THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q. No
Questions
421
റിസ്ക്
ഫണ്ട്പദ്ധതി
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.സി. ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ മേഖലയില്‍ റിസ്ക്
ഫണ്ട്പദ്ധതി എന്നാണ്
നിലവില്‍ വന്നത്; ആയത്
എത്രത്തോളം
വിജയകരമായിരുന്നു;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിയെ സംബന്ധിച്ച്
വായ്പാര്ത്ഥികള്ക്ക്
അവബോധം നല്‍കുന്നതിന്
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
അവലംബിച്ചിട്ടുള്ളത്;
(സി)
വായ്പയെടുത്ത
വ്യക്തി
മാരകരോഗങ്ങള്‍ക്ക്
അടിമയാണെങ്കില്‍
കടാശ്വാസം
ലഭിക്കുന്നതിന് റിസ്ക്
ഫണ്ടില്‍
വ്യവസ്ഥയുണ്ടോ;
ഇല്ലെങ്കില്‍ ആയത്
വ്യവസ്ഥ ചെയ്യാന്‍
നടപടി സ്വീകരിക്കുമോ?
422
സഹകരണ
ബാങ്ക് പ്രതിസന്ധി
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
താലൂക്കില്‍ മൈലം
ഗ്രാമപഞ്ചായത്തില്‍
താമരക്കുടി സര്‍വ്വീസ്
സഹകരണബാങ്കില്‍
നിക്ഷേപകര്‍ക്ക് പണം
തിരികെ നല്കാന്
കഴിയാത്ത സാഹചര്യത്തിൽ,
ലോണ്‍തുകയില്‍ കുടിശിക
ഇനത്തിലുള്ള തുക
തിരിച്ചു
പിടിക്കുന്നതിനുള്ള
നടപടികള്‍ക്കായി
30.09.14 തീയതിയില്‍
പി. ആയിഷ പോറ്റി എം.
എൽ. എ, ബഹു: സഹകരണ
വകുപ്പ് മന്ത്രിക്ക്
നല്കിയ നിവേദനത്തില്‍
സ്വീകരിച്ച തുടര്‍
നടപടികള്‍
വിശദമാക്കുമോ;
(ബി)
ബാങ്കില്‍
സെയില്‍ ആഫീസര്‍ നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ബാങ്കില്‍
ആരോപിക്കപ്പെടുന്ന
ക്രമക്കേടുകള്‍ക്കെതിരെ
അന്വേഷണം
നടത്തിയിട്ടുണ്ടോ;
ആയതിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമോ?
423
ജില്ലാ
സഹകരണ ബാങ്കുകളില്‍
അഫിലിയേറ്റ് ചെയ്യപ്പെട്ട അംഗ
സംഘങ്ങള്‍,
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പതിനാല് ജില്ലാ സഹകരണ
ബാങ്കുകളില്‍
ഓരോന്നിലും അഫിലിയേറ്റ്
ചെയ്യപ്പെട്ട അംഗ
സംഘങ്ങള്‍ എത്ര
വീതമാണെന്നു്, അവയുടെ
കാറ്റഗറി തിരിച്ച്
വെളിപ്പെടുത്താമോ;
(ബി)
ഓരോ
ജില്ലാ സഹകരണ ബാങ്കിലും
അഫിലിയേറ്റ്
ചെയ്യപ്പെട്ട വായ്പ
സഹകരണ സംഘങ്ങള്‍ എത്ര
വീതം; അല്ലാത്തവ എത്ര
വീതം; അഫിലിയേറ്റഡ്
സംഘങ്ങളില്‍
പ്രവര്‍ത്തനം ഇല്ലാത്തവ
എത്ര വീതം?
424
ജില്ലാ
സഹകരണ ബാങ്കുകളിലെ നിയമനം
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പതിന്നാല് ജില്ലാ സഹകരണ
ബാങ്കുകളില്‍
നിലവിലുള്ള
ഭരണസമിതികള്‍ അധികാരം
ഏറ്റെടുത്തതിന് ശേഷം
പി.എസ്.സി വഴിയല്ലാതെ
താത്കാലികമോ, സ്ഥിരമോ,
മറ്റേതെങ്കിലും
അടിസ്ഥാനത്തിലോ
നിയമിക്കപ്പെട്ടവര്‍
എത്രയാണെന്നത്
സംബന്ധിച്ച
വിശദാംശങ്ങള്‍ ജില്ലാ
ബാങ്കുകള്തിരിച്ച്
വെളിപ്പെടുത്താമോ ;
(ബി)
പ്രസ്തുത
കാലയളവില്‍ ഓരോ ജില്ലാ
ബാങ്കില്‍ നിന്നും
തുടരാന്‍ അനുവദിക്കാതെ
ഒഴിവാക്കപ്പെട്ടവര്‍
എത്ര വീതമാണെന്ന്
വിശദമാക്കുമോ ?
425
ഫിഷറീസ്
പ്രാഥമിക സഹകരണ സംഘങ്ങളില്‍
അഡ്മിനിസ്ട്രേറ്റര്‍ ഭരണം
ശ്രീ.കെ.വി.അബ്ദുൽ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മത്സ്യഫെഡില്‍
അഫിലിയേഷനുള്ള ഫിഷറീസ്
പ്രാഥമിക സഹകരണ
സംഘങ്ങളില്‍
അഡ്മിനിസ്ട്രേറ്റര്‍
ഭരണം
ഏര്‍പ്പെടുത്തിയിട്ടുള്ളത്
എത്ര സംഘങ്ങളിലാണ്;
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
മത്സ്യഫെഡ്
ഭരണസമിതി തെരഞ്ഞെടുപ്പ്
നടപടിക്രമങ്ങള്‍ക്ക്
തുടക്കം കുറിച്ചത് ഏത്
തീയതിയിലാണ്; ഈ
തീയതിക്ക് ശേഷം
മത്സ്യഫെഡിൽ
അംഗത്വമുള്ള എത്ര
പ്രാഥമിക സഹകരണ
സംഘങ്ങളില്‍
അഡ്മിനിസ്ട്രേറ്റീവ്
ഭരണം
ഏര്‍പ്പെടുത്തുകയുണ്ടായി;വിശദമാക്കാമോ;
(സി)
മത്സ്യഫെഡില്‍
ഭരണസമിതി
തെരഞ്ഞെടുപ്പില്‍
വോട്ടവകാശമുള്ള
അംഗസംഘങ്ങള്‍
എത്ര;അതില്‍ ഇപ്പോള്‍
അഡ്മിനിസ്ട്രേറ്റീവ്
ഭരണത്തിലുള്ളവ
എത്ര;വിശദമാക്കാമോ?
