ധതി വിനിയോഗം
യഥാസമയം
വിലയിരുത്തുന്നതിന്
പ്രത്യേക ശ്രദ്ധ
നല്‍കുമോ ?
പരിപ്രേക്ഷ്യ
2030 പദ്ധതി
5376.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
ടി.എന്‍. പ്രതാപന്
,,
ഹൈബി ഈഡന്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആസൂത്രണ
ബോര്‍ഡിന്റെ കേരള
പരിപ്രേക്ഷ്യ പദ്ധതി
2030 പ്രകാശനം
ചെയ്തിട്ടുണ്ടോ ;
(ബി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ?
മിഷന്
676-ല്‍ ഉള്‍പ്പെടുത്തിയ
ആലപ്പുഴ ജില്ലയിലെ
പ്രവൃത്തികള്‍
5377.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷന്
676 പദ്ധതിയില്‍
ഉള്‍പ്പെടുത്തി ആലപ്പുഴ
ജില്ലയില്‍
നടപ്പിലാക്കാന്‍
തീരുമാനിച്ച
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തിയ്ക്കും എന്തു
തുക വീതമാണ്
വകയിരുത്തിയിട്ടുള്ളത്;
ഈ പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്കി
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഓരോ പ്രവൃത്തിയും
പൂര്‍ത്തീകരിക്കുന്നതിന്
കാലപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
അന്യസംസ്ഥാനത്ത്
നിന്നുള്ള പാല് വിപണനത്തിന്റെ
മറവില്‍ തട്ടിപ്പ്
5378.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്യസംസ്ഥാനത്ത്
നിന്നുള്ള പാല് ക്ഷീര
സഹകരണ സംഘങ്ങള്‍ വഴി
വിപണനം ചെയ്ത്
തട്ടിപ്പുകള്‍
നടത്തുന്നുണ്ടെന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഈ
തട്ടിപ്പുകാരണം
യഥാര്‍ത്ഥ കര്‍ഷകരില്‍
നിന്നും പാല്
സംഭരണത്തില്‍ കുറവു
വരുന്നുണ്ടെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
അന്യസംസ്ഥാനങ്ങളില്‍
നിന്നുമുള്ള പാല്
എത്തിച്ച് അനര്‍ഹമായ
സബ്സിഡിയും
മറ്റാനുകൂല്യങ്ങളും
സംഘങ്ങള്‍
തട്ടിയെടുക്കുന്നത്
തടയുന്നതിന് ശക്തമായ
നടപടി സ്വീകരിക്കുമോ ?
ക്ഷീര
സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
5379.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
പി.എ.മാധവന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുടങ്ങിക്കിടന്ന ക്ഷീര
സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
പുനരാരംഭിക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
ക്ഷീര
കര്‍ഷകര്‍ക്കുളള പെന്ഷന്
5380.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ഷീര
കര്‍ഷകര്‍ക്ക്
അനുവദിച്ചിട്ടുള്ള
പെന്ഷന് 2014 മെയ്
മാസത്തിനു ശേഷം വിതരണം
ചെയ്യാത്തതു മൂലം
കര്‍ഷകര്‍ക്കുണ്ടായിട്ടുള്ള
വിഷമങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ക്ഷീര
കര്‍ഷകര്‍ക്കുള്ള
പെന്ഷന്
കുടിശ്ശികയടക്കം വിതരണം
ചെയ്യുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ;
ക്ഷീരമേഖല
വികസനവും കന്നുകാലി ഫാമുകൾക്ക്
പ്രോത്സാഹന പദ്ധതിയും
5381.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷീരമേഖലയില്‍
യുവജനങ്ങള്‍
കടന്നുവരുന്നതിന്
വൈമുഖ്യം
കാണിക്കുന്നതായ സ്ഥിതി
വിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
കാരണമെന്തെന്നു
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കന്നുകാലി
ഫാമുകള്‍ നടത്തുന്ന
ചെറുപ്പക്കാര്‍ക്ക്
എന്തെല്ലാം തരത്തിലുള്ള
പ്രോത്സാഹന പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്
എന്ന്
വെളിപ്പെടുത്തുമോ;
(സി)
ക്ഷീരകര്‍ഷകര്‍ക്ക്
ചെലവുകള്‍ക്ക്
അനുസരിച്ചുള്ള വരുമാനം
പലപ്പോഴും ഇതില്‍
നിന്നും
ലഭിക്കുന്നില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ചെലവുകള്‍
കുറച്ച് കൃഷി കൂടുതല്‍
ആകര്‍ഷണീയമാക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കുമോ;
(ഡി)
ക്ഷീരമേഖലയിലേയ്ക്ക്
കൂടുതല്‍
ചെറുപ്പക്കാര്‍
കടന്നുവരുന്നതിന്
വേണ്ടിയും കന്നുകാലി
ഫാമുകള്‍ക്ക് പ്രത്യേക
സഹായം നല്കുന്ന
രീതിയിലും പുതിയ
പദ്ധതികള്‍
ആവിഷ്കരിക്കുമോ?
