ഒ.ഇ.സി.ആനുകൂല്യങ്ങള്‍
ഒ.ബി.സി. വിഭാഗത്തിനും
നല്കുവാന് നടപടി
T 3658.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014
ലെ സര്‍ക്കാര്‍
വിജ്ഞാപനം വഴി ഒ.ഇ.സി.
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കുന്ന
ആനുകൂല്യങ്ങള്‍ക്ക്
ഒ.ബി.സി. വിഭാഗത്തിലെ
എത്ര ജാതി വിഭാഗങ്ങളെ
ഉള്‍പ്പെടുത്തിയിട്ടുണ്ട്
;
(ബി)
പ്രസ്തുത
ജാതി വിഭാഗത്തിന്
വിജ്ഞാപനം വഴി
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണ് ; അവ
എന്നു മുതല്‍ വിതരണം
ചെയ്യാനാണ് വിജ്ഞാപനം
ചെയ്തിട്ടുളളത് ;
(സി)
കഴിഞ്ഞ
വര്‍ഷം ഏതെങ്കിലും
പ്രൊഫഷണല്‍ കോളേജ്
വിദ്യാര്‍ത്ഥികള്‍ക്ക്
ഈ ആനുകൂല്യം
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ ഈയിനത്തില്‍
ചെലവഴിച്ച തുക എത്ര ;
(ഡി)
പ്രസ്തുത
ആനുകൂല്യം
നല്കിയിട്ടില്ലെങ്കില്
കാരണം വ്യക്തമാക്കുമോ ;
ആയത് എന്നു വിതരണം
ചെയ്യുമെന്ന്
വ്യക്തമാക്കുമോ ;
വിതരണം ചെയ്യുന്നതുവരെ
വിദ്യാര്‍ത്ഥികളില്‍നിന്ന്
മുഴുവന്‍ ഫീസും
ഈടാക്കാന്‍
ശ്രമിക്കുന്ന
സ്ഥാപനങ്ങളെ രേഖാമൂലം
പ്രസ്തുത വിവരം
അറിയിക്കുമോ ;
(ഇ)
കഴിഞ്ഞ
വര്‍ഷം ഈ
ആനുകൂല്യത്തിനര്ഹതപ്പെട്ടവരില്
നിന്നും സ്ഥാപനങ്ങള്‍
മുഴുവന്‍ ഫീസും
ഈടാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;വ്യക്തമാക്കുമോ?
പിന്നാക്ക
വിഭാഗ വികസന കോര്‍പ്പറേഷനിലെ
നിയമനങ്ങള്‍
3659.
ശ്രീ.എം.എ.
വാഹീദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പിന്നാക്കവിഭാഗ വികസന
കോര്‍പ്പറേഷനില്‍
ജീവനക്കാരുടെ
പ്രൊമോഷന്, നിയമനം
എന്നിവ സംബന്ധിച്ച്
സ്പെഷ്യല്‍ റൂള്‍സ്
നിലവിലുണ്ടോ; ഏതെല്ലാം
തസ്തികകള്‍ക്ക് ആണ്
സ്പെഷ്യല്‍ റൂള്‍സ്
ബാധകമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഡ്രൈവര്‍,
പ്യൂണ്‍, വാച്ച്മാന്
എന്നീ തസ്തികകളില്‍
നിലവിലുണ്ടായിരുന്ന
ഏതെല്ലാം
ജീവനക്കാര്‍ക്കാണ്
ജൂനിയര്‍ പ്രോജക്റ്റ്
അസിസ്റ്റന്റ്
തസ്തികയിലേക്ക്
പ്രൊമോഷന്
നല്‍കിയിട്ടുള്ളത്; ഈ
പ്രോമോഷന്റെ
മാനദണ്ഡങ്ങള്‍
എന്തായിരുന്നു എന്ന്
വ്യക്തമാക്കാമോ?
ഒ.ബി.സി.
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രീമെട്രിക്, പോസ്റ്റ്
മെട്രിക് സ്കോളര്‍ഷിപ്പ്
3660.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒ.ബി.സി
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രീമെട്രിക്, പോസ്റ്റ്
മെട്രിക്
സ്കോളര്‍ഷിപ്പ്
നല്‍കുന്നതിന് തുടക്കം
കുറിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
നേട്ടങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
(സി)
പദ്ധതി
വഴി എന്തെല്ലാം
ധനസഹായങ്ങളാണ്
നല്കാന്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(ഡി)
പ്രോഗ്രാമിന്റെ
നടത്തിപ്പിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
എസ്.സി.
പ്രൊമോട്ടര്‍മാരുടെ സേവന
കാലയളവ്
3661.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേർത്തല
നഗരസഭാ പരിധിയിലുള്ള
എസ്.
സി.പ്രൊമോട്ടര്‍മാരുടെ
സേവന കാലയളവ്
നിശ്ചയിച്ച് ഉത്തരവ്
ഇറക്കിയിട്ടുണ്ടോ,
ഉണ്ടെങ്കിൽ പ്രസ്തുത
ഉത്തരവിൻറെ പകർപ്പ്
നൽകാമോ?
(ബി)
പഞ്ചായത്ത്
പരിധിയിൽ
എസ്.റ്റി.പ്രൊമോട്ടര്‍മാരുടെ
കാലയളവ് ഇരുപതും
അതിൽകൂടുതലും
വർഷങ്ങളായിരിക്കുമ്പോൾ
മുനിസിപ്പൽ പ്രദേശത്ത്
എസ്.സി.പ്രൊമോട്ടര്‍മാരുടെ
സേവനകാലയളവ് ഇപ്രകാരം
നിശ്ചയിക്കുവാൻ
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ?
കേരള
സംസ്ഥാന പിന്നോക്ക വിഭാഗ
വികസന കോര്‍പ്പറേഷന്റെ സ്വയം
തൊഴില്‍ പദ്ധതി
3662.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ബെന്നി ബെഹനാന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൗദി
സര്‍ക്കാരിന്റെ നിതാഖത്
നിയമം മൂലം തൊഴില്‍
നഷ്ടപ്പെടുന്ന
പിന്നാക്ക
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
വേണ്ടി കേരള സംസ്ഥാന
പിന്നോക്ക വിഭാഗ വികസന
കോര്പ്പറേഷന്
പ്രത്യേക സ്വയം തൊഴില്‍
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(സി)
ഏതെല്ലാം
മേഖലയില്‍ ആരംഭിക്കുന്ന
സ്വയം തൊഴിലുകളാണ്
പ്രസ്തുത പദ്ധതില്‍
ഉള്‍പ്പെടുന്നതെന്ന്
വിശദമാക്കുമോ ;
(ഡി)
എന്തെല്ലാം
സാമ്പത്തിക സഹായങ്ങളാണ്
പദ്ധതിയിലൂടെ
സംരംഭകര്‍ക്ക്
നല്‍കുന്നതെന്ന്
വിശദമാക്കുമോ ?
വ്യാജ
ജാതി സര്‍ട്ടിഫിക്കറ്റ്
3663.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യാജ
ജാതി സര്‍ട്ടിഫിക്കറ്റ്
ഹാജരാക്കി ജോലി നേടിയത്
സംബന്ധിച്ചുള്ള
പരാതികളില്‍ എത്ര
പേരുടെ കാര്യത്തില്‍
കിര്‍ത്താഡ്സ്
തീരുമാനമെടുത്തിട്ടുണ്ട്
;
(ബി)
എത്ര
പരാതികളില്‍
സര്‍ട്ടിഫിക്കറ്റിലെ
ജാതി വ്യാജമെന്ന്
തെളിഞ്ഞിട്ടുണ്ട് ;
(സി)
എത്ര
പരാതികളില്‍
സര്‍ട്ടിഫിക്കറ്റില്‍
ജാതി സത്യമെന്ന്
തെളിഞ്ഞിട്ടുണ്ട് ;
(ഡി)
കിര്‍ത്താഡ്സിന്റെ
കണ്ടെത്തലിനെതിരെ എത്ര
പേര് കോടതികളിലെത്തി
അനുകൂലവിധി
നേടിയിട്ടുണ്ട് ; എത്ര
കേസ്സുകള്‍
തീര്‍പ്പാക്കാതെ
കോടതികളുടെ
പരിഗണനയിലുണ്ട് ;
(ഇ)
കിര്‍ത്താഡ്സിന്റെ
കണ്ടെത്തലിനെ
തുടര്‍ന്ന് എത്രപേരെ
സര്‍വ്വീസില്‍ നിന്നും
പിരിച്ചുവിട്ടിട്ടുണ്ട്
;
(എഫ്)
കിര്‍ത്താഡ്സിന്റെ
പരിഗണനയില്‍ നിലവില്‍
എത്ര പരാതികള്‍ ഉണ്ട് ?