426
കണ്‍സ്യൂമ൪
ഫെഡിന്റെ പ്രവർത്തനം
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമ൪
ഫെഡിന്റെ വിവിധ ഒൗട്ട്
ലെറ്റ്കളില്
ആവശ്യത്തിന്
സാധനങ്ങളുണ്ട് എന്ന്
ഉറപ്പ് വരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
സബ്സിഡി
നിരക്കില്‍ നല്കുന്ന
സാധനങ്ങള്‍ ആവശ്യത്തിന്
സ്റ്റോക്ക് ഉണ്ടെന്ന്
ഉറപ്പുവരുത്തുമോ;
(സി)
കണ്‍സ്യൂമ൪
ഫെഡിന്റെ നീതി
മെഡിക്കല്‍
സ്റ്റോറുകളില്‍
ആവശ്യത്തിന് മരുന്ന്
എത്തിക്കുവാ൯ നടപടി
സ്വീകരിക്കുമോ?
427
കണ്‍സ്യൂമര്‍ഫെഡിന്റെ
കീഴില്‍ വിദേശമദ്യ ഔട്ട്
ലെറ്റ്
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡിന്റെ
കീഴില്‍ സംസ്ഥാനത്ത്
എ്രത വിദേശമദ്യ ഔട്ട്
ലെറ്റുകളാണ്
നിലവിലുള്ളത് ;
(ബി)
ഇൗ
വര്‍ഷം എത്ര ഔട്ട്
ലെറ്റുകളാണ്
സര്‍ക്കാരിന്‍െറ
മദ്യനയത്തിന്റെ ഭാഗമായി
അടച്ച് പൂട്ടിയത് ;
(സി)
അടച്ച്
പൂട്ടിയ ഔട്ട്
ലെറ്റുകളിലെ ജീവനക്കാരെ
എപ്രകാരമാണ്
പുനര്വിന്യസിച്ചതെന്ന്
വ്യക്തമാക്കുമോ ?
428
വിലക്കയറ്റംതടയുവാൻ
സഹകരണമേഖലയുടെ
പ്രവര്‍ത്തനങ്ങൾ
ശ്രീ.സണ്ണി
ജോസഫ്
,,
എ.റ്റി.ജോര്‍ജ്
,,
ജോസഫ് വാഴയ്ക്കൻ
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങള്‍ വിലകുറച്ച്
നല്‍കാനായി സഹകരണ
മേഖലയെ
പ്രയോജനപ്പെടുത്തിയത്
എപ്രകാരമാണെന്ന്
വിശദമാക്കാ മോ;
(ബി)
ഇതിനായി
സഹകരണ സംഘങ്ങളും
കണ്‍സ്യൂമര്‍ ഫെഡും
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം അറിയിക്കുമോ;
(സി)
നിത്യോപയോഗ
സാധനങ്ങള്‍ വിലകുറച്ച്
നല്‍കുന്നതിനായി
ഏതെല്ലാം തരത്തിലുള്ള
സ്റ്റോറുകള്‍
ആരംഭിച്ചിട്ടുണ്ടെന്നു
വിശദമാക്കാമോ;
(ഡി)
നിത്യോപയോഗ
സാധനങ്ങളുടെ
വിലക്കയറ്റം
പിടിച്ചുനിര്‍ത്താന്‍
സഹകരണ മേഖലയുടെ
പ്രവര്‍ത്തനങ്ങൾ
എത്രമാത്രം
സഹായിച്ചിട്ടുണ്ടെന്നു
വിശദമാക്കാമോ?
429
സഹകരണബാങ്കിന്റെ
സഞ്ചിതനഷ്ടം
.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
കെ.കെ.നാരായണന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂര്‍)
,,
കെ.വി.അബ്ദുൽ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണബാങ്കിന്റെ
സഞ്ചിതനഷ്ടം
ക്രമാതീതമായി
വര്‍ദ്ധിച്ചതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരത്തില്‍
വന്വര്ദ്ധനയുണ്ടായതിന്റെ
കാരണങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
സംസ്ഥാന
സഹകരണ ബാങ്കിന്റെ
സഞ്ചിതനഷ്ടം
വര്‍ദ്ധിച്ചത് കാരണം
നബാര്‍ഡ് -ന്റെ
കാര്‍ഷിക പുനര്‍വായ്പ
ലഭ്യമാകുന്നതിന്
വിഘാതമായിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത് കാര്‍ഷിക മേഖലയില്‍
വായ്പ നല്‍കുന്നതിന്
പ്രതികൂലമായി
ബാധിക്കുന്നത് തടയാന്‍
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
430
കേരള
സഹകരണ റിസ്ക് ഫണ്ട് പദ്ധതി
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സഹകരണ റിസ്ക് ഫണ്ട്
പദ്ധതി പ്രകാരം ഈ
സര്‍ക്കാരിന്റെ ഭരണ
കാലയളവില്‍ കോഴിക്കോട്
ജില്ലയില്‍ എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട് ;
ലഭിച്ച അപേക്ഷകളില്‍
എത്രയെണ്ണം
തീര്‍പ്പാക്കി ;
വ്യക്തമാക്കാമോ;
(ബി)
എത്ര
രൂപയുടെ ആനുകൂല്യം
ഇതുവഴി
ലഭ്യമാക്കിയെന്ന്
വിശദമാക്കാമോ ?