ക്ഷീരസഹകരണ
സംഘങ്ങളുടെ ആധുനികവല്‍ക്കരണം
5382.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
ആര് . സെല്‍വരാജ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ഷീരസഹകരണ
സംഘങ്ങളുടെ
ആധുനികവല്‍ക്കരണത്തിന്
കര്‍മ്മ പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കെെവരിക്കാനുദ്ദേശിച്ചത്
;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ?
മില്‍മയുടെ
വികസനത്തിന് പദ്ധതി
5383.
ശ്രീ.ആര്
. സെല്‍വരാജ്
,,
കെ.ശിവദാസന്‍ നായര്‍
,,
എം.പി.വിന്‍സെന്റ്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മില്‍മയുടെ
വികസനത്തിനും
പുരോഗതിയ്ക്കും പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതിമുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നറിയിക്കുമോ?
ക്ഷീരകര്‍ഷകരെ
തൊഴിലുറപ്പ് പദ്ധതിയില്‍
ഉള്‍പ്പെടുത്തല്‍
5384.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷീരകര്‍ഷകരെ
തൊഴിലുറപ്പ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്ന
കാര്യം കേന്ദ്ര
സര്‍ക്കാരിന്റെ
ശ്രദ്ധയില്പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ഇതു സംബന്ധിച്ച്
എന്തെങ്കിലും അനുകൂല
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ ;
(സി)
ക്ഷീരമേഖലയില്‍
ഏതൊക്കെ ജോലിയാണ്
നിലവില്‍ തൊഴിലുറപ്പ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
തീറ്റപ്പുല്‍കൃഷി
വികസന പദ്ധതി
5385.
ശ്രീ.കെ.മുരളീധരന്
,,
അന്‍വര്‍ സാദത്ത്
,,
ഷാഫി പറമ്പില്‍
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീറ്റപ്പുല്‍കൃഷി വികസന
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതിവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇതിനായി
എന്തെല്ലാം നടപടികള്‍
ഭരണതലത്തില്‍
എടുത്തിട്ടുണ്ട് ?
സംഗീത നാടക അക്കാഡമിയുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍ പദ്ധതി
5386.
ശ്രീ.വര്‍ക്കല
കഹാര്‍
,,
ടി.എന്‍. പ്രതാപന്
,,
കെ.ശിവദാസന്‍ നായര്‍
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംഗീത നാടക
അക്കാഡമിയുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
കേരള
ഭാഷാ
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പ്രവർത്തനം
5387.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാംസ്കാരിക
സ്ഥാപനങ്ങള്‍
പ്രസിദ്ധീകരിക്കുന്ന
വൈജ്ഞാനിക ഗ്രന്ഥങ്ങള്‍
പൊതുജനങ്ങളിലെത്തിക്കുന്നതില്‍
അനാസ്ഥയുണ്ടാകുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത്
എന്തുകൊണ്ടാണെന്ന്
അറിയിക്കുമോ;
(ബി)
സാംസ്കാരിക
സ്ഥാപനങ്ങളുടെ
പുസ്തകങ്ങള്‍ വില്പന
നടത്തുന്നതിനുവേണ്ടി
രൂപീകരിച്ചിട്ടുള്ള
ബുക്ക് മാര്‍ക്കിന്
കേരള ഭാഷാ
ഇന്‍സ്റ്റിറ്റ്യൂട്ട്
പ്രസിദ്ധീകരിക്കുന്ന
പുസ്തകങ്ങള്‍
നല്‍കാത്തതിന്റെ കാരണം
വിശദമാക്കാമോ ;
(സി)
കേരള
ഭാഷാ
ഇന്‍സ്റ്റിറ്റ്യൂട്ട്
ഗ്രന്ഥകര്‍ത്താക്കള്‍ക്ക്
റോയല്‍റ്റി നല്കുന്ന
കാര്യത്തില്‍ അനാസ്ഥ
കാട്ടുന്നതുമൂലം പല
ഗ്രന്ഥകര്‍ത്താക്കളും
അവരുടെ രചനകള്‍
സ്വകാര്യ
പ്രസാധകര്‍ക്ക്
നല്കിവരുന്നതിനെകുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ ആയതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
കേരള
ഭാഷാ
ഇന്‍സ്റ്റിറ്റ്യൂട്ട്
പ്രസിദ്ധീകരിച്ച
പുസ്തകങ്ങള്‍ പലതും
'അറിവ് നിറവ്'
പരമ്പരയില്‍
പ്രസിദ്ധീകരിക്കുന്നത്
എന്തു മാനദണ്ഡത്തിലാണ്
എന്നറിയിക്കുമോ?