സ്വയം പര്യാപ്ത
ഗ്രാമം പദ്ധതി
3664.
ശ്രീ.എസ്.ശർമ്മ
,,
കെ.വി.വിജയദാസ്
,,
ബി.സത്യന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വയം
പര്യാപ്ത ഗ്രാമം
പദ്ധതിയുടെ അവലോകനം
നടത്തിയിട്ടുണ്ടോ;
(ബി)
എത്ര
പട്ടികജാതി കോളനികള്‍
നവീകരിക്കാനായിരുന്നു
ലക്ഷ്യമിട്ടിരുന്നതെന്നും
അതില്‍ എത്രയെണ്ണം
നവീകരിച്ചുവെന്നും
അറിയിക്കാമോ;
(സി)
ഈ
പദ്ധതി പ്രകാരം ചെയ്ത
നവീകരണ
പ്രവര്‍ത്തനങ്ങളും
അതിനായി ചെലവഴിച്ച
തുകയുടെ കണക്കും
ലഭ്യമാണോ?
സ്വയം
പര്യാപ്ത ഗ്രാമം പദ്ധതി
നടപ്പാക്കുന്ന എജൻസികൾ
3665.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
കോളനികളുടെ
വികസനത്തിന് ഒരു കോടി
പദ്ധതി (സ്വയം പര്യാപ്ത
ഗ്രാമം) പ്രകാരം
ഏതെല്ലാം
ഏജന്‍സികളെയാണ്
നിര്‍മ്മാണം
ഏല്പിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
ഓരോ
ഏജന്‍സിക്കും എത്ര
കോളനികള്‍ വീതം
നല്കിയെന്നുള്ള വിവരം
നല്‍കാമോ;
(സി)
ഇവയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനത്തെ
സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
സ്വയം
പര്യാപ്ത ഗ്രാമപദ്ധതി
3666.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013-14-ലെ
പട്ടിക ജാതി സ്വയം
പര്യാപ്ത ഗ്രാമപദ്ധതി
സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
ദേശീയ
മനുഷ്യാവകാശ കമ്മീഷന്
പട്ടികജാതി വിഭാഗങ്ങള്‍
നല്കിയ പരാതികള്‍
3667.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
മനുഷ്യാവകാശ കമ്മീഷന്
സംസ്ഥാനത്തു നടത്തിയ
സിറ്റിംഗില്‍
പട്ടികജാതി വിഭാഗങ്ങള്‍
നല്കിയ എത്ര പരാതികള്‍
സംബന്ധിച്ച് പട്ടികജാതി
വികസന വകുപ്പിനോട്
വിശദീകരണം
ആരാഞ്ഞിട്ടുണ്ട് ;
(ബി)
പ്രധാനമായും
ഏതെല്ലാം വിഷയങ്ങളെ
സംബന്ധിച്ചുള്ള
പരാതികളിന്മേലാണ്
വിശദീകരണം ആരാഞ്ഞത് ;
(സി)
വകുപ്പില്‍
നിന്നോ സര്‍ക്കാരില്‍
നിന്നോ വിവിധ
സര്‍ക്കാര്‍
ഏജന്‍സികളില്‍ നിന്നോ
ഉണ്ടായ നീതി നിഷേധം
സംബന്ധിച്ച് എത്ര
പരാതികള്‍ ലഭിച്ചു ;
ഏന്തെല്ലാമായിരുന്നു
പരാതികള്‍ ; ഇവ നേരത്തെ
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടതും
നടപടി സ്വീകരിച്ചതുമാണോ
;
(ഡി)
പരാതികളെ
സംബന്ധിച്ച്
സര്‍ക്കാര്‍ കമ്മീഷന്
മറുപടി
നല്‍കിയിട്ടുണ്ടോ ;
പ്രസ്തുത മറുപടി
കമ്മീഷന്
സ്വീകാര്യമായിരുന്നോ ;
മറുപടി
നല്കിയിട്ടില്ലെങ്കില്
കാരണം വ്യക്തമാക്കുമോ ?
മാതൃകാ
റസിഡന്‍ഷ്യല്‍ സ്കൂളുകളുടെ
പ്രവ൪ത്തനത്തിനായി
വകയിരുത്തിയ തുക
3668.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പിന്റെ
കീഴില്‍ വെള്ളായണിയിലെ
മാതൃകാ റസിഡന്‍ഷ്യല്‍
സ്കൂള്‍
ഉള്‍പ്പെടെയുള്ള 10
റസിഡന്‍ഷ്യല്‍
സ്കൂളുകളുടെ ദൈനംദിന
ചെലവുകള്‍ക്കും
അടിസ്ഥാന സൗകര്യ
വികസനത്തിനുമായി
2013-14 ലെ
ബഡ്ജറ്റില്‍ എത്ര തുക
നീക്കിവച്ചിരുന്നുവെന്നും
എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ ;
(ബി)
2014-15
ലെ ബഡ്ജറ്റില്‍
പ്രസ്തുത സ്കൂളുകളുടെ
പ്രവ൪ത്തനത്തിനായി എത്ര
തുക
നീക്കിവെച്ചിട്ടുണ്ടെന്നും
ഇതുവരെ ചെലവഴിച്ച തുക
എത്രയെന്നും
വ്യക്തമാക്കുമോ ?
ആലത്തൂർ
എരിമയൂര്‍ കുണ്ടുകാട്
കോളനിയിലെ പദ്ധതി
പ്രവര്‍ത്തനം
3669.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വയംപര്യാപ്ത
ഗ്രാമമായി തെരഞ്ഞെടുത്ത
എരിമയൂര്‍ പഞ്ചായത്തിലെ
കുണ്ടുകാട് കോളനിയിലെ
പദ്ധതി പ്രവര്‍ത്തനം
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇതുവരെ
എന്തെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളത്
;
(സി)
ഇനി
എന്തെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തീകരിക്കുവാനുള്ളത്
;
(ഡി)
സമഗ്ര
വികസന പദ്ധതി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കും ;
(ഇ)
പദ്ധതി
നിര്‍വ്വഹണ ഏജന്‍സിയുടെ
ഭാഗത്തുനിന്നും
ഇക്കാര്യത്തില്‍
ഉണ്ടായിട്ടുള്ള അലംഭാവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(എഫ്)
എങ്കില്‍
ഇവര്‍ക്കെതിരെ നടപടി
സ്വീകരിക്കുമോ ?
ചാലക്കുടി
വി. ആര്. പുരം ഗവണ്മെന്റ്
എെ.ടി.എെ.-യില്‍ ട്രേഡുകള്‍
അനുവദിക്കല്‍
3670.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പിന്
കീഴിലുള്ള ചാലക്കുടി
വി.ആര്. പുരം
ഗവണ്മെന്റ് എെ. ടി.
എെ.-യില്‍
ഇലക്ട്രീഷ്യന്
അടക്കമുള്ള വിവിധ
ട്രേഡുകള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(ബി)
2015
അദ്ധ്യയന വര്‍ഷത്തില്‍
ഇലക്ട്രീഷ്യന്
ട്രേഡില്‍ പ്രവേശനം
നടത്തുന്നതിനായി അനുമതി
നല്കുവാന് നടപടി
സ്വീകരിയ്ക്കുമോ ?
