THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
1763
നഷ്ടപ്പെട്ട
ജനന രജിസ്റ്ററുകള്‍ക്ക്
പരിഹാരം
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
ജനന രജിസ്റ്ററുകള്‍
കാലപ്പഴക്കം മൂലമോ
മറ്റ് കാരണങ്ങളാലോ
നഷ്ടപ്പെട്ടതു മൂലം
നിരവധി ആളുകള്‍ക്ക് ജനന
സ൪ട്ടിഫിക്കറ്റ്
ലഭിക്കുന്നില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രശ്നം
പരിഹരിക്കുന്നതിനായി
രജിസ്റ്ററുകള്‍
നഷ്ടപ്പെട്ടതു മൂലം ജനന
സ൪ട്ടിഫിക്കറ്റുകള്‍
ലഭിക്കാത്തവ൪ക്ക്
S.S.L.C ബുക്കോ മറ്റ്
രേഖകളോ ആധാരമാക്കി ജനന
സ൪ട്ടിഫിക്കറ്റ്
നല്‍കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
1764
സൗജന്യ
വൈഫൈ സംവിധാനം
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസറഗോഡ്
ജില്ലയിലെ
തൃക്കരിപ്പൂര്‍
ഗ്രാമപഞ്ചായത്തില്‍
സൗജന്യ വൈഫൈ സംവിധാനം
ഏര്‍പ്പെടുത്തിയ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അഭിനന്ദനാര്‍ഹമായ
ഈ നടപടി സ്വീകരിച്ച
സംസ്ഥാനത്തെ ഏറ്റവും
പിന്നോക്ക ജില്ലയിലെ
പ്രസ്തുത പഞ്ചായത്തിന്
ഗവണ്മെന്റ്
എന്തെങ്കിലും
പാരിതോഷികമോ
പ്രോത്സാഹനമോ
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
സംസ്ഥാനത്ത്
മറ്റേതെങ്കിലും
പഞ്ചായത്തിലോ
മുനിസിപ്പാലിറ്റിയിലോ
കോര്‍പ്പറേഷനിലോ
എവിടെയെങ്കിലും ഇത്തരം
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
പുരോഗമനപരമായ ആശയം
നടപ്പാക്കിയ പ്രസ്തുത
പഞ്ചായത്തിന് പ്രത്യേക
പാരിതോഷികം നല്‍കുമോ?
1765
ജില്ലാതല
പഞ്ചായത്ത് മുന്‍ അംഗങ്ങള്‍
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാതല
പഞ്ചായത്ത് മുന്‍
അംഗങ്ങള്‍ക്ക്
പെന്ഷന്
അനുവദിക്കുന്നുണ്ടോ;
(ബി)
എത്ര
രൂപ
ബാധ്യതയുണ്ടാകുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(സി)
ഇവര്‍ക്ക്
ഇന്‍ഷുറന്‍സ് പ്രീമിയം
പരിഗണിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഉണ്ടെങ്കിൽ
പ്രസ്തുത പദ്ധതിയില്‍
നിലവിലുള്ള അംഗങ്ങളെയും
ഉള്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
1766
മാവേലിക്കര
മണ്ഡലത്തിലെ പദ്ധതിക ൾ
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
മാവേലിക്കര
മണ്ഡലത്തില്‍ ത്രിതല
പഞ്ചായത്തുകള്‍
നടപ്പിലാക്കിയ
പദ്ധതികളുടെയും
പ്രവൃത്തികളുടെയും
വിശദാംശങ്ങള്‍
ഗ്രാമപഞ്ചായത്തടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ;
(ബി)
മാവേലിക്കര
മണ്ഡലത്തില്‍ 2011-12,
2012-13, 2013-14
കാലയളവില്‍
അനുവദിക്കുകയും വിതരണം
ചെയ്യുകയും ചെയ്ത
ഫണ്ടുകളുടെ
വിശദാംശങ്ങള്‍,
ഫണ്ടുകള്‍ ലഭിച്ച
ഗുണഭോക്തൃ ലിസ്റ്റടക്കം
വ്യക്തമാക്കുമോ;
(സി)
മാവേലിക്കര
മണ്ഡലത്തില്‍ 2011-12,
2012-13, 2013-14
വര്‍ഷങ്ങളില്‍ ത്രിതല
പഞ്ചായത്തുകള്‍
ഏറ്റെടുക്കുകയും
നടപ്പിലാക്കുകയും ചെയ്ത
റോഡ്
നിര്‍മ്മാണ-പുനരുദ്ധാരണ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
മാവേലിക്കര
മണ്ഡലത്തില്‍ 2014-15
സാമ്പത്തിക വര്‍ഷം
ത്രിതല പഞ്ചായത്തുകള്‍
നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ഗ്രാമപഞ്ചായത്തടിസ്ഥാനത്തില്‍
വിശദമാക്കുമോ;
(ഇ)
പഞ്ചായത്ത്
ഫണ്ട്
ചിലവഴിക്കുന്നതുമായി
ബന്ധപ്പെട്ട് 2014-15
വര്‍ഷക്കാലം
സര്‍ക്കാര്‍
പുറത്തിറക്കിയ
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ?
1767
കുഴിക്കാണി
പ്രദേശവാസികളെ കൊടകര
ഗ്രാമപഞ്ചായത്തില്‍
ഉള്‍പ്പെടുത്തുന്നതിനു നടപടി
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
കൊടകര
ഗ്രാമപഞ്ചായത്തിലെ 3, 4
വാര്‍ഡുകളോട് ചേര്‍ന്നു
കിടക്കുന്നതും ഇപ്പോള്‍
മറ്റത്തൂര്‍
പഞ്ചായത്തിലെ 19-ാം
വാര്ഡിലുള്പ്പെട്ടതുമായ
കുഴിക്കാണി പ്രദേശത്തെ
നൂറിലധികം വരുന്ന
കുടുംബങ്ങളെ കൊടകര
ഗ്രാമപഞ്ചായത്തില്‍
ഉള്‍പ്പെടുത്തുന്നതിനായുള്ള
അപേക്ഷയില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
1768
പുല്‍പ്പറ്റ
പഞ്ചായത്തില്‍ സാംസ്കാരിക
നിലയവും അംഗന്‍വാടി കെട്ടിട
നിര്‍മ്മാണവും പദ്ധതി
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലം എം.എല്‍.എ.യുടെ
ആസ്തി വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി 25
ലക്ഷം രൂപ ചെലവില്‍
പുല്‍പ്പറ്റ
പഞ്ചായത്തില്‍
നിര്‍മ്മിക്കുന്ന
പഞ്ചായത്ത് സാംസ്കാരിക
നിലയവും അംഗന്‍വാടി
കെട്ടിട നിര്‍മ്മാണവും
എന്ന പദ്ധതിക്ക്
ധനകാര്യ വകുപ്പ് അനുമതി
ലഭിച്ചിട്ടും ഭരണാനുമതി
നല്‍കുന്നതിനുള്ള
കാലതാമസം എന്താണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
വിഷയത്തില്‍ നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(സി)
ഭരണാനുമതി
എന്നത്തേക്ക്
നല്‍കുമെന്ന്
വ്യക്തമാക്കാമോ?
1769
ഇ.
എം. എസ്. ഭവന പദ്ധതി
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇ.
എം. എസ്. ഭവന പദ്ധതി
നിലവിലുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇ. എം.
എസ്. ഭവന പദ്ധതി
പ്രകാരം വാമനപുരം
നിയോജക മണ്ഡലത്തില്‍
എത്ര വീടുകള്‍
അനുവദിച്ചുവെന്നുള്ള
പഞ്ചായത്ത് തിരിച്ചുള്ള
കണക്ക് നല്‍കുമോ?
1770
ഐ.സി.ഡി.എസ്.
സൂപ്പര്‍വൈസര്‍മാരുടെ
പ്രമോഷന്
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കേരള
നിയമസഭയുടെ 10-ാം
സമ്മേളനത്തില്‍
21-1-2014-ലെ 1852-ാം
നമ്പര്‍ നക്ഷത്രരഹിത
ചോദ്യത്തിന് ഉത്തരമായി
ഐ.സി.ഡി.എസ്.
