ഖാദി
മേഖലയിലെ നേട്ടങ്ങള്‍
*631.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
ടി.എന്‍. പ്രതാപന്
,,
സി.പി.മുഹമ്മദ്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഖാദി മേഖലയില്‍
എന്തെല്ലാം നേട്ടങ്ങള്‍
ഈ സര്‍ക്കാരിന്റെ
കാലത്ത്
കൈവരിച്ചിട്ടുണ്ട്;
(ബി)
ഈ
മേഖലയില്‍
തൊഴിലാളികള്‍ക്കുള്ള
ആനുകൂല്യങ്ങള്‍
ന്ലകല്, വിവിധ
യൂണിറ്റുകളുടെ ആരംഭം,
ക്ലസ്റ്ററുകളുടെ
നടപ്പാക്കല്‍
എന്നിവയില്‍ എന്തെല്ലാം
കാര്യങ്ങളാണ്
നടപ്പാക്കിയത്;
(സി)
ഈ
നേട്ടങ്ങള്‍
കൈവരിക്കാന്‍
എന്തെല്ലാം പദ്ധതികളാണ്
ഭരണതലത്തില്‍
നടപ്പാക്കിയത്?
പുതിയ
തൊഴിലവസരങ്ങള്‍ക്കുള്ള
ധനസഹായത്തിന് പദ്ധതി
*632.
ശ്രീ.കെ.മുരളീധരന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ
തൊഴിലവസരങ്ങള്‍ക്കുള്ള
ധനസഹായത്തിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം കാര്യങ്ങള്‍
ചെയ്തിട്ടുണ്ട് ?
സാധാരണ
ജനങ്ങള്‍ക്ക് ഐ.ടി. അധിഷ്ഠിത
സേവനങ്ങള്‍
*633.
ശ്രീ.ജെയിംസ്
മാത്യു
,,
എം. ഹംസ
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഐ.ടി. അധിഷ്ഠിത
സേവനങ്ങള്‍ സാധാരണ
ജനങ്ങള്‍ക്ക് ഏതെല്ലാം
മേഖലകളില്‍ പുതുതായി
നല്‍കാമെന്ന് പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
ലഭ്യമാക്കാവുന്ന
സൗകര്യങ്ങള്‍ പോലും
ഗ്രാമീണരടക്കമുള്ളവര്ക്ക്
നല്‍കുന്നതിന്
സാദ്ധ്യമാകുന്നുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ആധുനിക
ഐ.ടി. സാങ്കേതിക
വിദ്യകള്‍
സാമ്പത്തികമായി
പിന്നോക്കം
നില്‍ക്കുന്നവര്‍ക്കടക്കം
പ്രയോജനകരമാക്കുന്നതിനുള്ള
എന്തെങ്കിലും പുതിയ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
സര്‍ക്കാര്‍
ആഫീസുകളില്‍ ഇതിനകം
സ്ഥാപിക്കപ്പെട്ട ഐ.ടി.
അധിഷ്ഠിത
സംവിധാനങ്ങളുടെ
പ്രവര്‍ത്തനക്ഷമത എത്ര
ശതമാനം
വിനിയോഗിക്കപ്പെടുന്നുണ്ടെന്ന്
വിശദമാക്കാമോ?
ഭവന
നിര്‍മ്മാണ ബോര്‍ഡിന്റെ
കടബാധ്യത
*634.
ശ്രീ.ബെന്നി
ബെഹനാന്
,,
വി.ഡി.സതീശന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ ഭവന
നിര്‍മ്മാണ ബോര്‍ഡിനെ
ഋണവിമുക്തമാക്കിയിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തെല്ലാം;
വിവരിക്കുമോ;
(സി)
ഇത്
മൂലം ഭവനനിര്‍മ്മാണ
രംഗത്തിന് എന്തെല്ലാം
നേട്ടങ്ങളാണ്
കൈവരിച്ചത്?
ട്രാവന്‍കൂര്‍
ടൈറ്റാനിയം കമ്പനിയിലെ
പ്രതിസന്ധി
*635.
