THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
86
ലഹരി
വിമുക്ത കേരളം എെശ്വര്യ
കേരളം പദ്ധതി
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
സി.പി.മുഹമ്മദ്
,,
ഷാഫി പറമ്പില്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മിഷ൯ 676-ല്‍
ഉള്‍പ്പെടുത്തി ലഹരി
വിമുക്ത കേരളം,
എെശ്വര്യ കേരളം പദ്ധതി
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലം
പദ്ധതികളാണ് പ്രസ്തുത
മിഷ൯ വഴി ഇതിനായി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
പദ്ധതി സംബന്ധിച്ചുളള
രൂപരേഖ തയ്യാറാക്കാ൯
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
പ്രസ്തുത
പദ്ധതി സമയബന്ധിതമായി
നടപ്പാക്കാ൯
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
87
വഴിയരികില്‍
പ്രവര്‍ത്തിക്കുന്ന
മദ്യശാലകള്‍
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വഴിയരികില്‍
പ്രവര്‍ത്തിക്കുന്ന
മദ്യശാലകള്‍
അപകടങ്ങള്‍ക്ക്
കാരണമാകുന്നുണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
ദേശീയ-സംസ്ഥാന
പാതയോരങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
എത്ര ബിവറേജസ് ഔട്ട്
ലെറ്റുകളുണ്ട്;
(സി)
ഇവ
മാറ്റി
സ്ഥാപിക്കണമെന്നത്
സംബന്ധിച്ച് ഹൈക്കോടതി
ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ എത്ര
ഔട്ട്ലെറ്റുകള് മാറ്റി
സ്ഥാപിച്ചിട്ടുണ്ട്;
(ഇ)
ഇനി
എത്ര ഔട്ട് ലെറ്റുകള്‍
മാറ്റി
സ്ഥാപിക്കാനുണ്ടെന്ന്
അറിയിക്കുമോ;
(എഫ്)
ഇത്തരത്തിലുള്ള
എല്ലാ ഔട്ട് ലെറ്റുകളും
എപ്പോള്‍ മാറ്റുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കുമോ ?
88
'പുനര്‍ജനി'
പദ്ധതി
ശ്രീ.കെ.വി.അബ്ദുൽ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാറുകളും,
ബിവറേജസ് ഔട്ട്
ലെറ്റുകളും അടച്ചു
പൂട്ടിയതു വഴി
സംസ്ഥാനത്ത് തൊഴില്‍
നഷ്ടപ്പെട്ടവര്‍
എത്രയാണെന്നതിന്റെ
കണക്കുകള്‍ എക്സൈസ്
വകുപ്പ്
ശേഖരിച്ചിട്ടുണ്ടോ;
ജില്ല തിരിച്ചുള്ള
കണക്കുകള്‍
വെളിപ്പെടുത്താമോ;
(ബി)
എത്ര പേരെ
പുനരധിവസിപ്പിക്കുകയുണ്ടായിട്ടുണ്ട്;
തൊഴില്‍ നഷ്ടപ്പെട്ട
കാലയളവില്‍ സര്‍ക്കാര്‍
നല്കിയ ആവശ്യങ്ങള്‍
എന്തെല്ലാമായിരുന്നു
എന്ന് വിശദീകരിക്കുമോ;
(സി)
തൊഴിലാളികളെ
പുനരധിവസിപ്പിക്കുന്നതിന്
സര്‍ക്കാര്‍
പ്രഖ്യാപിച്ച
'പുനര്‍ജനി' പദ്ധതിക്ക്
അന്തിമരൂപം ആയിട്ടുണ്ടോ
എന്ന് വിശദമാക്കാമോ?
89
'മദ്യവിമുക്ത
കേരളം' പദ്ധതി
ശ്രീ.സി.പി.മുഹമ്മദ്
,,
ബെന്നി ബെഹനാന്
,,
എ.റ്റി.ജോര്‍ജ്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'മദ്യവിമുക്ത
കേരളം' പദ്ധതി
നടപ്പാക്കിത്തുടങ്ങിയോ
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പരിപാടിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
സ്ക്കൂൾ
- കോളേജ് കാമ്പസുകളിൽ
മദ്യാസക്തിക്കെതിരെ
ബോധവല്‍ക്കരണം
നടത്തുന്നതിനും
മദ്യവിരുദ്ധ നയ
പരിപാടികള്‍
സംബന്ധിചുള്ള വിവരങ്ങൾ
എല്ലാ കുടുംബങ്ങളിലും
എത്തിക്കുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഡി)
സന്നദ്ധ
സംഘടനകള്‍, സര്‍ക്കാര്‍
മാധ്യമങ്ങള്‍
എന്നിവയുടെ
പങ്കാളിത്തവും സഹകരണവും
പ്രസ്തുത പരിപാടിക്ക്
പ്രയോജനപ്പെടുത്തുമോ?
90
ഡോ.
കെ. വിജയകുമാര്‍ കമ്മിറ്റി
റിപ്പോര്‍ട്ട്
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മദ്യത്തിന്റെ ഉപയോഗം
സമൂഹത്തിലും സാമ്പത്തിക
മേഖലയിലും ഉണ്ടാക്കുന്ന
ആഘാതത്തെക്കുറിച്ച്
പഠിക്കാന്‍
നിയോഗിക്കപ്പെട്ട ഡോ.
കെ. വിജയകുമാര്‍
കമ്മിറ്റി ,
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
;
(ബി)
പ്രസ്തുത
പഠനത്തിനായി ഏതെല്ലാം
പഞ്ചായത്തുകളെയാണ്
തെരഞ്ഞെടുത്തിരുന്നത് ;
(സി)
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടെങ്കില്‍
അതിലെ പ്രധാന
കണ്ടെത്തലുകള്‍
വിശദമാക്കാമോ ;
(ഡി)
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ
?
91
നീര ടോഡി
ബോര്‍ഡ് രൂപീകരണം
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
ജോസഫ് വാഴയ്ക്കൻ
,,
വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നീര
ടോഡി ബോര്‍ഡ്
രൂപീകരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത ബോര്‍ഡിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
ബോര്‍ഡിന്റെ
സാദ്ധ്യത, ഘടന
എന്നിവയെക്കുറിച്ച്
പഠനം നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത പഠനത്തിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
92
ബാർ
ലൈസൻസിനുള്ള മാനദണ്ഡം
ശ്രീ.സി.ദിവാകരന്
,,
ഇ.ചന്ദ്രശേഖരന്
,,
പി.തിലോത്തമന്
,,
കെ.രാജു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ ബാറുകള്‍ക്ക്
അനുമതി നല്‍കുന്നത്
സംബന്ധിച്ച് കോടതി വിധി
ഉണ്ടായിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ എത്ര
പുതിയ ബാറുകള്‍
നല്‍കണമെന്ന
നിര്ദ്ദേശമാണുണ്ടായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഫോര്‍
സ്റ്റാര്‍ ഹോട്ടലുകള്‍
, ഹെറിറ്റേജ്
ഹോട്ടലുകള്‍ എന്നിവയെ
മദ്യനിരോധനത്തില്‍
നിന്നും
ഒഴിവാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാ ക്കുമോ ;
ഇപ്പോള്‍ മൊത്തം എത്ര
ബാറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വെളിപ്പെടുത്തുമോ ;
(സി)
ബിവറേജസ്
കോര്പ്പറേഷന്,
സപ്ലൈകോ എന്നിവയിലൂടെ
മദ്യവില്പനശാലകളുടെ
ഔട്ട് ലറ്റുകള്‍
ഇപ്പോള്‍
പ്രവര്‍ത്തിച്ചു
വരുന്നുണ്ടോ ; ഇതിനകം
എത്ര ബാറുകള്‍
പൂട്ടിയെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ബാറുകള്‍ക്ക്
ലൈസന്‍സ്
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട് കോഴ
വിവാദങ്ങള്‍ ഉണ്ടായതായി
അറിവുണ്ടോ;
ഉണ്ടെങ്കില്‍ അതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഇ)
മദ്യവര്‍ജ്ജനം
സംബന്ധിച്ച അഭിപ്രായം
എന്താണെന്ന്
വിശദമാക്കുമോ?
93
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബാറുകള്‍ക്ക് ലൈസന്‍സ്
നല്‍കുന്നതിന്
ഉണ്ടാകേണ്ടുന്ന നിലവാരം
എന്താണെന്ന് ഈ
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
ബാറുകള്‍ക്ക് ലൈസന്‍സ്
നല്‍കുന്നതിന് നിലവാരം
എന്തായിരിക്കണമെന്ന്
വെളിപ്പെടുത്താമോ;
നിലവിലുള്ള ബാര്‍
നടത്തിപ്പ് സംബന്ധമായ
നിയമവ്യവസ്ഥകള്‍
വിശദമാക്കാമോ;
(സി)
സര്‍ക്കാര്‍
നിഷ്കര്‍ഷിച്ചിരിക്കുന്ന
വ്യവസ്ഥകള്‍ എല്ലാം
പാലിച്ചുകൊണ്ടാണ്
നിലവില്‍ ബാറുകള്‍
പ്രവര്‍ത്തിക്കുന്നതെന്ന്
ഉറപ്പാക്കിയിട്ടുണ്ടോ?
94
മദ്യ
ഉപഭോഗം
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഞ്ചനക്ഷത്ര
ബാറുകളല്ലാത്തവയെല്ലാം
അടച്ചു പൂട്ടുക വഴി
മദ്യ ഉപഭോഗത്തില്‍ എത്ര
ശതമാനം കുറവ്
വരുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്നു
വിശദമാക്കാമോ;
(ബി)
വില്പന
കേന്ദ്രത്തിലൂടെയും
പഞ്ചനക്ഷത്ര
ഹോട്ടലുകളിലൂടെയും
ബിവറേജസ്
കോര്പ്പറേഷന്
മുന്‍വര്‍ഷം എത്ര കോടി
രൂപയുടെ മദ്യം വില്പന
നടത്തുകയുണ്ടായി ;
(സി)
ഇപ്പോള്‍
അടച്ചു പൂട്ടാന്‍
തീരുമാനിച്ച ബാറുകള്‍
വഴി പ്രസ്തുത
കാലയളവില്‍ വില്പന
നടത്തിയിരുന്നതു എത്ര
കോടി രൂപയുടെ
മദ്യമായിരുന്നു;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
ബാറുകള്‍
അടച്ചു പൂട്ടിയ
കാലയളവില്‍
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച് ഈ വര്‍ഷം
ബിവറേജസ്
കോര്‍പ്പറേഷന്റെ
വില്പന
കേന്ദ്രത്തിലൂടെയുള്ള
മദ്യ വില്പനയില്
വര്‍ധനവ്
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
വര്‍ധനവ് എത്ര
ശതമാനമാണെന്ന്
വെളിപ്പെടുത്താമോ?
