ഹാംലെറ്റ്
പദ്ധതി
2179.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹാംലെറ്റ് പദ്ധതിയുടെ
കീഴില്‍ എത്ര
കോളനികളാണ് ഏറ്റെടുത്ത്
നടപ്പിലാക്കുന്നത്;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ ഏതൊക്കെ
കോളനികളിലാണ് ഈ പദ്ധതി
നടപ്പിലാക്കുന്നത്;
(സി)
ഈ
കോളനികളിലെ നിര്‍മ്മാണ
പ്രവൃത്തികള്‍ എന്ന്
പൂര്‍ത്തിയാക്കാനാണ്
നിര്‍വ്വഹണ ഏജന്‍സിക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
നിലവിലുള്ള
നിര്‍മ്മാണ പുരോഗതി
ഏതുവരെയായെന്ന്
അറിയിക്കാമോ?
പി.വി.റ്റി.ജി.
പദ്ധതി പൂര്‍ത്തിയാക്കിയ
സങ്കേതങ്ങൾ
2180.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.വി.റ്റി.ജി.
പദ്ധതിയുടെ ഭാഗമായി
ഭവനനിര്‍മ്മാണം, മണ്ണ്,
ജലസംരക്ഷണം, റോഡുകള്‍
എന്നിവയ്ക്ക്
ഓരോന്നിനും ചെലവഴിച്ച
തുകയുടെ ജില്ലയും ഊരും
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ ;
(ബി)
വൈദ്യുതീകരണം
പൂര്‍ത്തിയാക്കിയ
സങ്കേതങ്ങളുടെ
പട്ടികയും ചെലവാക്കിയ
തുകയും സങ്കേതങ്ങൾ
തിരിച്ച് ലഭ്യമാക്കാമോ
;
(സി)
കുടിവെള്ള
പദ്ധതി നടപ്പാക്കുന്ന
സങ്കേതങ്ങളുടെ
പട്ടികയും നീക്കിവച്ച
തുകയെത്രയെന്നും
വ്യക്തമാക്കാമോ ;
പദ്ധതി
പൂര്‍ത്തിയാക്കിയ
സങ്കേതങ്ങളുടെ പേരും
ചെലവഴിച്ച
തുകയെത്രയെന്നും
വ്യക്തമാക്കാമോ ?
എന്‍ ഊര്
പദ്ധതി
2181.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്ടിലെ
'എന്‍ ഊര് 'പദ്ധതിക്ക്
ഇതുവരെ എത്ര രൂപ
ചെലവഴിച്ചു ; ഇതില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
ഇതില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടപ്പാക്കി ; വിശദാംശം
ലഭ്യമാക്കാമോ ;
നാളിതുവരെ എത്ര രൂപ ഈ
പ്രവര്‍ത്തനങ്ങള്‍ക്കായി
വിനിയോഗിച്ചുവെന്നും
പറയാമോ ;
(സി)
പ്രസ്തുത
പദ്ധതിക്കായി എത്ര
ഏക്കര്‍ വനഭൂമി
ഏറ്റെടുത്തു ; ഇതിന്
പരിസ്ഥിതി വനം
മന്ത്രാലയത്തിന്റെ
അനുമതി ലഭിച്ചിട്ടുണ്ടോ
?
മാതൃകാ
പട്ടികവര്‍ഗ്ഗ കോളനികള്‍
2182.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം ആദിവാസി
കോളനികളെയാണ് മാതൃകാ
പട്ടികവര്‍ഗ്ഗ കോളനി
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
വിശദമാക്കുമോ ;
(ബി)
ഏതെല്ലാം
ഏജന്‍സികളാണ് പ്രസ്തുത
പദ്ധതിയുമായി
സഹകരിക്കുന്നതെന്നും
ആയത് ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നും
വിശദമാക്കുമോ ?
ആദിവാസി
സംരക്ഷണം .
2183.