ശ്രീ.ബി.സത്യന്
,,
പി.കെ.ഗുരുദാസന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാവന്‍കൂര്‍
ടൈറ്റാനിയം കമ്പനി
രൂക്ഷമായ
പ്രതിസന്ധിയിലാണെന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
പ്രതിസന്ധിയുടെ കാരണം
വിലയിരുത്തിയിട്ടുണ്ടോ
; വിശദമാക്കാമോ ;
(സി)
ടൈറ്റാനിയം
ഡയോക്സൈഡിന് ആഭ്യന്തര
മാര്‍ക്കറ്റില്‍ ഇടിവ്
സംഭവിച്ചിട്ടുണ്ടോ ;
എങ്കില്‍ ഇതിനാധാരമായ
പ്രശ്നങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ ;
വിശദാംശം
വ്യക്തമാക്കാമോ ;
(ഡി)
കമ്പനിയുടെ
മികച്ച ഗുണനിലവാരം
പുലര്‍ത്തിയിരുന്ന
ടൈറ്റാനിയം
ഡയോക്സൈഡിന്റെ
ഗുണനിലവാരം ഇപ്പോള്‍
പിറകോട്ട് പോയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇതിനുള്ള
കാരണങ്ങള്‍ കണ്ടെത്തി
പരിഹരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ?
കാര്‍ഷിക
മേഖലയിൽ സഹകരണ സ്ഥാപനങ്ങളുടെ
സഹായം
*636.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
,,
എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ സ്ഥാപനങ്ങള്‍
കാര്‍ഷിക മേഖലയുടെ
പുനരുജ്ജീവന
നടപടികള്‍ക്ക്
നല്കുന്ന സഹായം
സംബന്ധിച്ച വിശദ വിവരം
നല്‍കാമോ;
(ബി)
കാര്‍ഷിക
മേഖലയ്ക്ക് നല്കുന്ന
വായ്പയുടെ തോത് മൊത്തം
അനുവദിച്ച വായ്പയുമായി
താരതമ്യം ചെയ്യുമ്പോള്‍
കുറവാണെന്ന കാര്യം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ ;
എങ്കില്‍ അതിനുള്ള
കാരണങ്ങള്‍
വിശദമാക്കുമോ ;
(സി)
വായ്പാ
കുടിശ്ശികയുടെ
കാര്യത്തില്‍ കാര്‍ഷിക
മേഖലയുടെയും ഇതര
മേഖലകളുടെയും പങ്ക്
എത്രത്തോളമാണെന്ന്
വ്യക്തമാക്കുമോ ?
ജല
വൈദ്യുത പദ്ധതികളുടെ സമീപം
സൗരോര്‍ജ്ജ പാനലുകള്‍
സ്ഥാപിച്ച് വൈദ്യുതി
*637.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
വി.ശശി
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജല
വൈദ്യുത പദ്ധതികളുടെ
കനാലുകള്‍ക്ക് മുകളിലും
വശങ്ങളിലുമായി
സൗരോര്‍ജ്ജ പാനലുകള്‍
സ്ഥാപിച്ച് വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ ;
ഇപ്രകാരം എത്ര മെഗാ
വാട്ട് വൈദ്യുതി
ഉല്പാദിപ്പിക്കാന്
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
മൊത്തം
എത്ര രൂപയുടെ
പദ്ധതിക്കാണ് രൂപം
നല്‍കിയത് ; കേന്ദ്ര
പാരമ്പര്യേതര ഊര്‍ജ്ജ
വകുപ്പില്‍ നിന്നും
പ്രസ്തുത പദ്ധതിക്ക്
ലഭിക്കുന്ന സഹായം
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ?