സാംസ്കാരിക
സ്ഥാപനങ്ങളുടെ നവീകരണപദ്ധതി
5388.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
ആര് . സെല്‍വരാജ്
,,
പി.എ.മാധവന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാംസ്കാരിക
സ്ഥാപനങ്ങളുടെ
നവീകരണത്തിന് പദ്ധതി
രൂപികരിച്ചിട്ടുണ്ടോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കാമോ ;
(സി)
ഇതിനായി
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ചേര്‍ത്തലയിൽ
ചരിത്ര മ്യൂസിയം
5389.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേര്‍ത്തല
കടക്കരപ്പള്ളി തൈക്കല്‍
എന്ന പ്രദേശത്ത്
മണ്ണിനടിയില്‍
കണ്ടെത്തിയ
നൂറ്റാണ്ടുകള്‍
പഴക്കമുള്ള
പായ്ക്കപ്പല്‍
പഠനങ്ങള്‍ക്കായി
പുരാവസ്തു വകുപ്പിന്
കൈമാറി
നാളിതുവരെയായിട്ടും
പഠനങ്ങള്‍
പൂര്ത്തിയായിട്ടില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത സ്ഥലം ചരിത്ര
മ്യൂസിയമാക്കുവാന്‍
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കിൽ നിലവിലെ സ്ഥിതി
എന്താണ്;
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കാമോ;
(സി)
പുരാവസ്തു
ഗവേഷണത്തിനായി
ലക്ഷങ്ങള്‍
മുടക്കിയിട്ടും
പഠനങ്ങള്‍ പോലും
പൂര്‍ത്തിയാക്കാത്ത
പദ്ധതികള്‍ അതിവേഗം
പൂര്‍ത്തിയാക്കുന്നതിനായി
പ്രത്യേക ശ്രദ്ധ
പതിപ്പിക്കുമോ?
മീഡിയാ
സെന്ററുകള്‍
5390.
ശ്രീ.വി.ഡി.സതീശന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ജോസഫ് വാഴയ്ക്കൻ
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്‍ഫര്‍മേഷന്‍
ആന്റ് പബ്ളിക്
റിലേഷന്‍സ് (ഐ ആന്റ്
പി.ആര്) വകുപ്പ്
സംസ്ഥാനത്ത് മീഡിയാ
സെന്ററുകള്‍
സജ്ജമാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
എന്തെല്ലാം നടപടികള്‍
ഭരണതലത്തില്‍
എടുത്തിട്ടുണ്ട്;
വിശദമാക്കുമോ ?
' സമന്വയം'
പത്രം പ്രസിദ്ധീകരണം
5391.
ശ്രീ.പാലോട്
രവി
,,
എ.റ്റി.ജോര്‍ജ്
,,
ഐ.സി.ബാലകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ
ആന്‍ഡ് പി ആര് വകുപ്പ്
'സമന്വയം' പത്രം വിതരണം
ചെയ്യാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിച്ചത്
;
(സി)
ഇതിനായി
എന്തെല്ലാം നടപടികള്‍
ഭരണതലത്തില്‍
എടുത്തിട്ടുണ്ട് ?