ശ്രീ.എം.ചന്ദ്രന്
,,
കെ.രാധാകൃഷ്ണന്
,,
കെ.കെ.ജയചന്ദ്രന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികളെ
മുഖ്യധാരയിലെത്തിക്കുന്നതിന്
സര്‍ക്കാരിന്റെ
പ്രവര്‍ത്തനങ്ങളിലൂടെ
സാദ്ധ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
ആദിവാസികളെ
ചൂഷണം ചെയ്യുന്നത്
തടയാന്‍ എന്തു പുതിയ
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതന്നു
വ്യക്തമാക്കാമോ ;
(സി)
ആദിവാസികളെ
ചൂഷണത്തില്‍നിന്ന്
സംരക്ഷിക്കുന്നതിന്
ഉത്തരവാദപ്പെട്ട
അധികാരികളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
; വിശദമാക്കുമോ ?
ആദിവാസി
മേഖലയിലെ അവിവാഹിതരായ അമ്മമാര്‍
2184.
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ)
ശ്രീമതി.കെ.എസ്.സലീഖ
,,
കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
മേഖലയില്‍ അവിവാഹിതരായ
അമ്മമാരുടെ എണ്ണം
വര്‍ദ്ധിക്കുന്നതായ
ആക്ഷേപത്തില്‍ അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ആദിവാസി
മേഖലയില്‍ സ്ത്രീകളെ
ശാരീരികമായ ചൂഷണം
ചെയ്യപ്പെടുന്നതില്‍
നിന്നും സംരക്ഷണം
നല്‍കുന്നതിന് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
ആദിവാസികളെ
ചൂഷണത്തില്‍ നിന്നും
സംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കേണ്ട
അധികാരികളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
ആദിവാസി
പെണ്‍കുട്ടികളെ
പുറത്തുനിന്നുള്ളവര്‍
വിവാഹം ചെയ്ത് അവിടെ
താമസിക്കുകയും
പ്രദേശത്തെ മറ്റ്
പെണ്‍കുട്ടികളെ
പീഡിപ്പിക്കുകയും
ചെയ്യുന്നതായ
വാര്‍ത്തകളില്‍
അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
ആദിവാസി
കോളനികളിലെ രോഗങ്ങള്‍
2185.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആദിവാസി കോളനികളില്‍
നിന്നും ഗുരുതരമായ പല
രോഗങ്ങളും
റിപ്പോര്‍ട്ട് ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
കോളനികളില്‍ നിന്നും
ഏതെല്ലാം രോഗങ്ങളാണ്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്;
(ബി)
പ്രസ്തുത
കോളനികളില്‍ നിന്നും
രോഗങ്ങള്‍ മൂലമുളള
മരണങ്ങള്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
മരണങ്ങള് ഏതെല്ലാം
കോളനികളില്‍ നിന്നും
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കോളനികളില്‍
രോഗപരിചരണത്തിനും
രോഗപ്രതിരോധത്തിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
കോളനികളില്‍ ഏതെല്ലാം
കോളനികളിലാണ് പ്രാക്തന
ഗോത്രവര്‍ഗ്ഗ
ക്ഷേമത്തിനായുള്ള
കേന്ദ്ര ഫണ്ട്
വിനിയോഗിച്ചത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ആശിക്കും
ഭൂമി ആദിവാസിക്ക് എന്ന
പദ്ധതി
2186.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആശിക്കും
ഭൂമി ആദിവാസിക്ക് എന്ന
പദ്ധതി പ്രകാരം
കല്‍പ്പറ്റ നിയോജക
മണ്ഡലത്തിലെ എത്ര
കുടുംബങ്ങള്‍ക്ക് ഭൂമി
വാങ്ങിയീട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഒാരോ
കുടുംബത്തിനും എത്ര
ഏക്കർ ഭൂമി വീതം
ലഭിച്ചിട്ടുണ്ട്
എന്നതിന്റെ വിശദാംശം
ലഭ്യമാക്കുമോ ;
(സി)
ഇതിനായി
എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ ?
