സ്വകാര്യ
ലാബുകളിലെ ഫീസ് ഏകീകരിക്കാന്‍
നടപടി
*361.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ സ്കാനിംഗ്
സെന്ററുകള്‍ ഒരേതരം
സ്കാനിംഗിന്
ഇൗടാക്കുന്ന ഫീസ് വളരെ
വ്യത്യസ്തമാണെന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
സ്വകാര്യ
സ്കാനിംഗ്
സെന്ററുകള്‍ക്ക് ഏകീകൃത
ഫീസ്
ഏര്‍പ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമാേ;
(സി)
സംസ്ഥാനത്ത്
നിരവധി അനധികൃത
ലാബുകള്‍
പ്രവര്‍ത്തിക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ഡി)
ലാബുകളുടെ
ക്ഷമതയും,
പ്രവര്‍ത്തനവും,
ലെെസന്‍സും
പരിശാേധിക്കാന്‍
എന്താെക്കെ നടപടികളാണു
സ്വീകരിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കുമാേ?
ആശുപത്രി
മാലിന്യ സംസ്കരണത്തിനുള്ള
സംവിധാനങ്ങൾ
*362.
ശ്രീ.സി.കെ
സദാശിവന്
,,
എം.ചന്ദ്രന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആശുപത്രി
മാലിന്യസംസ്കരണത്തിനായി
സംസ്ഥാനത്തുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണ് ;
(ബി)
എെ.എം.എ
സ്വകാര്യമേഖലയില്‍
മാലിന്യ
സംസ്കരണത്തിനായി
സ്ഥാപിച്ചിട്ടുള്ള
സ്ഥാപനത്തെക്കുറിച്ച്
ഉയര്‍ന്നു വന്നിട്ടുള്ള
പരാതി
അന്വേഷിച്ചിരുന്നോ ?
കടല്‍-കായല്‍
ജല ശുദ്ധീകരണശാലകള്‍
*363.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
വി.റ്റി.ബല്‍റാം
,,
സി.പി.മുഹമ്മദ്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജല
അതോറിറ്റി കടല്‍-കായല്‍
ജല ശുദ്ധീകരണശാലകള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
എന്തെല്ലാം
കേന്ദ്രസഹായങ്ങളാണ്
ഇതിന് ലഭിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
കുടിവെള്ളക്ഷാമം
പരിഹരിക്കാന്‍
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
ആരോഗ്യ
സംരക്ഷണത്തിന് പുതിയ ഏജന്‍സി
*364.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
എളമരം കരീം
,,
സി.രവീന്ദ്രനാഥ്
,,
എസ്.ശർമ്മ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുജനാരോഗ്യ
സംരക്ഷണത്തിന് പുതിയ
ഏജന്‍സി രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഏജന്‍സിയുടെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
അറിയിക്കാമോ;
(ബി)
പുതിയ
ഏജന്‍സിയുടെ
പ്രവര്‍ത്തനം ഏത്
തരത്തില്‍
ഉള്ളതായിരിക്കുമെന്നാണ്
വിഭാവനം
ചെയ്തിരിക്കുന്നത്;
(സി)
പൊതുജനാരോഗ്യ
മേഖല നേരിടുന്ന പ്രധാന
പ്രതിസന്ധികൾ
എന്തൊക്കെയെന്നാണ്
വിലയിരുത്തിയിരിക്കുന്നത്;
കുടിവെള്ളത്തിലെ
വിഷാംശം
*365.
ശ്രീ.ഇ.കെ.വിജയന്
,,
പി.തിലോത്തമന്
,,
ജി.എസ്.ജയലാല്‍
,,
മുല്ലക്കര രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പകര്‍ച്ച വ്യാധികള്‍
കൂടുന്നതിനുള്ള
മുഖ്യകാരണം
കുടിവെള്ളത്തിലെ
വിഷാംശമാണെന്ന്
സെന്‍ട്രല്‍ ഗ്രൗണ്ട്
വാട്ടര്‍ ബോര്‍ഡും
ആലപ്പുഴയിലെ വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ടും
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;എങ്കില്‍
ഇപ്രകാരം ലഭിച്ച
റിപ്പോര്‍ട്ടിലെ പ്രധാന
കണ്ടെത്തലുകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കുടിവെള്ളത്തില്‍
വിഷവസ്തുക്കളുടെ
സാന്നിദ്ധ്യം
കൂടുതലായിട്ടുള്ള
മേഖലകള്‍
ഏതെല്ലാമാണെന്നാണ് ഈ
റിപ്പോര്‍ട്ടില്‍
സൂചിപ്പിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
കുടിവെള്ളത്തിലെ
രാസവസ്തുക്കളുടെ
അനുവദനീയമായ അളവുകളെ
സംബന്ധിച്ച് ഇന്‍ഡ്യന്‍
ബ്യൂറോ ഓഫ്
സ്റ്റാന്‍ഡേര്‍ഡ്സിന്റെ
വെളിപ്പെടുത്തലുകള്‍
എന്തെല്ലാം;
(ഡി)
ഈ
റിപ്പോര്‍ട്ടുകളുടെ
വെളിച്ചത്തില്‍
എന്തെല്ലാം
മുന്‍കരുതലുകള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
ജനനി
അഫോര്‍ഡബിള്‍ ഹൗസിംഗ് സ്കീം
പദ്ധതി
*366.
ശ്രീ.അന്‍വര്‍
സാദത്ത്
,,
പി.സി വിഷ്ണുനാഥ്
,,
ലൂഡി ലൂയിസ്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പ് ജനനി
അഫോര്‍ഡബിള്‍ ഹൗസിംഗ്
സ്കീം പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നു;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പദ്ധതി
വഴി എന്തെല്ലാം
സേവനങ്ങളും
സൗകര്യങ്ങളുമാണ്
ലഭിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
പദ്ധതി
നടപ്പാക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
കര്‍ഷക
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡിന്റെ പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍ നടപടി
*367.
ശ്രീ.കെ.
ദാസന്
,,
കെ.കെ.നാരായണന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കര്‍ഷക
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡിന്റെ
പ്രവര്‍ത്തനം കടുത്ത
പ്രതിസന്ധി
നേരിടുകയാണെന്ന്
ബോർഡിന്റെ ചെയര്മാന്
തന്നെ
പ്രസ്താവിക്കാനിടയായ
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
വിഹിതം അടിയന്തരമായി
നല്‍കാനും ഭൂവുടമാ
വിഹിതം കൃത്യമായി
പിരിച്ചെടുത്ത്
ക്ഷേമനിധി ബോര്‍ഡിന്
നല്‍കുന്നുവെന്ന്
ഉറപ്പാക്കാനും നടപടി
സ്വീകരിക്കുമോ?
പറമ്പിക്കുളം
ആളിയാര്‍ കരാര്‍
*368.
ഡോ.കെ.ടി.ജലീല്‍
ശ്രീ.എം.ചന്ദ്രന്
,,
ബി.ഡി. ദേവസ്സി
,,
വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പറമ്പിക്കുളം
ആളിയാര്‍ കരാര്‍
പുതുക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
തമിഴ്
നാടിന്റെ
ഭാഗത്തുനിന്നുണ്ടാകുന്ന
കരാര്‍ ലംഘനത്തിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത കരാര്‍
പുന:പരിശോധിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കാന്‍
തയ്യാറാകുമോ;
(സി)
ഭാരതപ്പുഴ
വറ്റി വരളുന്നതിനും
ചാലക്കുടിപ്പുഴയുടെ ചില
ഭാഗങ്ങള്‍ വരളുന്നതിനും
പറമ്പിക്കുളം ആളിയാര്‍
പദ്ധതി കാരണമാണെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ഇതിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തിന്റെ
താല്പര്യം
സംരക്ഷിക്കാന്‍ വേണ്ടി
എന്തൊക്കെ കാര്യങ്ങള്‍
സമയബന്ധിതമായി
ചെയ്യാന്‍
ഉദ്ദേശിക്കുന്നുവെന്ന്
അറിയിക്കുമോ?
വാട്ടര്‍
അതേറിറ്റിയുടെ അദാലത്തുകള്‍
*369.
ശ്രീ.ആര്
. സെല്‍വരാജ്
,,
അന്‍വര്‍ സാദത്ത്
,,
ഷാഫി പറമ്പില്‍
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതേറിറ്റിയുടെ
അദാലത്തുകള്‍
സംഘടിപ്പിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
തലത്തിലാണ് പ്രസ്തുത
അദാലത്തുകള്‍
നടത്താനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പരാതികള്‍
സമര്‍പ്പിക്കുന്നതിനും
അതിന് പരിഹാരം
കാണുന്നതിനും
എന്തെല്ലാം സംവിധാനമാണ്
പ്രസ്തുത
അദാലത്തുകളില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിച്ചിരിക്കുന്നത്
; വിശദമാക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
പമ്പ-അച്ചന്‍കോവില്‍-
വൈപ്പാര്‍ നദീ സംയോജന പദ്ധതി
*370.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
സി.ദിവാകരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പമ്പ-അച്ചന്‍കോവില്‍-
വൈപ്പാര്‍ നദീ സംയോജന
പദ്ധതി നടപ്പാക്കുന്നതു
സംബന്ധിച്ചുള്ള ആശങ്ക
കേന്ദ്ര ഗവണ്മെന്റിനെ
അറിയിച്ചിട്ടുണ്ടോ,
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
കേന്ദ്ര
ഗവണ്മെന്റിന്റെ
അഭിപ്രായം എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതി നടപ്പാക്കുന്നതു
സംസ്ഥാനത്തെ ഏതെല്ലാം
ജില്ലകളില്‍
പാരിസ്ഥിതിക
പ്രശ്നങ്ങള്‍
സൃഷ്ടിക്കുമെന്ന്
വെളിപ്പെടുത്തുമോ;
(സി)
അന്തര്‍
സംസ്ഥാന
നദീജലക്കരാറുകള്‍
പ്രകാരം
സംസ്ഥാനത്തിനുള്ള ജലം
ലഭിക്കുന്നില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
നേടിയെടുക്കുന്നതിന്
എന്തു നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
കെ.ടി.ഡി.സി.
ഏജ് ഹാള്‍ട്ട്
*371.
ശ്രീ.ഷാഫി
പറമ്പില്‍
,,
ഡൊമിനിക് പ്രസന്റേഷന്
,,
സി.പി.മുഹമ്മദ്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.ടി.ഡി.സി.,
ഏജ് ഹാള്‍ട്ട്
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
വിദേശ
ടൂറിസ്റ്റുകള്‍ക്ക്
ആയുര്‍വ്വേദ ചികിത്സാ
സൗകര്യം
ലഭ്യമാക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ഏതെല്ലാം
ഏജന്‍സികളാണ് ഇതിനായി
സഹകരിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കാമോ?
ദേശീയ
പട്ടികജാതി കമ്മീഷന്റെ
നിര്ദ്ദേശങ്ങളിന്മേലുള്ള
നടപടി
*372.
ശ്രീ.ബി.സത്യന്
,,
എ.കെ.ബാലന്
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
പട്ടികജാതി കമ്മീഷന്
സംസ്ഥാനത്തെ സ്ഥിതി
സംബന്ധിച്ച് അവലോകനം
ചെയ്ത ശേഷം നല്കിയ
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
നിര്‍ദ്ദേശങ്ങളുടെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ മേഖലയില്‍
പട്ടികജാതിക്കാര്‍ക്കുള്ള
സംവരണത്തില്‍
ഉണ്ടായിട്ടുള്ള കുറവ്
നികത്തുവാനും എയ്ഡഡ്
സ്കൂള്‍ നിയമനങ്ങളില്‍
സംവരണം ഉറപ്പാക്കാനും
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
സ്വകാര്യ
മേഖലയില്‍
പട്ടികജാതിക്കാരുടെ
പ്രാതിനിധ്യം
ഉറപ്പാക്കാന്‍ നടപടി
വേണമെന്ന കമ്മീഷന്
നിര്‍ദ്ദേശത്തോടുള്ള
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കാമോ?
നേഴ്സുമാരുടെ
വേതനം
*373.
ശ്രീ.രാജു
എബ്രഹാം
,,
കെ.സുരേഷ് കുറുപ്പ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മെച്ചപ്പെട്ട
വേതനം ആവശ്യപ്പെട്ടുള്ള
സമരം നടത്തിയതിനെ
ത്തുടര്ന്ന്പുരുഷ
നേഴ്നുമാര്ക്ക് നിയമനം
നല്‍കാത്തതിനാലും വനിതാ
നഴ്സുമാര്‍ക്ക്
സ്വകാര്യ മേഖലയില്‍
ന്യായമായ വേതനം
ലഭിക്കാത്തതുകൊണ്ടും
നേഴ്സിംഗ് പഠനത്തിന്
വായ്പയെടുത്ത
അരലക്ഷത്തിലധികം
കുടുംബങ്ങള്‍
കടക്കെണിയിലായിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ബലരാമന്
കമ്മീഷന്
റിപ്പോര്‍ട്ടിനെ
തുടര്‍ന്ന് സര്‍ക്കാര്‍
നിയമിച്ച വ്യവസായ ബന്ധ
സമിതി സ്വകാര്യ
മേഖലയില്‍ നേഴ്നുമാരുടെ
ശമ്പളം നിശ്ചയിക്കാനായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
(സി)
സര്‍ക്കാര്‍
നിശ്ചയിച്ച മിനിമം
വേതനം എണ്പതു ശതമാനം
സ്വകാര്യ ആശുപത്രികളും
നേഴ്സുമാര്ക്ക്നല്കുന്നില്ലെന്ന
പരാതിയുടെ
അടിസ്ഥാനത്തില്‍
വ്യാപകമായ
പരിശോധനയ്ക്ക് തൊഴില്‍
വകുപ്പ് തയ്യാറാകുമോ?
ഒ.ബി.സി.
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രീമെട്രിക്, പോസ്റ്റ്
മെട്രിക് സ്കോളര്‍ഷിപ്പ്
*374.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ബെന്നി ബെഹനാന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒ.ബി.സി.
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രീമെട്രിക്, പോസ്റ്റ്
മെട്രിക്
സ്കോളര്‍ഷിപ്പ്
നല്‍കുന്നതിന് തുടക്കം
കുറിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ ;
(ബി)
എന്തെല്ലാം
നേട്ടങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
എന്തെല്ലാം
ധനസഹായങ്ങളാണ് പ്രസ്തുത
പദ്ധതി വഴി
നല്‍കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(ഡി)
പ്രോഗ്രാമിന്റെ
നടത്തിപ്പിനായി
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
ഭക്ഷ്യവസ്തുക്കള്‍
വില്‍ക്കുന്നവർക്ക്
ലെെസന്‍സ്/രജിസ്ട്രേഷന്
*375.
ശ്രീ.ബാബു
എം. പാലിശ്ശേരി
,,
ടി.വി.രാജേഷ്
,,
വി.ശിവന്‍കുട്ടി
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യവസ്തുക്കള്‍
വില്ക്കുന്നവരെല്ലാം
ലെെസന്‍സ്/രജിസ്ട്രേഷന്
എടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ബി)
സ്ഥാപനങ്ങളില്‍
പരിശോധന നടത്താതെയാണ്
ലെെസന്‍സ്/രജിസ്ട്രേഷന്
നല്കുന്നതെന്നതിനാല്
ഇവ മാനദണ്ഡങ്ങള്‍
പാലിച്ചുകൊണ്ടാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
ഉറപ്പാക്കാന്‍ എന്ത്
മാര്‍ഗ്ഗമാണുള്ളത്;
(സി)
റെസ്റ്റാറന്റുകള്‍,
ബേക്കറികള്‍ തുടങ്ങിയ
പാചകം ചെയ്ത ഭക്ഷണം
വില്‍ക്കുന്ന
സ്ഥാപനങ്ങളും പായ്ക്കു
ചെയ്തും അല്ലാതെയും
ആഹാരപദാര്‍ത്ഥങ്ങള്‍
വില്‍ക്കുന്ന കടകളും
ആഹാരയോഗ്യമല്ലാത്തതും
മായംകലര്‍ന്നതുമായ
ആഹാരപദാര്‍ത്ഥങ്ങള്‍
നല്‍കുന്നത് കൂടുതല്‍
വ്യാപകമാകുന്നത്
തടയാന്‍ ഭക്ഷ്യസുരക്ഷാ
വകുപ്പിന്
സാധിച്ചിട്ടുണ്ടോ ;
ഇല്ലെങ്കിൽ കാരണം
വിലയിരുത്തിയിട്ടുണ്ടോ;
എന്തൊക്കെ പരിഹാര
നിര്‍ദ്ദേശങ്ങളാണ്
പരിഗണിച്ചുവരുന്നതെന്നു
അറിയിക്കുമോ?
മിഷന്
676-ൽ ഉൾപ്പെടുത്തിയ
പട്ടികജാതി വികസന വകുപ്പിന്റെ
പദ്ധതികൾ
*376.
ശ്രീ.എ.കെ.ബാലന്
,,
ബി.സത്യന്
,,
പുരുഷന് കടലുണ്ടി
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷന്
676 പദ്ധതിയായി
പട്ടികജാതി വികസന
വകുപ്പ് പ്രഖ്യാപിച്ച
വാത്സല്യനിധി,
വിദ്യാജ്യോതി,
സ്മൃതിവനം, വായ്പ
എഴുതിത്തള്ളല്‍ എന്നീ
പദ്ധതികളുടെ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതികള്‍ക്കായി
ബജറ്റില്‍
വകയിരുത്തിയിരുന്ന
തുകയും അധികമായി
അനുവദിച്ച തുകയും
എത്രയാണ്?
റൂബെല്ലാ
വാക്സിനേഷന്
*377.
ശ്രീ.കെ.രാധാകൃഷ്ണന്
,,
പി.കെ.ഗുരുദാസന്
ഡോ.കെ.ടി.ജലീല്‍
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പാക്കുന്ന റൂബെല്ലാ
വാക്സിനേഷന്
പരിപാടിയുടെ വിശദാംശം
അറിയിക്കാമോ;
(ബി)
പ്രസ്തുത
പരിപാടി മറ്റ് ഏതൊക്കെ
സംസ്ഥാനത്ത്
നടപ്പാക്കുന്നുണ്ടെന്നു
അറിയാമോ ; ഇത്
നടപ്പാക്കാനുള്ള
തീരുമാനത്തിലെത്തിയത്
ഏത് ഏജന്‍സിയുടെ
നിര്‍ദ്ദേശ പ്രകാരമാണ്;
എന്തൊക്കെ കാര്യങ്ങള്‍
പരിഗണിച്ചിരുന്നു; എത്ര
തുക ഇതിനായി
നീക്കിവെച്ചിട്ടുണ്ടെന്നും
അറിയിക്കാമോ;
(സി)
ആണ്-പെണ്
ഭേദമന്യേ സംസ്ഥാനത്തെ
എല്ലാ ശിശുക്കള്‍ക്കും
നല്കി വരുന്ന
എം.എം.ആര് പ്രതിരോധ
മരുന്ന് റൂബെല്ലാ
രോഗത്തിനുള്ള
പ്രതിരോധത്തിന്
കൂടിയുള്ളതാണെന്നും അത്
ഫലപ്രദമാണെന്നും
വ്യക്തമാക്കിയിട്ടുള്ള
പശ്ചാത്തലത്തില്‍
ഇപ്പോള്‍ നടപ്പാക്കുന്ന
റൂബെല്ലാ വാക്സിനേഷന്റെ
പ്രസക്തിയും
ഉദ്ദേശ്യവും
വ്യക്തമാക്കാമോ?
അര്‍ബന്‍
സ്ലം ഹെല്‍ത്ത് അപ്
ലിഫ്റ്റ്മെന്റ് സ്കീം
(USHUS)
*378.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
റ്റി.എന്‍. പ്രതാപന്
,,
ആര് . സെല്‍വരാജ്
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അര്‍ബന്‍
സ്ലം ഹെല്‍ത്ത് അപ്
ലിഫ്റ്റ്മെന്റ് സ്കീം
(USHUS) ന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
(ബി)
ഈ
പദ്ധതി സംസ്ഥാനത്ത്
നടപ്പിലാക്കിയോ;
എങ്കില്‍ എന്ന് മുതല്‍;
(സി)
പദ്ധതി
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികളാണ്എടുത്തിട്ടുള്ളത്?
ടൂറിസം
ബോര്‍ഡ് രൂപീകരണം
*379.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
,,
പി.സി. ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
മേഖല സൃഷ്ടിക്കുന്ന
അനുബന്ധ തൊഴില്‍
മേഖലയുടെ വ്യാപ്തി
എത്രത്തോളമുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ടൂറിസം
മേഖലയുടെ വിശാലമായ
സാമ്പത്തിക സാമൂഹിക
ശൃംഖല
ശക്തമാക്കുന്നതിന്
സംസ്ഥാനത്ത് ടൂറിസം
ബോര്‍ഡ്
രൂപീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഫാക്ടറിസ്
ആന്റ് ബോയ്ലേഴ്സിന്റെ
പ്രവര്‍ത്തനം
*380.
ശ്രീ.എം.
ഹംസ
,,
പി.കെ.ഗുരുദാസന്
,,
വി.ചെന്താമരാക്ഷന്
,,
ബാബു എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഫാക്ടറിസ് ആന്റ്
ബോയ്ലേഴ്സിന്റെ
പ്രവര്‍ത്തനം
നിര്‍ജ്ജീവമാണെന്ന
ആക്ഷേപം
പരിശോധിച്ചിരുന്നോ;
(ബി)
കഞ്ചിക്കോട്
വ്യവസായ മേഖലയിലെ
ഫാക്ടറികള്‍
സന്ദര്‍ശിച്ച തൊഴില്‍
മന്ത്രിയുടെ
നേതൃത്വത്തിലുളള
പരിശോധനയില്‍ കണ്ട
കാര്യങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(സി)
ഇതിനെത്തുടര്‍ന്ന്
തൊഴില്‍ നിയമലംഘനം
തടയുന്നതില്‍
പരാജയപ്പെട്ടതിന്റെ
പേരില്‍ ആര്‍ക്കെല്ലാം
എതിരെ നടപടി
സ്വീകരിച്ചു എന്ന്
അറിയിക്കുമോ;
(ഡി)
തൊഴില്‍
നിയമ ഭേദഗതി ഇത്തരം
പ്രശ്നം കൂടുതല്‍
വഷളാക്കുമോ ; എങ്കില്‍
നീയമഭേദഗതികള്
തിരുത്താന്‍
കേന്ദ്രത്തില്‍
സമ്മര്‍ദ്ദം
ചെലുത്താന്‍
തയ്യാറാകുമോ?
ജലാശയ
വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ
അണുബാധ
*381.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
,,
സി.മമ്മൂട്ടി
,,
പി.ഉബൈദുള്ള
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശ
വിനോദ സഞ്ചാരികളുടെ
പ്രധാന ആകര്‍ഷണ
കേന്ദ്രങ്ങളായ
ഉള്‍നാടന്‍
ജലാശയങ്ങളില്‍ കോളിഫോം
ബാക്ടീരിയയുടെ അളവ്
വളരെ ഉയര്‍ന്ന
തോതിലാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
വിനോദ സഞ്ചാര മേഖലയെ
പ്രതികൂലമായി
ബാധിക്കുന്ന ഈ
പ്രശ്നത്തില്‍ വിനോദ
സഞ്ചാര വകുപ്പ്
എന്തൊക്കെ പരിഹാര
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
ഫലപ്രദമായ
കൂടുതല്‍ നടപടികള്‍
ഉദ്ദേശിക്കുന്നുണ്ടോ?
സ്കൂള്‍
ഹെല്‍ത്ത് പദ്ധതി
*382.
ശ്രീ.എം.പി.വിന്‍സെന്റ്
,,
പി.എ.മാധവന്
,,
റ്റി.എന്‍. പ്രതാപന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാലയാന്തരിക്ഷം
ആരോഗ്യ
പൂര്‍ണ്ണമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
സ്കൂള്‍
വിദ്യാര്‍ത്ഥികളില്‍
കാണപ്പെടുന്ന വിവിധ
രോഗങ്ങളെ ഫലപ്രദമായി
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
സ്കൂള്‍
ഹെല്‍ത്ത് പദ്ധതിയുടെ
നടത്തിപ്പ് സംബന്ധിച്ച്
അവലോകനം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഔഷധ
കൃഷിക്കായി കേന്ദ്രഫണ്ട്
*383.
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.ചന്ദ്രശേഖരന്
,,
പി.തിലോത്തമന്
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഔഷധ
കൃഷിക്കായി
കേന്ദ്രത്തില്‍നിന്നും
മൊത്തം അനുവദിച്ച ഫണ്ട്
എത്ര; ഇതില്‍
ചെലവഴിക്കാത്ത
തുകയെത്രയെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
സംസ്ഥാനത്ത്
ഔഷധ കൃഷിക്കായി
ആവിഷ്കരിച്ചു
നടപ്പാക്കിയ പദ്ധതികള്‍
ഏതെല്ലാം ; ഈ
പദ്ധതികള്‍
ഫലവത്താക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഔഷധ
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
ഡ്രഗ്സ്
കണ്ട്രോള് ബോര്‍ഡിന്റെ
പ്രവര്‍ത്തനം
*384.
ശ്രീ.എം.എ.ബേബി
ശ്രീമതി.കെ.എസ്.സലീഖ
പ്രൊഫ.സി.രവീന്ദ്രനാഥ്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡ്രഗ്സ്
കണ്ട്രോള്
ബോര്‍ഡിന്റെ
പ്രവര്‍ത്തനം, ഛത്തീസ്
ഗഡ് ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍
വിലയിരുത്തിയിരുന്നോ; ;
(ബി)
ഗുണമേന്മ
ഇല്ലാത്തതും
ഹാനികരവുമായ
മരുന്നുകളുടെയും
സൗന്ദര്യ വര്‍ദ്ധക
വസ്തുക്കളുടെയും വില്പന
തടയാന്‍ ബോര്‍ഡിന്
സാധിക്കുന്നുണ്ടോ ;
ഇല്ലെങ്കിൽ കാരണം
പരിശോധിച്ചിട്ടുണ്ടോ;
(സി)
മരുന്നുകളുടെ
ഉപയോഗത്തെയും
ഗുണമേന്മയേയും കുറിച്ച്
തെറ്റായ പരസ്യങ്ങള്‍
നിത്യേന മാധ്യമങ്ങളില്‍
വരുന്നത് തടയാന്‍
ബോര്‍ഡിന്
സാധിക്കുന്നുണ്ടോ;
ഇല്ലെങ്കിൽ കാരണം
അറിയിക്കാമോ?
ടൂറിസം
കേന്ദ്രങ്ങളിൽ അന്തർദ്ദേശീയ
നിലവാരത്തിലുള്ള അടിസ്ഥാന
സൗകര്യം
*385.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
പ്രധാന വരുമാന
സ്രോതസ്സിലൊന്നായി
വികസിക്കുന്ന
വിനോദസഞ്ചാര മേഖലയുടെ
പ്രത്യേക പ്രാധാന്യം
കണക്കിലെടുത്ത്
എന്തെല്ലാം പുതിയ
പദ്ധതികളാണ് വിഭാവനം
ചെയ്ത് നടപ്പാക്കാന്‍
പോകുന്നത് എന്ന്
വ്യക്തമാക്കുമോ;
(ബി)
കേരളത്തിലെ
വളരെ പ്രധാനപ്പെട്ട
ടൂറിസം കേന്ദ്രങ്ങളില്‍
അന്തര്‍ദ്ദേശീയ
നിലവാരത്തില്‍ ഉള്ള
അടിസ്ഥാന സൗകര്യം
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
ഗ്രാന്‍ഡ്
കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍
പുനഃക്രമീകരിക്കുന്നതിന്
നടപടി
*386.
ശ്രീ.സാജു
പോള്‍
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.ഇ.പി.ജയരാജന്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013-'14
വര്‍ഷത്തെ ഗ്രാന്‍ഡ്
കേരള ഷോപ്പിംഗ്
ഫെസ്റ്റിവല്‍
(ജി.കെ.എസ്.എഫ്.)
നടത്തിപ്പിനെക്കുറിച്ച്
ഉയര്‍ന്നുവന്ന
പരാതികള്‍
എന്തൊക്കെയായിരുന്നു;
പരാതികള്‍
പരിഹരിച്ചുകൊണ്ടാണോ
ഇത്തവണത്തെ
ഫെസ്റ്റിവല്‍ നടത്താന്‍
നിശ്ചയിച്ചിരുന്നത്;
(ബി)
കഴിഞ്ഞ
വര്‍ഷം പ്രഖ്യാപിച്ച
മെഗാ സമ്മാനങ്ങള്‍
നല്‍കിയിരുന്നോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം അറിയിക്കുമോ;
കഴിഞ്ഞ വര്‍ഷം
ജി.കെ.എസ്.എഫ്. നടത്തിയ
വകയില്‍ വ്യാപാരി
വ്യവസായി ഏകോപന സമിതി
സര്‍ക്കാരിന്
നല്‍കാനുള്ള തുക
നല്‍കിയോ; അത്
എത്രയായിരുന്നു;
(സി)
ബജറ്റിലൂടെയും
അതിനുശേഷവും ഉയര്‍ത്തിയ
നികുതി നിരക്കുകള്‍
ജി.കെ.എസ്.എഫ്. -നെ
എങ്ങനെ
ബാധിക്കുമെന്നാണ്
വിലയിരുത്തിയിരിക്കുന്നത്;
ഇത് പരിഗണിച്ചുകൊണ്ടും
ഓണ്‍ലൈന്‍
വ്യാപാരത്തിന്റെ
കടന്നുകയറ്റം
കണക്കിലെടുത്തും
മേളയില്‍ വില്‍ക്കുന്ന
ഉല്പന്നങ്ങള്ക്ക്
നികുതിയിളവ് നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
സംസ്ഥാനത്തിന്റ
തനത് ഉല്പന്നങ്ങള്
ജി.കെ.എസ്.എഫ്.-ന്റെ
ഭാഗമായി
വിറ്റഴിക്കപ്പെടുന്നതിന്
സാധ്യമാകുന്നുണ്ടോ;
ഇതിനായി സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
(ഇ)
ഫെസ്റ്റിവലിന്റെ
നടത്തിപ്പിനു
നിര്‍ദ്ദേശിക്കപ്പെട്ട
സ്ഥിരം സംവിധാനം
എന്തായിരുന്നു; ആയത്
നിലവില്‍
വന്നിട്ടുണ്ടോ;
വിശദമാക്കാമോ?
മഴവെള്ള
സംഭരണം ജനകീയമാക്കുന്നതിന്
നടപടി
*387.
ശ്രീ.ലൂഡി
ലൂയിസ്
,,
കെ.അച്ചുതന്
,,
കെ.ശിവദാസന്‍ നായര്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഴവെള്ള
സംഭരണം
ജനകീയമാക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ?
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
അറിയിക്കുമോ ;
(സി)
ആരെല്ലാമാണ്
പ്രസ്തുത പദ്ധതിയുമായി
സഹകരിക്കുന്നത് ;
വിശദമാക്കുമോ ;
(ഡി)
വരള്‍ച്ചയെ
പ്രതിരോധിക്കുന്നതിനായി
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
; വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ?
സര്‍ക്കാര്‍
ആശുപത്രികളുടെ അടിസ്ഥാന
സൗകര്യ വികസനം
*388.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ)
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
ശ്രീമതി.കെ.കെ.ലതിക
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
എത്തിയതിന് ശേഷം
സര്‍ക്കാര്‍
ആശുപത്രികളുടെ അടിസ്ഥാന
സൗകര്യ വികസനത്തിനായി
നടത്തിയ പ്രവൃത്തികള്‍
എന്തൊക്കെയാണ്;
(ബി)
കേന്ദ്രാവിഷ്കൃത
പദ്ധതി പ്രകാരം
നിര്‍മ്മിക്കേണ്ടിയിരുന്ന
സബ്സെന്ററുകളുടെ
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ;
(സി)
ഇതുവരെ
എത്ര പ്രൈമറി ഹെല്‍ത്ത്
ലബോറട്ടറികള്‍
പ്രവര്‍ത്തന
സജ്ജമാക്കിയെന്നും
ഇതിനായി സംസ്ഥാന
സര്‍ക്കാര്‍ ചെലവഴിച്ച
തുകയെത്രെയന്നും
അറിയിക്കാമോ?
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രശസ്ത വിദേശ
സര്‍വ്വകലാശാലകളില്‍
പഠനത്തിന് സ്കോളര്‍ഷിപ്പ്
*389.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമര്‍ത്ഥരായ
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രശസ്ത വിദേശ
സര്‍വ്വകലാശാലകളില്‍
പഠനത്തിന്
സ്കോളര്‍ഷിപ്പ്
നല്കുന്ന പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
എന്തെല്ലാം
ധനസഹായങ്ങളാണ് പദ്ധതി
വഴി
നല്‍കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിനായി
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
വെളിപ്പെടുത്തുമോ?
നദികളെ
മാലിന്യവിമുക്തമാക്കാന്‍
പദ്ധതികള്‍
*390.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
എ.റ്റി.ജോര്‍ജ്
,,
പി.എ.മാധവന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നദികളെ
മാലിന്യവിമുക്തമാക്കാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം
ചെയ്തിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
ഇതിനായി
പുതിയ പദ്ധതികള്‍
ആവിഷ്ക്കരിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
പദ്ധതി
രൂപീകരണത്തിന് ഏതെല്ലാം
വകുപ്പുകളുടേയും
ഏജന്‍സികളുടേയും
സഹകരണമാണ്
പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?