പത്ര
പ്രവര്‍ത്തകര്‍ക്കുള്ള
പെന്ഷന്
T 5392.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
പത്ര
പ്രവര്‍ത്തകര്‍ക്ക് ഏതു
തരത്തിലുള്ള പെന്‍ഷനാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
ജേര്‍ണലിസ്റ്റ്, നോണ്‍
ജേര്ണലിസ്റ്റിന് എന്നീ
വിഭാഗങ്ങള്‍ക്ക്
എത്രവീതം പെന്‍ഷനാണ്
അനുവദിച്ചിരുന്നത്;
(ബി)
ഏതൊക്കെ
പത്രങ്ങളിലെ
ജീവനക്കാരെയാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
ഇതിന്റെ മാനദണ്ഡം
എന്താണ്;
(സി)
ഇപ്രകാരം
സര്‍ക്കാര്‍ പെന്ഷന്
നല്കുന്നതില് പത്ര
സ്ഥാപനമുടമകള്‍ അവരുടെ
വിഹിതം
അടയ്ക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(ഡി)
കഴിഞ്ഞ
5 വര്‍ഷത്തിനിടയില്‍
ഇപ്രകാരം സര്‍ക്കാര്‍
എത്ര രൂപ ചെലവഴിച്ചു;
അതിനനുസരിച്ചുള്ള
വിഹിതം പത്രമുടമകളില്‍
നിന്നും
ഈടാക്കിയോ;വിശദാംശം
വ്യക്തമാക്കുമോ?
പ്രാദേശിക
പത്ര പ്രവര്‍ത്തക ക്ഷേമനിധി
T 5393.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രാദേശിക പത്ര
പ്രവര്‍ത്തകര്‍ക്കായി
ക്ഷേമനിധി
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനായി എത്ര
തുക
നീക്കിവച്ചിട്ടുണ്ട്;
ഇൗ തുക ഏത്
അക്കൗണ്ടിലാണ്
നിക്ഷേപിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ക്ഷേമനിധി
നടപ്പിലാക്കണമെന്നു
സംസ്ഥാന മനുഷ്യാവകാശ
കമ്മീഷന് ഉത്തരവിട്ട
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ക്ഷേമനിധി പദ്ധതി എന്നു
മുതല്‍ നടപ്പിലാക്കി
തുടങ്ങുമെന്നു
വെളിപ്പെടുത്തുമോ?
ജോലി
ഉപേക്ഷിച്ച് തിരിച്ചെത്തിയ
വിദേശമലയാളികള്‍
5394.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗള്‍ഫ്
രാജ്യങ്ങളില്‍ ഉണ്ടായ
തീവ്രവാദ ഭീഷണി,
നിതാഖത് പോലുള്ള
കാരണങ്ങളാല്‍ എത്ര
വിദേശമലയാളികള്‍ ജോലി
ഉപേക്ഷിച്ച്
സംസ്ഥാനത്ത്
തിരിച്ചെത്തിയതായി
സംസ്ഥാന നോര്‍ക്ക
വകുപ്പ്
കണ്ടെത്തിയിട്ടുണ്ടെന്ന്
രാജ്യം തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
എത്ര
വര്‍ഷം വരെ വിദേശ
സര്‍വ്വീസുള്ളവരാണ്
തിരിച്ചെത്തിയതെന്ന്
വ്യക്തമാക്കുമോ;
(സി)
തിരിച്ചെത്തിയ
വിദേശമലയാളികള്‍ക്കായി
ഏതുതരം പുനരുദ്ധാരണ
പാക്കേജാണ്
തയ്യാറാക്കിയിട്ടുള്ളത്;
(ഡി)
ഗള്‍ഫ്
രാജ്യങ്ങളില്‍ നിന്നും
തിരിച്ചെത്തിയ വിദേശ
മലയാളികളെ സഹായിക്കാന്‍
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയെന്ന്
അറിയിക്കുമോ?