കെല്‍ട്രോണിനെ
സംരക്ഷിക്കാന്‍ നടപടി
*638.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.ഇ.പി.ജയരാജന്
,,
സി.കൃഷ്ണന്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തകര്‍ച്ച
നേരിടുന്ന
കെല്‍ട്രോണിനെ
സംരക്ഷിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍
മേഖലയില്‍ സര്‍ക്കാര്‍
പദ്ധതികളില്‍
കെല്‍ട്രോണിനെ
അവഗണിക്കുന്നുണ്ടോ ;
ഇത് കെല്‍ട്രോണ്‍
കൂടുതല്‍ തകരുന്നതിനു
കാരണമാക്കുന്നുണ്ടോ
പരിശോധിച്ചിട്ടുണ്ടോ;
(സി)
സര്ക്കാരിന്റേതടക്കമുളള
വിവിധ മേഖലകളില്‍
കെല്‍ട്രോണിനെ
ഏല്‍പ്പിക്കാവുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണ്; അത്തരം
പ്രവൃത്തികള്‍
കെല്‍ട്രോണിന് നല്കി
അതിനെ
സംരക്ഷിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ജാഗരണ്‍
ഭാരത്
*639.
ശ്രീ.വി.റ്റി.ബല്‍റാം
,,
പി.സി വിഷ്ണുനാഥ്
,,
കെ.എസ്.ശബരീനാഥന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജാഗരണ്‍
ഭാരത് എന്ന പേരില്‍
ദേശീയോദ്ധാരണ ക്യാമ്പ്
സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിന്റെ
പ്രവര്‍ത്തനത്തിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്?
കോടതി
വിധികള്‍
മലയാളത്തിലാക്കുന്നതിന്
പദ്ധതി
*640.
ശ്രീ.എം.എ.
വാഹീദ്
,,
സണ്ണി ജോസഫ്
,,
ലൂഡി ലൂയിസ്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സുപ്രധാന കോടതി
വിധികള്‍
മലയാളത്തിലേക്ക് തർജ്ജമ
ചെയ്യുന്നതിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
ജിഗാബൈറ്റ്
17 മിഷന് കണക്ടിവിറ്റി
*641.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
വര്‍ക്കല കഹാര്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
ഗ്രാമപഞ്ചായത്തിലും
ജിഗാബൈറ്റ് 17 മിഷന്
കണക്ടിവിറ്റി
ഏര്‍പ്പെടുത്തുന്നതിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തൊക്കെയെന്നു
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
ബ്രഹ്മോസ്
*642.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
ബി.സത്യന്
,,
രാജു എബ്രഹാം
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബ്രഹ്മോസിന്റെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്താറുണ്ടോ;
(ബി)
ബ്രഹ്മോസ്
ഉദ്ദേശിച്ച
ലക്ഷ്യത്തിലെത്തിക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കാമോ ?
വിദ്യാര്‍ത്ഥി
-യുവജന സംരംഭക പദ്ധതി
*643.
ശ്രീ.റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാര്‍ത്ഥി -യുവജന
സംരംഭക പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
; വിശദമാക്കുമോ ;
(ബി)
യുവസംരംഭകരുടെ
സംരംഭകത്വ ആശയങ്ങള്‍
നടപ്പിലാക്കുന്നതിനായി
എന്തെല്ലാം
സംവിധാനങ്ങളാണ്
സജ്ജീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(സി)
സംസ്ഥാനത്ത്
ഇത്തരത്തിലുള്ള
സ്ഥാപനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോയെന്നും
ഇതിലൂടെ എന്തെല്ലാം
നേട്ടങ്ങള്‍
ഉണ്ടായിട്ടുണ്ടെന്നും
വ്യക്തമാക്കുമോ ?
പരമ്പരാഗത
വ്യവസായങ്ങളുടെ
ആധുനികവല്‍ക്കരണം
*644.
ശ്രീ.പി.കെ.ഗുരുദാസന്
,,
കോടിയേരി ബാലകൃഷ്ണന്
,,
സി.കൃഷ്ണന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
വ്യവസായങ്ങളെ
ആധുനികവല്‍ക്കരിച്ച്
വിപണിയില്‍ മറ്റ്
ഉല്‍പ്പന്നങ്ങളോട്
മത്സരിക്കാന്‍ കഴിയുന്ന
തരത്തില്‍
സജ്ജമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പരമ്പരാഗത
വ്യവസായങ്ങളെ
ആധുനികവല്‍ക്കരിക്കാതെ
നിലനിര്‍ത്തുന്നതിന്
സാദ്ധ്യമാകുമോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
പരമ്പരാഗത
വ്യവസായങ്ങളെ
ആധുനികവല്‍ക്കരിക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
പുറത്തുനിന്നുള്ള
വൈദ്യുതി ലഭ്യത
*645.
