മാവേലിക്കര
മണ്ഢലത്തില്‍ വനം വകുപ്പ്
നടപ്പിലാക്കിയ പ്രവൃത്തികള്‍
1929.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
മാവേലിക്കര
മണ്ഢലത്തില്‍ വനം
വകുപ്പ് നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
വനം
വകുപ്പിലെ താല്‍ക്കാലിക
ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍
1930.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പില്‍ ഏറ്റവും
ഒടുവിലായി എത്ര
താല്‍ക്കാലിക
ജീവനക്കാരെയാണ്
സ്ഥിരപ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ ;
ഇവരുടെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
(ബി)
ഏതൊക്കെ
തസ്തികകളിലാണ്
സ്ഥിരപ്പെടുത്തിയതെന്നും
അവയുടെ ശമ്പള സ്കെയിലും
വ്യക്തമാക്കുമോ ;
(സി)
സ്ഥിരപ്പെടുത്തുന്നതിന്
സ്വീകരിച്ച മാനദണ്ഡം
വ്യക്തമാക്കുമോ ;
(ഡി)
സ്ഥിരപ്പെടുത്തലുമായി
ബന്ധപ്പെട്ട്
എതെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ ?
ആരണ്യം
മാസിക
1931.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരണ്യം
മാസിക
നിര്‍ത്തലാക്കാന്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിനിടയായ സാഹചര്യം
വ്യക്തമാക്കാമോ;
(സി)
വനഗവേഷണകേന്ദ്രം,
കോളേജ് ഓഫ് ഫോറസ്ട്രി
എന്നിവയിലെ
വിദ്യാര്‍ത്ഥികള്‍ക്കും
അദ്ധ്യാപകര്‍ക്കും
പേജുകള്‍ റിസര്‍വ്
ചെയ്ത് ഫീച്ചറുകള്‍
ഉള്‍പ്പെടുത്തിക്കൊണ്ട്
മാസിക
വനവിജ്ഞാനമേഖലയിലേക്ക്
കൂടി വ്യാപിപ്പിക്കാന്‍
നിര്‍ദ്ദേശിക്കാമോ?
ഇടുക്കി
ജില്ലയിലെ ട്രൈബല്‍ ഹൈവേ
നിര്‍മ്മാണം
1932.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കിയില്‍
നിര്‍മ്മിക്കുന്ന
ട്രൈബല്‍ ഹൈവേക്കു
വേണ്ടി എത്ര ഏക്കര്‍
വനഭൂമി
ഏറ്റെടുക്കാന്‍/വിട്ടുനല്‍കാന്‍
തീരുമാനിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
വനഭൂമി
ഏറ്റെടുക്കുന്നതിനായി
കേന്ദ്ര പരിസ്ഥിതി
മന്ത്രാലയത്തിന്റെ
അനുമതിക്കായി അപേക്ഷ
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
അപേക്ഷ നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
അപേക്ഷയുടെ കോപ്പി
ലഭ്യമാക്കാമോ?
സാമൂഹ്യ
വനവല്‍ക്കരണ പദ്ധതി
1933.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമൂഹ്യ
വനവല്‍ക്കരണ
പദ്ധതിയുമായി
ബന്ധപ്പെട്ട് തൈകള്‍
ഉത്പാദിപ്പിച്ച് വിതരണം
നടത്തുന്നതില്‍ അഴിമതി
നടക്കുന്നതായി
പരാതികള്‍
ലഭിച്ചിട്ടുണ്ടോ ; ആയത്
സംബന്ധിച്ച് കേസുകള്‍
രജിസ്റ്റര്‍ ചെയ്ത്
അന്വേഷണം
നടക്കുന്നുണ്ടോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
സാമൂഹ്യ
വനവല്‍ക്കരണ
പദ്ധതിയുമായി
ബന്ധപ്പെട്ട് എത്ര
തൈകള്‍ നട്ടുവെന്നും
അവയുടെ ഓരോ
ഘട്ടത്തിലെയും
പരിചരണത്തിനായി എന്ത്
തുക ചെലവായെന്നുമുള്ള
വിശദവിവരം നല്‍കുമോ ?
സ്വന്തം
ആവശ്യാര്‍ത്ഥം തേക്ക് മരം
മുറിക്കുന്നതിനും വാഹനങ്ങളില്‍
കൊണ്ടുപോകുന്നതിനുമുളള
നിയന്ത്രണങ്ങള്‍
1934.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
കര്ഷകന് സ്വന്തം
ഭൂമിയിലെ തേക്ക് മരം
സ്വന്തം ആവശ്യാര്‍ത്ഥം
മുറിക്കുന്നതിനും
മില്ലുകളിലേക്കോ
ഫര്‍ണീച്ചര്‍
നിര്‍മ്മാണ
യൂണിറ്റിലേക്കോ
വാഹനങ്ങളില്‍
കൊണ്ടുപോകുന്നതിനും
എന്തെല്ലാം
നിയന്ത്രണങ്ങളാണ്
നിലവിലുള്ളത് ;
(ബി)
ഇത്തരത്തില്‍പ്പെട്ട
മരം വാഹനങ്ങളില്‍
കൊണ്ടുപോകുമ്പോള്‍
ഉണ്ടായിരിക്കേണ്ട
രേഖകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ?
വന്യജീവി
ആക്രമണം
1935.
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
ഇ.കെ.വിജയന്
,,
പി.തിലോത്തമന്
,,
വി.എസ്.സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവികളുടെ
ആക്രമണം തടയുന്നതിനായി
ആരംഭിച്ച പദ്ധതികള്‍
ഏതെല്ലാം;
പ്രസ്തുതപദ്ധതികള്‍
പൂര്‍ത്തീകരിക്കാന്‍
കഴിഞ്ഞിട്ടില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
അനുവദിച്ച തുക
എത്രയാണ്; എത്ര തുക
ചെലവായി എന്ന്
വ്യക്തമാക്കാമോ;
(സി)
വന്യജീവികളുടെ
ആക്രമണം തടയുന്നതിന് ഈ
വര്‍ഷം ആവിഷ്ക്കരിച്ച
പദ്ധതികള്‍ ഏതെല്ലാം;
ഇതിനായി എത്ര തുക
അനുവദിച്ചു; ഈ
പദ്ധതികള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമോ?
ഹൈറേഞ്ച്
മൗണ്ടന്‍ ലാന്റ് സ്കേപ്പ്
പ്രോജക്റ്റ്
1936.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യു.എന്‍.ഡി.പി
സഹകരണത്തോടെ വനം
വകുപ്പ് നടപ്പാക്കുന്ന
ഹൈറേഞ്ച് മൗണ്ടന്‍
ലാന്റ് സ്കേപ്പ്
പ്രോജക്റ്റിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പ്രോജക്റ്റുമായി
ബന്ധപ്പെട്ട് എന്തു തുക
ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(സി)
ഇതുമായി
ബന്ധപ്പെട്ട് എന്തു തുക
ചെലവായി എന്നും
എന്തെല്ലാം
പ്രവര്‍ത്തനമാണ്
നടത്തിയിട്ടുള്ളത്
എന്നും വ്യക്തമാക്കാമോ
?