വിമാന
കമ്പനികളുടെ ചൂഷണം
5395.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സീസണ്
സമയത്ത്
വിദേശത്തേയ്ക്കുളള
വിമാന യാത്രാ നിരക്ക്
വര്‍ദ്ധിപ്പിക്കുന്നത്
മൂലം പ്രവാസികള്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനെതിരെ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുവാന്‍
കഴിയുമെന്നു
വ്യക്തമാക്കുമോ;
(സി)
കേന്ദ്ര
ഗവണ്മെന്റില്
ഇക്കാര്യം ശക്തമായി
ഉന്നയിച്ച് പ്രവാസികളെ
വിമാന കമ്പനികളുടെ
ചൂഷണത്തില്‍ നിന്നും
രക്ഷിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
വിദേശ
രാജ്യങ്ങളില്‍ മരണപ്പെടുന്ന
പ്രവാസി കേരളീയരുടെ സാമ്പത്തിക
ആനുകൂല്യങ്ങള്‍
5396.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശ
രാജ്യങ്ങളില്‍ വിവിധ
ജോലികള്‍ക്കായി
പോകുകയും അവിടെ വിവിധ
സാഹചര്യങ്ങളില്‍
മരണപ്പെടുകയും ചെയ്ത
എത്ര കേസുകള്‍ ഈ
സര്‍ക്കാര്‍ കാലയളവില്‍
ഉണ്ടായി എന്ന് പറയാമോ ;
(ബി)
വിവിധ
വിദേശ രാജ്യങ്ങളില്‍
ജോലിക്കുപോയി അവിടെ
വച്ച് മരണപ്പെടുന്ന
തൊഴിലാളികളുടെ
തൊഴിലവകാശങ്ങള്‍, കൂലി,
കുടിശ്ശിക,
ഇന്‍ഷുറന്‍സ് തുടങ്ങിയ
ആനുകൂല്യങ്ങള്‍ യഥാസമയം
ലഭിക്കാറുണ്ടോ ;
(സി)
ഇപ്രകാരം
തുക ലഭിക്കാത്ത
കേസുകളില്‍ ഈ പ്രസ്തുത
ലഭിക്കുന്നതിന് കേരള
സര്‍ക്കാര്‍ എന്തെല്ലാം
ഇടപെടലുകളാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ ;
(ഡി)
ഇപ്രകാരം
ജോലിക്കായി
വിദേശങ്ങളില്‍ പോയി
മരണമടയുന്നവര്‍ക്ക്
സംസ്ഥാന സര്‍ക്കാര്‍
നല്കുന്ന സാമ്പത്തിക
സഹായം എത്രയാണെന്ന്
പറയാമോ?
നോര്‍ക്ക
റൂട്ട്സിലെ നിയമന
ക്രമക്കേടുകള്‍
5397.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2005 ല്‍ നോര്‍ക്ക
റൂട്ട്സില്‍ ജീവനക്കാരെ
സ്ഥിരപ്പെടുത്തിയതിലെ
ക്രമക്കേടുകള്‍
സംബന്ധിച്ച് വിജിലന്‍സ്
അന്വേഷണം
നടന്നിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത അന്വേഷണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നു്
വ്യക്തമാക്കുമോ ?
നോര്‍ക്കാ
റൂട്ട്സ് ന്റെ സാന്ത്വന
പദ്ധതി
5398.
ശ്രീ.വി.പി.സജീന്ദ്രന്
,,
പി.സി വിഷ്ണുനാഥ്
,,
വര്‍ക്കല കഹാര്‍
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്കാ
റൂട്ട്സ് സാന്ത്വന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
നോര്‍ക്ക.
5399.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്കയ്ക്ക്
കേരളത്തിൽ എവിടെയൊക്കെ
എത്ര ഓഫീസുകൾ ഉണ്ട് ;
വിശദമാക്കുമോ;
(ബി)
നോര്‍ക്ക
എന്തെല്ലാം
ജനസേവനപ്രവര്ത്തനമാണ്
നല്‍കിവരുന്നത്?
ജീവനക്കാരെ
സ്ഥിരപ്പെടുത്തിയ നടപടി
5400.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്ക
റൂട്ട്സില്‍ ഏതെല്ലാം
കാലയളവിലാണ്
താല്‍ക്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്തിയത്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
തസ്തികയിലുളള
ജീവനക്കാരെയാണ് ഇങ്ങനെ
സ്ഥിരപ്പെടുത്തിയതെന്നും
അവര്‍ക്ക് നിശ്ചിത
വിദ്യാഭ്യാസ യോഗ്യത
ഉണ്ടായിരുന്നോ എന്നും
വ്യക്തമാക്കുമോ;
(സി)
താല്‍ക്കാലിക
ജീവനക്കാരെ നോര്‍ക്ക
റൂട്ട്സില്‍
സ്ഥിരപ്പെടുത്തിയത്
സംബന്ധിച്ച്
സര്‍ക്കാര്‍
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ ?
തദ്ദേശസ്ഥാപന
തിരഞ്ഞെടുപ്പില്‍
പ്രവാസികള്‍ക്ക് വോട്ടവകാശം .