95
ലഹരി
വിരുദ്ധ ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മദ്യത്തിന്റെയും
ലഹരി വസ്തുക്കളുടെയും
ഉപയോഗം കൊണ്ടുണ്ടാകുന്ന
വിപത്തുകള്‍
സംബന്ധിച്ച്
പ്രതിപാദിക്കുന്ന
ഏറ്റവും നല്ല
ലേഖനങ്ങള്‍
പ്രസിദ്ധീകരിക്കുന്ന
സ്കൂള്‍-കോളേജ്
മാഗസിനുകള്‍ക്ക്
പ്രത്യേക അവാര്‍ഡ്
ഏര്‍പ്പെടുത്തുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
വിദ്യാലയങ്ങള്‍
കേന്ദ്രീകരിച്ച്
എക്സൈസ് വകുപ്പിന്റെ
കീഴില്‍ നടന്നുവരുന്ന
ലഹരി വിരുദ്ധ
ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ ?
96
മദ്യം
-വൈന്‍ ഉല്പാദനം
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മദ്യനയത്തിന്റെ
ഭാഗമായി സംസ്ഥാനത്ത്
പ്രവര്‍ത്തിച്ചുവരുന്ന
ഡിസ്റ്റിലറികള്‍
ഏതെങ്കിലും
അടച്ചുപൂട്ടാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
സംസ്ഥാനത്ത്
പ്രതിവര്‍ഷം ആവശ്യമായ
മദ്യത്തിന്റെയും
വൈനിന്റെയും എത്ര
ശതമാനം
ഉല്പാദിപ്പിക്കുന്നുണ്ട്;
(സി)
നിലവില്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
ഡിസ്റ്റിലറികള്‍ എത്ര;
ആരുടെയെല്ലാം
ഉടമസ്ഥതതയിലാണവ
പ്രവര്‍ത്തിക്കുന്നത്;
ഇവയില്‍ എത്ര എണ്ണം ഓരോ
വര്‍ഷവും അടച്ചു
പൂട്ടാനുദ്ദേശിക്കുന്നു;
(ഡി)
സംസ്ഥാനത്ത്
വൈന്‍
ഉല്പാദിപ്പിക്കാന്
ലൈസന്‍സുള്ളവര്‍
ആരൊക്കെ; പ്രതിവര്‍ഷം
എല്ലാം കൂടി
ഉല്പാദിപ്പിക്കുന്ന
വൈന്‍ എത്ര;
വിശദമാക്കാമോ?
97
പുതിയ
മദ്യനയം
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ മദ്യനയം നിലവില്‍
വന്നതിനുശേഷം മദ്യ
ഉപഭോഗത്തില്‍ കുറവ്
വന്നിട്ടുണ്ടോ;
കണക്കുകള്‍
വ്യക്തമാക്കാമോ;
(ബി)
വ്യാജമദ്യം
തടയുന്നതിനുവേണ്ടി
എന്തെല്ലാം
ക്രമീകരണങ്ങളാണ്
സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയിട്ടുള്ളത്?
98
പുതിയ
മദ്യനയം
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍ സ്വീകരിച്ച
പുതിയ മദ്യനയം കാരണം
സംസ്ഥാനത്ത്
മദ്യാസക്തിയിലും, മദ്യ
ഉപയോഗത്തിലും കുറവ്
വന്നിട്ടുണ്ട് എന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
മദ്യനയം
അട്ടിമറിക്കപ്പെടാതിരിക്കാനാവശ്യമായ
മുന്‍കരുതല്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
99
പുതിയ
മദ്യനയം-വരുമാനവും പുനരധിവാസവും
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
പുതിയ മദ്യനയം
നടപ്പിലാക്കുന്നതിനുമുമ്പും
ശേഷവുമുള്ള വരുമാനം
എത്രയാണ് ;
വരുമാനത്തില്‍
വര്‍ദ്ധനയുണ്ടെങ്കില്‍
ആയതിനുള്ള കാരണം
വ്യക്തമാക്കുമോ;
(ബി)
ഘട്ടംഘട്ടമായി
ബാറുകള്‍
അടച്ചുപൂട്ടുമ്പോള്‍
തൊഴില്‍
നഷ്ടപ്പെടുന്നവരെ
പുനരധിവസിപ്പിക്കാന്‍
സ്വീകരിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
100
ബാര്‍
ലൈസന്‍സുള്ള ഹോട്ടലുകള്‍
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ ബാര്‍
ലൈസന്‍സുള്ള
ഹോട്ടലുകള്‍ എത്ര ;
ഹോട്ടലുകളുടെ സ്റ്റാര്‍
പദവിയുടെ
അടിസ്ഥാനത്തിലുള്ള
കൃത്യമായ എണ്ണം
നല്‍കാമോ; ഇവയിൽ
ഉള്‍പ്പെടാത്തവ എത്ര;
(ബി)
ഫൈവ്
സ്റ്റാര്‍ പദവിയിലുള്ള
എത്ര ഹോട്ടലുകള്‍
പുതുതായി ബാര്‍
ലൈസന്‍സിനായി അപേക്ഷ
നല്‍കിയിട്ടുണ്ട് ;
അല്ലാത്ത അപേക്ഷകള്‍
മൊത്തം എത്ര?
101
ബാര്‍
ലൈസന്‍സുമായി ബന്ധപ്പെട്ട
പരസ്യപ്രസ്താവന
ശ്രീ.കെ.വി.അബ്ദുൽ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാര്‍
ലൈസന്‍സുമായി
ബന്ധപ്പെട്ട്
കെ.പി.സി.സി
പ്രസിഡന്റ്, സംസ്ഥാന
അഡ്വക്കേറ്റ്
ജനറലിനെതിരെ
പരസ്യപ്രസ്താവന
നടത്തിയതായി
പറയപ്പെടുന്ന വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്താവനയിലൂടെ
ഉന്നയിച്ച ആക്ഷേപം
സംബന്ധിച്ച്
അന്വേഷിക്കുകയുണ്ടായോ;
അഡ്വക്കേറ്റ് ജനറല്‍
ഇക്കാര്യത്തില്‍
സര്‍ക്കാരിന്റെ
വിശദീകരണം
നല്‍കിയിട്ടുണ്ടോ?
102
കഴിഞ്ഞ
പത്ത് വര്‍ഷത്തിലെ
അബ്കാരി നയം
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
പത്ത് വര്‍ഷത്തില്‍ ഓരോ
വര്‍ഷവും പുതുക്കിയ
അബ്കാരി നയം
പ്രാബല്യത്തില്‍ വന്നത്
ഏത് തീയതി
മുതലായിരുന്നു; ഓരോ
വര്‍ഷവും അബ്കാരി നയം
നോട്ടിഫൈ ചെയ്ത
തീയതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
യു.ഡി.എഫ്.
തെരഞ്ഞെടുപ്പ്
മാനിഫെസ്റ്റോയില്‍
അവകാശപ്പെട്ട
പ്രകാരമാണോ ഈ
സര്‍ക്കാര്‍ അബ്കാരി
നയം
പ്രഖ്യാപിച്ചത്;എങ്കില്‍
ആദ്യ വര്‍ഷവും രണ്ടാം
വര്‍ഷവും മൂന്നാം
വര്‍ഷവും പ്രഖ്യാപിച്ച
നയങ്ങള്‍
എന്തെല്ലാമായിരുന്നു;
നാലാം വര്‍ഷത്തെ നയം
വര്‍ഷാരംഭത്തില്‍ തന്നെ
പ്രഖ്യാപിക്കാതിരുന്നത്
എന്തുകൊണ്ടായിരുന്നു;
വിശദമാക്കാമോ?
103
വയനാട്
ജില്ലയിലെ അനധികൃത മദ്യ
നിര്‍മ്മാണം
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ അതിര്‍ത്തി
പ്രദേശങ്ങളില്‍ അനധികൃത
മദ്യ നിര്‍മ്മാണം
നടക്കുന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച് എത്ര
കേസ്സുകള്‍ കഴിഞ്ഞ
അഞ്ച്
വര്‍ഷത്തിനുള്ളില്‍
ജില്ലയില്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
ഈ
വര്‍ഷത്തെ മദ്യനയം
നടപ്പാക്കിയതിനു ശേഷം
ജില്ലയില്‍ അനധികൃത
മദ്യത്തിന്റെ
നിര്‍മ്മാണം, അന്തര്‍
സംസ്ഥാന മദ്യ കടത്ത്
എന്നിവ
വര്‍ദ്ധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ജില്ലയില്‍
അനധികൃത മദ്യത്തിന്റെ
ലഭ്യതയും ഉപഭോഗവും
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
104
മദ്യനയം
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മദ്യനയം നിലവിലുണ്ടോ;
പ്രസ്തുത മദ്യനയം
രൂപീകരിച്ചത്
എന്നാണെന്ന്
അറിയിക്കുമോ;
(ബി)
മദ്യനയത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
105
എക്സൈസ്
വകുപ്പിലെ അധിക
തസ്തികകള്‍
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മദ്യ
നിരോധനത്തിന്റെ ഭാഗമായി
വ്യാജമദ്യ വ്യാപനം
നിയന്ത്രിക്കാനായി
എക്സൈസ് വകുപ്പില്‍
അധിക തസ്തികകള്‍
സൃഷ്ടിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
എക്സൈസ്
വകുപ്പ്, ധനകാര്യ
വകുപ്പിലേക്ക് നല്കിയ
നിര്‍ദ്ദേശങ്ങള്‍
വിശദമാക്കാമോ;
നിര്‍ദ്ദേശങ്ങള്‍
എല്ലാം ധനകാര്യ വകുപ്പ്
അംഗീകരിക്കുകയുണ്ടായോയെന്നറിയിക്കുമോ;
(സി)
അധിക
തസ്തികകള്‍
സൃഷ്ടിച്ചുകൊണ്ട്
ഏതെല്ലാം തസ്തികകളില്‍
എത്ര പേരെ വീതം
സംസ്ഥാനത്ത് പി.എസ്.സി.
