ജെന്‍ഡര്‍
പാര്‍ക്കുകള്‍
*271.
ശ്രീ.കെ.മുരളീധരന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീകളുടെ
സര്വ്വതോന്മുഖവും
സമഗ്രവുമായ പുരോഗതി
ലക്ഷ്യമാക്കി ജെന്‍ഡര്‍
പാര്‍ക്കുകള്‍
തുടങ്ങാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പാര്‍ക്കുകള്‍ മുഖേന
കെെവരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ആരെല്ലാമാണ്
ഇതുമായി
സഹകരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
എന്തല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ?
അട്ടപ്പാടിയിലെ
ആദിവാസികള്‍ക്ക് സാമൂഹ്യനീതി
വകുപ്പ് പ്രഖ്യാപിച്ച
ക്ഷേമപദ്ധതികള്‍
*272.
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.എ.കെ.ബാലന്
,,
കെ.രാധാകൃഷ്ണന്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അട്ടപ്പാടിയിലെ
ആദിവാസികള്‍ക്ക്
വകുപ്പ് പ്രഖ്യാപിച്ച
ക്ഷേമപദ്ധതികള്‍
സംബന്ധിച്ച വിവരം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളൊക്കെ യഥാസമയം
നടപ്പിലാക്കുന്നതില്‍
വീഴ്ച വന്നതായി
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
അനുവദിക്കുന്ന
സഹായം അര്‍ഹരായവര്‍ക്ക്
യഥാസമയം
ലഭിക്കുന്നുണ്ടോയെന്ന്
വിലയിരുത്താറുണ്ടോ;
(ഡി)
എങ്കില്‍
അട്ടപ്പാടിയില്‍
ആദിവാസികള്‍ക്ക് നടപ്പ്
സാമ്പത്തിക വര്‍ഷം
വകുപ്പില്‍ നിന്നും
ലഭ്യമാക്കിയ സഹായം
സംബന്ധിച്ച്
വിശദമാക്കാമോ?
നീരയും
നീരയുല്‍പന്നങ്ങളും
*273.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
പി.എ.മാധവന്
,,
ഹൈബി ഈഡന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നീരയും
നീരയുല്‍പന്നങ്ങളും
നിര്‍മ്മിക്കുവാനും
വിപണനത്തിനുമായി
ആരെല്ലാമാണ്
സഹകരിക്കുന്നത്;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
നിര്‍മ്മാണത്തിനു വേണ്ട
സാങ്കേതിക ഉപദേശങ്ങളും
സഹായവും ആരുടെ
മേൽനോട്ടത്തിലാണ്
നടത്തുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
എല്ലാ
ജില്ലകളിലും പൈതൃക
മ്യൂസിയങ്ങള്‍
*274.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വര്‍ക്കല കഹാര്‍
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
ജില്ലകളിലും പൈതൃക
മ്യൂസിയങ്ങള്‍
ആരംഭിക്കുവാന്‍
സാംസ്കാരിക വകുപ്പ്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി മുഖേന
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈൈവരിക്കാന്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ആരുടെയെല്ലാം
സഹായത്തോടെയാണ്
പ്രസ്തുത പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
ആയതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വിശദാംശങ്ങള്‍
എന്തെല്ലാം?
രാസവളങ്ങളുടെ
ക്ഷാമം
*275.
ശ്രീ.എം.ചന്ദ്രന്
,,
രാജു എബ്രഹാം
,,
സി.കൃഷ്ണന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യൂറിയ മുതലായ
വളങ്ങള്‍ക്ക് ക്ഷാമം
അനുഭവപ്പെടുന്നുണ്ടോ;
വിശദമാക്കാമോ ;
(ബി)
ഓരോ
കാര്‍ഷിക സീസണിലും
സംസ്ഥാനത്തിന്
ആവശ്യമായി വരുന്ന
വളത്തിന്റെ കണക്ക്
അറിയാമോ വ്യക്തമാക്കുമോ
; ആവശ്യം
നിറവേറ്റപ്പെടുന്നുണ്ടോ
;
(സി)
കര്‍ഷകര്‍ക്ക്
വളം ലഭ്യമാക്കുന്നതില്‍
ദൗര്‍ലഭ്യം
നേരിടുന്നതിനുള്ള
കാരണങ്ങള്‍
എന്തെല്ലാമാണ് ;
(ഡി)
ഇവ
പരിഹരിക്കുുന്നതില്
സര്‍ക്കാര്‍
സംവിധാനങ്ങളിൽ വീഴ്ച
ഉണ്ടായിട്ടുണ്ടോ ;
വിവരിക്കാമോ ?