സൂപ്പര്‍വൈസര്‍മാരുടെ
പ്രമോഷന് നിബന്ധനയില്‍
മിനിസ്റ്റീരിയല്‍
ജീവനക്കാര്‍ക്ക്
സൂപ്പര്‍വൈസര്‍മാരുടെ
പ്രമോഷന്
തസ്തികയിലേക്ക് റേഷ്യോ
അനുവദിച്ചിട്ടില്ലെന്ന്
പറഞ്ഞിരിക്കുന്നു.
എന്നാല്‍ 1996-ല്‍
എൽ.ഡി.സി. ആയി
ജോലിയില്‍
പ്രവേശിച്ചവരടക്കം 19
പേരെ സി.ഡി.പി.ഒ. ആയി
തുടര്‍ന്ന് പ്രമോട്ട്
ചെയ്ത കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് ഏത് റേഷ്യോ
പ്രകാരമാണെന്നു പറയാമോ;
ഇതിനെ സാധൂകരിക്കുന്ന
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
1771
ജനന
സര്‍ട്ടിഫിക്കറ്റിലെ തെറ്റായ
വിവരങ്ങള്‍
തിരുത്തുന്നതിനുള്ള
നടപടിക്രമം
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍നിന്ന്
നല്കുന്ന ജനന
സര്‍ട്ടിഫിക്കറ്റിലെ
വിവരങ്ങള്‍
തിരുത്തുന്നതിനുള്ള
നടപടിക്രമങ്ങളിലെ
സങ്കീര്‍ണ്ണത മൂലം
ജനങ്ങള്‍
പ്രയാസപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
പ്രധാന
സര്‍ട്ടിഫിക്കറ്റുകള്‍
ലഭിക്കുന്നതിനും
മറ്റാവശ്യങ്ങള്‍ക്കും
ജനന സര്‍ട്ടിഫിക്കറ്റ്
നിര്‍ബന്ധമായതിനാല്‍
അതിലെ വിലാസം, പേരിലെ
മാറ്റം, എന്നിവ
തിരുത്തുന്നതിന്
കൂടുതല്‍ ലളിതമായ
നടപടിക്രമം
ഏര്‍പ്പെടുത്താമോ;
(സി)
നിലവില്‍
ഇതിന് സംസ്ഥാനത്തെ
എല്ലാ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കും
വ്യക്തമായ
മാര്‍ഗ്ഗനിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
പേര്, ഇനിഷ്യല്‍,
വിലാസം എന്നിവയിലെ
തെറ്റ് തിരുത്താന്‍
ഹാജരാക്കേണ്ട രേഖകള്‍
ഏതൊക്കെയെന്ന്
വിശദമാക്കുമോ?
1772
പുതിയ
കെട്ടിടങ്ങളുടെ
നിര്‍മ്മാണത്തിലെ ആശാസ്ത്രീയത
കാരണം പഞ്ചായത്ത് ലൈസന്‍സ്
നല്‍കാത്ത സ്ഥിതി
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
കെട്ടിടങ്ങളുടെ
നിര്‍മ്മാണത്തിലെ
ആശാസ്ത്രീയത കാരണം
പഞ്ചായത്ത് ലൈസന്‍സ്
നല്‍കാത്ത
സ്ഥിതിയുണ്ടെന്നുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പരിഹാരം കാണുന്നതിനു
എന്ത് നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്;
(സി)
ഇല്ലെങ്കില്‍
പരിഹാരം കാണുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
1773
ഗ്രാമ
പഞ്ചായത്തുകളുടെ വിഭജനം
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
ഇപ്പോള്‍ നിലവിലുള്ള
ഗ്രാമപഞ്ചായത്തുകള്‍
ഏതെങ്കിലും
വിഭജിക്കുന്നതിന്
സര്‍ക്കാര്‍ തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
പഞ്ചായത്തുകളാണ്
ഇത്തരത്തിലുള്ള
വിഭജനത്തിന്
പരിഗണിക്കപ്പെടുന്നത്;
പഞ്ചായത്തു വിഭജനവുമായി
ബന്ധപ്പെട്ട്
നിലവിലുള്ള മാനദണ്ഡം
വിശദമാക്കാമോ?
1774
ആനാട്
ഗ്രാമപഞ്ചായത്തിലെ
സേവനങ്ങളിന്മേല്‍ കാലതാമസം
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകളില്‍
ബില്‍ഡിംഗ്
പെര്‍മിറ്റ്, എന്‍.ഒ.
സി എന്നിവ
നല്കുന്നതില്
കാലതാമസം നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇത് സംബന്ധിച്ച്
വിശദമായ പരിശോധന
നടത്തിയിട്ടുണ്ടോ ;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിനുശേഷം
തിരുവനന്തപുരം
ജില്ലയിലെ ആനാട്
ഗ്രാമപഞ്ചായത്തില്‍
ബില്‍ഡിംഗ്
പെര്‍മിറ്റ്, എന്‍.ഒ.സി
എന്നിവയ്ക്കായി എത്ര
അപേക്ഷകള്‍ ലഭിച്ചു;
അപേക്ഷകന്റെ പേര്,
വിലാസം, അപേക്ഷ ലഭിച്ച
തീയതി, അതിന്മേല്
സേവനം ലഭ്യമാക്കിയ
തീയതി എന്നിവ
വേര്‍തിരിച്ച് വിവരം
നല്‍കുമോ;
(സി)
നിശ്ചയിക്കപ്പെട്ട
സമയപരിധി കഴിഞ്ഞിട്ടും
സേവനം ലഭ്യമാക്കാത്ത
എത്ര കേസുകളുണ്ട് ;
പ്രസ്തുത കേസുകളില്‍
യഥാസമയം സേവനം
ലഭ്യമാക്കാത്തതിന്റെ
കാരണം ഓരോ കേസിലും
വിശദമാക്കുമോ;
(ഡി)
പഞ്ചായത്ത്
ഓവര്‍സിയര്‍,
അസിസ്റ്റന്റ്
എഞ്ചിനീയര്‍ എന്നിവരുടെ
റിപ്പോര്‍ട്ട് യഥാസമയം
ലഭ്യമാക്കാത്തത്
പ്രസ്തുത കാലതാമസത്തിന്
കാരണമായിട്ടുണ്ടോ ;
വിശദവിവരം
ലഭ്യമാക്കുമോ ;
(ഇ)
ഉണ്ടെങ്കില്‍
പ്രസ്തുത ഉദ്യേഗസ്ഥരുടെ
മൂവ്മെന്റ് രജിസ്റ്റര്‍
പരിശോധിച്ചതിന്റെ
റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ;
(എഫ്)
ഇത്തരത്തിലുള്ള
കാലതാമസം
ഒഴിവാക്കുന്നതിന്
സെക്രട്ടറിയുടെ ഭാഗത്ത്
നിന്നും സ്വീകരിച്ച
നടപടികള്‍ ഓരോ കേസിലും
വിശദമാക്കാമോ?
1775
പുതിയ
ഗ്രാമപഞ്ചായത്തുകള്‍
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ
ഗ്രാമപഞ്ചായത്തുകള്‍
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പുതിയ
ഗ്രാമപഞ്ചായത്തുകള്‍
രൂപീകരിക്കുന്നതിന്
സ്വീകരിച്ച മാനദണ്ഡം
എന്താണെന്ന്
വ്യക്തമാക്കുമോ?
1776
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
ലോക്കല്‍ ലെവല്‍
പ്രോഗ്രാമുകള്‍
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കരിന്റെ കാലത്ത്
2011-12, 2013-14,
2014-15 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍ തദ്ദേശ
സ്ഥാപനങ്ങളുടെ ലോക്കല്‍
ലെവല്‍
പ്രോഗ്രാമുകള്‍ക്ക്
വേണ്ടി ആകെ എത്ര കോടി
രൂപയാണ് ഓരോ വാര്‍ഷിക
പദ്ധതികളിലും
വകയിരുത്തയിരുന്നതെന്നു
വ്യക്തമാക്കാമോ ;
(ബി)
ഇതില്‍
എത്ര കോടി വീതമാണ് ഓരോ
വര്‍ഷവും
ചെലവായിട്ടുള്ളതെന്നും
ഓരോ വര്‍ഷവും ചെലവായ
തുക വാര്‍ഷിക
പദ്ധതിയില്‍
വകയിരുത്തപ്പെട്ട
തുകയുടെ എത്ര ശതമാനം
വീതമായിരുന്നുവെന്നും
വ്യക്തമാക്കാമോ ;
(സി)
ഓരോ
വര്‍ഷവും ചെലവഴിക്കാന്‍
കഴിയാതെ പോയ തുക എത്ര
കോടി വീതമാണെന്ന്
വ്യക്തമാക്കാമോ ?