431
നന്മ
സ്റ്റോറുകള്‍
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡിന്റെ കീഴില്‍
കാങ്കോല്‍-ആലപ്പടമ്പ്
പഞ്ചായത്തില്‍
കുണ്ടയംകൊവ്വലില്
അനുവദിച്ച നന്മ
സ്റ്റോര്‍ എല്ലാവിധ
ഭൗതിക സാഹചര്യങ്ങളും
ഒരുക്കിയിട്ടും
പ്രവര്‍ത്തനം
ആരംഭിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(ബി)
ഭൗതിക
സാഹചര്യങ്ങള്‍
ഒരുക്കിയിട്ടും
അനുവദിക്കപ്പെട്ട നന്മ
സ്റ്റോറുകള്‍
എവിടെയൊക്കെയാണ്
പ്രവര്‍ത്തനം
ആരംഭിക്കാത്തതെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
സ്ഥലങ്ങളില്‍ നന്മ
സ്റ്റോര്‍ പ്രവര്‍ത്തനം
ആരംഭിക്കാന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
432
സഹകരണ
ബാങ്കു വായ്പകള്‍
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകള്‍ നല്കുന്ന
വായ്പകള്‍ സാമ്പത്തിക
പരിഗണനകള്‍ നോക്കിയാണോ
എന്നു വ്യക്തമാക്കുമോ;
പാവപ്പെട്ട
ജനങ്ങള്‍ക്ക് സഹകരണ
ബാങ്കുകള്‍ വായപ
നല്‍കുന്നതിന് വിമുഖത
കാണിക്കുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ വിഷയം
പരിഹരിക്കുന്നതിന്
കൈക്കൊണ്ടിട്ടുളള
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
സ്വകാര്യ
നിയമവിരുദ്ധ
ധനകാര്യസ്ഥാപനങ്ങളെ
നിയന്ത്രിക്കുന്നതിന്റെ
ഭാഗമായി സാധാരണക്കാരെ
സഹായിക്കുവാന്‍
പാവപ്പെട്ടവര്‍ക്ക്
നല്കുന്ന വായ്പകളില്‍
പലിശ ഇളവ് നല്‍കാനും
ജപ്തിനടപടികള്‍
ലഘൂകരിക്കുവാനും
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടോ;
വിശദമാക്കുമോ?
433
സഹകരണ
മേഖലയും നബാര്‍ഡും
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയും നബാര്‍ഡും
സംയുക്തമായി
സംസ്ഥാനത്ത്
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
നബാര്‍ഡ്
നല്കുന്ന ഫണ്ടിന്റെ
പൂര്‍ണ്ണമായ വിനിയോഗം
സഹകരണ മേഖലയില്‍
സാധ്യമാകുന്നുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
പ്രസ്തുത
ഫണ്ട് വിനിയോഗത്തിലെ
പോരായ്മകള്‍മൂലം സഹകരണ
മേഖല നേരിടുന്ന
പ്രതിസന്ധി
വിശദമാക്കാമോ;
(ഡി)
നബാഡ്
ഫണ്ട് പൂര്‍ണ്ണമായും
വിനിയോഗിക്കുന്നതിന്
സഹകരണ മേഖല പുതിയ
കര്‍മ്മ പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കാമോ?
434
സഹകരണ
മേഖലയിലെ വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സഹകരണ മേഖലയില്‍ എത്ര
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നു
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
കോഴ്സുകളാണ് ഇവിടെ
നടത്തി വരുന്നത് ;
വിശദമാക്കാമോ;
(സി)
സഹകരണ
മേഖലയിലെ വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
പഠിക്കുന്ന
കുട്ടികള്‍ക്ക് നല്കി
വരുന്ന ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
435
സഹകരണ
സംഘങ്ങള്‍ രജിസ്റ്റര്‍
ചെയ്യുന്നതിനുള്ള നടപടി
ക്രമങ്ങള്‍
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിന് കീഴില്‍
സഹകരണ സംഘങ്ങള്‍
രജിസ്റ്റര്‍
ചെയ്യുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണ്;
(ബി)
സഹകരണ
സംഘങ്ങള്‍ക്ക്
സര്‍ക്കാരില്‍ നിന്നും
ലഭ്യമാകുന്ന
സൗജന്യങ്ങളും
ആനുകൂല്യങ്ങളും
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പുതുതായി എത്ര സഹകരണ
സംഘങ്ങള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നുള്ളതിന്റെ
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ?
436
സഹകരണ
ആശുപത്രികൾ
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍
പ്രവര്‍ത്തിച്ചു
വന്നിരുന്ന സഹകരണ
ആശുപത്രികളില്‍
എത്രയെണ്ണം
അടച്ചുപൂട്ടി
പ്രവര്‍ത്തനം
അവസാനിപ്പിക്കുകയുണ്ടായിട്ടുണ്ട്;
(ബി)
നിലവില്‍
പ്രവര്‍ത്തിച്ചുവരുന്നവ
എത്ര; അവയില്‍ നൂറില്‍
താഴെ കിടക്കകളോട് കൂടി
പ്രവര്‍ത്തിക്കുന്നവ
എത്ര; നൂറില്‍ കൂടുതല്‍
കിടക്കകളോട് കൂടി
പ്രവര്‍ത്തിക്കുന്നവ
എത്ര;
(സി)
നിലവില്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
സഹകരണ ആശുപത്രി
സംഘങ്ങള്‍ എത്ര;
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നവ
എത്ര;
(ഡി)
പ്രസ്തുത
ആശുപത്രികളുടെ
പ്രവര്‍ത്തനത്തില്‍
സഹായകരമായ നിലയില്‍
നികുതി ഇളവുകളോ,
സബ്സിഡികളോ
നല്കുന്നുണ്ടോ;
ഇല്ലെങ്കില്‍ അക്കാര്യം
പരിഗണിക്കാമോ?
436
സഹകരണ
ആശുപത്രികൾ
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍
പ്രവര്‍ത്തിച്ചു
വന്നിരുന്ന സഹകരണ
ആശുപത്രികളില്‍
എത്രയെണ്ണം
അടച്ചുപൂട്ടി
പ്രവര്‍ത്തനം
അവസാനിപ്പിക്കുകയുണ്ടായിട്ടുണ്ട്;
(ബി)
നിലവില്‍
പ്രവര്‍ത്തിച്ചുവരുന്നവ
എത്ര; അവയില്‍ നൂറില്‍
താഴെ കിടക്കകളോട് കൂടി
പ്രവര്‍ത്തിക്കുന്നവ
എത്ര; നൂറില്‍ കൂടുതല്‍
കിടക്കകളോട് കൂടി
പ്രവര്‍ത്തിക്കുന്നവ
എത്ര;
(സി)
നിലവില്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
സഹകരണ ആശുപത്രി
സംഘങ്ങള്‍ എത്ര;
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നവ
എത്ര;
(ഡി)
പ്രസ്തുത
ആശുപത്രികളുടെ
പ്രവര്‍ത്തനത്തില്‍
സഹായകരമായ നിലയില്‍
നികുതി ഇളവുകളോ,
സബ്സിഡികളോ
നല്കുന്നുണ്ടോ;
ഇല്ലെങ്കില്‍ അക്കാര്യം
പരിഗണിക്കാമോ?