ഹാംലറ്റ്
ഡെവലപ്മെന്റ് പദ്ധതി
2187.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ബെന്നി ബെഹനാന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെരഞ്ഞെടുത്ത
ഗോത്രവര്‍ഗ്ഗ
ഗ്രാമങ്ങളില്‍ ഹാംലറ്റ്
ഡെവലപ്മെന്റ് പദ്ധതി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
വിശദമാക്കാമോ ;
(സി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ആനുകൂല്യങ്ങളും
സേവനങ്ങളുമാണ്
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ഡി)
പദ്ധതി
രൂപീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
തായനംകുടി
ആദിവാസികോളനിയിലെ
പ്രശ്നങ്ങള്‍
2188.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറയൂര്‍
ഗ്രാമപഞ്ചായത്ത്
തായനംകുടിയില്
ആദിവാസികളായ
പുരുഷന്മാര്
കുടിയില്‍ നിന്നും ഒരു
മാസകാലത്തോളം
ഒളിവില്‍പ്പോയ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
എന്ത് നടപടിയാണ്
സ്വീകരിച്ചത് ;
(സി)
ആദിവാസികളെ
കരുവാക്കി നായാട്ട്,
കഞ്ചാവ് കൃഷി തുടങ്ങിയവ
നടത്തിയതിന് തെളിവുകള്‍
ലഭിച്ചിട്ടും ആയത്
പരിശോധിക്കാതെ കേസുകള്‍
ഒതുക്കി തീര്‍ക്കുകയും
ആദിവാസികളെ തിരികെ
കുടിയില്‍
കൊണ്ടുവരാമെന്ന്
ചിന്നാര്‍ അസിസ്റ്റന്റ്
വൈല്‍ഡ് ലൈഫ്
വാര്ഡന്, മറയൂര്‍
സബ്ഇന്‍സ്പെക്ടര്‍
എന്നിവര്‍ എം.എല്‍.എ
യുടെ സാന്നിധ്യത്തില്‍
സമ്മതിക്കുകയും
എന്നാല്‍ ഇവര്‍
പിന്നീട് എം.എല്‍.എ.
യോടൊപ്പം കുടി
സന്ദര്‍ശിക്കാതെ
ഇരിക്കുകയും തെറ്റായ
റിപ്പോര്‍ട്ട്
നല്‍കുകയും ചെയ്ത നടപടി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
ഇവര്‍ക്കെതിരെ എന്ത്
നടപടികള്‍ ആണ്
സ്വീകരിച്ചിട്ടുള്ളത് ?
അട്ടപ്പാടി
മേഖലയിലെ കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
2189.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടി
മേഖലയില്‍ കഴിഞ്ഞ നാലു
വര്‍ഷത്തിനിടയില്‍
ആദിവാസികളുടെ
ക്ഷേമത്തിനായി
അനുവദിച്ചിട്ടുള്ള
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
പദ്ധതിക്കും അനുവദിച്ച
തുക, ചെലവഴിച്ചതിന്റെ
വിശദാംശങ്ങള്‍ എന്നിവ
വിശദമാക്കുമോ;
(സി)
ഏതെങ്കിലും
കേന്ദ്രാവിഷ്കൃത പദ്ധതി
നടപ്പിലാക്കാതെ
പോയിട്ടുണ്ടോ; എങ്കില്‍
ആയതിന്റെ കാരണം
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത പദ്ധതിക്കുള്ള
ഫണ്ട് യഥാസമയം
ലഭിക്കാത്ത സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ തടസ്സങ്ങള്‍
എന്തെല്ലാമായിരുന്നു
എന്നു വ്യക്തമാക്കുമോ?
ഭവനരഹിതരായ
പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍
2190.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭവനരഹിതരായ
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍
എത്രയാണെന്ന്
ജില്ലാടിസ്ഥാനത്തിലുള്ള
കണക്ക് വിശദമാക്കാമോ ;
(ബി)
പ്രസ്തുത
കുടുംബങ്ങള്‍ക്കെല്ലാം
ഭവനം
നിര്‍മ്മിച്ചുകൊടുക്കുമെന്ന്
പ്രഖ്യപിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(സി)
ഒരു
വീടിന് എത്ര തുകയാണ്
നല്‍കുന്നത് ;
ഇത്തരത്തില്‍
എല്ലാവീടിനും കൂടി എത്ര
തുക വേണ്ടിവരും ;
(ഡി)
ഇതിനായി
2015-16 വര്‍ഷത്തെ
ബജറ്റില്‍ എത്ര രൂപയാണ്
വകയിരുത്തിയിട്ടുള്ളത്
; വിശദാംശങ്ങള്‍
അറിയിക്കാമോ ?