1777
സ്ത്രീ
ശാക്തീകരണ
പ്രവര്‍ത്തനങ്ങളില്‍
കുടുംബശ്രീയുടെ പങ്ക്
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീ
ശാക്തീകരണ
പ്രവര്‍ത്തനങ്ങളില്‍
കുടുംബശ്രീയുടെ പങ്ക്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
നിലവില്‍
എത്ര സി.ഡി.എസ് കളും
എ.ഡി.എസ് കളും
അയല്‍ക്കൂട്ടങ്ങളും
ഉണ്ടെന്ന് ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
കുടുംബശ്രീയുടെ
പ്രവര്‍ത്തനാരംഭം
കുറിച്ച ആലപ്പുഴ
നഗരസഭയില്‍ എത്ര
സി.ഡി.എസ് കളും ,
എ.ഡി.എസ് കളും ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
ഇതിലൂടെ എത്ര
കുടുംബങ്ങളുടെ
പങ്കാളിത്തം
ഉറപ്പാക്കാനായെന്നും
വ്യക്തമാക്കുമോ;
(ഡി)
നിലവിലുള്ള
സി.ഡി.എസുകളുടെ
ചെയര്പേഴ്സണ്മാര്
ആരാണെന്നും അവര്‍ എത്ര
വര്‍ഷമായി പ്രസ്തുത
സ്ഥാനങ്ങളില്‍
തുടരുന്നുവെന്നും
അറിയിക്കുമോ;
(ഇ)
ആലപ്പുഴ
നഗരത്തിലെ
സി.ഡി.എസുകളുടെ ദൈനംദിന
ചെലവുകളും സി.ഡി.എസ്
അക്കൗണ്ടന്റുമാരുടെ
ശമ്പളവും
മുടങ്ങിക്കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ;
(എഫ്)
സ്വാശ്രയപദ്ധതിയുടെ
രണ്ടാംഘട്ട
പ്രവര്‍ത്തനത്തിനുള്ള
പ്രോജക്ടുകള്‍ നല്കി
ഒരു വര്‍ഷം
കഴിഞ്ഞിട്ടും പദ്ധതി
തുടങ്ങുന്നതിനുള്ള
അനുമതിയും സഹായവും
നല്‍കാത്തത്
എന്തുകൊണ്ടാണ്;
(ജി)
കുടുംബശ്രീ
ഗ്രൂപ്പുകള്‍ വഴി
സാധാരണക്കാരുടെ
സാനിട്ടേഷന്‍
സൗകര്യങ്ങളും
ഭവനപദ്ധതിയും
തുടര്‍ന്നു
നടപ്പാക്കുന്നതിനും,
ബയോഗ്യാസ്
പ്ലാന്റുകളും മറ്റും
നടത്തുന്നതിനും നടപടി
സ്വീകരിക്കുമോ?
1778
ത്രിതല
പഞ്ചായത്തുകള്‍ വഴി
നടപ്പിലാക്കേണ്ട പദ്ധതികള്‍
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2014-15 സാമ്പത്തിക
വര്‍ഷം ത്രിതല
പഞ്ചായത്തുകള്‍ വഴി
നടപ്പിലാക്കേണ്ട
പദ്ധതികള്‍ക്ക്
ബഡ്ജറ്റില്‍ എത്ര കോടി
രൂപ
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതി
നിര്‍വഹണത്തിനായി
ഇതേവരെ ധനകാര്യ വകുപ്പ്
അനുവദിച്ച തുക
എത്രയാണെന്നും അതില്‍
എസ്.സി.പി/ടി.എസ്.പി
ഇനത്തില്‍
അനുവദിച്ചിട്ടുള്ള തുക
എത്രയാണെന്നും
വിശദമാക്കാമോ ;
(സി)
ഇതേവരെ
പദ്ധതി
പ്രവര്‍ത്തനങ്ങള്‍ക്കായി
പൊതുവിലും
എസ്.സി.പി/ടി.എസ്.പി
ഇനത്തിലും വിനിയോഗിച്ച
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
1779
ത്രിതല
പഞ്ചായത്തുകളില്‍ പദ്ധതികള്‍
നടപ്പിലാക്കുവാന്‍ ചെലവായ തുക
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സാമ്പത്തിക
വര്‍ഷത്തില്‍ നാളിതുവരെ
ത്രിതല
പഞ്ചായത്തുകളില്‍
പദ്ധതികള്‍
നടപ്പിലാക്കുവാന്‍
എന്ത് തുകയാണ്
ചെലവായത്; ശതമാനകണക്ക്
വിശദമാക്കാമോ;
(ബി)
ഗ്രാമപഞ്ചായത്ത്,
ജില്ലാ പഞ്ചായത്ത്,
ബ്ലോക്ക് പഞ്ചായത്ത്
എന്നിങ്ങനെ തരംതിരിച്ച്
കണക്കുകള്‍
ലഭ്യമാക്കുമോ?
1780
വാര്‍ഡു
വിഭജനം
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ത്രിതല
പഞ്ചായത്ത് ഇലക്ഷന്
മുന്നോടിയായി ജനസംഖ്യാ
വര്‍ദ്ധനവിന്
ആനുപാതികമായി
വാര്‍ഡുകളുടെ വിഭജനം
നടത്തുവാന്‍
ഉദ്ദേശിക്കുന്നുവോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ബി)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
ഏതൊക്കെ
ഗ്രാമപഞ്ചായത്തുകളിലെ
ഏതെല്ലാം വാര്‍ഡുകളാണ്
വിഭജിക്കണമെന്ന
നിര്ദ്ദേശത്തിലുള്ളതെന്ന്
അറിയിക്കുമോ?
1781
വയലാര്‍
പട്ടികജാതി കോളനികളിലെ
കുടിവെള്ള പ്രശ്നം
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയലാര്‍
ഗ്രാമപഞ്ചായത്തിലെ
പട്ടികജാതി
കോളനികളിലേക്ക്
കുടിവെള്ളം
എത്തിക്കുന്നതിനു
നിലവിലുള്ള പദ്ധതി
പ്രകാരമുള്ള തുക
മുന്‍കൂറായി നല്കി
കുടിവെള്ളത്തിന്റെ
കണക്ഷന് എടുക്കാന്‍
അനുവദിക്കണമെന്ന
ഗ്രാമപഞ്ചായത്തിന്റെ
അപേക്ഷ
പരിഗണിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ ;
(ബി)
ഇപ്രകാരം
മുന്‍കൂറായി പണം നല്കി
കുടിവെള്ളം
എത്തിക്കുന്നതിന് എന്ത്
തടസ്സമാണുള്ളത് എന്നു
വ്യക്തമാക്കുമോ ;
(സി)
വയലാര്‍
പഞ്ചായത്തിലെ പട്ടിക
വിഭാഗക്കാര്‍
അനുഭവിക്കുന്ന രൂക്ഷമായ
കുടിവെള്ള പ്രശ്നം
പരിഹരിക്കുവാന്‍ ,
ഇവര്‍ക്ക്
കുടിവെള്ളമെത്തിക്കുന്ന
പദ്ധതി പ്രകാരമുള്ള തുക
മുന്‍കൂറായി നല്‍കാനും
അത് അടിയന്തരമായി
അനുവദിക്കാനും നടപടി
സ്വീകരിക്കുമോ?
1782
ശുചിത്വ
മിഷന് പദ്ധതി
ശ്രീ.കെ.മുരളീധരന്
,,
റ്റി.എന്‍. പ്രതാപന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശുചിത്വ
മിഷന് പദ്ധതി
നടപ്പാക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കുന്നതിനുള്ള
കേന്ദ്ര സഹായങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ?
(ഡി)
പദ്ധതി
നടത്തിപ്പിനുള്ള തുക
എങ്ങനെയാണ്
കണ്ടെത്തുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
1783
കെട്ടിട
നികുതി വര്‍ദ്ധന
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
ജനങ്ങളില്‍ നിന്നും
ഇൗടാക്കിയിരുന്ന
കെട്ടിട നികുതി ഇൗ
സര്‍ക്കാരിന്റെ
കാലയളവില്‍
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ
; എപ്പോള്‍ ഏതെല്ലാം
ഉത്തരവുകള്‍ പ്രകാരമാണ്
കെട്ടിട നികുതികള്‍
വര്‍ദ്ധിപ്പിച്ചതു ;
പ്രസ്തുത ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ ;
(ബി)
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍
കെട്ടിടങ്ങളുടെ നികുതി
വര്‍ദ്ധിപ്പിച്ചത് ഏത്
മാനദണ്ഡങ്ങള്‍
പാലിച്ചാണെന്നും എത്ര
മടങ്ങാണ്
വര്‍ദ്ധിപ്പിച്ചതെന്നും
വിശദമാക്കുമോ ;
(സി)
തൊഴില്‍
സ്ഥാപനങ്ങളില്‍ നിന്നും
കെട്ടിട നികുതി
ഇൗടാക്കുന്നതിന്
എന്തെല്ലാം
മാനദണ്ഡങ്ങള്‍ പാലിച്ചു
എന്ന് പറയാമോ ;
(ഡി)
തകര്‍ച്ച
നേരിടുന്ന പരമ്പരാഗത
വ്യവസായങ്ങള്‍
പ്രവര്‍ത്തിക്കുന്ന
കെട്ടിടങ്ങളെ
നികുതിയില്‍ നിന്നും
ഒഴിവാക്കുന്നതിനും
നികുതി ഇളവ്
ചെയ്യുന്നതിനും
തീരുമാനിച്ചിട്ടുണ്ടോ
; വിശദമാക്കുമോ ?
1784
കെട്ടിട
നികുതി നിര്‍ണ്ണയം
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കെട്ടിട
നികുതി
നിര്‍ണയത്തിനുള്ള
മാനദണ്ഡത്തില്‍ മാറ്റം
വരുത്തിയിട്ടുണ്ടോ; ഇത്
സംബന്ധമായി ഏറ്റവും
ഒടുവില്‍ വരുത്തിയ
മാറ്റം വിശദമാക്കാമോ;
നിരക്കുകളില്‍ മാറ്റം
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ എപ്രകാരമുള്ള
മാറ്റമാണ്
വരുത്തിയിട്ടുള്ളത്?
1785
ഗ്രാമീണ
സൂക്ഷ്മ തൊഴില്‍ സംരംഭക
പദ്ധതി
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കോഴിക്കോട് ജില്ലയിലെ
കുടുംബശ്രീകളിലെ
സ്ത്രീകളെ സാമൂഹ്യമായും
സാമ്പത്തികമായും,
ശാക്തീകരിക്കുന്നതിന്
എന്തെല്ലാം വരുമാനദായക
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്നും,
ഇതുവഴി എത്ര
സ്ത്രീകള്‍ക്ക് ജോലി
ലഭിച്ചുവെന്നും
വ്യക്തമാക്കാമോ;
(ബി)
ഗ്രാമീണ
സൂക്ഷ്മ തൊഴില്‍
സംരംഭക പദ്ധതിയുടെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ; ഇൗ
പദ്ധതിയിലൂടെ കഴിഞ്ഞ
മൂന്നു വര്‍ഷത്തിനിടെ
എത്ര സംരംഭകര്‍ക്ക്
തൊഴില്‍ ആരംഭിക്കാനും
സബ്സിഡി നേടാനും
കഴിഞ്ഞിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ
;
(സി)
ആടുഗ്രാമം,
ക്ഷീരസാഗരം, ബഡ്സ്
സ്കൂളുകള്‍, യുവശ്രീ,
സ്കില്‍
&പ്ലെയ്സ്മെന്റ്
പദ്ധതികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
ഇൗ
പദ്ധതികള്‍ക്കുള്ള എത്ര
അപേക്ഷകളിന്മേല്
ജില്ലാ മിഷന്
തീര്‍പ്പുകല്‍പ്പിക്കാനുണ്ട്;
(ഇ)
അപേക്ഷയിന്മേല്
തീര്‍പ്പു
കല്പ്പിക്കാനുള്ള
തടസ്സം എന്താണെന്നും
ഇതു പരിഹരിക്കാന്‍
എന്തു നടപടി
സ്വീകരിക്കുമെന്നും
വ്യക്തമാക്കുമോ?
1786
കെട്ടിട
നിര്‍മ്മാണ ചട്ടങ്ങള്‍
പ്രകാരമുള്ള ഇളവുകള്‍
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തു
പഞ്ചായത്തു പരിധിയില്‍
രണ്ടര സെന്റ് മാത്രം
സ്ഥലമുള്ള
അപേക്ഷകര്‍ക്ക്
സ്വന്തമായി
താമസിക്കുന്നതിന് വീട്
നിര്‍മ്മിക്കുന്നതിനായി
കെട്ടിട നിര്‍മ്മാണ
ചട്ടങ്ങളില്‍
എന്തെല്ലാം ഇളവുകള്‍
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
വീടു പണിയുന്ന ഒരാള്‍
നിര്‍ബന്ധമായി
പാലിക്കേണ്ട
നിബന്ധനകള്‍
എന്തെല്ലാമെന്നും
അവര്‍ക്ക്
നല്‍കിയിട്ടുള്ള
ഇളവുകള്‍
എന്തെല്ലാമെന്നും
ഇനംതിരിച്ച്
വിശദമാക്കുമോ ?
1787
വാര്‍ഡ്
വിഭജനത്തിനായി
ഡി-ലിമിറ്റേഷന്‍ കമ്മീഷന്
നടപടികള്‍
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാര്‍ഡ്
വിഭജനത്തിനായി
ഡി-ലിമിറ്റേഷന്‍
കമ്മീഷന് നടപടി
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രവര്‍ത്തന
പുരോഗതി വിശദമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച്
നടന്നിട്ടുള്ള
യോഗങ്ങളുടെയും
കൂടിയാലോചനകളുടെയും
വിശദാംശം
വ്യക്തമാക്കാമോ; ഓരോ
ജില്ലയിലും
നടന്നിട്ടുള്ള
പ്രവര്‍ത്തനങ്ങളും
നടപടികളും
വിശദമാക്കാമോ;
(സി)
കൊയിലാണ്ടി
നിയോജകമണമഡലത്തില്
വിവിധ പഞ്ചായത്തുകളിലും
നഗരസഭയിലും ഈ വിഷയം
സംബന്ധിച്ച്
നടന്നിട്ടുള്ള
നടപടികളുടെയും
കൂടിയാലോചനകളുടെയും
വിശദാശം
വ്യക്തമാക്കാമോ?
1788
കെട്ടിട
നിര്‍മ്മാണത്തിലെ
നിയമതടസ്സങ്ങള്‍
ശ്രീ.മോന്‍സ്
ജോസഫ്
,,
തോമസ് ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്ത്
പ്രദേശങ്ങളില്‍ മൂന്ന്
സെന്റില്‍ താഴെ വസ്തു
ഉള്ളവര്‍ക്ക് കെട്ടിട
നിര്‍മ്മാണത്തിന്
നിയമതടസ്സങ്ങള്‍
എന്തെങ്കിലും നിലവില്‍
ഉണ്ടോ; ഉണ്ടെങ്കില്‍
ആയത് പരിഹരിക്കുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
മൂന്നില്‍
താഴെ സെന്റ് സ്ഥലം
മാത്രം
കൈവശമുള്ളവര്‍ക്ക് റോഡ്
വികസനത്തിനും മറ്റും
ആവശ്യമെങ്കില്‍ വസ്തു
സറണ്ടര്‍ ചെയ്യാം എന്ന
വ്യവസ്ഥയില്‍ കെട്ടിട
നിര്‍മ്മാണത്തിന്
പ്രത്യേക അനുമതി
നല്‍കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
1789
എറണാകുളം
ജില്ലയിലെ ചിറ്റാറ്റുകര ഗ്രാമ
പഞ്ചായത്തിലെ തണ്ണീ൪ത്തട
നീ൪ത്തട പദ്ധതി
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ചിറ്റാറ്റുകര
ഗ്രാമ പഞ്ചായത്തു
പരിധിയില്‍ വരുന്ന
തണ്ണീ൪ത്തട നീ൪ത്തട
പദ്ധതിയില്‍ വരുന്ന
പ്രദേശത്തിന്റെ ഡേറ്റാ
ബാങ്ക്
പ്രസിദ്ധപ്പെടുത്തുമോ;
(ബി)
പ്രസ്തുത പഞ്ചായത്തില്‍
പൊതു തോടോ/ഒഴുവ് തോടോ
കൈയ്യേറിയത്
സംബന്ധിച്ച് കേസുകള്‍
രജിസ്റ്റ൪
ചെയ്തിട്ടുണ്ടോ;
(സി)
പ്രസ്തുത
ഗ്രാമ പഞ്ചായത്തില്‍
2008 മുതല്‍ കെട്ടിട
നി൪മ്മാണത്തിന് അനുമതി
നല്‍കുകയും പെ൪മിറ്റ്
ക്യാ൯സല്‍ ചെയ്യുകയും
ചെയ്ത പെ൪മിറ്റുകളുടെ
വിശദവിവരം
വെളിപ്പെടുത്തുമോ;
(ഡി)
ചിറ്റാറ്റുകര
ഗ്രാമ പഞ്ചായത്ത്
പരിധിയില്‍ വരുന്ന
സര്‍വ്വേ നമ്പര്‍ .
368/9എ. യില്‍ വരുന്ന
സ്ഥലം നെല്‍വയല്‍
തണ്ണീ൪ത്തട സംരക്ഷണ
നിയമ പരിധിയില്‍
ഉള്പ്പെട്ടിട്ടുളളതാണോ;
വിശദാംശം ലഭ്യമാക്കുമോ?
1790
ചിറ്റുമല
ബ്ലോക്കിന് സോണല്‍ ഒാഫീസ്
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചിറ്റുമല
ബ്ലോക്കിന്റെ
പരിധിയില്‍ വരുന്ന
തൃക്കടവൂര്‍, തൃക്കരുവ,
പനയം എന്നീ
ഗ്രാമപഞ്ചായത്തുകളിലെ
ജനങ്ങളുടെ സൗകര്യാർത്ഥം
അഞ്ചാലുംമൂട്ടില്‍ ഒരു
സോണല്‍ ഓഫീസ്
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
എങ്കില്‍
എന്ന് മുതല്‍ പ്രസ്തുത
സോണല്‍
ഓഫീസ്ആരംഭിക്കാന്
കഴിയുമെന്ന്
അറിയിക്കുമോ;ഇല്ലെങ്കില്‍
അതിനുള്ള സത്വരനടപടി
സ്വീകരിക്കുമോ?
1791
തൃശ്ശൂര്‍
ജില്ലയിലെ തിപ്പലിശ്ശേരി
സെന്റര്‍-പള്ളിക്കുളം-ചിറമനേങ്ങാട്
തങ്കമണി സെന്റര്‍ റോഡ് ടാറിംഗ്
പ്രവൃത്തികളുടെ നടപടി
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013-14ലെ
നിയോജക മണ്ഡലം ആസ്തി
വികസന ഫണ്ടില്‍ നിന്നും
80 ലക്ഷം രൂപ
അനുവദിച്ച് ഭരണാനുമതി
നല്കിയ തൃശ്ശൂര്‍
ജില്ലയിലെ
കടവല്ലൂര്‍-കടങ്ങോട്
ഗ്രാമപഞ്ചായത്തുകളെ
ബന്ധിപ്പിക്കുന്ന
തിപ്പലിശ്ശേരി
സെന്റര്‍-പള്ളിക്കുളം-ചിറമനേങ്ങാട്
തങ്കമണി സെന്റര്‍ റോഡ്
ടാറിംഗ് പ്രവൃത്തികളുടെ
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
നടപടിക്രമങ്ങള്‍
കഴിവതും വേഗത്തില്‍
പൂര്‍ത്തിയാക്കി റോഡ്
പുനരുദ്ധാരണം
നടത്തുന്നതിന്
എല്‍.എസ്.ജി.ഡി.
തൃശ്ശൂര്‍ ജില്ലാ
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
1792
വേങ്ങൂര്‍
ഗവണ്മെന്റ് ഐ.ടി.ഐക്ക് സ്ഥലം
അനുവദിക്കാന്‍ നടപടി
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരുമ്പാവൂര്‍
നിയോജക മണ്ഡലത്തിലെ
വേങ്ങൂര്‍
ഗ്രാമപഞ്ചായത്തില്‍
ഗവണ്മെന്റ് ഐ.ടി.ഐക്ക്
സ്ഥലം
അനുവദിക്കുന്നതിനുള്ള
അപേക്ഷ സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
എന്‍.സി.വി.റ്റി.
അംഗീകാരം
ലഭിക്കുന്നതിന്
പര്യാപ്തമായ ഭൗതിക
സാഹചര്യം
ഒരുക്കേണ്ടതിനാല്‍,
പഞ്ചായത്ത് വക സ്ഥലം
കൈമാറാന്‍ സര്‍ക്കാര്‍
അംഗീകാരം നല്‍കുമോ ;
വിശദവിവരം
ലഭ്യമാക്കുമോ ?
1793
ചാലക്കുടി
മണ്ഡലത്തിലെ കോടശ്ശേരി -
പരിയാരം പഞ്ചായത്തുകളിലെ
കുടിവെള്ള പ്രശ്നം
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ചാലക്കുടി
മണ്ഡലത്തിലെ കോടശ്ശേരി
- പരിയാരം
പഞ്ചായത്തുകളിലെ
കുടിവെള്ള പ്രശ്നം
ശാശ്വതമായി
പരിഹരിക്കുവാന്‍
സഹായകരമായ കോരശ്ശേരി
-പരിയാരം കുടിവെള്ള
പദ്ധതിയുടെ
വാട്ടര്‍ട്രീറ്റ്മെന്റ്
പ്ലാന്റ്
സ്ഥാപിക്കുന്നതിനായി
കാഞ്ഞിരപ്പള്ളിയിലെ
എം.പി.ഐ. വക
സ്ഥലത്തനിന്ന് 1.25
ഏക്കര്‍ സ്ഥലം
വിട്ടുകിട്ടണമെന്ന
ജലവിഭവ വകുപ്പിന്റെയും
കേരള വാട്ടര്‍
അതോറിറ്റിയുടെയും
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
അത്രയും സ്ഥലം വിട്ടു
നല്‍കുന്നതിനായി
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
1794
പഞ്ചായത്ത്
ഭവന നിര്‍മ്മാണ പദ്ധതി
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2012
മുതല്‍ എത്ര വീടുകളാണ്
പഞ്ചായത്ത് ഭവന
നിര്‍മ്മാണ പദ്ധതി
പ്രകാരം
നല്‍കിയിട്ടുള്ളത്;
(ബി)
കേരളത്തില്‍
ഏതെങ്കിലും
പഞ്ചായത്തിലോ
കോര്‍പ്പറേഷനിലോ
മുനിസിപ്പാലിറ്റിയിലോ
പ്രസ്തുത പദ്ധതി
നടപ്പിലായിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
എവിടെയൊക്കെയാണ്
നടപ്പിലായിട്ടുള്ളത്;
(ഡി)
ഇല്ലെങ്കില്‍
കാരണം എന്താണ്;
(ഇ)
പഞ്ചായത്ത്
ഭവന നിര്‍മ്മാണ പദ്ധതി
ഇപ്പോള്‍
നടപ്പിലാക്കുന്നുണ്ടോ;
(എഫ്)
ഇല്ലെങ്കില്‍
പദ്ധതി
നടപ്പിലാക്കാത്തതിനു
കാരണമെന്താണെന്നു
വ്യക്തമാക്കുമോ?
1795
കുടുംബശ്രീ
മിഷന്റെ ചാനല്‍
ഡോ.കെ.ടി.ജലീല്‍
ശ്രീ.കെ.വി.അബ്ദുൽ
ഖാദര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
,,
കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ
മിഷന്റെ ഒരു മാദ്ധ്യമ
ചാനല്‍ ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഷയവുമായി ബന്ധപ്പെട്ട
ഏജന്‍സിയെ
തെരഞ്ഞെടുക്കുന്നതിനായി
മിഷന് ഏതെല്ലാം
രീതിയിലാണ്
താല്പര്യപ്രകടനത്തിനുള്ള
അറിയിപ്പിന്റെ പരസ്യം
നല്‍കിയത്
എന്നറിയിക്കാമോ;
ഏജന്‍സിക്ക് എന്തെല്ലാം
യോഗ്യതകള്‍
നിഷ്കര്‍ഷിച്ചിട്ടുണ്ട്;
(സി)
ഏജന്‍സിയെ
തെരഞ്ഞെടുക്കുന്നതിന്
നിഷ്ക്കര്ഷിച്ചിരുന്ന
മാനദണ്ഡങ്ങള്‍
എന്തൊക്കെയായിരുന്നു;
(ഡി)
മിഷന്റെ
പരസ്യത്തെ തുടര്‍ന്ന്
എത്ര ഏജന്‍സികള്‍ ആണ്
താല്പര്യ പത്രം
നല്‍കിയിരുന്നതെന്ന്
അറിയിക്കാമോ;
തെരഞ്ഞെടുക്കപ്പെട്ട
സ്വകാര്യ
ഏജന്‍സിക്കുള്ള
യോഗ്യതകള്‍
എന്തെല്ലാമാണ്;
(ഇ)
ചാനലിന്റെ
പ്രവര്‍ത്തനം എന്ന്
ആരംഭിക്കാനുദ്ദേശിക്കുന്നു;
ഇതിനകം ചെലവായ
തുകയെത്ര; ചാനലിനായി
ഏതെല്ലാം നിലയില്‍ പണം
സ്വരൂപിക്കാനുദ്ദേശിക്കുന്നു?
1796
കുടുംബശ്രീ
മിഷന്റെ കീഴില്‍ മാധ്യമ
പരിശീലനം
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ മിഷന്റെ
കീഴില്‍ നടക്കുന്ന
മാധ്യമ സംബന്ധമായ
പ്രൊഡക്ഷന്‍,
കണ്‍സള്‍ട്ടന്‍സി
പരിശീലനം തുടങ്ങിയ
പ്രവര്‍ത്തനങ്ങള്‍ ഒരു
സ്വകാര്യ ഏജന്‍സിയെ
ഏല്‍പ്പിച്ചുകൊണ്ട്
തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധമായി സര്‍ക്കാര്‍
തലത്തില്‍ എടുത്ത
തീരുമാനങ്ങള്‍
വിശദമാക്കാമോ;
കുടുംബശ്രീയ്ക്ക്
ചാനല്‍
ആരംഭിക്കുന്നതിനുള്ള
നയപരമായ തീരുമാനം
കൈക്കൊള്ളുന്നത്
എപ്പോഴാണ്; ഇതു
സംബന്ധമായി
പുറപ്പെടുവിച്ച ഗവ
.ഉത്തരവുകളുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
സംസ്ഥാനത്താകെ
മാധ്യമ പരിശീലനം
നല്കാന് തീരുമാനം
എടുത്തിട്ടുണ്ടോ;
ഇതിനായി സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ഡി)
കുടുംബശ്രീയ്ക്ക്
ചാനല്‍ തുടങ്ങാനും
മാധ്യമ പരിശീലനത്തിനും
മറ്റുമായി
പ്രതീക്ഷിക്കുന്ന
മൊത്തം ചെലവ് എത്ര; ഇത്
ഏത് നിലയില്‍
സമാഹരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
1797
കുടുംബശ്രീ
മിഷന്റെ കീഴില്‍ ആരംഭിക്കുന്ന
മാധ്യമചാനല്
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
പി.ശ്രീരാമകൃഷ്ണന്
,,
ബി.ഡി. ദേവസ്സി
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ
മിഷന്റെ കീഴില്‍ ഒരു
മാധ്യമചാനല്
ആരംഭിക്കാന്‍
തീരുമാനമെടുത്തിട്ടുണ്ടോ;
ഇത് സംബന്ധിച്ച
മന്ത്രിസഭായോഗ
തീരുമാനത്തിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ചാനല്‍
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട്
സാധ്യതാപഠനം
നടത്തിയിട്ടുണ്ടോ;
ചാനലിന്റെ
ആരംഭപ്രവര്‍ത്തനങ്ങള്‍
ഏതെങ്കിലും ഏജന്‍സിയെ
ഏല്‍പ്പിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
ഏജന്‍സിയെ
തെരഞ്ഞെടുക്കുന്നതിന്
സ്വീകരിച്ച നടപടിക്രമം
വ്യക്തമാക്കാമോ;
(ഡി)
ഏതെല്ലാം
ദിനപത്രങ്ങളില്‍ പരസ്യം
നല്‍കിക്കൊണ്ടാണ്
പ്രസ്തുത ഏജന്‍സിയെ
തെരഞ്ഞെടുക്കുന്നതിന്
അപേക്ഷ ക്ഷണിച്ചത്;
(ഇ)
തെരഞ്ഞെടുക്കപ്പെട്ട
ഏജന്‍സിക്ക് ഈ
മേഖലയുമായി
ബന്ധപ്പെട്ടുള്ള
പരിചയവും മറ്റും
വിശദമാക്കാമോ; പ്രസ്തുത
ഏജന്‍സിയുമായി കരാറിൽ
ഏര്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ കരാര്‍
വ്യവസ്ഥകള്‍
വിശദമാക്കാമോ?
1798
ബാലുശ്ശേരി
അസംബ്ലി മണ്ഡലത്തിലെ
ശ്രീ.ഹരിപ്രസാദിന് ആശ്വാസ
കിരണ്‍ പദ്ധതി സഹായം
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
അസംബ്ലി മണ്ഡലത്തിലെ
പനങ്ങാട്
ഗ്രാമപഞ്ചായത്തില്‍
വലിയവീട്ടില്‍ സുലോചന,
കണ്ണാടിപ്പൊയില്‍
പി.ഒ., എന്നവരുടെ മകന്
ശ്രീ.ഹരിപ്രസാദിന്
ആശ്വാസ കിരണ്‍ പദ്ധതി
സഹായം
നിര്‍ത്തിവച്ചതിന്റെ
കാരണം അറിയിക്കാമോ;
(ബി)
നിര്ദ്ധനും
കടുത്ത ശാരീരിക മാനസിക
പ്രശ്നങ്ങള്‍
അനുഭവിക്കുന്ന ആളുമായ
ഹരിപ്രസാദിന് പദ്ധതി
സഹായം തുടര്‍ന്നും
ലഭ്യമാക്കുന്നതിന്
നടപടി സ്വകരിക്കുമോ?
1799
കോഴിക്കോട്
ജില്ലയിലെ പഞ്ചായത്തുകളിലെ
എല്‍.ഡി. ക്ലര്‍ക്ക്
ഒഴിവുകള്‍
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ വിവിധ
പഞ്ചായത്തുകളില്‍
1.7.2014 പ്രകാരം
എല്‍.ഡി.ക്ലര്‍ക്ക്
തസ്തികയില്‍
നികത്താനുള്ള എത്ര
ഒഴിവുകളുണ്ട്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
തസ്തികയില്‍
എംപ്ലോയ്മെന്റ് വഴി 179
ദിവസം ജോലി ചെയ്ത
അംഗപരിമിതരെ സൂപ്പര്‍
ന്യൂമററി തസ്തിക
സൃഷ്ടിച്ച് നിയമിച്ചത്
പി.എസ്.സി. വഴിയുള്ള
എല്‍.ഡി. ക്ലര്‍ക്ക്
നിയമനത്തെ
ബാധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ ;
(സി)
തദ്ദേശസ്വയംഭരണ
എഞ്ചിനീയറിംഗ്
വിഭാഗത്തില്‍ പുതിയ
ക്ലറിക്കല്‍ തസ്തിക
സൃഷ്ടിക്കുന്നത്
സംബന്ധിച്ച
നടപടിക്രമങ്ങള്‍ ഏതു
വരെയായി; വിശദാംശം
ലഭ്യമാക്കുമോ ;
(ഡി)
ഇറിഗേഷന്‍,
പൊതുമരാമത്ത്,
അഗ്രിക്കള്‍ച്ചര്‍
തുടങ്ങിയ വകുപ്പുകളില്‍
നിന്നും നിരവധി പേരെ
പഞ്ചായത്തിലേക്ക്
പുനര്‍
വിന്യസിച്ചതുപ്രകാരം
പഞ്ചായത്ത് വകുപ്പില്‍
നിലവില്‍ എത്ര പേര്
ജോലി ചെയ്യുന്നുണ്ട്?
1800
മീഡിയാശ്രീ
പ്രോജക്ട് നടപ്പാക്കല്‍
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ
ഡയറക്ടറേറ്റില്‍
മീഡിയാശ്രീ പ്രോജക്ട്
ഇംപ്ലിമെന്റേഷനുമായി
ബന്ധപ്പെട്ട് ഇതിനകം
സ്വീകരിക്കപ്പെട്ട
നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ; ഇതു
സംബന്ധമായ മന്ത്രിസഭാ
തീരുമാനം എന്താണെന്ന്
വിശദമാക്കാമോ;
(സി)
മീഡിയാശ്രീ
പ്രോജക്ടിനും ചാനല്‍
ആരംഭിക്കുന്നതിനും
കണക്കാക്കപ്പെട്ട
മൊത്തം ചെലവ് എത്ര;
ഇതിനായുള്ള ബഡ്ജറ്റ്
പ്രൊവിഷന്‍ എത്ര;
മറ്റേതെല്ലാം നിലയില്‍
പണം
സ്വരൂപിക്കാനുദ്ദേശിക്കുന്നു;
(ഡി)
മീഡിയാശ്രീ
പ്രോജക്ടിന്റെ
ഇംപ്ലിമെന്റേഷന്‍
ഏജന്‍സിയെ
തെരഞ്ഞെടുക്കാന്‍
ടെണ്ടര്‍
വിളിക്കുകയുണ്ടായോ;
ടെണ്ടര്‍ പരസ്യം
ഏതെല്ലാം
പത്രങ്ങള്‍ക്ക്
നല്കുകയുണ്ടായി;
പരസ്യം കുടുംബശ്രീയുടെ
വെബ്സൈറ്റില്‍
ഉണ്ടായിരുന്നത്
ഏതെല്ലാം
ദിവസങ്ങളിലായിരുന്നു;
അപേക്ഷിച്ചവര്‍ എത്ര;
ക്വാളിഫിക്കേഷന്‍
വ്യവസ്ഥ
ചെയ്തിട്ടുണ്ടായിരുന്നുവോ;
എങ്കില്‍
എന്തെല്ലാമായിരുന്നു;
(ഇ)
യോഗ്യതയുള്ളവരില്‍
നിന്നും നിരക്ക്
ക്വാട്ട് ചെയ്തു
വാങ്ങിയ പൊതുമാനദണ്ഡം
എന്തായിരുന്നു;
ടെണ്ടര്‍
നോട്ടിഫിക്കേഷന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(എഫ്)
ഈ
രംഗത്തെ സര്‍ക്കാര്‍
ഏജന്‍സികളായ ഫിലിം
ഡവലപ്മെന്റ്
കോര്പ്പറേഷന്,
സി-ഡിറ്റ് എന്നീ
സ്ഥാപനങ്ങളെ ടെണ്ടറില്‍
പങ്കെടുപ്പിച്ചിട്ടുണ്ടായിരുന്നുവോ;
(ജി)
കോഴിക്കോട്ടെ
സൗത്ത് ഏഷ്യന്‍ കോളേജ്
പ്രവര്‍ത്തനം
ആരംഭിച്ചത് ഏത് തീയതി
മുതലാണ്; ഇവര്‍ക്ക് ഈ
രംഗത്തെ പ്രവര്‍ത്തന
പരിചയം എന്താണ്; ഈ
സ്ഥാപനവുമായി
കുടുംബശ്രീ
എഗ്രിമെന്റില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ;വ്യവസ്ഥകള്‍
വിശദമാക്കാമോ?
1801
കോഴിക്കോട്
ജില്ലയില്‍ ലോക ബാങ്കിന്റെ
ധനസഹായം
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013-2014
സാമ്പത്തിക
വര്‍ഷത്തില്‍ ലോക
ബാങ്കിന്റെ ധനസഹായം
കോഴിക്കോട് ജില്ലയില്‍
ഏതെല്ലാം
പഞ്ചായത്തുകള്‍ക്ക്
ലഭിച്ചു എന്നും എന്ത്
തുക ലഭിച്ചു എന്നും
വിശദമായി പഞ്ചായത്ത്
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഓരോ
പഞ്ചായത്തിനും
പെര്‍ഫോമന്‍സ്
ഗ്രാന്റിനായി നല്കിയ
ഇവാല്യുവേഷന് പോയിന്റ്
എത്രയെന്ന് പഞ്ചായത്ത്
തിരിച്ച് വിശദമാക്കാമോ?
1802
പഞ്ചായത്ത്
ഓഫീസർമാരുടെ പ്രവര്‍ത്തനം
,വാഹനം, ഡ്രൈവര്‍മാര്‍
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പഞ്ചായത്ത് ഓഫീസർമാരുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
പഞ്ചായത്തിലെ
അസിസ്റ്റന്റ്
സെക്രട്ടറിയുടെ ചുമതല
എന്തൊക്കെയാണെന്ന്
വിശദീകരിക്കുമോ ;
(സി)
എത്ര
ഗ്രാമ
പഞ്ചായത്തുകള്‍ക്കാണ്
സ്വന്തമായി വാഹനം
ഉള്ളത് എന്നും ഒന്നില്‍
കൂടുതല്‍ വാഹനങ്ങള്‍
ഉള്ള
ഗ്രാമപഞ്ചായത്തുകള്‍
ഏതൊക്കെയെന്നും
അറിയിക്കുമോ ;
(ഡി)
സംസ്ഥാനത്തെ
പഞ്ചായത്തുകളില്‍ എത്ര
താല്‍ക്കാലിക
ഡ്രൈവര്‍മാര്‍ ഉണ്ടെന്ന
വിവരം നല്‍കുമോ ;
(ഇ)
പഞ്ചായത്തുകളില്‍
എത്ര ഡ്രൈവര്‍
തസ്തികളുടെ നിയമനം
പി.എസ്.സിക്ക്
വിട്ടിട്ടുണ്ടെന്നും
ബാക്കിയുള്ളവ
വിടാതിരിക്കാന്‍
കാരണമെന്തെന്നും
അറയിക്കുമോ ;
ഗ്രാമപഞ്ചായത്തുകളിലെ
മുഴുവന്‍
ഡ്രൈവര്‍മാരെയും
പി.എസ്.സി. മുഖേന
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
1803
അണ്‍എയ്ഡഡ്
സ്കൂളുകൾക്ക് കെട്ടിട നികുതി
ഒഴിവാക്കിയ നടപടി
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
ബി.സത്യന്
,,
ബാബു എം. പാലിശ്ശേരി
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സ്വകാര്യ അണ്‍എയ്ഡഡ്
സ്കൂളുകളെ
പഞ്ചായത്തുകള്‍ക്ക്
നല്കേണ്ടുന്ന കെട്ടിട
നികുതിയിൽനിന്നും
ഒഴിവാക്കിയ നടപടി മൂലം
പഞ്ചായത്തുകള്ക്കുണ്ടായ
വരുമാന നഷ്ടം
സംബന്ധിച്ച
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
(ബി)
അണ്‍എയ്ഡഡ്
സ്കൂളുകളെ കെട്ടിട
നികുതിയിൽനിന്നും
ഒഴിവാക്കിയതുപോലെ
സ്വകാര്യ സ്വാശ്രയ
പ്രൊഫഷണല്‍
കോളേജുകള്‍ക്കും
കെട്ടിട നികുതി
ഒഴിവാക്കണമെന്ന ആവശ്യം
ഉയര്‍ന്നുവന്നിട്ടുണ്ടോ;
ഇതു സംബന്ധിച്ച നിലപാട്
വ്യക്തമാക്കുമോ;
(സി)
അണ്‍എയ്ഡഡ്
സ്കൂളുകൾക്ക് കെട്ടിട
നികുതി ഒഴിവാക്കിയത്
പഞ്ചായത്തുകള്‍ക്ക്
വരുമാന നഷ്ടം
വരുത്തുമെന്നതിനാൽ
പ്രസ്തുത നടപടി
തിരുത്താന്‍
തയ്യാറാകുമോ?