വഴി
നിയമിക്കുകയുണ്ടായി;
വിശദമാക്കാമോ;
(ഡി)
എക്സൈസ്
വകുപ്പിന്റെ
നിര്‍ദ്ദേശം ധനകാര്യ
വകുപ്പ്
നിരാകരിച്ചിട്ടുണ്ടെങ്കില്‍,അതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയായിരുന്നു;
വിശദമാക്കാമോ?
106
എക്സൈസ്
വകുപ്പ് ശാക്തീകരണം
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
എക്സൈസ് വകുപ്പിനെ
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം പുതിയ
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
എക്സൈസ് വകുപ്പില്‍
ആവശ്യത്തിന് പുതിയ
തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
107
ബിവറേജസ്
കോര്പ്പറേഷന് വഴിയുള്ള
മദ്യവില്പന
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ബിവറേജസ്
കോര്പ്പറേഷന് വഴി ഈ
സര്‍ക്കാരിന്റെ കാലത്ത്
ഓരോ വര്‍ഷവും മൊത്തം
എത്ര കോടി രൂപയുടെ
മദ്യം വില്പന
നടത്തുകയുണ്ടായിട്ടുണ്ട്;വ്യക്തമാക്കാമോ;
(ബി)
2014-15
സാമ്പത്തികവര്‍ഷം
നാളിതുവരെ മൊത്തം
എത്രകോടി രൂപയുടെ മദ്യം
വില്പന
നടത്തുകയുണ്ടായി;
മൂന്‍വര്‍ഷം ഇതേ
കാലയളവില്‍ വില്പന
നടത്തിയിരുന്ന മദ്യം
എത്ര കോടി
രൂപയുടേതായിരുന്നു;
വിശദമാക്കുമോ;
(സി)
2014-15
സാമ്പത്തികവര്‍ഷം
നാളിതുവരെ
മദ്യവില്പനയിലൂടെ
ഖജനാവിലേക്ക് ലഭിച്ച
വരുമാനം എത്ര കോടി
രൂപയുടേതായിരുന്നു;
മുന്‍വര്‍ഷം ഇതേ
കാലയളവില്‍
മദ്യവില്പനയിലൂടെ
ഖജനാവിലേക്ക് ലഭിച്ച
മൊത്തം വരുമാനം എത്ര
കോടി
രൂപയുടേതായിരുന്നു;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
108
ബിവറേജസ്
കോര്‍പ്പറേഷനിലെ
വിദേശമദ്യ വില്‍പ്പനയുടെ
വിശദ വിവരം .
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷന്റെ
കീഴില്‍ വിദേശമദ്യ
വില്പന ശാലകള്‍
ഉണ്ടായിരുന്നോ; അവയില്‍
എത്രയെണ്ണം അടച്ചു
പൂട്ടുകയുണ്ടായി;
(ബി)
അടച്ചുപൂട്ടുന്നതിന്
വില്പനശാലകളെ
തെരഞ്ഞെടുത്ത
മാനദണ്ഡങ്ങള്‍
എന്തൊക്കെയായിരുന്നു;
(സി)
ബിവറേജസ്
കോര്പ്പറേഷന് ഈ
വര്‍ഷം നാളിതുവരെ എത്ര
കോടി രൂപയുടെ വില്പന
നടത്തുകയുണ്ടായി;
മുന്‍വര്‍ഷം ഇതേ
കാലയളവില്‍
ഉണ്ടായിരുന്ന വില്പന
എത്ര കോടി
രൂപയുടെതായിരുന്നു;
(ഡി)
ബിവറേജസ്
കോര്പ്പറേഷന് ഈ
വര്‍ഷം നാളിതുവരെ
നടത്തിയ വില്പനയിലൂടെ
സര്‍ക്കാരിനു ലഭിച്ച
വരുമാനം എത്ര കോടി
രൂപയാണ്; ഇതേ
കാലയളവില്‍ മുന്‍വര്‍ഷം
ലഭിച്ചിരുന്ന വരുമാനം
എത്രയായിരുന്നു?
109
ബിവറേജസ്
കോര്‍പ്പറേഷന്റെ വിറ്റുവരവ്
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷന്റെ
വിറ്റുവരവ് ഈ
സര്‍ക്കാറിന്റെ കാലത്ത്
ഓരോ വര്‍ഷവും എത്ര
വീതമായിരുന്നു;
വിശദമാക്കാമോ;
(ബി)
ഈ
വര്‍ഷം നാനൂറില്‍പ്പരം
ബാറുകള്‍ക്ക് ലൈസന്‍സ്
നല്‍കാതിരുന്നതിന്
ശേഷം, മുന്‍വര്‍ഷത്തെ
അപേക്ഷിച്ച്
വിറ്റുവരവില്‍
കുറവുണ്ടായിട്ടുണ്ടോ;
(സി)
ബിവറേജസ്
കോര്‍പ്പറേഷന്റെ ഈ
വര്‍ഷത്തെ ഇതേവരെയുളള
വിറ്റുവരവ് എത്ര; ഇതേ
കാലയളവില്‍
മുന്‍വര്‍ഷത്തെ വിറ്റ്
വരവ് എത്രയായിരുന്നു;
(ഡി)
ബിവറേജസ്
കോര്‍പ്പറേഷന്റെ ഈ
വര്‍ഷം ഇന്നേവരെയുളള
വില്പനയുടെ ഭാഗമായി
സര്‍ക്കാര്‍
ഖജനാവിലേക്ക് ലഭിച്ച
തുക എത്ര; മുന്‍വര്‍ഷം
ഇതേ കാലയളവില്‍ അത്
എത്രയായിരുന്നു.
വിശദമാക്കാമോ;
110
ബാറുകളുടെ
നിലവാരം
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൂട്ടിയ 418 ബാറുകളുടെ
നിലവാരം പരിശോധിക്കാന്‍
തീരുമാനിച്ചിരുന്നോ ;
നിലവാരം പരിശോധിക്കാന്‍
ഏര്‍പ്പെടുത്തിയ
മാനദണ്ഡങ്ങള്‍
എന്തെല്ലാമായിരുന്നു;
മാനദണ്ഡങ്ങള്‍ക്ക് രൂപം
നല്‍കിയത് ആരാണ്;
(ബി)
പരിശോധനയില്‍
മാനദണ്ഡങ്ങള്‍ എല്ലാം
പാലിക്കപ്പെട്ടതായി
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട ബാറുകളുടെ
എണ്ണം എത്ര ;
അല്ലാത്തവയുടെ എണ്ണം
എത്ര;
(സി)
പരിശോധനയ്ക്കായി
ഏര്‍പ്പെടുത്തിയ
സംവിധാനങ്ങള്‍
എന്തെല്ലാമായിരുന്നുയെന്ന്
വിശദമാക്കാമോ ;
(ഡി)
അടച്ചുപൂട്ടിയ
ബാറുകള്‍ക്ക് ലൈസന്‍സ്
പുതുക്കിക്കൊടുക്കാതിരുന്ന
തിന്റെ കാരണങ്ങള്‍
ഏന്തെല്ലാം ; സി.ആന്റ്
എ.ജി. ചൂണ്ടിക്കാട്ടിയ
ന്യൂനതകള്‍ എന്തെല്ലാം;
ഈ വിഷയത്തിൽ സുപ്രീ
കോടതി നല്കിയ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമായിരുന്നുയെന്നും
ഇവയെല്ലാം ഇപ്പോഴും
പ്രസ്തുത ബാറുകളുടെ
കാര്യത്തില്‍
നിലനില്‍ക്കുന്നുണ്ടോയെന്നും
വ്യക്തമാക്കാമോ?
111
വ്യാജമദ്യം
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാജമദ്യം എത്തുന്നത്
തടയുന്നതിന് പുതുതായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(ബി)
അബ്കാരി
നയത്തിന്റെ ഭാഗമായി
ബാറുകളും
ഔട്ട്ലറ്റുകളും
പൂട്ടിയതിനെ തുടര്‍ന്ന്
വ്യാജമദ്യത്തിന്റെ വരവ്
പതിവിലും
വര്‍ദ്ധിച്ചിട്ടുള്ളതായി
കരുതുന്നുണ്ടോ;
വിശദമാക്കാമോ; ഏതെല്ലാം
സ്രോതസ്സുകളിലൂടെയുള്ള
വ്യാജമദ്യ വരവാണ്
വര്‍ദ്ധിച്ചിട്ടുള്ളതായി
കണക്കാക്കുന്നത്;
വിശദമാക്കുമോ ?
112
സര്‍ക്കാര്‍
മദ്യനയം
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
പുതിയ മദ്യനയം
പ്രഖ്യാപിച്ചതിനു ശേഷം
എത്ര ബാറുകളാണ്
അടച്ചുപൂട്ടിയിട്ടുള്ളത്;
(ബി)
ഇവയില്‍
എത്രയെണ്ണമാണ്
ഹൈക്കോടതിയുടെ ഉത്തരവ്
പ്രകാരം
തുറന്നുപ്രവര്‍ത്തിക്കുന്നത്;
(സി)
ബീവറേജസ്
കോര്‍പ്പറേഷന്റെ എത്ര
വില്പന കേന്ദ്രങ്ങളാണ്
ഈ നയത്തിന്റെ ഭാഗമായി
അടച്ചുപൂട്ടിയിട്ടുള്ളത്;
(ഡി)
ബാറുകള്‍
അടച്ചതിനെത്തുടര്‍ന്ന്
ബീവറേജസ്
കോര്പ്പറേഷന് വഴി
മദ്യവില്പന കൂടി എന്നു
പറയുന്നതു ശരിയാണോ;
(ഇ)
മദ്യനയം
പ്രഖ്യാപിച്ചതിനുശേഷം
സംസ്ഥാനത്ത്
മദ്യവില്പനയുടെ
മാസംതോറുമുള്ള കണക്ക്
വ്യക്തമാക്കാമോ;
(എഫ്)
പ്രസ്തുത
കണക്ക് മദ്യനയം
നടപ്പിലാക്കുന്നതിനു
മുമ്പുള്ളതിനേക്കാള്‍
കൂടുതലാണോ കുറവാണോ
എന്നതിന് ഓരോ
മാസത്തേയും കണക്ക്
ലഭ്യമാക്കാമോ?