ശ്രീ.തോമസ്
ചാണ്ടി
,,
എ. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുറത്ത്
നിന്നും
ലഭിച്ചുകൊണ്ടിരിക്കുന്ന
വൈദ്യുതിയുടെ
ലഭ്യതയില്‍ ഉണ്ടാകുന്ന
കുറവാണ് വൈദ്യുതി
ബോര്‍ഡ് നേരിടുന്ന
പ്രധാന പ്രശ്നമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മൂന്നുവര്‍ഷത്തേക്ക്
400 മെഗാവാട്ട്
വൈദ്യുതി പുറത്ത്
നിന്ന്
കൊണ്ടുവരുന്നതിനായി
വൈദ്യുതി ബോര്‍ഡ്
പവര്‍ഗ്രിഡ്
കോര്പ്പറേഷന് അപേക്ഷ
സമര്‍പ്പിച്ചിരുന്നുവെങ്കിലും
തക്കസമയത്ത്
തുടര്‍നടപടി
സ്വീകരിക്കാതിരുന്നതിനാല്
പവര്‍ഗ്രിഡ്
കോര്പ്പറേഷന് അപേക്ഷ
പരിഗണിച്ചില്ലെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്
ഉത്തരവാദി ആരാണെന്ന്
വെളിപ്പെടുത്താമോ;
(സി)
പവര്‍ഗ്രിഡ്
കോര്‍പ്പറേഷന്റെ
നയംമാറ്റവും
കെ.എസ്.ഇ.ബി. യുടെ
അനാസ്ഥയും ബോര്‍ഡിലെ
ആസൂത്രണ വിഭാഗത്തിന്റെ
കാര്യക്ഷമതയില്ലായ്മയും
മൂലമാണ് പ്രസ്തുത
അപേക്ഷ
പരിഗണിക്കപ്പെടാതിരുന്നതെന്ന
പരാതികൾ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ ?
മലിനീകരണം
നിരീക്ഷിക്കാന്‍ സംവിധാനം
*646.
ശ്രീ.വര്‍ക്കല
കഹാര്‍
,,
ജോസഫ് വാഴയ്ക്കൻ
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലിനീകരണം
നിരീക്ഷിക്കാനും അവ
സംബന്ധിച്ച വിവരങ്ങള്‍
പൊതുജനങ്ങളെ
അറിയിക്കുവാനും
എന്തെല്ലാം സംവിധാനമാണ്
നിലവിലുള്ളത്;
(ബി)
ഇതിനായി
മലിനീകരണ നിയന്ത്രണ
ബോര്‍ഡ് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
ഇത്
സംബന്ധിച്ച അവബോധം
പൊതുജനങ്ങളിലും
വിദ്യാര്‍ത്ഥികളിലും
എത്തിക്കാന്‍ നടപടികള്‍
എടുക്കുമോ?
കാലഹരണപ്പെട്ട
നിയമങ്ങള്‍ റദ്ദാക്കുന്നതിന്
നടപടികള്‍
*647.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
അന്‍വര്‍ സാദത്ത്
,,
ആര് . സെല്‍വരാജ്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലഹരണപ്പെട്ട
നിയമങ്ങള്‍
റദ്ദാക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട് ;
(ബി)
ഇതിനുവേണ്ടി
നിയമനിര്‍മ്മാണം
നടത്തുന്ന കാര്യം
പരിഗണനയിലുണ്ടോ ;
(സി)
എങ്കില്‍
നിയമ നിര്‍മ്മാണ
പ്രക്രിയ ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ?
മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളുകള്‍
*648.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളുകള്‍ക്കും
ഹോസ്റ്റലുകള്‍ക്കും
അടിസ്ഥാന സൗകര്യ
വികസനത്തിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിച്ചിട്ടുള്ളത് ;
(സി)
പദ്ധതി
പ്രകാരം എന്തെല്ലാം
കാര്യങ്ങള്‍
ഭരണതലത്തില്‍
നടപ്പാക്കിയിട്ടുണ്ട് ?