പിന്നോക്ക
വിഭാഗത്തിലെ നിയമ
ബിരുദധാരികള്‍ക്ക്
ധനസഹായം
3671.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ജോസഫ് വാഴയ്ക്കൻ
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിന്നോക്ക
വിഭാഗത്തിലെ നിയമ
ബിരുദധാരികള്‍ക്ക്
ധനസഹായം നല്‍കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(ബി)
എന്തെല്ലാം
ധനസഹായങ്ങളാണ് പ്രസ്തുത
പദ്ധതി മുഖേന
ലഭിക്കുന്നത് ;
(സി)
പദ്ധതിയുടെ
നടത്തിപ്പിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
പിന്നോക്ക
സമുദായത്തില്‍പ്പെട്ട ജാതി-മത
വിഭാഗങ്ങളും പിന്നോക്ക വിഭാഗ
കമ്മീഷനും
3672.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്,
ഏതെല്ലാം മതങ്ങളേയും
ജാതികളേയുമാണ്
പിന്നോക്ക വിഭാഗ
പട്ടികയില്‍
ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്
; വ്യക്തമാക്കാമോ;
(ബി)
പിന്നോക്ക
വിഭാഗ കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(സി)
പിന്നോക്ക
വിഭാഗ കമ്മീഷന് മുഖേന
2011 മുതല്‍ അനുവദിച്ച
സഹായങ്ങള്‍ എന്തെല്ലാം
; ജാതി തിരിച്ച്
വ്യക്തമാക്കാമോ?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്കുള്ള
ആനുകൂല്യങ്ങൾ
3673.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളുടെ
സ്റ്റൈപ്പന്റിനും
ലംപ്സംഗ്രാന്റിനുമായി
കഴിഞ്ഞ സാമ്പത്തിക
വര്‍ഷം എത്ര തുകയാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
2014-15
- ല്‍ ഈ ഇനത്തില്‍ എത്ര
തുകയാണ് വിതരണം
ചെയ്യാനുള്ളതെന്ന്
ജില്ലതിരിച്ച്
വിശദമാക്കുമോ;
(സി)
കുടിശ്ശിക
തുക വിതരണം
ചെയ്യുന്നതിനായി
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കോളര്‍ഷിപ്പ് പദ്ധതി
3674.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
പി.എ.മാധവന്
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമര്‍ത്ഥരായ
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രശസ്ത വിദേശ
സര്‍വ്വകലാശാലകളില്‍
പഠനത്തിന്
സ്കോളര്‍ഷിപ്പ്
നല്കുന്ന പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
പദ്ധതിയിലൂടെ
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
പദ്ധതി
മുഖേന എന്തെല്ലാം
ധനസഹായങ്ങളാണ്
നല്കാന്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ഡി)
പദ്ധതിയുടെ
നടത്തിപ്പിനായി
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
വെളിപ്പെടുത്തുമോ ?
പട്ടികജാതി
സ്വയം പര്യാപ്ത കോളനി പദ്ധതി
3675.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
സ്വയം പര്യാപ്ത കോളനി
പദ്ധതി പ്രകാരം
സംസ്ഥാനത്ത് വിവിധ
കോളനികളിലായി ആകെ എത്ര
കോടി രൂപ ചെലവഴിച്ചു ;
കോളനി തിരിച്ചുളള
കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി കൃത്യമായും
വിശകലനം
ചെയ്തിട്ടുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പട്ടികജാതി
വികസന വകുപ്പിന്റെ വിജിലന്‍സ്
അന്വേഷണം
3676.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പിന്റെ
വിജിലന്‍സ് വിഭാഗം 2014
ജനുവരി 1 മുതല്‍
ഡിസംബര്‍ 31 വരെ എത്ര
കേസുകളില്‍ അന്വേഷണം
നടത്തിയിട്ടുണ്ടെന്നും
അതില്‍ എത്ര
എണ്ണത്തില്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചുവെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടുകളില്‍
നടപടികള്‍
നിര്‍ദ്ദേശിച്ചിട്ടുള്ളവ
എത്രയെണ്ണമെന്നും,
ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികളുടെ
വിശദാംശവും
വെളിപ്പെടുത്താമോ;
(സി)
2015
ജനുവരി മുതല്‍ ജൂണ്‍ 30
വരെ വിജിലന്‍സ് വകുപ്പ്
അന്വേഷിച്ച കേസുകള്‍
എത്ര; അവയില്‍ നടപടി
നിര്‍ദ്ദേശിക്കപ്പെട്ട
റിപ്പോര്‍ട്ടുകളുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ; അതില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ
പട്ടികജാതി കോളനികളുടെ സമഗ്ര
വികസനം
3677.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം പട്ടികജാതി
കോളനികളെയാണ് സമഗ്ര
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
;
(ബി)
പദ്ധതിയുടെ
ഭാഗമായി ഒാരോ
പട്ടികജാതി കോളനിയിലും
എന്തെല്ലാം
പ്രവൃത്തികള്‍
നടപ്പാക്കാന്‍
സാധിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(സി)
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഇനിയും ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭിക്കാനുണ്ടെന്ന്
അറിയിക്കാമോ ?
പട്ടികജാതി
വിഭാഗങ്ങളുടെ ഉന്നമനത്തിനായി
സ്വീകരിച്ച പദ്ധതികള്‍
3678.
ശ്രീ.സി.മോയിന്‍
കുട്ടി
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
എന്‍. ഷംസുദ്ദീന്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
പട്ടികജാതി
വിഭാഗങ്ങളുടെ
ഉന്നമനത്തിനായി
നടപ്പാക്കിയ പുതിയ
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ മൂലമുണ്ടായ
നേട്ടങ്ങളുടെ വിശദാംശം
നല്‍കാമോ;
(സി)
ഈ
പദ്ധതികള്‍ക്കായി എന്തു
തുക ചെലവഴിച്ചു
എന്നതിന്റെ കണക്ക്
ലഭ്യമാക്കാമോ?
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കൂള്‍തലത്തിലുള്ള ഗ്രാന്റ്
3679.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പുമുഖേന
10-ാം ക്ലാസ് വരെയുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രതിവര്‍ഷം
നല്‍കിവരുന്ന
ഗ്രാന്റിന് എന്തുപേരാണ്
നല്‍കിയിട്ടുള്ളത്;
L.P., U.P., H.S.
വിഭാഗങ്ങളിലുള്ള
കുട്ടികള്‍ക്ക് എത്ര
തുക വീതമാണ്
നല്‍കിവരുന്നത്;
എന്നുമുതലാണ് ഈ തുക
നല്‍കിവരുന്നത്;
(ബി)
മറ്റു
പിന്നോക്ക (OBC) വിഭാഗ
വിദ്യാര്‍ത്ഥികള്‍ക്കും
ന്യൂനപക്ഷ വിഭാഗ
വിദ്യാര്‍ത്ഥികള്‍ക്കും
10-ാം ക്ലാസ് വരെ
ഏതെങ്കിലും തരത്തിലുള്ള
ഗ്രാന്റ്
നല്‍കിവരുന്നുണ്ടോ;
എന്താണ് ഇതിന് പേര്
നല്‍കിയിട്ടുള്ളത്;
L.P., U.P., H.S.