113
മദ്യത്തില്‍
നിന്നുളള വരുമാനം
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചാരായം
നിരോധിക്കുന്നതിന്
മുൻപുള്ള
സാമ്പത്തികവര്‍ഷം
ചാരായത്തില്‍
നിന്നുണ്ടായിരുന്ന
വരുമാനം എത്ര
കോടിയായിരുന്നു; എത്ര
ചാരായ
ഷോപ്പുകളായിരുന്നു
സംസ്ഥാനത്ത്
അടച്ചുപൂട്ടുകയുണ്ടായത്;
(ബി)
ചാരായ
ഷോപ്പുകള്‍ എല്ലാം
അടച്ചു പൂട്ടുക വഴി
സംസ്ഥാനത്തെ
മദ്യപാനികളുടെ
എണ്ണത്തില്‍ കുറവു
വന്നിട്ടുണ്ടോ;
(സി)
ചാരായം
നിര്‍ത്തിയതിനുശേഷം,
ഓരോ വര്‍ഷവും
വിദേശമദ്യത്തില്‍
നിന്നുളള
വരുമാനവര്‍ദ്ധനവ്
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
2014
ഏപ്രില്‍ മുതല്‍
ആഗസ്റ്റ് വരെ
മദ്യത്തില്‍ നിന്നുളള
വരുമാനം എത്ര
കോടിയായിരുന്നു; 2013-ൽ
ഇതേ കാലയളവിലെ വരുമാനം
എത്രയായിരുന്നു;
നികുതി, വില
തുടങ്ങിയവയിലെ വര്‍ധന
പരിഗണിക്കാതെയുളള
വരുമാന വര്‍ധന എത്ര
ശതമാനമായിരുന്നു?
114
സമ്പൂര്‍ണ്ണ
മദ്യനിരോധന നയം
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
മദ്യനിരോധനം എന്ന നയം ഈ
സര്‍ക്കാരിനുണ്ടോ;
എങ്കില്‍ ആ നയം
നടപ്പില്‍ വരുത്താന്‍
ലഭിച്ച സാധ്യതകള്‍
എല്ലാം
പ്രയോജനപ്പെടുത്തുകയുണ്ടായോ;
വിശദമാക്കാമോ;
(ബി)
യു.ഡി.എഫ്.
ജനങ്ങള്‍ക്ക് നല്കിയ
ഉറപ്പിനനുസൃതമായിട്ടാണോ
സര്‍ക്കാര്‍ നിലപാട്
സ്വീകരിച്ചിട്ടുള്ളത്;
അല്ലെങ്കില്‍ കാരണം
വെളിപ്പെടുത്താമോ;
(സി)
സമ്പൂര്‍ണ്ണ
മദ്യനിരോധനം സംബന്ധിച്ച
യു.ഡി.എഫ് നിലപാടും
സര്‍ക്കാര്‍ നിലപാടും
വ്യത്യസ്തമാണോ;
എങ്കില്‍ എന്തെല്ലാം
കാര്യങ്ങളിലാണെന്ന്
വിശദമാക്കാമോ ?
115
സമ്പൂര്‍ണ്ണ
മദ്യനിരോധനവും ,
മദ്യനയവും
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
കെ.രാജു
,,
മുല്ലക്കര രത്നാകരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമ്പൂര്‍ണ്ണ
മദ്യനിരോധനം
നടപ്പിലാക്കുവാനുദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിനായി
എന്തെല്ലാം നടപടികളാണ്
ഇതുവരെ
സ്വീകരിച്ചിട്ടുള്ളതെന്നു
വിശദമാക്കാമോ;
(ബി)
മദ്യവര്‍ജ്ജനം,
ബോധവത്കരണം
തുടങ്ങിയവയിലൂടെ
സംസ്ഥാനത്ത് മദ്യ
ഉപഭോഗം
കുറച്ചുകൊണ്ടുവരണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിനുവേണ്ടി എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ചു
നടപ്പാക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
സിവില്‍
സപ്ലൈസ്
കോര്പ്പറേഷന്,
ബിവറേജസ്
കോര്പ്പറേഷന്
എന്നിവയുടെ കീഴിൽ എത്ര
മദ്യവില്പനശാലകളും
ബാര്‍ ഹോട്ടലുകളും
ഇപ്പോള്‍ സംസ്ഥാനത്ത്
പ്രവര്‍ത്തിച്ചു
വരുന്നുണ്ട്;
(ഡി)
സംസ്ഥാനത്ത്
ഒരു പുതിയ മദ്യനയം
പ്രഖ്യാപിക്കുവാനുദ്ദേശിക്കുന്നുണ്ടോ?
116
ലഹരിവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.ലൂഡി
ലൂയിസ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം സ്കൂള്‍,
കോളേജുകളില്‍ എത്ര
ലഹരിവിരുദ്ധ
ക്ലബ്ബുകള്‍
ആരംഭിച്ചിട്ടുണ്ട്;
(ബി)
സ്കൂള്‍
പാഠ്യപദ്ധതിയില്‍
ലഹരിവിരുദ്ധ പാഠങ്ങള്‍
ഉള്‍പ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ലഹരിവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര രൂപ ചെലവഴിച്ചു;
(ഡി)
കോര്‍പ്പറേറ്റ്
സോഷ്യല്‍
റസ്പോണ്‍സിബിലിറ്റി
സ്കീം പ്രകാരം ബിവറേജസ്
കോര്പ്പറേഷന്
സംസ്ഥാനത്തെ എത്ര
ലഹരിമുക്ത ചികിത്സാ
കേന്ദ്രങ്ങള്‍ക്ക്
ധനസഹായം അനുവദിച്ചു;
ആകെ എത്ര തുകയാണ്
അനുവദിച്ചത്;
വ്യക്തമാക്കാമോ?
117
മദ്യത്തിന്റെ
വില കുറവിന്
കോര്പ്പറേഷന് അംഗീകാരം
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബീവറേജസ്
കോര്പ്പറേഷന് വിതരണം
ചെയ്യുന്ന ഇന്ത്യന്‍
നിര്‍മ്മിത വിദേശമദ്യ
കമ്പനികളുടെ എത്ര ഇനം
മദ്യത്തിന്റെ വില
കമ്പനികള്‍
കറയ്ക്കുകയുണ്ടായിട്ടുണ്ട്;
(ബി)
ഏതെല്ലാം
കമ്പനികളുടെ ഏതെല്ലാം
ഇനം മദ്യത്തിന്റെ എത്ര
ശതമാനം വീതം കുറവ്
വരുത്തുകയുണ്ടായിട്ടുണ്ട്;
(സി)
ബീവറേജസ്
കോര്പ്പറേഷന്
വിലകുറച്ച് ടെണ്ടര്‍
സമര്‍പ്പിക്കാന്‍
ആവശ്യപ്പെട്ടത് ഏറ്റവും
ഒടുവില്‍ ഏതു
തീയതിയിലായിരുന്നു;
അതനുസരിച്ച് ഏതെല്ലാം
കമ്പനികളുടെ വില
കുറവിന് കോര്പ്പറേഷന്
അംഗീകാരം
നല്കുകയുണ്ടായി;
വിശദമാക്കാമോ;
(ഡി)
ടെണ്ടറില്‍
ആദ്യം ക്വാട്ട് ചെയ്ത
തുകയും പിന്നീട്
ക്വാട്ട് ചെയ്ത കുറഞ്ഞ
വിലയും സംബന്ധിച്ചുള്ള
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
118
ചാലക്കുടിയില്‍
എക്സൈസ് സര്‍ക്കിള്‍
ഓഫീസ്
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടിയില്‍
താലൂക്ക് പ്രവര്‍ത്തനം
ആരംഭിച്ച് ഒരു വര്‍ഷം
പിന്നിട്ട
സാഹചര്യത്തില്‍
ചാലക്കുടി താലൂക്ക്
കേന്ദ്രീകരിച്ച്
എക്സൈസ് സര്‍ക്കിള്‍
ഓഫീസ്
അനുവദിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(ബി)
വനം,
തോട്ടം മേഖലകള്‍
ഉള്‍പ്പെടുന്ന
അതിരപ്പിള്ളി
പഞ്ചായത്തിലെ
വെറ്റിലപ്പാറയില്‍
എക്സൈസ് റെയിഞ്ചാഫീസ്
ആരംഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(സി)
എക്സൈസില്‍
ക്രൈം ബ്രാഞ്ച് വിംഗ്
രൂപീകരിക്കുമെന്ന
സര്‍ക്കാരിന്റെ
പ്രഖ്യാപനം
നടപ്പിലാക്കുന്നതിനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ?
119
മദ്യവർജ്ജനത്തെ
സംബന്ധിച്ച നിലപാട്
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മു൯
കേരള മുഖ്യമന്ത്രി
ശ്രീ. എ.കെ.ആന്റണി
ചാരായ നിരോധനം
കൊണ്ടുവന്നത് മദ്യ
ഉപഭോഗവും മദ്യാസക്തിയും
കുറയ്ക്കുന്നതിനായിരുന്നു
എന്ന നിഗമനത്തിന്റെ
അടിസ്ഥാനത്തിലായിരുന്നുവെന്നാണല്ലോ
കരുതിയിരുന്നത്.
എന്നാല്‍ ആയത്
പ്രായോഗികമായി
വന്നില്ല. എന്നാല്‍
കേരളത്തില്‍
മദ്യാസക്തിയും ഉപഭോഗവും
കൂടിയതല്ലാതെ
കുറഞ്ഞിട്ടില്ല. ആയത്
UDF-ന്റെ തെറ്റായ
നയമാണെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ ഇപ്പോഴുളള UDF
സ൪ക്കാരിന്റെ നയം
വ്യക്തമാക്കുമോ;
(ബി)
നിലവിലെ
നയത്തിലൂടെ ബാ൪
നിരോധനമാണോ അതോ മദ്യ
നിരോധനമാണോ
ഉദ്ദേശിച്ചിട്ടുള്ളത് ;
(സി)
മദ്യവ൪ജ്ജനത്തെ
സംബന്ധിച്ച് നിലപാട്
വ്യക്തമാക്കുമോ?