സഹകാരികള്‍ക്കും
സഹകരണ ജീവനക്കാര്‍ക്കും
വേണ്ടി കര്‍മ്മ പദ്ധതികള്‍
*649.
ശ്രീ.ആര്
. സെല്‍വരാജ്
,,
പി.എ.മാധവന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകാരികള്‍ക്കും
സഹകരണ ജീവനക്കാര്‍ക്കും
വേണ്ടി എന്തെല്ലാം
പുതിയ കര്‍മ്മ
പദ്ധതികളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നത്
;
(ബി)
എന്തെല്ലാം
പദ്ധതികളാണ് ഇതിനായി
ആവിഷ്കരിച്ചിട്ടുള്ളത്
;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട് ?
കൈത്തറി
മേഖലയിലെ പ്രശ്നങ്ങള്‍
*650.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.കെ.നാരായണന്
,,
വി.ശിവന്‍കുട്ടി
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
മേഖലയില്‍ ഏതെങ്കിലും
രംഗത്ത് പുരോഗതി
നേടുന്നതിന് ഈ
സര്‍ക്കാരിന്റെ കാലത്ത്
സാദ്ധ്യമായിട്ടുണ്ടോ;
(ബി)
കൈത്തറി
മേഖലയെ തകര്‍ച്ചയില്‍
നിന്നും
സംരക്ഷിക്കുമെന്ന
പ്രഖ്യാപനം
പാലിക്കുന്നതിന് ഈ
സര്‍ക്കാര്‍ ചെയ്ത
ക്രിയാത്മക നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
കൈത്തറി
മേഖലയിലെ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുന്നതിന്റെ
ഭാഗമായി ഈ മേഖലയിലെ
പ്രധാന ട്രേഡ്
യൂണിയനുകളുമായി
സര്‍ക്കാര്‍
എന്തെങ്കിലും ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
അതില്‍ ഉയര്‍ന്ന
നിര്‍ദ്ദേശങ്ങളും അത്
പ്രാവര്‍ത്തികമാക്കുന്നതിന്
സ്വീകരിച്ച നടപടികളും
വിശദമാക്കാമോ?
പൊതുമേഖലയില്‍
മുൻ സർക്കാർ ആരംഭിച്ച വ്യവസായ
സ്ഥാപനങ്ങള്‍
*651.
ശ്രീ.എം.എ.ബേബി
,,
കെ.കെ.ജയചന്ദ്രന്
,,
ബാബു എം. പാലിശ്ശേരി
,,
വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പൊതുമേഖലയില്‍ പുതുതായി
ആരംഭിച്ച ഒന്‍പത്
വ്യവസായ സ്ഥാപനങ്ങളുടെ
ഇപ്പോഴത്തെ
അവസ്ഥയെന്താണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഈ
ഒന്‍പത് സ്ഥാപനങ്ങളുടെ
അഭിവൃദ്ധിക്കായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
തുടര്‍ നടപടികള്‍
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
വ്യവസായ സ്ഥാപനങ്ങളുടെ
സ്ഥാപിതലക്ഷ്യം
പ്രാപ്തമാക്കുന്നതിന്
എന്തു നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു എന്ന്
വ്യക്തമാക്കാമോ ?
എനര്‍ജി
ഇന്നൊവേഷന് സോണ്‍
*652.
ശ്രീ.സി.മോയിന്‍
കുട്ടി
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ
കമ്മി
പരിഹരിക്കുന്നതിനുള്ള
പ്രായോഗിക പരിഹാര
പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി
രൂപീകരിച്ച എനര്‍ജി
ഇന്നൊവേഷന് സോണ്‍
എന്തൊക്കെ
പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുത്തിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
നല്കിയ സഹായ
ധനത്തിന്റെ വിശദവിവരം
നല്‍കാമോ;
(സി)
ഇതുമൂലം
ഉണ്ടായ നേട്ടം
വിശദമാക്കുമോ?
സംയോജിത
സഹകരണ വികസന പദ്ധതി
*653.