5401.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള
തെരഞ്ഞെടുപ്പില്‍
പ്രവാസികള്‍ വോട്ട്
രേഖപ്പെടുത്തുന്നത്
സംബന്ധിച്ച് ചര്‍ച്ച
ചെയ്യുവാന്‍ രാഷ്ട്രീയ
പാര്‍ട്ടി
പ്രതിനിധികളുടെ യോഗം
വിളിച്ച്
ചേര്‍ത്തിരുന്നുവോ ;
(ബി)
പ്രസ്തുത
യോഗം
എന്നായിരുന്നുവെന്നും,
ആരെല്ലാം പങ്കെടുത്തു
എന്നും വ്യക്തമാക്കുമോ
;
(സി)
ഈ
യോഗത്തിന്റെ
തീരുമാനങ്ങള്‍
എന്തെല്ലാമാണ് ;
(ഡി)
പ്രവാസി
വോട്ടവകാശം
വിനിയോഗിക്കുന്നതിനെപ്പറ്റി
വിസമ്മതം അറിയിക്കുകയോ,
പിന്നീട് അഭിപ്രായം
പറയാം എന്ന്
രേഖപ്പെടുത്തുകയോ ചെയ്ത
കക്ഷികളുണ്ടോ ;
എങ്കില്‍ ആരെല്ലാമാണ് ;
(ഇ)
യോഗത്തിന്റെ
പൊതുവികാരം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ ;
(എഫ്)
തദ്ദേശസ്ഥാപന
തെരഞ്ഞെടുപ്പില്‍
വോട്ടവകാശം
വിനിയോഗിക്കുന്നതിന്
പ്രവാസികള്‍ക്ക് അവസരം
ഒരുക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
പ്രവാസികളുടെ
പുനരധിവാസം
5402.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗള്‍ഫ്
രാജ്യങ്ങളില്‍ നിന്നും
നിതാഖത് മുഖേന തൊഴില്‍
നഷ്ടമായി നാട്ടില്‍
തിരിച്ചെത്തിയ
പ്രവാസികളുടെ പുനരധിവാസ
പാക്കേജില്‍ നിന്നും
സര്‍ക്കാര്‍
പിന്‍വാങ്ങുന്നു എന്ന
ആക്ഷേപം
ശ്രദ്ധയിലുണ്ടോ;
(ബി)
സബ്സിഡിയോടെയുള്ള
സ്വയംതൊഴില്‍
വായ്പയ്ക്കായി എത്ര
ആളുകള്‍
അപേക്ഷിച്ചിരുന്നു എന്ന
കണക്ക് ലഭ്യമാണോ;
അപേക്ഷിച്ച 90%
പേര്‍ക്കും വായ്പാ
ധനസഹായം
ലഭ്യമാക്കിയിട്ടില്ല
എന്ന പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പരാതി
പരിഹരിക്കുന്നതിനായി
വായ്പാമേള ഉള്‍പ്പെടെ
സംഘടിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
യുവാക്കള്‍ക്ക്
തൊഴില്‍ വൈദഗ്ധ്യ പരിശീലന
പദ്ധതി
5403.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
അന്‍വര്‍ സാദത്ത്
,,
സി.പി.മുഹമ്മദ്
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്ക
റൂട്ട്സ്
യുവാക്കള്‍ക്ക് തൊഴില്‍
വൈദഗ്ധ്യ പരിശീലന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതു വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
പ്രവാസികള്‍ക്കായി
ആവിഷ്കരിച്ചിട്ടുള്ള ക്ഷേമ
പദ്ധതികള്‍
5404.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പ്രവാസികള്‍ക്കായി
ആവിഷ്കരിച്ചിട്ടുള്ള
ക്ഷേമ പദ്ധതികള്‍
നടപ്പാക്കാനായി
നീക്കിവച്ചിരുന്ന
തുകയെത്രയെന്നും
വിനിയോഗിച്ച തുക
എത്രയെന്നും
വ്യക്തമാക്കാമോ?
ഡിപ്പാര്‍ട്ട്മെന്റ്
പ്രോജക്ട് ഫോര്‍ റിട്ടേണ്‍
എമിഗ്രന്റ്സ്
5405.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഡിപ്പാര്‍ട്ട്മെന്റ്
പ്രോജക്ട് ഫോര്‍
റിട്ടേണ്‍ എമിഗ്രന്റ്സ്
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇതിനായി
ഭരണതലത്തില്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍ വിശദമാക്കാമോ
?