സോഷ്യല്‍
ഫോറസ്റ്ററി വിഭാഗം
നടപ്പിലാക്കുന്ന പദ്ധതികള്‍
1937.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സോഷ്യല്‍
ഫോറസ്റ്ററി വിഭാഗം
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
വിവിധങ്ങളായ പദ്ധതികളെ
സംബന്ധിച്ചുള്ള
വിശദാംശം അറിയിക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പ്രസ്തുത പദ്ധതികളുടെ
നടത്തിപ്പിനും
മറ്റുമായി എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന
ജില്ലാടിസ്ഥാനത്തിലുള്ള
വാര്‍ഷിക കണക്കുകള്‍
ഇനം തിരിച്ച്
ലഭ്യമാക്കുമോ?
പരിസ്ഥിതി
ദുര്‍ബല പ്രദേശം
1938.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിസ്ഥിതി
ദുര്‍ബല
പ്രദേശനിയമപ്രകാരം
സംസ്ഥാനത്ത് എത്ര
ഹെക്ടര്‍ സ്ഥലമാണ്
ഏറ്റെടുത്തിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ബി)
ഇത്
ഏതെല്ലാം ജില്ലകളിലാണ്
ഏറ്റെടുത്തിട്ടുള്ളതെന്നും
എത്ര ഹെക്ടര്‍ വീതമാണ്
ഏറ്റെടുത്തിട്ടുള്ളതെന്നും
ജില്ല ,വില്ലേജ്
തിരിച്ചുള്ള വിവരം
ലഭ്യമാക്കാമോ;
(സി)
ഇതില്‍
ജനവാസ കേന്ദ്രങ്ങള്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
വില്ലേജിലാണ് എന്ന്
വ്യക്തമാക്കാമോ?
പട്ടികജാതി
-പട്ടിക വര്ഗ്ഗക്കാര്ക്കു്
പദ്ധതികള്‍
1939.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പട്ടികജാതി -പട്ടിക
വര്ഗ്ഗക്കാര്ക്കു്
വേണ്ടി വനം വകുപ്പ് വഴി
ഓരോ വര്‍ഷവും
നടപ്പാക്കിയ പദ്ധതികള്‍
ഏതെല്ലാമെന്നും
ഓരോന്നിനും വേണ്ടി
നീക്കി വച്ച തുക
എത്രയെന്നും ചെലവാക്കിയ
തുകയെത്രയെന്നുമുള്ള
വ്രഷം തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ?
അട്ടപ്പാടിയില്‍
വനം വകുപ്പ് അനുവദിച്ച തുക
1940.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം അട്ടപ്പാടിയില്‍
മാത്രം
ആദിവാസികള്‍ക്കായി എത്ര
രൂപ വനം വകുപ്പ്
അനുവദിച്ചുവെന്നും
അതില്‍ എത്ര രൂപ
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ ;
(ബി)
ഏതെല്ലാം
പദ്ധതികള്‍ക്കായി എത്ര
രുപാ വീതമാണ്
അനുവദിച്ചതെന്നും ഒാരോ
പദ്ധതികള്‍ക്കായി എത്ര
ചെലവാക്കിയെന്നും
വ്യക്തമാക്കാമോ ?
അട്ടത്തോട്ടില്‍
ആദിവാസി കുട്ടികള്‍ക്ക്
സ്കൂളിനായി സ്ഥലം
1941.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടത്തോട്ടില്‍
ആദിവാസി
കുട്ടികള്‍ക്കായി
ആരംഭിച്ച പുതിയ
സ്കൂളിനായി ഒരു
ഹെക്ടര്‍ സ്ഥലം വനാവകാശ
നിയമപ്രകാരം
വിട്ടുനല്കണമെന്നാവശ്യപ്പെട്ട്
പെരുനാട് പഞ്ചായത്ത്
നല്കിയ നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്കൂളിനായി
സ്ഥലം വിട്ടുനല്‍കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
ഇല്ലെങ്കില്‍ ഇതിനായി
നടപടി സ്വീകരിക്കുമോ?
പുനര്നടീലിന്റെ
ഭാഗമായുള്ള വനമേഖലയിലെ തീയിടല്‍
1942.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനം വകുപ്പ്
പുനര്നടീലിന്റെ
ഭാഗമായി വനമേഖല
തീയിടുന്ന രീതി
നിലവിലുണ്ടോ;
(ബി)
ഇത്
വംശനാശ ഭീഷണി നേരിടുന്ന
ജീവജാലങ്ങളെയും ഔഷധ
സസ്യങ്ങള്‍
ഉള്‍പ്പടെയുള്ള പല
സസ്യങ്ങളുടെയും
നാശത്തിനിടയാക്കുന്നുണ്ടെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വനം
വൃത്തിയാക്കുന്നതിന്
ഇത്തരത്തിലുള്ള രീതി
അവലംബിക്കുന്നത് മൂലം
വന്യജീവികള്‍
കൂട്ടത്തോടെ
നാട്ടിലേയ്ക്ക് പാലായനം
ചെയ്യുന്നതിന്
ഇടയാക്കുമെന്നും
കര്ഷകരുള്പ്പടെയുള്ളവര്ക്ക്
ബുദ്ധിമുട്ടുകള്‍
സൃഷ്ടിക്കുമെന്നുള്ള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
വന്യജീവികളെ
കൊന്നും ആവാസവ്യവസ്ഥ
നശിപ്പിച്ചുമുള്ള ഈ
പ്രക്രിയ തുടരുന്നത്
സംബന്ധിച്ച് ഒരു
പുനര്‍ചിന്തനത്തിന്
തയ്യാറാകുമോ എന്ന്
വ്യക്തമാക്കുമോ?
വിദ്യാര്‍ത്ഥികളെ
ഉള്‍പ്പെടുത്തി വനവല്‍ക്കരണ
പദ്ധതികള്‍
1943.
ശ്രീ.സണ്ണി
ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളെ
ഉള്‍പ്പെടുത്തി
വനവല്‍ക്കരണ പദ്ധതികള്‍
നിലവിലുണ്ടോ ;
ഉണ്ടെങ്കിൽ
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതിക്കായി
വിദ്യാലയങ്ങളെ
തെരഞ്ഞെടുക്കുന്നതിന്
എന്തൊക്കെ
മാനദണ്ഡങ്ങളാണ്
പാലിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
പദ്ധതിയുടെ
വിജയത്തിനായി
സ്വീകരിച്ചിട്ടുളള
മാര്‍ഗ്ഗങ്ങള്‍
ഏതൊക്കെയെന്ന്
വിശദമാക്കുമോ ;
(ഡി)
പദ്ധതിയുടെ
പുരോഗതിയെക്കുറിച്ചും
ഇതിന് കേന്ദ്ര സഹായം
ലഭിക്കുന്നുണ്ടോയെന്നും
വിശദമാക്കുമോ ?
വനസംരക്ഷണപദ്ധതികള്
1944.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനമേഖലയുടെ
സംരക്ഷണത്തിനായി
2014-15 ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരുന്ന
ജലസംരക്ഷണ പദ്ധതികള്‍
ആരംഭിക്കല്‍, മഴനിഴല്‍
പ്രദേശങ്ങളെ
ഹരിതാഭമാക്കല്‍,
പ്രകൃതി ആസ്വാദന
കേന്ദ്രങ്ങള്‍
സ്ഥാപിക്കല്‍, മോഡല്‍
ഫോറസ്റ്റ് സ്റ്റേഷന്
സ്ഥാപിക്കല്‍
പട്ടികവര്‍ഗ്ഗവിഭാഗത്തിലെ
ചെറുപ്പക്കാരെ
ടൂറിസ്റ്റ്
ഗൈഡുകളാക്കല് തുടങ്ങിയ
പദ്ധതികള്‍
പ്രവര്‍ത്തനം
ആരംഭിച്ചിരുന്നോ;
വിശദമാക്കാമോ?
