പദ്ധതി
പ്രവര്‍ത്തനങ്ങളില്‍
ധൂര്‍ത്തും അഴിമതിയും
*331.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പുരുഷന്
കടലുണ്ടി
,,
പി.ശ്രീരാമകൃഷ്ണന്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ
മന്ത്രാലയങ്ങള്‍ക്ക്
കീഴില്‍ പദ്ധതി
പ്രവര്‍ത്തനങ്ങളില്‍
ധൂര്‍ത്തും അഴിമതിയും
കെടുകാര്യസ്ഥതയും
നടക്കുന്നതായും ഇതുമൂലം
സാമ്പത്തിക നഷ്ടം
സംഭവിക്കുന്നതായും ഉള്ള
അക്ഷേപങ്ങളിൽ അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ബി)
മരാമത്ത്,
പഞ്ചായത്ത്, ടൂറിസം
വകുപ്പുകളില്‍
നിര്‍മ്മാണ,
മെയിന്റനന്‍സ്
പ്രവൃത്തികള്‍ക്ക്
ചെലവഴിക്കുന്ന
തുകയ്ക്ക് അനുസരിച്ച്
ഗുണം
ലഭ്യമാകുന്നുണ്ടോയെന്ന്
പരിശോധിക്കുന്നതിന്
ധനവകുപ്പിന് നിലവില്‍
സംവിധാനങ്ങളുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത സംവിധാനം
ഫലപ്രദമായി
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
ഉറപ്പ്
വരുത്തിയിട്ടുണ്ടോ?
മുന്‍
ബജറ്റുകളില്‍ പ്രഖ്യാപിച്ച
പദ്ധതികളുടെ നടത്തിപ്പ്
*332.
ശ്രീ.പി.ടി.എ.
റഹീം
,,
എം.എ.ബേബി
,,
സാജു പോള്‍
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
ബജറ്റുകളില്‍ ഈ
സര്‍ക്കാര്‍
പ്രഖ്യാപിച്ച
പദ്ധതികള്‍
നടപ്പിലാക്കുന്നതില്‍
എത്രത്തോളം
സാദ്ധ്യമായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ബജറ്റുകളില്‍
പ്രഖ്യാപിച്ച
പദ്ധതികള്‍
പ്രാവര്‍ത്തികമാക്കുന്നതിന്
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
തടസ്സമായിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ബജറ്റില്‍
ഏറ്റവും
ജനോപകാരപ്രദമെന്ന്
വിശേഷിപ്പിച്ച ഏതൊക്കെ
പദ്ധതികള്‍
നടപ്പിലാക്കാന്‍
സാധിക്കാതെ
പോയിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
ജനങ്ങളോടുള്ള
പ്രതിബദ്ധതയെന്ന
പേരില്‍ പ്രഖ്യാപിച്ച
പദ്ധതികളില്‍ ചെറിയ
ശതമാനം പോലും
നടപ്പിലാക്കാതിരിക്കുന്നു
എന്ന ആക്ഷേപത്തില്‍
നിലപാട്
വ്യക്തമാക്കുമോ?
സോളാര്‍ പാര്‍ക്ക്
*333.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി-യുടെ
നേതൃത്വത്തില്‍ സോളാര്‍
പാര്‍ക്ക്
സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിലൂടെ
എത്ര മെഗാവാട്ട്
വൈദ്യുതി
ഉല്പാദിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതിക്കാവശ്യമായ തുക
എപ്രകാരം
സമാഹരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
വൈദ്യുതി
വിതരണ ശൃംഖലയിലൂടെയുള്ള നഷ്ടം
*334.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.സി.ദിവാകരന്
,,
കെ.രാജു
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി വിതരണ
ശൃംഖലയിലൂടെയുള്ള നഷ്ടം
കുറക്കുന്നതിനു
എന്തെങ്കിലും പദ്ധതികൾ
ആവിഷ്കരിച്ചു
നടപ്പാക്കി വരുന്നുണ്ടോ
; എങ്കിൽ ഏതെല്ലാം
പദ്ധതികളാണ് നടപ്പാക്കി
വരുന്നത് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതികൾ
വിജയകരമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ ;
എങ്കിൽ ഈ പദ്ധതികൾ
വ്യാപകമാക്കുന്നതിന്
എന്തെല്ലാം നടപടികൾ
സ്വീകരിച്ചു
വരുന്നുണ്ടെന്നു
വെളിപ്പെടുത്തുമോ ?
സ്കൂള്‍
കലോത്സവങ്ങളില്‍
പങ്കെടുക്കുന്ന പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
സാമ്പത്തിക സഹായം
*335.
ശ്രീ.കെ.മുരളീധരന്
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.അച്ചുതന്
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
കലോത്സവങ്ങളില്‍
പങ്കെടുക്കുന്ന
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
സാമ്പത്തിക സഹായം
നല്‍കുന്നതിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
സാമ്പത്തിക
സഹായം
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ ;
(ഡി)
ഏത്
വര്‍ഷം മുതലാണ് പദ്ധതി
നടപ്പാക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
നല്‍കാമോ ?
കേന്ദ്ര-സംസ്ഥാന
പൊതുമേഖലാ സ്ഥാപനങ്ങള്‍
ചേര്‍ന്നുള്ള വിപണി
വിപുലീകരണം
*336.
ശ്രീ.പാലോട്
രവി
,,
ജോസഫ് വാഴയ്ക്കൻ
,,
ബെന്നി ബെഹനാന്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
പൊതുമേഖലാ സ്ഥാപനങ്ങള്‍
കേന്ദ്ര പൊതുമേഖലാ
സ്ഥാപനങ്ങളുമായി
ചേര്‍ന്ന് വിപണി
വിപുലീകരിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ
; വ്യക്തമാക്കുമോ ;
(ബി)
ഇതിന്റെ
ഉദ്ദേശലക്ഷ്യങ്ങളും
പ്രവര്‍ത്തന രീതിയും
വിശദമാക്കാമോ ;
(സി)
ഏതെല്ലാം
ഏജന്‍സികളാണ് ഇതുമായി
സഹകരിക്കുന്നതെന്ന്
വിശദമാക്കുമോ ;
(ഡി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
കൈത്തറി
സഹകരണ സംഘങ്ങളെ
സംരക്ഷിക്കുന്നതിന് നടപടി
*337.
ശ്രീ.വി.ശിവന്‍കുട്ടി
,,
ഇ.പി.ജയരാജന്
,,
കെ.കെ.നാരായണന്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂലധനമില്ലായ്മയും
അസംസ്കൃത വസ്തുക്കളുടെ
വിലവര്‍ദ്ധനയും
പവര്‍ലൂം മേഖലയില്‍
നിന്നുള്ള മത്സരവും
കൈത്തറി സഹകരണ
സംഘങ്ങളുടെ
തകര്‍ച്ചയ്ക്ക്
കാരണമാകുന്നതായി
വിലയിരുത്തിയിട്ടുണ്ടോ
; വിശദമാക്കാമോ ;
(ബി)
കൈത്തറി
മേഖലയെ പ്രതിസന്ധിയില്‍
നിന്നു കരകയറ്റുന്നതിന്
ആസൂത്രണ കമ്മീഷന്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
മുന്നോട്ടു
വച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ;
(സി)
ഇക്കാര്യങ്ങള്‍
നടപ്പിലാക്കുന്നതിനും
കൈത്തറി സഹകരണ സംഘങ്ങളെ
തകര്‍ച്ചയില്‍ നിന്ന്
സംരക്ഷിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ?
ശബ്ദ
മലിനീകരണ നിയന്ത്രണം
*338.
ശ്രീ.സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
അബ്ദുറഹിമാന് രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബ്ദ
മലിനീകരണ നിയന്ത്രണം
നടപ്പാക്കുന്നതു
സംബന്ധിച്ച് ഹരിത
ട്രിബ്യൂണലില്‍ നിന്ന്
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ ;
എങ്കില്‍ അതു
സംബന്ധിച്ച വിശദ വിവരം
വെളിപ്പെടുത്തുമോ ;
(ബി)
ഇക്കാര്യത്തില്‍
നേരത്തെ ഹൈക്കോടതിയുടെ
നിര്‍ദ്ദേശങ്ങളെന്തെങ്കിലും
ഉണ്ടായിരുന്നോ ;
എങ്കില്‍
അതെന്തായിരുന്നു എന്ന്
വ്യക്തമാക്കുമോ ;
(സി)
വ്യത്യസ്ത
മേഖലകളില്‍
അനുവദനീയമായതില്‍
കൂടുതല്‍ ശബ്ദ
മലിനീകരണമുണ്ടാകുന്നില്ലെന്ന്
ഉറപ്പാക്കാന്‍
എന്തൊക്കെ നടപടികളാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ?
കുറഞ്ഞ
ചെലവില്‍ വെെദ്യുതി
*339.
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
ഇ.ചന്ദ്രശേഖരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാറ്റ്,
തിരമാല, സൂര്യപ്രകാശം
തുടങ്ങിയവയില്‍ നിന്നും
കുറഞ്ഞ ചെലവില്‍
വെെദ്യുതി
ഉല്പാദിപ്പിക്കാനുള്ള
പഠനങ്ങള്‍ വെെദ്യുത
ബോര്‍ഡ്
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ എന്നാണ് പഠനം
നടത്തിയത്;ഇതിനായി
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളില്‍
നിന്നും എന്തെല്ലാം
സഹായങ്ങള്‍
ലഭിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
കാറ്റ്,
തിരമാല, സൂര്യപ്രകാശം
എന്നിവയില്‍ നിന്നും
ഒരു മെഗാവാട്ട്
വെെദ്യുതി
ഉല്പാദിപ്പിക്കുന്നതിന്
വേണ്ടി വരുന്ന ചെലവ്
എത്ര വീതമാണെന്നാണ്
പഠനത്തിലൂടെ
കണ്ടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇൗ
പദ്ധതികള്‍ വ്യാപകമായി
നടപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
ചിട്ടി
സെക്യൂരിറ്റി തുകയ്ക്ക് പലിശ
*340.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
എ.കെ.ബാലന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിട്ടി
സെക്യൂരിറ്റി തുകയ്ക്ക്
പലിശ ലഭിക്കാത്തതു മൂലം
കെ.എസ്.എഫ്.ഇ.ക്ക്
ഉണ്ടാകുന്ന നഷ്ടം
കണക്കാക്കിയിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ബി)
സാധാരണക്കാര്‍ക്കും
ഗ്രാമീണര്ക്കുമടക്കം
സാമൂഹ്യ ബാദ്ധ്യതയുടെ
ഭാഗമായി ലോണും മറ്റും
നല്‍കുന്നതിന് ഇതു മൂലം
കുറവുണ്ടാകുമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
കെ.എസ്.എഫ്.ഇ.
യുടെ ചിട്ടി
സെക്യൂരിറ്റി തുക
ഗാരന്റി നല്കി
ഏതെങ്കിലും
സ്ഥാപനത്തിന് ലോണ്‍
ലഭ്യമാക്കുകയുണ്ടായോ ;
വിശദമാക്കാമോ ;
(ഡി)
ചിട്ടിയുടെ
സെക്യൂരിറ്റി തുകയ്ക്ക്
പലിശ ലഭ്യമാക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശം
വ്യക്തമാക്കുമോ ?
ഭക്ഷ്യ
സംസ്കരണ മിഷന് പദ്ധതി
*341.
ശ്രീ.ആര്
. സെല്‍വരാജ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിന്‍ഫ്രയുടെ
നേതൃത്വത്തില്‍ ഭക്ഷ്യ
സംസ്കരണ മിഷന് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
എന്തെല്ലാം
കേന്ദ്ര സഹായങ്ങളാണ്
പ്രസ്തുത പദ്ധതിക്ക്
വേണ്ടി
ലഭ്യമാക്കിയതെന്ന്
വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
പദ്ധതിയനുസരിച്ച്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
സി
എ. ജി. റിപ്പോര്‍ട്ടിലെ
പരാമർശങ്ങൾ
T *342.
ശ്രീ.കെ.
ദാസന്
ഡോ.ടി.എം.തോമസ്
ഐസക്
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സെക്രട്ടറിമാരുടെയും
വകുപ്പ് മേധാവികളുടെയും
മൊത്തത്തിലുള്ള
നിയന്ത്രണത്തിന്
വിധേയമായി പ്രഖ്യാപിത
പദ്ധതികള്‍ യഥാസമയം
നടപ്പിലാക്കാത്തത്
എന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
(ബി)
പുതിയ
പ്രഖ്യാപനങ്ങള്‍
നടത്തുന്നതിലല്ലാതെ അവ
നടപ്പാക്കുന്നതിലോ,
അതിനായി വരുമാനം
കണ്ടെത്തുന്നതിലോ
വിമുഖത കാണിച്ചു
വരുന്നതിനെ സി. എ .ജി.
തന്നെ
വിമര്‍ശിച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
2014
മാര്‍ച്ചില്‍ അവസാനിച്ച
വര്‍ഷത്തെ സംസ്ഥാന
സമ്പദ്
വ്യവസ്ഥയെക്കുറിച്ചുള്ള
സി എ. ജി.
റിപ്പോര്‍ട്ടില്‍
2013-14 ലെ ബജറ്റ്
പ്രസംഗത്തിലെ പുതുതായി
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍
നടപ്പിലാക്കിയതിന്റെ
നിജസ്ഥിതിയെ
കുറിച്ചുള്ള പട്ടികയും
പരാമര്‍ശവും
കണ്ടെത്തലുകളും
വിശദമാക്കാമോ ; ഇതേ
കുറിച്ചുള്ള നിലപാട്
വിശദമാക്കാമോ ;
പ്രഖ്യാപനങ്ങള്‍
നടപ്പിലാക്കാതെ
പോയതിന്റെ യഥാര്‍ത്ഥ
കാരണങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
ഈ
സര്‍ക്കാര്‍
അവതരിപ്പിച്ച
ഏതെങ്കിലും ബജറ്റുകളിലെ
പുതിയ പ്രഖ്യാപനങ്ങള്‍
പൂര്‍ണ്ണമായും
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ ?
നിര്‍മ്മാണ
മേഖലയിലെ മാന്ദ്യം
*343.
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
,,
കെ.വി.വിജയദാസ്
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍മ്മാണ
മേഖലയിലെ മാന്ദ്യം,
സാമ്പത്തിക മാന്ദ്യം
അടക്കം ഏതെല്ലാം
മേഖലകളിലും തരത്തിലും
പ്രതികൂലമായി
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ ;
(ബി)
നിര്‍മ്മാണ
മേഖല നേരിടുന്ന
പ്രതിസന്ധികള്‍
അപഗ്രഥിക്കുന്നതിനും
പരിഹാരം
കണ്ടെത്തുന്നതിനും
ജാഗ്രത കാണിക്കാത്തതാണ്
ഈ മേഖലയില്‍ പ്രതിസന്ധി
രൂക്ഷമാക്കുന്നത്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
ഇക്കാര്യത്തില്‍
നിലപാട് വ്യക്തമാക്കുമോ
;
(സി)
നിര്‍മ്മാണ
മേഖല നേരിടുന്ന
പ്രതിസന്ധി
പരിഹരിക്കുന്നതിന്
എന്തെല്ലാം പുതിയ
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ ?
യുവജനക്ഷേമ
പ്രവര്‍ത്തനങ്ങള്‍
*344.
ശ്രീ.റ്റി.വി.രാജേഷ്
,,
ആര്. രാജേഷ്
,,
എം. ഹംസ
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
യുവജനക്ഷേമത്തിനായുള്ള
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
യുവജനങ്ങള്‍
അഭിമുഖീകരിക്കുന്ന
പ്രധാന പ്രശ്നങ്ങള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ;
(സി)
യുവജനങ്ങളുടെ
ആവശ്യങ്ങളും അത്
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികളും
വ്യക്തമാക്കാമോ ;
(ഡി)
ഇത്തരം
നടപടികള്‍ യുവജനങ്ങളുടെ
അടിസ്ഥാന പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
പര്യാപ്തമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ?
സംസ്ഥാന
ലോട്ടറിയുടെ തകര്‍ച്ച
*345.
ശ്രീ.ബി.സത്യന്
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ലോട്ടറിയുടെ
തകര്‍ച്ചയ്ക്കുതന്നെ
കാരണമാകുന്ന തരത്തില്‍
വിവിധ മേഖലകളില്‍
നിന്നുണ്ടാകുന്ന
പ്രവര്‍ത്തനങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ ;
(ബി)
സംസ്ഥാന
ലോട്ടറിയുടെ വിശ്വാസ്യത
തകര്‍ന്നാല്‍ അത്
സംസ്ഥാനത്തെ ഏതെല്ലാം
തരത്തില്‍ പ്രതികൂലമായി
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ
;
(സി)
സംസ്ഥാന
ലോട്ടറിയുടെ
വ്യാജടിക്കറ്റുകള്‍
വിറ്റഴിക്കല്‍,
ടിക്കറ്റുകള്‍
ചൂതാട്ടങ്ങള്‍ക്ക്
ഉപയോഗപ്പെടുത്തല്‍
തുടങ്ങി ലോട്ടറിയുടെ
നിലനില്‍പ്പ് തന്നെ
അപകടത്തിലാക്കുന്ന
സംഭവങ്ങളെക്കുറിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ ;
വിശദമാക്കാമോ ?
സമ്പൂര്‍ണ്ണ
വെെദ്യൂതീകരണ പദ്ധതി
*346.
ശ്രീ.ജെയിംസ്
മാത്യു
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വെെദ്യൂതീകരണ
പദ്ധതിയുടെ നിലവിലെ
അവസ്ഥയെന്താണെന്ന്
വ്യക്തമാക്കാമോ ;
(ബി)
മുന്‍
സര്‍ക്കാര്‍
സമ്പൂര്‍ണ്ണ
വെെദ്യുതീകരണ പദ്ധതി
പ്രാബല്യത്തിലാക്കുന്നതിന്
നടത്തിയ
പ്രവര്‍ത്തനങ്ങള്‍ക്ക്
തുടര്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
സംസ്ഥാനത്തെ
ഉപഭാേഗമനുസരിച്ച്
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
സാദ്ധ്യമാകുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ഡി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആസൂത്രണത്തിലും
ഉൗര്‍ജ്ജ ഉല്പാദന
രംഗത്തും കാണിച്ച
ജാഗ്രത ഈ സര്‍ക്കാര്‍
കാണിക്കാത്തതാണ്
വെെദ്യുതി മേഖലയിലെ
പ്രതിസന്ധിക്ക്
കാരണമാകുന്നതെന്ന
ആക്ഷേപത്തിന്ന്മേല്
നിലപാട്
വ്യക്തമാക്കാമോ ?
വ്യവസായ
സംരംഭകത്വ വികസന പദ്ധതി
*347.
ശ്രീ.വി.റ്റി.ബല്‍റാം
,,
പി.സി വിഷ്ണുനാഥ്
,,
ഷാഫി പറമ്പില്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജന
ക്ഷേമ ബോര്‍ഡിന്റെ
നേതൃത്വത്തില്‍ വ്യവസായ
സംരംഭകത്വ വികസന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
(ബി)
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(സി)
യുവജനങ്ങളില്‍
സംരംഭകത്വ കഴിവ്
വളര്‍ത്താന്‍
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
;
(ഡി)
ആരെല്ലാമാണ്
പദ്ധതിയുമായി
സഹകരിക്കുന്നത് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ഇ)
പദ്ധതി
നടത്തിപ്പിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
ആദിവാസി
മേഖലയിലെ പ്രശ്നങ്ങള്‍
*348.
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.എം.എ.ബേബി
,,
എസ്.രാജേന്ദ്രന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
മേഖലയിലെ
പ്രക്ഷോഭങ്ങളില്‍ ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഉണ്ടാക്കിയ
ഒത്തുതീര്‍പ്പ്
തീരുമാനങ്ങള്‍
നടപ്പിലാക്കപ്പെട്ടത്
വിലയിരുത്തിയിട്ടുണ്ടോ
; വിശദമാക്കാമോ ;
(ബി)
ഈ
സര്‍ക്കരിന്റെ
കാലയളവില്‍ ഏതെല്ലാം
ആവശ്യങ്ങള്‍ ഉന്നയിച്ച്
നടത്തിയ സമരങ്ങളില്‍
ഉണ്ടാക്കിയ
തീരുമാനങ്ങള്‍
നടപ്പിലാക്കാതിരുന്നിട്ടുണ്ടെന്ന്
വിശദമാക്കാമോ ?
മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളുകള്‍
*349.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ
സഹായത്തോടെ പുതിയ
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളുകള്‍
തുടങ്ങുന്നതിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
പ്രസ്തുത
സ്കൂളുകളില്‍
പഠിപ്പിക്കാനുദ്ദേശിക്കുന്ന
സിലബസ് ഏതാണ് ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
സംസ്ഥാനത്ത്
എവിടെയൊക്കയാണ് ഇത്തരം
സ്കൂളുകള്‍
തുടങ്ങുവാന്‍
ഉദ്ദേശിക്കുന്നത് ;
(ഡി)
ഏതെല്ലാം
ക്ലാസുകളാണ് പ്രസ്തുത
സ്കൂളുകളില്‍
തുടങ്ങാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ?
സഹകരണ
സംഘങ്ങളുടെ വികസനം
*350.
ശ്രീ.സി.പി.മുഹമ്മദ്
,,
ബെന്നി ബെഹനാന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങളുടെ
ആധുനികവല്കരണത്തിനും
പ്രൊഫഷണലിസത്തിനും
ഊന്നല്‍ നല്കി
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഏതെല്ലാം
ഏജന്‍സികളുടെ സഹകരണമാണ്
ഈ മേഖലയില്‍
ഉപയോഗപ്പെടുത്താനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം പ്രാരംഭ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
കുന്നുകള്‍
ഇടിച്ചു നിരത്തല്‍
*351.
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.മാത്യു
റ്റി.തോമസ്
,,
ജോസ് തെറ്റയില്‍
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെട്ടിടനിര്‍മ്മാണത്തിനും
മറ്റും
മണ്ണെടുക്കുന്നതിനുള്ള
നിബന്ധനയില്‍ നല്കിയ
ഇളവിന്റെ മറവില്‍
കുന്നുകള്‍ ഇടിച്ചു
നിരത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതുമൂലം
റോയല്‍റ്റി ഇനത്തില്‍
ഉണ്ടാകുന്ന നഷ്ടം
കണക്കാക്കിയിട്ടുണ്ടോ ;
(സി)
വ്യാപകമായി
കുന്ന്
ഇടിച്ചുനിരത്തുന്നതുമൂലം
ഉണ്ടാകുന്ന
ശുദ്ധജലക്ഷാമവും മറ്റു
പാരിസ്ഥിതിക
പ്രശ്നങ്ങളും
തടയുന്നതിനായി നടപടി
സ്വീകരിക്കുമോ ?
പദ്ധതി
ചെലവുകള്‍ക്കായി വകയിരുത്തിയ
തുക കണ്ടെത്തൽ
*352.
ശ്രീ.എ.എം.
ആരിഫ്
,,
കോടിയേരി ബാലകൃഷ്ണന്
,,
എ. പ്രദീപ്കുമാര്‍
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
നാല് വര്‍ഷങ്ങളില്‍
പദ്ധതി ചെലവുകള്‍ക്കായി
വകയിരുത്തിയ തുകകള്‍
കണ്ടെത്തുന്നതിന്
സാദ്ധ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതി
ചെലവുകള്‍ക്കായി
പ്രഖ്യാപിച്ച തുകകള്‍
കണ്ടെത്താന്‍
സാധിക്കാത്തതിന്റെ
ഫലമായി കഴിഞ്ഞ നാല്
വര്‍ഷങ്ങളില്‍ ഓരോ
വര്‍ഷവും പ്രഖ്യാപിത
പദ്ധതികള്‍
പൂര്‍ണ്ണമായും
നടപ്പിലാക്കാതിരിക്കുകയോ
വെട്ടിച്ചുരുക്കുകയോ
ഉണ്ടായിട്ടുണ്ടോ;
(സി)
പ്രഖ്യാപിത
പദ്ധതികള്‍ക്ക് വിഭവ
സമാഹരണം കണ്ടെത്താന്‍
ഓരോ വര്‍ഷവും
സാധിക്കാതിരിക്കുമ്പോഴും
വീണ്ടും
പ്രഖ്യാപനങ്ങള്‍
നടത്തുന്നതിന്റെ കാരണം
വ്യക്തമാക്കുമോ?
സഹകരണ
മേഖലയെ ശക്തിപ്പെടുത്താന്‍
നടപടി
*353.
ശ്രീ.കെ.കെ.നാരായണന്
,,
ഇ.പി.ജയരാജന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
സഹകരണ മേഖല
നാശോന്മുഖമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സങ്കുചിത രാഷ്ട്രീയ
ലക്ഷ്യങ്ങളോടെ
കേന്ദ്ര-സംസ്ഥാന
സര്‍ക്കാറുകള്‍
കൈക്കൊള്ളുന്ന
നടപടികള്‍
സ്ഥിതിഗതികള്‍
ഗുരുതരമാക്കുകയാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സഹകരണ
മേഖല ശക്തിപ്പെടുത്തി
സാമൂഹ്യ പുരോഗതിക്ക്
ഉപയുക്തമാക്കുന്ന
നടപടികള്‍ക്ക്
തയ്യാറാകുമോ?
ആദിവാസി
മേഖലയിലെ പദ്ധതി വിഹിതം
*354.
ശ്രീ.എം.ചന്ദ്രന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
മേഖലയില്‍ കേന്ദ്ര
സംസ്ഥാന സര്‍ക്കാരുകള്‍
അനുവദിക്കുന്ന
പദ്ധതികള്‍ക്കുള്ള പണം
വക മാറ്റി
ചെലവഴിക്കുന്ന സാഹചര്യം
ഉണ്ടാകുന്നുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ബി)
ആദിവാസി
മേഖലയില്‍
നടപ്പാക്കേണ്ട
പദ്ധതികള്‍ക്കായി
അനുവദിക്കുന്ന പണം
പദ്ധതി
നടപ്പിലാക്കുന്നതില്‍
വരുന്ന വീഴ്ച കാരണം
ലാപ്സാവുന്ന
സ്ഥിതിവിശേഷം
ഉണ്ടാകുന്നുണ്ടോ ;
വിശദമാക്കാമോ ;
(സി)
ആദിവാസികള്‍ക്ക്
അനുവദിക്കുന്ന
പദ്ധതികളുടെ തുക പോലും
അതത് ആവശ്യങ്ങള്‍ക്കായി
സമയബന്ധിതമായി
ഉപയോഗിക്കുന്നതിന്
സാധ്യമാകാതെ വരുന്നത്
എന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
വിശദാംശം
വ്യക്തമാക്കാമോ ?
റെയില്‍വേ
വികസനം
*355.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എം. ഹംസ
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റെയില്‍വേയുടെ
പാതയിരട്ടിപ്പിക്കല്‍,
വെെദ്യുതീകരണ
പദ്ധതികള്‍ എന്നിവയുടെ
നിലവിലെ
അവസ്ഥയെന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത പ്രവൃത്തികള്‍
ഏതുവര്‍ഷം മുതലാണ്
ആരംഭിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തിന്റെ
ഭാഗത്തു നിന്നുള്ള
അലംഭാവം കാരണം
പാതയിരട്ടിപ്പിക്കല്‍
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
കാലതാമസം നേരിടുന്നു
എന്ന ആക്ഷേപം
പരിശാേധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
സംസ്ഥാനത്തെ
റെയില്‍വേ ലെെനിന്റെ
ശേഷിയുടെ എത്ര
ശതമാനമാണ് ഇപ്പോഴത്തെ
ഗതാഗതനിരക്കെന്ന്
വ്യക്തമാക്കാമോ;
(ഇ)
സുഗമമായ
ഗതാഗതത്തിന് പുതിയ
തീവണ്ടികള്‍
അനുവദിക്കപ്പെൂട്ടിട്ടുണ്ടോ;
അനുവദിച്ചാല്‍ ഇന്നത്തെ
അവസ്ഥയില്‍ സുഗമമായി
സര്‍വ്വീസ് നടത്താന്‍
സാധ്യമാകുമോ; വിശദാംശം
വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി.യുടെ
പ്രവര്‍ത്തനങ്ങളുടെ
കാര്യക്ഷമത
*356.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യുടെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ഇ.ബി.യുടെ
പ്രവര്‍ത്തന മേഖലകള്‍
വിപുലമായ
പ്രദേശങ്ങളില്‍ പുതിയ
സെക്ഷന്‍ ഓഫീസുകള്‍
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
കെ.എസ്.ഇ.ബി.യിലെ
മസ്ദൂര്‍, ലൈന്മാന്,
ഓവര്‍സിയര്‍
തസ്തികകളില്‍ യഥാസമയം
പ്രൊമോഷന് നടത്തി
നിയമനം
ത്വരിതപ്പെടുത്തുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
ആദിവാസികളുടെ
ഭരണഘടനാപരമായ അവകാശങ്ങളും
ആരോഗ്യ പ്രശ്നങ്ങളും
*357.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എ.കെ.ബാലന്
,,
കെ.രാധാകൃഷ്ണന്
,,
സി.കെ സദാശിവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികള്‍ക്ക്
ഭരണഘടനാപരമായി
ലഭ്യമാകേണ്ട
അവകാശങ്ങള്‍
സംരക്ഷിച്ചു
നല്കുന്നതില് ഈ
സര്‍ക്കാരിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ആദിവാസി
മേഖലയില്‍
ഗര്‍ഭിണികള്‍ക്കും
കുട്ടികള്‍ക്കും
ഉണ്ടാകുന്ന
ആരോഗ്യപ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ നല്കിയ
ഉറപ്പ് പാലിക്കുന്നതിന്
സാദ്ധ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
പകര്‍ച്ചവ്യാധികളും
പോഷകാഹാരക്കുറവും മൂലം
ആദിവാസി മേഖലയില്‍
ദുരിതങ്ങളും മരണങ്ങളും
തുടരുമ്പോഴും
അധികൃതരുടെ
ഭാഗത്തുനിന്നും
ക്രിയാത്മക നടപടികള്‍
സ്വീകരിക്കുന്നില്ലെന്ന
ആക്ഷേപത്തില്‍ നിലപാട്
വ്യക്തമാക്കുമോ?
ആദിവാസി
മേഖലയിലെ യാത്രയും സുരക്ഷയും
*358.
ശ്രീ.കെ.എം.ഷാജി
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
സി.മോയിന്‍ കുട്ടി
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
മേഖലയിലെ യാത്രാപ്രശ്നം
പരിഹരിക്കുന്നതിനും
സുരക്ഷിതയാത്ര
ഉറപ്പുവരുത്തുന്നതിനും
എന്തൊക്കെ പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
വനവിഭവ
ശേഖരണത്തിനിടയിലും
വിപണന
കേന്ദ്രങ്ങളിലേക്കുള്ള
യാത്രക്കിടയിലും
ഉണ്ടാകുന്ന അപകടങ്ങളും
ജീവഹാനിയും
ഒഴിവാക്കാന്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
മുന്‍കരുതല്‍ നടപടികള്‍
പര്യാപ്തമാണോ എന്ന്
പരിശോധിക്കുമോ ;
(സി)
പ്രകൃതിക്ഷോഭ
സാദ്ധ്യതകള്‍
മുന്‍കൂട്ടിക്കണ്ട്
സെറ്റില്‍മെന്റുകളില്‍
സുരക്ഷയൊരുക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ ?
വിഭവ
സമാഹരണ പദ്ധതി
*359.
ശ്രീ.എം.ഉമ്മര്‍
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
പി.കെ.ബഷീര്‍
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടിസ്ഥാന
സൗകര്യ വികസനത്തിനായി
പ്രത്യേക വിഭവ സമാഹരണ
പദ്ധതി
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കിൽ പദ്ധതി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
പദ്ധതിയിലൂടെ
സമാഹരിക്കുന്ന
പണമുപയോഗിച്ചുള്ള
പദ്ധതികളുടെ
ഫീസിബിലിറ്റി,
സമയബന്ധിത നിര്‍വ്വഹണം,
കൈവരിക്കാനാകുന്ന
നേട്ടം എന്നിവ
ഉറപ്പുവരുത്തുന്നതിനുള്ള
സംവിധാനം കൂടി
ഇതോടൊപ്പം പരിഗണിക്കുമോ
?
ഇ-ട്രഷറി
സംവിധാനം
*360.
ശ്രീ.വി.ഡി.സതീശന്
,,
പി.സി വിഷ്ണുനാഥ്
,,
വര്‍ക്കല കഹാര്‍
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-ട്രഷറി
സംവിധാനം നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത സംവിധാനം വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ആരെയെല്ലാമാണ്
പ്രസ്തുത സംവിധാനവുമായി
സംയോജിപ്പിച്ചിരിക്കുന്നത്;
(ഡി)
പ്രസ്തുത സംവിധാനം
നടപ്പാക്കുന്നതിന്
എന്തെല്ലാം ആധുനിക
സജ്ജീകരണങ്ങളാണ്
ഒരുക്കിയിട്ടുള്ളത്?