വിഭാഗങ്ങളില്‍
ഉള്ളവര്‍ക്ക് എത്ര തുക
വീതമാണ്
നല്‍കിവരുന്നത്;
എന്നുമുതലാണ് ഈ തുക
നല്‍കിവരുന്നത്;
(സി)
വര്‍ഷത്തില്‍
ഒരു തവണ മാത്രം
നല്‍കിവരുന്ന ഈ
തുകകള്‍ക്ക് പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
ലംസംഗ്രാന്റ് എന്ന
പേരും മറ്റ്
വിഭാഗത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കോളര്‍ഷിപ്പ് എന്ന
പേരും നല്‍കുന്നത്
വിവേചനപരമല്ലേ; ഇതു
തിരുത്തി രണ്ടിനും
സ്കോളര്‍ഷിപ്പ് എന്ന
ഒരേ പേര് നല്കാന്
നടപടി സ്വീകരിക്കുമോ;
(ഡി)
ബാബു
വിജയനാഥ് കമ്മീഷന്
റിപ്പോര്‍ട്ട് പ്രകാരം
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്കുള്ള
വാര്‍ഷിക ഗ്രാന്റ് തുക
മൂന്നുവര്‍ഷത്തിലൊരിക്കല്‍
പുതുക്കണം എന്ന
നിര്‍ദ്ദേശം അനുസരിച്ച്
2015 ജനുവരിയില്‍
പുതുക്കേണ്ടിയിരുന്ന
ഗ്രാന്റ് തുക
വര്‍ദ്ധിപ്പിച്ചിട്ടില്ല
എന്നത് സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അടിയന്തരമായി ഈ തുക
പുതുക്കി മറ്റു വിഭാഗ
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കുന്നതിന്
തുല്യമാക്കി കുടിശ്ശിക
സഹിതം നല്‍കുന്നതിന്
സ്രക്കാര്‍ നടപടി
സ്വീകരിക്കുമോ?
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കോളര്‍ഷിപ്പ്
3680.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രൊഫഷണല്‍
കോളേജുകളില്‍
പഠിക്കുന്ന അര്‍ഹരായ
പട്ടികജാതി
വിദ്യാര്ത്ഥികള്ക്ക്ചില
സാങ്കേതിക കാരണങ്ങളാല്‍
സ്കോളര്‍ഷിപ്പ്
ആനുകൂല്യം ലഭിക്കാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇത് ലഭ്യമാക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവരുടെ
നിയമനം
3681.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
എത്ര പേര്‍ക്ക്
സര്‍ക്കാര്‍
സര്‍വ്വീസില്‍ നിയമനം
ലഭിച്ചുവെന്ന് വര്‍ഷം
തിരിച്ച്
വെളിപ്പെടുത്താമോ;
പട്ടികജാതി-ഗോത്ര
കമ്മീഷന്
T 3682.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി-ഗോത്ര
കമ്മീഷന് അംഗങ്ങള്‍
2013, 2014, 2015
വര്‍ഷങ്ങളില്‍ ഏതെല്ലാം
സ്ഥലങ്ങള്‍
സന്ദര്‍ശിച്ച് എത്ര
പരാതികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
അവയുടെ വിശദാംശവും
വെളിപ്പെടുത്തുമോ ;
ഇത്തരത്തില്‍ കമ്മീഷന്
സ്വീകരിച്ച പരാതികളുടെ
പകര്‍പ്പ് ലഭ്യമാക്കാമോ
;
(ബി)
പ്രസ്തുത
പരാതികളിന്മേല്
സ്വീകരിച്ച നടപടികളും
കമ്മീഷന് തയ്യാറാക്കിയ
റിപ്പോര്‍ട്ടുകളുടെ
പകര്‍പ്പും
ലഭ്യമാക്കാമോ ;
(സി)
കോട്ടയം
മൂന്നിലാവിലെ
ക്വാറികള്‍ക്കെതിരെയും,
ആലപ്പുഴ ജില്ലയിലെ
കാര്‍ത്തികപള്ളിയില്‍
ഹാച്ചറി
സ്ഥാപിക്കുന്നതിനെതിരെയുമുളള
പരാതികളും അസീസിയ
മെഡിക്കല്‍ കോളേജിലെ
വിദ്യാര്‍ത്ഥിയുടെ
പരാതിയും കമ്മീഷന്
ലഭിച്ചിട്ടുണ്ടോ ;
എങ്കില്‍ ഓരോ
പരാതിയിന്മേലും
തയ്യാറാക്കിയ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ
?
കല്യാശ്ശേരി
മണ്ഡലത്തിലെ സ്വയംപര്യാപ്ത
ഗ്രാമങ്ങള്‍
3683.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വയം
പര്യാപ്ത ഗ്രാമങ്ങള്‍
പദ്ധതിയില്‍
ഉള്പ്ഫെടുത്തി
2012-13-ല്‍
തെരഞ്ഞെടുത്തിരുന്ന
ചെറുതാഴം പഞ്ചായത്തിലെ
ഏഴിലോട് കോളനിയുടെയും
2013-14-ല്‍
ഉള്‍പ്പെടുത്തിയ മാടായി
പഞ്ചായത്തിലെ
മൂലക്കീല്‍
കോളനിയുടെയും സമഗ്ര
വികസനത്തിന് എന്തെല്ലാം
പ്രവൃത്തികളാണ് ഇതുവരെ
പൂര്‍ത്തിയായിട്ടുള്ളത്
; ഇനി എന്തെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തിയാക്കാനുള്ളത്
; വിശദാംശം നല്‍കുമോ ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
അറിയിക്കുമോ ?
ദുരിതാശ്വാസ
നിധി തുക ലഭിക്കാനുള്ള
കാലതാമസം
3684.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടിക
ജാതി പിന്നോക്ക സമൂദായ
ക്ഷേമ വകുപ്പ്
മന്ത്രിയുടെ ഔദ്യോഗിക
നാമധേയത്തില്‍
രൂപീകരിച്ചിട്ടുള്ള
ദുരിതാശ്വാസ നിധിയില്‍
നിന്നും അനുവദിക്കുന്ന
തുക ഉത്തരവായി
ഡയറക്ടറേറ്റില്‍
എത്താന്‍ കാലതാമസം
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഉത്തരവിറക്കേണ്ട
സെക്ഷനുകളില്‍
ടൈപ്പിസ്റ്റുമാരുടെ
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ടൈപ്പിസ്റ്റുമാരുടെ
ഒഴിവുകള്‍
നികത്തുന്നതിനും
ഉത്തരവുകളിറക്കുന്നതിനുമുള്ള
കാലതാമസം ഒഴിവാക്കാനും
നടപടി സ്വീകരിക്കാമോ?
ബിരുദാനന്തര
ബിരുദ പ്രവേശനത്തിന് സംവരണം
3685.
ശ്രീ.ലൂഡി
ലൂയിസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രൊഫഷണല്‍
കോളേജുകളില്‍ ആംഗ്ലോ
ഇന്ത്യന്‍
വിദ്യാര്‍ത്ഥികള്‍
ഉള്‍പ്പെടെയുള്ള
പിന്നോക്ക
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
സംവരണം അനുവദിച്ച്
23/5/2014 ലെ
പിന്നോക്ക സഹായ വികസന
വകുപ്പിന്‍െറ
ഉത്തരവിന്‍െറ
അടിസ്ഥാനത്തില്‍
പ്രൊഫഷണല്‍
കോളേജുകളിലെ
ബിരുദാനന്തര ബിരുദ
പ്രവേശനത്തിന് ഇൗ
വിഭാഗത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസ സംവരണം
ഉറപ്പാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ
;
(ബി)
ഇൗ
കോളേജുകളിലേക്കുള്ള
പ്രവേശനത്തിനുള്ള
പ്രോസ്പെക്റ്റസ്സുകളിന്മേല്
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരമുള്ള സംവരണ
വിവരങ്ങള്‍
ഉള്‍പ്പെടുത്തിയതായി
അറിയാമോ ?
കോര്‍പ്പസ്
ഫണ്ടില്‍ ഉള്‍പ്പെടുത്തിയ
കല്ല്യാശ്ശേരി മണ്ഡലത്തിലെ
പ്രവൃത്തികള്‍
3686.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പിന്റെ
2014-15വര്‍ഷത്തെ
പ്രത്യേക ഘടക
പദ്ധതിക്കായുളള
കോര്‍പ്പസ് ഫണ്ടില്‍
ഉള്‍പ്പെടുത്തിയ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ എന്തൊക്കെ
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുളളത്;
പ്രസ്തുത പ്രവൃത്തികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ?
മണ്ണുമ്പുറം
പട്ടികജാതി കോളനിയിലെ വികസന
പ്രവര്‍ത്തനങ്ങള്‍
3687.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അമ്പലപ്പുഴ
മണ്ഡലത്തിലെ പുറക്കാട്
ഗ്രാമപഞ്ചായത്തിലെ
മണ്ണുമ്പുറം പട്ടികജാതി
കോളനിയില്‍ എന്തെല്ലാം
വികസന
പ്രവര്‍ത്തനങ്ങളാണ്
നടപ്പാക്കുന്നത് ;
വിശദമാക്കാമോ ;
(ബി)
ഈ
പ്രവൃത്തിയുടെ അടങ്കല്‍
തുക എത്രയാണ് ; ആരാണ്
കരാറുകാരന് ; കരാര്‍
പ്രകാരം പ്രവൃത്തികള്‍
എന്ന്
പൂര്‍ത്തീകരിക്കേണ്ടതുണ്ട്
;
(സി)
കോളനിയിലെ
വികസന
പ്രവര്‍ത്തനങ്ങളില്‍
തടസ്സം
നേരിട്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
കാരണമെന്തെന്ന്
വിശദമാക്കാമോ ?
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍
നടപ്പാക്കിയിട്ടുള്ള
പദ്ധതികള്‍
3688.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തില്‍
പട്ടികജാതി വകുപ്പ്
നടപ്പാക്കിയതും
പുരോഗമിച്ചുകൊണ്ടിരിക്കുന്നതും
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നതുമായ
പദ്ധതികളുടെയും വിതരണം
ചെയ്തിട്ടുള്ളതും
നടപ്പാക്കികൊണ്ടിരിക്കുന്നതുമായ
വിവിധ സഹായങ്ങളുടെയും
വിശദാംശങ്ങള്‍
(ഗുണഭോക്താക്കളുടെ
പേരും വിലാസവും സഹിതം)
വ്യക്തമാക്കുമോ ;
(ബി)
വിവിധ
പദ്ധതികളിലായി എന്ത്
തുക ചെലവഴിച്ചു എന്ന്
ഇനം തിരിച്ച്
വ്യക്തമാക്കുമോ ?
അപകടമരണമടയുന്ന
പട്ടികജാതി
വിഭാഗങ്ങളില്‍പ്പെടുന്നവരുടെ
ആശ്രിതര്‍ക്ക് ധനസഹായം
3689.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അപകടത്തില്‍പ്പെട്ട്
മരണമടയുന്ന പട്ടികജാതി
വിഭാഗങ്ങളില്‍പ്പെടുന്നവരുടെ
ആശ്രിതര്‍ക്ക് എത്ര രൂപ
ധനസഹായമാണ് പട്ടികജാതി
വകുപ്പില്‍ നിന്നും
അനുവദിക്കുന്നത്;
(ബി)
ഇതിനായി
തയ്യാറാക്കുന്ന
അപേക്ഷയില്‍ എന്തൊക്കെ
രേഖകളാണ്
ഉള്‍ക്കൊള്ളിക്കേണ്ടത്?
എംപ്ലോയബിലിറ്റി
എന്‍ഹാന്‍സ് മെന്റ് പ്രോഗ്രാം
3690.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതിക്കാര്‍ക്ക്
എംപ്ലോയബിലിറ്റി
എന്‍ഹാന്‍സ് മെന്റ്
പ്രോഗ്രാമിന് തുടക്കം
കുറിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
നേട്ടങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദമാക്കുമോ ;
(സി)
എന്തെല്ലാം
ധനസഹായങ്ങളാണ് പ്രസ്തുത
പദ്ധതി വഴി
നല്കാനുദ്ദേശിക്കുന്നത്
; വിശദമാക്കുമോ ;
(ഡി)
പദ്ധതിയുടെ
നടത്തിപ്പിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ;
വിശദമാക്കുമോ ?
പട്ടികജാതിക്കാരുടെ
സ്വയംതൊഴില്‍ സംരംഭം
3691.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതിക്കാരുടെ
സ്വയംതൊഴില്‍
സംരംഭത്തിനായി വകുപ്പും
പൗള്‍ട്രി വികസന
കേര്‍പ്പറേഷനും
തമ്മില്‍ ധാരണാപത്രം
ഒപ്പുവച്ച പദ്ധതി
ആരംഭിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിക്ക് എന്നാണ്
ഭരണാനുമതി ലഭിച്ചത് ;
എത്ര രൂപയുടേതാണ്
പദ്ധതി ;
(സി)
പദ്ധതിത്തുക
മുഴുവന്‍ കോര്പ്പറേഷന്
എന്നാണ് കൈമാറിയത് ;
(ഡി)
പദ്ധതിയുടെ
നിലവിലെ അവസ്ഥയും
എന്നത്തേയ്ക്ക്
ആരംഭിക്കാന്‍
കഴിയുമെന്നുള്ളതും
വ്യക്തമാക്കുമോ ?
നിയമബിരുദധാരികള്‍ക്ക്
നല്കുന്ന ധനസഹായം
3692.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
G.O(Rt)
1493/2012 BCDD
തിരുവനന്തപുരം തീയതി
20.11.2012 ഉത്തരവ്
അനുസരിച്ച് പിന്നോക്ക
സമുദായ വികസന വകുപ്പ്
ഡയറക്ടറുടെ 24.09.2014,
25.09.2014 തീയതികളിലെ
BCDD/A1/1777/2014
അനുസരിച്ച്
നിയമബിരുദധാരികള്‍ക്ക്
വേണ്ടിയുള്ള
സര്‍ക്കാര്‍
ധനസഹായത്തിന് എത്ര
അപേക്ഷകര്‍
ഉണ്ടായിരുന്നുവെന്നത്
പേരുവിവരം സഹിതം
ലഭ്യമാക്കുമോ;
(ബി)
2013
നവംബര്‍ ഒന്നിനും 2014
സെപ്തംബര്‍ 30 നും
ഇടയില്‍ എന്റോള്‍
ചെയ്ത് സംസ്ഥാനത്ത്
പ്രാക്ടീസ് ചെയ്യുന്ന
എല്ലാ അപേക്ഷകരുടെയും
പട്ടിക, പേര്, ജാതി,
ജനനതീയതി, വരുമാനം,
മാര്‍ക്കിന്റെ ശതമാനം,
നിയമബിരുദം പാസായത്
എത്രാം തവണ,
യൂണിവേഴ്സിറ്റിയുടെ
പേര് എന്നിവ
എന്റോള്മെന്റിനുശേഷം
പ്രാക്ടീസ്
ചെയ്യുന്നുവെന്നു
ഉറപ്പ് വരുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
തെളിവുകളുടെ വിവരങ്ങള്‍
സഹിതം അറിയിക്കുമോ;
(സി)
01.11.2013
നും 31.04.2014 നും
(2014-15) അഡ്വക്കേറ്റ്
ഗ്രാന്റായി എത്ര തുക
അനുവദിച്ച്
ലഭ്യമായെന്ന്
അറിയിക്കാമോ;
(ഡി)
അനുവദിച്ച
തുക, ചെലവഴിച്ച വിവരം,
ഗ്രാന്റ് ലഭ്യമായവരുടെ
പേര് സഹിതം
വെളിപ്പെടുത്തുമോ;
(ഇ)
മുന്‍വര്‍ഷത്തെ
ഗ്രാന്റ് കുടിശ്ശിക
2014-15
വര്‍ഷത്തേക്കായി
അനുവദിച്ചതില്‍ നിന്നും
നല്‍കുന്നതിന്
നിയമസാധുതയുണ്ടോയെന്നു
വ്യക്തമാക്കുമോ; എത്ര
പേര്‍ക്ക് ഇത്തരത്തില്‍
ഗ്രാന്റ് നല്‍കിയെന്ന്
പേരുവിവരം സഹിതം
അറിയിക്കുമോ;
(എഫ്)
ഒരു
ലക്ഷം രൂപയില്‍ താഴെ
വരുമാനം ഉള്ളവരെ
ഒഴിവാക്കി
മുന്‍വര്‍ഷത്തെ
അപേക്ഷകര്‍ക്ക്
ഇത്തരത്തില്‍ തുക
അനുവദിക്കുന്നതിന്
ഉത്തരവ്
ലഭിച്ചിട്ടുണ്ടോ;എങ്കില്‍
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ; ഉത്തരവ്
ഇല്ലായെങ്കില്‍ ഏതു
മാനദണ്ഡത്തില്‍
കുടിശ്ശിക
തീര്‍ക്കുന്നതിന് തുക
അനുവദിച്ചു
നല്‍കിയെന്ന്
വെളിപ്പെടുത്തുമോ?
നടപ്പിലാക്കാന്‍ കഴിയാത്ത
ടൂറിസം പദ്ധതികള്‍
3693.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എപ്പോഴെല്ലാം വനം
വകുപ്പിന്റെ അനുമതി
ലഭിക്കാത്തതുമൂലം
ടൂറിസം പദ്ധതികള്‍
നടപ്പിലാക്കാന്‍
കഴിയാതെ പോയിട്ടുണ്ട്;
വിശദവിവരം നല്‍കുമോ ;
(ബി)
വനം
വകുപ്പിന്റെ
അനുമതിക്കുള്ള കാലതാമസം
ഒഴിവാക്കുന്നതിനായി വനം
വകുപ്പും ടൂറിസം
വകുപ്പും ചേര്‍ന്ന് ഒരു
സ്ഥിരംലെയ്സണ്
കമ്മിറ്റി
രൂപീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
പ്രസ്തുത കമ്മിറ്റി
രണ്ടു
മാസത്തിലൊരിക്കല്‍ യോഗം
ചേര്‍ന്ന് കാലതാമസം
ഒഴിവാക്കുന്ന തരത്തില്‍
നടപടി സ്വീകരിക്കുമോ ;
ഇതിനായി ടൂറിസം വകുപ്പ്
മുന്‍കൈ എടുക്കുമോ ;
ഇക്കാര്യത്തിലുള്ള
സര്‍ക്കാര്‍ നയം
വിശദമാക്കുമോ ?
കേരള
ടൂറിസത്തിന് അംഗീകാരം
3694.
ശ്രീ.ലൂഡി
ലൂയിസ്
,,
എം.പി.വിന്‍സെന്റ്
,,
സണ്ണി ജോസഫ്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സുസ്ഥിര
ടൂറിസം വികസനത്തിനായി
നൂതന സംരഭങ്ങള്‍
രൂപപ്പെടുത്താന്‍ ആഗോള
നേതൃത്വം നല്‍കിയതിന്
കേരള ടൂറിസത്തിന്
അംഗീകാരം
ലഭിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ ;
(ബി)
ഉണ്ടെങ്കില്‍
എന്തൊക്കെ പദ്ധതികള്‍
നടപ്പിലാക്കിയതിനാണ്
അംഗീകാരം ലഭിച്ചത് ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
അംഗീകാരം
ലഭിക്കാന്‍ ഭരണ
തലത്തില്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ് ?
വിനോദ
സഞ്ചാര വികസനത്തിന് കേന്ദ്ര
സര്‍ക്കാരിന്റെ ധനസഹായം
3695.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദ
സഞ്ചാര മേഖലയുടെ
വികസനത്തിനായി കേന്ദ്ര
സര്‍ക്കാരില്‍ നിന്ന്
എന്തെല്ലാം സഹായമാണ്
2014-15 വര്‍ഷം
ലഭിച്ചത്; വിശദാംശം
നല്‍കാമോ;
(ബി)
പ്രസ്തുത
ധനസഹായം പൂര്‍ണ്ണമായി
വിനിയോഗിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ കാരണം
വ്യക്തമാക്കാമോ;
(സി)
കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ലഭിച്ച തുക എന്തെല്ലാം
കാര്യങ്ങള്‍ക്കാണ്
ചെലവഴിച്ചത്; വിശദാംശം
നല്‍കാമോ;
(ഡി)
കേന്ദ്ര
ഫണ്ട് പൂര്‍ണ്ണമായി
ചെലവഴിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ?
വിനോദ
സഞ്ചാര മേഖലയുടെ അടിസ്ഥാന
സൗകര്യ വികസനം
3696.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
എസ്.രാജേന്ദ്രന്
,,
പുരുഷന് കടലുണ്ടി
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
വിനോദ സഞ്ചാര മേഖലയുടെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി
ആവിഷ്കരിച്ച
പദ്ധതികളുടെ വിശദാംശം
നല്‍കാമോ ;
(ബി)
ഈ
പദ്ധതികളുടെ പുരോഗതി
അവലോകനം
ചെയ്തിട്ടുണ്ടോ ;
എങ്കില്‍ അതിന്റെ
വിശദാംശം നല്‍കാമോ ;
(സി)
അനുമതി
നല്കിയ പദ്ധതികളില്‍
ആരംഭിക്കാത്തവ
ഏതൊക്കെയാണ് ; അതിന്റെ
കാരണമെന്തെന്ന്
അറിയിക്കാമോ ;
(ഡി)
ഈ
പദ്ധതി പ്രകാരം
വിനോദസഞ്ചാര
കേന്ദ്രങ്ങള്‍
തിരഞ്ഞെടുക്കുന്നതിന്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തൊക്കെയായിരുന്നു ?
ജില്ലാ
ടൂറിസം പ്രൊമോഷന് കൗണ്‍സില്‍
3697.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
ടൂറിസം പ്രൊമോഷന്
കൗണ്‍സിലുകള്‍
നടപ്പിലാക്കുന്ന
സേവനങ്ങളും
പ്രവര്‍ത്തനങ്ങളും
വിശദമാക്കാമോ:
(ബി)
പ്രസ്തുത
കൗണ്‍സിലുകള്‍ക്ക്
സര്‍ക്കാര്‍ നല്കി
വരുന്ന ധനസഹായങ്ങള്‍
എന്തെല്ലാമാണ്;
(സി)
ഓരോ
ജില്ലാ ടൂറിസം
പ്രൊമോഷന് കൗണ്‍സിലിന്
കീഴിലും എത്ര
ജീവനക്കാര്‍ ജോലി
ചെയ്യുന്നുണ്ടെന്നും ,
ഓരോ ജില്ലയിലും ഇവര്‍
എത്ര പേരാണെന്നും
ഇതില്‍ സ്ഥിരം
ജീവനക്കാരും
താത്ക്കാലിക
ജീവനക്കാരും
എത്രപേരുണ്ടെന്നും
കാറ്റഗറി തിരിച്ച്
ജില്ലാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(ഡി)
ഇത്തരം
കൗണ്‍സിലുകളുടെ
പ്രവര്‍ത്തനം
വിപുലീകരിക്കാനും
അവലോകനം ചെയ്യുവാനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ടൂറിസം
കേന്ദ്രങ്ങളിലെ സുരക്ഷ
3698.
ശ്രീ.ജി.സുധാകരന്
,,
കെ.സുരേഷ് കുറുപ്പ്
,,
കെ.കെ.നാരായണന്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രമുഖ വിനോദ
കേന്ദ്രങ്ങളിലുണ്ടാകുന്ന
അപകടങ്ങള്‍ക്കിരയായി,
മരണപ്പെടുന്നവരുടെയും
പരിക്കേല്‍ക്കുന്നവരുടെയും
എണ്ണം കൂടി വരുന്ന
സ്ഥിതി വിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കോവളം,
വര്‍ക്കല, പൊഴിയൂര്‍,
കാപ്പാട് തുടങ്ങിയ
ടുറിസം കേന്ദ്രങ്ങളില്‍
കഴിഞ്ഞ സീസണില്‍ എത്തിയ
എത്ര ടുറിസ്റ്റുകള്‍
മരണപ്പെടുകയോ
അപകടത്തില്‍ പെടുകയോ
ഉണ്ടായിട്ടുണ്ടെന്നതിന്റെ
കണക്കുകള്‍ ലഭ്യമാണോ;
(സി)
ടുറിസം
കേന്ദ്രങ്ങളിലെ
ശോച്യാവസ്ഥയും
ദുരന്തങ്ങളും ടുറിസം
വികസനത്തിനുണ്ടാക്കുന്ന
പ്രഹരങ്ങള്‍
വലുതാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ടൂറിസം
കേന്ദ്രങ്ങളിലെ
സുരക്ഷിതത്വം
ഉറപ്പാക്കാന്‍ എന്തു
നടപടി സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്നറിയിക്കുമോ?
ടൂറിസം
ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്
ബോര്‍ഡ്
3699.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
ഇന്‍വെസ്റ്റ്മെന്റ്
പ്രമോഷന് ബോര്‍ഡ്
രൂപീകരിച്ചതിന്റെ
ഉദ്ദേശം വിശദമാക്കാമോ ;
(ബി)
ടൂറിസം
വകുപ്പിന്റെ നിലവിലുള്ള
പ്രവര്‍ത്തന മേഖലയില്‍
നിന്ന് എന്തെല്ലാം
കാര്യങ്ങളാണ് ബോര്‍ഡിന്
വിട്ടുകൊടുക്കാനുദ്ദേശിക്കുന്നത്
;
(സി)
ബോര്‍ഡിന്റെ
ഘടനയും പ്രവര്‍ത്തനവും
സംബന്ധിച്ച്
വിശദമാക്കാമോ ;
(ഡി)
ഏതു
നിയമം അനുസരിച്ചാണ്
സര്‍ക്കാര്‍ ബോര്‍ഡിന്
അധികാരങ്ങള്‍
കൈമാറിയിരിക്കുന്നതെന്നു
വിശദമാക്കാമോ ?
ആലപ്പുഴ
ടൂറിസം സര്‍ക്യൂട്ട് പദ്ധതി
3700.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ടൂറിസം സര്‍ക്യൂട്ട്
പദ്ധതി പ്രകാരം
നടപ്പിലാക്കുന്ന
പ്രവൃത്തികളില്‍
ഏതെല്ലാം നിര്‍മ്മാണം
പൂര്‍ത്തീകരിച്ചുവെന്നും
ഏതെല്ലാം ഇനി
പൂര്‍ത്തീകരിക്കാനുണ്ടെന്നുമുള്ള
വിശദമാമായ
റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ?
മുസിരിസ്
പൈതൃക പദ്ധതി പ്രകാരമുള്ള
പ്രവൃത്തികള്‍
3701.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുസിരിസ്
പൈതൃക പദ്ധതി പ്രകാരം
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതും
എന്നാല്‍ ഇതുവരെ
പ്രാവര്ത്തികമാകാത്തതുമായ
വൈപ്പിന്‍ മണ്ഡലത്തിലെ
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
സമയബന്ധിതമായി
നടപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
നടപ്പാക്കുന്നതില്‍
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങളുണ്ടെങ്കില്‍
വിശദീകരിക്കാമോ?
പേരാമ്പ്ര
മണ്ഡലത്തിലെ വിനോദസഞ്ചാര
വികസന പദ്ധതികള്‍
T 3702.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പേരാമ്പ്ര
മണ്ഡലത്തിലെ
വിനോദസഞ്ചാര മേഖലയിൽ
ഏതൊക്കെ
പദ്ധതികള്‍ക്ക് എത്ര
തുക വീതം അനുവദിച്ചു
എന്നും ഇതില്‍ എത്ര രൂപ
ചെലവഴിച്ചു എന്നും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
മണ്ഡലത്തിലെ ഓരോ
വിനോദസഞ്ചാര വികസന
പദ്ധതിയുടെയും
ഇതുവരെയുള്ള
പ്രവര്‍ത്തന പുരോഗതി
വിശദമാക്കുമോ?
ധര്‍മ്മടം
ഗ്രാമപഞ്ചായത്തില്‍
കിറ്റ്സിന്റെ കെട്ടിടം
നിര്‍മ്മിക്കുന്ന നടപടി
3703.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ധര്‍മ്മടം
ഗ്രാമപഞ്ചായത്തില്‍
കിറ്റ്സിന്റെ കെട്ടിടം
നിര്‍മ്മിക്കുന്ന നടപടി
ഏത് ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്താമോ ;
(ബി)
ഈ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം
തടസ്സങ്ങളാണ്
നിലവിലുള്ളതെന്ന്
വെളിപ്പെടുത്താമോ ;
(സി)
പ്രസ്തുത
തടസ്സങ്ങള്‍ നീക്കുന്ന
കാര്യം ചര്‍ച്ച
ചെയ്യുന്നതിന്
ബന്ധപ്പെട്ടവരെ
ഉള്‍പ്പെടുത്തി ഒരു
യോഗം വിളിക്കുന്ന
കാര്യം പരിഗണിക്കുമോ ;
ഇതിന്റെ വിശദാംശം
വെളിപ്പെടുത്തുമോ ?
കിറ്റ്സിലെ
ലെ നിയമനങ്ങള്‍
3704.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കിറ്റ്സി- ല്‍ എത്ര
കോണ്‍ട്രാക്ട്/ സ്ഥിരം
നിയമനങ്ങള്‍
നടത്തിയിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
പ്രസ്തുത
നിയമനങ്ങളെല്ലാം
Sanctioned
post-ലേയ്ക്കാണോ
നടത്തിയിട്ടുള്ളത്;
(സി)
ഏതെല്ലാം
തസ്തികകളിലേയ്ക്കാണ്
നിയമനങ്ങള്‍
നടത്തിയിട്ടുള്ളത്;
വിശദവിവരം നല്‍കുമോ;
(ഡി)
പ്രസ്തുത
നിയമനങ്ങള്‍ മൂലംവന്നു
ചേര്‍ന്നിട്ടുള്ള
സാമ്പത്തിക
ബാദ്ധ്യതയുടെ വിവരം
നല്‍കുമോ?
ആപ്പാഞ്ചിറ
കനാല്‍ ടൂറിസം
3705.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ
ആപ്പാഞ്ചിറ കനാല്‍
ടൂറിസം പദ്ധതി
സംബന്ധിച്ച ഫയല്‍
ഇപ്പോള്‍ നിലവിലുണ്ടോ
;എങ്കിൽ ഫയല്‍ നമ്പര്‍
ലഭ്യമാക്കാമോ ;
ഇക്കാര്യം സംബന്ധിച്ച്
18-3-2015 ല്‍ നല്കിയ
നിവേദനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
ഫയല്‍ ഇപ്പോള്‍ ആരുടെ
പിരിഗണനയിലാണെന്ന്
വിശദമാക്കാമോ ?
കാലടിയില്‍
ടൂറിസം വകുപ്പ്
നിര്‍മ്മിച്ച കെട്ടിടം
3706.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തിലെ
കാലടിയില്‍
ഇന്‍ഫര്‍മേഷന്‍
സെന്ററിന്റെ
പ്രവര്‍ത്തനത്തിനായി
ടൂറിസം വകുപ്പ്
നിര്‍മ്മിച്ച
കെട്ടിടത്തിന്റെ രണ്ടാം
നിലയില്‍
താല്ക്കാലികാടിസ്ഥാനത്തില്
പ്രവര്‍ത്തിക്കുന്ന
പഞ്ചായത്ത് ഓഫീസ്
പ്രസ്തുത
കെട്ടിടത്തില്‍ നിന്നും
മാറ്റുന്നതിനായി നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ ?