1804
പഞ്ചായത്ത്,
ബ്ലോക്ക് പഞ്ചായത്ത് ,
ജില്ലാ പഞ്ചായത്ത് എന്നിവയുടെ
എക്സ്പെന്റിച്ചര്‍
സ്റ്റേറ്റ്മെ ന്റ്
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014
നവംബര്‍ 30ന്റെ
കണക്കനുസരിച്ച് ബജറ്റ്
വിഹിതത്തിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത്
പഞ്ചായത്ത്, ബ്ലോക്ക്
പഞ്ചായത്ത് , ജില്ലാ
പഞ്ചായത്ത് എന്നിവയുടെ
എക്സ്പെന്റിച്ചര്‍
സ്റ്റേറ്റ്മെന്റ്
നല്‍കുമോ;
(ബി)
ചെലവിനത്തില്‍
നന്നേ കുറവ്
വന്നിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(സി)
സാമ്പത്തിക
വര്‍ഷം അവസാനിക്കുവാന്‍
വളരെ ചുരുങ്ങിയ
ദിവസങ്ങള്‍ മാത്രം
അവശേഷിയ്ക്കുന്ന
സാഹചര്യത്തില്‍ ബജറ്റ്
വിഹിതം മുഴുവന്‍
ചെലവഴിക്കുവാന്‍
കഴിയുമോ; എങ്കില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇതിന് സാമ്പത്തിക
പ്രതിസന്ധി
കാരണമാകുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
1805
സംസ്ഥാനത്തെ
കുളങ്ങളുടെ സംരക്ഷണം
ശ്രീ.ബെന്നി
ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
എ.റ്റി.ജോര്‍ജ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുളങ്ങളുടെ
സംരക്ഷണം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ വാര്‍ഷിക
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പാക്കണമെന്ന്
തീരുമാനമെടുത്തിട്ടുണ്ടോ
; വിശദമാക്കുമോ ;
(ബി)
ഇത്
സംബന്ധിച്ച
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണ് ;
വിശദമാക്കുമോ ;
(സി)
ഏതെല്ലാം
കേന്ദ്രസംസ്ഥാന
പദ്ധതികളില്‍പ്പെടുത്തിയാണ്
കുളങ്ങളുടെ സംരക്ഷണം
ഉറപ്പ് വരുത്താന്‍
നിര്‍ദ്ദേശിച്ചിട്ടുള്ളത്
; വിശദമാക്കുമോ ;
(ഡി)
ഈ
പദ്ധതി
നടപ്പാക്കുന്നതിന്
തദ്ദേശസ്വയംഭരണ സ്ഥാപന
തലത്തില്‍ എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ ?
1806
മറ്റത്തൂര്‍
ഗ്രാമപഞ്ചായത്ത് വിഭജനം
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുക്കാട്
മണ്ഡലത്തിലെ
മറ്റത്തൂര്‍
ഗ്രാമപഞ്ചായത്ത്
ഭരണപരമായ
സൗകര്യത്തിനുവേണ്ടി
വിഭജിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്മേല് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
1807
സംസ്ഥാനത്തെ
ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള
പദ്ധതി വിഹിതം
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള
പദ്ധതി വിഹിതമായി
2014-15 സാമ്പത്തിക
വര്‍ഷം എത്ര കോടി
രൂപയാണ്
വകയിരുത്തിയിട്ടുള്ളത്;
(ബി)
ഇതില്‍
എത്ര കോടി രൂപ ഇതുവരെ
ഗ്രാമപഞ്ചായത്തുകള്‍ക്ക്
അനുവദിച്ചു നല്കി;
(സി)
അനുവദിച്ചുനല്‍കിയ
തുകയില്‍ എത്ര കോടി രൂപ
ഗ്രാമപഞ്ചായത്തുകള്‍
ഇതേവരെ ചെലവഴിച്ചു;
വിശദമാക്കാമോ;
(ഡി)
ഇത്
പദ്ധതി വിഹിതത്തിന്റെ
എത്ര ശതമാനം വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ഇ)
സാമ്പത്തിക
വര്‍ഷം അവസാനിക്കാറായതു
കണക്കിലെടുത്ത്
ഗ്രാമപഞ്ചായത്തുകള്‍
യഥാസമയം പദ്ധതി
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കു
മെന്ന്
ഉറപ്പുവരുത്തുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ?
1808
പഞ്ചായത്തിലെ
ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ
പ്രൊബേഷന്‍
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്ത്
വകുപ്പിലെ ലാസ്റ്റ്
ഗ്രേഡ് വിഭാഗം
ജീവനക്കാരുടെ
പ്രൊബേഷന്‍ കാലയളവ്
മറ്റ് വകുപ്പിലെ സമാന
തസ്തികയിലുള്ള
ജീവനക്കാരുടേതില്‍
നിന്ന്
വ്യത്യാസപ്പെട്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
ഉണ്ടെങ്കില്‍
ഇത് ഏകീകരിക്കുവാന്‍
വേണ്ട നടപടി
സ്വീകരിക്കുമോ?
1809
കപ്പത്തോട്ടിലെ
കുളവാഴകള്‍ നീക്കം
ചെയ്യുന്നതിന് നടപടി
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
അതിരപ്പിള്ളി, പരിയാരം,
കോടശ്ശേരി
പഞ്ചായത്തുകളിലൂടെ
ഒഴുകുന്ന കപ്പത്തോട്
വര്‍ഷകാലങ്ങളില്‍
കരകവിഞ്ഞൊഴുകി
വ്യാപകമായ
നാശനഷ്ടങ്ങള്‍
ഉണ്ടാക്കുന്നത്
തടയുന്നതിനും, ഈ
പഞ്ചായത്തുകളിലെ ജലസേചന
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനുമായി
കപ്പത്തോട്ടിലെ
കുളവാഴകള്‍ നീക്കം
ചെയ്ത് ആഴംകൂട്ടി
കെട്ടിസംരക്ഷിക്കുന്നതിനുമായി
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
ഇതിനായി അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ ?
1810
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ ബഡ്ജറ്റ്
വിഹിതം
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013-2014
വര്‍ഷത്തെ ബഡ്ജറ്റില്‍
ത്രിതല
പഞ്ചായത്തുകള്‍ക്ക്
നീക്കിവച്ചിരുന്ന തുക
എത്രയാണെന്നും
അനുവദിച്ച തുക
എത്രയാണെന്നും
അറിയിക്കാമോ;
(ബി)
2014-2015വര്‍ഷത്തെ
ബഡ്ജറ്റില്‍ ത്രിതല
പഞ്ചായത്തുകള്‍ക്ക്
നീക്കിവച്ചിട്ടുള്ള തുക
എത്രയാണെന്നും
നാളിതുവരെ എന്ത് തുക
അനുവദിച്ചുവെന്നും
വ്യക്തമാക്കാമോ;
(സി)
ത്രിതല
പഞ്ചായത്തുകളുടെ പദ്ധതി
അടങ്കല്‍ തുകയില്‍
2013-2014, 2014-15
സാമ്പത്തികവര്‍ഷം
എന്തെങ്കിലും
വെട്ടിക്കുറവ്
വരുത്തിയിട്ടുണ്ടോ;വിശദമാക്കാമോ;
<<back
next
page>>