437
സഹകരണ
സംഘങ്ങളുടെ സുസ്ഥിര
വളര്‍ച്ചയ്ക്കും
കാര്യക്ഷമതയ്ക്കും കര്‍മ്മ
പദ്ധതികള്‍
ശ്രീ.ലൂഡി
ലൂയിസ്
,,
റ്റി.എന്‍. പ്രതാപന്
,,
വി.ഡി.സതീശന്
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങളുടെ സുസ്ഥിര
വളര്‍ച്ചയ്ക്കും
കാര്യക്ഷമതയ്ക്കും
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ആവിഷ്ക്കരിച്ച്
നടപ്പാക്കിയത്;
(ബി)
സഹകരണ
നിയമത്തില്‍ എന്തെല്ലാം
ഭേദഗതികളാണ്
വരുത്തിയതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം സഹകരണ
മേഖലയുടെ
വളര്‍ച്ചയ്ക്ക്
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയതെന്ന്
വിശദമാക്കാമോ?
438
സഹകരണ
സ്ഥാപനങ്ങളിലെ നിയമനങ്ങള്‍
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ സ്ഥാപനങ്ങളില്‍
നിയമനങ്ങള്‍
നടത്തുമ്പോള്‍ സംവരണ
തത്വം പാലിക്കണമെന്ന
നിര്‍ദ്ദേശം
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
സഹകരണ
സ്ഥാപനങ്ങളില്‍ ലോവര്‍
കാറ്റഗറിയില്‍ നിയമനം
നല്‍കുകയും പിന്നീട്
പ്രമോട്ട് ചെയ്ത്
നിയമനം നടത്തുകയും
ചെയ്യുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാന
അടിസ്ഥാനത്തില്‍
പ്രവര്‍ത്തിക്കുന്ന
കണ്‍സ്യൂമര്‍ഫെഡ്,
സഹകരണ ബാങ്ക്
എന്നിവയിലെ
നിയമനങ്ങളില്‍ യാതൊരു
സംവരണ തത്വവും
പാലിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ
വന്നതിനുശേഷം എത്ര
നിയമനങ്ങള്‍ നടത്തി;
സംവരണ പ്രകാരം എ്രത
പേര്‍ക്ക് നിയമനം
നല്കി;
വ്യക്തമാക്കാമോ?
439
സഹകരണ
സ്ഥാപനങ്ങളിലെ
അഡ്മിനിസ്ട്രേറ്റീവ് ഭരണം
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതേവരെ
സംസ്ഥാനത്തെ എത്ര സഹകരണ
സ്ഥാപനങ്ങളില്‍
അഡ്മിനിസ്ട്രേറ്റീവ്
ഭരണം
ഏര്‍പ്പെടുത്തിക്കൊണ്ട്
സഹകരണ രജിസ്ട്രാര്‍
ഉത്തരവ്
പുറപ്പെടുവിക്കുകയുണ്ടായി;
വിവരം ലഭ്യമാക്കുമോ ;
(ബി)
അപ്രകാരം
അഡ്മിനിസ്ട്രേറ്റര്‍
ഭരണത്തിലകപ്പെട്ട സഹകരണ
സംഘങ്ങളില്‍, ആറുമാസ
കാലയളവിനുശേഷവും
തെരഞ്ഞെടുപ്പ്
നടത്താതെ,
അഡ്മിനിസ്ട്രേറ്റര്‍
ഭരണം തന്നെ നടത്തുന്നവ
എത്ര എണ്ണം;
(സി)
കോടതി
വിധിയുടെ
അടിസ്ഥാനത്തിൽ,
അഡ്മിനിസ്ട്രേറ്റര്‍
ഭരണം
ഏര്‍പ്പെടുത്തിക്കൊണ്ടുള്ള
എത്ര ഉത്തരവുകള്‍
റദ്ദായിപ്പോവുകയുണ്ടായിട്ടുണ്ട്;
എത്ര സംഘങ്ങളില്‍
അഡ്മിനിസ്ട്രേറ്റര്‍
ഭരണം അവസാനിപ്പിച്ച്
പഴയ ഭരണ സമിതിക്ക്
തന്നെ അധികാരം തിരിച്ചു
നല്‍കേണ്ടതായി
വന്നിട്ടുണ്ട്; വിശദ
വിവരം ലഭ്യമാക്കുമോ ?
440
ജില്ലാ
സഹകരണ ബാങ്കുകളുടെ
സ്റ്റാറ്റ്യൂട്ടറി
ലിക്വിഡിറ്റി റേഷ്യോ
സര്‍ക്കാര്‍
സെക്യൂരിറ്റികളിലേക്ക്
മാറ്റുന്നതിനു നടപടി
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജില്ലാ സഹകരണ
ബാങ്കുകളുടെ
എസ്.എല്‍.ആര്(സ്റ്റാറ്റ്യൂട്ടറി
ലിക്വിഡിറ്റി റേഷ്യോ)
22.5% പൂര്‍ണ്ണമായും
സര്‍ക്കാര്‍
സെക്യൂരിറ്റികളിലേക്ക്
മാറ്റുവാന്‍ റിസര്‍വ്
ബാങ്ക് നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
സംസ്ഥാന
സഹകരണ ബാങ്കിന്റെയും
ജില്ലാ സഹകരണ
ബാങ്കുകളുടെയും
പ്രവര്‍ത്തനത്തെ
പ്രസ്തുത നടപടി
എപ്രകാരം
ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തെ
ജില്ലാ സഹകരണ
ബാങ്കുകളുടെ
എസ്.എല്‍.ആര് നിക്ഷേപം
ഏറ്റവും ഒടുവിലത്തെ
കണക്കുകള്‍ പ്രകാരം ആകെ
എത്ര കോടി രൂപയാണെന്ന്
വ്യക്തമാക്കാമോ;
വിശദവിവരങ്ങൾ
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
പ്രശ്നത്തിൽ
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടി എന്താണ്?
441
വയനാട്
ജില്ലയില്‍ നടപ്പാക്കുന്ന
ഇന്റഗ്രേറ്റഡ്
കോ-ഓപ്പറേറ്റീവ്
ഡെവലപ്മെന്റ് പ്രോജക്ടിന്റെ
രണ്ടാം ഘട്ട
പ്രവര്‍ത്തനങ്ങള്‍
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍
നടപ്പാക്കുന്ന
ഇന്റഗ്രേറ്റഡ്
കോ-ഓപ്പറേറ്റീവ്
ഡെവലപ്മെന്റ്
പ്രോജക്ടിന്റെ രണ്ടാം
ഘട്ട പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രോജക്ട് വഴി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ജില്ലയില്‍
നടപ്പാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
താലൂക്ക് തല വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയിലൂടെ എത്ര തുക
ജില്ലയില്‍ ചെലവഴിച്ചു
എന്നതിന്റെ താലൂക്ക് തല
വിശദാംശം ലഭ്യമാക്കുമോ?
442
മൊബൈല്‍
ത്രിവേണികള്‍
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്എത്ര
മൊബൈല്‍ ത്രിവേണികള്‍
സര്‍വ്വീസ്
നടത്തിയിരുന്നു;
(ബി)
നിലവില്‍
എത്ര മൊബൈല്‍
ത്രിവേണികള്‍ വഴി
സാധനവിതരണം നടത്തുന്നു;
(സി)
മൊബൈല്‍
ത്രവേണികളിലെ പ്രതിദിന
ശരാശരി വിറ്റുവരവ് എത്ര
രൂപയാണ്?
443
പ്രാഥമിക
സംഘങ്ങളിലെ റിസ്ക് ഫണ്ട്
,വെല്‍ഫെയര്‍ ഫണ്ട്
പെന്ഷന് വിഹിതങ്ങൾ
എന്നിവയുടെ നിക്ഷേപം
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
പ്രാഥമിക സര്‍വ്വീസ്
സഹകരണ സംഘങ്ങളിൽ
അംഗങ്ങളിൽ നിന്നും
വാങ്ങുന്ന റിസ്ക് ഫണ്ട്
വിഹിതം, ജീവനക്കാരില്‍
നിന്ന് ഈടാക്കുന്ന
വെല്‍ഫെയര്‍ ഫണ്ട്
വിഹിതം, പെന്ഷന്
വിഹിതം മുതലായവ യഥാസമയം
ജില്ലാ ബാങ്കുകളിലെ
അക്കൗണ്ടുകളില്‍
നിക്ഷേപിക്കാത്ത വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പല
സര്‍വ്വീസ് സഹകരണ
ബാങ്ക് ഭരണ സമിതികളും
ജീവനക്കാര്‍ക്ക്
നല്‍കേണ്ട
ഗ്രാറ്റുവിറ്റി തുക,
പി.എഫ്. വിഹിതം മുതലായവ
യഥാസമയം
അടയ്ക്കാത്തതിനെ
ക്കുറിച്ച്
അന്വേഷിക്കാമോ; ഇത്
പരിഹരിക്കുവാന്‍ ഒരു
പൊതു നിര്‍ദ്ദേശം
നല്കാന് നടപടി
സ്വീകരിക്കുമോ?
444
ത്രിവേണി
- നന്മ സ്റ്റോറുകള്‍
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് എത്ര
ത്രിവേണി - നന്മ
സ്റ്റോറുകള്‍
അനുവദിച്ചിട്ടുണ്ട്;
നിയോജകമണ്ഡലം തിരിച്ച്
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഏറനാട്
മണ്ഡലത്തില്‍
എവിടെയെല്ലാമാണ് നന്മ
സ്റ്റോറുകള്‍
ആരംഭിച്ചിട്ടുള്ളത്;
(സി)
ഏറനാട് മണ്ഡലത്തിലെ
പഞ്ചായത്തുകളില്‍
ആവശ്യകത നോക്കി
ത്രിവേണി
സ്റ്റോറുകളും, നന്മ
സ്റ്റോറുകളും
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
445
പുന്നപ്ര
സഹകരണ ആശുപത്രി
പ്രവര്‍ത്തനങ്ങള്‍
ശക്തമാക്കാന്‍ നടപടി
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുന്നപ്ര
സഹകരണ ആശുപത്രിയ്ക്ക്
ശിലാസ്ഥാപനം നടത്തിയത്
എന്ന്, ആര്,
വ്യക്തമാക്കാമോ;
(ബി)
സഹകരണ
ആശുപത്രിയുടെ
പ്രവര്‍ത്തനം
എന്നാണ്ആരംഭിച്ചത്
ആരാണ് ഉത്ഘാടനം
ചെയ്തത്, വിശദമാക്കാമോ;
(സി)
സഹകരണ
ആശുപത്രിയ്ക്ക് എത്ര
സ്ഥലമാണ് നിലവിലുള്ളത്,
ഈ സ്ഥലം സഹകരണ
ആശുപത്രിയ്ക്ക്
കൈമാറിക്കിട്ടിയ നടപടി
വിശദീകരിക്കുമോ;
(ഡി)
പ്രസ്തുത
സ്ഥലത്തിന് കമ്പോളവില
അനുസരിച്ച് ഇപ്പോള്‍
എന്തു വില വരും;
(ഇ)
ഇപ്പോഴത്തെ
സഹകരണ മന്ത്രി അവിടെ
എത്ര തവണ
സന്ദര്‍ശിച്ചു,
എന്തെല്ലാം ചടങ്ങുകള്‍
നിര്‍വ്വഹിച്ചു;
വ്യക്തമാക്കാമോ ;
(എഫ്)
എം.എല്‍.എ
ഫണ്ട് ഉപയോഗിച്ച്
നിര്‍മ്മിച്ച വിശ്രമ
മുറികള്‍ പ്രവര്‍ത്തന
ക്ഷമമായോ; ഇല്ലെങ്കില്‍
എന്ന്
പ്രവര്‍ത്തനക്ഷമമാകും;
(ജി)
ആശുപത്രിയിലെ
തിരക്ക്
ഒഴിവാക്കുന്നതിന്
2010-ല്‍ തീരുമാനിച്ച
പുതിയ ബഹുനില മന്ദിരം
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
സഹകരണ വകുപ്പ് മന്ത്രി
ചെയര്‍മാനും സ്ഥലം
എം.എല്‍.എ വൈസ്
ചെയര്‍മാനായും ഒരു
അഡ്വൈസറി കമ്മിറ്റി
രൂപീകരിക്കുമോ; ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുന്നപ്ര സഹകരണ
ആശുപത്രിയുടെ
അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റി എത്ര തവണ
യോഗം ചേര്‍ന്നു; പ്രധാന
തീരുമാനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റി മാസത്തില്‍
രണ്ടു തവണയെങ്കിലും
യോഗം ചേരാന്‍ നടപടി
സ്വീകരിക്കുമോ;
രാഷ്ട്രീയ
ലക്ഷ്യങ്ങളോടു കൂടിയ
വിവാദങ്ങളില്‍ നിന്നും
പുന്നപ്ര സഹകരണ
ആശുപത്രിയെ
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ?
446
പുന്നപ്ര
സഹകരണ ആശുപത്രിയുടെ
പ്രവര്‍ത്തനം
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുന്നപ്ര
സഹകരണ ആശുപത്രിയില്‍
ഏതെല്ലാം
ചികിത്സാവിഭാഗങ്ങളാണ്
നിലവിലുളളത്;
(ബി)
പുന്നപ്ര
സഹകരണ ആശുപത്രിയില്‍
ഹൃദയ
ശസ്ത്രക്രിയാവിഭാഗം
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഹൃദയ ശസ്ത്രക്രിയാ
യൂണിറ്റ്
സ്ഥാപിക്കുവാന്‍
തീരുമാനമെടുത്തത്
എന്ന്; യന്ത്രങ്ങള്‍
എവിടെനിന്നാണ്
വാങ്ങിയത്; യൂണിറ്റ്
ഉദ്ഘാടനം
നിര്‍വ്വഹിച്ചത് ആര്;
എന്ന്; യൂണിറ്റ്
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
2010 മുതല്‍ 2014
നവംബര്‍ 30 വരെയുളള ഓരോ
വര്‍ഷത്തിലും
ആശുപത്രിയിലെ വരവും
ചെലവും എത്രയെന്ന്
വിശദമാക്കാമോ; സഹകരണ
ആശുപത്രിയില്‍ നിലവില്‍
എത്ര സ്ഥിരം/
താല്‍ക്കാലിക
ജീവനക്കാരുണ്ട്;തസ്തിക
തിരിച്ച് വിശദമാക്കുമോ;
(ഡി)
2010
മുതല്‍ 2014 നവംബര്‍ 30
വരെ ഓരോ വര്‍ഷവും
ആശുപത്രിയില്‍
ചികിത്സയ്ക്ക് എത്തിയ
രോഗികളുടെ എണ്ണം എത്ര;
ഇതില്‍ കിടത്തി ചികിത്സ
നല്കിയ രോഗികളുടെ
എണ്ണം എത്രയെന്ന്
വ്യക്തമാക്കാമോ;
(ഇ)
2010-11
ല്‍ പുന്നപ്ര സഹകരണ
ആശുപത്രിയില്‍ എത്ര
ഡോക്ടര്‍മാര്‍
ഉണ്ടായിരുന്നു; അവരുടെ
പേരും വകുപ്പും
വ്യക്തമാക്കാമോ;
പുന്നപ്ര സഹകരണ
ആശുപത്രിയില്‍ നിലവില്‍
എത്ര ഡോക്ടര്‍മാര്‍
ഉണ്ട്; അവരുടെ പേരും
വകുപ്പും
വ്യക്തമാക്കാമോ?
447
പുന്നപ്ര
സഹകരണ ആശുപത്രിയിലെ
വികസനപ്രവര്‍ത്തനങ്ങള്‍
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയിലെ ജനങ്ങള്‍
പ്രതീക്ഷയോടെ
ഉറ്റുനോക്കുന്ന ഒരു
ചികിത്സാകേന്ദ്രമാണ്
പുന്നപ്ര സഹകരണ
ആശുപത്രി എന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആശുപത്രിയിലേയ്ക്കുള്ള
വിശാലമായ വീഥി ടൈല്‍സ്
പാകി
ഭംഗിയാക്കിയിരുന്നത്
ഇപ്പോൾ
വൃത്തിഹീനമായിക്കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വീഥി
ഭംഗിയാക്കി
സൂക്ഷിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഈ
ആശുപത്രിയുടെ അകത്തും
പുറത്തുമുള്ള
ഭിത്തികളിലെ
ചുവരെഴുത്തും
പോസ്റ്ററുകളും മാറ്റി
ഭംഗിയാക്കി
സൂക്ഷിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
സഹകരണ
സുനാമി ഫണ്ടുകൂടി
ഉപയോഗിച്ച്
നിര്‍മ്മിച്ച ആശുപത്രി
എന്ന നിലയില്‍
മത്സ്യതൊഴിലാളികള്‍ക്ക്
നല്‍കിയിരുന്ന ചികിത്സാ
ഇളവുകള്‍
പുനഃസ്ഥാപിക്കുമോ;
(ഇ)
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
ചികിത്സയ്ക്ക്
നല്‍കിയിരുന്ന ഇളവുകള്‍
പുനസ്ഥാപിക്കുമോ;
വിശദവിവരം നല്‍കാമോ;
(എഫ്)
ലോക്കല്‍
പര്‍ച്ചേസ് ഒഴിവാക്കി,
ടെണ്ടര്‍ പരസ്യം വഴി
ഏറ്റവും വിലകുറച്ച്
ഗുണനിലവാരമുള്ള
മരുന്നുകളും
അനുബന്ധചികിത്സാ
ഉപകരണങ്ങളും വാങ്ങാന്‍
ആദ്യകാലത്തു
സ്വീകരിച്ചിരുന്ന നടപടി
പുനസ്ഥാപിക്കുമോ;
വിശദാംശം നല്‍കാമോ;
(ജി)
2010-ല്‍
സ്ഥാപിച്ച ഹൈമാസ്റ്റ്
ലാമ്പ്
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
പ്രവര്‍ത്തന
ക്ഷമമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
ആശുപത്രി കാന്റീന്
കുറ്റമറ്റരീതിയില്‍
പ്രവര്‍ത്തിക്കാന്‍
നടപടി
സ്വീകരിക്കുമോ;വിശദവിവരം
നല്‍കാമോ ?
448
റിസര്‍വ്
ബാങ്ക് പുറത്തിറക്കിയിട്ടുള്ള
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രാഥമിക സഹകരണ
ബാങ്കുകളുടെ അടിത്തറ
ഇളക്കുംവിധം റിസര്‍വ്
ബാങ്ക്
പുറത്തിറക്കിയിട്ടുള്ള
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണെന്നും ഇത്
എന്നു മുതല്‍
നടപ്പാക്കണമെന്നാണ്
നിര്‍ദ്ദേശം
നല്കിയിത്തുള്ളതെന്നും
വിശദമാക്കാമോ ;
(ബി)
ഇതു
സംബന്ധിച്ച്
സര്‍ക്കാരിന്റെ നിലപാട്
എന്താണെന്ന്
വ്യക്തമാക്കാമോ?
449
പുതുതായി
രജിസ്റ്റര്‍ ചെയ്യപ്പെട്ട
സഹകരണ സംഘങ്ങള്‍
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സഹകരണ വകുപ്പിന്
കീഴില്‍ എത്ര സഹകരണ
സംഘങ്ങളാണ് പുതുതായി
രജിസ്റ്റര്‍
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമക്കാമോ;
(ബി)
ഏതെല്ലാം
വിഭാഗങ്ങളില്‍ എത്രവീതം
സംഘങ്ങള്‍ പുതുതായി
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ചുളള
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
പുതുതായി
രജിസ്റ്റര്‍ ചെയ്യാന്‍
എത്ര സംഘങ്ങളുടെ
അപേക്ഷകളാണ് ഇപ്പോള്‍
സഹകരണ വകുപ്പിന്റെ
പരിഗണനയിലുള്ളത്; ജില്ല
തിരിച്ചുള്ള കണക്കുകള്‍
വെളിപ്പെടുത്താമോ?
450
സുവര്‍ണ്ണ
കേരളം പദ്ധതി
ശ്രീ.സി.പി.മുഹമ്മദ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സുവര്‍ണ്ണ
കേരളം പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കേരളത്തിലെ എത്ര
സാമ്പത്തിക ഭദ്രതയുളള
സഹകരണ സംഘങ്ങള്‍
മുഖേനയാണ് ആധുനിക
കൃഷിരീതികള്‍
പ്രോത്സാഹിപ്പിക്കുവാനുളള
സാങ്കേതിക വിദ്യ
കൈമാറുവാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
അടുക്കളത്തോട്ട
നിര്‍മ്മാണം ഉള്‍പ്പെടെ
ഏതെല്ലാം കൃഷിരീതികളും
ഉല്പ്പാദനോപാദികളുമാണ്
സഹകരണസംഘങ്ങള്‍ മുഖേന
കൈമാറുവാന്‍
ഉദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കുമോ ?
451
ഹ്രസ്വകാല
കാര്‍ഷിക വായ്പകള്‍-പലിശരഹിത
വായ്പാ പദ്ധതി
ശ്രീ.വി.ഡി.സതീശന്
,,
പാലോട് രവി
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ ഹ്രസ്വകാല
കാര്‍ഷിക വായ്പകള്‍
കൃത്യമായി
തിരിച്ചടയ്ക്കുന്ന
കര്‍ഷകര്‍ക്ക് പലിശരഹിത
വായ്പാ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എങ്കിൽ
ആയതിന്റെ ലക്ഷ്യങ്ങൾ
വിശദമാക്കുമോ ;
(സി)
പദ്ധതിയനുസരിച്ച്
നൽകുന്ന
ആനുകുല്യങ്ങളുടെയും
സഹായങ്ങളുടെയും
വിശദാംശങ്ങൾ നൽകുമോ ;
(ഡി)
ഏതെല്ലാം
തരത്തിലുള്ള സഹകരണ
സംഘങ്ങളും സഹകരണ
ബാങ്കുകളുമാണ് പ്രസ്തുത
പദ്ധതി
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കുമോ ?
452
സഹകരണറിസ്ക്
ഫണ്ട് പദ്ധതി
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്ബാങ്കുകളും,
സര്‍ക്കാരും
സഹകരണറിസ്ക് ഫണ്ട്
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ
;
(ബി)
പ്രസ്തുത
പദ്ധതികളുടെ ആനുകൂല്യം
ലഭ്യമാകുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദീകരിക്കാമോ ;
(സി)
ഇതിനകം
റിസ്ക്ക് ഫണ്ടിനത്തില്‍
എന്തു തുക ആര്‍ക്കൊക്ക
നല്‍കിയിട്ടുണ്ടെന്ന്
ജില്ല തിരിച്ചുള്ള
കണക്ക് വിശദമാക്കാമോ ?
453
സ്വയംതൊഴില്‍
കണ്ടെത്തുന്നതിന് വായ്പ
ശ്രീ.മോന്‍സ്
ജോസഫ്
,,
സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തൊഴില്‍രഹിതരായ
യുവജനങ്ങള്ക്ക്സ്വയംതൊഴില്
കണ്ടെത്തുന്നതിന്
കുറഞ്ഞ പലിശ നിരക്കില്‍
ദീര്‍ഘകാല വായ്പകള്‍
സഹകരണ ബാങ്കുകളിലൂടെ
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
454
സഞ്ചരിക്കുന്ന
ത്രിവേണി സ്റ്റോര്‍
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
സംസ്ഥാനത്ത്
സഞ്ചരിക്കുന്ന എത്ര
ത്രിവേണി
സ്റ്റോറുകളുണ്ട്;
ജില്ലാടിസ്ഥാനത്തിലുള്ള
വിവരം നല്‍കാമോ;
(ബി)
നിലവിൽ
പ്രസ്തുത മേഖലയില്‍
ജോലിചെയ്തു വരുന്ന
ജീവനക്കാരുടെയും,
താത്കാലിക
ജീവനക്കാരുടെയും തസ്തിക
തിരിച്ചുള്ള കണക്കുകൾ
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ ;
(സി)
വാഹനങ്ങളുടെ
എണ്ണം, ഇനം
ഇവയുള്‍പ്പെടെ
സഞ്ചരിക്കുന്ന ത്രിവേണി
സ്റ്റോറുകള്‍ക്കായുള്ള
വാഹനങ്ങള്‍
വാങ്ങുന്നതിലേക്കായി
,നാളിതുവരെ എന്ത് തുക
ചെലവിട്ടുവെന്ന്
കൃത്യമായ കണക്ക്
ലഭ്യമാക്കുമോ;
(ഡി)
വാഹനങ്ങളുടെ
മെയിന്റനന്‍സിനായി
എന്ത് തുക
ചെലവാക്കിയെന്ന്
അറിയിക്കാമോ?
455
സഹകരണവകുപ്പിനു
കീഴില്‍ പ്രവര്‍ത്തിക്കുന്ന
മില്ലുകള്‍
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സഹകരണവകുപ്പിനു കീഴില്‍
പ്രവര്‍ത്തിക്കുന്ന
മില്ലുകളുടെ
നവീകരണത്തിന്
സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ ;
(ബി)
പ്രസ്തുത
മില്ലുകളുടെ
പ്രവര്‍ത്തന മൂലധനം
കണ്ടെത്തുന്നതിനും
സാമ്പത്തിക ബാധ്യതകള്‍
തീര്‍ക്കുന്നതിനും
സര്‍ക്കാര്‍
എന്തെങ്കിലും
സഹായങ്ങള്‍
നല്കുന്നുണ്ടോ ;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ ;
(സി)
ഇത്തരം
മില്ലുകളിലെ
തൊഴിലാളികളുടെ
പ്രശ്നങ്ങൾ
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍
ക്രിയാത്മകമായി
ഇടപെടുന്നില്ലെന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
ഇത്തരം
മില്ലുകളിലെ
തൊഴിലാളികളുടെ
സേവന-വേതന വ്യവസ്ഥകളെ
സംബന്ധിച്ചുള്ള
പരാതികളില്‍ യഥാസമയം
പരിഹാരം കാണുന്നതിന്
പ്രത്യേക
ശ്രദ്ധനല്കുമോ ?
456
കൊയിലാണ്ടിയിലെ
കർഷകർക്ക്അനുവദിച്ച തുക
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ കാര്‍ഷിക ഗ്രാമ
വികസന ബാങ്ക് മുഖേന
കാര്‍ഷിക വികസന
പദ്ധതികള്‍ക്കായി
2013-2014 സാമ്പത്തിക
വര്‍ഷം കൊയിലാണ്ടിയില്‍
എത്ര കര്‍ഷകര്‍ക്ക്
എത്ര രൂപ വീതം
അനുവദിച്ചു എന്നത്
സംബന്ധിച്ച വിശദമായ
റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
തുക ഏതെല്ലാം
മേഖലകളിലാണ്
അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ?
457
സഹകരണബാങ്കുകളുടെ
ക്ലാസിഫിക്കേഷന്‍
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളെ ക്ലാസിഫൈ
ചെയ്യുന്നതിന്
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ക്ലാസിഫിക്കേഷന്‍
നടത്തുന്നതിന് കാലപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ അത്
എന്നുവരെയെന്ന്
വ്യക്തമാക്കാമോ?
458
കണ്‍സ്യൂമര്‍ഫെഡ്,
നന്മ, നീതി, ത്രിവേണി
സ്റ്റോറുകളുടെ തകർച്ച
ശ്രീ.ജി.സുധാകരന്
,,
ബി.ഡി. ദേവസ്സി
,,
ടി.വി.രാജേഷ്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സഹകരണ വകുപ്പിന്റെ
കീഴിലുള്ള
കണ്‍സ്യൂമര്‍ഫെഡ്,
നന്മ, നീതി, ത്രിവേണി
സ്റ്റോറുകൾ അവയുടെ
ഉദ്ദേശലക്ഷ്യത്തിനനുസരിച്ച്
പ്രവര്‍ത്തിപ്പിക്കുന്നതിന്
ഈ സര്‍ക്കാരിന്റെ
കാലത്ത്
സാധിക്കുന്നില്ല എന്ന
പരാതി
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
ഇത്തരം
സ്ഥാപനങ്ങളെ അവയുടെ
ഉദ്ദേശലക്ഷ്യത്തിനനുസരിച്ച്
പ്രവര്‍ത്തനക്ഷമമാക്കാന്‍
സാധിച്ചില്ലെങ്കില്‍
അതിനുള്ള കാരണം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ ;
(സി)
മുന്‍കാലങ്ങളില്‍,
പൊതുവിപണിയില്‍
വിലക്കയറ്റം പിടിച്ചു
നിര്‍ത്തുന്നതിന് മുഖ്യ
പങ്ക് വഹിച്ചിരുന്ന
ഇത്തരം സ്ഥാപനങ്ങള്‍
തകര്‍ച്ചയിലേക്ക്
നീങ്ങിയെങ്കില്‍ ആയത്
ഗുരുതര അനാസ്ഥയും
കെടുകാര്യസ്ഥതയും
മുലമാണെന്ന
ആക്ഷേപത്തിന്മേലുള്ള
നിലപാട്
വ്യക്തമാക്കുമോ?
459
മിഷ൯
676 -പലിശരഹിത വായ്പയും സഹകരണ
മേഖലയിലെ നൂതന പദ്ധതികളും
ശ്രീ.എ.റ്റി.ജോര്‍ജ്
,,
പി.എ.മാധവന്
,,
വര്‍ക്കല കഹാര്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷ൯
676 ല്‍ ഉള്‍പ്പെടുത്തി
പലിശരഹിത വായ്പയും
സഹകരണ മേഖലയിലെ നൂതന
പദ്ധതികളും
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
പദ്ധതികളാണ് മിഷൻ 676
വഴി സഹകരണ വകുപ്പ്
നടപ്പാക്കാ൯
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതികളെ
സംബന്ധിച്ച രൂപരേഖ
തയ്യാറാക്കാ൯
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
(ഡി)
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാ൯
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
460
മങ്കട
രവിവര്‍മ്മക്ക് സ്മാരകം
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്തരിച്ച
പ്രശസ്ത ചലച്ചിത്ര
ഛായാഗ്രാഹകന്‍ മങ്കട
രവിവര്‍മ്മക്ക്
ജന്മനാട്ടില് സ്മാരകം
പണിയുന്നതിനായി, മങ്കട
വില്ലേജില്‍ ഖാദി ഗ്രാമ
വ്യവസായ വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള തരിശ്
ഭൂമി വിട്ട്
കൊടുക്കണമെന്ന ആവശ്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്ഭൂമി
വിട്ട്
കൊടുക്കുന്നതിനായി ഇതു
വരെ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ?
<<back