സ്കൂളുകളില്‍
ബയോഗ്യാസ് പ്ലാന്റുകള്‍
*276.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍ കൃഷി
വകുപ്പിന്റെ
നേതൃത്വത്തില്‍
ബയോഗ്യാസ്
പ്ലാന്റുകള്‍
സ്ഥാപിക്കാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി സ്കൂളുകളെ
തെരഞ്ഞെടുക്കുന്നത്
എപ്രകാരമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പദ്ധതി
നടപ്പാക്കുന്നതിനുള്ള
ധനസമാഹരണം എപ്രകാരം
നടത്തുവാനാണ്
ഉദ്ദേശിക്കുന്നത്;
വാർഡുകളുടെ പുനർസംഘടന
*277.
ശ്രീ.എ.കെ.ബാലന്
,,
കെ.സുരേഷ് കുറുപ്പ്
,,
ജി.സുധാകരന്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
വാര്‍ഡുകള്‍
പുന:സംഘടിപ്പിക്കുവാനും
സംസ്ഥാനത്ത് നിലവിലുള്ള
ഏതെങ്കിലും
മുനിസിപ്പാലിറ്റികള്‍
കോര്‍പ്പറേഷനായി
ഉയര്‍ത്താനും
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എന്തെങ്കിലും
പഠനത്തിന്റെ
അടിസ്ഥാനത്തിലാണോ
ഇത്തരത്തിലുള്ള
തീരുമാനം
കൈക്കൊണ്ടതെന്നറിയിക്കാമോ;
(സി)
ഇതു
സംബന്ധമായ ബന്ധപ്പെട്ട
നിയമ
വ്യവസ്ഥകളെന്തൊക്കെയാണ്;
(ഡി)
നിലവിലുള്ള
മുനിസിപ്പാലിറ്റികളെ
കോര്പ്പറേഷനുകളാക്കുമ്പോള്
അധികാര കേന്ദ്രീകരണം
ആണ് നടക്കുന്നതെന്ന
കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
പഞ്ചായത്ത്
മുനിസിപ്പല്‍
കോര്പ്പറേഷന്
എന്നിവയുടെ
പുന:സംഘടനയ്ക്ക്
ഡീലിമിറ്റേഷന്‍
കമ്മീഷന് നിലവിലുണ്ടോ;
കമ്മീഷന് നാളിതുവരെ
ഇതുമായി ബന്ധപ്പെട്ട്
മുന്നോട്ടു വച്ച
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണ്;
(ഇ)
ഇത്തരത്തിലുള്ള
തീരുമാനങ്ങള്‍
കൈക്കൊള്ളുന്നതിനു
മുമ്പ് ഒരു
ഡീലിമിറ്റേഷന്‍
കമ്മീഷനെ നിയമിച്ച്
ആയതിന്റെ ശിപാര്‍ശ
തേടിയിട്ടുണ്ടോ;
(എഫ്)
അടുത്ത
പഞ്ചായത്ത്,
മുനിസിപ്പല്‍,
കോര്പ്പറേഷന്
തെരഞ്ഞെടുപ്പിന്
മുമ്പായി ഇവയുടെ
പുന:സംഘടനയോ പുതിയവയുടെ
രൂപീകരണമോ നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്?