മലക്കപ്പാറ
ആരോഗ്യകേന്ദ്രത്തിലെ
ഡോക്ടറുടെ വേതനം
2191.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ
മലക്കപ്പാറയില്‍
പ്രവര്‍ത്തിച്ചു വരുന്ന
പട്ടികവര്‍ഗ്ഗ
ക്ഷേമവകുപ്പിനു
കീഴിലുള്ള
ആരോഗ്യകേന്ദ്രത്തിലെ
ഡോക്ടറുടെ വേതനം
കാലാനുസൃതമായി
പുതുക്കുന്നതു
സംബന്ധിച്ച അപേക്ഷയില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
വര്‍ഷങ്ങള്‍ക്കുമുന്‍പ്
നിശ്ചയിച്ച വളരെ
പരിമിതമായ വേതനം
സര്‍ക്കാര്‍
ഡേക്ടര്‍മാരുടെ മിനിമം
വേതനത്തിനു തുല്യമായി
പുതുക്കി നല്കാന്
അടിയന്തര നടപടി
സ്വീകരിക്കുമോ ?
ഗോത്രജ്യാേതി
പദ്ധതി
2192.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
എം.പി.വിന്‍സെന്റ്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗോത്രജ്യാേതി
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദ്യേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുമായി ഏതെല്ലാം
ഏജന്‍സികളാണ്
സഹകരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
പട്ടികവര്‍ഗ്ഗ
യുവാക്കള്‍ക്ക്
തൊഴില്‍
നെെപുണ്യത്തിന്
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദീകരിക്കാമോ?
പട്ടികവര്‍ഗ്ഗ
മേഖലയിലെ പുതിയ പദ്ധതികള്‍
2193.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികവര്‍ഗ്ഗ
മേഖലയില്‍ കൊണ്ടുവന്ന
പുതിയ പദ്ധതികള്‍
എന്തെല്ലാം; ഓരോ
പദ്ധതിക്കുമായി
ബജറ്റില്‍ നീക്കിവച്ച
തുകയുടെയും ചെലവഴിച്ച
തുകയുടേയും
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
അപ്രകാരം
നടപ്പിലാക്കിയ ഓരോ
പദ്ധതിയുടെയും
ഇപ്പോഴത്തെ സ്ഥിതിവിവരം
നല്‍കുമോ?
പട്ടികവര്‍ഗ്ഗ
മേഖലകളുടെ സുസ്ഥിര വികസനം
2194.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
മേഖലകളുടെ സുസ്ഥിര
വികസനത്തിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(ബി)
പട്ടികവര്‍ഗ്ഗ
കേന്ദ്രങ്ങളെ മാതൃകാ
വികസന ഗ്രാമങ്ങളാക്കി
മാറ്റുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
ഏര്‍പ്പെടുത്തിയിട്ടുളള
സംവിധാനങ്ങള്‍
എന്തെല്ലമെന്ന്
വിശദമാക്കാമോ;
സ്വയംപര്യാപ്ത
ഗ്രാമങ്ങള്‍
2195.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്ഷേമ
വകുപ്പിന്റെ കീഴില്‍
സ്വയംപര്യാപ്ത
ഗ്രാമങ്ങള്‍ പദ്ധതി
നടപ്പിലാ
ക്കിയിട്ടുണ്ടോ ;
അവയുടെ നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ടോ;
ഇതിനായി ഓരോ ജില്ലയിലും
അനുവദിച്ച തുക എത്ര;
(ബി)
കാസര്‍കോട്
ജില്ലയില്‍
സ്വയംപര്യാപ്തഗ്രാമത്തിന്റെ
നിര്‍മ്മാണം
നടക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
ആര്‍ക്കാണ് ഇതിന്റെ
കരാര്‍ നല്‍കിയത്;
നിര്‍മ്മാണം എപ്പോള്‍
പൂര്‍ത്തിയാകും;
അനുവദിച്ച തുക,
നാളിതുവരെ ചെലവായ
തുകയുള്പ്പെടെയുളള
കണക്ക് പട്ടിക തിരിച്ച്
നല്‍കാമോ?
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളിലെ അടിസ്ഥാന സൗകര്യ
വികസന പദ്ധതി
2196.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളിലെ അടിസ്ഥാന
സൗകര്യ വികസന
പദ്ധതിയില്‍ റാന്നി
നിയോജകമണ്ഡലത്തിലെ
ഏതൊക്കെ കോളനികളെയാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്
; ഒാരോ കോളനിയിലും
എന്തൊക്കെ വികസന
പ്രവര്‍ത്തനങ്ങള്‍
നടത്താനാണ്
നിശ്ചയിച്ചിരുന്നത് ;
ഒാരോന്നിലും
ചെലവാകുന്ന തുക
എത്രയെന്ന്
വിശദമാക്കാമോ ;
(ബി)
ഇൗ
പദ്ധതി പ്രകാരം നിയോജക
മണ്ഡലത്തില്‍
തെരഞ്ഞെടുക്കപ്പെട്ട
ഏതൊക്കെ കോളനികളില്‍
എന്തൊക്കെ പണികളാണ്
പൂര്‍ത്തിയായിട്ടുളളത്
; പൂര്‍ത്തിയാകാത്ത
വികസന
പ്രവര്‍ത്തനങ്ങള്‍
ഏതൊക്കെയെന്നും
നിര്‍മ്മാണം ഏതു
ഘട്ടത്തിലാണെന്നും
വിശദീകരിക്കാമോ ;
(സി)
ഏതെങ്കിലും
പദ്ധതിയില്‍ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാന്‍
ബാക്കിയുണ്ടോ ;
ഉണ്ടെങ്കില്‍ ഏതൊക്കെ
; നിര്‍മ്മാണം
വെെകാനുണ്ടായ കാരണം
വ്യക്തമാക്കാമോ ;
(ഡി)
ഒാരോ
കോളനിയിലേയും
പ്രവൃത്തികള്‍ എന്ന്
പൂര്‍ത്തിയാകുമെന്ന്
അറിയിക്കുമോ ?
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളുടെ സാസ്കാരിക
മൂല്യങ്ങള്‍
പരിപോഷിപ്പിക്കുന്നതിനുളള
പദ്ധതി
2197.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ജോസഫ് വാഴയ്ക്കൻ
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെരെഞ്ഞെടുക്കപ്പെട്ട
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളുടെ
സാസ്കാരിക മൂല്യങ്ങളും
പ്രവര്‍ത്തനങ്ങളും
സംരക്ഷിക്കുകയും
പരിപോഷിപ്പിക്കുകയും
ചെയ്യുവാന്‍ എന്തെല്ലാം
കാര്യങ്ങളാണ്
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങള്‍ക്കായുള്ള
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
അട്ടപ്പാടിയില്‍
പട്ടികവര്‍ഗ്ഗ വികസന
വകുപ്പിന് ഒരു ജില്ലാതല
ഓഫീസ്
2198.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയില്‍
പട്ടികവര്‍ഗ്ഗ വികസന
വകുപ്പിന് സ്വന്തമായി
ഒരു ഓഫീസില്ലെന്നും
ആയത് ഇപ്പോള്‍
ഗ്രാമവികസന വകുപ്പിനു
കീഴിലാണ്
പ്രവര്‍ത്തിക്കുന്നതെന്നും
വകുപ്പിനുവേണ്ടി
ബഡ്ജറ്റ്
തയ്യാറാക്കുന്നതു പോലും
ഗ്രാമവികസന വകുപ്പിലെ
ITDP
ഉദ്യോഗസ്ഥരാണെന്നതും
ശ്രദ്ധയില്‍പ്പെട്ടിണ്ടോ
;
(ബി)
ഇപ്പോഴും
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
ശിശുക്കള്‍
മരണപ്പെട്ടുകൊണ്ടിരിക്കുന്ന
പശ്ചാത്തലത്തില്‍
വകുപ്പിനു സ്വന്തമായി
ഒരു ഓഫീസ്
ആരംഭിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍
സമയബന്ധിതമായി നടപടി
സ്വീകരിക്കുമോ ?
ആദിവാസികള്‍ക്കുളള
ഭൂമി വിതരണം
2199.
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
വി.എസ്.സുനില്‍ കുമാര്‍
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികള്‍ക്ക്
അവകാശപ്പെട്ട ഭൂമി
വിതരണം ചെയ്യുന്നുണ്ടോ
;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഭൂമിക്കുവേണ്ടി എത്ര
ആദിവാസികളില്‍ നിന്ന്
അപേക്ഷ ലഭിച്ചു ;
ഇതില്‍ എത്ര അപേക്ഷകള്‍
തീര്‍പ്പാക്കി ; എത്ര
അപേക്ഷകള്‍
തീര്‍പ്പാക്കാനുണ്ടെന്ന്
വ്യക്തമാക്കുമോ ;
(സി)
തീര്‍പ്പാക്കിയ
അപേക്ഷകള്‍ പ്രകാരം
ഭൂമി വിതരണം
ചെയ്തിട്ടുണ്ടോ ;
ഇല്ലെങ്കില്‍ ഇനി എത്ര
പേര്‍ക്ക് ഭൂമി വിതരണം
ചെയ്യാനുണ്ടെന്ന്
വെളിപ്പെടുത്തുമോ ?
പട്ടികവര്‍ഗ്ഗക്ഷേമ
വകുപ്പിനെ സംബന്ധിച്ച്
വര്‍ക്ക് സ്റ്റഡി
2200.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്ഷേമ
വകുപ്പിനെ സംബന്ധിച്ച്
വര്‍ക്ക് സ്റ്റഡി
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
വര്‍ക്ക് സ്റ്റഡി
നടപ്പിലാക്കിയിട്ടുണ്ടോ;
എന്നാണ് പ്രസ്തുത
വര്‍ക്ക് സ്റ്റഡി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുള്ളത്;
ആയത് നടപ്പിലാക്കുവാന്‍
കാലതാമസം
വരുത്തിയതിന്റെ കാരണം
വ്യക്തമാക്കുമോ?
യുവജന
ബോര്‍ഡിന്റെ നേതൃത്വത്തില്‍
സൗജന്യ കോച്ചിംഗ്
2201.
ശ്രീ.വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജന
ബോര്‍ഡിന്റെ
നേതൃത്വത്തില്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
മത്സര പരീക്ഷകള്‍ക്കായി
സൗജന്യ കോച്ചിംഗ്
ക്ലാസ്സുകള്‍ നല്കുന്ന
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
(സി)
ഏതൊക്കെ
പരീക്ഷകള്‍ക്കാണ്
കോച്ചിംഗ് നല്‍കുന്നത്;
(ഡി)
പദ്ധതിയെക്കുറിച്ച്
ഉദ്യോഗാര്ത്ഥികളുടെയിടയില്
പ്രചാരം നല്കുന്ന
കാര്യം പരിഗണിക്കുമോ?
യുവസംരംഭക
സംഗമം
2202.
ശ്രീ.ഷാഫി
പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജന
ബോര്‍ഡിന്റെ
നേതൃത്വത്തില്‍
യുവസംരംഭക സംഗമം
സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത സംഗമം മുഖേന
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
സംഗമത്തില്‍ ചര്‍ച്ച
ചെയ്തത്;
(ഡി)
ഇതിന്മേല്
എന്തെല്ലാം
തുടര്‍നടപടികളാണ്
കൈക്കൊളളാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
യുവജനക്ഷേമ
ബോര്‍ഡ് മുഖേന നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
2203.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനക്ഷേമ
ബോര്‍ഡ് മുഖേന
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വിശദമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ യുവജനകാര്യ
വകുപ്പിന്റെ പ്രവർത്തനങ്ങൾ
2204.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
കാസര്‍ഗോഡ് ജില്ലയില്‍
യുവജനകാര്യ വകുപ്പ്
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ബി)
യുവജന
ബോര്‍ഡ് മുഖാന്തിരം
ജില്ലയില്‍
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
നിയോജകമണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ ;
(സി)
2015-16
വര്‍ഷത്തില്‍
യുവജനകാര്യ വകുപ്പ്
കാസര്‍ഗോഡ് ജില്ലയില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദീകരിക്കാമോ ?
സ്റ്റുഡന്റ്
ഹെല്‍ത്ത് എഡ്യുക്കേഷന്‍
പ്രൊമോട്ടര്‍ പദ്ധതി
2205.
ശ്രീ.ഹൈബി
ഈഡന്
,,
ഷാഫി പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റുഡന്റ്
ഹെല്‍ത്ത്
എഡ്യുക്കേഷന്‍
പ്രൊമോട്ടര്‍
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(ബി)
പട്ടിക
വര്‍ഗ്ഗ കോളനികളിലും
ആദിവാസി
വിദ്യാര്‍ത്ഥികള്‍ക്കിടയിലും
ആരോഗ്യ ശുചിത്വ
ബോധവല്‍ക്കരണം
നടത്തുവാന്‍ പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്ന
കാര്യങ്ങള്‍
വിശദമാക്കാമോ ;
(സി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പില്‍
സഹകരിക്കുന്ന
ഏജന്‍സികളുടെ വിവരം
അറിയിക്കുമോ;
(ഡി)
പദ്ധതിനടത്തിപ്പിനായി
ആരെയൊക്കെയാണ്
ചുമതലപ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നത്
;വിശദാംശങ്ങള്‍ നല്‍കാമോ
;
(ഇ)
പ്രസ്തുത
പദ്ധതി എന്നുമുതല്‍
നടപ്പാക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കേരളോല്സവങ്ങളുടെ
പങ്കാളിത്ത കുറവ്
2206.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളോല്സവങ്ങളിലെ
പങ്കാളിത്ത കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ജില്ലാ-സംസ്ഥാനതല
കേരളോല്‍സവ
വിജയികള്‍ക്ക് സംസ്ഥാന
സര്‍ക്കാര്‍ ജോലികളിലും
ഉന്നത വിദ്യാഭ്യാസ
രംഗത്തും ഗ്രേസ്
മാര്‍ക്ക് നല്കാന്
നടപടി സ്വീകരിക്കുമോ ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം ഓരോ
വര്‍ഷവും
കേരളോല്സവത്തില്
പങ്കാളികളായവരുടെ എണ്ണം
ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
വനഭൂമി
ആദിവാസികള്‍ക്ക് തിരിച്ച്
നല്കാന് നടപടി
2207.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യത്തിന്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെറ്റിറനറി
സര്‍വ്വകലാശാലയ്ക്ക്
വേണ്ടി ഏറ്റെടുത്ത
വനഭൂമി ആദിവാസികള്‍ക്ക്
തിരിച്ച്
നല്കാന്പട്ടികവര്ഗ്ഗ
വകുപ്പ് നടപടി
സ്വീകരിക്കുമോ?
തിരുവനന്തപുരം
മൃഗശാലാ നവീകരണം
2208.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
മൃഗശാല
നവീകരിക്കുന്നതിന്റെ
ഭാഗമായി എന്തെല്ലാം
പ്രവൃത്തികളാണ്
നടത്തിവരുന്നത് ;
(ബി)
പ്രസ്തുത
മൃഗശാലയ്ക്കുള്ളിലെ
ജലാശയങ്ങള്‍
വൃത്തിയാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത് ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ?