പട്ടികജാതി
പിന്നോക്ക സമുദായ
രോഗികള്‍ക്കുള്ള സാമ്പത്തിക
സഹായം.
962.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
,,
എ.എ.അസീസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
പിന്നോക്ക സമുദായ ക്ഷേമ
വകുപ്പില്‍ നിന്നും
രോഗികള്‍ക്ക് നല്കുന്ന
സാമ്പത്തിക സഹായം
എത്രയാണ്;
(ബി)
ഇതിനായുള്ള
അപേക്ഷാ ഫോറത്തിന്റെ
മാതൃക ലഭ്യമാക്കാമോ?
ഭവനരഹിതര്‍ക്ക്
വീട് നല്കുന്ന പദ്ധതി
963.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ബെന്നി ബെഹനാന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവർക്കുള്ള
ഭവന നിര്‍മ്മാണ പദ്ധതി
പ്രകാരം ഒരാള്‍ക്ക്
എത്ര തുകയാണ്
ധനസഹായമായി
നല്‍കിവരുന്നത് ;
വിശദമാക്കുമോ ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
എന്ത് തുകയാണ്
നല്‍കിയിരുന്നതെന്ന്
വ്യക്തമാക്കാമോ ;
(സി)
ഇപ്പോൾ
നല്കുന്ന തുക
ഗൃഹനിര്‍മ്മാണത്തിന്
അപര്യാപ്തമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;എങ്കില്‍ എന്ത്
വര്‍ദ്ധനവ്
വരുത്തുവാനാണ്
ഉദ്ദേശിക്കുന്നത് ?
വിവിധ
വികസന പരിപാടികള്‍ക്കായി
നീക്കിവച്ചതും ചെലവഴിച്ചതുമായ
തുക
964.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
ലെ ബജറ്റില്‍
പട്ടികജാതി വികസന
വകുപ്പില്‍ വിവിധ വികസന
പരിപാടികള്‍ക്കായി
നീക്കിവച്ച തുക പദ്ധതി
അടിസ്ഥാനത്തില്‍
വിശദീകരിക്കാമോ;
(ബി)
2014-15
ലെ ബജറ്റില്‍ ഓരോ
പദ്ധതികള്‍ക്കായും
നീക്കിവച്ച തുകയില്‍
31.01.2015 വരെ
ചെലവഴിച്ച
തുകയെത്രയെന്ന് പദ്ധതി
അടിസ്ഥാനത്തില്‍
വിശദമാക്കാമോ?
സ്വയം
പര്യാപ്ത ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ പൂളപ്പറമ്പ്
കോളനിയിലെ വികസന
പ്രവര്‍ത്തനങ്ങള്‍
965.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിൽ സ്വയം
പര്യാപ്ത ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
കൊടുവായൂര്‍
പഞ്ചായത്തിലെ
പൂളപ്പറമ്പ് കോളനിയിലെ
വികസന
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ
; വിശദാംശം നല്‍കുമോ ;
(ബി)
ഈ
പദ്ധതിയുടെ
പൂര്‍ത്തീകരണത്തിന്
ആവശ്യമായ ഫണ്ട്
അനുവദിച്ചിട്ടുണ്ടോ ;
നാളിതുവരെ അനുവദിച്ച
ഫണ്ടിന്റെ വിശദാംശം
നല്‍കുമോ ;
(സി)
ഈ
പദ്ധതി എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ ?
വായ്പ
എഴുതിതളളല്‍ പദ്ധതികള്‍
966.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതിവികസന
വകുപ്പ് പ്രഖ്യാപിച്ച
വാത്സല്യനിധി,
വിദ്യാജോതി, സ്മൃതിവനം
വായ്പ എഴുതിതളളല്‍
എന്നീ പദ്ധതികള്‍
പ്രകാരം ഓരോ ഇനത്തിലും
ലഭിച്ച അപേക്ഷകള്‍
ജില്ലാ അടിസ്ഥാനത്തില്‍
വിശദമാക്കുമോ;
(ബി)
ഇതില്‍
സ്വീകരിച്ച നടപടികളും
തീര്‍പ്പാക്കിയ
അപേക്ഷകളുടെയും
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികളുടെ പുരോഗതി
വിലയിരുത്തുന്നതിന്
എന്തെങ്കിലും
സംവിധാനങ്ങള്‍
ക്രമീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
മുവാരി,
മുഖാരി സമുദായം
T 967.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
ഒ.ബി.സി. ലിസ്റ്റില്‍
ഉള്‍പ്പെടുത്തിയ
മുവാരി, മുഖാരി സമുദായം
സംസ്ഥാന ഒ.ബി.സി.
പട്ടികയില്‍
ഉള്‍പ്പെട്ടിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ ;
(ബി)
ഈ
വിഭാഗത്തെ ഒ.ബി.സി.
പട്ടികയില്‍
ഉള്‍പ്പെടുത്തുന്നത്
സംബന്ധിച്ച് കേരള
സംസ്ഥാന പിന്നോക്ക
വിഭാഗ കമ്മീഷന്റെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പുകള്‍ സഹിതം
ലഭ്യമാക്കാമോ?
സ്കൂള്‍
കലോല്‍സവത്തില്‍ എ ഗ്രേഡ്
നേടുന്ന പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രോത്സാഹനം
968.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ജോസഫ് വാഴയ്ക്കൻ
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സ്കൂള്‍
കലോല്‍സവത്തില്‍ 'എ'
ഗ്രേഡ് നേടുന്ന
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രോത്സാഹനം
നല്‍കുന്നതിനുള്ള
ഏതെങ്കിലും പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
(ബി)
എങ്കില്‍
എന്ന് മുതലാണ് ഈ പദ്ധതി
നടപ്പിലാക്കിത്തുടങ്ങിയത്എന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഈ പദ്ധതി പ്രകാരം
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
എന്തൊക്കെ
ആനുകൂല്യങ്ങള്‍ നല്കി;
വിശദമാക്കുമോ;
(ഡി)
ജില്ലാതല
സ്കൂള്‍
കലോത്സവങ്ങളില്‍ 'എ'
ഗ്രേഡ് നേടുന്ന
പട്ടികജാതി വിഭാഗം
വിദ്യാര്‍ത്ഥികള്‍ക്ക്
കൂടി ഈ പദ്ധതി
പ്രകാരമുള്ള
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുമോ?
ശ്രീമതി.
ഓമനയുടെ അപേക്ഷ
969.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീമതി. ഓമന,
തടത്തില്‍, വയനാട്
എന്ന വ്യക്തിയുടെ
പട്ടിക സമുദായചികിത്സാ
ധനസഹായത്തിനുള്ള അപേക്ഷ
സര്‍ക്കാരില്‍ ലഭിച്ചത്
എന്നാണ്;
(ബി)
ഇതിന്മേല്
അനുവദിച്ച തുകയും ജി.ഒ
നമ്പരും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
തുക നാളിതുവരെയും
ശ്രീമതി. ഓമനയ്ക്ക്
ലഭിച്ചിട്ടില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കിൽ
പ്രസ്തുത തുക
ടിയാള്‍ക്ക്
ലഭിക്കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഇ)
സാങ്കേതിക
തടസ്സങ്ങള്‍ ഒഴിവാക്കി
പ്രസ്തുത തുക എന്നേക്ക്
ലഭ്യമാക്കുമെന്ന്
അറിയിക്കാമോ?
ചികിത്സാ
ധനസഹായം- പട്ടികജാതി
വിഭാഗക്കാർക്ക്
970.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗങ്ങളില്‍പ്പെടുന്ന
രോഗികള്‍ക്ക് ചികിത്സാ
ധനസഹായം അനുവദിച്ച്
വിതരണം ചെയ്യുമ്പോള്‍
പഞ്ചായത്ത്, താലൂക്ക്
ഓഫീസുകള്‍ മുഖേന മറ്റു
ധനസഹായം ലഭിച്ചിട്ടില്ല
എന്ന സാക്ഷ്യപത്രം കൂടി
സമര്‍പ്പിക്കാനായി
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇപ്രകാരം
ആവശ്യപ്പെടുന്ന
സാക്ഷ്യപത്രങ്ങള്‍
യഥാസമയം മറ്റ്
ഓഫീസുകളില്‍ നിന്നും
ലഭിക്കാത്ത
സാഹചര്യത്തില്‍,
അനുവദിക്കപ്പെട്ട
ചികിത്സാ ധനസഹായം
തടഞ്ഞ് വയ്ക്കുന്ന
സാഹചര്യം പരിശോധിച്ച്
പ്രസ്തുത നടപടി
ഒഴിവാക്കുമോ;
(സി)
അനുവദിക്കപ്പെട്ട
ചികിത്സാ ധനസഹായം
കാലതാമസം കൂടാതെ
നല്‍കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശം നല്‍കാമോ?
കൊടക്കാട്
എം.ആര്.എസ് ഹൈസ്കൂളില്‍
പ്ലസ് ടു കോഴ്സ്
971.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടിസ്ഥാന
സൗകര്യങ്ങള്‍
ഉണ്ടായിട്ടും കൊടക്കാട്
എം.ആര്.എസ്
ഹൈസ്കൂളില്‍ പ്ലസ് ടു
കോഴ്സ് അനുവദിക്കാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
നടപ്പ്
വര്‍ഷം കോഴ്സ്
അനുവദിക്കാന്‍ വകുപ്പു
തലത്തില്‍ ശുപാര്‍ശ
നല്‍കുമോ?
പട്ടികജാതി
വിദ്യാര്‍ത്ഥികളുടെ
ഹോസ്റ്റല്‍ ഫീസ് സ്വീകരിച്ച
നടപടി
972.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
സര്‍ക്കാര്‍
ഹോസ്റ്റലില്‍ പ്രവേശനം
ലഭിക്കാത്ത
സാഹചര്യത്തില്‍, മറ്റു
ഹോസ്റ്റലുകളില്‍
താമസിക്കുമ്പോള്‍
നല്‍കേണ്ട ഹോസ്റ്റല്‍
ഫീസ് അനുവദിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ
;ഇല്ലെങ്കില്‍ ഇതിനായി
നടപടി സ്വീകരിക്കുമോ ?
പട്ടികജാതി
വിഭാഗ അനാഥ കുട്ടികളുടെ
സംരക്ഷണം
973.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
അനാഥ കുട്ടികളെ
സംരക്ഷിക്കാന്‍
പട്ടികജാതി വകുപ്പിന്
പ്രത്യേക പദ്ധതി ഉണ്ടോ
; ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(ബി)
ഇത്തരം
ഒരു പദ്ധതി
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ ;
(സി)
അനാഥ
കുട്ടികളുടെ ജീവിതം,
വിദ്യാഭ്യാസം , സുരക്ഷ,
ഭാവി എന്നിവയെ
സംബന്ധിച്ച്
ആവശ്യമുയര്‍ത്താന്‍
നിലവില്‍ വകുപ്പിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ഇത്തരം
പ്രശ്നങ്ങളില്‍ നടപടി
ആവശ്യപ്പെട്ട്
വകുപ്പിന് കീഴിലെ
ഒാഫീസുകളില്‍ നിന്ന്
റിപ്പോര്‍ട്ടുകളോ
നിര്‍ദ്ദേശങ്ങള്‍
ആവശ്യപ്പെട്ടുള്ള
കത്തുകളോ
ലഭിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ വകുപ്പു
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
പട്ടികജാതി
വികസന വകുപ്പിനുള്ള പ്രത്യേക
കേന്ദ്ര സഹായ പദ്ധതി
974.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യഥാസമയം
ഫണ്ട് ലഭിക്കാത്തതിനാൽ
പട്ടികജാതി വികസന
വകുപ്പിന്, ജില്ലാതല
പരിശീലന പരിപാടികളും
പദ്ധതികളും നടത്താന്‍
സാധിക്കാതിരുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
പ്രത്യേക
കേന്ദ്ര സഹായപദ്ധതി
പ്രകാരമുള്ള തുക
ട്രഷറിയില്‍
കിടക്കുമ്പോള്‍, ആയത്
യഥാസമയം ലഭ്യമാക്കാന്‍
കഴിയാതിരുന്ന സാഹചര്യം
എന്തായിരുന്നു;
വിശദമാക്കാമോ ;
(സി)
പരിശീലന
പരിപാടികള്‍ക്ക്
പ്രത്യേക കേന്ദ്ര സഹായ
പദ്ധതിപ്രകാരം
2014-15-ല്‍ ലഭിച്ച തുക
എത്രയായിരുന്നു ;
അതില്‍ ഇതിനകം
ചെലവഴിച്ചിട്ടുള്ളതെത്ര
എന്ന് വ്യക്തമാക്കാമോ?
പട്ടികജാതി
വികസന ഓഫീസര്‍മാരുടെ
ഒഴിവുകള്‍
975.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എത്ര ബ്ലോക്കുകളില്‍
പട്ടികജാതി വികസന
ഓഫീസര്‍മാരുടെ
ഒഴിവുകള്‍
നിലവിലുണ്ട്;പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ;
(ബി)
പട്ടികജാതി
വികസന ഓഫീസര്‍ക്ക്
കീഴില്‍ ക്ലാര്‍ക്ക്,
പ്യൂണ്‍ തസ്തികകള്‍
എത്ര ബ്ലോക്കുകളില്‍
നിലവിലുണ്ടെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
തസ്തികകള്‍ ഇല്ലാത്ത
ബ്ലോക്കുകളില്‍
തസ്തികകള്‍
സൃഷ്ടിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദമാക്കാമോ?
പട്ടികജാതി
വികസന പദ്ധതികള്‍ക്ക്
വകയിരുത്തിയിട്ടുള്ള തുക
976.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
വര്‍ഷത്തില്‍
സംസ്ഥാനത്ത് പട്ടികജാതി
വികസന പദ്ധതികള്‍ക്ക്
വകയിരുത്തിയിട്ടുള്ള
തുക എത്രയാണെന്ന്
അറിയിക്കുമോ;
(ബി)
ഇതില്‍
ഇന്നേവരെ അനുവദിച്ച
തുകയും വിനിയോഗിച്ച
തുകയും
എത്രയാണെന്ന്അറിയിക്കുമോ;
(സി)
ഇൗ ഇനത്തില്‍
തദ്ദേശസ്വയം
ഭരണസ്ഥാപനങ്ങള്‍ക്ക്
വകയിരുത്തിയ തുകയും
അനുവദിച്ച തുകയും
ഇതേവരെ ചെലവഴിച്ച
തുകയും എത്രയാണെന്ന്
അറിയിക്കുമോ;
(ഡി)
സംസ്ഥാനത്തിന്റെ
സാമ്പത്തിക
പ്രതിസന്ധിയുടെ പേരില്‍
പട്ടികജാതി വികസന
പദ്ധതികളില്‍
ഏതെങ്കിലും
വെട്ടിക്കുറച്ചിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
പട്ടികജാതി വികസന
പദ്ധതികള്‍ക്ക്
വകയിരുത്തിയ തുക ഇൗ
സാമ്പത്തിക വര്‍ഷം
തന്നെ പൂര്‍ണ്ണമായും
വിനിയോഗിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
പട്ടികജാതി
വകുപ്പ് മന്ത്രിയുടെ ചികിത്സാ
സഹായ നിധി
977.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികജാതി വകുപ്പ്
മന്ത്രിയുടെ ചികിത്സാ
സഹായ നിധിയില്‍ നിന്നും
കാസര്‍ഗോഡ് ജില്ലയില്‍
എത്ര കോടി രൂപ
ചെലവാക്കിയിട്ടുണ്ട്; ഈ
തുക ചെലവാക്കിയ വിവരം
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ ?
പട്ടികജാതി
കോളനികളിലെ നിര്‍മ്മാണ
പ്രവര്‍ത്തന കാലതാമസം
978.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
കോളനികള്‍ സ്വയം
പര്യാപ്തമാക്കുന്ന
പദ്ധതി പ്രകാരം
വൈപ്പിന്‍ മണ്ഡലത്തില്‍
നിന്നും
നിര്‍ദ്ദേശിച്ചിരുന്ന
വളപ്പ് പുലയാസ് കോളനി,
ഞാറക്കല്‍ സീഷോര്‍
കോളനി എന്നിവിടങ്ങളിലെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളിലെ
കാലതാമസം
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കോളനികളിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
പട്ടികജാതി
ക്ഷേമത്തിന് അനുവദിച്ച പദ്ധതി
വിഹിതം
979.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സാമ്പത്തിക വര്‍ഷം
പട്ടികജാതി ക്ഷേമത്തിന്
അനുവദിച്ചിരുന്ന പദ്ധതി
വിഹിതം
എത്രയായിരുന്നുവെന്നും
ഇതില്‍ എന്തു തുക
ഇതുവരെ
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ;
(ബി)
പഞ്ചായത്തുകളില്‍
പട്ടികജാതി ക്ഷേമത്തിന്
നീക്കിവച്ചിരിക്കുന്ന
തുക പൂര്‍ണ്ണമായും
ചെലവഴിക്കുന്നുണ്ടോയെന്ന്
വിലയിരുത്തുവാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത്; ഇൗ തുക
പൂര്‍ണ്ണമായും
ചെലവഴിക്കുവാന്‍
പഞ്ചായത്തുകള്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ?
മാവേലിക്കര
മണ്ഡലത്തില്‍ വിജ്ഞാനവാടികള്‍
980.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
വിജ്ഞാനവാടികള്‍
ആരംഭിക്കുന്നതിന്
തെരഞ്ഞെടുക്കപ്പെട്ട
ഗ്രാമപഞ്ചായത്തുകള്‍
ഏതൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
പൂര്‍ത്തീകരിക്കപ്പെട്ട
വിജ്ഞാനവാടികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
വിജ്ഞാനവാടികള്‍
ആരംഭിക്കാന്‍ കഴിയാത്ത
പഞ്ചായത്തുകളുടെയും
അതിനുള്ള
കാരണത്തിന്റെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
വിജ്ഞാനവാടികളുടെ
പ്രവര്‍ത്തനത്തിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
പൂര്‍ത്തികരിച്ച
വിജ്ഞാനവാടികള്‍
അടിയന്തിരമായി
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
പട്ടികജാതി
ക്ഷേമത്തിനായി വകയിരുത്തിയ
തുക
981.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പ് 2014-15
സാമ്പത്തിക വര്‍ഷം
പട്ടികജാതി
ക്ഷേമത്തിനായി വിവിധ
വകുപ്പുകള്‍ക്ക്
അനുവദിച്ച തുകയും
ചെലവഴിച്ച തുകയും
വകുപ്പുതിരിച്ച്
വ്യക്തമാക്കുമോ
(ബി)
പട്ടികജാതി
വികസന വകുപ്പ് 2014-15
സാമ്പത്തിക വര്‍ഷം
വിവിധ ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്കായി
ബജറ്റില്‍ വകയിരുത്തിയ
തുകയും ഇതുവരെ
ചെലവഴിച്ച തുകയും
പദ്ധതികളുടെ
വിശദാംശങ്ങള്‍ അടക്കം
വ്യക്തമാക്കുമോ ;
(സി)
ഇൗ
സാമ്പത്തിക വര്‍ഷം
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കായി
വകയിരുത്തിയ തുകയും
ചെലവഴിച്ച തുകയും
പദ്ധതികളുടെ
വിശദാംശങ്ങള്‍ അടക്കം
വ്യക്തമാക്കുമോ ?
പട്ടികജാതി
ക്ഷേമത്തിനായി വകയിരുത്തിയ
തുക
982.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
ക്ഷേമത്തിനായി 2013-14
ബജറ്റില്‍ ഓരോ ഹെഡിലും
വകയിരുത്തിയ തുകയും
ചെലവായ തുകയും
പ്ലാന്‍/നോണ്‍ പ്ലാന്‍
തിരിച്ച് ലഭ്യമാക്കാമോ;
(ബി)
ചെലവില്‍
ഡെപ്പോസിറ്റായി മാറ്റിയ
തുകയില്‍ ഇനിയും
ചെലവഴിക്കാത്തത് എത്ര;
ഏതെല്ലാം
ഏജന്‍സികളിലാണ് ഈ തുക
അവശേഷിക്കുന്നതെന്ന്
അറിയിക്കുമോ?
പട്ടികജാതി
കുടുംബങ്ങള്‍ക്ക് വീട്
983.
ശ്രീ.കെ.രാധാകൃഷ്ണന്
,,
കെ. ദാസന്
,,
പുരുഷന് കടലുണ്ടി
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
കുടുംബങ്ങള്‍ക്ക്
അനുവദിച്ച വീടുകളില്‍
വലിയൊരുഭാഗത്തിന്റെ
നിര്‍മ്മാണം
പാതിവഴിയില്‍
നിലച്ചിരിക്കുകയാണെന്ന
കാര്യം ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ? ;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
സര്‍ക്കാര്‍
ഫണ്ട്
ലഭ്യമാകാത്തതിനാല്‍
വീടു നിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
സാധിക്കാത്തവരെ
സഹായിക്കാന്‍
അടിയന്തരമായി നടപടി
സ്വീകരിക്കുമോ ?
പട്ടികജാതി
പ്രൊമോട്ടര്‍മാര്‍
984.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആകെ എത്ര പട്ടികജാതി
പ്രൊമോട്ടര്‍മാര്‍
പ്രവര്‍ത്തിക്കുന്നുവെന്നും
അവര്‍ക്ക് നല്‍കിവരുന്ന
അലവന്‍സ് എത്രയാണെന്നും
പറയാമോ ;
(ബി)
ഈ
വര്‍ഷം ഇവരെ
പിരിച്ചുവിട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ ;
(സി)
എങ്കില്‍
അതിനുള്ള
കാരണങ്ങളെന്താണെന്ന്
പറയാമോ ;
(ഡി)
പട്ടികജാതി
വികസന
പ്രവര്‍ത്തനങ്ങളില്‍
പ്രൊമോട്ടര്‍മാരുടെ
സേവനം പൂര്‍ണ്ണമായും
നിലനിര്‍ത്തുവാനും
അവര്‍ക്ക് നല്‍കിവരുന്ന
അലവന്‍സ്
വര്‍ധിപ്പിക്കുവാനും
നടപടികൾ
സ്വീകരിക്കുമോയെന്നറിയിക്കുമോ
?
പട്ടികജാതി
വിഭാഗക്കാര്‍ക്കായി പുതിയ ഭവന
പദ്ധതി
985.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗക്കാര്‍ക്കായി
പുതിയ ഭവന പദ്ധതിക്ക്
സര്‍ക്കാര്‍ രൂപം
നല്‍കുമോ ; എങ്കില്‍
വിശദാംശം നല്‍കുമോ ;
(ബി)
ഭവനരഹിതരായ പട്ടികജാതി
വിഭാഗക്കാരുടെ ജില്ല
തിരിച്ചുള്ള വിശദവിവരം
നല്‍കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര കുടുംബങ്ങള്‍ക്ക്
വീട് നല്കി; വിശദവിവരം
നല്‍കുമോ ?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട ഭവന
രഹിതര്‍ക്ക് വീട്
വയ്ക്കുന്നതിനായി ഭൂമി
986.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.റ്റി.ബല്‍റാം
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
ഭവനരഹിതര്‍ക്ക്
വീടുവക്കുന്നതിനു ഭൂമി
വാങ്ങുന്നതിനായി
ധനസഹായം നല്കുന്ന
പദ്ധതി പ്രകാരം
ഇപ്പോള്‍ എത്ര രൂപയാണ്
ഒരാള്‍ക്ക് നല്കി
വരുന് നതെന്ന്
വിശദമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
എത്ര രൂപയാണ്
നല്‍കിയിരുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇപ്പോള്‍ നല്കി വരുന്ന
തുക അപര്യാപ്തമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
തുക
വര്‍ദ്ധിപ്പിക്കുമെങ്കില്‍
എത്ര രൂപയാണ്
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
ജനവിഭാഗങ്ങള്‍ക്കുള്ള
ക്ഷേമപദ്ധതികള്‍
987.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
സര്‍ക്കാര്‍
നല്‍കിവരുന്ന വിവിധ
സേവനങ്ങളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇത്തരത്തിലുള്ള
ക്ഷേമപദ്ധതികള്‍
ലാപ്സാകാതെ
നടപ്പാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ;
(സി)
പട്ടികജാതി
ജനവിഭാഗങ്ങളുടെ വിവിധ
ക്ഷേമപദ്ധതികള്‍
കാലാകാലങ്ങളില്‍
പരിഷ്കരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവരുടെ
വായ്പ എഴുതിത്തള്ളുന്നതിന്
പദ്ധതി
988.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
എ.റ്റി.ജോര്‍ജ്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍
വായ്പാകുടിശ്ശിക മൂലം
പ്രയാസമാനുഭവിക്കുന്നത്
ശ്രഗ്ദ്ധയില്
പെട്ടിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ
(ബി)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവരുടെ
വായ്പകളും കുടിശ്ശികയും
എഴുതിത്തള്ളുന്നതിന്
പദ്ധതി തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;എങ്കിൽ
വിശദാംശം
വെളിപ്പെടുത്താമോ;
പട്ടികജാതി/പട്ടികവര്‍ഗ്ഗ
ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള
കോച്ചിംഗ് സെന്ററുകള്‍
989.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി/പട്ടികവര്‍ഗ്ഗ
ഉദ്യോഗാര്‍ത്ഥികളെ
മത്സരപരീക്ഷകള്‍ക്ക്
സജ്ജരാക്കുന്നതിനുള്ള
കോച്ചിംഗ് കം ഗൈഡന്‍സ്
സെന്ററുകള്‍
സംസ്ഥാനത്ത് നിലവില്‍
എവിടെയെല്ലാമാണ്
പ്രവര്‍ത്തിക്കുന്നത്;
(ബി)
എത്ര
കുട്ടികള്‍ പരിശീലനം
നടത്തിവരുന്നു;
(സി)
അതിനായി
എത്ര തുകയാണ്
അനുവദിച്ചിരിക്കുന്നത്;
(ഡി)
മറ്റ് പിന്നോക്ക
സമുദായത്തില്‍പ്പെടുന്ന
കുട്ടികള്‍ക്ക്
ഉപയോഗപ്രദമാകുന്ന
രീതിയില്‍ ഇതേ
മാതൃകയില്‍ എല്ലാ
ജില്ലാ ആസ്ഥാനങ്ങളിലും
ഇത്തരം സെന്ററുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണികുമോ;വിശദാംശം
ലഭ്യമാക്കാമോ?
കുറുവങ്ങാട്
ഐ.ടി.ഐ.യില്‍ പുതിയ
കെട്ടിടം
990.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പിന്റെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
കൊയിലാണ്ടിയിലെ
കുറുവങ്ങാട്
ഐ.ടി.ഐ.യില്‍ പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എ.എസ്. ലഭിച്ച പദ്ധതി
സംബന്ധിച്ച നടപടികള്‍
വിശദമാക്കാമോ ;
(ബി)
എത്ര
രൂപയുടെ ഭരണാനുമതിയാണ്
ലഭിച്ചിട്ടുള്ളത്
എന്നും കെട്ടിട
നിര്‍മ്മാണ പ്രവൃത്തി
ആരംഭിക്കുന്നതിനായി
കേരള കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന്
തലത്തില്‍ നടന്നുവരുന്ന
നടപടികള്‍ സംബന്ധിച്ചും
വിശദമാക്കാമോ ;
(സി)
പദ്ധതി
നടത്തിപ്പുമായി
ബന്ധപ്പെട്ട്
കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന് എം.ഡി.
എസ്.സി. ഡെവലപ്പ്മെന്റ്
ഡിപ്പാര്‍ട്ട്മെന്റ്
ഡയറക്ടര്‍ക്ക് നല്കിയ
29-8-2014-ലെ
അപേക്ഷയിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിശദമാക്കാമോ
?
പത്തനംതിട്ട
ജില്ലയിൽ കോര്‍പ്പസ് ഫണ്ട്
പദ്ധതി
991.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടിക
സമുദായ കോര്‍പ്പസ്
ഫണ്ട്
പദ്ധതിയിലുള്‍പ്പെടുത്തി
പത്തനംതിട്ട
ജില്ലയ്ക്ക് എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളത്;
(ബി)
ഇതിന്റെ
എത്ര ശതമാനം
തുകയ്ക്കാണ്
ജില്ലയില്‍ത്തന്നെ
ഭരണാനുമതി നല്കാന്
കഴിയുക എന്ന്
അറിയിക്കാമോ;
(സി)
എത്ര
രൂപയുടെ എത്ര
പദ്ധതികള്‍ക്കാണ്
ജില്ലയില്‍ ഭരണാനുമതി
നല്കിക്കഴിഞ്ഞിട്ടുള്ളത്;
ഇനിയും എത്ര
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്കുവാനുണ്ട് എന്ന്
അറിയിക്കാമോ; ഇതിനുള്ള
ഫണ്ട് ജില്ലാ തലത്തില്‍
ലഭ്യമാണോ;
(ഡി)
ഫണ്ട്
ലഭ്യമാകാത്ത
സാഹചര്യത്തില്‍
പദ്ധതികള്‍ക്ക് ഫണ്ട്
അനുവദിക്കുന്നതിനായി
സംസ്ഥാന തല
സമിതിയിലേയ്ക്ക്
അയച്ചിട്ടുണ്ടോ;
ഏതൊക്കെ പദ്ധതികളാണ്
ഇങ്ങനെ സംസ്ഥാനതല
സമിതിയുടെ
അംഗീകാരത്തിനായി
സമര്‍പ്പിച്ചിട്ടുള്ളത്?
വിശദാംശം ലഭ്യമാക്കാമൊ?
കൊട്ടാരക്കര
മണ്ഡലത്തിലെ പട്ടികജാതി
കോളനികളുടെ വിവരങ്ങൾ
992.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തിന്റെ
പരിധിയില്‍
കൊട്ടാരക്കര,
വെട്ടിക്കവല വികസന
ബ്ലോക്കുകളിലായി ആകെ
എത്ര പട്ടികജാതി
കോളനികള്‍ ഉണ്ട്;
(ബി)
അവയുടെ
വിശദാംശങ്ങള്‍ (പേര്,
കോളനി വാസികളുടെ എണ്ണം,
വീട്, കിണര്‍, കക്കൂസ്,
വൈദ്യുതി എന്നിവ
ഇല്ലാത്തവരുടെ എണ്ണം)
വെളിപ്പെടുത്തുമോ;
(സി)
ഈ
സര്‍ക്കാര്‍ പ്രസ്തുത
കോളനികളില്‍ പട്ടികജാതി
വകുപ്പ് മുഖാന്തിരം
നടത്തിയ വികസന
പ്രവര്‍ത്തനങ്ങളും
അതിനായി ചെലവഴിച്ച
തുകയും
വെളിപ്പെടുത്തുമോ?
വാത്സല്യനിധി,
വിദ്യാജ്യോതി പദ്ധതികളുടെ
പ്രവർത്തന പുരോഗതി
993.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷന്
676-ല്‍ ഉള്‍പ്പെടുത്തി
പട്ടികജാതി
പെണ്‍കുട്ടികളുടെ
സുരക്ഷയ്ക്കായി
ഏര്‍പ്പെടുത്തിയിട്ടുള്ള
വാത്സല്യനിധി
പദ്ധതിയ്ക്കായി 2014-15
ബജറ്റില്‍ എന്ത് തുക വക
കൊള്ളിച്ചിട്ടുണ്ട്;
(ബി)
മിഷന്
676 ല്‍
ഉള്‍പ്പെടുത്തിയ
വിദ്യാജ്യോതി
പദ്ധതിക്കായി 2014-15
വര്‍ഷത്തിലെ ബജറ്റില്‍
വകയിരുത്തിയ തുക
എത്രയെന്ന്
വെളിപ്പെടുത്തുമോ;
(സി)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളുമായി
ചേര്‍ന്ന്
പട്ടികജാതിക്കാര്‍ക്കായി
ശ്മശാനങ്ങള്‍
ആരംഭിക്കാന്‍ മിഷന്
676-ല്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിലേക്ക്
ബജറ്റില്‍
നീക്കിവച്ചിട്ടുള്ള
തുകയെത്ര;
(ഡി)
പ്രസ്തുത
പദ്ധതിയിന്‍ കീഴില്‍
എത്ര ശ്മശാനങ്ങള്‍
ആരംഭിക്കാന്‍ കഴിഞ്ഞു;
ആയതിന് എത്ര തുക
ചെലവഴിച്ചുവെന്ന്
പറയാമോ;
(ഇ)
വാത്സല്യനിധി,
വിദ്യാജ്യോതി
പദ്ധതികള്‍ക്കായി
31.01.2015 വരെ
ചെലവഴിച്ച
തുകയെത്രയെന്ന്
വ്യക്തമാക്കാമോ?
മേലെപാല്ച്ചുരം
പട്ടികജാതി കോളനിയുടെ
അടിസ്ഥാന സൗകര്യ വികസനം
994.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടിയൂര്‍
പഞ്ചായത്തിലെ
മേലെപാല്ച്ചുരം
പട്ടികജാതി കോളനിയുടെ
അടിസ്ഥാന സൗകര്യ
വികസനത്തിന് പ്രത്യേക
പദ്ധതികള്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
എന്തെല്ലാം; മേല്‍
പദ്ധതികളുടെ
സമയബന്ധിതമായ
പൂര്‍ത്തീകരണത്തിന്
ഉദ്ദേശിക്കുന്ന
നടപടികള്‍ എന്തെല്ലാം?
പട്ടികജാതിക്കാരുടെ
വായ്പാ കുടിശ്ശിക
995.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതിക്കാരുടെ
വായ്പാ കുടിശ്ശിക
എഴുതിത്തള്ളുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
പട്ടികജാതിയില്‍പ്പെട്ടവര്‍
എടുത്തിട്ടുള്ള വായ്പകള്‍
996.
ശ്രീ.എസ്.ശർമ്മ
,,
സി.കൃഷ്ണന്
,,
എസ്.രാജേന്ദ്രന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതിയില്‍പ്പെട്ടവര്‍
സഹകരണ സ്ഥാപനങ്ങളില്‍
നിന്നും,
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വികസന കോര്‍പ്പറേഷനില്‍
നിന്നും എടുത്തിട്ടുള്ള
ഒരു ലക്ഷം രൂപ വരെയുള്ള
വായ്പകള്‍
എഴുതിത്തള്ളുമെന്ന്
പ്രഖ്യാപിച്ചിരുന്നോ;
(ബി)
അതിനായി
ബജറ്റില്‍ നീക്കിവെച്ച
തുക എത്രയായിരുന്നു;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ ആനുകൂല്യം
ഇതുവരെ എത്ര പേര്‍ക്ക്
ലഭിച്ചെന്നും അതിനായി
എത്ര തുക
ചെലവഴിച്ചെന്നും
അറിയിക്കാമോ?
മിഷന്
676 - പട്ടികജാതി ക്ഷേമ
പദ്ധതികള്‍
997.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
അന്‍വര്‍ സാദത്ത്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷന്
676ല്‍ ഉള്‍പ്പെടുത്തി,
പട്ടികജാതി ക്ഷേമ
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ ;
(ബി)
എന്തെല്ലാം
പദ്ധതികളാണ് മിഷന് വഴി
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
പദ്ധതികളെ
സംബന്ധിച്ചുള്ള രൂപരേഖ
തയ്യാറാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെ ല്ലാം
എന്ന് വിശദമാക്കുമോ ;
(ഡി)
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കാമോ ?
ഡി.റ്റി.പി.സി.
സെക്രട്ടറിക്കെതിരെ വിജിലന്‍സ്
അന്വേഷണം
998.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ഡി.റ്റി.പി.സി.
സെക്രട്ടറിക്കെതിരെ
വിജിലന്‍സ് അന്വേഷണം
നടക്കുന്നുണ്ടോ ;
ഉണ്ടെങ്കില്‍ അന്വേഷണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ ;
(ബി)
ജീവനക്കാരുടെ
സംഘടന ഡി.റ്റി.പി.സി.
സെക്രട്ടറിക്കെതിരെ
അന്വേഷണം
നടത്തണമെന്നാവശ്യപ്പെട്ട്
മന്ത്രിക്ക് നല്കിയ
നിവേദനത്തിന്മേല്
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ ;
(സി)
സ്ത്രീ
ജീവനക്കാരിയെ
ജാതിപറഞ്ഞു
ആക്ഷേപിച്ചുവെന്ന
പരാതിയിന്മേല്
ഡി.റ്റി.പി.സി.
സെക്രട്ടറി അന്വേഷണം
നേരിടുന്നുണ്ടോ ;
എങ്കില്‍ അന്വേഷണം ഏത്
ഘട്ടത്തിലെന്ന്
വിശദമാക്കുമോ ?
ടൂറിസം
പദ്ധതി
999.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭൂതത്താന്‍കെട്ട്,
തട്ടേക്കാട് പക്ഷി
സങ്കേതം
തുടങ്ങിയവയുമായി
ബന്ധപ്പെടുത്തി
വിപുലമായ ടൂറിസം പദ്ധതി
നടപ്പാക്കുന്നത്
പരിഗണിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ടൂറിസം കേന്ദ്രങ്ങളില്‍
അടിസ്ഥാന സൗകര്യം നല്ല
നിലവാരത്തില്‍
ലഭ്യമാക്കുന്നതിന്
നടപടികള്‍
ഉണ്ടാകുമോ;എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
മാമ്പുഴ
ടൂറിസം ഡെസ്റ്റിനേഷന്‍
1000.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
മാമ്പുഴ ടൂറിസം
ഡെസ്റ്റിനേഷന്‍
ആക്കുന്നത് സംബന്ധിച്ച
നിര്‍ദ്ദേശം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
പ്രവര്‍ത്തന
മികവിനുള്ള അവാര്‍ഡ്
1001.
ശ്രീ.എം.പി.വിന്‍സെന്റ്
,,
അന്‍വര്‍ സാദത്ത്
,,
ഹൈബി ഈഡന്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
വകുപ്പിന് ,
പ്രവര്‍ത്തന മികവ്
കണക്കിലെടുത്ത് ഈ
സര്‍ക്കാരിന്റെ
കാലത്ത് അവാര്‍ഡുകള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ അവയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
യു.എന്‍.ഒ.യുമായി
ബന്ധപ്പെട്ട ഏതെങ്കിലും
ഏജന്‍സികളുടെ അവാര്‍ഡ്
വിനോദസഞ്ചാര വകുപ്പിന്
ലഭിച്ചിട്ടുണ്ടോ;എങ്കിൽ
അവയുടെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
സീ-പ്ളെയിന്‍
സര്‍വ്വീസുകള്‍
1002.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിനോദസഞ്ചാര
വകുപ്പിന്റെ
നേതൃത്വത്തില്‍
സീ-പ്ളെയിന്‍
സര്‍വ്വീസുകള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
സീ-പ്ളെയിന്‍
സര്‍വ്വീസുകള്‍
സംബന്ധിച്ച വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(സി)
സീ-പ്ളെയിന്‍
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിനായി
ഇതുവരെ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കെ.ടി.ഡി.സി.യുടെ
പ്രവർത്തനം
1003.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കെ.ടി.ഡി.സി. അടിസ്ഥാന
സൗകര്യ വികസനത്തിനായി
പുതുതായി ആവിഷ്കരിച്ച്
നടപ്പില്‍ വരുത്തിയ
പദ്ധതികള്‍
ഏതൊക്കെയായിരുന്നു;
എത്ര തുക ഓരോ
പദ്ധതിക്കും വേണ്ടി
ചെലവഴിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
സാമ്പത്തിക വര്‍ഷവും
സര്‍ക്കാര്‍
കെ.ടി.ഡി.സി.യ്ക്ക്
എത്ര തുക വീതം നല്കി
എന്ന് അറിയിക്കാമോ ;
(സി)
കെ.ടി.ഡി.സി.യുടെ
നിലവിലുള്ള
കടബാധ്യതകള്‍
വിശദമാക്കാമോ;
(ഡി)
കെ.ടി.ഡി.സി.യുടെ
കഴിഞ്ഞ 5 വര്‍ഷത്തെ
ആഡിറ്റ് ചെയ്ത ലാഭ നഷ്ട
കണക്കുകള്‍
വിശദമാക്കാമോ;
(ഇ)
കെ.ടി.ഡി.സി.യുടെ
ഏതെങ്കിലും
യൂണിറ്റുകളുടെ
പ്രവര്‍ത്തനം
അവസാനിപ്പിക്കുകയുണ്ടായിട്ടുണ്ടോ;
നിലവില്‍ നഷ്ടത്തില്‍
പ്രവർത്തിക്കുന്ന
യൂണിറ്റുകള്‍
ഏതൊക്കെയാണ്എന്ന്
വ്യക്തമാക്കാമോ?
ഡി.റ്റി.പി.സി.
സെക്രട്ടറിയ്ക്കെതിരെയുള്ള
വിജിലന്‍സ് അന്വേഷണം
1004.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡി.റ്റി.പി.സി.
സെക്രട്ടറിയ്ക്കെതിരെ
വിജിലന്‍സ് അന്വേഷണം
നടക്കുന്നത് ഏതെല്ലാം
സാമ്പത്തിക
ക്രമക്കേടുകള്‍
നടത്തിയെന്ന
പരാതിയിന്മേലാണെന്ന്
വിശദമാക്കാമോ;
(ബി)
അന്വേഷണം
എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്നാണ്
പ്ര തീക്ഷിക്കുന്നത്
?
കേരളം
സന്ദര്‍ശിച്ച വിദേശ സഞ്ചാരികൾ
1005.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-2014
കാലയളവില്‍ കേരളം
സന്ദര്‍ശിച്ച വിദേശ
സഞ്ചാരികളുടെ എണ്ണം
വാര്‍ഷികാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ബി)
ഇതില്‍
ഏറ്റവും അധികം
ടൂറിസ്റ്റുകള്‍ ഏത്
വിദേശ രാജ്യത്തു
നിന്നാണ്
വന്നെത്തിയതെന്ന്
കണക്കാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
ഈ
കാലയളവില്‍
ടൂറിസത്തില്‍ നിന്നും
ലഭ്യമായിട്ടുള്ള
വരുമാനം
വാര്‍ഷികാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
വിനോദ
സഞ്ചാര വികസന
പ്രവര്‍ത്തനങ്ങള്‍
1006.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
ബി.ഡി. ദേവസ്സി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
വിനോദ സഞ്ചാര വകുപ്പ്
നടപ്പാക്കിയ വികസന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
കേന്ദ്രസഹായത്തോടെയുള്ള
പദ്ധതികള്‍ പലതും
നടപ്പിലാക്കാതെ ഫണ്ട്
പാഴാക്കിയിട്ടുണ്ടോ;
കാരണം അറിയിക്കാമോ;
(സി)
വിനോദസഞ്ചാര
കേന്ദ്രങ്ങളുടെ സമഗ്ര
വികസനത്തിനും പശ്ചാത്തല
സൗകര്യ വികസനത്തിനും
എന്തെങ്കിലും
പദ്ധതികള്‍ ഉണ്ടോ
എന്നും അവയുടെ നിലവിലെ
സ്ഥിതിയും
വ്യക്തമാക്കുമോ?
ടേക്ക്
എ ബ്രേക്ക് പദ്ധതി
1007.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദ
സഞ്ചാര വകുപ്പിന്റെ
ടേക്ക് എ ബ്രേക്ക്
പദ്ധതിക്ക്
തുടക്കമിട്ടിട്ടുണ്ടോ;പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
വിനോദ
സഞ്ചാരികള്‍ക്ക്
എന്തെല്ലാം
സൗകര്യങ്ങളാണ് പ്രസ്തുത
പദ്ധതിയിലൂടെ
ലഭിക്കുന്നത്; വിശദാംശം
ലഭ്യമാക്കുമോ?
ടേക്ക്
എ ബ്രേക്ക് പദ്ധതി
1008.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാതയോരങ്ങളില്‍
വിശ്രമ
കേന്ദ്രമൊരുക്കുന്ന
'ടേക്ക് എ ബ്രേക്ക്'
പദ്ധതി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഏതെല്ലാം
വകുപ്പുകളുടെ
ഏകോപനത്തോടെയാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(സി)
വിനോദസഞ്ചാര
കേന്ദ്രങ്ങളിലേക്ക്
പദ്ധതി
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ഡി)
പദ്ധതിയുടെ
സുഗമമായ നടത്തിപ്പിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
കായലോര
ടൂറിസം മേഖലയുടെ അന്തര്‍
ദേശീയ പ്രാധാന്യം
1009.
ശ്രീ.സി.മോയിന്‍
കുട്ടി
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
പി.ബി. അബ്ദുൾ റസാക്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായലോര ടൂറിസം
മേഖലയ്ക്ക്
കൈവന്നിട്ടുള്ള അന്തര്‍
ദേശീയ പ്രാധാന്യം
പരമാവധി
പ്രയോജനപ്പെടുത്താന്‍
പരിഗണനയിലുള്ള
പദ്ധതികൾഎന്തൊക്കെ;
വിശദമാക്കുമോ;
(ബി)
കായലുകളുടെ
വിസ്തൃതി
നിലനിര്‍ത്തുന്നതിനും,
കായലോരങ്ങള്‍ ജൈവവേലി
തീര്‍ത്ത്
മനോഹരമാക്കുന്ന
കാര്യത്തിലും
വിനോദസഞ്ചാര വകുപ്പു
ഇടപെടുന്ന കാര്യം
പരിഗണിക്കുമോ;
(സി)
നിലവിലെ
ചെറുതും വലുതുമായ
പൊതുസ്വകാര്യ കനാലുകള്‍
സംരക്ഷിക്കാനും
വിനോദസഞ്ചാരത്തിന്
ഉപയുക്തമാക്കാനും
സ്വീകരിച്ച നടപടി
വിശദമാക്കുമോ ?
ടൂറിസം
വകുപ്പ് മന്ത്രി നടത്തിയ
വിദേശ യാത്രകള്‍
1010.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
ടൂറിസം വകുപ്പ് മന്ത്രി
നടത്തിയ വിദേശ
യാത്രകള്‍ എത്ര;
ഏതെല്ലാം രാജ്യങ്ങളില്‍
എത്ര തവണ സന്ദര്‍ശനം
നടത്തിയിട്ടുണ്ട്;ഒാരോ
യാത്രയ്ക്കും ചെലവായ
തുക എത്ര;
(ബി)
ഓരോ
വര്‍ഷവും നടത്തിയ വിദേശ
യാത്രകളുടെയും,
യാത്രയില്‍ അനുഗമിച്ച
ഉദ്യോഗസ്ഥന്മാരുടേയും
ഇതിനായി ഖജനാവില്‍
നിന്ന് ചെലവായ
തുകയുടെയും
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
മുന്‍
സര്‍ക്കാരിന്റെ
കാലയളവില്‍ ടുറിസം
വകുപ്പ് മന്ത്രി ടൂറിസം
വകുപ്പ് സംഘടിപ്പിച്ച
ഏതെല്ലാം ഫെയറുകളില്‍
പങ്കെടുക്കാന്‍
വിദേശയാത്ര
നടത്തിയിട്ടുണ്ടായിരുന്നു?
വയനാട്
ജില്ലയിലെ അഡ്വെഞ്ചര്‍ ടൂറിസം
മേഖല
1011.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ അഡ്വെഞ്ചര്‍
ടൂറിസത്തിനു
സാധ്യതയുള്ള സ്ഥലങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥലങ്ങളെ
ബന്ധപ്പെടുത്തികൊണ്ട്
ഒരു അഡ്വെഞ്ചര്‍ ടൂറിസം
മേഖല വികസിപ്പിക്കുന്ന
കാര്യത്തില്‍ തീരുമാനം
വ്യക്തമാക്കുമോ;
(സി)
ഇതിനാവശ്യമായ
അടിസ്ഥാന സൗകര്യങ്ങള്‍
ഏര്പ്പെട്ടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
ടേക്ക്
എ ബ്രേക്ക് പദ്ധതിഏറനാട്
മണ്ഡലത്തിലെ ടൂറിസം
പദ്ധതികള്‍
1012.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏറനാട്
മണ്ഡലത്തില്‍ ഇൗ
സര്‍ക്കാര്‍
നടപ്പിലാക്കിയ ടൂറിസം
പദ്ധതികള്‍/നവീകരണ
പദ്ധതികള്‍ ഏതെല്ലാമാണ്
; വിശദാംശം നല്‍കുമോ;
(ബി)
മണ്ഡലത്തിലെ
ആസ്യന്‍ പാറയില്‍
വകുപ്പ് നടത്തി
വന്നിരുന്ന പ്രവൃത്തി
കള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
തടസ്സമെന്നും എപ്പോള്‍
പൂര്‍ത്തീകരിക്കുമെന്നും
വ്യക്തമാക്കുമോ;
(സി)
ഏറനാട്
മണ്ഡലത്തില്‍ ഭരണാനുമതി
നല്കിയ പുതിയ ടൂറിസം
പദ്ധതികള്‍
ഏതെല്ലാമാണ്; അവയുടെ
പ്രവൃത്തി എപ്പോള്‍
തുടങ്ങുമെന്ന്
വ്യക്തമാക്കുമോ?
അരൂര്‍
നിയോജകമണ്ഡലത്തില്‍ ആലപ്പുഴ
മെഗാസര്‍ക്യൂട്ട് ടൂറിസം
പദ്ധതി
1013.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
മെഗാസര്‍ക്യൂട്ട്
ടൂറിസം പദ്ധതിയില്‍
ഉള്‍പ്പെട്ട് അരൂര്‍
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം
പ്രവൃത്തികളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
ഇൗ പദ്ധതികള്‍ക്കായി
അനുവദിച്ചിട്ടുളള തുക
എത്രയാണ് ;ഇപ്പോള്‍ ഇൗ
പ്രവൃത്തി ഏതൂ ഘട്ടം
വരെയായി എന്ന്
വ്യക്തമാക്കാമോ; ഇൗ
പ്രവൃത്തികള്‍
പുനരാരംഭിക്കുന്നതിന്
ഏന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എന്നത്തേയ്ക്ക്
പുനരാരംഭിക്കുമെന്ന്
വ്യക്തമാക്കാമോ?
ടൂറിസം
മാര്‍ക്കറ്റിംഗിനായി
ചെലവഴിക്കപ്പെട്ട തുക
1014.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
മാര്‍ക്കറ്റിംഗിനായി ഈ
സര്‍ക്കാരിന്റെ കാലത്ത്
ഓരോ വര്‍ഷവും
ചെലവഴിക്കപ്പെട്ട
മൊത്തം തുകയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ടൂറിസം
വകുപ്പ് എംപാനല്‍ ചെയ്ത
ഏതെല്ലാം ഏജന്‍സിക്ക്
ഓരോ വര്‍ഷവും എത്ര തുക
വീതം
നല്കുകയുണ്ടായിട്ടുണ്ട്;
ഏജന്‍സികള്‍ വഴി ചെലവായ
തുക ഓരോ വര്‍ഷവും എത്ര
കോടി വീതമാണ്;
(സി)
പരസ്യം
നല്കിയ ഇനത്തില്‍ ഓരോ
വര്‍ഷവും എത്ര കോടി
വീതം ചെലവായിട്ടുണ്ട്;
പരസ്യം ഇനത്തില്‍
കൊടുത്തു
തീര്‍ക്കാനുള്ള
കുടിശ്ശിക തുക
എത്രയാണ്;
(ഡി)
ടൂറിസം
വകുപ്പ്
മന്ത്രിയുള്‍പ്പെടെയുള്ളവരുടെ
വിദേശയാത്രയ്ക്കും
ട്രാവല്മാര്ട്ടുകളില്
പങ്കെടുക്കുന്നതിനും
വേണ്ടി ഓരോ വര്‍ഷവും
ചെലവഴിക്കപ്പെട്ട
മൊത്തം തുക എത്ര?
ഗ്രാന്റ്
കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ
1015.
ശ്രീ.കെ.മുരളീധരന്
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാന്റ്
കേരള ഷോപ്പിംഗ്
ഫെസ്റ്റിവൽ എട്ടാം
സീസണിന്റെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിച്ചിരുന്നത്;
(സി)
വ്യാപാര
രംഗത്തിന്റെ
വളര്‍ച്ചയ്ക്ക്
എത്രമാത്രംഈഫെസ്റ്റിവല്
പ്രയോജനപ്പെട്ടിട്ടുണ്ട്;
(ഡി)
ഏതെല്ലാം
മേഖലകളിലാണ് ഈ
ഫെസ്റ്റിവല്‍
കേരളത്തിന്റെ
വിനോദസഞ്ചാര മേഖലയെ
സഹായിച്ചിട്ടുളളത്?
ബേക്കല്‍
കൾചറൽ സെന്റർ
1016.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബേക്കല്‍
കൾചറൽ സെന്ററിന്
തറക്കല്ലിടല്‍
നടത്തിയതെന്നാണ് ;
വിശദമാക്കാമോ;
(ബി)
തറക്കല്ലിടല്‍
കര്‍മ്മം
നിര്‍വ്വഹിച്ചതിനുശേഷം
ഇതുവരെയായി ഈ പദ്ധതി
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;
(സി)
ഇതിന്റെ
നിലവിലുളള സ്ഥിതി
എന്താണെന്ന്
വിശദമാക്കാമോ?
മണിയാര്‍
ടൂറിസം പദ്ധതി ഒന്നാംഘട്ട
പണികള്‍
1017.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണിയാര്‍
ടൂറിസം പദ്ധതിയുടെ
ഒന്നാം ഘട്ടത്തില്‍
പണികള്‍ക്കായി എത്ര
രൂപയാണ് അനുവദിച്ചത്;
എന്തൊക്കെ പണികളാണ്
ഒന്നാം ഘട്ടത്തില്‍
ഉള്‍പ്പെടുത്തിയിരുന്നത്;
(ബി)
ഒന്നാംഘട്ട
പണികള്‍ പൂര്‍ത്തിയായോ;
ഇല്ലെങ്കില്‍ എതു ഘട്ടം
വരെയായി;
(സി)
എന്നാണ്
ഒന്നാംഘട്ട പണികള്‍ക്ക്
തുക അനുവദിച്ചത്;
ഒന്നാംഘട്ട പണികള്‍
പൂര്‍ത്തിയായിട്ടില്ല
എങ്കിള്‍ അതിന്റെ കാരണം
വ്യക്തമാക്കാമോ;
പണികള്‍ എന്ന്
പൂര്‍ത്തിയാക്കാന്‍
കഴിയും എന്ന് പറയാമോ;
(ഡി)
രണ്ടാം
ഘട്ട പണികള്‍ എന്ന്
ആരംഭിക്കും; എന്തൊക്കെ
പണികളാണ് രണ്ടാം
ഘട്ടത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
എത്ര തുക ഇതിന്
അനുവദിച്ചു?
സ്വകാര്യ
ഉല്ലാസ ബോട്ടുകള്‍ക്ക്
1018.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ ഉല്ലാസ
ബോട്ടുകള്‍ക്ക് ഏകീകൃത
നിരക്ക് നിലവിലുണ്ടോ;
ഇല്ലെങ്കിൽ ഇതിന്
എന്താണ് തടസ്സമെന്നത്
വ്യക്തമാക്കുമോ;
(ബി)
പല
സ്വകാര്യ ഉല്ലാസ ബോട്ട്
സര്‍വ്വീസുകളും
യാത്രക്കാരില്‍ നിന്നും
കനത്ത തുക
ഈടാക്കുന്നതായുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഏകീകൃത
നിരക്ക്
നിലവിലില്ലായെങ്കില്‍
ഇത്തരത്തില്‍ ഒരു
നിരക്ക് നിശ്ചയിച്ച്
നല്കു ന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
പൊന്നാനി
മണ്ഡലത്തിലെ ടൂറിസം പദ്ധതികള്‍
1019.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊന്നാനി
മണ്ഡലത്തില്‍ ബിയ്യം
ബ്രിഡ്ജ് ടൂറിസം പദ്ധതി
കൂടാതെ ഏതെങ്കിലും
ടൂറിസം പദ്ധതികള്‍
സംസ്ഥാന
സര്‍ക്കാരില്‍നിന്നോ,
കേന്ദ്രസര്‍ക്കാരില്‍നിന്നോ
അനുവദിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രദേശത്തേയ്ത്തായി
കേന്ദ്രസര്‍ക്കാരിലേയ്ക്ക്
ഏതെങ്കിലും പദ്ധതികള്‍
ഡി.പി.ആര്. അടക്കം
സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
എന്ന് വിശദമാക്കുമോ;
(ഡി)
ഏത്
സ്ഥലത്താണ് അത്
സ്ഥാപിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ധര്‍മ്മടം
നിയോജക മണ്ഡലത്തിലെ വിനോദ
സഞ്ചാര പ്രവര്‍ത്തനങ്ങള്‍
1020.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ധര്‍മ്മടം
നിയോജക മണ്ഡലത്തില്‍
വിനോദ
സഞ്ചാരവകുപ്പിന്റെ
കീഴില്‍ നടക്കുന്ന
പ്രവര്‍ത്തനങ്ങള്‍
ഏതെല്ലാമാണെന്നും
പൂര്‍ത്തീകരിച്ച
പ്രവര്‍ത്തികള്‍
ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഓരോ പ്രവര്‍ത്തികളും
ഏതൊക്കെ
ഘട്ടത്തിലാണെന്ന്
പ്രത്യേകമായി
വിശദമാക്കാമോ?
ചാലിയാര്‍
പുഴയുടെ ഫറോക്ക് ഭാഗത്ത് ബയോ
പാര്‍ക്ക് .
1021.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബേപ്പൂര്‍
നിയോജകമണ്ഡലത്തിലെ
ഫറോക്ക് പുതിയ പാലം
മുതല്‍ പഴയ പാലം
വരെയുള്ള ചാലിയാര്‍
പുഴയുടെ ഫറോക്ക് ഭാഗം
ടൂറിസം പദ്ധതിയില്‍
ഉള്‍പ്പെടുത്തി ബയോ
പാര്‍ക്ക്
നിര്‍മ്മിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
ഇല്ലെങ്കില്‍ ഇതിനുള്ള
സത്വര നടപടികള്‍
സ്വീകരിക്കുമോ;
ഇതിനുള്ള തടസ്സങ്ങള്‍
എന്തൊക്കെയെന്ന്
വിശദീകരിക്കാമോ?
വലിയപറമ്പ്
പഞ്ചായത്തിലെ ടൂറിസം
പദ്ധതികള്‍
1022.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വലിയപറമ്പ്
പഞ്ചായത്തില്‍ ടൂറിസം
പദ്ധതികള്‍ക്കായി
കഴിഞ്ഞ സര്‍ക്കാര്‍
പദ്ധതികള്‍
ആരംഭിച്ചിരുന്നുവെങ്കിലും
ഈ സര്‍ക്കാര്‍
തുടര്‍നടപടികള്‍
സ്വീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ ?
കാസര്‍ഗോഡ്
ബീച്ച് റോഡ് മനോഹരമാക്കൽ
1023.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ബീച്ച് റോഡ്
മനോഹരമാക്കുന്നതിന്
എന്തെങ്കിലും
പദ്ധതികളാവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡ്, കാസര്‍ഗോഡ്
ബീച്ച് ഡെവലപ്പ്മെന്റ്
പദ്ധതി പ്രകാരം
നിര്‍മ്മിച്ച ബീച്ച്
പാര്‍ക്കിലേക്കുള്ള
റോഡ് ആണെന്ന പ്രാധാന്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഇതിന്റെ
മനോഹാരിത
വര്‍ദ്ധിപ്പിക്കുന്നതിനായി
റോഡിന്റെ
ഇരുവശങ്ങളിലും ആവശ്യമായ
സ്ഥലം
ലഭ്യമാക്കുന്നതിന്
എന്ത് നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
മാവേലിക്കര
മണ്ഡലത്തിലെ വിനോദസഞ്ചാര
പദ്ധതികള്‍
1024.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ ടൂറിസം
വകുപ്പ്
നടപ്പിലാക്കിവരുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
മാവേലിക്കര
മണ്ഡലത്തിലെ വെട്ടികോട്
ചാല് നവീകരണം ടൂറിസം
വകുപ്പ് ഏറ്റെടുത്ത്
നടപ്പിലാക്കുന്നതിനായി
എം.എല്‍.എ.യുടെ കത്ത്
ലഭ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തിയുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിന്
ഡി.റ്റി.ഡി.സി.
സ്വീകരിച്ച നടപടിയുടെ
വിശദാംശങ്ങള്‍
നല്‍കാമോ:
(ഡി)
പ്രസ്തുത പ്രവൃത്തിക്ക്
നല്കിയ അനുമതിയുടെ
പര്പ്പും ഫയല്‍
നമ്പറും ലഭ്യമാക്കാമോ;
(ഇ)
പ്രസ്തുത
പ്രവൃത്തിയുമായി
ബന്ധപ്പെട്ട് നാളിതുവരെ
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
അമ്പലപ്പുഴ
മണ്ഡലത്തിലെ വിനോദസഞ്ചാര
വികസന പ്രവര്‍ത്തനങ്ങള്‍
1025.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെ വിനോദസഞ്ചാര
വകുപ്പ് അമ്പലപ്പുഴ
മണ്ഡലത്തില്‍
എന്തൊക്കെ പദ്ധതികളാണ്
നടപ്പാക്കിയിട്ടുളളത്;
(ബി)
ഓരോ
പ്രവൃത്തിക്കും എന്തു
തുകയ്ക്കാണ് ഭരണാനുമതി
നല്‍കിയിട്ടുളളത്;
(സി)
ഓരോ
പ്രവൃത്തിയുടേയും
ഇപ്പോഴത്തെ അവസ്ഥ
വ്യക്തമാക്കാമോ?
കുറ്റ്യാടി
മണ്ഡലത്തിലെ ലോകനാര്‍കാവ്,
പയംകുറ്റിമല ടൂറിസം
പദ്ധതികള്‍
1026.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റ്യാടി
മണ്ഡലത്തിലെ
ലോകനാര്‍കാവ്,
പയംകുറ്റിമല ടൂറിസം
പദ്ധതികള്‍ക്ക് നാളിതു
വരെ ടൂറിസം വകുപ്പ്
എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
പദ്ധതികളാണ് പ്രസ്തുത
കേന്ദ്രങ്ങളില്‍
നടപ്പാക്കിയിട്ടുളളത്
എന്ന് വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
ടൂറിസ്റ്റ്
കേന്ദ്രങ്ങളുടെ
വികസനത്തിനായി
എന്തെല്ലാം
പ്രവ്രത്തികള്‍
കൂടുതലായി
നടപ്പാക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?
ടൂറിസ്റ്റ്
കേന്ദ്രങ്ങളില്‍ മാലിന്യ
നിര്‍മ്മാര്‍ജ്ജന
പ്ലാന്റുകള്‍
1027.
ശ്രീ.സി.പി.മുഹമ്മദ്
,,
ലൂഡി ലൂയിസ്
,,
അന്‍വര്‍ സാദത്ത്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രമുഖ ടൂറിസ്റ്റ്
കേന്ദ്രങ്ങളില്‍ ആധുനിക
മാലിന്യ
നിര്‍മ്മാര്‍ജ്ജന
പ്ലാന്റുകള്‍
സ്ഥാപിക്കുന്ന പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ആധുനിക സാങ്കേതിക
വിദ്യകളാണ് ഇതിന്
വേണ്ടി
ഉപയോഗപ്പെടുത്തുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളെ പദ്ധതിക്ക്
വേണ്ടി
പ്രയോജനപ്പെടുത്തിയത്
എങ്ങനെയാണെന്ന്
വിശദമാക്കുമോ;
(ഡി)
പദ്ധതി
നടപ്പിലാക്കാന്‍
ഭരണതലത്തില്‍ എടുത്ത
നടപടികള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
നല്‍കുമോ?
ഒട്ടുമ്പുറം
ടൂറിസം പദ്ധതി
1028.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താനൂര്‍
നിയോജകമണ്ഡലത്തിലെ
ഒട്ടുമ്പുറം ടൂറിസം
പദ്ധതിയുടെ രണ്ടാംഘട്ട
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
എന്തെല്ലാം
പദ്ധതികളാണ് ഇതിന്റെ
ഭാഗമായി
നടപ്പാക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
എന്നത്തേക്ക്
രണ്ടാംഘട്ട
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാനാവുമെന്ന്
വ്യക്തമാക്കാമോ?
ഉത്സവത്തിന്
ടൂറിസം വകുപ്പിന്റെ ഗ്രാന്റ്
1029.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ചെട്ടികുളങ്ങര കുംഭഭരണി
മഹോത്സവത്തിന് ടൂറിസം
വകുപ്പിന്റെ ഗ്രാന്റ്
അനുവദിക്കണമെന്നാവശ്യ
പ്പെട്ടുകൊണ്ട്
എം.എല്‍.എ.മാര്‍
നല്കിയ കത്ത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടൂറിസം
വകുപ്പ് പ്രസ്തുത
ഗ്രാന്റ്
അനുവദിക്കുന്നതിന് സ്വീകരിച്ച
നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; ഫയല്‍
നമ്പര്‍ ലഭ്യമാക്കുമോ?
വിനോദസഞ്ചാര
കേന്ദ്രങ്ങളിലെ സ്വൗകര്യങ്ങൾ
മെച്ചപ്പെടുത്തുന്നതിനുള്ള
പദ്ധതികൾ
1030.
ശ്രീ.വര്‍ക്കല
കഹാര്‍
,,
ആര് . സെല്‍വരാജ്
,,
സണ്ണി ജോസഫ്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
കേന്ദ്രങ്ങളില്‍
പശ്ചാത്തല സൗകര്യം
ഒരുക്കുന്നതിനും
മെച്ചപ്പെടുത്തുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിവരുന്നതെന്ന്
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
അടിസ്ഥാന സൗകര്യങ്ങളാണ്
ഇവിടങ്ങളില്‍ പ്രസ്തുത
പദ്ധതികളനുസരിച്ച്
നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതികള്‍ക്കായി എന്തു
തുകയാണ്
വകയിരുത്തിയിട്ടുള്ളതെന്നു
വ്യക്തമാക്കാമോ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം
സജ്ജീകരണങ്ങള്‍
ഒരുക്കിയിട്ടുണ്ടെന്ന്
വിശദീകരിക്കാമോ;
ഏഴാറ്റുമുഖം
പ്രകൃതിഗ്രാമത്തെയും
തുമ്പൂര്‍മുഴിയെയും
ബന്ധിപ്പിക്കുന്ന
തൂക്കുപാലത്തിന്റെ
നിര്‍മ്മാണം
1031.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തിലെ
ഏഴാറ്റുമുഖം പ്രകൃതി
ഗ്രാമത്തെയും ചാലക്കുടി
അതിരപ്പിളളിയ്ക്കടുത്ത
തുമ്പൂര്‍മുഴിയെയും
തമ്മില്‍
ബന്ധിപ്പിച്ചുകൊണ്ട്
4.97 കോടി രൂപയ്ക്ക്
ഭരണാനുമതി ലഭിച്ച
തൂക്കുപാലത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
കരാര്‍ പ്രകാരം എന്നാണ്
പൂര്‍ത്തീകരിക്കേണ്ടിയിരുന്നത്;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്ത്തികരിക്കുന്നതിലെ
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(സി)
ഇത്
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ചെറുവത്തൂര്‍
വീരമലകുന്നില്‍ ടൂറിസം പദ്ധതി
1032.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെറുവത്തൂര്‍
വീരമലകുന്നില്‍ ടൂറിസം
പദ്ധതി
ആരംഭിക്കുമെന്നും
ഇതിനായി 2കോടി രൂപ
വകയിരുത്തുമെന്നും
പ്രഖ്യാപിച്ചിരുന്നുവെങ്കിലും
വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും പ്രസ്തുത
പദ്ധതി ആരംഭിക്കാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ?
ആദിച്ചനെല്ലൂര്‍
ചിറ ടൂറിസം പദ്ധതി
1033.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
ആദിച്ചനെല്ലൂര്‍ ചിറ
ടൂറിസം പദ്ധതിയുമായി
ബന്ധപ്പെട്ട് എത്ര
രൂപയുടെ ഭരണാനുമതി
എന്ന് നല്‍കിയെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പ്രവര്‍ത്തികള്‍
ഏറ്റെടുത്ത്
നടത്തുന്നതിലേക്ക്
നിര്‍വ്വഹണ ഏജന്‍സിയായി
നിശ്ചയിച്ച്
നല്‍കിയിട്ടുള്ളത്
ആരെയാണെന്ന്
അറിയിക്കുമോ ;
(സി)
നാളിതുവരെ
പ്രസ്തുത ഏജന്‍സി
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ ;
(ഡി)
നിലവിലുള്ള
നിര്‍മ്മാണ പുരോഗതി
വിലയിരുത്തുവാനും
കാലതാമസം ഒഴിവാക്കി
എത്രയും പെട്ടെന്ന്
പദ്ധതി
പൂര്‍ത്തികരിക്കുവാനും
സന്നദ്ധമാകുമോ ;
(ഇ)
നിലവില്‍
അനുമതി
നല്കിയതിനുപരിയായി
കൂടുതൽ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുക്കുന്ന കാര്യം
പരിഗണനയിലുണ്ടോ ;
എങ്കിൽ വിശദാംശം
അറിയിക്കുമോ ?
പൂര്‍ത്തീകരിക്കാത്ത
ടൂറിസം പദ്ധതികൾ
1034.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ടൂറിസം വകുപ്പ്
ഭരണാനുമതി നല്കിയ
വര്‍ക്കുകളില്‍ ഇനിയും
നിര്‍മ്മാണം
പൂര്‍ത്തിയാക്കി
കമ്മീഷന്
ചെയ്തിട്ടില്ലാത്തവ
എത്ര; അവയുടെ മൊത്തം
ഭരണാനുമതി തുക എത്ര;
അവയില്‍ കേന്ദ്ര ടൂറിസം
വകുപ്പിന്റെ പദ്ധതികള്‍
എത്ര; തുക എത്ര;
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
കേന്ദ്രാനുമതി ലഭിച്ച
ഏതെങ്കിലും ടൂറിസം
പദ്ധതി, പിന്നീട്
വേണ്ടെന്നു വയ്ക്കുകയും
കേന്ദ്രം അനുവദിച്ച തുക
തിരിച്ച് നല്‍കുകയും
ചെയ്തിട്ടുണ്ടോ; അവയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
ടൂറിസം
പ്രവര്‍ത്തികള്‍
നിര്‍വ്വഹിച്ച
ഇനത്തില്‍ കൊടുത്തു
തീര്‍ക്കാനുള്ള മൊത്തം
തുക എത്രയാണ് ;എത്ര
കോടി രൂപയുടെ
ബില്ലുകള്‍ പണം
നല്‍കന്നതിനായി ബാക്കി
നില്‍പ്പുണ്ട് എന്ന്
അറിയിക്കാമോ ?
മണപ്പാട്ടുചിറമ്യൂസിക്
ഫൌണ്ടെന്‍
1035.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
മലയാറ്റൂര്‍-നീലീശ്വരം
പഞ്ചായത്തിലെ
മണപ്പാട്ടുചിറയില്‍
മ്യൂസിക് ഫൌണ്ടെന്‍
സ്ഥാപിക്കുന്നതിനായുള്ള
പ്രൊജക്റ്റിന് തുക
അനുവദിക്കുന്നതിനായുള്ള
നിവേദനത്തിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
എന്നത്തേക്ക്
അനുവദിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനായി
എന്തെല്ലാം
നടപടിക്രമങ്ങളാണ്
പൂര്ത്തീയാക്കാനുള്ളതെന്ന്
വിശദമാക്കാമോ?
സംസ്ഥാനം
സന്ദര്‍ശിച്ച വിനോദസഞ്ചാരികള്‍
1036.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
കെ.മുരളീധരന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
എത്ര വിനോദസഞ്ചാരികള്‍
സംസ്ഥാനം
സന്ദര്‍ശിച്ചിട്ടുണ്ട്;
അതില്‍ ആഭ്യന്തര
വിനോദസഞ്ചാരികള്‍ എത്ര;
വിദേശവിനോദ സഞ്ചാരികള്‍
എത്ര;
(ബി)
ഈ
വര്‍ഷങ്ങളില്‍ സംസ്ഥാനം
സന്ദര്‍ശിച്ച
വിനോദസഞ്ചാരികളുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
വിനോദസഞ്ചാരികളുടെ
എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ഭരണതലത്തില്‍
എടുത്തിട്ടുള്ളത്;
വിശദമാക്കുമോ;
(ഡി)
വിനോദസഞ്ചാരികളുടെ
വര്‍ദ്ധനവ് അനുസരിച്ചു
സംസ്ഥാനത്തിന്റെ
വരുമാനം എത്ര
വര്‍ദ്ധിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?