പക്ഷിപ്പനി
ബാധയെത്തുടര്‍ന്ന് താറാവുകളെ
കൂട്ടത്തോടെ
കൊന്നൊടുക്കുവാന്‍ തീരുമാനം
*278.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
എം.എ.ബേബി
,,
കെ.കെ.ജയചന്ദ്രന്
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പക്ഷിപ്പനി
ബാധയെത്തുടര്‍ന്ന്
താറാവുകളെ കൂട്ടത്തോടെ
കൊന്നൊടുക്കുവാന്‍
തീരുമാനിച്ചിരുന്നുവോ;
(ബി)
ഇങ്ങനെ
തീരുമാനം എടുത്തപ്പോള്‍
രോഗം ബാധിക്കാത്തവയേയും
കൊന്നൊടുക്കിയിരുന്നുവോ;
(സി)
കര്‍ഷകരുടെ
എതിര്‍പ്പിനെ മറികടന്ന്
രോഗം ബാധിക്കാത്തവയേയും
കൊന്നൊടുക്കിയ സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കൃത്യമായ
മാനദണ്ഡങ്ങള്‍
പാലിക്കാതെ സ്വീകരിച്ച
ഇത്തരം നടപടികളെ
സംബന്ധിച്ച് പരാതി
ലഭിച്ചിട്ടുണ്ടോ; അത്
സംബന്ധിച്ച് പരിശോധന
നടത്തുമോ?
വീട്ടുകൃഷിക്ക്
പ്രോത്സാഹനം
*279.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
പി.സി. ജോര്‍ജ്
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വീട്ടു കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം നടപ്പാക്കിയ
കാര്യങ്ങള്‍
എന്തെല്ലാമാണ്;
(ബി)
വീട്ടു
കൃഷിയിലൂടെ സംസ്ഥാനത്ത്
എത്ര ഹെക്ടര്‍ സ്ഥലത്ത്
കൃഷി
വ്യാപിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
വീട്ടുകൃഷിയുടെ
ഭാഗമായി നഗര
പ്രദേശങ്ങളില്‍
മട്ടുപ്പാവ് കൃഷി
പ്രോത്സാഹിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
ഹോര്‍ട്ടികോര്‍പ്പിന്റെ
ആഭിമുഖ്യത്തില്‍ പച്ചക്കറി
സംഭരണം
*280.
ശ്രീ.ജെയിംസ്
മാത്യു
,,
പി.കെ.ഗുരുദാസന്
,,
വി.ശിവന്‍കുട്ടി
,,
എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹോര്‍ട്ടി
കോര്‍പ്പിന്റെ
ആഭിമുഖ്യത്തില്‍
സംസ്ഥാനത്തെ വിവിധ
പച്ചക്കറി ഉല്പാദന
കേന്ദ്രങ്ങളില്‍
നിന്നും പച്ചക്കറി
ശേഖരിക്കാറുണ്ടോ ;
വിശദാംശങ്ങള്‍ നല്‍കാമോ
;
(ബി)
ഏതെല്ലാം
ഇനം പച്ചക്കറികളാണ്
സംസ്ഥാനത്തിനുള്ളിൽ
നിന്നും
ശേഖരിക്കാറുള്ളതെന്ന്
അറിയിക്കാമോ ;
(സി)
ഹോര്‍ട്ടികോര്‍പ്പ്
സംസ്ഥാനത്തിനുള്ളിൽ
നിന്നും പച്ചക്കറി
സംഭരിക്കുമ്പോഴും
സംസ്ഥാനത്തെ പച്ചക്കറി
കര്‍ഷകര്‍ അവരുടെ
ഉല്പന്നങ്ങള്ക്ക്
ന്യായവില
ലഭിക്കാത്തതിനാലും
സംഭരണ പാളിച്ചകള്‍
കാരണവും പച്ചക്കറികള്‍
കുഴിച്ചുമൂടുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇതു
സംബന്ധിച്ച് പരിശോധന
നടത്തിയിട്ടുണ്ടോ ;
വിശദാംശങ്ങള്‍ നല്‍കാമോ
?
മാലിന്യ
സംസ്ക്കരണ പ്ലാന്റുകള്‍
*281.
ശ്രീ.പി.ഉബൈദുള്ള
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാലിന്യ
സംസ്ക്കരണ പ്ലാന്റുകള്‍
സ്ഥാപിക്കുന്ന
കാര്യത്തില്‍
തദ്ദേശവാസികളുടെ
എതിര്‍പ്പുമൂലം
ഉപേക്ഷിക്കേണ്ടിവന്ന
പദ്ധതികളെക്കുറിച്ചുള്ള
വിവരശേഖരണം
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
എതിര്‍പ്പിനുള്ള പ്രധാന
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വിശകലനം
ചെയ്തിട്ടുണ്ടോ; അതു
സംബന്ധിച്ച വിശദവിവരം
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പ്രശ്നത്തിന് ശാശ്വത
പരിഹാരം കണ്ടെത്തുന്ന
കാര്യത്തില്‍ ഉചിതമായ
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോ?
ഗള്‍ഫിലെ
ജയിലുകളില്‍ കഴിയുന്ന
മലയാളികള്‍ക്ക് നിയമസഹായം
*282.
ശ്രീ.സണ്ണി
ജോസഫ്
,,
എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗള്‍ഫ്
രാജ്യങ്ങളിലെ
ജയിലുകളില്‍ കഴിയുന്ന
മലയാളികള്‍ക്ക് നിയമ
സഹായം നല്‍കുന്നതിനായി
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത പദ്ധതിയുടെ
വിശദാംശങ്ങള്‍
എന്തെല്ലാമാണ് ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
ആരെല്ലാമാണ്
സഹകരിക്കുന്നത് ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടിയാണ്
സ്വീകരിച്ചിട്ടുളളത് ;
വിശദമാക്കുമോ?
പക്ഷിപ്പനിക്കെതിരെ
മുന്‍ കരുതലുകൾ
*283.
ശ്രീ.ജി.സുധാകരന്
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.സി.കെ
സദാശിവന്
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പക്ഷിപ്പനി ആദ്യം
റിപ്പോര്‍ട്ടു ചെയ്തത്
എവിടെയായിരുന്നു;
(ബി)
പക്ഷിപ്പനി
കൂടുതല്‍
മേഖലയിലേയ്ക്ക്
പടരാതിരിക്കാന്‍
പ്രതിരോധ
പ്രവര്‍ത്തനത്തിനുള്ള
കിറ്റുകള്‍
സജ്ജമാക്കിയിരുന്നുവോ ;
(സി)
സംസ്ഥാനത്ത്
പക്ഷിപ്പനിപോലുള്ള
രോഗങ്ങള്‍
കണ്ടുപിടിക്കുന്നതിന്
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്നറിയിക്കാമോ?
ബയോഗ്യാസ്
പ്ലാന്റ് സ്ഥാപിക്കുന്ന
വീടുകള്‍ക്ക് വീട്ടുകരത്തില്‍
ഇളവ്
*284.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ആര് . സെല്‍വരാജ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളില്‍
ബയോഗ്യാസ് പ്ലാന്റ്
സ്ഥാപിക്കുന്ന
വീടുകള്‍ക്ക്
വീട്ടുകരത്തില്‍ ഇളവ്
അനുവദിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഇളവ് നല്‍കുന്നത്
സംബന്ധിച്ച വ്യവസ്ഥകള്‍
എന്തെല്ലാമാണ്;
(സി)
വീട്ടുകരത്തില്‍
ഇളവനുവദിക്കുന്നത്
വികേന്ദ്രീകൃത മാലിന്യ
സംസ്കരണം
പ്രോല്‍സാഹിപ്പിക്കുന്നതിന്
എത്രത്തോളം
സഹായകരമാകും എന്നാണ്
പ്രതിപാദിക്കുന്നത്;
(ഡി)
കമ്പോസ്റ്റ്
നിര്‍മ്മാണം, മാലിന്യ
സംസ്കരണം എന്നിവ
കൃത്യമായി
പ്രവര്‍ത്തിക്കുന്നുണ്ടോ
എന്ന്
പരിശോധിക്കുവാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
ജൈവകൃഷി മേഖലയിലുണ്ടായ
വിദേശനിക്ഷപം
*285.
ശ്രീ.എം.എ.ബേബി
,,
ഇ.പി.ജയരാജന്
,,
വി.ചെന്താമരാക്ഷന്
,,
സി.കെ സദാശിവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആഗോള
കാര്‍ഷിക സംഗമത്തിനു്
ജര്‍മ്മനിയിലെ
'ന്യൂറംബര്‍ഗ് മെസ്'
എന്ന ആഗോള പ്രദര്‍ശന
മേള കമ്പനിയൊരുക്കുന്ന
'ബയോഫാക് ഇന്ത്യാ -
2014' മേളയുമായുള്ളa
ബന്ധം വിശദമാക്കുമോ;
(ബി)
ജൈവകൃഷിക്കായി
സംഗമത്തില്‍ പങ്കെടുത്ത
ഏതെല്ലാം വിദേശ
കമ്പനികള്‍ താല്പര്യം
പ്രകടിപ്പിച്ചിട്ടുണ്ട്;
ധാരണാപത്രത്തില്‍
ഒപ്പിട്ടവര്‍
ആരൊക്കെയാണ്; ഇതിനായി
ഏതെല്ലാം ജില്ലയില്‍
എത്ര ഏക്കര്‍ ഭൂമി വീതം
നല്കാന്
ഉദ്ദേശിക്കുന്നു ?
തെരുവുനായ്ക്കളെ
നിയന്ത്രിയ്ക്കുന്നതിന് നടപടി
*286.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെരുവുനായ്ക്കളുടെ
ശല്യം
ഇല്ലാതാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
തെരുവുനായ്ക്കളെ
നിയന്ത്രിയ്ക്കുന്നതിന്
നഗരസഭകള്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിവരുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
തെരുവു
നായ്ക്കളെ
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം സഹായങ്ങളാണ്
നഗരസഭയ്ക്ക്
നല്‍കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
തെരുവു
നായ്ക്കളെ
നിയന്ത്രിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
സ്വീകരിച്ച നടപടികളും
വിവിധ സംഘടനകളുടെ
പ്രവര്‍ത്തനവും
വിശദമാക്കുമോ?
കുടുംബശ്രീ
പ്രവര്‍ത്തകര്‍ക്ക് പെന്ഷന്
*287.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ)
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ആര്.
രാജേഷ്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ
പ്രവര്‍ത്തകര്‍ക്കായി
നടപ്പാക്കാനുദ്ദേശിക്കുന്ന
പെന്ഷന് പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി എന്നു മുതല്‍
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
കുടുംബശ്രീ
അംഗങ്ങള്‍ക്കുള്ള
കാരുണ്യശ്രീ
പദ്ധതിയെക്കുറിച്ച്
വ്യക്തമാക്കാമോ;
(ഡി)
കുടുംബശ്രീ
പ്രവര്‍ത്തകര്‍ക്കായി
എന്തൊക്കെ പദ്ധതികളാണ്
നടപ്പാക്കാന്‍
ഉദേശിക്കുന്നതെന്ന്
വിശദീകരിക്കാമോ?
കൃഷിവകുപ്പിന്റെ
ആഭിമുഖ്യത്തിലെ മേളകളും
പ്രദര്‍ശനങ്ങളും
*288.
ശ്രീ.എം.
ഹംസ
,,
എ.എം. ആരിഫ്
,,
ബി.സത്യന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
മേളകളും
പ്രദര്‍ശനങ്ങളും
സംഘടിപ്പിക്കാറുണ്ടോ;
(ബി)
ഇവ
നടത്തുന്നതിനുള്ള തുക
എങ്ങനെയാണ്
കണ്ടെത്തുന്നത്
എന്നറിയിക്കാമോ;
(സി)
വകുപ്പിന്
കീഴിലുള്ള വിവിധ
സ്ഥാപനങ്ങളില്‍ നിന്നും
പ്രസ്തുത
ആവശ്യത്തിലേക്കായി പണം
പിരിക്കാറുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഇത്തരത്തില്‍
തുക
ആവശ്യപ്പെട്ടുകൊണ്ട്
വകുപ്പുമന്ത്രിയുടെ
പ്രൈവറ്റ് സെക്രട്ടറി
കത്തിടപാട്
നടത്തിയിട്ടുണ്ടോ; ഇത്
ഏതു ചട്ടപ്രകാരമാണെന്ന്
അറിയിക്കാമോ?
കുരുമുളക്
പുനരുദ്ധാരണ പദ്ധതി
*289.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
പി.തിലോത്തമന്
,,
കെ.രാജു
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുരുമുളക്
പുനരുദ്ധാരണ പദ്ധതി
സംസ്ഥാനത്ത്
ആരംഭിച്ചതെന്നാണ്;
പ്രസ്തുത പദ്ധതി മുഖേന
എന്തെല്ലാം
കർമ്മപരിപാടികളാണ്
നടപ്പാക്കാനുദ്ദേശിച്ചിരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരമുളള
സഹായങ്ങള്‍
ലഭിക്കാത്തതുമൂലം
ക൪ഷകര്
കടക്കെണിയിലാണെന്നുളള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ ക൪ഷകരെ തുട൪ന്ന്
സഹായിക്കുന്നതിന്
എന്തെങ്കിലും
നടപടികളെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
സാമ്പത്തിക
സാക്ഷരതാ കേന്ദ്രങ്ങള്‍
T *290.
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
ജി.എസ്.ജയലാല്‍
,,
കെ.രാജു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമ്പത്തിക സാക്ഷരതാ
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ എത്ര
കേന്ദ്രങ്ങള്‍;
(ബി)
പ്രസ്തുത
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തന
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
പ്രസ്തുത കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നതിനുള്ള
ധനസഹായം
ലഭിക്കുന്നതെവിടെ
നിന്നെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
എല്ലാ
ബ്ലോക്കുകളിലും ഇത്തരം
കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിനുദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിനുള്ള
നടപടികള്‍ ഏതുവരെയായി
എന്ന് വിശദമാക്കുമോ?
സോയില്‍ ഹെല്‍ത്ത്
കാര്‍ഡുകള്‍
*291.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ബെന്നി ബെഹനാന്
,,
എം.എ. വാഹീദ്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കര്‍ഷകര്‍ക്ക് സോയില്‍
ഹെല്‍ത്ത് കാര്‍ഡുകള്‍
നല്‍കുന്നതിന് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
കാര്‍ഡുകളില്‍
എന്തെല്ലാം വിവരങ്ങളാണ്
രേഖപ്പെടുത്താനുദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(ഡി)
പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
സാമൂഹ്യ
നീതി വകുപ്പിന്റെ
പദ്ധതികളില്‍ എന്‍.ജി.ഒ
കള്‍ക്ക് കൂടുതല്‍
പങ്കാളിത്തം
*292.
ശ്രീ.പി.സി.
ജോര്‍ജ്
,,
എം.വി.ശ്രേയാംസ് കുമാര്‍
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
നീതി വകുപ്പിന്റെ വിവിധ
പദ്ധതികളില്‍
എന്‍.ജി.ഒ. കള്‍ക്ക്
കൂടുതല്‍ പങ്കാളിത്തം
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
മേഖലകളില്‍
പ്രവര്‍ത്തിക്കുന്ന
എന്‍.ജി.ഒ. കള്‍ക്കാണ്
ഇത്തരത്തില്‍
പങ്കാളിത്തം
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനായി
എന്‍.ജി.ഒ. കള്‍ക്ക്
അക്രഡിറ്റേഷന്
നല്‍കുന്നതിന് ആവശ്യമായ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
സാംസ്കാരിക
പ്രവ൪ത്തക ക്ഷേമനിധി
ബോ൪ഡിന്റെ പ്രവ൪ത്തനങ്ങള്
*293.
ഡോ.കെ.ടി.ജലീല്‍
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
പുരുഷന് കടലുണ്ടി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാംസ്കാരിക
പ്രവ൪ത്തക ക്ഷേമനിധി
ബോ൪ഡിന്റെ
പ്രവ൪ത്തനങ്ങള്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ബോ൪ഡിന്റെ
പ്രവ൪ത്തനങ്ങള്ക്കായുളള
വരുമാന സ്രോതസ്സുകള്‍
ഏതെല്ലാമാണ്;
(സി)
ബോ൪ഡിന്
ഈ സാമ്പത്തിക വ൪ഷം
സ൪ക്കാ൪ സഹായം
നിശ്ചയിച്ചിരുന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ; ഇതില്‍
നാളിതുവരെ ബോ൪ഡിന്
എന്തു തുക
നല്കിയെന്നറിയിക്കാമോ;
(ഡി)
സിനിമാ
ടിക്കറ്റിനുമേലുളള
സെസ്സ് പിരിക്കുന്നതിന്
കോടതി വിലക്ക്
നിലവിലുണ്ടോ; ഇത്
മാറ്റുന്നതിന് സ൪ക്കാ൪
ശ്രമം എന്തെങ്കിലും
നടത്തുന്നുണ്ടോ;
വിശദമാക്കാമോ?
ആശ്രയ
പദ്ധതി
*294.
ശ്രീ.എം.പി.വിന്‍സെന്റ്
,,
വി.പി.സജീന്ദ്രന്
,,
പി.എ.മാധവന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആശ്രയ പദ്ധതിക്കു
തുടക്കം
കുറിച്ചിട്ടുണ്ടാേ;
വിശദമാക്കുമാേ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
നല്കുമാേ;
(സി)
സമൂഹത്തിലെ
അശരണരായ വിധവകള്‍ക്കും,
മാരകരാേഗങ്ങള്
ബാധിച്ച്
ജാേലിയെടുക്കാന്
സാധിക്കാത്തവര്‍ക്കും
എന്തെല്ലാം സഹായങ്ങളാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കുമാേ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമാേ?
പ്രവാസികളുടെ
നിക്ഷേപത്തിന് അധിക നികുതി
ഈടാക്കുന്നത് നിമിത്തമുള്ള
ബുദ്ധിമുട്ടുകള്‍
*295.
ശ്രീ.റ്റി.യു.
കുരുവിള
,,
തോമസ് ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
ഭാരതീയര്‍
നിക്ഷേപിക്കുന്ന
പണത്തിന് അധിക നികുതി
ഈടാക്കുന്നത്
ഉള്‍പ്പെടെയുള്ള
കാര്യങ്ങൾ മൂലം
പ്രവാസികള്‍
നേരിട്ടേക്കാവുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍ കേന്ദ്ര
സര്‍ക്കാരുമായി
പ്രവാസികളുടെ
പ്രശ്നങ്ങള്‍
ചര്‍ച്ചചെയ്ത്
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
ഉണ്ടാകുമെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രവാസികളുടെ
പ്രശ്നങ്ങള്‍
പഠിക്കുന്നതിനും അവ
ഏറ്റവും വേഗത്തില്‍
പരിഹരിക്കുന്നതിനും
നടപടികള്‍ ഉണ്ടാകുമോ ?
മൊബൈല്‍
ടവറുകള്‍ സൃഷ്ടിക്കുന്ന
ആരോഗ്യപ്രശ്നങ്ങള്‍
*296.
ശ്രീ.കെ.
ദാസന്
,,
ബാബു എം. പാലിശ്ശേരി
,,
കെ.കെ.നാരായണന്
,,
വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആളുകള്‍
തിങ്ങിപ്പാര്‍ക്കുന്ന
സ്ഥലങ്ങളില്‍ മൊബൈല്‍
ടവറുകള്‍
സ്ഥാപിക്കുന്നതുവഴി
ആന്റിനകളില്‍ നിന്നുള്ള
റേഡിയേഷന്
സൃഷ്ടിക്കുന്ന
ഗുരുതരമായ
ആരോഗ്യപ്രശ്നങ്ങള്‍
സംബന്ധിച്ച് അറിയാമോ;
(ബി)
മൊബൈല്‍
ടവറുകള്‍
നിര്‍മ്മിക്കുന്ന
ടെലികോം കമ്പനികളെ
നിയന്ത്രിക്കുന്നതിന്
തദ്ദേശ
സ്ഥാപനങ്ങള്‍ക്ക്
നിലവില്‍ അധികാരം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്
നടപടി സ്വീകരിക്കുമോ;
(സി)
ജനവാസകേന്ദ്രങ്ങളില്‍
സ്ഥാപിക്കപ്പെട്ട
ഇത്തരം ടവറുകളുടെ
കാര്യത്തില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ?
മലയാളം
മിഷൻ
*297.
ശ്രീ.പാലോട്
രവി
,,
വി.ഡി.സതീശന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയാളം മിഷന്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നത്;
(ബി)
ഇതിന്റെ
പ്രവര്‍ത്തനങ്ങളും
ഭാഷാപഠനത്തിന്റെ
മാര്‍ഗ്ഗരേഖ
ഉള്‍പ്പെടെയുള്ള
കാര്യങ്ങളും
ക്രോഡീകരിക്കുന്നതിനായി
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ട്;
(സി)
പ്രസ്തുത
ലക്ഷ്യം
നിറവേറ്റുന്നതിന് ഒരു
വിദഗ്ധ സമിതിയെ
നിയോഗിക്കുമോ; എങ്കില്‍
എന്തെല്ലാം
കാര്യങ്ങളാണ് സമിതിയുടെ
പഠന വിഷയത്തില്‍
ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
പക്ഷിപ്പനി
മൂലം നഷ്ടം സംഭവിച്ച
കര്‍ഷകര്‍ക്ക് സമാശ്വാസ
പദ്ധതികള്‍
*298.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
മോന്‍സ് ജോസഫ്
,,
റ്റി.യു. കുരുവിള
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ,
പത്തനംതിട്ട, കോട്ടയം
ജില്ലകളില്‍ പടര്‍ന്നു
പടിച്ച പക്ഷിപ്പനി മൂലം
താറാവും, കോഴിയും വലിയ
തോതില്‍ നഷ്ടപ്പെട്ട
കര്‍ഷകര്‍ക്ക്
എന്തൊക്കെ സമാശ്വാസ
പദ്ധതികളാണ്
സര്‍ക്കാര്‍
ആവിഷ്കരിച്ച് വരുന്നത്
എന്ന് വ്യക്തമാക്കുമോ?
(ബി)
താറാവ്
കര്‍ഷകരുടെ കാര്‍ഷിക
ലോണുകള്‍ എഴുതി
തള്ളുന്നതിനും
നഷ്ടപ്പെട്ട
താറാവുകള്‍ക്ക് മതിയായ
നഷ്ടപരിഹാരം
നല്‍കുന്നതിനും
എന്തൊക്കെ നടപടികള്‍
ഉണ്ടാകുമെന്ന്
വ്യക്തമാക്കുമോ?
(സി)
പക്ഷിപ്പനി
മൂലം വ്യാപക
നഷ്ടമുണ്ടായ
കര്‍ഷകര്‍ക്ക് പുതുതായി
താറാവ് വളര്‍ത്തല്‍
നടത്തുന്നതിന്
സൗജന്യമായി താറാവിന്
കുഞ്ഞുങ്ങളെ
നല്‍കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ?
കാണാതാകുന്ന
കുട്ടികളെ കണ്ടെത്തുന്നതിന്
ട്രാക്കിംഗ് സംവിധാനം
*299.
ശ്രീ.എം.ഉമ്മര്‍
,,
കെ.എം.ഷാജി
,,
കെ.എന്‍.എ.ഖാദര്‍
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാണാതാകുന്ന
കുട്ടികളെ കണ്ടെത്തുന്ന
കാര്യത്തില്‍
ട്രാക്കിംഗ് സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച വിശദവിവരം
നല്‍കാമോ;
(ബി)
കുട്ടികള്‍
വീടുവിട്ടു
പോകുന്നതിനിടയാക്കുന്ന
സാഹചര്യങ്ങളെ
സംബന്ധിച്ച്
പഠനമെന്തെങ്കിലും
നടത്തിയിട്ടുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച് ലഭിച്ച
വിവരങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
നി൪ഭയ
ഷെല്‍ട്ടറുകള്‍
*300.
ശ്രീ.ആര്
. സെല്‍വരാജ്
,,
സി.പി.മുഹമ്മദ്
,,
അന്‍വര്‍ സാദത്ത്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നി൪ഭയ
ഷെല്‍ട്ടറുകള്‍
ആരംഭിക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ആരെല്ലാമാണ്
ഇതുമായി
സഹകരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാമാണ്?