(ബി)
ഇതിനായി
എത്ര തുകയാണ് ബജറ്റില്‍
വകയിരുത്തിയിരുന്നത്;
ഇതില്‍ എത്ര തുക
അനുവദിക്കപ്പെട്ടു
;എത്ര തുക ചെലവവഴിച്ചു
;പ്രസ്തുത തുക
ഉപയോഗിച്ച്
നടപ്പാക്കുുമെന്നറിയിച്ചിരുന്ന
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടപ്പാക്കാതെ
അവശേഷിക്കുന്നു എന്ന്
വ്യക്തമാക്കാമോ?
അഗേവ്
വേലികളുടെ നിര്‍മ്മാണം
1945.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങളുടെ ഉപദ്രവം
തടയുന്നതിനുള്ള നടപടി
എന്ന നിലയില്‍ അഗേവ്
വേലികള്‍ സൃഷ്ടിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത വേലികളുടെ
നിര്‍മ്മാണത്തിനുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(സി)
പ്രകൃതി
സംരക്ഷണത്തിനായി
കൂടുതല്‍ അഗേവ്
വേലികള്‍ സൃഷ്ടിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോയെന്നു
വ്യക്തമാക്കുമോ ?
കടുവാ
സങ്കേതങ്ങളുടെ വിവരാധിഷ്ഠിത
സാങ്കേതിക വികസനത്തിനായുളള
ബജറ്റ് വിഹിതം
1946.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
വര്‍ഷത്തെ സംസ്ഥാന
ബജറ്റില്‍ പെരിയാര്‍,
പറമ്പിക്കുളം കടുവാ
സങ്കേതങ്ങളുടെ
വിവരാധിഷ്ഠിത സാങ്കേതിക
വികസനത്തിനായി
ആവിഷ്ക്കരിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
പദ്ധതി നടപ്പില്‍
വരുത്തിയിട്ടുണ്ടോ ;
വ്യക്തമാക്കാമോ ;
(ബി)
ഇതിനായി
എത്ര തുക
നീക്കിവച്ചിരുന്നു ;
ഇതില്‍ എത്ര തുക
അനുവദിച്ചു ; എത്ര തുക
ചെലവഴിച്ചു ;
വിശദമാക്കാമോ ;
(സി)
പ്രസ്തുത
തുക ഉപയോഗിച്ച്
നടപ്പാക്കാന്‍
ഉദ്ദേശിച്ച
പ്രവൃത്തികള്‍
എന്തെല്ലാമായിരുന്നു ;
ഇവയില്‍ പൂര്‍ണ്ണമായും
നടപ്പാക്കാതെ
അവശേഷിക്കുന്നവ
എന്തെല്ലാം ;
വ്യക്തമാക്കാമോ ;
(ഡി)
പ്രസ്തുത
പ്രവൃത്തികള്‍
നടപ്പാക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ?
വന്യമൃഗ
സംരക്ഷണ കേന്ദ്രങ്ങളുടെയും
ദേശീയോദ്യാനങ്ങളുടെയും വികസനം
1947.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗ
സംരക്ഷണ
കേന്ദ്രങ്ങളുടെയും
ദേശീയോദ്യാനങ്ങളുടെയും
ഉന്നമനത്തിനുള്ള
കേന്ദ്ര സഹായ
പദ്ധതികള്‍ക്കായി
2014-15 സംസ്ഥാന
ബജറ്റില്‍
നീക്കിവെച്ചിരുന്ന
14.07 കോടി രൂപയില്‍
എത്ര തുക ഇതുവരെ
ചെലവഴിച്ചു ;
(ബി)
പ്രസ്തുത
തുക ഉപയോഗിച്ച് ഓരോ
കേന്ദ്രത്തിലും
എന്തെല്ലാം
പ്രവൃത്തികള്‍
നടത്താനാണ്
ഉദ്ദേശിച്ചിരുന്നത് ;
ആയതിൽ എന്തെല്ലാം
നടപ്പിലാക്കിയെന്നും
ഇനി എന്തെല്ലാം
നടപ്പിലാക്കാനുണ്ടെന്നും
വ്യക്തമാക്കുമോ ?
ഉത്സവസീസണിലെ
ആന ഇടയല്‍
1948.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
ഉത്സവസീസണില്‍
എഴുന്നുള്ളിപ്പിനിടെ
എത്ര ആനകള്‍ ഇടഞ്ഞ്
അക്രമകാരികളായിട്ടുണ്ട്
; ഇതില്‍ എത്ര
പേര്‍ക്ക് ജീവഹാനി
നേരിട്ടുണ്ട് ;
വിശദമാക്കാമോ ?
വന്യമൃഗശല്ല്യം
കുറയ്ക്കുന്നതിന് നടപടി
1949.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ
വനാതിര്‍ത്തി
ഭാഗങ്ങളില്‍
വന്യമൃഗശല്ല്യം
കുറയ്ക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇതിനായി
കഴിഞ്ഞ സാമ്പത്തിക വ൪ഷം
ചെലവഴിച്ച തുകയുടെ ഇനം
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ ;
(സി)
പ്രസ്തുത
പ്രവര്‍ത്തികള്‍ക്കായി
നടപ്പു സാമ്പത്തിക
വര്‍ഷം ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്ന
പ്രവൃത്തികളുടെ
ബഡ്ജറ്റ് സഹിതമുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
കാലാവസ്ഥ
വ്യതിയാനം
1950.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
ബെന്നി ബെഹനാന്
,,
ടി.എന്‍. പ്രതാപന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥ
വ്യതിയാനം മൂലമുള്ള
പ്രശ്നങ്ങള്‍ക്ക്
പരിഹാരം തേടുന്നതിനായി
കര്‍മ്മ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
ഇതിന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(ബി)
ഈ
പദ്ധതിക്ക് കേന്ദ്ര
ഗവണ്മെന്റിന്റെ
അംഗീകാരം
ലഭിച്ചിട്ടുണ്ടോ; എത്ര
തുക അനുവദിച്ചു;
വിശദമാക്കുമോ ;
(സി)
പദ്ധതിയുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ ?
പരിസ്ഥിതി
സംരക്ഷണം
1951.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാരിസ്ഥിതികാവബോധം
പൊതുജനങ്ങളില്‍
വളര്‍ത്തുന്നതിനായി
പരിസ്ഥിതി വകുപ്പ്
കൈകൊണ്ട നടപടികള്‍
വിശദീകരിക്കാമോ ;
(ബി)
പരിസ്ഥിതി
വകുപ്പിന്റെ
അനുമതിക്കായി
എന്തെല്ലാം വന്‍കിട
പദ്ധതികളുടെ
അപേക്ഷകളാണ്
പരിഗണനയ്ക്കായുള്ളത് ;
വിശദാംശം ലഭ്യമാക്കാമോ
;
(സി)
ആയത് സമയബന്ധിതമായി
തീര്‍പ്പുകല്‍പ്പിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ;
വ്യക്തമാക്കാമോ ?
സ്റ്റേറ്റ്
എന്വിയോണ്മെന്റ് ഇംപാക്ട്
അസസ്മെന്റ് അതോറിറ്റി
1952.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റേറ്റ്
എന്വിയോണ്മെന്റ്
ഇംപാക്ട് അസെസ്മെന്റ്
അതോറിറ്റി രൂപീകരിച്ചത്
എന്നാണ്; അംഗങ്ങള്‍
ആരൊക്കെയആണ്;
(ബി)
നിലവില്‍
ഏതെല്ലാം
പദ്ധതികള്‍ക്ക്
പരിസ്ഥിതി
ക്ലിയറന്‍സിനുള്ള
അപേക്ഷകള്‍ പ്രസ്തുത
അതോറിറ്റിയുടെ
പരിഗണനയിലുണ്ട് ; പുതിയ
അതോറിറ്റി നിലവില്‍
വരുന്നതിന് മുന്‍പ്
കേന്ദ്ര പരിസ്ഥിതി
മന്ത്രാലയത്തിലേക്ക്
അയച്ച അപേക്ഷകളില്‍
എത്രയെണ്ണം സംസ്ഥാന
അതോറിറ്റിക്ക് റഫര്‍
ചെയ്യുകയുണ്ടായിട്ടുണ്ട്
; അവ ഏതൊക്കെയാണ്;
(സി)
പുതുതായി
വന്ന അതോറിറ്റി എത്ര
അപേക്ഷകളില്‍ തീരുമാനം
എടുത്തു ; അവ
ഏതെല്ലാമെന്നും
അവശേഷിക്കുന്നവ
എത്രയെന്നും
വ്യക്തമാക്കുമോ ?
വിദ്യാര്‍ത്ഥികള്‍ക്കുളള
പരിസ്ഥിതി അവാര്‍ഡ്
1953.
ശ്രീ.വര്‍ക്കല
കഹാര്‍
,,
പി.എ.മാധവന്
,,
ഹൈബി ഈഡന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളില്‍
പരിസ്ഥിതി അവബോധം
പ്രോല്‍സാഹിപ്പിക്കുന്നതിന്
അവാര്‍ഡ് നല്‍കാറുണ്ടോ
; എങ്കില്‍ മാനദണ്ഡം
വ്യക്തമാക്കുമോ ;
(ബി)
ഇതിനായി
ഫണ്ട്
വകയിരുത്തിയിട്ടുണ്ടോ ;
കേന്ദ്ര സഹായം
ലഭിക്കുന്നുണ്ടോ ;
വിശദാംശം നല്‍കുമോ ;
(സി)
എല്ലാ
വിദ്യാലയങ്ങളിലും
ശുദ്ധജലം, ടോയ് ലറ്റ്
സൗകര്യം, കാര്യക്ഷമമായ
മലിന്യ നിര്‍മ്മാര്‍ജനം
എന്നിവ പരിസ്ഥിതി
അവാര്‍ഡ്
നിര്‍ണ്ണയത്തില്‍
നിഷ്കര്‍ഷിക്കാന്‍
വ്യവസ്ഥ ഉണ്ടാക്കുമോ ;
വിശദാംശം നല്‍കുമോ ?
ഉഷ്ണക്കാറ്റിനെക്കുറിച്ചുള്ള
പഠനം
1954.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആന്ധ്ര,
തെലുങ്കാന
സംസ്ഥാനങ്ങളില്‍
രണ്ടായിരത്തോളം പേരുടെ
മരണത്തിനിടയാക്കിയ
ഉഷ്ണക്കാറ്റ് ഇന്ത്യ
മുഴുവന്‍
വ്യാപിക്കാനിടയുണ്ട്
എന്ന വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പ്രതിഭാസത്തെ
സംബന്ധിച്ച്
എന്തെങ്കിലും പഠനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിന്
തയ്യാറാകുമോ?
ഫ്ലഡ്
ലൈറ്റ് സംവിധാനം
1955.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഞ്ചേരി
പയ്യനാട്
സ്റ്റേഡിയത്തില്‍
സ്ഥിരം ഫ്ലഡ് ലൈറ്റ്
സംവിധാനം
സ്ഥാപിക്കുന്നകാര്യം
പരിഗണനയിലുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
ഇതു സംബന്ധിച്ച്
വിശദമായ എസ്റ്റിമേറ്റ്
ലഭിച്ചിട്ടുണ്ടോ ;
എങ്കില്‍ ലഭിച്ച
തീയതിയും സ്വീകരിച്ച
നടപടിയും വിശദമാക്കാമോ
;
(സി)
പ്രസ്തുത
സ്റ്റേഡിയത്തില്‍ ഫ്ലഡ്
ലൈറ്റ്
സ്ഥാപിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ ?
നാഷണല്‍
ഗെയിംസ്
1956.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-ല്‍
നടന്ന നാഷണല്‍
ഗെയിംസിന്റെ കേരള
ആഡിറ്റ് വകുപ്പ്
നടത്തിയ ആഡിറ്റ്
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
; എങ്കില്‍ ആയതിന്റെ
ഒരു പകര്‍പ്പ് നല്‍കാമോ
;
(ബി)
പ്രധാനമായും
എന്തെല്ലാം
നിരീക്ഷണങ്ങളാണ്
പ്രസ്തുത
റിപ്പോര്‍ട്ടിലുള്ളത് ;
വിശദവിവരം നല്‍കുമോ?
പഞ്ചഗുസ്തിക്ക്
അംഗീകാരം
1957.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
കായികയിനമായ
പഞ്ചഗുസ്തിയില്‍
കേരളതാരങ്ങള്‍ ദേശീയ
കിരീടം നേടിയ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ദേശീയതലത്തില്‍
കേരളത്തിന്റെ യശസ്സ്
ഉയര്‍ത്തിയ ഈ
കായികയിനത്തിന്
സ്പോര്‍ട്സ് കൗണ്‍സില്‍
അംഗീകാരം
നല്‍കിയിട്ടില്ല എന്ന
കാര്യം അറിയുമോ;
(സി)
പഞ്ചഗുസ്തിക്ക്
സ്പോര്‍ട്സ്
കൗണ്‍സിലിന്റെ അംഗീകാരം
നല്കുവാന് നടപടി
സ്വീകരിക്കുമോ?
സാഫ്
ഗെയിംസ്
1958.
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷം കേരളത്തിന്
അനുവദിക്കാമെന്ന്
കേന്ദ്ര സര്‍ക്കാര്‍
അറിയിച്ചി രുന്ന സാഫ്
ഗെയിംസ് വേദി ഇപ്പോള്‍
മാറ്റുന്നതിന് കേന്ദ്ര
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍ ഇതിനുള്ള
കാരണങ്ങള്‍
എന്തെല്ലാമെന്നാണ്
അറിയിച്ചിരിക്കുന്നത്
(സി)
സാഫ് ഗെയിംസ്
കേരളത്തില്‍ തന്നെ
നടത്തുന്നതിന്
സര്‍ക്കാര്‍
ശ്രമിക്കുമോ ?
കേരള
സ്റ്റേറ്റ് ആട്യാ പാട്യാ
അസ്സോസിയേഷന് അംഗീകാരം
1959.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് ആട്യാ
പാട്യാ അസ്സോസിയേഷന്
സ്പോര്‍ട്സ്
കൗണ്‍സിലിന്റെ അംഗീകാരം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
പ്രധാന തടസ്സങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ആട്യാ പാട്യാ
അസ്സോസിയേഷനു
സ്പോര്‍ട്സ്
കൗണ്‍സിലിന്റെ അംഗീകാരം
നല്‍കുന്നതിന്
അജണ്ടയില്‍
ഉള്‍പ്പെടുത്തി
ഇക്കാര്യം ചര്‍ച്ച
ചെയ്ത്
പരിശോധിച്ചിട്ടുണ്ടോ;
ഇന്ത്യന്‍
ഒളിമ്പിക്സ്അസ്സോസിയേഷന്
ഈ കളിയെ
അംഗീകരിച്ചിട്ടുണ്ടോ;
(സി)
ആട്യാ
പാട്യാ അസ്സോസിയേഷന്
അംഗീകാരം നല്‍കണമെന്നു
കാണിച്ച് അസ്സോസിയേഷന്
എത്ര നിവേദനം
നല്‍കിയിട്ടുണ്ട്; ഇതു
സംബന്ധിച്ച് ഈ
വിഷയത്തില്‍ എടുത്ത
നടപടികള്‍
വ്യക്തമാക്കാമോ;
പരാതിക്കാര്‍ക്ക്
എന്തെങ്കിലും മറുപടി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
കായിക
നയം
1960.
ശ്രീ.അന്‍വര്‍
സാദത്ത്
,,
സണ്ണി ജോസഫ്
,,
സി.പി.മുഹമ്മദ്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
കായികനയം
പരിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
(ബി)
ഉണ്ടെങ്കില്‍
നിലവിലുള്ള കായിക
നയത്തില്‍ എന്തെല്ലാം
പരിഷ്ക്കാരങ്ങളാണ്
വരുത്തുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ഇതിനായി
പ്രത്യേക കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഉണ്ടെങ്കില്‍
കമ്മിറ്റിയുടെ
പരിഗണനാവിഷയങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
കായിക
മേഖലയിലെ പദ്ധതികള്‍
1961.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
വര്‍ഷത്തെ സംസ്ഥാന
ബഡ്ജറ്റില്‍ കായിക
മേഖലയ്ക്കായി
എന്തെല്ലാം പദ്ധതികളാണ്
പ്രഖ്യാപിച്ചിരുന്നത് ;
(ബി)
ഇതില്‍
ഏതെല്ലാം പദ്ധതികള്‍
ഇനിയും നടപ്പിലാക്കാന്‍
അവശേഷിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
പദ്ധതികള്‍ക്കായി എത്ര
തുക അനുവദിച്ചിരുന്നു ;
ഇതില്‍ എത്ര തുക
ചെലവഴിക്കാതെ ബാക്കി
നില്ക്കുന്നു ;
വ്യക്തമാക്കാമോ ?
കൊല്ലം
ഹോക്കി കോര്‍ട്ട്
1962.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ഹോക്കി കോര്‍ട്ടിന്റെ
സംരക്ഷണവും നടത്തിപ്പും
നിര്‍വഹിക്കുന്നതിനുള്ള
ഉത്തരവാദിത്വംആരെയെങ്കിലും
ഏല്പിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
കോര്‍ട്ട്
പരിശീലനത്തിന്
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ ;
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടി
വിശദമാക്കുമോ ?
നാഷണല്‍
ഗെയിംസിന്റെ ചെലവും
തുടര്‍നടപടികളും
1963.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വച്ച് അടുത്തകാലത്തു
നടന്ന നാഷണല്‍
ഗെയിംസിന്റെ ആകെ ചെലവ്
എത്ര ;
(ബി)
ഇതില്‍
സംസ്ഥാന സര്‍ക്കാര്‍
വിഹിതം എത്ര ;
കേന്ദ്രസര്‍ക്കാര്‍
വിഹിതം എത്ര ;
(സി)
നാഷണല്‍
ഗെയിംസിനായി
സംസ്ഥാനത്ത് വിവിധ
സ്ഥലങ്ങളില്‍
ഉണ്ടാക്കിയിരിക്കുന്ന
വിവിധ ഗെയിംസ്
കോര്‍ട്ടുകള്‍ മറ്റ്
ആവശ്യങ്ങള്‍ക്ക്
കൊടുക്കാതെ
സംരക്ഷിക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ ;
വിശദമാക്കുമോ ?
മൂന്നാര്‍
ഹൈ ആള്‍ട്ടിറ്റ്യൂഡ്
ട്രെയിനിംഗ് സെന്റര്‍
1964.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാര്‍
ഹൈ ആള്‍ട്ടിറ്റ്യൂഡ്
ട്രെയിനിംഗ് സെന്റര്‍
ഗ്രൗണ്ടിന്റെ
ഇപ്പോഴത്തെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
വര്‍ഷം എത്ര
കുട്ടികളെയാണ്
ട്രെയിനിംഗ് സെന്ററില്‍
ട്രെയിനിംഗ് നല്‍കിയത്;
(സി)
ട്രെയിനിംഗ്
സെന്റര്‍ വികസനത്തിനായി
അടുത്ത കാലത്ത്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി ഉടന്‍
സ്വീകരിക്കുമോ?
ലോ
ഫ്ലോർ എ.സി ബസുകളിലെ സൗജന്യ
യാത്രാപാസ്
1965.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആർ.ടി.സി.
ലോ ഫ്ലോർ എ.സി
ബസുകളില്‍ സൗജന്യ
യാത്രാ ആനുകൂല്യങ്ങള്‍
അനുവദിച്ചിട്ടുള്ളവരുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
കെ.എസ്.ആർ.ടി.സി. ലോ
ഫ്ലോർ എ.സി ബസുകളില്‍
വാറണ്ട് ഉപയോഗിച്ച്
യാത്ര ചെയ്യാന്‍
അനുവാദമുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
കെ.
എസ്. ആര്. ടി. സി യില്‍
ടിക്കറ്റിന് സെസ്സ്
1966.
ശ്രീ.സി.മോയിന്‍
കുട്ടി
,,
എന്‍. ഷംസുദ്ദീന്
,,
പി.കെ.ബഷീര്‍
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ആര്. ടി. സി
യില്‍ ടിക്കറ്റിന്
സെസ്സ് ഏര്‍പ്പെടുത്തിയ
ശേഷമുള്ള സ്ഥിതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
സെസ്സ്
ഏര്‍പ്പെടുത്തിയതിന്റെ
പേരില്‍ കെ. എസ്. ആര്.
ടി. സി യ്ക്ക്
ദീര്‍ഘദൂര
റൂട്ടുകളിന്മേലുള്ള
കുത്തക ഇല്ലാതാക്കാന്‍
സ്വകാര്യ ലോബി ശ്രമം
തുടങ്ങിയതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രശ്നത്തില്‍ കെ. എസ്.
ആര്. ടി. സി യുടെ
താല്പര്യം
സംരക്ഷിക്കുന്നതിനും ,
യാത്രക്കാര്‍ക്ക്
മെച്ചപ്പെട്ട് സേവനം
ഉറപ്പു വരുത്തുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
കെ.
എസ്. ആര്. ടി. സി.
ബസ്സ്റ്റേഷനില് കോഫീ ഹൗസ്
ഔട്ട്ലെറ്റുകള്
1967.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസ്സ്റ്റേഷനുകളില്‍
കോഫീ ഹൗസ് ഔട്ട്
ലെറ്റുകള്‍
ആരംഭിക്കുന്നതിന് കെ.
എസ്. ആര്. ടി. സി.
ഭരണസമിതി തീരുമാനം
എടുത്തത് എന്നാണ്;
(ബി)
ഏതെല്ലാം
സ്റ്റേഷനുകളില്‍
ഇതിന്റെ പ്രവര്‍ത്തനം
തുടങ്ങി എന്ന്
വിശദമാക്കുമോ;
(സി)
കൊട്ടാരക്കര
ബസ്സ്റ്റേഷനില് കോഫീ
ഹൗസ് ഔട്ട്ലെറ്റ്
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി
യുടെ നവീകരണം പാലക്കാട്
ജില്ലയില്‍
1968.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1.7.2011 മുതല്‍
31.5.2015 വരെ എത്ര
കെ.എസ്.ആര്.ടി.സി
ബസുകള്‍ പാലക്കാട്
ജില്ലയില്‍ സര്‍വ്വീസ്
നടത്തിവരുന്നു എന്ന്
വ്യക്തമാക്കാമോ ;
(ബി)
1.7.2006
മുതല്‍ 31.5.2011 വരെ
ജില്ലയില്‍
അനുവദിച്ചിരുന്ന
ഷെഡ്യൂളുകളില്‍ നിന്ന്
1.7.2011 മുതല്‍
31.5.2015 വരെയുള്ള
കാലയളവില്‍ എ്രത ബസ്
റൂട്ടുകള്‍
നിറുത്തലാക്കി ;
വിശദാംശം ലഭ്യമാക്കാമോ
;
(സി)
കെ.എസ്.ആര്.ടി.സി
നവീകരണത്തിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ;
(ഡി)
കെ.എസ്.ആര്.ടി.സി
നവീകരണത്തിനായി എത്ര
തുകയാണ്
മേല്‍കാലയളവില്‍
ചെലവഴിച്ചത് ; വിശദാംശം
ലഭ്യമാക്കാമോ ?
കെ.എസ്.ആര്.ടി.സി
പെന്ഷന്
1969.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
ഇൽ പെന്ഷന്
മുടങ്ങിയിട്ട് എത്ര
മാസമായി എന്ന്
അറിയിക്കാമോ ?
കെ.എസ്.ആര്.ടി.സി.
ബസ് ഡിപ്പോകളുടേയും വര്‍ക്ക്
ഷോപ്പുകളുടെയും നവീകരണം
1970.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസ് ഡിപ്പോകളുടേയും
വര്‍ക്ക്
ഷോപ്പുകളുടെയും
നവീകരണം , പുതിയ ബസ്
സ്റ്റേഷനുകളുടെ
നിര്‍മ്മാണം, ആധുനിക
ഗാരേജുകളുടെ
നിര്‍മ്മാണം
എന്നിവയ്ക്കായി 2014-15
സാമ്പത്തിക വര്‍ഷത്തെ
സംസ്ഥാന ബഡ്ജറ്റില്‍
17.32 കോടി രുപ നീക്കി
വച്ചിരുന്നതു
വിനിയോഗിച്ച്
നടപ്പിലാക്കിയ എല്ലാ
പ്രവൃത്തികളുടേയും
ജില്ല തിരിച്ചുളള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
കെ.എസ്.ആര്.ടി.സി.
ബസ് ചെയ്സിസുകളും ലോ ഫ്ലോർ
ബസ്സുകളും
1971.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം
കെ.എസ്.ആര്.ടി.സി.
എത്ര പുതിയ ബസ്
ചെയ്സിസുകള്
വാങ്ങിയിട്ടുണ്ട്;
ഇവയുടെ തുക
എത്രയെന്നും; ഇത് ബോഡി
ചെയ്യാന്‍ ചെലവായ തുക
എത്രയെന്നും വര്‍ഷം
തിരിച്ച് വിവരിക്കുമോ;
(ബി)
കേരളത്തില്‍
എത്ര ലോ ഫ്ലോര്‍
ബസുകള്‍ നിരത്തില്‍
ഓടുന്നുണ്ട്; ജില്ല
തിരിച്ച് എണ്ണം
വ്യക്തമാക്കുമോ;
ബസ്
യാത്രാ ടിക്കറ്റ് നിരക്ക്
1972.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
കെ.എസ്.ആര്.ടി.സി.
എത്ര തവണ ബസ് യാത്രാ
ടിക്കറ്റ് നിരക്ക്
വര്‍ദ്ധിപ്പിച്ചുവെന്നും
ഓരോതവണയുമുള്ള നിരക്ക്
വര്‍ദ്ധനയുടെ
വിശദാംശങ്ങളും
ലഭ്യമാക്കുമോ?
ബസ്
ഡിപ്പോകളുടെയും
വര്‍ക്ക്ഷോപ്പുകളുടെയും നവീകരണം
1973.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
ലെ ബഡ്ജറ്റില്‍ ബസ്
ഡിപ്പോകളുടെയും
വര്‍ക്ക്ഷോപ്പുകളുടെയും
നവീകരണം, പുതിയ
ബസ്സ്സ്റ്റേഷനുകളുടെ
നിര്‍മ്മാണം, ആധുനിക
സംവിധാനങ്ങളുള്ള
ഗാരേജുകളുടെ
നിര്‍മ്മാണം
തുടങ്ങയവയ്ക്കായി എത്ര
തുക വകയിരുത്തിയിരുന്നു
;
(ബി)
ഇതില്‍
എത്ര തുക
അനുവദിച്ചുവെന്നും എത്ര
തുക ചെലവഴിക്കാതെ
ബാക്കിയുണ്ടെന്നും
വ്യക്തമാക്കാമോ ;
(സി)
എന്തെല്ലാം
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയാക്കാനുണ്ട്
; വ്യക്തമാക്കാമോ?
റോഡ്
ഗതാഗതവും വാഹനങ്ങളും തമ്മിലുള്ള
അനുപാതം
1974.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുള്ള
വാഹനങ്ങളും അവയ്ക്ക്
സഞ്ചരിക്കാനുള്ള
റോഡുകളും തമ്മില്‍
എന്തെങ്കിലും അനുപാതം
നിലനില്‍ക്കുന്നുണ്ടോ ;
വ്യക്തമാക്കാമോ ;
(ബി)
സംസ്ഥാന
പാതകളിലും ദേശീയ
പാതകളിലും ഒരു
ചതുരശ്രകിലോമീറ്ററില്‍
ഒരു നിശ്ചിത സമയത്ത്
കടന്നുപോകാവുന്ന
വാഹനങ്ങളുടെ കണക്ക് ഇനം
തിരിച്ച് നല്‍കാമോ ;
(സി)
നിലവിലുള്ള
രജിസ്ട്രേഷന് ക്രമം,
വാഹനങ്ങളുടെ പെരുപ്പം
എന്നിവ
കണക്കിലെടുക്കുമ്പോള്‍
എത്ര കാലത്തിനുള്ളില്‍
നമ്മുടെ റോഡുകള്‍
അപര്യാപ്തമാകുമെന്ന്
വിശദമാക്കാമോ ;
(ഡി)
നിലവിലുള്ള
വാഹനപ്പെരുപ്പവും
റോഡുകളുടെ പോരായ്മകളും
പരിഗണിച്ച് പുതിയ
വാഹനങ്ങള്‍ രജിസ്റ്റര്‍
ചെയ്യുന്ന മുറയ്ക്ക്
കാലപ്പഴക്കം വന്ന
വാഹനങ്ങള്‍
നിര്‍ബന്ധമായി കണ്ടം
ചെയ്യുന്നതിനും
പ്രസ്തുത
വാഹനങ്ങള്‍ക്ക്
ഇന്‍ഷ്വര്‍
ചെയ്യപ്പെടുന്ന തുക
വാഹന കമ്പനികളില്‍
നിന്നും
ലഭിക്കുന്നതിനും വേണ്ട
നടപടികള്‍
സ്വീകരിക്കുമോ ;
(ഇ)
വാഹനങ്ങള്‍
ക്രമാതീതമായി പെരുകുന്ന
സാഹചര്യം
കണക്കിലെടുത്ത്
കേരളത്തിലെ റോഡുകളുടെ
സൗകര്യം കൂട്ടണമെന്ന
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ?
പുതിയ
കെ.എസ്.ആര്.ടി.സി ബസ്സുകള്‍
1975.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
കെ.എസ്.ആര്.ടി.സി.
എത്ര പുതിയ ബസ്സുകള്‍
വാങ്ങിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇതിനായി
എത്ര തുക ചെലവഴിച്ചു ;
വ്യക്തമാക്കാമോ ;
(സി)
പുതിയ
ബസ്സുകള്‍
വാങ്ങുന്നതിനായി
ഏതെങ്കിലും
ഏജന്‍സികളില്‍ നിന്നും
പണം
സ്വീകരിച്ചിട്ടുണ്ടോ ;
(ഡി)
എങ്കില്‍
ഇതു സംബന്ധിച്ച
വ്യവസ്ഥകള്‍
വിശദമാക്കാമോ ?
ഒത്തു
തീർപ്പ് വ്യവസ്ഥകൾ
1976.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
എളമരം കരീം
,,
എം.ചന്ദ്രന്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.എംപ്ലോയീസ്
അസോസിയേഷന്
സെക്രട്ടേറിയറ്റ്
നടയില്‍ നടത്തിവന്ന
രാപകല്‍ സത്യഗ്രഹ സമരം
ഒത്തുതീര്‍പ്പാക്കുന്നതിന്
മുഖ്യമന്ത്രി
വിളിച്ചുചേര്‍ത്ത
യോഗത്തിലെ
തീരുമാനങ്ങള്‍
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
തീരുമാനങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ടോ
; പെന്ഷന്
വിതരണത്തിന് പ്രതിമാസം
എത്ര കോടി രൂപ
കെ.എസ്.ആര്.ടി.സി.ക്ക്
നല്‍കുമെന്നായിരുന്നു
തീരുമാനം ; അയതുപ്രകാരം
ഇക്കഴിഞ്ഞ മാസങ്ങളില്‍
സര്‍ക്കാരും
കെ.എസ്.ആര്.ടി.സി.യും
ട്രഷറിയില്‍
നിക്ഷേപിച്ച തുക എത്ര ;
വിശദമാക്കാമോ ;
ഗതാഗത
വകുപ്പിന്റെ മാവേലിക്കര
മണ്ഡലത്തിലെ പ്രവൃത്തികള്‍
1977.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം ഗതാഗത
വകുപ്പ് മാവേലിക്കര
മണ്ഡലത്തില്‍
നടപ്പാക്കിയ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍ നല്‍കുമോ
?
അടൂര്‍/പന്തളം
ഡിപ്പോകള്‍ക്ക് ലോഫ്ലോര്‍
ബസുകള്‍
1978.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
വാങ്ങിയിട്ടുള്ള
ലോഫ്ലോര്‍ ബസുകളുടെ
എണ്ണം നിയോജക മണ്ഡലം
തിരിച്ച് അറിയിക്കാമോ;
(ബി)
ഏതെല്ലാം
ഡിപ്പോകള്‍ക്കാണ് ഇവ
നല്‍കിയിട്ടുള്ളത്,
ആയവയുടെ എണ്ണം
സൂചിപ്പിക്കുന്ന പട്ടിക
സഹിതം വിവരം
ലഭ്യമാക്കാമോ;
(സി)
അടൂര്‍
നിയോജകമണ്ഡലത്തിലുള്ള
അടൂര്‍,പന്തളം
ഡിപ്പോകള്‍ക്ക്
ലോഫ്ലോര്‍ ബസുകള്‍
അനുവദിക്കണമെന്ന
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ആയതിന്മേല് അനുകൂല
നടപടി
സ്വീകരിക്കുന്നതിന്
നിലവിലുള്ള തടസ്സം
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(ഇ)
സമയബന്ധിതമായി
അടൂര്‍/പന്തളം
ഡിപ്പോകള്‍ക്ക്
ലോഫ്ലോര്‍ ബസുകള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
അന്തര്‍
സംസ്ഥാന സര്‍വ്വീസുകള്‍ക്ക്
ആഡംബര ബസ്സുകള്‍
1979.
ശ്രീ.കെ.കെ.ജയചന്ദ്രന്
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.പി.ടി.എ.
റഹീം
,,
സി.കെ സദാശിവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
പുതുതായി ആരംഭിക്കുന്ന
അന്തര്‍ സംസ്ഥാന
സര്‍വ്വീസുകളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
അന്തര്‍
സംസ്ഥാന സര്‍വ്വീസ്
ശൃംഖല ഏതെല്ലാം
സ്ഥലങ്ങളിലേക്ക്
വര്ദ്ധിപ്പിക്കാനുദ്ദേശിക്കുന്നു;
ഇതിനായി എത്ര ആഡംബര
ബസ്സുകള്‍ വാങ്ങാന്‍
നടപടി എടുത്തിട്ടണ്ട്;
(സി)
പുതിയ
ഒരു ആഡംബര ബസ്
റോഡിലിറക്കുന്നതിന്
പ്രതീക്ഷിക്കുന്ന
ചെലവെത്രയാണ്; ചെലവായ
തുക എത്രയാണ്; അന്തര്‍
സംസ്ഥാന
സര്‍വ്വീസുകളുടെ
മറവില്‍ അഴിമതി
നടക്കുന്നതായുള്ള
ആക്ഷേപങ്ങള്‍
സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
റിസേർവ്
കണ്ടക്ടര്‍ / റിസേർവ് ഡ്രൈവര്‍
നിയമനം
1980.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
പി.എസ്.സി റാങ്ക്
ലിസ്റ്റില്‍ നിന്നും
റിസര്‍വ്വ കണ്ടക്ടര്‍,
റിസര്‍വ്വ് ഡ്രൈവര്‍
തസ്തികകളിലേയ്ക്ക് എത്ര
പേരെയാണ് അഡ്വൈസ്
ചെയ്തതെന്ന്
വിശദമാക്കുമോ ; ഇവരില്‍
എത്ര പേര്‍ക്ക് നിയമനം
നല്കി ; വിശദാംശം
നല്‍കുമോ ;
(ബി)
അഡ്വൈസ്
മെമ്മോ ലഭിച്ച
കണ്ടക്ടര്‍
ലിസ്റ്റിലുള്ളവര്‍ക്ക്
ഒരു വര്‍ഷത്തിനകം
നിയമനം നല്‍കുമെന്ന്
യുവജനസംഘടനകളുടെ
സമരത്തെത്തുടര്‍ന്ന്
നടന്ന ചര്‍ച്ചയില്‍
നല്കിയ ഉറപ്പ്
പാലിക്കപ്പെട്ടിട്ടുണ്ടോ
; വിശദാംശം നല്‍കുമോ ?
കായംകുളം
കെ.എസ്.ആര്.ടി.സി ഡിപ്പോ
1981.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
കെ.എസ്.ആര്.ടി.സി
ഡിപ്പോ കാലപ്പഴക്കം
കൊണ്ട്
ജീര്‍ണ്ണാവസ്ഥയിലാണ്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവിടെ
പുതിയ ബസ്സ്
ടെര്‍മിനലും ,
ഷോപ്പിംഗ് കോംപ്ലക്സും
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതിയുടെ
ഒന്നാംഘട്ടമായി
നടപ്പിലാക്കുന്ന ബസ്സ്
ടെര്‍മിനല്‍ നിര്‍മ്മാണ
പദ്ധതി നടപ്പിലാക്കാന്‍
കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
ഇതിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നേക്ക് ആരംഭിക്കാന്‍
കഴിയും എന്ന്
വിശദമാക്കുമോ?
കായംകുളം
കെ.എസ്.ആര്.ടി.സി. ഡിപ്പോയിലെ
സര്‍വ്വീസുകള്‍
1982.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
കഴിഞ്ഞ രണ്ട്
വര്‍ഷത്തിനുള്ളില്‍
റദ്ദ് ചെയ്ത
സര്‍വ്വീസുകള്‍
എത്രയാണെന്നും അവ
ഏതെല്ലാം ആണെന്നും
വ്യക്തമാക്കാമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കായകുളം ഡിപ്പോയില്‍
നിന്നും
ആരംഭിച്ചിട്ടുള്ള പുതിയ
സര്‍വ്വീസുകള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ ?
മൂന്നാര്‍
കെ.എസ്.ആര്.ടി.സി. സബ് ഡിപ്പോ
1983.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാര്‍
കെ.എസ്.ആര്.ടി.സി. സബ്
ഡിപ്പോയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(ബി)
മൂന്നാര്‍
കെ.എസ്.ആര്.ടി.സി. സബ്
ഡിപ്പോയില്‍ സൂപ്രണ്ട്
ഇല്ലാത്തതും,
സൂപ്രണ്ടിന്റെ
ചാര്‍ജ്ജ് ആര്‍ക്കും
നല്കിയിട്ടില്ലാത്തതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
ദൈനംദിന
പ്രവര്‍ത്തനത്തെ
ബാധിച്ചിട്ടുണ്ടോ;
എങ്കില്‍ എങ്ങനെയാണ്
ബാധിച്ചിട്ടുള്ളത് ;
(ഡി)
ഇത്തരത്തിലുള്ള
സ്ഥിതി എത്ര
കാലത്തിനുള്ളില്‍
പരിഹരിക്കാന്‍
സാധിക്കും?
പാലക്കാട്
ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ
യാത്രാ പ്രശ്നം
1984.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ
വിദ്യാര്‍ത്ഥികളുടെ
യാത്രാ പ്രശ്നം
പരിഹരിക്കുന്നതിന്
ബന്ധപ്പെട്ട ജില്ലാതല
സമിതി
ചേര്‍ന്നിട്ടുണ്ടോ ;
(ബി)
യാത്രാ
പ്രശ്നം
പരിഹരിക്കുന്നതിന്
എന്തു നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(സി)
കെ.എസ്.ആര്.ടി.സി
യില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
എന്തെല്ലാം പരിഗണനകളാണ്
നല്‍കിവരുന്നത് ?
ബസ്സ്റ്റേഷനുകളില്‍
എ.ടി.എം കൗണ്ടറുകള്‍
1985.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബസ്സ്റ്റേഷനുകളില്‍
എ.ടി.എം കൗണ്ടറുകള്‍
ആരംഭിക്കാന്‍
കെ.എസ്.ആര് റ്റി.സി
ഭരണസിമിതി തീരുമാനം
എടുത്തത് എന്നാണ് ;
(ബി)
ഏത്
ബാങ്കിന്റെ എ.ടി.എം
സ്ഥാപിക്കുന്നതിനാണ്
ധാരണയായിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(സി)
എ.ടി.എം
സ്ഥാപികെ.എസ്.ആര്
റ്റി.സി
ഭരണസിമിതിക്കുന്ന ബസ്
സ്റ്റേഷനുകളുടെ
പ്രാഥമിക പട്ടിക
ആയിട്ടുണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ?
വള്ളിക്കാപ്പറ്റയില്‍
ബസ്സുകള്‍ക്ക് സ്റ്റോപ്പ്
1986.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ-മഞ്ചേരി
റൂട്ടിലെ
വള്ളിക്കാപ്പറ്റയില്‍
കെ.എസ്.ആര്.ടി.സി.
യുടെ ടി.ടി.
ബസ്സുകള്‍ക്ക്
സ്റ്റോപ്പ്
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
വള്ളിക്കാപ്പറ്റയില്‍
സ്റ്റോപ്പ്
അനുവദിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ ?
അമിതവേഗത്തില്‍
വാഹനമോടിച്ചതിനുളള പിഴ
1987.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമിതവേഗത്തില്‍
വാഹനമോടിച്ചതിന് എത്ര
വാഹന ഉടമകള്‍ക്കെതിരെ ഈ
സർക്കാരിന്റെ കാലത്ത്
കേസ് എടുത്തിട്ടുണ്ട് ;
(ബി)
അമിതവേഗത്തില്‍
വാഹനമോടിച്ചതിന്
ഓരോരുത്തര്‍ക്കും എത്ര
രൂപയാണ് പിഴ
ചുമത്തിയിട്ടുള്ളത് ;
ഇങ്ങനെ പിഴ
ചുമത്തപ്പെട്ടവരുടെ
കൂട്ടത്തില്‍
മന്ത്രിമാര്‍, എം.
എല്‍. എ മാര്‍ തുടങ്ങിയ
വി. ഐ. പി. കള്‍ ഉണ്ടോ
; വിശദാംശം നല്‍കാമോ ;
(സി)
നോട്ടീസ്
ലഭിച്ച് സമയപരിധി
കഴിഞ്ഞിട്ടും പിഴ
ഒടുക്കാത്തവര്‍ ഉണ്ടോ ;
ഇപ്രകാരമുള്ളവരുടെ
കൂട്ടത്തിലും വി. ഐ.
പി. കള്‍ ഉണ്ടോ ;
വിശദാംശം നല്‍കാമോ?
ഓട്ടോറിക്ഷക്കാരുടെ
അമിത കൂലി ഈടാക്കല്‍
1988.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓട്ടോറിക്ഷാ
ഡ്രൈവര്‍മാര്‍
യാത്രക്കാരില്‍ നിന്നും
അമിത കൂലി ഈടാക്കുന്നത്
തടയുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിയ്ക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
മഞ്ചേരിയിലെ
ഒരു ഓട്ടോ ഡ്രൈവര്‍
നടപ്പിലാക്കിയ ഫെയര്‍
മീറ്ററിനോട് ചേര്‍ന്ന
ഫെയര്‍ പ്രിന്റിംഗ്
മെഷീന് രീതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ആയത് നടപ്പിലാക്കാന്‍
നടപടി സ്വീകരിക്കുമോ ;
(സി)
അന്യായമായി
കൂലി ഈടാക്കുന്നത്
തടയാന്ഇത് മൂലം
കഴിയുമെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
തിരുവനന്തപുരം,
എറണാകുളം, തൃശൂര്‍
എന്നിവിടങ്ങളിലാണ്
ഓട്ടോറിക്ഷക്കാര്‍
അമിതകൂലി
ഈടാക്കുന്നതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
ഇതു
തടയുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിയ്ക്കുമോ ?