ഇ.എസ്.ഐ.
ആനുകൂല്യം ലഭ്യമാക്കുന്ന
ആശുപത്രികള്‍
2371.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ.എസ്.ഐ.
ചികില്‍സാ ആനുകൂല്യം
ലഭ്യമാകുന്ന
തിരുവനന്തപുരം
ജില്ലയിലെ ആശുപത്രികള്‍
എതെല്ലാം; അറിയിക്കുമോ;
അന്യ
സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള
ക്ഷേമപദ്ധതി
2372.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
ഷാഫി പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്യ
സംസ്ഥാന
തൊഴിലാളികള്‍ക്കായി
ക്ഷേമപദ്ധതി
നിലവിലുണ്ടോയെന്നും
എങ്കില്‍ ഇതിന്റെ
പോരായ്മകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നും
വിശദമാക്കുമോ;
(ബി)
ഇവര്‍ക്കാവശ്യമായ
ജോലി സാഹചര്യങ്ങള്‍,
ഇവരുടെ നിയന്ത്രണം
എന്നിവ സര്‍ക്കാരിന്റെ
നിയന്ത്രണത്തിലാക്കാന്‍
നപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
ശരണ്യ
പദ്ധതി
2373.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശരണ്യ
പദ്ധതിയില്‍
ഗുണഭോക്താക്കളെ
തിരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡം വിശദമാക്കാമോ;
(ബി)
ശരണ്യാ
പദ്ധതി പ്രകാരം ആലപ്പുഴ
ജില്ലയില്‍ നിന്നും
എത്ര അപേക്ഷകള്‍
ലഭിച്ചു; പദ്ധതി
പ്രകാരം എത്രപേര്‍ക്ക്
ആനുകൂല്യം നല്കി;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
ഗുണഭോക്താക്കള്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ലഭിക്കുക;
വിശദമാക്കാമോ?
സുരക്ഷാ
കേരളം പദ്ധതി
2374.
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
വി.എസ്.സുനില്‍ കുമാര്‍
,,
വി.ശശി
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സുരക്ഷാ
കേരളം പദ്ധതിയുടെ
ഭാഗമായി നടത്തിയ
പരിശോധനയില്‍ ഗുരുതരമായ
വീഴ്ച കണ്ടെത്തിയ
തൊഴിലാളി ക്യാമ്പുകള്‍
അടച്ചു
പൂട്ടിയിട്ടുണ്ടോ ;
എങ്കില്‍ എത്ര
ക്യാമ്പുകള്‍ അടച്ചു
പൂട്ടി ; ഒരോ
ജില്ലയിലും എത്ര
വീതമെന്ന്
വ്യക്തമാക്കുമോ ;
(ബി)
അന്യ
സംസ്ഥാന തൊഴിലാളികളുടെ
എത്ര ക്യാമ്പുകളാണ്
അടച്ചു പൂട്ടിയതെന്ന്
വ്യക്തമാക്കുമോ ;
(സി)
അടച്ചു
പൂട്ടിയ ക്യാമ്പുകളിലെ
തൊഴിലാളികളെ
പുനരധിവസിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
ശുചീകരണ
മേഖലയിലെ തൊഴിലാളികള്‍ക്ക്
സുരക്ഷാ ഉപകരണങ്ങള്‍
2375.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ശുചീകരണ
മേഖലകളിലെ
തൊഴിലാളികള്‍ക്ക്
കയ്യുറ, പാദരക്ഷ,
മാസ്ക് തുടങ്ങിയ
സുരക്ഷാ ഉപകരണങ്ങള്‍
ലഭ്യമാക്കാറുണ്ടോ;
(ബി)
ഇത്തരം
തൊഴിലാളികള്‍ക്ക്
മഴക്കാലം പരിഗണിച്ച്
എന്തൊക്കെ സുരക്ഷാ
നടപടികൾ
നല്കുവാനാണുദ്ദേശിക്കുന്നത്;
(സി)
ഇതിനാവശ്യമായ
ഫണ്ട് തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ മുഖേനയാണോ
വകുപ്പ് നേരിട്ടാണോ
നല്‍കുന്നത്
എന്നറിയിക്കുമോ?
സ്വകാര്യ
മേഖലകളില്‍ തൊഴില്‍ സംവരണം
2376.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ മേഖലയില്‍
തൊഴില്‍ സംവരണം
നടപ്പിലാക്കണമെന്ന
ആവശ്യം പരിഗണനയിലുണ്ടോ
;
(ബി)
എങ്കില്‍
ഇതിനായി എന്തെല്ലാം
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ
;
(സി)
പ്രസ്തുത
വിഷയം പഠിക്കുന്നതിനായി
സര്‍ക്കാര്‍ തലത്തില്‍
കമ്മീഷനെ
നിയമിച്ചിട്ടുണ്ടോ ;
എങ്കില്‍ ആരുടെ
നേതൃത്വത്തില്‍ എന്ന്
വ്യക്തമാക്കുമോ;
(ഡി)
കമ്മീഷന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചുവോ ;
എങ്കില്‍ കോപ്പി
ലഭ്യമാക്കാമോ ?
സ്വകാര്യ
ഏജന്‍സികളുടെ തൊഴില്‍ തട്ടിപ്പ്
2377.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അഭ്യസ്തവിദ്യരായ
യുവാക്കള്‍ സ്വകാര്യ
ഏജന്‍സികളുടെ തൊഴില്‍
തട്ടിപ്പിനിരയാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതില്‍ നിന്ന് അവരെ
മോചിപ്പിക്കാന്‍
തൊഴില്‍ വകുപ്പിന്റെ
കീഴില്‍
റിക്രൂട്ട്മെന്റ്
ഏജന്‍സികള്‍
ആരംഭിക്കാന്‍ മുന്‍കൈ
എടുക്കുമോ;
(ബി)
വ്യാജ
ഏജന്‍സികളെ ബ്ളാക്ക്
ലിസ്റ്റ് ചെയ്യാന്‍
നടപടി സ്വീകരിക്കുമോ?
സ്വകാര്യ
ആശുപത്രികളിലെ നഴ്സുമാര്‍ക്ക്
മിനിമം വേതനം
2378.
ശ്രീ.കെ.മുരളീധരന്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികളിലെ
നഴ്സുമാര്‍ക്ക് മിനിമം
വേതനം
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളത്
;വിശദമാക്കാമോ ;
(ബി)
സ്വകാര്യ
ആശുപത്രികള്‍
ഉള്‍പ്പെടെ
സര്‍ക്കാരിതര സ്വകാര്യ
സ്ഥാപനങ്ങളിലെ
നഴ്സുമാരുടെ മിനിമം
വേതനം ഉറപ്പ്
വരുത്തിയിട്ടുണ്ടോ ;
ഇതിനായി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വിശദാംങ്ങള്‍ നല്‍കുമോ?
പാലക്കാട്
ജില്ലയിലെ അന്യസംസ്ഥാന
തൊഴിലാളികള്‍
2379.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലുളള അന്യ
സംസ്ഥാന തൊഴിലാളികളെ
രജിസ്റ്റര്‍
ചെയ്യുന്നതിനും
തിരിച്ചറിയല്‍ കാര്‍ഡ്
വിതരണം ചെയ്യുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
എത്രപേര്‍ക്കാണ്
തിരിച്ചറിയല്‍ കാര്‍ഡ്
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കാമോ ;
(സി)
അന്യസംസ്ഥാന
തൊഴിലാളികള്‍
താമസിക്കുന്ന
ക്യാമ്പുകള്‍
വകുപ്പിന്റെ
ശ്രദ്ധയില്‍വന്നിട്ടുണ്ടോ
;
(ഡി)
ഇത്തരം
ക്യാമ്പുകളില്‍
ഉദ്യോഗസ്ഥര്‍ പരിശോധന
നടത്താറുണ്ടോ?
തൊഴിലാളി
ക്ഷേമനിധി ബോര്‍ഡുകളിലെ
നിക്ഷേപം
2380.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴില്‍ വകുപ്പിന്റെ
കീഴിലുളള തൊഴിലാളി
ക്ഷേമനിധി
ബോര്‍ഡുകളില്‍
ഒരോന്നിലും എത്ര
തൊഴിലാളികള്‍ നിലവില്‍
അംഗങ്ങളായുണ്ടെന്ന്
പറയാമോ ;
(ബി)
ഇൗ
ഒാരോ ക്ഷേമനിധി
ബോര്‍ഡിലേക്കും
പ്രതിവര്‍ഷം എത്ര രൂപ
വീതം തൊഴിലാളികളുടെ
അംശാദായമായും
തൊഴിലുടമകളുടെ
അംശാദായമായും
ലഭിക്കുന്നുവെന്ന്
പറയാമോ ;
(സി)
ഒാരോ
ക്ഷേമനിധി ബോര്‍ഡിനും
സ്ഥിരം നിക്ഷേപമായി
ബാങ്കുകളിലോ ,
മറ്റേതെങ്കിലും ധനകാര്യ
സ്ഥാപനങ്ങളിലോ
നിക്ഷേപിച്ചിട്ടുളള
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ഡി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഏതെങ്കിലും ക്ഷേമനിധി
ബാേര്‍ഡിന്റെ തുക
ദേശസാല്‍കൃത ബാങ്കിലോ
ഷെഡ്യൂള്‍ഡ് ബാങ്കിലോ
അല്ലാതെ പുതു തലമുറ
ബാങ്കുകളില്‍
നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ; ആരുടെ
തീരുമാനമനുസരിച്ചാണ് ഇൗ
നിക്ഷേപങ്ങള്‍
നടത്തിയതെന്ന് പറയാമോ
;
(ഇ)
ബാങ്കുകളില്‍
നിന്നും
ട്രഷറികളിലേക്ക് തുക
മാറ്റി
നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങളും
ലഭ്യമാക്കാമോ ?
പദ്ധതികളുടെ
നടത്തിപ്പും പുരോഗതിയും
2381.
ശ്രീ.എം.എ.ബേബി
,,
പി.ശ്രീരാമകൃഷ്ണന്
,,
കെ. ദാസന്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലും
പുനരധിവാസവും വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയെന്നും കഴിഞ്ഞ
സാമ്പത്തിക വര്‍ഷത്തെ
പദ്ധതി നടത്തിപ്പിലെ
പുരോഗതിയും
അറിയിക്കാമോ;
(ബി)
തൊഴിലും
തൊഴിലാളിക്ഷേമവും എന്ന
കണക്കില്‍ 2015 ജനുവരി
31 വരെ ആ സാമ്പത്തിക
വര്‍ഷം നീക്കിവച്ച
തുകയുടെ 57% മാത്രം
ചെലവാക്കാനിടയായതിന്റെ
കാരണം അവലോകനം
ചെയ്തിരുന്നോ;
വിശദാംശം
ലഭ്യമാക്കുമോ?
അന്യസംസ്ഥാന
തൊഴിലാളികളുടെ വരവ്
2382.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യസംസ്ഥാന
തൊഴിലാളികളെ
കോണ്‍ട്രാക്ടര്‍മാര്‍
പല സ്ഥലങ്ങളിലും
ടെന്റ് കെട്ടിയും
മറ്റും
താമസിപ്പിച്ചുവരുന്നത്
തൊഴില്‍ വകുപ്പിന്‍െറ
അനുമതിയോടുകൂടിയാണോ
എന്ന് വ്യക്തമാക്കുമോ ;
അല്ലെങ്കില്‍ ഇതിനെതിരെ
നടപടി സ്വീകരിക്കുമോ ;
സെക്യൂരിറ്റി
ജീവനക്കാരുടെ സേവന വേതന
വ്യവസ്ഥകള്‍
2383.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ ഏജന്‍സികളുടെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
സെക്യൂരിറ്റി
ജീവനക്കാരുടെ സേവന വേതന
വ്യവസ്ഥകള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
എത്ര
സെക്യൂരിറ്റി നിയമന
ഏജന്‍സികളുണ്ടെന്നും
പ്രസ്തുത
ഏജന്‍സികള്‍ക്കു
കീഴില്‍ ജോലി ചെയ്യുന്ന
എത്ര സെക്യൂരിറ്റി
ജീവനക്കാരുണ്ടെന്നും
ഏജന്‍സി, ജില്ല തിരിച്ച
കണക്കുകള്‍ നല്‍കാമോ?
ചാത്തന്നൂരിലെ
കണ്‍സ്ട്രക്ഷന്‍ അക്കാഡമി
2384.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂരില്‍
സംസ്ഥാന
കണ്‍സ്ട്രക്ഷന്‍
അക്കാഡമി
സ്ഥാപിക്കുന്നതിലേക്കായി
എത്ര ഏക്കര്‍ ഭൂമിയാണ്
വിലയ്ക്ക്
വാങ്ങിയെതെന്നും എത്ര
രൂപയ്ക്കാണെന്നും
അറിയിക്കുമോ ;
(ബി)
കഴിഞ്ഞ
സര്‍ക്കാര്‍ പ്രസ്തുത
സ്ഥാപനം
ആരംഭിക്കുന്നതിലേക്കായി
എന്തൊക്കെ പ്രാഥമിക
നടപടികളാണ്
ആരംഭിച്ചിരുന്നത് ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന് 4
വര്‍ഷം
പിന്നിട്ടപ്പോള്‍
പ്രസ്തുത സ്ഥാപനം
പ്രാവര്ത്തികമാക്കുന്നതിലേക്കായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ ;
(ഡി)
കണ്‍സ്ട്രക്ഷന്‍
അക്കാഡമി
സ്ഥാപിക്കുന്നതില്‍
നിന്നും ഈ സർക്കാർ
പിന്മാറിയോ ;
ഇല്ലായെങ്കില്‍
എന്നത്തേക്ക് ഈ സ്ഥാപനം
ആരംഭിക്കുവാന്‍
കഴിയുമെന്ന്
അറിയിക്കുമോ ?
ഒക്കുപ്പേഷണല്‍
ഹെല്‍ത്ത് സെന്റര്‍
2385.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലത്തെ
ഒക്കുപ്പേഷണല്‍
ഹെല്‍ത്ത് സെന്ററിന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
സ്ഥാപനത്തില്‍ ആവശ്യമായ
സ്റ്റാഫ്, ലാബ്, മറ്റ്
സൗകര്യങ്ങള്‍ എന്നിവ
ലഭ്യമാക്കിയിട്ടുണ്ടോ
; ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ?
സ്വകാര്യമേഖലയിലെ
തൊഴില്‍ സംരക്ഷണം
2386.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സ്വകാര്യമേഖലയില്‍
തൊഴില്‍
ചെയ്യുന്നവരുടെ
തൊഴില്‍
സംരക്ഷിക്കുന്നതിനായി
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇവര്‍ക്ക്
മിനിമം വേതനം ഉറപ്പ്
വരുത്തുന്നതില്‍
എത്രത്തോളം
പുരോഗതിയുണ്ടായിട്ടുണ്ട്
; വിശദാംശങ്ങള്‍
നല്‍കുമോ ;
(സി)
ഇവരുടെ
ജോലി ഭാരം സംബന്ധിച്ച്
പഠനം നടത്തിയിട്ടുണ്ടോ
; ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ ;
(ഡി)
പ്രസ്തുത
മേഖലയിലെ തൊഴില്‍പരമായ
ചൂഷണം
അവസാനിപ്പിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ ?
അസംഘടിതമേഖലകളിലെ
തൊഴിലാളികളുടെ ക്ഷേമം
2387.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തുണിക്കടകള്‍, സൂപ്പര്‍
മാര്‍ക്കറ്റുകള്‍,
പെട്രോള്‍ പമ്പുകള്‍ ,
ജുവല്ലറികള്‍ തുടങ്ങിയ
പല തൊഴില്‍ മേഖലകളിലും
സ്ത്രീകള്‍
ഉള്‍പ്പെടെയുള്ള
ജോലിക്കാര്‍ക്ക്
ഇരിക്കുന്നതിനോ മതിയായ
വിശ്രമത്തിനോ ഉള്ള
സാഹചര്യം നിലവിലില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
തൊഴില്‍ മേഖലകളിലെല്ലാം
അധികസമയ ജോലി
ചെയ്യേണ്ടി
വരാറുണ്ടെന്നും ആയതു്
അവരുടെ ആരോഗ്യത്തെ
സാരമായി
ബാധിക്കാറുണ്ടെന്നുമുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പ്രസ്തുത
തൊഴിലാളികള്‍ക്ക്
മതിയായ വിശ്രമം
ലഭിക്കുന്നതിനും
അര്‍ഹമായ വേതനം
ലഭിക്കുന്നതിനും
ആവശ്യമായ ഇടപെടലുകള്‍
നടത്തുമോ ?
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ്
കണ്‍സ്ട്രക്ഷന്‍
2388.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഹൈബി ഈഡന്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
തൊഴില്‍മേഖലകളില്‍
നൈപുണ്യം
സൃഷ്ടിക്കുന്നതിന്
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ്
ഇന്‍ഫ്രാസ്ട്രക്ചര്‍
ആന്റ് കണ്‍സ്ട്രക്ഷന്‍
എന്ന സ്ഥാപനത്തെ
എപ്രകാരം
പ്രയോജനപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്;വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിന്റെ
പ്രവര്ത്തനങ്ങള്എന്തൊക്കെയാണ്
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഏതൊക്കെ
മേഖലകളിലാണ് തൊഴില്‍
നൈപുണ്യം
സൃഷ്ടിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
നല്‍കുമോ?
വിശ്വകര്‍മ്മജര്‍ക്ക്
പെന്ഷന്
2389.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013
ബഡ്ജറ്റില്‍
വിശ്വകര്‍മ്മജര്‍ക്ക്
പെന്‍ഷന്‍പദ്ധതി
പ്രഖ്യാപിച്ചിരുന്നുവോ
; പ്രസ്തുത പദ്ധതി
നടപ്പാക്കിത്തുടങ്ങിയോ
; ഇല്ലെങ്കില്‍
എന്നുമുതല്‍
നടപ്പാക്കും ; പ്രസ്തുത
പദ്ധതിയുടെ
മാനദണ്ഡങ്ങള്‍
നിശ്ചയിച്ച്
ഉത്തരവിറങ്ങിയിട്ടുണ്ടോ
; എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ?
ഐ.ടി.ഐ.കളുടെ
നവീകരണം
2390.
ശ്രീ.റ്റി.വി.രാജേഷ്
,,
വി.ചെന്താമരാക്ഷന്
ഡോ.കെ.ടി.ജലീല്‍
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യവസായ
പരിശീലന കേന്ദ്രങ്ങളുടെ
(ഐ.ടി.ഐ)
നവീകരണത്തിനായി
പ്രഖ്യാപിച്ച
പദ്ധതിയുടെ പുരോഗതി
അവലോകനം ചെയ്തിരുന്നോ ;
എങ്കില്‍ അതിന്റെ
വിശദാംശം അറിയിക്കാമോ ;
(ബി)
നവീകരണ
പദ്ധതിയുടെ ഭാഗമായി
എന്തെല്ലാം
പ്രവൃത്തികളാണ്
ഉദ്ദേശിക്കുന്നത്;
(സി)
പദ്ധതി
കേന്ദ്രസഹായത്തോടെയാണോ
നടപ്പിലാക്കുന്നത് ;
എങ്കില്‍
കേന്ദ്ര-സംസ്ഥാന വിഹിതം
ചെലവഴിച്ചതിന്റെ
വിശദവിവരം ലഭ്യമാക്കുമോ
?
മാടായി
എെ.ടി.എെ. യിലെ കോഴ്സുകള്‍
2391.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ മാടായി
എെ.ടി.എെ യില്‍
ഇപ്പോള്‍ നിലവിലുളള
കോഴ്സുകള്‍
ഏതെല്ലാമാണ് ; പ്രസ്തുത
കോഴ്സുകള്‍ പി.എസ്.സി.
അംഗീകരിക്കാത്തതിനാല്‍
കൂടുതല്‍ ജോലി
സാദ്ധ്യതയുളള
ട്രേഡുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിയ്ക്കുമോ ;
(ബി)
മാടായി
എെ.ടി.എെ . കെട്ടിടം
ഉദ്ഘാടനസമയത്ത്
തൊഴില്‍ വകുപ്പ്
മന്ത്രി പ്രഖ്യാപിച്ച,
രണ്ട് വര്‍ഷം
ദെെര്ഘ്യമുളളതും
കൂടുതല്‍ തൊഴില്‍
അവസരങ്ങള്‍ ഉളളതുമായ
ട്രേഡുകള്‍
ആരംഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത് ;
പുതുതായി ഏതെല്ലാം
ട്രേഡുകള്‍
ആരംഭിക്കുന്നതിനാണ്
തീരുമാനമായിട്ടുളളത്;
വിശദാംശം നല്‍കുമോ ?
ചാലക്കുടി
ഗവണ്മെന്റ് ഐ.ടി.ഐ.
2392.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
ഗവണ്മെന്റ്
ഐ.ടി.ഐ.യ്-ക്ക്
ഇറിഗേഷന്‍ വകുപ്പില്‍
നിന്നും
കൈമാറിക്കിട്ടിയ സ്ഥലം
ചുറ്റുമതില്‍ കെട്ടി
സംരക്ഷിക്കുന്നതിനും
പ്രസ്തുത സ്ഥലത്ത്
ഓഡിറ്റോറിയം
നിര്‍മ്മിക്കുന്നതിനുമായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷകളില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
ഇല്ലെങ്കില്‍
ഇതിനായി അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ ?
കാസര്‍ഗോഡ്
എെ.ടി. എെ. യിലെ ഒഴിവുകള്‍
2393.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്ഗോഡ്എെ.ടി.എെ.
യില്‍ എത്ര തസ്തികകളാണ്
നിലവില്‍ ഉള്ളത് ; ഈ
തസ്തികകളില്‍ എല്ലാം
നിയമനം
നടന്നിട്ടുണ്ടോയെന്നും
ഒഴിവുള്ള തസ്തികകള്‍
ഉണ്ടോയെന്നും
അറിയിക്കുമോ ; എങ്കില്‍
പ്രസ്തുത ഒഴിവുകള്‍
എന്ന്
നികത്താനാകുമെന്നാണ്
പ്രതീക്ഷിക്കുന്നത് ;
(ബി)
കാസര്ഗോഡ്എെ
.ടി. എെ. യില്‍ സ്ഥിരം
പ്രിന്‍സിപ്പല്‍ ഉണ്ടോ
; ഇല്ലെങ്കില്‍ പുതിയ
പ്രിന്‍സിപ്പലിനെ
എപ്പോള്‍ നിയമിക്കാനാണ്
ഉദ്ദേശിക്കുന്നത് ;
(സി)
കാസര്‍ഗോഡ്
എെ. ടി. എെ. യില്‍
ഇപ്പോള്‍ ഏതെല്ലാം
കോഴ്സുകള്‍ ഉണ്ട് ;
ഇവിടെ പുതിയ കോഴ്സ്
അനുവദിക്കാന്‍
ആലോചിക്കുന്നുണ്ടോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളിലെ രജിസ്ട്രേഷന്
2394.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
യഥാസമയം രജിസ്ട്രേഷന്
പുതുക്കാത്തതിനാല്‍
സീനിയോറിറ്റി
നഷ്ടപ്പെട്ടവര്‍
എത്രയെന്ന്
വിശദമാക്കാമോ ;
(ബി)
1995ന്
മുന്‍പ് രജിസ്റ്റര്‍
ചെയ്തവര്‍ക്കും യഥാസമയം
രജിസ്ട്രേഷന്
പുതുക്കാന്‍ കഴിയാതെ
പോയവര്‍ക്കും
രജിസ്ട്രേഷന്
പുതുക്കുന്നതിനു അവസരം
നല്‍കുമോ?
മാറഞ്ചേരി
ഗവഃ ITI- യ്ക്കു് കെട്ടിടം
2395.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊന്നാനി
മണ്ഡലത്തിലെ മാറഞ്ചേരി
ഗവഃ ITI- യ്ക്കു്
സ്വന്തമായി കെട്ടിടം
ഇല്ലാത്തത് മൂലം
പ്രയാസപ്പെടുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ITI -യ്ക്കു് കെട്ടിടം
പണിയുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(സി)
പഞ്ചായത്ത്
നല്കിയ സ്ഥലം തൊഴില്‍
വകുപ്പ്
ഏറ്റെടുത്തിട്ടുണ്ടോ;
(ഡി)
പ്രസ്തുത
സ്ഥലത്ത് കെട്ടിടം
പണിയുന്നതിന് അടിയന്തിര
നടപടി സ്വീകരിക്കാമോ?
അഭയം
പദ്ധതി
2396.
ശ്രീ.വി.ഡി.സതീശന്
,,
എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
നിര്‍മ്മാണ തൊഴിലാളി
ക്ഷേമനിധി ബോര്‍ഡ് അഭയം
എന്ന പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
പ്രസ്തുത പദ്ധതിവഴി
കൈവരിക്കാനുദ്ദേശിക്കുന്ന
ലക്ഷ്യങ്ങള്‍
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതി വഴി ഭവനരഹിതരായ
ക്ഷേമനിധി ബോര്‍ഡ്
അംഗങ്ങള്‍ക്ക്
നല്‍കാനുദ്ദേശിക്കുന്ന
ധനസഹായങ്ങള്‍
വിശദമാക്കാമോ ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഭരണതലത്തില്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
അന്യസംസ്ഥാന
തൊഴിലാളികള്‍ക്ക് തിരിച്ചറിയൽ
കാർഡ്
2397.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളില്‍
നിന്നുള്ള
തൊഴിലാളികള്ഏതു
സംസ്ഥാനക്കാരാണെന്നും
എന്തൊക്കെ തൊഴില്‍
ചെയ്യുന്നുവെന്നും
എവിടെയൊക്കെ
താമസിക്കുന്നുവെന്നും
മനസ്സിലാക്കാന്‍
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ ;
(ബി)
അന്യസംസ്ഥാന
തൊഴിലാളികള്‍
പ്രതികളായിട്ടുള്ള
ക്രിമിനല്‍ കേസുകളും
ഇവര്‍ക്കെതിരെയുള്ള
ചൂഷണങ്ങളും
വര്‍ദ്ധിച്ചു വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
അന്യസംസ്ഥാന
തൊഴിലാളികളിലെ
ക്രിമിനലുകളെ
തിരിച്ചറിയുവാനും
ഇവര്‍ക്കെതിരെയുള്ള
വര്‍ധിച്ചു വരുന്ന
ചൂഷണങ്ങൾ
നിയന്ത്രിക്കുന്നതിനും
അവസാനിപ്പിക്കുന്നതിനും
തൊഴില്‍ സുരക്ഷ ഉറപ്പ്
വരുത്തുന്നതിനും
തൊഴില്‍ - ആഭ്യന്തര
വകുപ്പുകള്‍
സംയുക്തമായി ഇവര്‍ക്ക്
രജിസ്ട്രേഷനും
തിരിച്ചറിയൽ കാര്‍ഡും
ഏര്‍പ്പെടുത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ ?
ആശുപത്രി
വ്യവസായബന്ധ സമിതി
2398.
ശ്രീ.സണ്ണി
ജോസഫ്
,,
പി.സി വിഷ്ണുനാഥ്
,,
ബെന്നി ബെഹനാന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആശുപത്രി
വ്യവസായബന്ധ സമിതി
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
സമിതി മുഖേന എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സമിതി രൂപീകരണം വഴി
സ്വകാര്യ ആശുപത്രി
മേഖലയിലെ പ്രതിസന്ധി
പരിഹരിക്കുവാന്‍
എത്രമാത്രം
പ്രയോജനപ്പെടുമെന്നാണ്
കരുതുന്നത്;
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
സമിതി ഏതെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നത് ;
വിശദാംശങ്ങള്‍
നല്‍കുമോ ?