വിനോദസഞ്ചാര
വികസന സന്നദ്ധസംഘടനകള്‍
3707.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
വികസനത്തിനായി എത്ര
സന്നദ്ധസംഘടനകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ ഏതെല്ലാമാണെന്നും
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
സംഘടനകള്‍ക്ക്
എന്തൊക്കെ സഹായങ്ങളും
ആനുകൂല്യങ്ങളുമാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
സംഘടനകളെ
തെരഞ്ഞെടുക്കുന്നതിന്
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
നിര്‍ണ്ണയിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
സംഘടനകള്‍ക്ക് കഴിഞ്ഞ
സാമ്പത്തികവര്‍ഷം
അനുവദിച്ച
ആനുകൂല്യങ്ങളും
ഗ്രാന്റും എത്രയാണെന്ന്
സംഘടന തിരിച്ച്
വിശദമാക്കാമോ ?
വിനോദസഞ്ചാര
കേന്ദ്രങ്ങള്‍
3708.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
വിനോദസഞ്ചാരികള്‍
എത്തുന്ന എത്ര
വിനോദസഞ്ചാരസ്ഥലങ്ങള്‍
ഉണ്ടെന്നാണ് കണക്ക്; ഇവ
എവിടെയൊക്കെ ;
ഏതൊക്കെയെന്ന്
വിവരിയ്ക്കുമോ;
(ബി)
ഈ
വിനോദസഞ്ചാരകേന്ദ്രങ്ങള്‍
ഏതെങ്കിലും തരത്തില്‍
ഗ്രേഡ് തിരിച്ച്
അറിയപ്പെടുന്നുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
കേരളത്തിലുളള
പല വിനോദസഞ്ചാര
കേന്ദ്രങ്ങളും നിലവാരം
കുറഞ്ഞതും
വൃത്തിഹീനവുമാണെന്നുളള
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
അല്ലെങ്കില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കുമെന്ന്
വിശദമാക്കുമോ;
(ഡി)
വാഗമണ്‍
എന്ന വിനോദസഞ്ചാര
കേന്ദ്രത്തിന്റെ
വികസനത്തിനായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
ഇതിനെക്കുറിച്ച്
വിവരിയ്ക്കുമോ?
കുഴുപ്പിള്ളി
ബീച്ചിന്റെ നവീകരണം
3709.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിരവധി
സഞ്ചാരികള്‍ എത്തുന്ന
കുഴുപ്പിള്ളി
ബീച്ചിന്റെ
നവീകരണത്തിനും
വികസനത്തിനുമായി
സ്വീകരിച്ച നടപടി
വിശദീകരിക്കാമോ ;
(ബി)
സ്വദേശികളും
വിദേശികളുമായ
സഞ്ചാരികള്‍ക്കായി
പ്രസ്തുത പ്രദേശത്ത്
അടിസ്ഥാന സൗകര്യ
വികസനത്തിനായി
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട് ;
(സി)
പ്രസ്തുത
പ്രദേശത്ത് വാഹന
പാര്‍ക്കിംഗ്, ടോയ്
ലെറ്റ്, വഴിവിളക്കുകള്‍
എന്നിവയ്ക്കായി ഫണ്ട്
അനുവദിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍
പ്രദേശത്തിന്റെ
സമഗ്രവികസനത്തിനായി
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടി വ്യക്തമാക്കാമോ ?
മണപ്പാട്ടുചിറ
ടൂറിസം പദ്ധതി
3710.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തിലെ
മലയാറ്റൂരില്‍
മണപ്പാട്ടുചിറ ടൂറിസം
പദ്ധതിയുടെ ഭാഗമായി
സ്ഥാപിച്ചിട്ടുള്ള
സൗകര്യങ്ങള്‍
പൊതുജനങ്ങള്‍ക്കായി
തുറന്നുകൊടുക്കാത്തതിനുള്ള
കാരണങ്ങള്‍
വ്യക്തമാക്കാമോ ;
(ബി)
എറണാകുളം
ജില്ലാ ടൂറിസം
പ്രൊമോഷന് കൗണ്‍സില്‍
എക്സിക്യൂട്ടീവ്
കമ്മിറ്റി
തീരുമാനപ്രകാരം
പ്രസ്തുത സൗകര്യങ്ങള്‍
പൊതുജനങ്ങളുടെ
ഉപയോഗത്തിനായി ഡി. ടി.
പി. സി. യ്ക്ക്
കൈമാറുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷയില്‍ നടപടി
സ്വീകരിക്കുമോ ;
എങ്കില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന നടപടി
എന്തെന്ന്
വ്യക്തമാക്കുമോ ?
സംസ്ഥാനത്തിന്റെ
ടൂറിസം സാദ്ധ്യതകള്‍
3711.
ശ്രീ.മോന്‍സ്
ജോസഫ്
,,
സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വലിയ ടൂറിസം
സാദ്ധ്യതകള്‍
പ്രയോജനപ്പെടുത്തുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
കേരളത്തിലെ
പ്രകൃതിമനോഹരമായ
ഗ്രാമങ്ങളില്‍ വിനോദ
സഞ്ചാരത്തിന്റെ
സാദ്ധ്യതകള്‍
പ്രയോജനപ്പെടുത്തുവാന്‍
എന്തെല്ലാം പുതിയ
നടപടികള്‍
ഉണ്ടാകുമെന്ന്
വ്യക്തമാക്കുമോ ?
ഹോസ്പിറ്റാലിറ്റി
മാനേജ്മെന്റ്
ഇന്‍സ്റ്റിറ്റ്യൂട്ട്
കെട്ടിടത്തിന്റെ
നിര്‍മ്മാണം
3712.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
വെസ്റ്റ് ഹില്ലില്‍
ഉള്ള ഹോസ്പിറ്റാലിറ്റി
മാനേജ്മെന്റ്
ഇന്‍സ്റ്റിറ്റ്യൂട്ട്
കെട്ടിടത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ ;
(ബി)
സമയബന്ധിതമായി
ഈ കെട്ടിടത്തിന്റെ
പ്രവര്‍ത്തനം
പൂര്‍ത്തീകരിക്കാത്തതിന്റെ
കാരണം വിശദമാക്കുമോ ?
വിനോദസഞ്ചാരികളുടെ
സുരക്ഷിതത്വം
3713.
ശ്രീ.സി.മോയിന്‍
കുട്ടി
,,
കെ.എം.ഷാജി
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വദേശികളും
വിദേശികളുമായ
വിനോദസഞ്ചാരികളുടെ
സുരക്ഷയ്ക്ക്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
വിശദമാക്കുമോ ;
(ബി)
ടൂറിസ്റ്റ്
പോലീസ് സംവിധാനം
ഇപ്പോള്‍ നിലവിലുണ്ടോ ;
അതിന്റെ സേവനം
തൃപ്തികരമാണോ എന്നും
ഇല്ലെങ്കില്‍
പരിഹാരനടപടികള്‍
സ്വീകരിക്കുമോയെന്നും
അറിയിക്കുമോ ;
(സി)
പകര്‍ച്ചപ്പനി
പോലുള്ള
ആരോഗ്യപ്രശ്നങ്ങളെ
സംബന്ധിച്ച ഭീതി
വിനോദസഞ്ചാരികളെ
പിന്തിരിപ്പിക്കുന്നതിന്
കാരണമാവുന്ന
സാഹചര്യത്തില്‍
സുരക്ഷിത വിനോദസഞ്ചാരം
ഉറപ്പുവരുത്തുന്നതിനും
അതു സംബന്ധിച്ച്
പ്രചാരണം
നടത്തുന്നതിനുമുള്ള
സംവിധാനമൊരുക്കുമോ ?
വിനോദസഞ്ചാര
നയം 2012
3714.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിനോദസഞ്ചാര നയം
2012-ന്റെ പ്രധാന
ലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
ലക്ഷ്യങ്ങള്‍
കൈവരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(സി)
വിനോദസഞ്ചാര
മേഖലയിലെ വികസന
പ്രവര്‍ത്തനങ്ങള്‍
ദീര്‍ഘകാല
അടിസ്ഥാനത്തില്‍
നടത്തുന്നതിനായി
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?