ശ്രീ.സി.പി.മുഹമ്മദ്
,,
സണ്ണി ജോസഫ്
,,
എം.എ. വാഹീദ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംയോജിത
സഹകരണ വികസന പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ജലേതര
വൈദ്യുതി പദ്ധതികളിൽ
നിന്നുമുള്ള ഉത്പാദനം
*654.
ശ്രീ.പുരുഷന്
കടലുണ്ടി
,,
എം.എ.ബേബി
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജലവൈദ്യുതി പദ്ധതിയില്‍
നിന്നല്ലാതെ വൈദ്യുതി
ഉല്പാദിപ്പിക്കാന്
കഴിയുന്ന മേഖലകള്‍
പരമാവധി
പ്രയോജനപ്പെടുത്തുന്നതിന്
ഈ സര്‍ക്കാരിന്റെ
കാലയളവില്‍
സാദ്ധ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
ബജറ്റുകളില്‍
പ്രഖ്യാപിച്ച
ജലവൈദ്യുതപദ്ധതികളില്‍
നിന്ന് ഉല്പാദനം
സാദ്ധ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(സി)
സംസ്ഥാനത്ത്
ജലേതര സ്രോതസ്സുകളില്‍
മുന്‍കാലത്ത്
സ്ഥാപിക്കപ്പെട്ട
പദ്ധതികളുടെ
ഉല്പാദനശേഷിയും കഴിഞ്ഞ
നാല് വര്‍ഷത്തെ
ഉല്പാദനത്തിന്റെ
ശതമാനവും മൊത്തത്തില്‍
വിശദമാക്കാമോ ?
യുവജന
ക്ഷേമപ്രവർത്തങ്ങൾ
*655.
ശ്രീ.റ്റി.വി.രാജേഷ്
,,
പി.ശ്രീരാമകൃഷ്ണന്
,,
എ. പ്രദീപ്കുമാര്‍
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
യുവജനങ്ങളുടെ
പ്രശ്നങ്ങളും
പരിഹാരങ്ങളും
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
യുവജന
നയരേഖയിലെ
പ്രഖ്യാപനങ്ങള്‍
നടപ്പിലാക്കുന്നതിലെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
എങ്കില്‍
ഇത് സംസ്ഥാനത്തെ
യുവജനങ്ങളുടെ യഥാര്‍ത്ഥ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
എത്രത്തോളം
പ്രയോജനകരമായിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
അഭ്യസ്തവിദ്യരും
തൊഴില്‍രഹിതരുമായ
യുവജനങ്ങള്‍ക്ക്
സര്‍ക്കാര്‍
സര്‍വ്വീസില്‍ തൊഴില്‍
സാദ്ധ്യത എത്രത്തോളം
കുറയുന്നു എന്ന്
വിലയിരുത്തിയിട്ടുണ്ടോ
?
പാലക്കാട്ടെ
ഇരുമ്പുരുക്ക് വ്യവസായം
*656.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എം. ഹംസ
,,
എസ്.ശർമ്മ
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദക്ഷിണേന്ത്യയിലെ
തന്നെ ഏറ്റവും വലിയ
ഇരുമ്പുരുക്ക്
നിര്മ്മാണശാലകളുള്ള
പാലക്കാട്ട് ഈ
വ്യവസായത്തിന്റെ
ഇപ്പോഴത്തെ അവസ്ഥ
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
അസംസ്കൃത
വസ്തുക്കളുടെ
വിലക്കയറ്റമടക്കം വിവിധ
കാരണങ്ങളാല്‍ ഇത്തരം
സ്ഥാപനങ്ങള്‍ വന്‍
പ്രതിസന്ധി
നേരിടുകയാണെന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത്തരം സ്ഥാപനങ്ങളെ
തകര്‍ച്ചയില്‍ നിന്നും
സംരക്ഷിക്കുന്നതിനും
സുഗമമായി
നടത്തിക്കുന്നതിനും
ആവശ്യമായ എന്ത്
നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ ?
ധാതുമണല്‍ സമ്പത്ത്
*657.
ശ്രീ.ബി.ഡി.