120
മദ്യാസക്തിക്കെതിരായ
ബോധവല്‍ക്കരണം
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വി.റ്റി.ബല്‍റാം
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മദ്യാസക്തിക്കെതിരായ
ബോധവല്‍ക്കരണം
നടപ്പാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പരിപാടികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നത്;
(ബി)
പ്രസ്തുത
പരിപാടികളുടെ
സവിശേഷതകളും
പ്രവര്‍ത്തനരീതിയും
വിശദീകരിക്കുമോ;
(സി)
പ്രചാരണ
പരിപാടികൾ ഫലപ്രദമായി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും
ആരുടെയെല്ലാം സഹകരണമാണ്
ഇതിനായി
പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ?
121
മത്സ്യത്തൊഴിലാളികള്‍ക്ക്
മണ്ണെണ്ണ വിപണി വിലയ്ക്ക്
ലഭ്യമാക്കുന്നതിന് നടപടി
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മത്സ്യത്തൊഴിലാളികള്‍ക്ക്
ബോട്ടില്‍
ഉപയോഗിക്കുന്നതിനായി
ആവശ്യമുള്ള മണ്ണെണ്ണ
വിപണി വിലയ്ക്ക്
ലഭ്യമാക്കുമെന്ന
പ്രഖ്യാപനം
നടപ്പിലാക്കിയില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിനു
നടപടികള്‍
സ്വീകരിക്കുമോ?
122
വൈന്‍
വില്പന
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈന്‍ വില്പന
നടത്താനുള്ള അധികാരം
ഏതെല്ലാം
സ്ഥാപനങ്ങള്‍ക്കാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഏതെല്ലാം
ബ്രാണ്ട്കളിലുള്ള
ഏതെല്ലാം തരം വൈനുകള്‍
വില്പന നടത്തി
വരുന്നുണ്ട്; വൈനിന്
ഏതെല്ലാം നിലയിലുള്ള
എന്ത് നിരക്കിലുള്ള
നികുതികള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്;
(സി)
പ്രതിവര്‍ഷം
എത്ര വൈനുകള്‍ വില്പന
നടത്തി വരുന്നുണ്ട്;
വിശദമാക്കാമോ?
123
അബ്കാരി
കേസുകള്‍
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
നവംബര്‍ 30-ന്
മുമ്പുള്ള അഞ്ച്
വര്‍ഷം രജിസ്റ്റര്‍
ചെയ്യപ്പെട്ട അബ്കാരി
കേസുകളുടെ എണ്ണം,
വാര്‍ഷികാടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
ഇതേ
കാലയളവില്‍ ഓരോ
വര്‍ഷവും
പിടികൂടപ്പെട്ട
കള്ളക്കടത്ത്
സ്പിരിറ്റ് എത്രയാണ്;
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്യപ്പെട്ടു;
(സി)
സ്പിരിറ്റ്
കള്ളക്കടത്ത്
നടത്തിയതിന്റെ പേരില്‍
അറസ്റ്റ്
ചെയ്യപ്പെട്ടവര്‍ എത്ര;
അതില്‍
ശിക്ഷിക്കപ്പെട്ടവര്‍
എത്ര;
(ഡി)
മേല്‍പ്പറഞ്ഞ
കാലയളവില്‍ രജിസ്റ്റര്‍
ചെയ്യപ്പെട്ട അബ്കാരി
കേസുകളില്‍ എത്ര പേരുടെ
അറസ്റ്റ്
രേഖപ്പടുത്താനുണ്ട്;
എത്ര കേസുകളിലാണ്
കോടതിയില്‍ കുറ്റപത്രം
നല്കാന്
ബാക്കിയുള്ളതെന്നു
വ്യക്തമാക്കുമോ?
124
നിര്‍മ്മാണം
പൂര്‍ത്തിയാക്കാത്ത തീരദേശ
റോഡുകള്‍
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
മണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ചിട്ടും,
നിര്‍മ്മാണം
പൂര്‍ത്തിയാക്കാത്ത
ഏതെല്ലാം തീരദേശ
റോഡുകള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവ
സമയബന്ധിതമായി
പൂര്‍ത്തിയാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
125
വിഴിഞ്ഞം
രാജ്യാന്തര തുറമുഖ പദ്ധതി
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
രാജ്യാന്തര തുറമുഖ
പദ്ധതിയുടെ ടെണ്ടര്‍
ഏറ്റവും ഒടുവില്‍
വിളിച്ചത് ഏത്
തീയതിയിലായിരുന്നു;
എ്രത സ്ഥാപനങ്ങള്‍
പങ്കെടുത്തു; ക്വാളിഫൈ
ചെയ്യപ്പെട്ടവര്‍
ഏതൊക്കെ;
(ബി)
കേന്ദ്ര
ഗവണ്മെന്റ്
അനുവദിക്കുന്ന
വി.ജി.എഫ് സംബന്ധിച്ച്
ടെണ്ടറില്‍
വ്യക്തമാക്കിയിട്ടുണ്ടായിരുന്നുവോ;
കേന്ദ്ര-സംസ്ഥാന
ഗവണ്മെന്റുകളുടെ
വി.ജി.എഫ് സംബന്ധമായി
അന്തിമ തീരുമാനം
എടുത്തത് ഏത്
തീയതിയിലാണ് ;
(സി)
എണ്ണൂറ്
കോടിയോളം രൂപ
വി.ജി.എഫ് ഇനത്തില്‍
ലഭിക്കുന്ന രാജ്യത്തെ
ആദ്യത്തെ തുറമുഖ പദ്ധതി
എന്ന നില കെെവരിച്ച
സാഹചര്യത്തില്‍
കൂടുതല്‍ മത്സരം
ടെണ്ടറില്‍
ഉണ്ടാകുന്നതിന് വീണ്ടും
ആഗോള ടെണ്ടര്‍
വിളിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ഡി)
സര്‍ക്കാര്‍-
സ്വകാര്യ വിഹിതം
സംബന്ധിച്ച് വിളിച്ച
ടെണ്ടര്‍ രേഖകളില്‍
വ്യക്തതയുണ്ടായിരുന്നുവോ;
വിശദമാക്കാമോ?
126
കണ്ണൂര്‍
വിമാനത്താവള നിര്‍മ്മാണം
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
വിമാനത്താവളത്തിന്റെ
ഒന്നാംഘട്ട നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
ടെന്‍ഡര്‍
ക്ഷണിച്ചതെന്നാണ്;
(ബി)
സാങ്കേതിക
ബിഡ്ഡില്‍ എത്ര
സ്ഥാപനങ്ങളാണ് യോഗ്യത
നേടിയത്; അവ ഏതെല്ലാം;
(സി)
സാങ്കേതിക
ബിഡ്ഡില്‍ യോഗ്യത നേടിയ
കമ്പനികളുടെ
ഫിനാന്‍ഷ്യല്‍ ബിഡ്
തുറന്നതെന്നാണ്;
(ഡി)
ഫിനാന്‍ഷ്യല്‍
ബിഡ്ഡ് അംഗീകരിച്ച്
പ്രവൃത്തി
ഏല്‍പ്പിച്ചത് ഏതു
സ്ഥാപനത്തെയാണ്;
(ഇ)
എത്ര
കോടി രൂപയുടെ ഏതെല്ലാം
പ്രവൃത്തികളാണ്
ഒന്നാംഘട്ട നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
ഉള്‍പ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(എഫ്)
ഒന്നാംഘട്ട
നിര്‍മ്മാണ
പ്രവര്‍ത്തനത്തിലെ ഓരോ
പ്രവൃത്തിയും ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ;
(ജി)
തയ്യാറാക്കിയിട്ടുള്ള
വര്‍ക്ക് ഷെഡൂള്
അനുസരിച്ച് ഒന്നാംഘട്ട
നിര്‍മ്മണ
പ്രവര്‍ത്തനങ്ങള്‍
ഓരോന്നും എപ്പോള്‍
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കുമോ?
127
ബേപ്പൂര്‍
തുറമുഖ വികസന പദ്ധതികള്‍
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബേപ്പൂര്‍
തുറമുഖ വികസനത്തിനായി
ആവിഷ്കരിച്ച പദ്ധതികള്‍
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
തുറമുഖ വികസനത്തിനായി
2011 ഏപ്രില്‍ 1 മുതല്‍
2014 മാര്‍ച്ച് 31
വരെയുള്ള കാലയളവില്‍
എന്ത് തുക ചെലവഴിച്ചു
എന്ന് വ്യക്തമാക്കുമോ?
128
സ്വതന്ത്ര
വ്യാപാര മേഖലകള്‍ കേരളത്തില്‍
സ്ഥാപിക്കാന്‍ തുറമുഖ
ട്രസ്റ്റിന്റെ നീക്കം
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരുവ
കൂടാതെ ഉല്പന്നങ്ങള്
ഇറക്കുമതി ചെയ്യാനും
കയറ്റുമതി ചെയ്യാനും
കഴിയുന്ന പ്രത്യേക
സാമ്പത്തിക
മേഖലകള്‍ക്ക് സമാനമായ
സ്വതന്ത്ര വ്യാപാര
മേഖലകള്‍ കേരളത്തില്‍
സ്ഥാപിക്കാന്‍ തുറമുഖ
ട്രസ്റ്റിന്
നീക്കമുള്ളതായി
അറിയാമോ;
(ബി)
എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; ഇതിനായി
താത്പര്യപത്രം
ക്ഷണിച്ചിട്ടുണ്ടോ;
താത്പര്യം
പ്രകടിപ്പിച്ച
കമ്പനികള്‍
ഏതൊക്കെയാണ്;
(സി)
മതിയായ
നികുതി
നിയന്ത്രണവുമില്ലാത്ത
കേരളത്തില്‍ വിദേശ
വ്യാപാരം വഴി
സമ്പദ്ഘടനയില്‍ ഉണ്ടായ
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
129
കോഴിക്കോട്
ജില്ലയിലെ എലത്തൂര്‍ നിയോജക
മണ്ഡലത്തിലെ തീരദേശ റോഡുകള്‍
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ എലത്തൂര്‍
നിയോജക മണ്ഡലത്തില്‍
2014-ല്‍ എത്ര തീരദേശ
റോഡുകള്‍ക്കുള്ള
എസ്റ്റിമേറ്റ്
എടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
ഉണ്ടെങ്കില്‍ അവയുടെ
പേരുവിവരം
വെളിപ്പെടുത്തുമോ;
ഇതില്‍ എത്ര എണ്ണത്തിന്
ഭരണാനുമതി ലഭിച്ചു;
തുകയെത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഭരണാനുമതി
ലഭിക്കാത്ത
റോഡുകള്‍ക്ക് എത്രയും
പെട്ടെന്ന് അനുമതി
ലഭിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
130
ആലപ്പുഴ
ജില്ലയില്‍ റോഡുകള്‍ക്ക്
ഹാര്‍ബര്‍ എഞ്ചിനീയറിംഗ്
വകുപ്പിന്റെ ഫണ്ട്
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-2014
വര്‍ഷത്തില്‍ ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
ആലപ്പുഴ ജില്ലയില്‍
ഏതൊക്കെ റോഡുകള്‍ക്ക്
ഫണ്ട്
അനുവദിച്ചിട്ടുണ്ടെന്നും
ഓരോ റോഡിനും എ്രത തുക
വീതമാണ്
അനുവദിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ ;
(ബി)
തുക
അനുവദിച്ച റോഡുകളുടെ
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയായോ എന്നും
നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടോ
എന്നും നിര്‍മ്മാണം
ആരംഭിച്ചവയില്‍
പൂര്‍ത്തിയായവ ഏതെന്നും
വ്യക്തമാക്കാമോ ?
131
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ് മുഖേന
മണലൂര്‍ നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കിയ പദ്ധതികള്‍.
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
3 വര്‍ഷം മണലൂര്‍
നിയോജക മണ്ഡലത്തില്‍
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
മുഖേന ഏതെല്ലാം
റോഡുകള്‍ പുനര്‍
നിര്‍മ്മിക്കുന്നതിനാണ്
അംഗീകാരം നല്‍കിയതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
റോഡുകളുടെ
നിര്‍മ്മാണത്തിന് എത്ര
തുക വീതം
ചെലവഴിച്ചുവെന്നും
ഇവയുടെ നിര്‍വ്വഹണം
ഇപ്പോള്‍ ഏതു
ഘട്ടങ്ങളിലാണെന്നും
വിശദമാക്കുമോ ;
(സി)
ഫിഷറീസ്
- ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പുകള്‍ മുഖേന
കഴിഞ്ഞ 3
വര്‍ഷങ്ങളിലായി മണലൂര്‍
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമെന്നും ഇവയുടെ
നിര്‍വ്വഹണം ഏതു
ഘട്ടത്തിലാണെന്നും
വിശദമാക്കുമോ ?
132
വിഴിഞ്ഞം
തുറമുഖ പദ്ധതി.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്രാ
ട്രാന്സ്മെന്റ്ഷിപ്പ്
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയുടെ
റെയില്‍, റോഡ്
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയും;
(സി)
വിഴിഞ്ഞം
പദ്ധതി എന്നത്തേക്ക്
കമ്മീഷന് ചെയ്യാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
133
കോഴിക്കോട്
വെള്ളയില്‍ മിനി ഫിഷിങ് ഹാർബർ
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
വെള്ളയില്‍ മിനി ഫിഷിങ്
ഹാര്‍ബറിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
ഈ
ഹാര്‍ബറിന്റെ പ്രവൃത്തി
പൂര്‍ത്തീകരിച്ച് എന്നു
മുതല്‍ പ്രവര്‍ത്തനം
ആരംഭിക്കണമെന്നാണ്
തീരുമാനിച്ചതെന്ന്
വിശദമാക്കുമോ?
134
അന്ധകാരനാഴി
വടക്കേപ്പാലം നിര്‍മ്മാണം
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്ധകാരനാഴി
വടക്കേപ്പാലം
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ഏതുഘട്ടം വരെയായി എന്നു
വിശദമാക്കുമോ; ഇതിന്റെ
നിര്‍മ്മാണം
നിലച്ചിട്ട് എത്ര
നാളായി എന്നും എന്തു
കാരണത്താലാണ് ഇതിന്റെ
നിര്‍മ്മാണം
നിലച്ചതെന്നും
വ്യക്തമാക്കുമോ;
(ബി)
അന്ധകാരനാഴി
വടക്കേപ്പാലത്തിന്റെ
നിര്‍മ്മാണം എന്ന്
പൂര്‍ത്തിയാക്കാനാണ്
തീരുമാനിച്ചിരുന്നതെന്ന്
വ്യക്തമാക്കുമോ ;
ഇതിനായി എന്ത് തുകയാണ്
അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
അന്ധകാരനാഴി
വടക്കേപാലത്തിന്റെ
നിര്‍മ്മാണത്തിലെ
തടസ്സം എന്താണെന്നു
വ്യക്തമാക്കുമോ;
ഇതിന്റെ നിര്‍മ്മാണം
അടിയന്തിരമായി
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
135
കൊയിലാണ്ടിയിൽ
നടപ്പാക്കുന്ന വികസനപദ്ധതികൾ
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
ഭരണകാലത്ത് കൊയിലാണ്ടി
ഫിഷിംഗ് ഹാര്‍ബര്‍
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം; ചെലവഴിച്ച
തുക എത്ര; വിശദവിവരങ്ങൾ
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ തീരദേശ
റോഡുകള്‍ക്കായുള്ള
പുനരുദ്ധാരണ പദ്ധതി
പ്രകാരം കൊയിലാണ്ടി
നീയോജകമണ്ഡലത്തില്
ഏതെല്ലാം റോഡുകള്‍
പുനരുദ്ധരിക്കുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്; ഓരോ
റോഡിനും എത്ര തുക
വീതമാണ്
അനുവദിച്ചിട്ടുള്ളതെന്നു
വര്‍ഷം തിരിച്ച്
വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാരിന്റെ
ഭരണകാലത്ത് കൊയിലാണ്ടി
ഫിഷറീസ് ടെക്നിക്കൽ
ഹൈസ്കൂളില്‍
നടപ്പാക്കിയ പദ്ധതികള്‍
എന്തെല്ലാം; എത്ര തുക
ഭരണാനുമതി നല്കി;
വിശദവിവരങ്ങൾ
ലഭ്യമാക്കുമോ;
(ഡി)
തീരദേശ
വികസന കോര്പ്പറേഷന്
മുഖേന കൊയിലാണ്ടി
മണ്ഡലത്തില്‍
എന്തെല്ലാം പദ്ധതികള്‍
നടപ്പാക്കിവരുന്നു
എന്നത് വിശദമാക്കുമോ;
ഓരോ പദ്ധതിക്കും
അനുവദിച്ച തുക
എത്രയെന്നു
വ്യക്തമാക്കുമോ;
(ഇ)
നബാര്‍ഡ്
സ്കീമുകളില്‍
കൊയിലാണ്ടിയില്‍
നടപ്പാക്കുന്ന
പദ്ധതികള്‍ ഏതെല്ലാം;
വിശദമാക്കാമോ?
136
ടി.എം.ചിറ
പാലത്തിന്റെ പുനര്‍നിര്‍മ്മാണം
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുനാമി
ബാധിത പ്രദേശമായ
ടി.എം.ചിറയേയും,
കരയേയും തമ്മില്‍
ബന്ധിപ്പിക്കുന്ന
കോണ്‍ക്രീറ്റ് പാലം
തകര്‍ന്നതോടെ
പ്രദേശത്തെ മത്സ്യ
തൊഴിലാളികള്‍
അടക്കമുള്ള
ജനങ്ങള്ദുരിതത്തില്
ആഴ്ന്നിരിക്കുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടി.എം.ചിറ
പാലത്തിന്റെ
പുനര്‍നിര്‍മ്മാണ
പ്രക്രിയയുടെ
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ?
137
മത്സ്യ
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടികൾ
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളതീരത്ത്
മത്സ്യസമ്പത്ത്
കുറഞ്ഞുവരുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
മത്സ്യസമ്പത്തിലുണ്ടാകുന്ന
കുറവ് സംബന്ധിച്ച്
പഠിക്കാന്‍ വിദഗ്ദ്ധ
സംഘത്തെ നിയമിക്കാനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
മത്സ്യ
ഉത്പാദനം
വര്‍ദ്ധിപ്പിക്കാനുള്ള
എന്തെങ്കിലും
പദ്ധതികള്‍
സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ;
പ്രസ്തുത പദ്ധതികള്‍
ഏതൊക്കെയെന്ന്
വെളിപ്പെടുത്തുമോ?
138
മാറാട്
മത്സ്യഗ്രാമം പദ്ധതി
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാറാട്
മത്സ്യഗ്രാമം പദ്ധതി
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
മേല്‍
പദ്ധതി പ്രകാരം
ഏറ്റെടുക്കാന്‍
തീരുമാനിച്ച വികസന
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും,
ഓരോന്നിനും
നിര്‍ദ്ദേശിച്ച തുക
എത്രയാണെന്നും
വിശദീകരിക്കാമോ;
(സി)
ഈ
പദ്ധതി എപ്പോള്‍
പൂര്‍ത്തിയാക്കാനാവുമെന്ന്
അറിയിക്കുമോ?
139
മാരിടൈം
ബോ൪ഡ്
ശ്രീ.വി.റ്റി.ബല്‍റാം
,,
വര്‍ക്കല കഹാര്‍
,,
വി.ഡി.സതീശന്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാരിടൈം
ബോ൪ഡ് സ്ഥാപിക്കാ൯
എന്തെല്ലാം ശ്രമങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ബോ൪ഡിന്റെ
ഉദ്ദേശ്യക്ഷ്യങ്ങള്
എന്തെല്ലാമാണ്;
(സി)
മത്സ്യമേഖല
വേണ്ടവിധത്തില്‍
പ്രയോജനപ്പെടുത്തുവാ൯
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
140
രാമപുരം
വയലപ്ര പരപ്പ്
ചെമ്പല്ലിക്കുന്ന് റോഡ്
ശ്രീ. ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നബാര്‍ഡിന്റെ
ആര്.ഐ.ഡി.എഫ്.-XIX
സ്കീമില്‍
ഉള്‍പ്പെടുത്തി
മത്സ്യബന്ധന തുറമുഖ
വകുപ്പില്‍ നിന്നും 245
ലക്ഷം രൂപയുടെ
ഭരണാനുമതി ലഭിച്ച
കണ്ണൂര്‍ ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ രാമപുരം
-വയലപ്ര -പരപ്പ്
-ചെമ്പല്ലിക്കുന്ന്
റോഡിന്റെ നിര്‍മ്മാണ
പ്രവൃത്തി എപ്പോള്‍
ആരംഭിക്കാനാകും ;
പ്രസ്തുത റോഡിന്റെ
നിര്‍മ്മാണം
എപ്പോള്പൂര്ത്തീകരിക്കാന്
സാധിക്കും ; വിശദാംശം
നല്‍കുമോ ?
141
മല്‍സ്യ
തൊഴിലാളികള്‍ക്ക് വീട്
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര മല്‍സ്യ
തൊഴിലാളികള്‍ക്ക് വീട്
വച്ച്
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്?
142
സംയോജിത
മല്സ്യഗ്രാമവികസന പദ്ധതി
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.പി.സജീന്ദ്രന്
,,
എം.എ. വാഹീദ്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംയോജിത
മല്സ്യഗ്രാമവികസന
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
എ്രത
മല്സ്യഗ്രാമങ്ങളിലാണ്
പ്രസ്തുത പദ്ധതി
നടപ്പാക്കാനുദ്ദേശിക്കുന്നത്;
(ഡി)
എന്തെല്ലാം
അടിസ്ഥാന സൗകര്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
മല്‍സ്യത്തൊഴിലാളികള്‍ക്ക്
ലഭിക്കുന്നതെന്ന്
വിശദമാക്കാമോ
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളാണ് പ്രസ്തുത
പദ്ധതി വഴി
മല്‍സ്യത്തൊഴിലാളികള്‍ക്ക്
ലഭിക്കുന്നതെന്ന്
വിശദമാക്കാമോ?
143
കടലുണ്ടി
ഫിഷറീസ് ബോട്ട് ജെട്ടി
നിര്‍മ്മാണം
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍
വള്ളിക്കുന്ന്
ഗ്രാമപഞ്ചായത്തില്‍
കടലുണ്ടി ഫിഷറീസ്
ബോട്ട്ജെട്ടി
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
പ്രൊപ്പോസല്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ നിലവിലത്തെ
സ്ഥിതി എന്താണ്;
(സി)
പ്രോജക്ട്
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ; എങ്കില്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ഡി)
പദ്ധതി
നടപ്പാക്കുന്നതിലെ
കാലതാമസം ഈ മേഖലയിലെ
മത്സ്യത്തൊഴിലാളികള്‍ക്കും
തീരദേശവാസികള്‍ക്കും
ബുദ്ധിമുട്ടുകള്‍
സൃഷ്ടിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
പ്രസ്തുത
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
സര്‍ക്കാര്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
144
തീരമൈത്രി
സൂപ്പര്‍ മാര്‍ക്കറ്റുകള്‍
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരമൈത്രി
സൂപ്പര്‍
മാര്‍ക്കറ്റുകള്‍ വഴി
വിതരണം ചെയ്യുന്ന
സിവില്‍ സപ്ലൈസിന്റെ
ഭക്ഷ്യധാന്യങ്ങള്‍ക്ക്
സബ്സിഡി തുക
അനുവദിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
2010 ന് ശേഷം ഓരോ
വര്‍ഷവും അനുവദിച്ച തുക
എത്രയെന്ന്
വിശദമാക്കുമോ;
(സി)
തുക
അനുവദിച്ചിട്ടില്ലെങ്കില്‍
എന്തുകൊണ്ടാണ് എന്ന്
വ്യക്തമാക്കുമോ?
145
പുതിയങ്ങാടി
ഫിഷിംഗ് ഹാര്‍ബര്‍
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
പുതിയങ്ങാടി ഫിഷിംഗ്
ഹാര്‍ബര്‍
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് എന്തൊക്കെ
നടപടികളാണ് ഇതുവരെ
സ്വീകരിച്ചിട്ടുള്ളത് ;
(ബി)
എത്ര
തുക ഇതിനായി ഇതുവരെ
ചെലവഴിച്ചിട്ടുണ്ട് ;
(സി)
എന്തൊക്കെ
പഠനങ്ങളാണ് ഇവിടെ
നടത്തുവാനുള്ളത് ;
വിശദാംശം നല്‍കാമോ ;
(ഡി)
ഹാര്‍ബറിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കാന്‍
കഴിയുമെന്നറിയിക്കുമോ ?
146
മത്സ്യബന്ധന
നിയന്ത്രണ മേഖല
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡോ.
മീനാകുമാരി
കമ്മിറ്റിയുടെ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍,
കടലിലെ മത്സ്യബന്ധന
മേഖലയെ ബാധിക്കുന്ന
പ്രശ്നങ്ങള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
കടലിൽ
200 മീറ്ററിനും 500
മീറ്ററിനും ഇടയില്‍
'കരുതല്‍മേഖല' ആയി
മാറ്റുന്നത് മൂലം
പരമ്പരാഗത മത്സ്യബന്ധന
തൊഴിലാളികള്‍ക്കുണ്ടാകുന്ന
ആശങ്ക
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
147
ദേവികുളങ്ങര
പഞ്ചായത്തിലെ ഫിഷ് ലാന്റിംഗ്
സെന്ററിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍
ദേവികുളങ്ങര
പഞ്ചായത്തിലെ ഫിഷ്
ലാന്റിംഗ് സെന്ററിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കാന്‍
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
ആയതു
പരിഹരിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
148
മത്സ്യതൊഴിലാളി
കടാശ്വാസം
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യതൊഴിലാളികള്‍ക്ക്
ഭവന നി൪മ്മാണത്തിനായി
4000 രൂപ മുതല്‍ 15000
രൂപ വരെ വായ്പയായി
അനുവദിച്ച തുക
പൂ൪ണ്ണമായി എഴുതിതളളി
വസ്തുവിന്റെ പ്രമാണം
തിരികെ നല്കിയ വകയില്‍
എത്ര കോടി രൂപ
അനുവദിച്ചുവെന്നും
എന്നാണ്
അനുവദിച്ചതെന്നും
വ്യക്തമാക്കാമോ;
(ബി)
മത്സ്യ
ഫെഡില്‍ നിന്നും
മത്സ്യബന്ധന
ഉപകരണങ്ങള്‍ വാങ്ങിയ
വകയിലുണ്ടായിരുന്ന
കുടിശ്ശിക തുക
പൂ൪ണ്ണമായും
എഴുതിതളളിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനെത്ര
കോടി രൂപ
ചെലവഴിച്ചുവെന്നും
അതെന്നാണ്
അനുവദിച്ചതെന്നും
വ്യക്തമാക്കുമോ;
(സി)
പ്രാഥമിക
സഹകരണ സംഘങ്ങള്‍, സഹകരണ
ബാങ്കുകള്‍
എന്നിവിടങ്ങളില്‍
നിന്നും വായ്പയെടുത്ത
മത്സ്യതൊഴിലാളികള്‍ക്ക്
കടാശ്വാസം
നല്‍കുന്നതിന് 241.15
കോടി രൂപയും, മത്സ്യ
ഫെഡ് വഴി NB CF DC,
MMDFC വായ്പകള്‍ക്കും
മത്സ്യതൊഴിലാളികളുടെ
തനത് ഫണ്ടില്‍ നിന്നുളള
വായ്പകളടക്കം കടാശ്വാസം
നല്‍കുന്നതിന് 12.44
കോടി രൂപയും
അനുവദിച്ച്കൊണ്ട്
സ൪ക്കാ൪
ഉത്തരവുണ്ടായതെന്നാണ്;
പ്രസ്തുത ഉത്തരവ്
പ്രകാരം 100 കോടി രൂപ
അനുവദിച്ചതില്‍നിന്നും
മത്സ്യ ഫെഡിന് എത്ര രൂപ
എന്ന്
അനുവദിച്ചുവെന്നും
സഹകരണ വകുപ്പ്
രജിസ്ട്രാ൪ക്ക് എത്ര
രൂപ എന്ന്
അനുവദിച്ചുവെന്നും
വ്യക്തമാക്കുമോ;
(ഡി)
മേല്‍
സൂചിപ്പിച്ച സ൪ക്കാ൪
ഉത്തരവില്‍
പരാമ൪ശിച്ചിട്ടുളള
പ്രകാരം ബാക്കി തുക
ഗഡുക്കളായി
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര രൂപ
വീതം 3 ഗഡുക്കളായി
മത്സ്യഫെഡിനും, സഹകരണ
രജിസ്ട്രാ൪ക്കും
അനുദിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ഇ)
കടാശ്വാസകമ്മീഷ൯
ശുപാ൪ശ ചെയ്ത് സ൪ക്കാ൪
അംഗീകരിച്ച ഗുണഭോക്തൃ
ലിസ്റ്റ് പ്രകാരം എത്ര
പേ൪ക്കാണ് കടാശ്വാസം
നല്‍കുന്നത്; ഇതില്‍
എത്രപേ൪ക്ക് കടാശ്വാസം
നല്‍കിയെന്നും ഇനി എത്ര
പേ൪ക്ക് കടാശ്വാസം
നല്‍കാനുണ്ടെന്നും,
അതിന് എത്ര രൂപ
വേണ്ടിവരുമെന്നും
അതനുവദിക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികളും
വ്യക്തമാക്കാമോ?
149
തീരദേശനിയന്ത്രണ
നിയമപ്രകാരമുള്ള
നിയന്ത്രണങ്ങൾ
ശ്രീ.എസ്.ശർമ്മ
,,
ബി.ഡി. ദേവസ്സി
,,
പി.ശ്രീരാമകൃഷ്ണന്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശനിയന്ത്രണ
നിയമം
മത്സ്യത്തൊഴിലാളികള്‍ക്ക്
വീണ്ടും ബുദ്ധിമുട്ട്
സൃഷ്ടിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
തീരദേശ
പരിപാലന അതോറിറ്റി
നേരത്തെ പുറപ്പെടുവിച്ച
സര്‍ക്കുലറുകളിൽ
മരവിപ്പിക്കപ്പെട്ട
ഏതെല്ലാം
സര്‍ക്കുലറുകളാണ്
പുനരുജ്ജീവിപ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
തീരദേശനിയന്ത്രണ
നിയമം കര്‍ശനമായി
നടപ്പിലാക്കുന്നതിനുവേണ്ടി
പുറപ്പെടുവിച്ച
സര്‍ക്കുലറുകളിലെ
പ്രമുഖ
നിര്‍ദ്ദേശങ്ങള്‍
വിശദമാക്കാമോ; അവയുടെ
പകർപ്പുകൾ
ലഭ്യമാക്കാമോ;
(ഡി)
തീരദേശമേഖലയില്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
വീടുവയ്ക്കുന്നതിന്
ഏർപ്പെടുത്തിയ
നിയന്ത്രണങ്ങള്‍
റിസോര്‍ട്ടുകള്‍ക്ക്
ബാധകമല്ലാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
150
മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മീഷൻ .
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
കെ.അജിത്
,,
ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മീഷന്റെ
പ്രവര്‍ത്തന
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കമ്മീഷന്റെ
പ്രവര്‍ത്തനം മൂലം
ഇതുവരെ എത്ര
മത്സ്യത്തൊഴിലാളികള്‍ക്ക്
പ്രയോജനം ലഭിച്ചു;
ഇതില്‍ 2011 മേയ്
മാസത്തിനു ശേഷം ആശ്വാസം
ലഭിച്ച
മത്സ്യത്തൊഴിലാളികളുടെ
എണ്ണം എത്രയാണെന്ന്
വിശദമാക്കാമോ ;
(സി)
കടാശ്വാസ
കമ്മീഷനില്‍ അപേക്ഷ
നല്കി കാത്തിരിക്കുന്ന
മത്സ്യത്തൊഴിലാളികളുടെ
എണ്ണം
വെളിപ്പെടുത്തുമോ;
(ഡി)
നിലവിലുള്ള
കമ്മീഷന്റെ കാലാവധി
അവസാനിക്കുന്നതെപ്പോഴാണ്;
പുതിയ കമ്മീഷന്
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
151
മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മീഷന്
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മീഷന് വഴി
31.03.2011 വരെ എത്ര
തൊഴിലാളികളുടെ കടബാധ്യത
ഒഴിവാക്കിയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മീഷന്
ശിപാര്‍ശ ചെയ്ത എത്ര
പേര്‍ക്ക് തുക
അനുവദിച്ചിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് വിശദമാക്കാമോ?
152
വിദേശരാജ്യങ്ങളുടെ
മത്സ്യബന്ധനം
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.സി.കെ.നാണു
,,
മാത്യു റ്റി.തോമസ്
,,
ജോസ് തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ആഴക്കടലില്‍
നിയമവിരുദ്ധമായി വിദേശ
ട്രോളറുകള്‍
മത്സ്യബന്ധനം
നടത്തുന്നത് തടയാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
വിദേശരാജ്യങ്ങളുടെ
മത്സ്യബന്ധനം മൂലം
മത്സ്യ സമ്പത്ത്
കുറഞ്ഞു വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വിദേശ
ട്രോളറുകളെ
നിയന്ത്രിക്കാന്‍
കഴിയുന്നില്ലെങ്കില്‍
അവയ്ക്കൊപ്പം
മത്സ്യബന്ധനം
നടത്തുന്നതിനായി
മത്സ്യതൊഴിലാളി സഹകരണ
സംഘങ്ങള്‍ക്ക് ആധുനിക
സംവിധാനങ്ങൾ
ലഭ്യമാക്കുവാൻ
നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
സംവിധാനം നടപ്പാക്കാന്‍
തയ്യാറാകുമോ?
153
മത്സ്യത്തൊഴിലാളികളുടെ
കടങ്ങള്‍ക്ക് മൊറോട്ടോറിയം
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂര്‍)
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മത്സ്യത്തൊഴിലാളികളുടെ
കടങ്ങള്‍ക്ക്
മൊറോട്ടോറിയം
പ്രഖ്യാപിച്ചിട്ടും
ഇവര്‍ക്കെതിരെ ബാങ്കുകൾ
ജപ്തി നടപടി
സ്വീകരിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍ എന്തു
നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
154
മത്സ്യബന്ധനത്തിനിടയില്‍
കാണാതായ മത്സ്യത്തൊഴിലാളികള്‍
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
മത്സ്യബന്ധനത്തിനിടയില്‍
കാണാതായ
മത്സ്യത്തൊഴിലാളികള്‍
എത്ര; മരണപ്പെട്ടവര്‍
എത്ര;
(ബി)
ഇതില്‍
എത്ര പേരുടെ
കുടുംബങ്ങള്‍ക്ക്
ധനസഹായം
നല്കുകയുണ്ടായി;
ധനസഹായം ലഭിക്കാന്‍
അവശേഷിക്കുന്നവര്‍
എത്ര;
(സി)
സഹായം
നല്‍കുന്നത് സംബന്ധിച്ച
ചട്ടത്തില്‍ മാറ്റം
വരുത്താന്‍
തീരുമാനമെടുത്തിട്ടുണ്ടോ;
ഭേദഗതി ചെയ്ത
പ്രകാരമുള്ള ചട്ടങ്ങള്‍
എന്ന് മുതല്‍ നിലവില്‍
വരുകയുണ്ടായി;
(ഡി)
ഭേദഗതിയെ
തുടര്‍ന്ന് എത്ര
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക്
പുതുക്കിയ ധനസഹായം
നല്‍കിയിട്ടുണ്ടെന്നു
വ്യക്തമാക്കുമോ ?
155
മി ഷ൯
676 -ല്‍ ഉള്‍പ്പെടുത്തിയ
"മല്‍സ്യത്തൊഴിലാളി ക്ഷേമ
പദ്ധതികളും കടാശ്വാസവും
ശ്രീ.വര്‍ക്കല
കഹാര്‍
,,
വി.റ്റി.ബല്‍റാം
,,
വി.പി.സജീന്ദ്രന്
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിഷ൯ 676 -ല്‍
ഉള്‍പ്പെടുത്തി
"മല്‍സ്യത്തൊഴിലാളി
ക്ഷേമ പദ്ധതികളും
കടാശ്വാസവും "എന്നതിന്
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
എന്തെല്ലാം പദ്ധതികളാണ്
മിഷ൯ വഴി
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ ;
(സി)
പദ്ധതികളെ
സംബന്ധിച്ചുളള രൂപരേഖ
തയ്യാറാക്കാ൯
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;വിശദമാക്കുമോ
;
(ഡി)
പ്രസ്തുത
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാ൯
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?വിശദമാക്കുമോ
?
156
കണ്ണൂര്‍
വിമാനത്താവള പദ്ധതി
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
വിമാനത്താവള
പദ്ധതിക്കായി ആകെ എത്ര
ഭൂമി
ഏറ്റെടുത്തിട്ടുണ്ടെന്നു
വ്യക്തമാക്കുമോ;
(ബി)
എത്ര
ഭൂമി KAIL നു
കൈമാറിയിട്ടുണ്ടെന്നന്നും
കുടിയൊഴിപ്പിക്കപ്പെട്ടവരുടെ
പുനരധിവാസത്തിനായി എത്ര
ഭൂമി
കൈമാറിയിട്ടുണ്ടെന്നന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട്
മറ്റേതെങ്കിലും
ഏജന്‍സികള്‍ക്ക് ഭൂമി
ഏറ്റെടുത്തു
നല്‍കിയിട്ടുണ്ടോ;
എങ്കിൽ എത്ര എന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിക്കായി ഇനിയും
എത്ര ഭൂമി
ഏറ്റെടുക്കേണ്ടതുണ്ടെന്നും
ഭൂമി
ഏറ്റെടുക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
157
കണ്ണൂര്‍
വിമാനത്താവള
നിര്‍മ്മാണത്തിന്റെ
രണ്ടാംഘട്ട പദ്ധതി
പ്രവര്‍ത്തനം
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
വിമാനത്താവള
നിര്‍മ്മാണത്തിന്റെ
രണ്ടാംഘട്ട പദ്ധതിയില്‍
ഉള്‍പ്പെടുന്ന
പ്രവൃത്തികള്‍
ഏതെല്ലാമാണ്;
(ബി)
രണ്ടാംഘട്ട
പദ്ധതി
പ്രവര്‍ത്തനങ്ങളുടെ
ഓരോന്നിന്റെയും
അടങ്കല്‍ തുക എത്രയാണ്;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
ടെന്‍ഡര്‍ ചെയ്യുകയും
ടെന്‍ഡര്‍ അംഗീകരിച്ച്
വിവിധ സ്ഥാപനങ്ങള്‍ക്ക്
പ്രവൃത്തി ഏല്‍പ്പിച്ചു
നല്‍കുകയും
ചെയ്തതെന്നാണ്;
(ഡി)
ഏതെല്ലാം
സ്ഥാപനങ്ങളാണ് ഓരോ
പ്രവൃത്തിയും
ഏറ്റെടുത്തിട്ടുള്ളത്;
(ഇ)
രണ്ടാംഘട്ട
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
എന്നാണ് ആരംഭിച്ചത്
എന്നു വ്യക്തമാക്കുമോ;
(എഫ്)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍
ഓരോന്നും
പൂര്‍ത്തീകരിക്കുവാന്‍
നിശ്ചയിച്ചിട്ടുള്ള
വര്‍ക്ക് ഷെഡ്യൂള്‍
എപ്രകാരമാണെന്നു
വ്യക്തമാക്കുമോ?
158
കണ്ണൂര്‍
വിമാനത്താവളം
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
സണ്ണി ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
വിമാനത്താവളം
ആരംഭിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് പാരിസ്ഥിതിക
അനുമതി
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിനുള്ള
ടെണ്ടര്‍ നടപടികളുടെ
തല്‍സ്ഥിതി
വ്യക്തമാക്കുമോ;
(ഡി)
കണ്ണൂര്‍
വിമാനത്താവളം എന്ന്
മുതല്‍
പ്രവര്‍ത്തനമാരംഭിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഇ)
പ്രസ്തുത
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തിയാക്കുവാന്‍
മിഷന് 676-ല്‍
എന്തെല്ലാം കാര്യങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്
എന്ന് വിശദമാക്കുമോ?
<<back