ദേവസ്സി
,,
സി.കെ സദാശിവന്
,,
രാജു എബ്രഹാം
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ധാതുമണല്‍ സമ്പത്തിന്റെ
വ്യാപ്തി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തിന്റെ
സമ്പദ് വ്യവസ്ഥയെ
വന്‍പുരോഗതിയിലേക്ക്
നയിക്കാന്‍ പര്യാപ്തമായ
ധാതു സമ്പത്ത്
പ്രയോജനപ്പെടുത്താന്‍
സാധിക്കുന്നുണ്ടോ ;
വ്യക്തമാക്കാമോ;
(സി)
പാരിസ്ഥിതിക
പ്രശ്നങ്ങളും മറ്റ്
പരാതികളും ഉയരാത്ത
തരത്തില്‍
സംസ്ഥാനത്തിന്റെ
ധാതുസമ്പത്ത്
പ്രയോജനപ്പെടുത്തുന്നതിനെപ്പറ്റി
പഠനം നടത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
പാറഖനന
മേഖലയിലെ മലിനീകരണം
*658.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറഖനന
മേഖലയില്‍ മലിനീകരണ
നിയന്ത്രണ ബോര്‍ഡിനുള്ള
നിയന്ത്രണ
ഉത്തരവാദിത്തങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഖനന
മേഖലയിലെ മലിനീകരണം
മൂലം
ജനങ്ങൾക്കുണ്ടാകുന്ന
ശാരീരിക, മാനസിക,
ആരോഗ്യ പ്രശ്നങ്ങള്‍
പരിശോധിക്കാനുള്ള
ഉത്തരവാദിത്തം
ബോര്‍ഡില്‍
നിക്ഷിപ്തമാണോ ;
(സി)
എങ്കില്‍
ബോര്‍ഡില്‍ നിന്നും
ഖനനത്തിനുള്ള അനുമതി
നല്‍കുന്നതിന് മുമ്പ്
പരിസരവാസികളുടെ
അഭിപ്രായം തേടുകയും
ന്യായമായ
ആവലാതികള്‍ക്ക്
പരിഹാരമുണ്ടാക്കുകയും
വേണമെന്ന്
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ ?
റെയില്‍വെ
മേഖലയിലെ വികസനം
*659.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ)
ശ്രീമതി.കെ.കെ.ലതിക
ശ്രീ.പി.ടി.എ.
റഹീം
,,
വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്‍െറ
റെയില്‍വെ മേഖലയിലെ
വികസനത്തിനുളള ഏതെല്ലാം
പദ്ധതികളിലാണ് കേന്ദ്രം
സംസ്ഥാനത്തിന്‍െറ
പങ്കാളിത്തവും സഹകരണവും
ആവശ്യപ്പെട്ടിട്ടുളളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഏതെല്ലാം
പദ്ധതികളാണ് സംസ്ഥാന
പങ്കാളിത്തം
ആവശ്യപ്പെട്ടതുകൊണ്ട്
പ്രാവര്‍ത്തികമാക്കാന്‍
സാധിക്കാതെയുളളതെന്നു
വ്യക്തമാക്കുമോ?
ഇന്‍ഫോപാര്‍ക്കും
സൈബര്‍ പാര്‍ക്കും
*660.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
സി.മോയിന്‍ കുട്ടി
,,
പി.ഉബൈദുള്ള
,,
കെ.മുഹമ്മദുണ്ണി ഹാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
ഇന്‍ഫോപാര്‍ക്ക്,
സൈബര്‍ പാര്‍ക്ക്
എന്നിവ ഐ.റ്റി. വികസന
രംഗത്ത് വഹിക്കുന്ന
പങ്ക്
എത്രത്തോളമാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇന്‍ഫോപാര്‍ക്കിന്റെ
സ്ഥാപിത ലക്ഷ്യം
എത്രത്തോളം
നേടാനായിട്ടുണ്ടെന്ന്
വിശദമാക്കുമോ ;
(സി)
സൈബര്‍
പാര്‍ക്കിന്റെ
ഇതേവരെയുള്ള നിക്ഷേപം
എത്രയാണ് ; അത്
വര്‍ദ്ധിപ്പിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ ?